ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//കോവക്ക മിക്സിയിൽ ഒറ്റ കറക്കൽ സൂപ്പർ ടേസ്റ്റിൽ Kovakka Recipes

Sdílet
Vložit
  • čas přidán 28. 02. 2024
  • Hi friends
    I’m Dr.Bindu. 2 ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലെയേ ഉണ്ടാക്കുകയുള്ളൂ. അത്രയ്ക്ക് ടേസ്റ്റാണ്. ചോറിനും ചപ്പാത്തിക്കും ഇനി ഇത് മതി. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും. Try ചെയ്തു നോക്കണേ.‪@BeQuickRecipes‬
    Ingredients
    For Curry:
    -------
    Ivy gourds
    Tomato
    Curd
    Cashews
    Kashmiri chilli
    Cooking oil
    Cumin seeds
    Clove
    Cinnamon
    Bay leaf
    Ginger
    Garlic
    Onion
    Turmeric powder
    Red chilli powder
    Coriander powder
    Garam masala powder
    Salt
    Kasuri methi
    Coriander leaves
    Pepper powder
    For Thoran:
    ------
    Ivy gourd
    Grated coconut
    Turmeric powder
    Red chilli powder
    Black pepper
    Salt
    Shallots
    Garlic
    For seasoning :
    Coconut Oil
    Mustard seeds
    Urad dal
    Dried red chilli
    Curry leaves
    #kovakkairecipe
    #kovakkarecipes
    #ivygourdrecipe
    #kovakkacurry
    #kovakkathoran
    #easy
    #easycurry
    #easykovakkacurry
    #easykovakkathoran
    #bequickrecipes
    #tastyrecipes
    #tastykovakkarecipes
    #healthy
    #healthyrecipe
    #kovakkacurryforlunch
    #kovakkacurryforchappathi
    #curryforchapathi
    #curryforlunch
    #curryforrice
    #kovakkaupperi
    #easyivygourdcurry
    #easyivygourdthoran
    #thoranrecipe
    #curryforlunch
    #curryforrice
    #curryforchapathi
    #curryrecipe

Komentáře • 164

  • @user-wb3qf5nr1r
    @user-wb3qf5nr1r Před 4 měsíci +22

    രണ്ടും super ഒരാളും ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല കിടു ആണ് ഞാൻ എന്തായാലും ട്രൈ ചെയ്യിയും 👌😍

  • @livedreams333
    @livedreams333 Před 4 měsíci +10

    കോവക്ക കൊണ്ടുള്ള ചാറു കറി ഇഷ്ട്ടപ്പെട്ടു.unique recipe ആണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല combination ആണ്. തോരനും കൊള്ളാം

  • @foodbloger7838
    @foodbloger7838 Před 4 měsíci +1

    kovakka vechu super healthy recipe thnks share dear

  • @najiaslam6132
    @najiaslam6132 Před 4 měsíci +1

    kovakka vechu nalla healthy recipe thanks share

  • @noelaroma1036
    @noelaroma1036 Před 4 měsíci +4

    recipe with kovakka. something unique. good share

  • @rejanibiju5645
    @rejanibiju5645 Před 4 měsíci +3

    അടിപൊളി try ചെയ്യും

  • @resmishiju8445
    @resmishiju8445 Před 4 měsíci +1

    രണ്ടു റെസിപ്പിയും super. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. .nalla healthyum anu

  • @puspakrishnan3746
    @puspakrishnan3746 Před 3 měsíci +2

    വളരെ നല്ല വിഭവങ്ങൾ :::തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤❤

  • @amumunnu3565
    @amumunnu3565 Před 4 měsíci +3

    Eth ellattinde koodeyum adipoli combination aanu enthayalum ethupole onnu undaakki nokkatte

  • @sulthanahakeem9609
    @sulthanahakeem9609 Před 4 měsíci +4

    Kovakka curry valare nannayitund try cheyyam

  • @alee3174
    @alee3174 Před 4 měsíci +3

    വളരെ എളുപ്പത്തിൽ രണ്ടു വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടം ആയി ഗോവക്ക റെസിപ്പി കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഡിയർ

  • @diyakumar1770
    @diyakumar1770 Před 4 měsíci +2

    Kovakka kondulla randu recipesum kollato..Cashew chertha thoran othiri ishdapetu...Engane cheytu nokitilla...Try cheytu nokkam

  • @Vijay-ls9eq
    @Vijay-ls9eq Před 4 měsíci +1

    Kovakka kondundaakkkya curry yum thoranum kolatto try chayathu nokkam thanks for share

  • @natureexplorer5802
    @natureexplorer5802 Před 4 měsíci +2

    kovakka curry ithupole undakkunnath aadyamayittaan kaanunnath.....nalla tasty recipe aanallo randum...try chaithu nokkaam

  • @raihanabyan8976
    @raihanabyan8976 Před 4 měsíci +2

    വളരെ വെറൈറ്റി ആയിട്ടുള്ള രണ്ട് റെസിപ്പി ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിലും ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ് ഇതുപോലുള്ള റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @siljasaneesh9797
    @siljasaneesh9797 Před 3 měsíci +1

    വെറൈറ്റി try ചെയ്യാം 👍🏼

  • @jackandjill2839
    @jackandjill2839 Před 4 měsíci +1

    kovakka kondulla randu vibhavangalum super aayirunnutto....nalla healthyum tastyum aayittulla recipe thanne.. enthayalum onn try cheyyam

  • @sabeenac.i4077
    @sabeenac.i4077 Před 4 měsíci +5

    വെറൈറ്റി റെസിപ്പീസ് കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം.. എന്തായാലും ഇതിലുള്ള ഒട്ടുമിക്ക റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. എല്ലാം സൂപ്പർ ആയിരുന്നു

  • @sankarij3386
    @sankarij3386 Před 4 měsíci +2

    Ingne oru kovakka recipe ithuvare kandittilla...cashew okke cheythirikunnathu kondu thanne oru spl taste ayirikkum ithinu... can't wait to try this out

  • @jenisthomas6376
    @jenisthomas6376 Před 4 měsíci +1

    kovakka kondulla randu vibhavangalum adipoli aayirunnutto. curry yum thoranum kolatto try chayathu nokkam

  • @rijysmitheshwe2210
    @rijysmitheshwe2210 Před 4 měsíci +2

    Kovakka kondulla nalla kidilan recipes anallo, cashew okke cherthathu kondu taste sarikkum vere level aayirikkum , ivide ipol kovakka irupundu, so enthayalum innu thanne ithupole try cheiythu nokkundu

  • @jasminegeorge2396
    @jasminegeorge2396 Před 4 měsíci +1

    Kovakka kondu randu recipes super aaytundu...Ithu chorinte koode adipoli aayrikkum

  • @ammuammu30898
    @ammuammu30898 Před 4 měsíci +1

    Enikku ee kovakka curry valare adhikam ishttamayi chappayhikku polikkum ee curry undakki nokkum

  • @bindusivadas5076
    @bindusivadas5076 Před 3 měsíci +1

    തീർച്ചയായും ഉണ്ടാക്കി നോക്കും❤❤

  • @mycuteesmy833
    @mycuteesmy833 Před 4 měsíci +1

    Easy aaya randu recipes.Kollam.Cashew okkey acherthu rich aakiya kovakka adyattanu kanunnath

  • @sabeenasakkeer4413
    @sabeenasakkeer4413 Před 4 měsíci +1

    Kovakka ithra tastll ithuvare undakiyitilla enthayalum ithpole undakkum valare healthym tastym aayttulla currykal nannayttund

  • @salhamilu3009
    @salhamilu3009 Před 4 měsíci +1

    Ithu polichu nalethanne ee kovakka recipe try cheyyum ente favourite veg annu kovakka

  • @user-st5vx1nk6j
    @user-st5vx1nk6j Před 27 dny +1

    വളരെ നല്ല രസീപ്പികളാണു😆❤

  • @feb1841
    @feb1841 Před 4 měsíci +1

    kollaaloo kovakka kondu nalloru recipe aanu shARE CHEYITHATHUTTOO UNDAAKKI NOKKUNNUNDU

  • @sheelasrecipee
    @sheelasrecipee Před 4 měsíci +1

    Super recipe👍🏻

  • @oormilamoorthy7249
    @oormilamoorthy7249 Před 3 měsíci +1

    വളരെ എളുപ്പവും രുചികരവും ആയ റെസിപ്പി ❤

  • @babyjames1079
    @babyjames1079 Před 3 měsíci +1

    സൂപ്പർ ആണ്

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 4 měsíci +1

    nice recipe aanalloo....kovakka vechu nalloru dish aanu thayyaaraakkiyathu...chorinde koode nalloru combo aanu..try cheyyunnundu

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před 4 měsíci

    സൂപ്പർ 👌👌👌

  • @johnlukose7931
    @johnlukose7931 Před 3 měsíci +2

    Excellent recipes. 👍

  • @Manju13345
    @Manju13345 Před 4 měsíci +1

    First time anu engane cashew cherthu oru Koçak’la recipe kanunnath.urappayum try cheyuth nokkanam. Looks so delicious.variety recipe kalbide oru kala ara thanneya I be quick recipes

  • @saisangi111
    @saisangi111 Před 4 měsíci +2

    കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട്. പല രീതിയില് വയ്ക്കാറുണ്ട് എങ്കിലും ഇത് വേറെ ലെവൽ😊❤ ഒന്നു ബട്ടർ ചേർത് വെച്ചാൽ😅 കോവയ്ക്കാ ബട്ടർ മസാല തോരൻ സാധാരണ രീതിയിൽ വെയ്ക്കുന്നത്.Sure' 👍👏Will try❤

  • @ayishasidheek9922
    @ayishasidheek9922 Před 4 měsíci +1

    Kovakka kondulla kidilan recipeyanallo. Njanithupole kovakka kond undakkiyittilla. Theerchayaum ithupole undakki nokkanam.

  • @adrijanair3527
    @adrijanair3527 Před měsícem +1

    Try cheyam❤

  • @sheelaantony120
    @sheelaantony120 Před 4 měsíci +1

    Super taste.

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před měsícem +1

    👌🏼👌🏼👌🏼

  • @mydreamz1751
    @mydreamz1751 Před 4 měsíci +2

    കോവക്ക കറി നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കി നോക്കണം. cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി taste ഉള്ള gravy ആയിരിക്കും.തോരൻ ഇഷ്ട്ടപ്പെട്ടു

  • @ishaspassion766
    @ishaspassion766 Před 4 měsíci +1

    kovakka kondu oru unique recipe aanallo share cheydhadhu,,,kovakka ente fav aanu...ingane onnu try cheydhu nokannam..gud share..

  • @user-rh3dn9qj6g
    @user-rh3dn9qj6g Před 3 měsíci +1

    ഉണ്ടാക്കി നോക്കിയില്ല,,, എങ്കിലും കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. തോരൻ വ്യക്കാറുണ്ട്. മീൻ കറിയുടെ രീതിയിൽ വയ്ക്കും.... ഇനി ഇതു കൂടി നോക്കണം.. ധാരാളം ഉണ്ട്. സൂപ്പർ ഐഡിയ 👌

  • @valsalaprabhakar5465
    @valsalaprabhakar5465 Před 4 měsíci +1

    Very good curry

  • @spv258
    @spv258 Před 4 měsíci +1

    നല്ല റെസിപ്പി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി

  • @justeypappachan2723
    @justeypappachan2723 Před 4 měsíci +1

    ഞാനും 👍

  • @susanmathew5637
    @susanmathew5637 Před 2 měsíci +1

    Nice to get a couple of different kinds of recipes with kovakka...thank you!

  • @user-bw8us6dh6q
    @user-bw8us6dh6q Před 4 měsíci +2

    Super

  • @manjulas8997
    @manjulas8997 Před měsícem +1

    സൂപ്പർ റെസിപ്പി ഞാൻ ഉണ്ടാക്കി 😍

  • @beenageorge4908
    @beenageorge4908 Před 3 měsíci +1

    Very healthy and tasty

  • @gigglest8701
    @gigglest8701 Před 4 měsíci +1

    Nalla adipoli kovakka recipes kovakka ente favorite vegetable anu randum valare nannayittundu ini nalla kovakka kittiyal ithupole try cheyyanam thanks

  • @sheilajhar8042
    @sheilajhar8042 Před 4 měsíci +1

    Nice. Thanks🎉

  • @kumaonijyotsana2602
    @kumaonijyotsana2602 Před 4 měsíci +1

    Vary taste 🎉🎉

  • @smithakrishna5384
    @smithakrishna5384 Před 4 měsíci +3

    കോവക്ക തോരൻ ഞാനിന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഈ റെസിപ്പി paranhu തന്നതിന് thank u so much. 👌👌

  • @saljujose5280
    @saljujose5280 Před 3 měsíci +1

    Will try this . Thanks for the recipes ❤

  • @sreejalalkher3952
    @sreejalalkher3952 Před 4 měsíci +11

    കോവക്ക എപ്പോഴും വട്ടത്തിലരിഞ്ഞ് മെഴുക്കുപുരട്ടി ഉണ്ടാക്കലാണ് പതിവ്. ഇനി അതൊന്ന് മാറ്റിപ്പിടിക്കാമല്ലോ. ഇതിലെ രണ്ട് പാചകവും ഒന്നു പരീക്ഷിക്കണം. സൂപ്പർ.🤝

    • @sajan5555
      @sajan5555 Před 3 měsíci

      അതിലും നല്ലത് തേങ്ങാ ചേർത്ത് വെയ്ക്കുന്നതാണ്.

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 Před 3 měsíci +1

    Very differently you made it. Nice cooking. I will try this. Very good 👌👌

  • @wilmateddy3409
    @wilmateddy3409 Před 4 měsíci

    Very good 👍

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 4 měsíci

    Adipoli thoran

  • @suharajamal-cm5gp
    @suharajamal-cm5gp Před měsícem +1

    Suuper.....,

  • @sheemak8418
    @sheemak8418 Před 4 měsíci +1

    Kovakka kondundaakkkya curry yum thoranum polichutto kandaal thanne ariyaam nalla taste aanennu.Enthayalum ithupole cheithu nokkunnund

  • @BlogPhilAriel
    @BlogPhilAriel Před 3 měsíci +1

    Oh My what an yummy share. ഇവിടെ ഇതാദ്യം! കോവക്ക ചുമ്മാ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചിട്ടേയുള്ളു പിന്നെ സാമ്പാറിലും 😂
    ഇതു സംഭവം അടിപൊളിയാണല്ലോ save ചെയ്തുവെക്കുന്നു ഉണ്ടാക്കി റിസൾട്ട്‌മായി വരാട്ടോ
    താങ്ക്സ് a lot.
    ഫിലിപ്പ്സ് ഹൈദരാബാദ്

  • @suseelats6238
    @suseelats6238 Před 29 dny +1

    👍🏻

  • @subhasarasan8525
    @subhasarasan8525 Před 3 měsíci +1

    രണ്ടും നല്ല രുചിയുള്ള കറി കളാണ്, ഞാൻ ഉണ്ടാക്കി 👌👌👌👍

  • @jeslojohn7226
    @jeslojohn7226 Před 4 měsíci

    It is very good dish

  • @Sobhana.D
    @Sobhana.D Před 4 měsíci +1

    രണ്ടു റെസിപ്പിയും ചെയ്തു നോക്കണം എന്നുണ്ട് ❤👌👌👍👏👏

  • @hanishan1977
    @hanishan1977 Před 3 měsíci +1

    ഞാനുണ്ടാക്കി. വളരെ എളുപ്പം. സൂപ്പർ ടേസ്റ്റ്

  • @leelanandakumar9254
    @leelanandakumar9254 Před 4 měsíci

    Adipoli

  • @Sharmiszedsvlog
    @Sharmiszedsvlog Před 4 měsíci +1

    Kovakka ith poley undakkiyal kazikkatha makkal polum kanichu pokum adipoliyayittund undakki nokkanam

  • @manju3337
    @manju3337 Před 4 měsíci +2

    Good presentation. Good recipes.

  • @dlaxmikv3746
    @dlaxmikv3746 Před 3 měsíci +1

    നന്നായിരിക്കും തോനുന്നു ❤🎉

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 3 měsíci +1

    2 Recepium Ishttamayi

  • @manjukuriakose476
    @manjukuriakose476 Před 4 měsíci

    ❤super

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 3 měsíci +1

    Njan 67 Vayassaya Orammoommayanu. Innu Adhyamayittu Kovakka Meenkari Varutharachu Vekkunnapole Undakki. Makkalkku Ishttamayi. Nallathanu.

  • @princyjose3525
    @princyjose3525 Před 3 měsíci +1

    Adhyathethu paneer masala undakkunna pole

  • @sudhapalakkal7787
    @sudhapalakkal7787 Před 4 měsíci

    Super super👍

  • @Razak-ci6tt
    @Razak-ci6tt Před 4 měsíci +1

    സൂപ്പർ

  • @dhanya48
    @dhanya48 Před 3 měsíci +1

    Hi Chechi njan ennu e randu recipe yum cheythu. Valarae nallathu ayirunnu. Thoran verae oru level chechi. Husband nu eshtapettu. Thank you Chechi ❤️

  • @apputecktonic7528
    @apputecktonic7528 Před 3 měsíci +1

    👌👌👌👌👌

  • @jessysamuel2819
    @jessysamuel2819 Před 2 měsíci +1

    Thanks

  • @devikarani3770
    @devikarani3770 Před 3 měsíci +1

    Tried toran...and turned out super....never expected a dish like this from kovakka

  • @lifeismykitchen4399
    @lifeismykitchen4399 Před 4 měsíci +1

    Cashew cherth arachath kond nalloru kovakka curry..chappathik nalloru combination...covaka thoran enda paraya athrayk nalla reethiyil anu undakiyath

  • @paulpullokkaran7660
    @paulpullokkaran7660 Před 3 měsíci +1

    Super പൊളിച്ചു.
    "കോവക്ക 105"

  • @sajiyohannan
    @sajiyohannan Před 4 měsíci

    Ok thank u ചേച്ചി

  • @amminipm2645
    @amminipm2645 Před 3 měsíci +1

    രണ്ടു കറികളും ഉഗ്രൻ 👍🙏

  • @user-tj5sj3zc7m
    @user-tj5sj3zc7m Před 4 měsíci +1

    ❤❤

  • @kgpbahrain3469
    @kgpbahrain3469 Před 4 měsíci +2

    Super❤

  • @kamalaviswanathan961
    @kamalaviswanathan961 Před 4 měsíci +1

    👍

  • @ridwan1176
    @ridwan1176 Před 4 měsíci +1

    കോവക്ക കൊണ്ടുള്ള രണ്ട് റെസിപ്പി സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഈ ഒരു രണ്ട് റെസിപ്പി ഞാൻ ചെയ്തു നോക്കൂ വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിലും വളരെ ഹെൽത്തിയുമായി നല്ലൊരു റെസിപ്പി

  • @SanjusWorld
    @SanjusWorld Před 2 měsíci +1

    ❤❤❤❤❤

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 3 měsíci +1

    Thoran Undakki Nokkam. Supper Aanennu Kanumbol Thanne Manassilakum.

  • @krishnamoorthybrahmavar4514
    @krishnamoorthybrahmavar4514 Před 3 měsíci +1

    ❤❤❤

  • @santhadevi1980
    @santhadevi1980 Před 2 měsíci +1

    Innovative recipies,u r very precise and to the point Congrats dear!

  • @sajeshpp196
    @sajeshpp196 Před 3 měsíci +1

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 Před 4 měsíci +1

    👌👌👌👌❤

  • @user-rh3dn9qj6g
    @user-rh3dn9qj6g Před 3 měsíci +1

    ഇന്നലെ ഞാൻ കമെന്റ് ഇട്ടിരുന്നു. ഇന്നു വീണ്ടും ഇടുന്നത് കറി വച്ചു.. എത്ര പറഞ്ഞാലും മതി വരില്ല അത്രക്കു സൂപ്പർ 👌.
    എന്റെ ഒരു അപിപ്രായം ആദ്യം വേണ്ടതെല്ലാം അങ്ങ് പറഞ്ഞതിന് ശേഷം കറി വായിക്കാൻ തുടങ്ങുന്നത് കുറച്ചു കൂടി എളുപ്പം ആകും എന്നത് ❤️

    • @BeQuickRecipes
      @BeQuickRecipes  Před 3 měsíci

      Okay 👍🙏 Thank you for your feedback 🙏

  • @ranibabu4989
    @ranibabu4989 Před 4 měsíci +1

    Super 🥰❤️

  • @BhinduP-er7bj
    @BhinduP-er7bj Před 4 měsíci +1

    👌👌👌👌👌🙏🌹

  • @valsalakumari7858
    @valsalakumari7858 Před 4 měsíci

    Kovakkaya kurachu oil il ittu steam il vevichha thinu shesham i gravitil ittu mix cheythsl mathi,ithu.poley brinjal,aloo ivayum cheyyam