പത്തുമണി ചെടികൊണ്ട് ഇങ്ങനെയും മാജിക്കോ /portulaca plants magic

Sdílet
Vložit
  • čas přidán 7. 09. 2024
  • കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായോ ഇഷ്ട്ടായാൽ like ചെയ്യാനും share ചെയ്യാനും comments അറിയിക്കാനും മറക്കല്ലേ അതുപോലെ subscribe ചെയാൻ ഒട്ടും മറക്കല്ലേ കേട്ടോ 🥰
    Portulaca videos : • പത്തുമണി ചെടിയിൽ പൂക്ക...
    -----------------------
    Instagram : / j4u_tips
    Fb:
    ------------------------
    #portulaca #GardenTips #J4uTIPS

Komentáře • 317

  • @jayakumars107
    @jayakumars107 Před 2 lety +5

    വളരെയേറെ നന്നായിട്ടുണ്ട് പത്തു മണി ഇഷ്ടമാണ്

  • @omanasasi9004
    @omanasasi9004 Před 9 měsíci +2

    ആദ്യമായി വീഡിയോ കാണുകയാണ് പൂന്തോട്ടം ആക്കിയിട്ടുണ്ടല്ലോ നല്ല ഭംഗിയുണ്ട് എല്ലാ പൂച്ചെടിയിലും പൂക്കൾ ഉണ്ട് സൂപ്പർ പൂന്തോട്ടം😍😍😍

  • @saajicleetas9152
    @saajicleetas9152 Před 2 lety +4

    നല്ല പൂക്കൾ, ഒത്തിരി കളർ ഉണ്ടല്ലോ നല്ല ഭംഗി പോട്ടിംഗ് മിശ്രിതം സൂപ്പർ🥰🥰😘

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +14

    വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു ....ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

  • @thankamanipv8489
    @thankamanipv8489 Před 2 lety +1

    Sooper. 👌👌👍👍. ഞാനും ഇതുപോലെ തന്നെയാണ് നടാറു ള്ള ത്. നല്ലവണ്ണം പൂക്കൾ വിരിയാറുണ്ട്.

  • @sreemathymr9159
    @sreemathymr9159 Před 2 lety +2

    വളരെ വളരെ നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ എല്ലാം തൈവ അനുക്രകങ്ങളും ഉണ്ടാവട്ടെ ❤❤❤🌹🌹🌹

  • @sherlydavis9396
    @sherlydavis9396 Před 2 lety +2

    നല്ല ഐഡിയ. ബ്യൂട്ടിഫുൾ.

  • @rathnavallirathnam5843

    നല്ല . ഭംഗി ഉണ്ട് എല്ലാ കളറും ഒന്നിച്ചു കാണുമ്പോൾ

  • @ArunArun-lb6fn
    @ArunArun-lb6fn Před 2 lety +2

    Adipwoli❤️
    Ee pravishyavum petunia kittilla

  • @resyjoy4171
    @resyjoy4171 Před 2 lety

    നല്ല ഭംഗി ഉണ്ട് കാണാൻ. പലകളർ പത്തു മണി ❤️

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 7 měsíci

    Enikku Orupaadu ishtamulla chediyaanu patthu maniyum rosum. Valamokke nannayi kodutthu njan ishtampole pidippikkum.

  • @Shiva-iv8wp
    @Shiva-iv8wp Před 2 lety +1

    ഒരുപാട് ഇഷ്ടം. സന്തോഷം

  • @binduram9357
    @binduram9357 Před 2 lety

    എല്ലാ കളറുകളും കൂടി നില്ക്കുമ്പോൾ നല്ല ഭംഗിയാ കാണാൻ. ചേച്ചീ Petunia ചെടിക്കു വേണ്ടി ഞാൻ Sunday പത്തേ മുക്കാൽ തൊട്ട് പന്ത്രണ്ടര വരെ Post വരുന്ന തും നോക്കി you tube ൽ നോക്കി യിരുന്നു പക്ഷെ വളരെ നിരാശയായിരുന്നു ഫലം next time അങ്ങനെ ആവരുതേ ചേച്ചീ എല്ലാവർക്കും കിട്ടത്തക്ക വിധത്തിൽ Post ഇടണേ

    • @j4utips
      @j4utips  Před 2 lety

      Post ittirunu notification all alle🤔

    • @binduram9357
      @binduram9357 Před 2 lety

      @@j4utips എനിക്കു പക്ഷെ വന്നില്ലല്ലോ😞😞😞😞

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 7 měsíci +1

    അടിപൊളിപൂന്തോട്ടംവരുന്നു

  • @binnybinnyabraham4224
    @binnybinnyabraham4224 Před 2 lety

    സൂപ്പർ sale ഇട്ട pittuniya വീഡിയോ കണ്ടില്ലല്ലോ

  • @Maidhily_maina
    @Maidhily_maina Před 2 lety +2

    നല്ല ഭംഗിയുള്ള പൂക്കൾ

  • @ushasreenivasan2665
    @ushasreenivasan2665 Před rokem

    എല്ലാ ചെടികളും സൂപ്പർ ആണല്ലോ

  • @beatsofnaturee
    @beatsofnaturee Před 2 lety

    എനിക്കും പത്തു മണി ചെടി ഒരു പാടുണ്ട് നന്നായി പൂക്കുന്നുമുണ്ട്

  • @ramlathshajahan854
    @ramlathshajahan854 Před 2 lety +1

    Sooper chechi njgl nattal ethu pole verilla

  • @selmaselma6225
    @selmaselma6225 Před 2 lety

    Gud vedio, njanum iggane kure chedi undakki ,.but 2 plant mathram aake pookunnollu

  • @surabhivinod4889
    @surabhivinod4889 Před 2 lety

    Nalla bangiyund.entel und pathumanigal. Petunia venamayirunnu chechi..

  • @ashkarali1277
    @ashkarali1277 Před 2 lety +1

    Super..enik petunia plants kittiyilla.pathumani cuttings tharuo chechi

  • @sreejaprasan2683
    @sreejaprasan2683 Před 2 lety +1

    Vedio super 👍
    Petunia sale n wait chaiyunnu

  • @yazhinicreations2260
    @yazhinicreations2260 Před 2 lety +1

    Wow so beautiful sharing... I love table Roses

  • @ushamahadevan1676
    @ushamahadevan1676 Před 9 měsíci

    സൂപ്പർ ആയിട്ടുണ്ട്. വെള്ളീച്ചയുടെ ശല്യം എങ്ങിനെയാണ് mattunnathu

  • @anilaamal9257
    @anilaamal9257 Před 2 lety

    Chechintta ella video enikk ishttannu enikk chedi jeevana ellam chechi parajapolle chyyaruntt

  • @nazirp.k.nazirp.k.5738
    @nazirp.k.nazirp.k.5738 Před 2 lety +1

    Pettunia plant venam.. Ini tharandirikkaruthu... Wait cheyyunnu

  • @shahidakamalshahi948
    @shahidakamalshahi948 Před rokem +1

    Adipoli 🥰
    chechi pathumanichedi vilkkunnundo

  • @vanajakumarik99
    @vanajakumarik99 Před 2 lety +3

    Very beautiful

  • @sulfathmm8678
    @sulfathmm8678 Před 2 lety +1

    petunia oader chaitit masej onnuvayich nooku plees plees.........

    • @j4utips
      @j4utips  Před 2 lety

      Kazhinju 🙏next time 👍🥰

  • @pranavpreetha
    @pranavpreetha Před 2 lety

    Beautiful ഒരു പൂകുട്ട..

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 2 lety +1

    നല്ല music super flowers

  • @Kich_x_
    @Kich_x_ Před 2 lety

    Hi chechi അടിപൊളി ചേച്ചി .ചേച്ചി എനിക്ക് എന്താ ഞായറാഴ്ച്ച 11.30 ഇട്ട വിഡിയോ കിട്ടാത്തെ അതു കൊണ്ട് പെറ്റുണിയ ഓർഡർ ചെയ്യാൻ പറ്റിയില്ല ചേച്ചി ഞാൻ ഒരു പാട് നോക്കിയിരുന്നു

  • @pgachuff3208
    @pgachuff3208 Před 2 lety

    J4 u tips... ... The most luvable channel.. Chechi u are so young and your sound is also sweee💕💘

  • @diyavlogshorts9737
    @diyavlogshorts9737 Před 2 lety

    എല്ലാം നല്ല രസയികണ് കുറച്ച് ചെടി തരൂ എനിക്ക് ഈ ചെടി വളരെ ഇഷ്ടാണ്

  • @mithunpk2023
    @mithunpk2023 Před 11 měsíci +2

    Nice video 🎉 beautiful flowers 🌸🌻🌺 💐 thank you 👍👍👍

  • @vasanthanarayanan3815

    🎊evidaya sthalam ethra roopay ella colourum venam

  • @sumikrishna3649
    @sumikrishna3649 Před 2 lety +3

    Good video ചേച്ചികുട്ടി. Petunia ക്ക് waiting ആണ്. Msg നോക്കുമെന്ന പ്രേതീക്ഷയിൽ ഇരിക്കുന്നു 😊. ഇനിയും ഉപകാരപ്രദമായ വീഡിയോകളുമായി വരണേ ചേച്ചികുട്ടി 💕💕

    • @reshmi4608
      @reshmi4608 Před rokem

      Njanum wait cheyukaya...

    • @j4utips
      @j4utips  Před 3 měsíci

      Thankyou എന്റെ പെറ്റുന്നിയ ചെടി എല്ലാം പോയി 🥺 ഇനിയും റെഡി അക്കിട്ട് അയച്ചുതരാം

  • @magifrs
    @magifrs Před 2 lety +2

    Hi chichi... Njan new viewer ആണ്.. Video നന്നായി ഇഷ്ടപ്പെട്ടു. ചെടികളും പൂക്കളും ഒക്കെ വളരെ മനോഹരമായിരിക്കുന്നു.. Chichide background ൽ കാണുന്ന violet കളറിലെ പൂക്കൾ വളരെ മനോഹരമായൊരിക്കുന്നു. എന്താ അതിന്റെ name

  • @ajaac8829
    @ajaac8829 Před rokem

    sale ഉണ്ടെങ്കിൽ പറയണം
    ഒരുപാട് ഇഷ്ടം

  • @prageeshprageesh6696
    @prageeshprageesh6696 Před 2 lety +1

    Very useful many many thks

  • @mercyparampil8352
    @mercyparampil8352 Před 2 lety +1

    Very informative. Please give your location. I want to visit your garden.

  • @vrinda.b7760
    @vrinda.b7760 Před 2 lety +1

    Petunia patti oru vivarom kittiyilla message ayachirunnu replay illa replaykk vendi waiting anu ☺️

  • @kunjokamatta8409
    @kunjokamatta8409 Před 2 lety

    ഒത്തിരി ഇത ളുള്ള പത്തുമണി ഇഷ്ടമാണ്

  • @sheejababu5144
    @sheejababu5144 Před rokem

    Nothing spical flowers nice annu

  • @vandanakarthik5762
    @vandanakarthik5762 Před 2 lety

    Nannayirikkunnu

  • @fawazck3616
    @fawazck3616 Před 2 lety

    Sooper veediyo ചേച്ചി എനിക്ക് വേണം pettooniya

  • @gouthamkrishna13455
    @gouthamkrishna13455 Před 9 měsíci

    Pittuniyayude thykal venamayirunnu😊

  • @sinuthesni3495
    @sinuthesni3495 Před rokem +1

    Chechy ithinte thay kittan entha cheyyaa
    . sale cheyyunnundo ippo

  • @devzgreshma5685
    @devzgreshma5685 Před 13 dny

    Pathumani vilkkunnindoo
    Plz reply

  • @daffodils8282
    @daffodils8282 Před 11 měsíci +2

    Super flower

  • @latharaveendran2310
    @latharaveendran2310 Před 2 lety +2

    Pathumanippukkal nalla beautiful ayirikkunnu😍💕

  • @rajalakshmiamma875
    @rajalakshmiamma875 Před 2 lety

    Njanum ethupole nattittund 👍

  • @statusworld-nx6li
    @statusworld-nx6li Před 2 lety +2

    Eanikkum pookkalodu pranayam aanu...😍😍😍

  • @iychuzzhere...7727
    @iychuzzhere...7727 Před 2 lety

    അടിപൊളി... Petunia കു waiting ആണേ...

  • @sheheershahwaiz4108
    @sheheershahwaiz4108 Před 2 lety

    Chinese balsam poli oppam molil petunia poli

  • @silvesterjayas5378
    @silvesterjayas5378 Před rokem

    Adipoli super🌹

  • @shajiaravankara6586
    @shajiaravankara6586 Před 3 měsíci

    പുറകിൽ കാണുന്ന വള്ളിച്ചെടി ഏതാണ് . നല്ല ഭംഗി.

  • @nashwaathil3048
    @nashwaathil3048 Před 2 lety

    Hi chechi.. Ee pookkalokke kanumbol thanne enthoru santhoshamanenno

  • @sabirakc9478
    @sabirakc9478 Před rokem

    Anik vanam patumani Anda prananan😍👍

  • @nimishasachu2682
    @nimishasachu2682 Před rokem

    Adipoli soooper 💕💕🤝👍

  • @muhsizuhu9515
    @muhsizuhu9515 Před rokem

    Ella chediyil ninnum oru kashnam tharo payisa thata

  • @akhilajithin5988
    @akhilajithin5988 Před rokem +1

    ചേച്ചി ഈ വളത്തിന്റെ mix ഇട്ട് കൊടുത്താലും മതിയോ?

  • @fimilypappachan9053
    @fimilypappachan9053 Před 2 lety

    👌👍🏻
    Beautiful
    പ്ലാന്റിന് മെസ്സേജ് ഇട്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ല. എനിക്ക് കിട്ടുമോ ആവോ. അറിയാൻ ആകാംഷ.

  • @deepadharmik5313
    @deepadharmik5313 Před 2 lety +1

    3 മാസത്തിനു മുൻപ് ഞാൻ ചോദിച്ചിരുന്നു petunia തൈ.but കിട്ടിയില്ല.ഫോൺ നമ്പർ അറിയാത്തത് കൊണ്ട് ചേച്ചിയുടെ വീടിന് അടുത്തുള്ള ഒരാളെ ഏല്പിച്ചു.അപ്പോഴേക്കും തൈ തീർന്നു.അടുത്ത തവണ എങ്കിലും തരണേ.

    • @smile483
      @smile483 Před 5 měsíci

      പത്തുമണി ചെടികളുടെ താണ്ട് തരുമോ നമ്പർ തരുമോ

  • @beenajose8543
    @beenajose8543 Před 2 lety

    Good video.Petunia order cheyyan no tharumo.

  • @ushadevivijayan4096
    @ushadevivijayan4096 Před 3 měsíci

    സൂപ്പർ

  • @latharaveendran2310
    @latharaveendran2310 Před 2 lety

    Good video 👍 njanum petunia plantinu vendi waiting anu Please enikku kudi tharane reply tharane

  • @mariyasdiary5640
    @mariyasdiary5640 Před 7 měsíci

    Backil kanunna violet hanging plant ethan?

  • @folk_music819
    @folk_music819 Před 2 lety +2

    Chinese balsam sale undo?

  • @sheebahari-lx4pm
    @sheebahari-lx4pm Před 2 měsíci

    Jisha super ❤❤

  • @shibinann3818
    @shibinann3818 Před 2 lety

    സൂപ്പർ ചേച്ചി

  • @zkhd9249
    @zkhd9249 Před 2 lety

    Pand pathumaanippo valarthiyal kshayarogam pidipedum enn schoolil ninn mash paranhathu pole orma

  • @rajithabeemajeed1234
    @rajithabeemajeed1234 Před 2 lety

    അടിപൊളിയായിട്ട് ഉണ്ട്

  • @varshaajikumar2677
    @varshaajikumar2677 Před 2 lety +1

    Wow beautiful ♥️♥️♥️♥️

  • @minnusmidus6145
    @minnusmidus6145 Před 2 lety

    സൂപ്പർ 👌🏻👌🏻👌🏻👌🏻🌹🌹🌹

  • @devnam9094
    @devnam9094 Před 2 lety

    Enikkum pettunia plants venam pls

  • @vasanthanarayanan3815

    Chedi ayahhutharumo?

  • @rajeshmr7458
    @rajeshmr7458 Před rokem

    നല്ലത് ചേച്ചി

  • @Xesthetic_Sky123
    @Xesthetic_Sky123 Před 2 lety +3

    Beautiful chechi
    Thank you for this video💚

  • @jalajak.v1796
    @jalajak.v1796 Před 2 lety +1

    Beautiful jisha😍

  • @mummu.s_kitchen
    @mummu.s_kitchen Před 2 lety +2

    Beautiful ❤️
    ഇപ്രാവശ്യവും petunia കിട്ടിയില്ല☹️

  • @sheelak5533
    @sheelak5533 Před 2 lety

    Hai Jisha super

  • @Rifnaaaa
    @Rifnaaaa Před rokem +1

    Super ❤❤

  • @anjuanjusha6402
    @anjuanjusha6402 Před 2 lety

    ചേച്ചി പൂന്തോട്ടം മുഴുവനായി കാണിച്ചു തരുമോ... ഇങ്ങനെ കാണാൻ തന്നെ വളരെ മനോഹരമാണ് ❤❤

    • @j4utips
      @j4utips  Před 2 lety

      കാണിക്കാം

  • @abdulkader5810
    @abdulkader5810 Před rokem

    Enthe pattumani plants nalla adipoli ayitu vannitundu healthy plant anu but flower kuravanu
    Flower varan endu cheyyanam

  • @ajayps4501
    @ajayps4501 Před 3 měsíci

    Ethano rosemery plant

  • @jomijacobchennattu8322

    ഹായ്

  • @kanakammakv7370
    @kanakammakv7370 Před 2 lety

    നല്ല വിഡിയോ ഈ പ്രാവശ്യം പെട്ടുനിയ കിട്ടിയില്ല

  • @aiswaryashaji3010
    @aiswaryashaji3010 Před 2 měsíci

    Chechi ith ipolum. Undo... Sale cheyunnudo

  • @majithakv7873
    @majithakv7873 Před rokem

    Chechi nan fisttime annu video kannunath valare ishttamayi pathumannichediyil pooppal varunathin endha cheyyuka

  • @ramakrishnanak9240
    @ramakrishnanak9240 Před 2 lety +1

    മഴക്കാലത്തും ഇത് പൂക്കുമോ

  • @shinijohnson8488
    @shinijohnson8488 Před 2 lety

    Petunia seeds ayackan pattumo

  • @sincyxavier9606
    @sincyxavier9606 Před rokem +1

    Beautiful 🥰

  • @veenathara2431
    @veenathara2431 Před 2 lety

    Super chechi

  • @ummammaschannel
    @ummammaschannel Před rokem

    super.All subscribed.

  • @jeenajoy4048
    @jeenajoy4048 Před 2 lety

    ഞാൻ ഇതുപോലെ നട്ടിട്ടുണ്ട് നല്ലത് പോലെ വളർന്നിട്ടുണ്ട്

    • @Smithajkmy
      @Smithajkmy Před rokem

      എന്റെയും അടിപൊളി ആയി വരുന്നുണ്ട്

  • @2018lakshmivijayan
    @2018lakshmivijayan Před 2 lety

    Chechi petunia katta waiting anu😌

  • @Ushaganesh166
    @Ushaganesh166 Před 2 lety

    Super 👍👌
    Petunia chedi kitilla 😭😭😭😭😭

  • @jessyvarghese689
    @jessyvarghese689 Před 2 lety

    Petunia, wait chayyukaanu