ഇതുപോലെ ശത്രുക്കൾ നിങ്ങൾക്കും ഉണ്ടോ

Sdílet
Vložit
  • čas přidán 17. 05. 2023
  • #flowers #gardentips #j4u #garden #tips

Komentáře • 590

  • @sreejasuresh837
    @sreejasuresh837 Před rokem +168

    ഇത് പോലെ ഉള്ള അയൽക്കാർ ഞങ്ങൾ ക്കും ഉണ്ട് ചെടികളെ തന്നെ യല്ല മനുഷ്യനെ യും പതിനൊന്ന് വർഷമായി എന്നാൽ ദൈവം എല്ലാ അനുഗ്രഹങ്ങളും നൻമകളുംതന്നു.. തരം താഴ്ത്തി യവരുടെ മുന്നിൽ ഉയർത്തി മാനിച്ചു

    • @baburaj4788
      @baburaj4788 Před rokem +7

      Antey veetil lum same avesta anu madam.

    • @baburaj4788
      @baburaj4788 Před rokem +4

      Njan vicharichu njangalku matram ullu nu.

    • @anievarghesevarghese997
      @anievarghesevarghese997 Před rokem +1

      ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. ജാതി, ദുരിയാൻ മുതലായവ ഉണക്കി കളഞ്ഞിട്ടുണ്ട്. മനുഷ്യരെ വരെ വണ്ടി ഇടിച്ചു കൊന്നു കളയുവാൻ മടിയില്ലാത്ത നാറികളുടെ, പിശാചിന്റെ സ്വന്തം നാടാണ് കേരളം ഇന്ന്...

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +89

    എനിക്ക് ചെടികൾ ഒരുപാട് ഇഷ്ടമാണ്. ഒരുപാട് വിഷമം തോന്നി. എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ ആളുകൾ.❤

  • @mathewvaghesevarghese9936

    മനുഷ്യൻ ഇത്ര അധപ്പതിച്ചു പോന്നത് എന്തുകൊണ്ടാണെന്ന് അറിയത്തില്ല. ഇത് ആര് ചെയ്താലും ആ ചേച്ചിയോട് ക്ഷമ ചോദിക്കുക.നല്ല സംസ്കാരത്തോടുകൂടി ജീവിക്കുക👍

  • @molytk5650
    @molytk5650 Před rokem +93

    എല്ലായിടത്തും ഉണ്ട് ഇതു പോലുള്ള സമൂഹദ്രോഹികൾ വിഷമം തോന്നുന്നു ചെടിയെ സ്നേഹിക്കുന്നവർക് ഇതു കാണാൻ പറ്റില്ല തളരാതെ കൂടുതൽ കരുത്തോടെ മുന്നേറുക ❤❤️

    • @lphilip49
      @lphilip49 Před rokem

      നല്ല വിഡിയോ, പക്ഷെ, ഇടയ്ക്കിടയ്ക്ക് ട്ടോ ട്ടോ എന്നു പറയരുത്. ശീലം മാറ്റണം. അസഹ്യത ഉണ്ടാകുന്നു.

  • @vineethak2943
    @vineethak2943 Před rokem +34

    മറ്റുള്ളവരുടെ ഉയർച്ചയിലും വളർച്ചയിലും അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. അത് സ്വയം നാശത്തിലേക്കെ നയിക്കൂ, cctv വെച്ച് കൂടുതൽ ചെടികൾ വെച്ച് പിടിപ്പിക്കൂ.

  • @Dreamswithme1437
    @Dreamswithme1437 Před rokem +57

    ഒരു പുതിയ leaf വരുന്നത് പോലും എത്ര സന്തോഷത്തോടെ ആണ് നോകുന്നെ...വളർത്തുന്നവർക് അറിയാം അത്.സാരമില്ല...നമുക്ക് സൂപ്പർ ആകി എടുക്കാം....

  • @jeetube71
    @jeetube71 Před rokem +32

    cctv camera വെക്കുക..
    എന്നിട്ട് പുതിയ ചെടികൾ വെക്കുക...
    ആ ചെടിച്ചട്ടികളിലെ മണ്ണ് സാമ്പിളെടുത്ത് പരിശോധിപ്പിച്ചാൽ എന്ത് പണിയാ വെച്ചതെന്ന് കണ്ട് പിടിക്കാം...
    ചെലവുകുറഞ്ഞ പണി വരാൻസാദ്ധ്യത ആക്രിക്കടകളിൽ കമഴ്ത്തികളയുന്ന ലെഡ്ആസിഡ് ബാറ്ററികളിലെ സൾഫ്യൂരിക്കാസിഡ് കളക്റ്റ് ചെയ്ത് കൊണ്ടുവന്ന് എല്ലാ ചെടിച്ചട്ടിയിലും ലേശം ഒഴിച്ചാൽ ചെടി സമൂലം ഉണങ്ങികരിഞ്ഞു പോകും.. മണ്ണിലെ ph മാറുന്നതാണ് കാര്യം..😓

  • @sreekalacs9531
    @sreekalacs9531 Před rokem +4

    ഒരില പറന്നു വന്നു പറമ്പിൽ വീണാൽ കേസ് കൊടുക്കുന്ന ആളുകൾ ആണ് ഇവിടുള്ളത്. അതുകിട്ടേണ്ട താമസം മരം മുറിച്ച് മാറ്റാൻ ഓർഡറുമായി കോർപ്പറേഷൻ. എന്നാൽ അതിലെ ഫലങ്ങൾ കട്ടു കഴിക്കാൻ ഒരു നാണക്കേടും ഇല്ല.

  • @vincytopson3141
    @vincytopson3141 Před rokem +47

    നമ്മുടെ നാട്ടിൽ ഇതും ഇതിലപുറവും കാണും- എന്റെ യെടികൾ നശിപ്പിച്ചില്ല. ചട്ടി, grow bag, bucket അടക്കം കൊണ്ടുപോയിട്ടുണ്ട്. എന്നാലും ഞാനിപ്പോഴും നടുന്നുണ്ട്. വിഷമിക്കണ്ട. കൂടുതൽ നട്ടുപിടിപ്പിച്ചു കാണിച്ചു കൊട്👍♥️

  • @mykitchenspace1624
    @mykitchenspace1624 Před rokem +7

    ചേച്ചിക്ക് എത്രത്തോളം വിഷമം ഉണ്ടെന്ന് എനിക്ക് മനസിലാകും, ഇത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അയല്പക്കത്തെ സ്ത്രീ കായ്ച്ചു നിൽക്കുന്ന വഴുതനയുടെയും തക്കാളിയുടെയും പച്ചമുളകിന്റെയും പുറത്ത് വലിയ മരക്കമ്പ് കൊണ്ടിട്ട് ഉണക്കിക്കളഞ്ഞു.2 വർഷം ഞാൻ ഒന്നും നാടാതെ ഇരുന്നു, ഈ വർഷം വീണ്ടും നട്ടു, അവർ പതിവു തെറ്റിച്ചില്ല, കല്ലും മരക്കമ്പും എടുത്ത് അതിന്റെ പുറത്തിടാൻ തുടങ്ങിയപ്പോൾ അവരുടെ മുമ്പിൽ ചെന്ന് വീഡിയോ എടുത്തു, പിന്നെ ഞങ്ങൾ ഇല്ലാത്തപ്പോൾ ആയി അതിക്രമം. എങ്കിലും കുറേ പ്രാവശ്യം വീഡിയോ എടുത്തപ്പോൾ കുറച്ച് ഭേദമുണ്ട്. എന്റെ അഭിപ്രായത്തിൽ ഇത്തരക്കാരോട് നമ്മൾ വഴക്കിടാൻ പോകരുത്, അവർക്ക് യാതൊരു ഉളുപ്പും ഉണ്ടാവില്ല. കഴിയുമെങ്കിൽ ഇത്തരം രീതിയിൽ പ്രതികരിക്കുക 😊

  • @ramya6170
    @ramya6170 Před rokem +44

    സാരമില്ല ചേച്ചി പൂർവധികം ശക്തിയോടെ തിരിച്ചു വരാം ❤❤

  • @ponnuminnuzz2958
    @ponnuminnuzz2958 Před rokem +63

    ഞാനും ചെടികൾ ഇഷ്ടപെടുന്ന ഒരാൾ ആണ് നമ്മൾ ഒരു ചെടി നട്ട് അതിന്റ വളർച്ച കണ്ട് സന്തോഷം ആകും അതിൽ ഒരു മൊട്ട് വന്നാൽ അതിലേറെ സന്തോഷം അത് നശിച്ചു കളഞ്ഞാൽ വിഷമം തോന്നും മനുഷ്യൻ ഇത്രയും ക്രൂരത കാട്ടുമോ വിഷമിക്കണ്ട തളർന്നു പോകരുത് 👍🏻👍🏻👍🏻

    • @vbcreations3115
      @vbcreations3115 Před rokem +1

      👍👍

    • @reenajoy4722
      @reenajoy4722 Před rokem +3

      ശ്ശൊ കഷ്ടം, ഇത്രയും കുശുമ്പ് ഉള്ള ആൾക്കാര് ഉണ്ടോ ?

    • @grainysabu7086
      @grainysabu7086 Před rokem +2

      Kashttamayipoyi

    • @snehascaria2971
      @snehascaria2971 Před rokem

      Aro vizhamadichathanu...o God..kazhttam thanne

    • @savithrythankachan8700
      @savithrythankachan8700 Před rokem

      ഇങ്ങനെ ദുഷ്ട പ്രവൃത്തികൾ ചെയ്യുന്ന നീചൻമാർക്ക് ദൈവം കൂലി കൊടുക്കട്ടെ കഷ്ടം സങ്കടം വരുന്നു കണ്ടിട്ട്

  • @user-jl4yc2hf6b
    @user-jl4yc2hf6b Před rokem +30

    ചില ആളുകൾക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് ഒരു ഹരമാണ്.... ചേച്ചി, വിഷമിക്കണ്ട ട്ടോ... ഇനിയും ചെടികൾ വെച്ചു പിടിപ്പിക്കുക...

  • @venuspaull1142
    @venuspaull1142 Před rokem +7

    എന്റെ വീട്ടിന്നു ചട്ടിയോടെ എടുത്തിട്ട് പോയിട്ടുണ്ട്.. എല്ലായിടത്തും ഉണ്ട്‌ ഇങ്ങനത്തെ ദ്രോഹികൾ.. കണ്ടിട്ട് വിഷമം തോന്നുന്നു. ക്യാമറ വെച്ചത് നന്നായി ചേച്ചി. 💚💚

  • @meenamanoj5793
    @meenamanoj5793 Před rokem +5

    സത്യം ചേച്ചി നമ്മൾ മക്കളെപ്പോലെ സനേഹിച്ചാ ചെടി വളർത്തുന്നേ ചിലർ അത് മോഷ്ടിക്കുകയും ചെയ്യും ഒരിടത്ത് അത്യാവശ്യത്തിന് പോകാൻ പോലും സമാധാനമില്ല🥰🥰🥰

  • @joshinimanoharan3802
    @joshinimanoharan3802 Před rokem +12

    എനിക്കും ചെടികൾ വളരെ ഇഷ്ടമാണ് ഒരു ചെടി പോകുബോൾ തന്നെ വളരെ വിഷമം ആണ്,, എന്താ ചെയ്യാ മനുഷ്യരുടെ ഓരോ സ്വഭാവങ്ങൾ, ഇനിയും ചെടികൾ വളർത്തു ❤❤❤

  • @geethasankar2302
    @geethasankar2302 Před rokem +21

    😢അയ്യോ കണ്ണ് നനയിച്ച കാഴ്ച.ഞങ്ങളുടെ വീട്ടിന്റെ പുറകിലെ പറമ്പിൽ തെങ്ങ്, വാഴ പ്ലാവ് ഒക്കെ ഉണ്ടായിരുന്നു.ഇക്കൂട്ടത്തിൽ ഒരു ശീമപ്ലാവും ഉണ്ടായിരുന്നു. ഇതിലെ ശീമപ്ലാവ് പെട്ടെന്ന് ഇലകൾ മഞ്ഞയായി പിന്നെ മരം തന്നെ ഉണങ്ങി വന്നു.എല്ലാ അയൽക്കാർക്കും ശീമച്ചക്ക കൊടുക്കുമായിരുന്നു..നല്ല സ്വാദ് ഉണ്ട് ആന്റി എന്നു എന്റെ അമ്മയോട് എല്ലാവരും പറഞ്ഞു. പിന്നീട് ഞങ്ങളുടെ വീട്ടിൽ വരുന്ന ഒരു ജോലിക്കാരൻ പറഞ്ഞു ഈ മരത്തിന്റെ വേരിൽ രസം(മെർക്കുറി),കുത്തിവച്ചതാണ് എന്ന്. ഈ ശീമച്ചക്ക പ്രസ്തുത വീട്ടുകാരും കൊണ്ടു തിന്നതാണ്.ഇതാണ് ലോകം.ഇനിയും നന്നായി ചെടികൾ വളർത്തി നിറയെ പൂക്കൾ ഉണ്ടാകട്ടെ.👍👍👍👍👍

    • @maloosgarden
      @maloosgarden Před rokem

      🥺daivame... Endokke ya nadakkane 🥺

    • @Jyothi_Rajesh_
      @Jyothi_Rajesh_ Před rokem

      Anno. നിറയെ കായ്ക്കുന്ന ഒരു ശീമപ്ലവു എൻ്റെ വീട്ടിലും ഉണ്ടായിരുന്നു. ഈ വേനലിന് മൊത്തം ഉണങ്ങി പോയി. 😢

    • @Dragon_lilly22
      @Dragon_lilly22 Před rokem

      Entammo... Engana oke cheyanoru ondo.... 🙄mercury thanne ano.... Orappanao? ഹോ എന്തൊരു ദുഷ്ടത്തരം ആണ് chila😍മനുഷ്യർക്ക്‌......

  • @sheelasadan2661
    @sheelasadan2661 Před rokem +17

    എന്റെ വീടിന്റെ അദുതുതന്നെയുന്ദു ഇത്തരത്തിൽ ഉള്ള ആളുകൾ ഞാനും കുറേ നാളായി സഹിക്കുന്നു മാഡം , എനിക്കും വളരെ അധികം സങ്കദം ആയിരിക്കുംകയയിരുന്നു, ,ഈ കാര്യാ ആരോട് പരഞാാലും എനിക്ക് വട്ടാാനെന്നു പറയും ഹരേ കൃഷ്ണ 🙏🙏❤❤❤🌿🙏❤️ 6:36

    • @Sharon-cm2os
      @Sharon-cm2os Před rokem

      കഴിഞ്ഞ 34 വർഷത്തിലധികമായി സഹിച്ചു കൊണ്ടിരിക്കുകയാണ്. ചെടി കരിക്കൽ മാത്രമല്ല, ഒരുത്തനെ വച്ച് 2 വർഷത്തിനടുത്ത് വീടിന് ചുറ്റും വൃത്തികേടാക്കിയിട്ടു ( defeacation). പോലീസിലും, പഞ്ചായത്തിലും പരാതി കൊടുത്തിട്ടും ഒരു ഗുണവുമുണ്ടായില്ല. ക്യാമറ വച്ചിട്ടുണ്ട്. പിറകിൽ കൂടി ചെന്ന് അത് കേടാക്കിയിടും. കിണറ്റിൽ നിന്ന് പുക പോലെ വരുന്നത് കണ്ടിട്ടുണ്ട്. ഒരു നല്ല നെല്ലിക്ക മരം ഇതുപോലെ കരിച്ചു കളഞ്ഞു.കഴിഞ്ഞ വർഷം നാട്ടു മാങ്ങ പെറുക്കിയ മാവ് ഇത്തവണ ഉണങ്ങി വരുന്നുണ്ട്. ഗേറ്റിനു പുറത്തു നട്ട ചെടികൾ, കുറെ തെങ്ങുകൾ ഇവയൊക്കെ കരിയുന്നുണ്ട്. ഇതു കൂടാതെ കേബിൾ ടിവി കണക്ഷൻ പോസ്റ്റിൽ നിന്ന് കളയുക, കറൻറ് കണക്ഷൻ ഇല്ലാതാക്കുക, സ്ട്രീറ്റ് ലൈറ്റ് കേടുവരുത്തുക.... ഇങ്ങനെ പല കലാപരിപാടികളും ഉണ്ട്.

    • @researchv1876
      @researchv1876 Před rokem

      Avide anu complaint kodukunathu

  • @abhiramss272
    @abhiramss272 Před rokem +5

    Oru chedi nattu oru ila varaan vendi kaaathirunn vellavum valavum koduth ...kunjine pole nokki parupaalich kond vann ath aadyami pookumbol ulla Santhosham ath anubhavichavarkke manasilaaku.......ingane cheythath aaraayalum avarkk ulla thirichadi udane thanne kittum ....pandokke pinne pinne aarunn .....ippol okke appol thanne thirich kodukkarund........"Vithachathe Koyyu "

  • @gracymathew2460
    @gracymathew2460 Před rokem +31

    കണ്ടിട്ട് വളരെ സങ്കടം തോന്നി,എനിക്കും ചെടിയും പുക്കളും ഒത്തിരി ഇഷ്ട്ടമാണ്,ഒരു ചെടി ഓണങ്ങിയൽ തന്നെ വളരെ സങ്കടം ആണ്, വിഷമിക്കേണ്ട, നല്ല നല്ല ചെടികൾ വീണ്ടൂം നടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @minnaminunginnurunguvettam3871

    എനിക്കുമുണ്ട് ഇതുപോലെ ചെടികൾ. കൂടെ അസൂയ ഉള്ള അയൽക്കാരും. അതും മഹാരാഷ്ട്രയിൽ

    • @minnaminunginnurunguvettam3871
      @minnaminunginnurunguvettam3871 Před rokem

      ഞാൻ ചെടിക്കു വെള്ളം അടിക്കുമ്പോൾ അവർക്കു വെള്ളം കിട്ടാറില്ല എന്നൊക്കെ പറഞ്ഞു പ്രശ്നമുണ്ടാക്കൽ ആരുന്നു. പക്ഷേ അവരുടെ വെള്ളത്തിന്റെ ടാങ്ക് നിറഞ്ഞു വെള്ളം പുറത്തു പോകുന്നതും എന്നും കാണാറുണ്ട്

  • @edathilsatishkumarkumar7882

    ഉണ്ട് , ഞങ്ങൾക്കും ഇതേ പോലെയുള്ള അയൽപക്കക്കാർ ഉണ്ട്.
    പ്രകൃതിയെ ആരാണോ ദ്രോഹിക്കുന്നതു്, അവർക്ക് ദുരനുഭവം ഉണ്ടാകും.

  • @jayasreeg4770
    @jayasreeg4770 Před rokem +13

    അസൂയക്കു മരുന്നില്ല ജിഷ. വീഡിയോ കണ്ടിട്ടെങ്കിലും ചെയ്തവർക്ക് മനം മാറ്റം ഉണ്ടായാൽ മതി 😢

  • @sonythomas9277
    @sonythomas9277 Před rokem +50

    എല്ലായിടത്തും ഇങ്ങനെയുള്ള ആൾകാർ ഉണ്ട് 🌹💕🌹

    • @mymoonazubair8493
      @mymoonazubair8493 Před rokem +1

      ശെരിയാ എന്റ മാവ് പൂക്കാൻ ആ യത് കരിച്ചുകളഞ്ഞു

    • @ArTWoRlD128
      @ArTWoRlD128 Před rokem

      ഈ രാത്രി അൽപ്പ നേരം ആയിട്ടുള്ളൂ എൻ്റെ 12 ചട്ടിയോളം ചെടികളും ചട്ടികളും കൂടി കാർ കയറ്റി നശിപ്പിച്ചു കളഞ്ഞതുള്ളു. , ഇതേ ആൾക്കാർ ഇതിന് മുന്നേ വന്നപ്പോൾ വേറെ ഒരു സ്ഥലത്ത് ഇരിക്കുന്ന ചെടി ചട്ടികൾ കാർ കയറ്റി നശിപ്പിച്ച് കളഞ്ഞതുള്ളു 😔😔😔😔

    • @mymoonazubair8493
      @mymoonazubair8493 Před rokem

      ചക്കകായ്കാനായ പ്ലാവ് ന് കൊമ്പ് മുറിച്ചു

    • @sabiraummer4422
      @sabiraummer4422 Před rokem

      15-16 bagsum thaikalum vellakanthariyadakkam elllam,karayathe kanneer vannu

  • @sujasabu3346
    @sujasabu3346 Před rokem +6

    എന്റെ മതിലിന്റെ സൈഡില് റോഡ് സൈഡിലെ ഞാൻ കുറച്ച് ചെടികൾ നട്ടു എന്റെ വീടിന്റെ പുറകുവശം പാറയാണ് വാനപ്രദേശമാണ് വീടിന്റെ മുൻവശം റോഡും റോട്ടിൽ നിന്നും വരുന്ന പൊടിയും പുറകുവശത്ത് പാറയിൽ നിന്ന് വരുന്ന ചൂട് റോഡിലൂടെ വണ്ടികൾ പോകുമ്പോൾ വീട്ടിലേക്ക് പൊടി അടിക്കും മൊത്തം അതുകൊണ്ടാണ് ഞാൻ ആ ചെടിയിൽ നട്ടത് അത് വെട്ടിക്കളഞ്ഞ് രാത്രി മണ്ണെണ്ണ ഒഴിച്ച മനുഷ്യരുണ്ട്

  • @sulekhag1334
    @sulekhag1334 Před rokem +8

    ഫലവൃക്ഷങ്ങളും പൂവും ചെടിയും എല്ലാം കരിച്ചു കളയുന്ന പിശാച്ജന്മങ്ങൾ എന്റെ വീടിനു ചുറ്റിലുമുണ്ട്. ഈ വിഷമം അനുഭവിച്ചുള്ളത് കൊണ്ട് പറയുകയാണ്. ഒരു പ്രാവിശ്യം ക്ഷമിച്ചാൽ വീണ്ടും ആവർത്തിക്കും. ശരിയായ രീതിയിൽ പ്രതികരിക്കുക. വെറുതെ അനങ്ങാതിരിക്കരുത്.

  • @susammamathaiverrygood5282

    വളരെ ദുഃഖകരം.
    വളരെ സീരിയസായി എടുക്കണം.

  • @sela8559
    @sela8559 Před rokem +20

    അയൽവാസി ഒരു ദരിദ്രവാസി😂😂😂

  • @TeenaRatheesh
    @TeenaRatheesh Před rokem +5

    ചെടികളെ സ്നേഹിക്കുന്നവർക്ക് ഇത് വളരെ വിഷമമായിരിക്കും എനിക്ക് ഒരുപാട് സങ്കടം തോന്നി എല്ലാ നാട്ടിലും ഇങ്ങനെ ചെടികളെ നശിപ്പിക്കുന്ന ആൾക്കാർ ഉണ്ട്

  • @meenasomaraj9327
    @meenasomaraj9327 Před rokem +10

    സങ്കടം ആയല്ലോ . അതെ ഒരു ചെടി വളർന്നു വരാൻ എത്ര സമയം എടുക്കും. ഓരോ ദിവസവും നോക്കി നോക്കി 😍..

  • @reshmas6852
    @reshmas6852 Před rokem +4

    Ella nattilumund ethupolulla keedangal...avar padichathe paadu..orikkalum avareyonnum mattan pattilla chechi...swayam maratte...oru seed paki kilirth valuthayi poovidumbozhulla santhoshom athinupinnille hardworking namuk alle ariyu...saramilla chechi poyath potte..eni kooduthal sookshikkuka..nallaro garden set cheyyan pattatte chechik...athukand santhoshikkunna njagale pole ullavar santhoshikkatte...allathavar kushumbu kuthatte...❤

  • @odysavlog1412
    @odysavlog1412 Před rokem +1

    എൻ്റെ ദൈവമേ ഇത് പോലെ തന്നെ എൻ്റെ വീടിൻ്റെ അടുത്ത് അതും എൻ്റെ ബന്ധു. ഒരു രക്ഷയും ഇല്ല. നടുന്ന ചെടികൾ ആയാലും വളർന്ന മരങ്ങൾ ആയാലും ഒരു രക്ഷയും ഇല്ല. മരങ്ങളുടെ ചുവട്ടിൽ ചൂട് വെള്ളം ഒഴിക്കും പിന്നെ മരത്തിൻ്റെ ചുവട്ടിൽ കൊണ്ട് വന്നു തീ edum. Nattu വയ്ക്കുന്ന ചെടികളെ ഇളക്കി ദൂരെ കളയും.😥😥😥😥😔😔😔

  • @varshavarsha6749
    @varshavarsha6749 Před rokem +16

    എനിക്കുണ്ട് ഇങ്ങനെ പാടെ നശിപ്പിക്കില്ല ആളില്ലാത്ത സമയം കേറി അടിച്ചു മാറ്റും ബാക്കി ഒടിച്ചും മറിച്ചും കളയും, 😂, ബല്ലാത്ത ജാതി മനുഷ്യന്മാർ 🤦

  • @TG-qh8gm
    @TG-qh8gm Před rokem +1

    Orochediyude valarcha nammal sandhoshathode noki nadakkumbol itharam dhrohigalude chaidhigalk endhan shiksha kodukkuga.

  • @VijayaKumari-od6bx
    @VijayaKumari-od6bx Před rokem +13

    നമ്മള്‍ വളർത്തുന്ന ചെടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വളരെ സങ്കടമായിരിക്കു സാരമില്ല ഇനിയും വളർത്തിയെടുക്കാം

  • @sheelababu4205
    @sheelababu4205 Před rokem +2

    Mathilu kettiyappol preshnamundakiyavar thanneyayirikkum

  • @ancygeorge5232
    @ancygeorge5232 Před rokem +5

    ഈ ഭൂമിയിലുള്ള എല്ലാവർക്കും എല്ലാ ജീവജാലങ്ങൾക്കും ഒരേ അവകാശമാണ് എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ ചിലരുടെ വിചാരം അവരുടെ മാത്രം അവകാശമാണ് ഭൂമിയിൽ ജീവിക്കാൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരും കൂട്ടുകാരി

  • @bini_bharathan
    @bini_bharathan Před rokem +4

    അന്ന് പറഞ്ഞല്ലോ മതില് കെട്ടുന്ന സമയത്ത് അതിർത്തി പ്രശ്നം പറഞ്ഞു വഴക്ക് ഉണ്ടാക്കി എന്ന്.. അപ്പൊ പിന്നെ അവർ തന്നെ ആയിരിക്കും.. എന്റേം അവസ്ഥ ഇത് തന്നെ.. അപ്പുറത്ത് ന്നും ഇപ്പുറത്തു നിന്നും പണി കിട്ടും.. നല്ല ഭംഗിയായി വളർന്നു വന്ന ചെടി നമ്മൾ പുറത്തു പോയ തക്കം നോക്കി വെട്ടി ഇടും, മതിലിൽ കയറ്റി വെച്ച ചട്ടി എല്ലാം എറിഞ്ഞിടും.. പിന്നെ നന്നായി പൂവിട്ടു നിൽക്കുന്ന ചെടി ചട്ടിയോടെ കൊണ്ടോവും.. പിന്നെ മണ്ണിൽ നിൽക്കുന്ന വലിയ ചെടികൾ ചൂട് വെള്ളം ഒഴിച്ച് നശിപിയ്ക്കും. കല്യാണം കഴിയാത്ത പെണ്ണാ.. വീട്ടിൽ വേറെ പണി ഒന്നും ഇല്ല.. കൈയിൽ കിട്ടിയത് മുഴുവൻ കട്ടെടുക്കും 🥺🥺.. ആൾടെ പാപ്പന്റെ മോളാ ഒന്നും പറയണ്ട ന്ന് hus പറയും.. മടുത്തു

  • @lisysebastian6670
    @lisysebastian6670 Před rokem +20

    ഇന്നത്തെ കാലത്ത് ചില മനുഷ്യർക്ക് ക്രൂരത മാത്രമേ ഉള്ളൂ

  • @ayinuzzzbaby1926
    @ayinuzzzbaby1926 Před rokem +1

    എനിക്കും ഇതുപോലെ പറ്റി

  • @ajithasasankan9430
    @ajithasasankan9430 Před rokem +2

    സാരമില്ല സഹോദരി ഇത് ചെയ്തവർക്ക് ഒള്ള ശിക്ഷ ദൈവം കൊടുക്കട്ടെ

  • @lalyjose4535
    @lalyjose4535 Před rokem +7

    ടെറിബിൾ! എത്ര ക്രൂരത ഉള്ള ഹൃദയം ഉള്ളവരാണ് ഇവർ, ഞങ്ങളുടെ നാട്ടിലൊന്നും ഇത്രയും ക്രൂരത കാണിക്കുന്നവരില്ല. ഇതു ആദ്യമായി കേൾക്കുന്ന ഒരു കാര്യമാണ്. However, Jisha take it easy, as you are a Super gardener, you can overcome it soon dear. All the best.❤🌹

    • @radhal9469
      @radhal9469 Před rokem

      Ente veedu roadside anu veedu kurachu thaazhcha yilum muttathu chedikalu vekkan sthalmilla njan veettinu munnilay mathilarikil niraye chedikal va
      Vachupidippichu road corporation JCB kondu ellam marichu kalanghu

  • @sheelajones1490
    @sheelajones1490 Před rokem +1

    Best information
    Enikum ee anubavam ondai

  • @ambilyktrajesh7021
    @ambilyktrajesh7021 Před rokem +10

    ഉണ്ട്. ഉപദ്രവം കൂടിയപ്പോൾ cctv വച്ചു

  • @unnichippysworld5666
    @unnichippysworld5666 Před rokem +12

    നമ്മുടെ എത്രയോ ദിവസത്തെ പരിശ്രമത്തിന്റെ ഫലമാണ് ഓരോ ചെടിയും പൂവും.അതിങ്ങനെ നശിപ്പിക്കപ്പെടുമ്പോൾ വളരെ വേദന ഉണ്ടാവും.ഇങ്ങനെ ഒരു വിഡിയോ ചെയ്തത് നന്നായി.ഇത് കണ്ടെങ്കിലും തിരുത്തട്ടെ അവർ.ചേച്ചി തളരരുത്.

  • @anilagokul451
    @anilagokul451 Před rokem +10

    വെറുതെ വിട്ടുകൊടുക്കരുത് ചേച്ചി.
    ഇപ്പൊ ഒന്നും ചെയ്യാതിരുന്നാൽ അവര് പിന്നയും ഇങ്ങനെ ആവർത്തിക്കും. ഇനി ഒരിക്കലും ഇങ്ങനെ ദ്രോഹം ചെയ്യണവരെ വെറുതെ വിടരുത്

  • @Akku5072
    @Akku5072 Před rokem +2

    ഞാൻ കരുതി എന്റെ നാട്ടിൽ മാത്രം ഇങ്ങനെ ഉള്ള ആളുകൾ ഉള്ളെന്ന്

  • @rajeswarit6297
    @rajeswarit6297 Před rokem

    എന്റെ വീട്ടിൽ മുവാണ്ടൻ മാങ്ങയുടെ ചെറിയ മരം ആദ്യമായി നിറച്ചും പൂത്തു. മല്ലി വലുപ്പത്തിൽ കണ്ണിമാങ്ങാ ഉണ്ടായി തുടങ്ങി. ഒരു ദിവസം വീട്ടിൽ ആരും ഇല്ലായിരുന്നല്ലോ സമയത്തു എന്തോ ഇതുപോലെ ചെയ്ത പണിയാണ്. ആ മാവ് ഒരാഴ്ച കൊണ്ടു ഇല വാടി കരിഞ്ഞു. മാവ് മൊത്തം ഉണങ്ങി. ഞാൻ പൊന്നുപോലെ വളർത്തിയതാണ്. ഞാൻ ഇപ്പോഴും മാവ് വെട്ടിയില്ല.. ഇപ്പോഴും എന്റെ മനസ് വേദനിക്കും. ആ വേദന ഇതു ചെയ്തവർക്ക് മരിക്കുന്നതു വരെ കൂട്ടായി ഇരിക്കട്ടെ. സഹോദരിയുടെ ദുഃഖം മനസ്സിലായി.

  • @chinnuanu7492
    @chinnuanu7492 Před rokem +3

    ചേച്ചി നിങ്ങളുടെ ഉയർച്ച കണ്ട് അസൂയ തോന്നിയിട്ടാണ് അവർ ഇങ്ങനെ ചെയ്തത് ഇരുതെപോലെ ദ്രോഹിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത് ഇങ്ങനെ ചെയ്യാൻ മനസ്സുള്ളവർ എന്തും ചെയ്യാൻ മടിക്കില്ല സൂക്ഷിക്കണേ ചേച്ചി😔

  • @smithasurendranath4875
    @smithasurendranath4875 Před rokem +5

    കണ്ടപ്പോൾ വിഷമം തോന്നി... എന്റെ പ്ലാവ് ആരോ എന്തോ ചെയ്ത് പൂർണ്ണമായും ഉണങ്ങി മുറിച്ചു മാറ്റേണ്ടി വന്ന്. 😭😭നിറച്ചും ഇഷ്ടം പോലെ നല്ല തേൻ വരിക്ക ഉണ്ടാകും. എത്രയോ പേര് അത് കൊണ്ടു പോയി കഴിച്ചിട്ടുണ്ട്. ശരിക്കും മാനസിക പ്രയാസം. ഇതും ആരെന്നു അറിയാം ഒന്നും പറഞ്ഞില്ല നഷ്ടം ഞങ്ങൾക്ക് മാത്രം 😭😭

  • @gamer_dude_yt152
    @gamer_dude_yt152 Před rokem +7

    ചില ആൾക്കാർ ഇങ്ങനെയാ ചെടികളെയും പക്ഷി മൃഗാദികളെയും സ്നേഹിക്കാത്തവർ കരുണയില്ലാത്തവർ 😢 സാഡിസ്റ്റുകൾ

  • @prabithaprasad9514
    @prabithaprasad9514 Před rokem +2

    എനിക്ക് അനുഭവം ഉണ്ടായത് ഇവിടെ കറിവേപ്പില ചെടി കുറച്ച് കുറച്ച് ദിവസം മുന്നേ അത് പഴുത്ത് കളർ ആവും പിന്നെ അത് കരിഞ്ഞു ഉണങ്ങി പോകും

  • @preethyjayan9869
    @preethyjayan9869 Před rokem +3

    തീർച്ചയായും, അസൂയാലുക്കൾ തന്നെ. എന്റെ പേരയും ചാമ്പയും ഉണക്കിയത് ഈ ശത്രുക്കൾ തന്നെ.

  • @krishnenduratheesh
    @krishnenduratheesh Před rokem +1

    Enikkum und ithupolulla ayalvaasees

  • @namukkuchutthum3663
    @namukkuchutthum3663 Před rokem +1

    സാരമില്ല ചേച്ചി പടച്ചവൻ കാണുന്നുണ്ട്
    മനുഷ്യരെ പോലെ തന്നെയാണ് മറ്റുള്ള സസ്യങ്ങൾ ജീവജാലങ്ങളും
    ഇത് ചെയ്തവൻ നശിക്കും
    സസ്യങ്ങളും പ്രാർത്ഥിക്കും

  • @nadirabeegumf734
    @nadirabeegumf734 Před rokem +3

    Valare vishamamundu.ithupole oranubhavam ennikum undayitundu.vishamikanda ithinekalum nanayi nattu poovittu videos idan sadikatte.❤

  • @vilasinidas9860
    @vilasinidas9860 Před rokem +14

    ഈ ദുഷ്ടത ചെയ്തത് ആരായാലും അവരെ വെറുതെ വിടരുത് കണ്ടൂളിടിച്ച് നല്ല ശിക്ഷ കൊടുക്കണം വല്ലാത്ത ഒരു sadist "അയൽവാസികൾ ആയിരിക്കും. അല്ലാതെ ആരു വരാനാ? വളരെ 😢 തോനുന്നു

  • @treasaskitchen7958
    @treasaskitchen7958 Před rokem +12

    ഞാനും ജിഷയുടെ സങ്കടത്തിൽ പങ്കു ചേരുന്നു നമ്മൾ ആരെ ദ്രോഹിച്ചാലും അത് നമുക്ക് തിരിച്ചു കിട്ടും എന്നു ദുഷ്ട്ടന്മാർ മനസ്സിലാക്കുന്നില്ലല്ലോ കഷ്ട്ടം

  • @minimanoj1867
    @minimanoj1867 Před rokem +1

    Enikkum chedi bayankara eshta

  • @King-kingABC
    @King-kingABC Před rokem +2

    ചെടികൾ ഓൺലൈൻ വാങ്ങി വെച്ചു ഉണങ്ങി 😍പോയി

  • @drraju2008
    @drraju2008 Před rokem +1

    ഇങ്ങനെയൊരു ദുരനുഭവം വീണ്ടും ഉണ്ടാകാതിരിക്കട്ടെ

  • @binji4147
    @binji4147 Před rokem +2

    ഇതുപോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... എത്രയോ സങ്കടപ്പെട്ടിട്ടുണ്ട്.. എത്ര രൂപയുടെ ചെടികളാണ് മരുന്ന് അടിച്ചു നശിപ്പിച്ചു കളഞ്ഞത്... പിന്നെ ചെടി നാടൻ തന്നെ തോന്നാറില്ല.. മടുത്തു ക്യാമറ വച്ചു... ഇനി നോക്കാം...😢

  • @sunithapv4459
    @sunithapv4459 Před rokem +1

    Valiya visham ayi chaychi ellatinodum Akram thannay..plants kodi akam enne karuthi kanum ethe chayithavan athu polay kariyanam. Plants nammuday ellam orue weakness ane. Manasine santhosham tharunathe.dont worry about God is great 👍 👌 🙏 varue shakithiyoday.

  • @JomonPp-wv1mj
    @JomonPp-wv1mj Před rokem

    സഹോദരി എനിക്കും ഇതുപോലുള്ള അവസ്ഥയുണ്ടായിട്ടുണ്ട് എൻറെ ഒരുപാട് ഫ്രൂട്ട്സ് മരങ്ങള് ഫ്രൂട്ട്സ് പിടിച്ച് നിൽക്കുന്നത് കരിച്ചു കളഞ്ഞിട്ടുണ്ട് ഇതുപോലെ കരിച്ചു കളഞ്ഞിട്ടുണ്ട് പക്ഷേ നമ്മൾ ഒരിക്കലും തിരിച്ചു ഒന്നും ചെയ്യരുത് പ്രകൃതിക്ക് ഒരു നിയമമുണ്ട് പ്രകൃതി തിരിച്ചു ചെയ്തോളും നമ്മളെ കാലം അതിന്റെ കാവിൽ നീതി കൊടുത്തോളൂ.

  • @theclassicadenium
    @theclassicadenium Před rokem +3

    Speed /roundup പോലെ ഉള്ള ഏതോ കളനാശിനി ആണ്, അതാ പതിയെ പോകുന്നെ,ഇലകൾ മുഴുവൻ മഞ്ഞനിറം കണ്ടതിനു 4,5 ദിവസം മുൻപ് ആണ് അത് ചെയ്തതു, അടുത്തുള്ള fertilizer ഷോപ്പിൽ തിരക്കിയാൽ ചിലപ്പോൾ അറിയാം. സംശയം ഉള്ള ആളുകൾ വന്നിട്ടുണ്ടോ വാങ്ങിയോ എന്നും. അതിന്റെ ഒരു ഭാഗം പോലും എടുക്കണ്ട ഇനി വളർന്നാലും മുരടിക്കും

  • @linuvk7130
    @linuvk7130 Před rokem +23

    ഈ ക്രൂരത കാണിച്ചവരെ വെറുത വിടരുത് ഡിയർ ❤️,

  • @sherin3896
    @sherin3896 Před rokem +3

    യ്യോ . 😢. ഇനി അതെല്ലാം താഴെ വെക്കൂ.. ക്യാമറ വെക്കുക. മനസ്സിന് ക്യാൻസർ പിടിച്ച അയൽവാസി

  • @sobhanaraveendran5738
    @sobhanaraveendran5738 Před rokem +3

    Njanum itu enthaanennu kure kaalamaayi. Appol enikku maatramalla. Parihaaram venam. Knowledge aanu parihaaram.

  • @prasheelaprakash
    @prasheelaprakash Před rokem

    Enikkum undu. Same sambhavam

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před rokem +2

    Ente favourite plant anu yellow rose.mathilil vachirunnu.kalath eneetnokiyappol kananilla .valare vishamichu.saramilla.namuk veendum nadam

    • @renijoy9053
      @renijoy9053 Před rokem

      എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് അയൽവാസി യുടെ പണിയാണ്

  • @SunilKumar-hq1vj
    @SunilKumar-hq1vj Před rokem +1

    Manas cheethayullavar aanu nammal oru chedi valarnnuvarumbol nammude manassum athramel aa chediye ishtaoedunnundaavum I mean manasum koduthanu chediye valarthunnath atharkkum manasilavilla marannekku mindil edukkaruth...ok

  • @ranigeorge1824
    @ranigeorge1824 Před rokem

    Ishtam pole sathrukkal ulla aal aanu njan. Sathrukkal nallathanu. Karuthalode jeevikkan ath namme prerippikkum. Ath pole nammal aarogyathilum sambathika karyangàlilum kooduthal srathikkum.😊🥰

  • @marylouis8693
    @marylouis8693 Před rokem +1

    Njagludey adukkalum und ., Mannanna, urubu podi petrol rethri samya makubol ozhich edukka. Eganey palatharthilum anubavikkunna purame moshanam.

  • @omanajoy3800
    @omanajoy3800 Před rokem +1

    Veendum ellam nannayi valarthiyedukkan pattum appozhe avarkku mmanasilaku

  • @remyakrishnan5824
    @remyakrishnan5824 Před rokem +3

    Mathilil tharkkam undenn paranjapol njan manasil vijarichu aa mathilil vachal chechik Pani kittumenn urappayirunnu

  • @sherupp1234..-_
    @sherupp1234..-_ Před rokem +1

    തീർച്ചയായും ആ ചെടി ചട്ടിയിലെ മണ്ണ് പരിശോധന നടത്തണം ചേച്ചീ. വിഷാശം തിരിച്ചറിയാം. ഒരു ക്യാമറ കൂടി ആ ഭാഗങ്ങളിൽ സ്ഥാപിക്കുക

  • @sunithasuresh1152
    @sunithasuresh1152 Před rokem +7

    കഷ്ടമായിപ്പോയി😢😢 എന്തായാലും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @Minnyyyhhh
    @Minnyyyhhh Před rokem +3

    എനിക്കും ഇതുപോലെരു അനുഭവം ഉണ്ടായി ചേച്ചി 😢
    വെക്കേഷന് ടൂറു പോയി വരുബോഴേക്കും അടിച്ചു മാറ്റി കൊണ്ടു പോവുകയും പിച്ചി ചീന്തിയിടുകയുംചെയ്തു😢😢

  • @radhagopakrishnan3962
    @radhagopakrishnan3962 Před rokem +5

    Enikkum ee anubhavam kittiyittundu.Thilachavellam ozhichu kurumulaku chedikal 30 moodu muzhuvan, cherry aatha Pera muzhuvan poi.Athisakthamayi thirichuvaruka.kunjungale kollunnathinu thullyamanithe. Don't worry.God enna sathyamundengil thirichukodukkum.Enikku anu bhavan undu.

  • @reshmaanoop7526
    @reshmaanoop7526 Před rokem +1

    Ivideyum ingane okke thanne aanu. Kulacha vazha mathilinod chernnu ninnatharnnu. Athinte adiyil theeyittu. Avide avar 🔥idathath aayirunu. Cheriya 🔥 aanenkil kuzhappam pattillarnnu.plastic polum kathichu. So vazha odiyukayum kaya cheruthayi vadi povukayum cheythu . Athu pole 🌹 chedi niraye flowers undayatharnnu. Verode chedi kanathayi. But pinneed adutha veettil niraye Rose chediyum. But ath thaniye karinju poyi.

  • @susanjames2068
    @susanjames2068 Před rokem +2

    Super plants ayirunnu allam

  • @vasenthigvr9775
    @vasenthigvr9775 Před rokem +2

    എന്റെ ചെടി ചട്ടിയോട് കൂടി കട്ട് കൊണ്ടുപോയി

  • @anilaharilal1391
    @anilaharilal1391 Před rokem +1

    സാരമില്ല മോളു
    എനിക്കും ഒത്തിരി പ്ലാന്റ്സ് ഉണ്ട്
    എവിടെ എങ്കിലും പോയിട്ടു വരുമ്പോൾ മോഷണം പോകും lotus വരെ കൊണ്ടുപോകും എന്നചെയ്യാനാ ഓരോ പാഴ് ജന്മങ്ങൾ

  • @seenamarykurian2388
    @seenamarykurian2388 Před rokem +22

    വളരെ ദുഃഖകരമായ അനുഭവം😢 ഇനി ആ വർത്തിക്കുകയില്ലെന്ന പ്രതീക്ഷയോടെ❤

  • @sharanyasb6400
    @sharanyasb6400 Před rokem +6

    ചെയ്തവര് ആരായാലും ഇത് പോലെ ഉണങ്ങി പോകും

  • @shobhavv9533
    @shobhavv9533 Před rokem +1

    കണ്ടപ്പോൾ വിഷമം തോന്നി ഇത് ചെയ്യ് ത വർക്ക്‌ ദൈവം ഏതെങ്കിലും രീതിയിൽ തിരിച്ചടി കൊടുക്കും അത് തീർച്ച അസൂയ എന്ന രോഗം പിടിപെട്ടാൽ എന്തു ചെയ്യും വീഡിയോ ഇട്ടത് നന്നായി ദൈവം നിങ്ങളുടെ കുടുംബത്തിനു നല്ലത് വരുത്തും

  • @ambilysuresh6930
    @ambilysuresh6930 Před rokem +1

    ചേച്ചി... ഇത് ചെയ്തത് ആരാണെന്ന് തുറന്നു പറയാഞ്ഞത് ചേച്ചിയുടെ മര്യാദ.... ഇതു ചെയ്തവർ തീരെ നികൃഷ്ട ജീവി ആണെന്നെ പറയാൻ പറ്റു.. പിന്നേ സന്തതികൾ ഉള്ളവർ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.... എന്തായാലും നിങ്ങൾക് ദോഷം ഒന്നും സംഭവിക്കില്ല ♥️♥️

  • @radhapanicker5968
    @radhapanicker5968 Před rokem +1

    Ñjanum terrace garden cheyunna oralanu. Nammude makkale pole yanu chedikal athu valathunna aalku. Valare vishamam thonni. Saramilla potte e chediyilum oru atmav undu athukondanu athu valarunnathum, pookunnathum, kaikunnathum, ethonnum manasilakathe chila dushta manasukal cheyenna droham .saramilla vishamikathirikuka.

  • @shailaasees2945
    @shailaasees2945 Před rokem +1

    ഇതുപോലത്തെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു ഞങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ചെടികൾ എല്ലാം പറിച്ചെറിഞ്ഞു ചട്ടികളും പൊട്ടിച്ചുവെച്ചു

  • @ponnujose780
    @ponnujose780 Před rokem +1

    ചൂടുവെള്ളം കൊണ്ടുവന്നു ഒഴിച്ചതാണ്. അസൂയയും ശത്രുതയും ഉണ്ടായാൽ ഇതിനപ്പുറവും മനുഷ്യൻ ചെയ്‌യും. എന്റെ ചെടി താഴേക്കു തള്ളി ഇടുകേം എടുത്തോണ്ട് പോയിട്ടുമുണ്ട്. ചങ്ക് തകർന്നുപോകുന്ന പ്രേവർത്തിയാണ്.

  • @siji19741
    @siji19741 Před rokem +1

    സഹിക്കാൻ പറ്റില്ല..സത്യം..ദൈവം കാണുന്നുണ്ട് എല്ലാം

  • @ashavasanthakumar8385
    @ashavasanthakumar8385 Před rokem +1

    Asooyakkar inganeyum und...ellayidathum ikoottar kaanum...vishamikkanda...ith cheythavarkk athinte shiksha kittikkolum...

  • @soumyasoumya5078
    @soumyasoumya5078 Před rokem +1

    E video cheythathu👌ellavareyumariyikkanam

  • @sreemathymr9159
    @sreemathymr9159 Před rokem +28

    ഇതുപോലെ യുള്ള ശത്രുക്കൾ ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരുനാൾ പിടിക്കണം ജിഷ 😢😢😢

  • @kavitharajesh2182
    @kavitharajesh2182 Před rokem +1

    und ,und enikkum anubhavam und nannai poothu nilkkunna chediyil hot water ozhikkuka moodode parichu kalayuka ethokke aanu cheiyunnath

  • @leelamma467
    @leelamma467 Před rokem +1

    എനിയ്ക്ക് അനുഭവം ഉണ്ട്

  • @nirmagianirmala1405
    @nirmagianirmala1405 Před rokem +5

    Yes. This is everywhere. Many steal and some destroy. Different versions of greed and jealous. I too experienced this. I wonder the cheap reasons behind these minds. But we are happy with what we have.

  • @beevijanrahuman8783
    @beevijanrahuman8783 Před rokem +1

    Allayidathumund ethupolulla kure arkum veandatha alavalathikal.avare kondu cheyyan pattathath mattullavar cheyyumpole avarkku sahikkan pattilla.anufavathil koodi parayukayanu.

  • @Rishan073
    @Rishan073 Před rokem +1

    Enikkum unddayi idupole

  • @karthika456
    @karthika456 Před rokem +1

    നമ്മൾ നല്ല രീതിയിൽ ചെടികൾ വെച്ച് പിടിപ്പിച്ചു അതിനെ കുഞ്ഞിനെ പോലെ സ്നേഹിച്ചു പരിപാലിച്ചു കൊണ്ട് വരുമ്പോൾ അവർ നമുക്ക് സന്തോഷം തരുന്ന രീതിയിൽ പൂക്കൾ തന്നു നമ്മളെ സ്നേഹിക്കും... നമ്മുടെ വീട്ടു മുറ്റത്തു പൂക്കൾ നിറഞ്ഞു നിൽക്കുന്നത് അയല്പക്കത്തെ ആൾക്കാർക്ക് സഹിക്കാൻ ആകുന്നതിലും അപ്പുറം ആയിരിക്കും... അത് ദേഷ്യം ആയി പിന്നെ അത് നശിപ്പിക്കാൻ എന്ത് ചെയ്യണം എന്നാ ചിന്ത ആയിരിക്കും അവർക്ക്... എനിക്കും ഉണ്ട് ഇതുപോലെ കുശുമ്പ് ഉള്ള അയൽക്കാർ... നിറയെ പൂത്തു നിൽക്കുന്ന ചെടികൾ നോക്കി ആ സ്ത്രീ എപ്പോഴും പറയും ഒന്നും നന്നാവുന്നില്ല അല്ലെ എന്ന്...അവർക്ക് അത് പറയുമ്പോൾ സന്തോഷം കിട്ടുന്നുണ്ടാകും...