ഇത്രമാത്രം ചെയ്താൽ മതി ഭഗവാന്‍ എപ്പോഴും കൂടെ ഉണ്ടാകും!

Sdílet
Vložit
  • čas přidán 21. 06. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    -------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Komentáře • 1,5K

  • @Jyothishavartha
    @Jyothishavartha  Před rokem +43

    മൃത്യുഞ്ജയം പൂര്‍ണ്ണഫലം ലഭിക്കാന്‍ ചെയ്യേണ്ടത് czcams.com/video/zIgnAw4fyRM/video.html

  • @sreeharihari3431
    @sreeharihari3431 Před rokem +30

    ഞങ്ങളുടെ മനസുകളിൽ ഭഗവാന്റ് രൂപം നിറയ്ക്കുന്ന ഞങ്ങളുടെ ഗുരു നാഥാ അങ്ങയ്ക്കു കോടനുകോടി നമസ്കാരം

  • @ameyasajeesh532
    @ameyasajeesh532 Před 2 lety +56

    തീർച്ചയായും ഞാനും ഇനിമുതൽ നാമം ജപിക്കൽ തുടങ്ങുകയാണ് ഇത് കാണാൻ ഇടയായത് ഈശ്വരനുഗ്രഹം 🙏🙏🙏

  • @shivapramodh3023
    @shivapramodh3023 Před rokem +29

    നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന തിരുമേനിക്കും ഇത് കേൾക്കുന്നവർക്കും നന്മകൾ ആശംസിക്കുന്നു 🙏🙏🙏

  • @subinasubi292
    @subinasubi292 Před rokem +67

    തിരുമേനി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല തരുന്ന അറിവുകൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കാനേ കഴിഞ്ഞുള്ളു 🙏🙏🙏🙏🙏🙏🙏🙏

  • @vasanthakumari9888
    @vasanthakumari9888 Před 2 lety +35

    ശരിയായ കാര്യം ആണ് തിരുമേനി പറഞ്ഞത്. ഞാനും നാമം ചൊല്ലുകയും അമ്പലത്തിൽ പോകുകയും ചെയ്യുന്നു 🙏🙏🙏

  • @dhakshadayalakshmiparvathy8540

    ഇത്രയും അറിവ് പകരുന്ന തിരുമേനിക് ഒരായിരം നമസ്കാരം
    മനസ്സിൽ വെളിച്ചം വന്നു നിറഞ്ഞ പോലൊരു പ്രതീതി

  • @sudheeshps6832
    @sudheeshps6832 Před 2 lety +240

    എത്ര മനോഹരം ആയാണ് ഗുരുനാഥന്റെ സ്ഥാനത്തു നിന്ന് പറഞ്ഞു തന്നത്.... ഇതു കാണാൻ ഇടയായത് നല്ല സമയം എല്ലാവർക്കും നല്ലതു വരട്ടെ എല്ലാവരും നാമം ജപിക്കട്ടെ 🙏🏻🙏🏻🙏🏻

    • @ajayanbb3404
      @ajayanbb3404 Před 2 lety +3

      P

    • @leelaka9187
      @leelaka9187 Před 2 lety +2

      Namàskaramswami🙏🙏🙏🙏

    • @bindunair6102
      @bindunair6102 Před 2 lety +1

      വളരെ സത്യം .. എത്ര വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു .. തിരുമേനി 🙏🙏🙏

    • @kksoman6873
      @kksoman6873 Před 2 lety

      Good

    • @kksoman6873
      @kksoman6873 Před 2 lety +1

      എത്ര നല്ല പ്രഭാഷണം.

  • @sreekalamenon6342
    @sreekalamenon6342 Před 2 lety +146

    നല്ല ഭക്തി ആളുകളിൽ നിറക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sindhushine9628
    @sindhushine9628 Před 2 lety +66

    അഗാധമായ അറിവുകൾ ശക്തവും വ്യക്തവുമായി തിരുമേനി അവതരിപ്പിച്ചു. ഇതു കേട്ടപ്പോൾ തന്നെ രക്ഷപെട്ട പ്റതീതി.

  • @surendrankr2382
    @surendrankr2382 Před 2 lety +70

    ഹരേ കൃഷ്ണ 🙏🙏🙏
    നാമം ജപിയ്ക്കുന്ന ഭക്തർക്ക് വളരെ അറിവു പകരുന്ന കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞു തന്നത്. കോടി പ്രണാമം തിരുമേനി🙏👌❤️

    • @vijayasudhakaran4671
      @vijayasudhakaran4671 Před rokem

      പിതൃബലിയുടെ മാഹാത്മ്യം മനസ്സിലാക്കി തന്ന തിരുമേനിക്ക് നമസ്കാരം

  • @IngredientsbyKavithaSunildutt

    നമസ്കാരം തിരുമേനി 🙏
    മൂലമന്ത്ര ജപവും, നാമജപവും തമ്മിലുള്ള വ്യത്യാസവും അതിന്റെ പ്രാധാന്യവും അതോടൊപ്പമുള്ള നിരവധി അറിവുകളും വളരെ ലളിതമായി മനസ്സിലാക്കി തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. 🙏

  • @sajeevkumar1151
    @sajeevkumar1151 Před 2 lety +31

    തിരുമേനിയുടെ ഉപദേശം എല്ലാവരും സ്വീകരിക്കാന്‍ തയ്യാറായാല്‍ തന്നെ ജിവിതം സന്തോഷകരമായ അവസ്ഥയിലേക്ക് നീങ്ങും....തീര്‍ച്ചയാണ്

  • @sunithavs929
    @sunithavs929 Před 2 lety +38

    നന്ദി തിരുമേനി എത്ര പൈസ കൊടുത്താലും കിട്ടാത്ത അറിവാണ് തിരുമേനി പറഞ്ഞു തന്നത് 🙏🙏🙏

  • @valsanm7804
    @valsanm7804 Před 2 lety +47

    സ്വാമിജി, ഗുരോ ഇ ശ്രയും വിലപ്പെട്ട അറിവുകൾ കൈയ്യിൽ വെച്ചു താങ്കളിത്രയും കാലം എവിടെയാണ് മറഞ്ഞിരുന്നത് പ്രണാമം ! പ്രണാമം! പ്രണാമം !

  • @pks2692
    @pks2692 Před 2 lety +41

    മാതാപിതാക്കൾ സത്കർമം ചെയ്താൽ മാത്രമേ മക്കൾ ക്ക് നല്ലത് വരൂ. തിരുമേനി പറഞ്ഞത് വളരെ ശരിയാ 🙏🏼🙏🏼🙏🏼

    • @dileepkumarnair5998
      @dileepkumarnair5998 Před 2 lety

      അങ്ങനെ അനുവാവിക്കുണ്ടെങ്കിൽ അതു മാതാപിതാക്കളിക്കു മാത്രം ചാരാതെ തിരുമേനി പറഞ്ഞ പോലെ നിങ്ങൾ അല്മാര്തമായി നാമം ജപിച്ചു മുന്നോട്ടു പോയാൽ ഒരു സംശയവും വേണ്ട നിങ്ങളുടെ ഒരു രോമത്തിനു പോലും ഭഗവാൻ കാവലൈണ്ടാവും. ഭക്തനായ പ്രഹ്ളാദന്റെ പിതാവ് ആരായിരുന്നു എന്നിട്ട് എങ്ങനെയാ ആ പ്രഹ്ളാദന് വേണ്ടി മാത്രം ഇല്ലാത്ത രൂപം കൊണ്ടു അവതരിച്ച ഭഗവാനെ വിളിച്ചോളൂ മാഷേ, അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ എല്ലാ ദുക്കഗങ്ങളും മാറും ഉറപ്പു.

    • @ajithaajith.9
      @ajithaajith.9 Před rokem

      🙏🙏🙏🙏🙏

  • @sreekuttys1624
    @sreekuttys1624 Před rokem +30

    നല്ലറിവുകൾ പറഞ്ഞു തരുന്ന ഗുരുനാഥന് പ്രണാമം,🙏🙏🙏

  • @deepakdevvarrier
    @deepakdevvarrier Před 2 lety +37

    ഞാൻ മനസ്സ് കൊണ്ട് അങ്ങയുടെ കാലു തൊട്ട് വന്ദിച്ചിരിക്കുന്ന് 🙏🙏

  • @246amt
    @246amt Před 2 lety +35

    അങ്ങയുടെ presentation വളരെ നല്ലത് ആണ് .. കാര്യങ്ങൾ crystal clear aayi parayunnu ... Thank you ...

  • @tenzogamingstudio4986
    @tenzogamingstudio4986 Před 2 lety +7

    ഈശ്വരനോട് കൂടുതൽ അടുക്കുവാൻ അങ്ങ് എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത് അവിടുന്ന് ഒരു ദൈവ ദൂതൻ തന്നെ...... 🙏🏻🙏🏻

  • @Sworld-rs9ht
    @Sworld-rs9ht Před 2 lety +11

    ഞങ്ങൾ താമസിക്കുന്നത് ഒരു ദേവി ക്ഷേത്രത്തിന്റെ മുൻ വശത്താണ് വീട് എന്റെ കൂട്ടിക്കാലം മുതൽ നാമ ചെല്ലും ഇപ്പോൾ ഞാനും എന്റെ മക്കളും കൂടി നാമം ചെയ്യും അതിന് ഉള്ള ഗുണ വും ഞങ്ങൾക്ക് ഉണ്ട്

  • @sujamohan9063
    @sujamohan9063 Před 2 lety +64

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻🙏🏻❤🥰🥰🥰❤❤❤

  • @SOBHANATHAMPATTY-tl1kn
    @SOBHANATHAMPATTY-tl1kn Před rokem +8

    നാമം ജപിച്ചാൽ ലഭിക്കുന്ന ഐശ്വര്യവും സമാധാനവും സന്തോഷവും മനസ്സിലാക്കി തന്ന അങ്ങേ ക്ക് ശതകോടി നമസ്കാരം

  • @kgvaikundannair7100
    @kgvaikundannair7100 Před 2 lety +145

    നമസ്തേ....🙏 ഇന്ന് ചിലർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിന്. നിത്യവും നാമജപത്തിലൂടെ പരിഹാരം നിർദ്ദേശിച്ചത് നല്ലതായി....❤

    • @indirasoman5114
      @indirasoman5114 Před 2 lety +1

      വളരെസതൃമുളളകാരൃം
      തിരുമേനി

    • @jishasandeep4288
      @jishasandeep4288 Před rokem

      ​@@indirasoman5114 111111111111111111111t
      8yl

  • @shajinandhanam4117
    @shajinandhanam4117 Před rokem +11

    വിലയേറിയ നാമംജപ അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ തിരുമേനി,, 🌹🌹🙏

  • @radhajayan5324
    @radhajayan5324 Před 2 lety +30

    ഓം ചേർക്കണ്ട നാമത്തിന്റെ കൂടെ എന്നു തിരുമേനി പറഞ്ഞു തന്നതിന്ന് ഒരു പാട് നന്ദിയുണ്ട് ഓം ചേർത്തായിരുന്നു ജപിക്കാറു പതിവു്🙏🙏🙏🙏

    • @vishnuak898
      @vishnuak898 Před rokem +2

      മനസ്സിനെ ലയിപ്പികാനുള്ള പ്രധാന മന്ത്രമാണ് പ്രണവം ഓം

    • @Devdarshpt
      @Devdarshpt Před rokem

      Ys.

  • @muralitg2210
    @muralitg2210 Před 2 lety +39

    അക മിഴിയിൽ ഒരു നെയ്തിരി പ്രഭ. നമസ്കാരം തിരുമേനി.
    ഹരേ രാമ ഹരേ രാമ. രാമ രാമ
    ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏. നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏.

  • @remasreenivasan4533
    @remasreenivasan4533 Před 2 lety +5

    നല്ല അറിവ് പകർന്നു തന്ന തിരുമേനിക് ഭഗവാന്റെ അനുഗ്രഹ ഉണ്ടാവട്ടെ പ്രണാമം

  • @p166hqL
    @p166hqL Před rokem +2

    ഭഗവാൻ ശിവൻ മനസിലുള്ള കുറെ ചോദ്യങ്ങൾക്കു വളരെ വ്യക്തവും തൃപ്തികരവുമായ ഉത്തരം തരുന്ന അങ്ങയെ കൺമുന്നിൽ എത്തിച്ചു തന്നു 😃.
    അറിവ് പകർന്നു തരുന്ന ഗുരുവേ ; അങ്ങേയ്ക്കു വിനീതമായ നമസ്കാരം 🙏🙂

  • @vilacinimp
    @vilacinimp Před 2 lety +35

    🙏🙏 നാമം ജപിക്കുന്ന ഭക്തർക്ക് നല്ല ഒരു അറിവ് പകർന്നു തന്നു തിരുമേനി നമസ്കാരം ഗുരു🙏🙏 ഗുരുവായൂരപ്പാ ശരണം

    • @leelav3505
      @leelav3505 Před 2 lety +2

      നമസ്കാരം തിരുമേനി ,നല്ല അറിവുകൾതിരുമേനി നിന്നും കേൾക്കാൻ ഭാഗ്യമുണ്ടായി 🙏🙏🙏🙏🙏

  • @vijayankc3508
    @vijayankc3508 Před rokem +3

    ഇത്രയും ഭംഗിയായി കാര്യങ്ങൾ വ്യക്തമാക്കിത്തന്ന തിരുമേനിക്ക് ഒരായിരം നന്ദി🙏👍👍💐

  • @mahimaamma1662
    @mahimaamma1662 Před 2 lety +2

    ഇതാണ് ശരിക്കും സത്യം തിരുമേനിയുടെ വാക്കുകൾ സത്യം നിറഞ്ഞതാണ് അനുഭവം ഉണ്ട് എനിക്കും ജബത്തിൽ കൂടി ഈശ്വര ചൈതന്യം നേടിയ ആളാ ഞാൻ നന്ദി തിരുമേനി

  • @pganilkumar1683
    @pganilkumar1683 Před 2 lety +7

    വലിച്ചു നീട്ടാതെ കാര്യങ്ങൾ എല്ലാം നല്ല വെടിപ്പായി അങ്ങ് പറഞ്ഞു...👍👌
    ബഹുമാനപൂർവ്വം..🙏🙏🙏🙏🙏

  • @suseelac1470
    @suseelac1470 Před 2 lety +7

    നമസ്കാരം തിരുമേനി വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞു തന്നത് അത് എല്ലാ ഭക്തർക്കും ഉപകാരപ്രദമാകട്ടെ

  • @rajeshrajeshrajeshrajesh7160

    🙏🙏🙏വളരെ നല്ല കാര്യം ആണ് തിരുമേനി പറഞ്ഞത് ഇത് എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടും,,❤

  • @vishnuvichu6617
    @vishnuvichu6617 Před 2 lety +2

    വളരെ ഉപകാരം ആയിരുന്നു എനിക്കു ഇ വിഡിയോ കാരണം ഞാൻ കുറേ വർഷമായി ഓം നമശിവായ എഴുതും ബട്ട് നമശിവായ മാത്രം എഴുതി യാൽ മതി എന്ന് എനിക്കു ഈ വിഡിയോ യിൽ ആണ് മനസിലായത് താങ്ക്സ് 🙏 നമശിവായ

  • @gopiharigovindhsharma9361

    അങ്ങേക്ക് പ്രണാമം അർപ്പിക്കുന്നു. വളരെ ഹൃദ്യമായ പ്രഭാഷണവും ആ മുഖത്തെ തേജസും.ആളുകളെ ഒരi തിരിഞ്ഞുനോട്ടത്തി ലോക്ക് അഗർഷിച്ചു.. നമശിവായ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      ഇതാരാണ് ഭഗവാന്‍?? സത്യം നിനക്ക് അറിയുമോ?? വെറുതെ തള്ളുക ....
      തള്ളരുത്.... ചതിക്കരുത്

  • @krishnakumarik3334
    @krishnakumarik3334 Před 2 lety +10

    ഇത്രയും അറിവ് തന്ന തിരുമേനിക്ക് അനന്തകോടി നമസ്ക്കാരം

  • @jayalekshminair6731
    @jayalekshminair6731 Před 2 lety +320

    ജീവിതകാലമത്രയും നാമജപം സാധനയാക്കിയ എന്റെ അമ്മ മരണാസന്നയായപ്പോൾ കോമ യിലായിരുന്നിട്ടും മരണസമയം അടുത്ത 3 മണികൂർ സമയം നാരായണ, കൃഷ്ണാ എന്നു സ്വയം ജപിച്ച് നാരായണ പാദം പൂകുകയായിരുന്നു. നാമജപത്തിന്റെ ശക്തി അത്രക്കാണ്

  • @basiuralath5244
    @basiuralath5244 Před 2 lety +6

    വളരെ ലളിതമായ ശൈലിയിൽ ഉള്ള ഈ പ്രഭാഷണം ഭക്തഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ വളരെ സഹായകം. ഗുരുവിനു പ്രണാമം 🙏🙏🙏🙏നന്ദി

    • @radhanair6746
      @radhanair6746 Před 2 lety

      Namaskaram Thirumeni. Nannayi vivarichu thanna karyangal kuttikal kooti anusarichu cheythal nallathayrunnu. Parayikayalltje enthu cheyyan sadhikkum. Bhagavan thanne aveute manssil thonnickatte. Om Namashivaya🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j Před 2 lety +4

    നമസ്കാരം തിരുമേനി ഒരുപാടു നന്ദിയുണ്ട്. 🙏🙏🙏അറിയാത്ത കാര്യങ്ങൾ 100%വും വെക്തമായി പറഞ്ഞൂതന്നതിന് 🌺🌺🌺🙏🙏🙏

  • @dhakshadayalakshmiparvathy8540

    ആദ്യായിട്ടാണ് ഒരു വീഡിയോ കണ്ടതിനു ശേഷം വീണ്ടും കാണണമെന്നു തോന്നുന്നത് നന്ദി തിരുമേനി

  • @shajiramadas5031
    @shajiramadas5031 Před 2 lety +5

    നമസ്കാരം തിരുമേനി ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാൻ വരുമെന്ന് വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി

  • @santhakp5964
    @santhakp5964 Před 2 lety +5

    നല്ല, അറിവ്, തിരുമേനി,ഇത്,കേൾക്കുന്ന, എല്ലാവരും,എനി, നാമം, ജപിക്കാട്ടെ 🕉️🕉️

  • @sivasankarane.k8087
    @sivasankarane.k8087 Před 2 lety +3

    അങ്ങയുടെ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി ഇതു കേൾക്കുമ്പോൾ ഒരു ഈശ്വര ചൈതന്യവും പോസിറ്റീവ് എനർജിയും ഉണ്ടാകുന്നു. അങ്ങയുടെ ഈ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി

  • @anilal5419
    @anilal5419 Před 2 lety +5

    തിരുമേനി പകര്‍ന്നു തരുന്ന അറിവുകള്‍ ഒരുപാട് സമാധാനം തരുന്നതാണ് 👌🙏🙏🙏🙏

  • @anithapramod8492
    @anithapramod8492 Před 2 lety +76

    🙏🏾🙏🏾🙏🏾നല്ലറിവ്
    എന്തു വന്നാലും നാമം ജപിക്കാതിരിക്കില്ല എന്റെ മക്കളും ഞാനും

    • @asokakumari2289
      @asokakumari2289 Před 2 lety

      Thirumeniyude upadesam vallaray upakaramanu God bless you

    • @roopachandran450
      @roopachandran450 Před 2 lety

      Namasthe🙏🙏🙏🙏

    • @roopachandran450
      @roopachandran450 Před 2 lety

      Nalla arivukal paranju thanna thirumenik namaskaaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bijun1418
      @bijun1418 Před rokem +1

      നന്ദി തിരുമേനി.നാമം ജപിക്കുന്നതിന് ഇത്രമാത്രം പ്രാധാന്യമുള്ളത് ഇപ്പോൾ മനസ്സിലാക്കി തന്നതിന്.

    • @vishnukashi5944
      @vishnukashi5944 Před rokem

      🙏

  • @sheelarajan6856
    @sheelarajan6856 Před 2 lety +3

    ഒരുപാട് അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻💐💐

  • @priyag1901
    @priyag1901 Před rokem +7

    So blessed to have come across thirumeni's video. Thank you so much for sharing your wisdom

  • @sandhyaprasad2448
    @sandhyaprasad2448 Před 2 lety +6

    ഹരേ കൃഷ്ണ 🙏🙏🙏 ഈ അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് തിരുമേനി

  • @nandurao1664
    @nandurao1664 Před 2 lety +22

    powerful informations,,,, ,,,,,,, thank you thirumeni

  • @kuttyvk4082
    @kuttyvk4082 Před 2 lety +4

    തിരിച്ചറിവുകൾ തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      ഇതാരാണ് ഭഗവാന്‍?? സത്യം നിനക്ക് അറിയുമോ?? വെറുതെ തള്ളുക ....
      തള്ളരുത്.... ചതിക്കരുത്

  • @rugminimohan6262
    @rugminimohan6262 Před 2 lety

    തിരുമേനി..നമസ്കാരം..വളരെ നന്നായി വിവരങ്ങൾ പറഞ്ഞു തരുന്നു..യാഥാർഥ്യം..മനസ്സിൽ ഉൾക്കൊണ്ടു..വളരെ ആഴത്തിൽ..ഞാൻ ഈ അറിവ് എല്ലാവർക്കും പകർന്നു കൊടുക്കും..ശംഭോ മഹാദേവാ..

  • @mknair922
    @mknair922 Před 2 lety +5

    നമസ്‌കാരം തിരുമേനി
    വളരെ വളരെ സന്തോഷം
    Thank you so much💐💐💐💐💐

  • @sumamole2459
    @sumamole2459 Před 2 lety +4

    തിരുമേനിക്ക് നമസ്കാരം 🙏🙏🙏ഇതുപോലെ ഉള്ള അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🌹🌹🌹

  • @pramodqtr9592
    @pramodqtr9592 Před 2 lety +4

    Valare athikam Santhosham Thirumeni arivukal kittiyathil 🙏🙏🙏

  • @minimolkv9597
    @minimolkv9597 Před rokem +2

    നമസ്കാരം തിരുമേനി എൻറെ കുറച്ചു കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് എനിക്ക് ഇതിനു മറുപടി തരണേ തിരുമേനി പറഞ്ഞത് പോലെ ദിവസവും കുളി കഴിഞ്ഞ് പൂജാമുറിയിൽ വിളക്ക് തെളിച്ച് നാമം ജപിക്കുമായിരുന്നു ഞാൻ അടുത്തുള്ള ക്ഷേത്രത്തിലും പോകുമായിരുന്നു വെള്ളിയും ചൊവ്വയും ദിവസങ്ങളിൽ കുറച്ചുകാലമായിട്ട് എനിക്ക് കാലു വേദന തുടങ്ങി അതിനുശേഷം എൻറെ പ്രാർത്ഥനയും ക്ഷേത്രദർശനവും മുടങ്ങി ഇപ്പോഴും എനിക്ക് പ്രാർത്ഥിക്കണം എന്ന് മനസ്സിലുണ്ട് പക്ഷേ ആ സമയമാകുമ്പോൾ എന്തെങ്കിലും തടസ്സമാണ് മാറിമാറി പോകും പഴയതുപോലെ പ്രാർത്ഥിക്കാൻ ആവുന്നില്ല തിരുമേനി പറഞ്ഞതുപോലെ തന്നെ ദോഷങ്ങൾ ഉണ്ടെന്നൊക്കെയാണ് ഞാനും നോക്കിച്ചപ്പോൾ പറഞ്ഞത് അതിന് വഴിപാട് ഞാൻ നടത്തുന്നുണ്ട് ദേവീക്ഷേത്രത്തിൽ കുരുതി എനിക്ക് അസുഖത്തിന് ഒരു മാറ്റവും ഇല്ല ഒരു പ്രാർത്ഥിക്കാത്തതിൽ എനിക്ക് സങ്കടവും ഉണ്ട് പക്ഷേ ആ സമയം ആകുമ്പോൾ ഇങ്ങനെയോ പ്രാർത്ഥന മുടക്കം വരുന്നുണ്ട് എന്തെങ്കിലും ആയിട്ട് അതെന്തുകൊണ്ടായിരിക്കും എനിക്ക് ഇതിനൊരു മറുപടി തരണേ നമസ്കാരം

  • @sindhumaniragam3465
    @sindhumaniragam3465 Před 2 lety +3

    തിരുമേനി.. വളരെ വളരെ നല്ല അറിവ് ആണ് നൽകിയത്. ഒരായിരം നന്ദി.

  • @Psc4379
    @Psc4379 Před 2 lety +22

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

    • @vijeeshup8887
      @vijeeshup8887 Před 2 lety

      എന്തുപറ്റി.. ഇങ്ങനെ നാമം ജപിക്കാൻ

  • @unnimaya4587
    @unnimaya4587 Před 2 lety +3

    ആദ്യത്തെ ഒരു ഡയലോഗ് കേട്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു 🕉️🙏

  • @bhaskarannv7458
    @bhaskarannv7458 Před 2 lety

    വളരെ നന്നായി ഒരു പാട് അറിവുകൾ പകർന്നു തന്നു താങ്കൾ നമസ്തെ🌹

  • @prajeeshnayir5215
    @prajeeshnayir5215 Před 2 lety +4

    സൂപ്പർ ഇദ്ദേഹത്തിന്റെ വീഡിയോസ് ഇനിം പ്രതീക്ഷിക്കുന്നു 🙏

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +12

    ഇനിയും ഇതുപോലെ ഉള്ള വലിയ അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @kannambalp2882
      @kannambalp2882 Před rokem

      ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @geetha2547
    @geetha2547 Před rokem +4

    Very nice talk very clear that we can understand very well, thank you so much,God bless you.

  • @jayasureshbabu1896
    @jayasureshbabu1896 Před 2 lety +5

    ഹരേ കൃഷ്ണാ🙏 എന്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      ഇതാരാണ് ഭഗവാന്‍?? സത്യം നിനക്ക് അറിയുമോ?? വെറുതെ തള്ളുക ....
      തള്ളരുത്.... ചതിക്കരുത്

  • @binoykurup5407
    @binoykurup5407 Před 2 lety +8

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @geethabalagopal9486
    @geethabalagopal9486 Před 2 lety +7

    Thank you Thirumeni 🙏🙏🙏🙏🙏🙏 Super information 👌💯💐👏👏

  • @rajeshtp271
    @rajeshtp271 Před 2 lety +10

    തിരുമേനി നന്നായിട്ടുണ്ട് അവതരണം എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏

  • @venugopalvenu7763
    @venugopalvenu7763 Před 2 lety +3

    Very Very good information. GOD BLESSINGS ALL.

  • @gangakr3964
    @gangakr3964 Před 2 lety +45

    സദാ സ്മരണം സച്ചിദാനന്ദ രൂപം,
    സദാ സ്തുതിയോ,
    സഹസ്രനാമ,സങ്കീർത്തനം
    കൃഷ്ണാർപ്പണം മമ ജന്മം,
    കരുണാകര തവ വരദാനം,
    കണ്ണുനീരല്ലയെൻ, കണ്ണിലൂറുന്ന പ്രേമമായ്,
    കണ്ണാ, കണ്ടുണരുന്നു,നിത്യവും ,
    എന്തു പുണ്യമോ, സദാ നിന്നെ സ്മരിക്കുവാൻ, മമ
    സുകൃതമതെത്രയോ,
    മടിയാതെയോടി വരികയെൻ, ചാരെ നീ,
    അറിയുന്നു കണ്ണാ, നിന്നെ ഞാനെന്നും,
    അരികിലൊരു നിഴലായ്, അലിവിന്റെ നിറവോടെയെന്നും,
    തെളിക്കുന്നു നീയെന്നുമെൻ പാതയിൽ നെയ് വിളക്കിന്റെ വെട്ടം.
    കൃഷ്ണാ ഗുരുവായൂരപ്പാ, നീ എന്നും എന്നെ അറിയുന്നു, ഞാൻ നിന്റെ സാന്നിധ്യം അറിയുന്നു. നിന്നെ ജപിക്കാത്ത ഒരു നേരം പോലുമില്ല, സദാ അങ്ങനെ എന്റെ നാവിൽ നീയെന്നെ വെണ്ണ നുണയുന്നു ഞാൻ, ഭഗവാനേ, 🙏🙏🙏🙏🙏

    • @ratnammenon1282
      @ratnammenon1282 Před 2 lety

      U r correct iam experiencing the same hare krishna.

    • @aadhucreatione255
      @aadhucreatione255 Před 2 lety

      Su😀per ❤️🔥🙏🏼👍🏻

    • @babypm5282
      @babypm5282 Před 2 lety

      നന്ദി🙏

    • @ramanim.m233
      @ramanim.m233 Před 2 lety

      വളരെ നല്ല സംഭാഷണം തിരുമേനി ദൈവം എന്റെ മക്കൾക്ക് നല്ലതുവരുത്തട്ടെ

  • @shailanair8993
    @shailanair8993 Před 2 lety +3

    തിരുമേനി നമസ്ക്കാരം. 🙏🙏🙏🙏 നല്ല അറിവു കൾ തന്നു

  • @Achuz.16
    @Achuz.16 Před rokem +2

    സ്വാമി യുടെ വാക്കുകൾ എത്രയോ എനെർജി ഉള്ളതാണ് നന്ദി........

  • @sudhamr3106
    @sudhamr3106 Před 2 lety

    നമസ്തേ തിരുമേനി . ഒരു മണിക്കൂർ നാമം ചൊല്ലുമെങ്കിലും മനസ്സ് പല വഴിയാണ്. തിരുമേനിയുടെ വാക്കുകൾ ഏകാ ഗ്രതയിലേക്കുള്ള പ്രചോദനമായി. നന്ദി🙏🙏🙏🙏🙏🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 Před 2 lety +59

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏

  • @shreejucharan2023
    @shreejucharan2023 Před 2 lety +23

    Hare krishna 🙏🙏🙏

  • @sulajakumari4228
    @sulajakumari4228 Před rokem

    തിരുമേനി പറഞ്ഞു തരും. നമുക്ക്. തെറ്റുകൾ തിരുത്താൻ നൽകിയ.അറിവുകളും.. നല്ലതാണ് കേട്ടപ്പോൾ മതിവരില്ല
    വളരെ. സന്തോഷം തോന്നി.. അധിയമയിട്ട്‌. കേൾക്കുന്നു
    ദൈത്തെക്കുറിച്ച്
    ഇനിയും
    പറഞ്ഞു
    തരണം

  • @lathadamodaran7741
    @lathadamodaran7741 Před rokem

    നമസ്കാരം തിരുമേനീ - അങ്ങു പറഞ്ഞു തരുന്ന അറിവുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല -

  • @sumaraj5213
    @sumaraj5213 Před 2 lety +18

    ഒരുപാട് നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ...നാരായണ നാരായണ..നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushanair1904
    @ushanair1904 Před 2 lety +4

    തിരുമേനി പറഞ്ഞത് സത്യം. വിളിച്ചാൽ വിളിപ്പുറത്താണ് ഞാൻ അതിന് ഉദാഹരണം.

  • @dalivr4292
    @dalivr4292 Před 2 lety

    നമസ്കാരം.....വളരെ വളരെ മനോഹരമായി....വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കി തന്നത്...ഒരുപാട് നന്ദയുണ്ട്....

  • @sreejeevukunniniyil3463
    @sreejeevukunniniyil3463 Před rokem +1

    Great Thirumeni thanks..may God bless you ...

  • @souminisomini354
    @souminisomini354 Před 2 lety +12

    ആദ്യംമായിട്ടആണ് തിരുമേനിയുടെ വിഡിയോ കാണുന്നത് നല്ല അറിവ് പകർന്ന് തന്ന അങ്ങക്കി ഒരു കോടി പ്രണാമം താങ്ക്‌സ് 😍👍👍👍👍🌹🌹🌹🙏

  • @sujathasuresh6330
    @sujathasuresh6330 Před 2 lety +6

    ഈ നല്ല അറിവ് പകർന്നു തന്ന തിരുമേനിക്കു നമസ്കാരം 🙏🙏🙏🙏🙏

    • @ajeshajesh4908
      @ajeshajesh4908 Před rokem

      തിരുമേനിയുടെ നമ്പർ ഒന്ന് എഴുതി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @melodiesforever5966
    @melodiesforever5966 Před rokem +2

    നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി.., 🙏🙏🙏

  • @manojmohan699
    @manojmohan699 Před rokem

    തിരുമേനി നമസ്കാരം🙏🙏🙏ഭക്തി സാന്ദ്രമായ അങ്ങയുടെ വാക്കുകൾ എന്റെ മനസിനു നല്ല positive എനർജി നൽകുന്നുണ്ട്. ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ambikapm4730
    @ambikapm4730 Před 2 lety +3

    തിരുമേനി നന്ദി അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിനു 🙏🙏🙏

  • @neethubnnichu1147
    @neethubnnichu1147 Před rokem +12

    ഗുരുജി അങ്ങ് പറഞ്ഞത് വച്ചു നോക്കുമ്പോൾ 18 വർഷമായി ഞാൻ നമശിവായ മന്ത്രം ചൊല്ലുന്നു ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി നിരന്തരമായി ഞാൻ ഭഗവാനെ കാണുന്നു നന്ദികേശ നെ കാണുന്നു ചന്ദ്രക ല കാണുന്നു ആരയും പറ്റിക്കാതെയും ദ്രോഹിക്കാ തയും നല്ല മനസ്സോടെ മന്ത്രം ചൊല്ലിയാൽ തീർച്ചയായിട്ടും ഭഗവാനെ കാണാം ഓം നമശിവായ 🙏🙏🙏🙏

  • @vandhana4459
    @vandhana4459 Před rokem

    നന്ദി തിരുമേനി 🥰ഒരുപാട് നാളായിട്ടുള്ള എന്റെ ചോദ്യത്തിന് കിട്ടിയ ഉത്തരമാണ് ഈ വിഡിയോയിൽ പറഞ്ഞ് തന്നത്.

  • @moorthymoorthy2788
    @moorthymoorthy2788 Před rokem

    ഓരോ വാക്കുകളും അതി ഗംഭീരം,ഈശ്വരൻ നമുക്കുവേണ്ടി പ്രവർത്തിക്കാൻ, പറഞ്ഞു വിട്ടത് പോലെ ,ഇന്ന് മുതൽ തന്നെ ഞാൻ എന്റെ വീട്ടിൽ ഈശ്വര ചൈതന്യം കൊണ്ട് വരാൻ നാമജപം കുടുംബത്തോടെ തുടങ്ങും,തിരുമേനി ശതകോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐🌹🌷🌷🏵️

  • @jyothishsadasivan8782
    @jyothishsadasivan8782 Před 2 lety +11

    നമസ്കാരം തിരുമേനി.. നല്ല അറിവുകൾ 👌🌹🙏🙏🙏

  • @geetharaveendran6617
    @geetharaveendran6617 Před 2 lety +4

    Namaskaram Thirumeni. Ethrayum vilappetta arivu pakarnuthanna. Gurujiku orayiram asamsakalum nandiyum ariyikunnu. Angeku Sarveswaran orupad orupad anugraham tharatte. Jnangalku vendiyum angu prarthikane. 🙏

  • @udayankumar1105
    @udayankumar1105 Před 2 lety +2

    വളരെയധികം നന്ദി തിരുമേനി🙏

  • @abhisachuswonderworld4040

    🙏വളരെ നല്ല അറിവ് തന്നതിൽ നന്ദിയുണ്ട് തിരുമേനി 🙏💞

  • @rajalakshmimohan232
    @rajalakshmimohan232 Před 2 lety +4

    Such a deep insight

  • @akkusworld2192
    @akkusworld2192 Před 2 lety +32

    ഞാൻ എന്നും 1000 ലളിത സഹസ്ര നാമം.. ചെയ്യും
    സത്യമാണ്... ഏകാന്തതയിൽ പ്രാർത്ഥിക്കുന്നത് ഫലം തന്നെയാണ് 🙏🙏🙏

    • @nandinihkrishnan7256
      @nandinihkrishnan7256 Před 2 lety +7

      Sahasra namam 1000 aanu

    • @lijibrijesh1766
      @lijibrijesh1766 Před 2 lety

      True

    • @santhoshn.s6284
      @santhoshn.s6284 Před 2 lety

      ď

    • @rkpillaib5246
      @rkpillaib5246 Před 2 lety

      1000ത്തിന് എത്ര സമയം എടുക്കും

    • @akkusworld2192
      @akkusworld2192 Před 2 lety

      @@rkpillaib5246 ഞാൻ 7മണിക്ക് തുടങ്ങിയാൽ.....7:30 അര മണിക്കൂറിൽ കഴിയും നിർത്തി നിർത്തി അല്ല... സ്പീഡിന് പറയും കൊച്ചു മോൾ ഉള്ളത് കൊണ്ട്... പെട്ടെന്ന് പറഞ്ഞു കഴിയും...

  • @ajjohn9408
    @ajjohn9408 Před rokem +1

    നല്ല കാര്യങ്ങേൽ പറഞ്ഞു തന്ന തിരുമേനിക്കു നന്ദി 🌹🙏🙏

  • @geethaa1323
    @geethaa1323 Před rokem +2

    Thank you so much for giving us very good information 🙏🙏

  • @remadevipv9120
    @remadevipv9120 Před 2 lety +3

    Great words, 😊🙏👐🙏

  • @sreekalaca9912
    @sreekalaca9912 Před 2 lety +10

    🙏🌹ഓം നമോ ഭഗവതേ വാസുദേവായ നമ എന്നു പറയുന്ന സമയത്ത് ഭഗവാന്റെ തിരു നെറ്റിയിലെ ചന്ദ്രകലയും ഭസ്മപൊട്ടും കണ്ണുനുമുകളിൽ തെളിഞ്ഞൂനിൽക്കും,. പിന്നെ കുഞ്ഞു കെെനീട്ടി ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് മുകളിൽ നിന്ന് താഴേക്കു ഒരു വരവുണ്ട്🙏🙏🌹🌹🌹🌹🌹

  • @vasudheavan1968
    @vasudheavan1968 Před 2 lety

    ആദ്ധ്യാൽമികമായ അറിവുകൾ നൽകുന്ന പലരുടെയും വീഡിയോകളും മറ്റ് പുറത്ത് പല പ്രഭാഷണങ്ങളും ഞാൻ സ്ഥിരമായി കാണാറുണ്ട് കേൾക്കാറുണ്ട് പക്ഷേ തിരുമേനിയുടെ വാക്കുകൾ ഇന്ന് ആദ്യമായാണ് കേൾക്കുന്നത് -വളരെ വളരെ ആശ്വാസം തോന്നുന്നു. ഏറ്റവും മികച്ചത് എന്ന് തോന്നിപോകുന്നു.. എന്തോ ഒരു പ്രത്യേക ശ്രേഷ്ഠത അങ്ങയിൽ കാണുന്നു. എനിയും അശരണരായ ഭക്തർക്ക് തുണയേകാൻ ആശ്വാസമേകാൻ ദൈവദൂതനെ പോലെ അങ്ങയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു. നമസ്കാരം.