guruvayoor krishnanattam vazhipadu | ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് നടത്തിയാൽ

Sdílet
Vložit
  • čas přidán 13. 09. 2019
  • ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് നടത്തിയാൽ

Komentáře • 183

  • @mystory9636
    @mystory9636 Před 3 lety +77

    ഞാനും നേർച്ച നേർന്നിട്ടുണ്ട് ഈ വർഷം പ്രെഗ്നന്റ് ആയാൽ അടുത്ത വർഷം കൊച്ചിനെയും കൊണ്ട് കൃഷ്ണനാട്ടം കാണാനേ നടക്കുവോ എന്റെ കൃഷ്ണ 🙏🙏🙏🙏

    • @anjalisarath6710
      @anjalisarath6710 Před 3 lety +1

      Njanum

    • @vaibhav_unni.2407
      @vaibhav_unni.2407 Před 3 lety

      May God Bless you

    • @Angel-Avanthika
      @Angel-Avanthika Před 2 lety

      Kunjaayo?

    • @keerthijithin6033
      @keerthijithin6033 Před 2 lety +4

      Hi da oru doubt und plz rply me
      സന്താന സൗഭാഗ്യത്തിനായി അവതാരം ആണ് കൃഷ്ണനാട്ടത്തിൽ എന്നു പറയുന്നുണ്ടല്ലോ എനിക്ക് അരിയായത്തുകൊണ്ടാണ് ട്ടാ എങ്ങനെയാ ഇത് നടത്താ നമ്മൾ ആണോ ചെയേണ്ടത് details ഒന്നു പറഞ്ഞു തരാമോ plz

    • @ambilibinu.g5156
      @ambilibinu.g5156 Před 2 lety

      ഞാനും നേരുന്നു

  • @ambilib4890
    @ambilib4890 Před 3 lety +17

    കൃഷ്ണാ.... ഗുരുവായൂരപ്പാ......
    അവിടുത്തെ പാദാരവിന്ദമാണെൻ ശരണം 🙏🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 Před 2 lety +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @vilasinigopi9234
    @vilasinigopi9234 Před 2 lety +4

    ഭഗവാനെ കണ്ണാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishajishs1423
    @jishajishs1423 Před 2 lety +9

    ഭഗവാനെ...ഞാൻ..അവതാരം.m.കൃഷ്ണനാട്ടം...വഴിപാടായി... നടത്താം....എൻ്റ്റെ..ഉദരത്തിൽ..ഒരു.kunjinekoodi....ജൻമം.നൽകാനുള്ള....ശക്തിയും....ആരോഗ്യവും..നൽകി...ചുരുങ്ങിയ.ഗർഭപാത്രം...വികസിപ്പിച്ച്.ഈ.ഭവനത്തിൽ.ഒരു.കുഞ്ഞിനെ.തന്നു...anugrahikena

    • @beenabiju2062
      @beenabiju2062 Před 2 lety

      തീർച്ചയായും ഒരു കുഞ്ഞിനെ തരും ഭഗവാൻ . പ്രാർത്ഥിക്കാം. 🙏🙏

  • @meee6145
    @meee6145 Před 2 lety +2

    ഈശ്വരാ 🙏🏻🙏🏻🙏🏻

  • @madplay4506
    @madplay4506 Před 2 lety +4

    Bhaghavane inte bharthavinte manassil makkalodulla akalcha mattikodukkane 🙏🙏🙏hare krishna 🙏🙏🙏🙏🙏

  • @NaveenKumar-sg4xt
    @NaveenKumar-sg4xt Před 2 lety +1

    Krishna Guruvayoorappa

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před 2 lety +4

    Hare Krishna 🙏 🙏 🙏
    Radhe Shyam 🙏 🙏 🙏 🙏

  • @JITHIN_
    @JITHIN_ Před rokem +2

    Njanum krishnanattam vazhipadinu koduthirikkunnu. Hare Krishna 🙏

  • @thankamaniajithkumar7365
    @thankamaniajithkumar7365 Před 2 lety +1

    I .Krishna Avatharam Vazhibadayi.Cheyame Ente Krishna🙏🙏🙏🙏❤️♥️♥️♥️♥️

  • @jishajishs1423
    @jishajishs1423 Před 2 lety +1

    ഓം.നമോ....bhagavathe..വാസുദേവായ... നമ...ഓം...sreekrishnaya..... നമ

  • @raghigirish8266
    @raghigirish8266 Před 2 lety +6

    Hare Krishna 🌸🙏

  • @pushpaappu3784
    @pushpaappu3784 Před rokem

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ഓം ശാന്തി🙏❤️

  • @shivanandak1162
    @shivanandak1162 Před 2 lety +1

    Super Video

  • @sethumadhavank8029
    @sethumadhavank8029 Před 4 lety +3

    ഓം നമോ നാരായണായ

  • @beenakrishnakumar2957
    @beenakrishnakumar2957 Před 2 lety +2

    Krishnaaa....🙏🙏🙏

  • @viji4917
    @viji4917 Před 2 lety +9

    എന്റെ മോനു ഒരു ജോലി കിട്ടിയാൽ ഞാൻ കഴിക്കാം ഗുരുവായൂരപ്പാ ഒരു കൃഷ്ണനാട്ടം വഴിപാട്...... 🙏🙏🙏🙏

  • @sumathyr6919
    @sumathyr6919 Před 2 lety +1

    Bhagavane narayana ente ponnunnikanna entammaye katholane ente makalku santhana bhagyam koduthu anugrahikane hare Krishna

  • @ragig2836
    @ragig2836 Před rokem

    Hare Krishna

  • @sarosrecipes954
    @sarosrecipes954 Před 2 lety +1

    Njanum nernnittund vividhavadham krishnattam. Ente kadamgal theerthu samadhanatthode jeevikkan pattane kanna

  • @hareeshradhakrishnanpotty6717

    🙏🙏🙏

  • @adidevadiva689
    @adidevadiva689 Před rokem +1

    Hare krishna🙏🙏🙏

  • @pankajambhaskaran8951
    @pankajambhaskaran8951 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishnuraj3166
    @jishnuraj3166 Před 2 lety +1

    Hare krishna

  • @pararama9564
    @pararama9564 Před 2 lety +2

    hare krishna

  • @user-nr3zh9xv5q
    @user-nr3zh9xv5q Před 2 lety +2

    വിവാഹം കഴിഞ്ഞാൽ കൃഷ്നാട്ടം സ്വയം വരം വഴിപാട് നടത്താം ഭഗവാനേ 🙏🙏🙏

  • @shankarkottayil9043
    @shankarkottayil9043 Před 2 lety +2

    🙏🙏

  • @harikrishnangopan3576
    @harikrishnangopan3576 Před 4 lety

    😇😇😇😇😇

  • @smithalal326
    @smithalal326 Před 2 lety +4

    ഹരേ കൃഷ്ണ 🙏🙏🙏 ഭഗവാന് ഒരു വഴിപാട് നിശ്ചയിച്ചാൽ അത് സമർപ്പിക്കുക എന്ന് അല്ലെ. എനിക്ക് ആ കാര്യം നടത്തി തന്നാൽ, മനസ്സിൽ വിചാരിക്കുന്ന കാര്യം നടത്തി തന്നാൽ മാത്രം വഴിപാട്, ആ ചിന്ത മനസിലാകുന്നില്ല. നമ്മൾ അത് സമർപ്പിക്കുക, അതിന് എന്താ തരേണ്ടത് എന്ന് അവിടുന്ന് നിശ്ചയിക്കട്ടെ, 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @vineetharavichandran4690
    @vineetharavichandran4690 Před 2 lety +8

    വീടിനും. ജോലിക്കും വേണ്ടി ഏതു വഴിപാട് ആണ് ചെയേണ്ടത്

  • @satheeshkumar7190
    @satheeshkumar7190 Před 4 lety +3

    JAI KRISHNA JAI NARAYANA

    • @sajithasajitha909
      @sajithasajitha909 Před 2 lety +1

      അവതാര വഴിപാട് എങ്ങിനെയാ ബുക്ക്‌ ചെയ്യേണ്ടത്.. Pls.. ഒന്ന് പറഞ്ഞു തരുമോ....

    • @panchajanyamchannel
      @panchajanyamchannel  Před 2 lety +1

      For more details please contact the temple number 04872556335

  • @sreekalanidhi8183
    @sreekalanidhi8183 Před 2 lety +2

    🙏🙏🙏🙏🙏🙏

  • @pushpapushpaletha7667
    @pushpapushpaletha7667 Před 2 lety +3

    ഞാനും കൃഷ്ണന്ട്ടം വഴിപാട് നേർന്നിട്ടുണ്ട് ഹുസ്ബന്റിന്റെ കാലിലെ മുറിവ് ഉണങ്ങുന്നതിനും മോൾക് നല്ലൊരു വിവാഹജീവിതം ഉണ്ടാകുന്നതിനു

    • @sindhudas2727
      @sindhudas2727 Před rokem

      മോൾക്ക് എത്ര വയസ്സുണ്ട്

    • @sindhudas2727
      @sindhudas2727 Před rokem

      ഡിമാന്റ് ഉണ്ടോ

  • @destinigopkd2019
    @destinigopkd2019 Před rokem

    ഞാനും നേർന്നിട്ടുണ്ട്

  • @reenajose5528
    @reenajose5528 Před 2 lety

    Monea. Vazhipadinu. Eathra. Rooopa. Aaanu.

  • @reenajose5528
    @reenajose5528 Před 2 lety

    Njan christtian. Aaanu. Eanikku avidea vannu. Nadathan pattumo

  • @akshayjimbruttan1069
    @akshayjimbruttan1069 Před 4 lety +1

    ബാണയുദ്ധം 👌👌👌

    • @santhoshkumarg1182
      @santhoshkumarg1182 Před 3 lety

      കൃഷ്ണനാട്ടം ഇല്ലാത്ത ദിവസം എത്

  • @hymavathi8831
    @hymavathi8831 Před 3 lety +1

    Krisnanattam

  • @vishnupriya3870
    @vishnupriya3870 Před 3 lety +13

    Krishna guruvayoorappa... Swayamvara krishnanattam nadathi 6 am masathil varshangal aayi nadakkathirunna kalyanam nadannu... Ini avatharakrishnanattam.

    • @aryamanoj6300
      @aryamanoj6300 Před 3 lety +1

      വഴിപാടിന് ഒരുപാട് രൂപ ആകുമോ 😊

    • @sreekk7212
      @sreekk7212 Před 2 lety +1

      3000 rs

  • @radhanair2576
    @radhanair2576 Před 2 lety +2

    Njanum.nernnittud.endy molkk kuttikal ella...

  • @sukanyanambiar3562
    @sukanyanambiar3562 Před 2 lety +2

    Yante guruvayoorappa

  • @shijisubi723
    @shijisubi723 Před 2 lety

    Govt job kittan auyojyamaya vazhipadu paraju tharumo aarekilum.padikkunud valare kashtapettu thanne.2 markite kuravil short listil varan pattiyilla

  • @Angel-Avanthika
    @Angel-Avanthika Před 2 lety

    കാര്യസാധ്യത്തിന് എന്ത് വഴിപാടാണ് കഴിക്കുക?

  • @jagadeesan.clanka9297
    @jagadeesan.clanka9297 Před 4 lety +4

    പിതൃ ബലിയും വാവ് ബലിയും തമ്മിൽ എന്താണ് വ്യത്യാസം.. ഒരു വീഡിയോ ചെയ്യാമോ. വടക്കേൻറ്റിയിൽ 14 ദിവസം ഉണ്ട് പിതൃപക്ഷം.

  • @ragig2836
    @ragig2836 Před rokem +1

    Njanum nercha nernnittundu
    Monte vivaham nadakkan

  • @thankamaniajithkumar7365
    @thankamaniajithkumar7365 Před 2 lety +1

    Ente Randamethe.Makane.Kochu Undayi Kanane Krishna

  • @geethatsar.numbartharu7553

    Njanum
    Nearnitund
    Vividhavadham
    Njan
    Bookcheyithu
    Cash
    Ayachu
    28date.kittiyad
    Kadabadhiyathaya
    Krishna
    Enneyum
    Kananebagavane

  • @mahi2686
    @mahi2686 Před 2 lety +1

    Ente molde vivaham valare vegam nadannal Njan krishnanattam swayamvaram vazhipadu cheythukollame Krishna bhagavane

  • @valsalamohan6436
    @valsalamohan6436 Před 2 lety

    വൈകല്യങ്ങൾ നേരെ ആവാൻ എന്താണ് നടത്തേണ്ടിയത്

  • @suvinavimal
    @suvinavimal Před 11 měsíci +2

    Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27 .03.2022 27 th First wedding Anniversary 🎉🎊🥳🎂💜Ayyirunnu😊Oru Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuooooo🥺🙏🕉️♥️

  • @smithamanoj126
    @smithamanoj126 Před 2 lety +2

    Ente husbantinu kelvikuravundu...kure marunnu try cheythu...appol krishnanaattam eethu vazhi paadu nadathanam.....

  • @suvinavimal
    @suvinavimal Před 11 měsíci +2

    Aend Marriage dream guruvayoor il venam Anne ennum athu naduthu Aend krishnan enni oru baby venam Aend karishnaaaaa🥺🙏🕉️♥️

  • @brunthasuji1105
    @brunthasuji1105 Před 2 lety +1

    Ethara roopa chelavagum nu parayamo

  • @sanurasil2374
    @sanurasil2374 Před 2 lety +1

    Njagalum prarthichittund. Ee varsham kunjundayal adutha varsham kunjineyum kondu vannu krishnanattam avatharam vazhipadu kazhippikkamenn.bagavanodulla poorna viswasathode kathirikkunnu

  • @paulthattil2829
    @paulthattil2829 Před 2 lety +2

    ente.makanu.oru.joli.kittiyal.njanum.kazhikkum.krishnanattam

  • @sinimol5141
    @sinimol5141 Před 2 lety +2

    ജോലി കിട്ടാൻ എന്ത് ചെയ്യണം

  • @divyaratheesh2728
    @divyaratheesh2728 Před 2 lety +1

    Government job kittan enthu vazipaadu aanu nadathande?

  • @komalavallyvp6255
    @komalavallyvp6255 Před rokem

    രോഗമുക്തി ക്ക് ഏതാണ് വഴിപാട്. പറയുമൊ🙏

  • @ambili1
    @ambili1 Před 2 lety +1

    ഒരു പാട് ചിലവ് ആകുമോ
    എനിക്ക് നടത്തണം

  • @user-me4vr5pf4w
    @user-me4vr5pf4w Před 3 měsíci +1

    Asugam maran eathu kadha aanu vazhipadu nadatgendathu

  • @vishakm3269
    @vishakm3269 Před rokem +1

    🙏 വിദേശത്തു ജോലിക്ക് പോകാൻ കൊടുത്തിട്ടുണ്ട് അത് സാധിച്ചു തരാൻ വേണ്ടി എന്ത് വഴിപാട് ആണ് ചെയ്യണ്ടത് 🙏

    • @panchajanyamchannel
      @panchajanyamchannel  Před rokem +1

      മനസ്സുരുകി പ്രാർത്ഥിച്ച് സാധിക്കുന്ന പോലെ ഭഗവാന് എന്തും സമർപ്പിക്കാം

  • @shylajal2652
    @shylajal2652 Před 2 lety +2

    പെണ്മക്കൾക്ക് നല്ല വിവാഹവും ജോലിയും കിട്ടാൻ ഏത് കൃഷ്ണട്ടം ആണ് നടത്തേണ്ടത് ബുക്ചെയ്യാൻ കൊടുക്കുന്ന രൂപ മാത്രം മതിയോ അതോവേറെ രൂപകൂടി വേണമോ എന്നക്കെ കിട്ടും ഡേറ്റ് ദയവായി മറുപടി തരണേ

  • @reenajose5528
    @reenajose5528 Před 2 lety

    Makandea. Vivaha thadasam maran. RISANJO. 8/12/90(POORAM. )

  • @soumyabiju6040
    @soumyabiju6040 Před 2 lety +10

    കടങ്ങൾ ഒഴിയാൻ ഏതു ഭാഗം ആണ് നടത്തേടത്തു pls reply

  • @navi____pillai
    @navi____pillai Před rokem

    ഇതിന്റെ ചെലവ് പറഞ്ഞില്ലല്ലോ കൃഷ്ണനാട്ടം ഗുരുവായൂർ പോയപ്പോൾ കണ്ടിട്ടുണ്ട്

  • @neenaunni2719
    @neenaunni2719 Před 2 lety +1

    Ethra rs akum nadathuvan

  • @anunavath596
    @anunavath596 Před 2 lety +2

    ഞാൻ krishananaattam nernnu baby ആയി

  • @rameshkk3739
    @rameshkk3739 Před 2 lety +6

    കൃഷ്ണനാട്ടം അവ ധാരം കഥ എതെല്ലം ദിവസങ്ങളിൽ ആണ് ഉണ്ടാക്കുക 🙏🙏🙏

  • @renjupr7826
    @renjupr7826 Před 4 lety +5

    ചേട്ടാ കൃഷ്‌ണനാട്ടം എല്ലാം നടത്താൻ എത്ര രൂപ ചെലവ് ആകും . ഇനി ഓരോ ന്നായി നടത്തി എടുക്കാൻ എത്ര രൂപ ആകും എല്ലാം വിശദമായി പറഞ്ഞു തരാമൊ?

  • @adiseshan3385
    @adiseshan3385 Před 2 lety +2

    Ente monu nadakkan bhuthimutt aanu athinu krishnaattam.. Etha nadathedathu...

  • @shaminaranishshaminaranish5272

    Kuttikalude rogam Maran athuvayipada nadathuka

  • @sathibhaick6601
    @sathibhaick6601 Před 2 lety +1

    കുഞ്ഞുങ്ങൾ സംസാരിക്കാൻ എന്തു വഴിപാടാണ്

  • @ambilibinu.g5156
    @ambilibinu.g5156 Před 2 lety +8

    അവതാരം കഥ വഴിപാട് നടത്തുന്നതിനു എത്ര രൂപ ആകും

  • @santhammababu197
    @santhammababu197 Před 2 lety +1

    Oru job kitan ethu krishnanattaman nadathendathe

    • @panchajanyamchannel
      @panchajanyamchannel  Před 2 lety

      For more details please contact the temple number 04872556335 04872556335

  • @vvishnu57
    @vvishnu57 Před 4 lety +1

    Chetta കൃഷ്ണനാട്ടത്തിലെ സ്വർഗാരോഹണം നടത്താൻ ചെലവ് എത്രയാകും എന്ന് ഒന്ന് പറയാമോ

  • @lalithakumarid6084
    @lalithakumarid6084 Před rokem +1

    കൃഷ്ണനാട്ടം നടത്താൻ വേറെ ചിലവുകൾ വല്ലതുമുണ്ടോ നമ്മൾ ദേവസ്വത്തിന്റെ ചിലവ് കൂടാതെ

  • @sreejasethumadhavan9255

    🙏🙏🙏

  • @swarnkumarik9386
    @swarnkumarik9386 Před 2 lety +1

    Hare Krishna

  • @krishnapriya659
    @krishnapriya659 Před rokem +1

    🙏

  • @rajeevraghavanrajeevraghav4500

    🙏🙏🙏