നെല്ലിക്ക അച്ചാർ | Tasty kerala Gooseberry Pickle | Annamma chedathi special

Sdílet
Vložit
  • čas přidán 20. 10. 2020
  • നല്ല ഒന്നാന്തരം നെല്ലിക്ക അച്ചാർ ഈസിയായി ഉണ്ടാക്കാം

Komentáře • 541

  • @raninair6065
    @raninair6065 Před 3 lety +9

    അടിപൊളി അച്ചാർ അന്നമാമ്മച്ചി n whole ടീമിന് നന്ദി

  • @jollyvarghesejollyvargese4929

    ഞാനിപ്പോ നെല്ലിക്ക അച്ചാർ ഇട്ടേ... ഇതുപോലെ തന്നെ. അല്ലി അടർത്തി എന്ന് മാത്രം. നന്നായിട്ടുണ്ട്.
    Thankuu... 🙏🙏🙏😍

  • @anuajin1858
    @anuajin1858 Před 3 lety +10

    നെല്ലിക്ക അച്ചാർ അടിപൊളി..👌😋❣️

  • @majeed779
    @majeed779 Před 3 lety +3

    നെല്ലിക്ക അച്ചാർ അടിപൊളി അണ് എനിക്ക് ഉണ്ടാകുവാൻ തോന്നുന്നു അച്ചാർ അടിപൊളി അണ് എനിക്ക് ഇഷ്ടപ്പെട്ടു .

  • @SwitzerlandButterfly
    @SwitzerlandButterfly Před 3 lety +6

    Annaammchedathy അടിപൊളി കേട്ടോ...
    ആദ്യം മുതൽ ഫാൻ ആണ്.
    Watching from സ്വിറ്റ്സർലൻഡ്..

  • @danykurian2090
    @danykurian2090 Před 3 lety +18

    ഞാൻ ഇന്ന് വിചാരിച്ചു അമ്മച്ചി നെല്ലിക്കാ അച്ചാർ ഉണ്ടാക്കി കാണിച്ചിരുന്നൂ എങ്കിൽ എന്ന്.നന്ദി അമ്മച്ചി

  • @sajeevnpillai6210
    @sajeevnpillai6210 Před 3 lety +4

    എനിക്ക് നെല്ലിക്ക അച്ചാർ ഇഷ്ടമാണ്......... I love this.......💕

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Před 3 lety +2

    Nannayi vannu ammachi
    Oru azhcha sookshichu vacha shesham upayogikkam
    Ty ammachi
    God bless you and your family 🙏

  • @lalyscaria6587
    @lalyscaria6587 Před 3 lety +3

    ചുമ്മാതല്ല ഈ അമ്മച്ചി ഇത്ര സൗന്ദര്യമുള്ളത് '
    അടിപൊളി ഹായ് കൊതിപ്പിച്ചേ അടങ്ങൂ ഈ അമ്മച്ചി കടുബം

  • @unniunni7010
    @unniunni7010 Před 3 lety +15

    Ammachi super pickle recipe 😋😋😋😋😋😋 Thank u ammachi..

  • @snehalathanair1562
    @snehalathanair1562 Před 3 lety +1

    Adipoli pickle Annama chedthi....
    Curry leaves pickle undakaam....adipoli anu

  • @informativeworld1848
    @informativeworld1848 Před 3 lety +129

    അച്ചാർ istamollavar like adi

  • @sreekalasreesreekalasree3446

    അമ്മച്ചീടെ അച്ചാറും കലക്കി വീഞ്ഞും കലക്കി 👌👌😍😍😍

  • @jipsyroy5262
    @jipsyroy5262 Před 2 lety +1

    Ammachi supper. Kanditte thannae kothiyavunnu

  • @linsisamvarughese5189
    @linsisamvarughese5189 Před 3 lety +3

    Ammachy oru rasam undakamo.. their is no words ammachy about ur cooking. Waiting for next episode

  • @trickytechyzz07
    @trickytechyzz07 Před 3 lety +1

    ഞാൻ അമ്മയ്ക്ക് ഉണ്ടാക്കി കൊടുത്തു, ഒരു രക്ഷയില്ല അടിപൊളി taste ആ

  • @psycokilledgamingyt5534
    @psycokilledgamingyt5534 Před 3 lety +1

    അടിപൊളി ഞാൻ ചെയ്തു അച്ചാർ സൂപ്പർ 😘🔥🔥

  • @amaya6114
    @amaya6114 Před 3 lety +8

    Super നെല്ലിക്ക അച്ചാർ

  • @athiraaneesh7675
    @athiraaneesh7675 Před 2 lety +13

    അമ്മച്ചിയുടെ പാചകവും ആ നിഷ്കളങ്കമായ സംസാരവും
    വളരെ ഇഷ്ടമാണ്. 👌

  • @eliammaem6057
    @eliammaem6057 Před 3 lety +1

    Nalla achar. Ammachi makkalude prathiroda sheshi vardippikkukayanallo.🙏🙏❣️❣️

  • @nejafathima__1755
    @nejafathima__1755 Před 3 lety +9

    പാചകത്തെക്കാൾ അമ്മച്ചിയുടെ നിഷ്കളങ്കമായ വാചകം... അതാണ് അടിപൊളി 👍അമ്മച്ചിക്ക് ദീർഘായുസ് ഉണ്ടാവട്ടെ.

  • @mollyjohn3613
    @mollyjohn3613 Před 3 lety +3

    Adipoli achar 😋😋 love you ammachi 😍

  • @nissynissy4320
    @nissynissy4320 Před 3 lety +1

    Ammachy adipoli. I am going to make nellika achar today.

  • @Stephin_the_hero
    @Stephin_the_hero Před 3 lety +5

    അമ്മച്ചി super nalla അച്ചാർ anikk ഇഷ്ടമാ

  • @houseworld23
    @houseworld23 Před 3 lety +8

    അച്ചാറുകൾ എല്ലാം എന്റെയൊരു ഫേവ് ആണ് എത്ര വേണേലും കഴിക്കും 😁

  • @pranusamummakitchen5939
    @pranusamummakitchen5939 Před 3 lety +1

    Ammachiyude ella vibhavangalum super👌

  • @AlbzAep
    @AlbzAep Před 3 lety +18

    അമ്മച്ചി rocking 🔥
    അമ്മച്ചിയോടു സ്നേഹം മാത്രം ❣️

  • @jayarajesh628
    @jayarajesh628 Před 3 lety +1

    Ammachiyude nellikka achar super👌👌

  • @accountdxb
    @accountdxb Před 2 lety

    അമ്മച്ചി പോർക്ക്‌ ഉം കൂർക്കയും സൂപ്പർ aayirunnu👍

  • @ak--466
    @ak--466 Před 2 lety +5

    അമ്മച്ചി എന്റെ അമ്മമ്മ അമ്മച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് അമ്മച്ചിയുടെ നെല്ലിക്ക അച്ചാർ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായി എന്റെ അമ്മമ്മ ഇതുപോലെ ഒരു നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു

  • @lathakamath8124
    @lathakamath8124 Před 3 lety

    Ammachi krivapla onaki power aki vakkam avisha thini upayogikkam 👌👌 thanks ammachi

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Před 3 lety +1

    Ammachi kothi varunnu
    Vegan nellikka vangichu vachittu parayam
    God bless you

  • @BeingMe_Sherin
    @BeingMe_Sherin Před 3 lety +8

    Adipoly achar😋😋😋

  • @remarajan3358
    @remarajan3358 Před 3 lety +1

    Super Gooseberry pickle Anna ammume 😋😋😋

  • @mayamenon8639
    @mayamenon8639 Před 3 lety +8

    I didn't know to make gooseberry in achar now i will surely try super and easy to prepare thank you ammaechi god bless you both❤️❤️❤️❤️❤️

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 Před 3 lety +5

    അടിപൊളി നെല്ലിക്ക അച്ചാർ അമ്മച്ചി ബാബുചേട്ടാ

  • @shamishami882
    @shamishami882 Před 3 lety

    Ho ammachi.... 👍❤️kodippichu kalanjallo😋😋😋

  • @tinushibu7297
    @tinushibu7297 Před 2 lety

    ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യും 😘അമ്മച്ചി സൂപ്പർ

  • @Geethu45
    @Geethu45 Před 3 lety +7

    My favourite pickle 😘😘

  • @DrShanisKitchen
    @DrShanisKitchen Před 3 lety +1

    Ammachiyude achar super 👌👌👌👌👌

  • @user-ik5zf1gf6r
    @user-ik5zf1gf6r Před 3 lety +4

    Adipwoli Achar 😋😋

  • @Linsonmathews
    @Linsonmathews Před 3 lety +30

    ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറയുന്ന ഈ നെല്ലിക്ക, അന്നാമ്മ ചേടത്തിടെ റെസിപ്പിയിൽ കിടുക്കും 😋👍

  • @akhiljames2549
    @akhiljames2549 Před 2 lety

    Njan ee vedio kandee pickle undakkii. Enttee friendsnnee orupadee ezhtappettee.Thank u annamma cheduthii😍😍

  • @mariepereira1321
    @mariepereira1321 Před 3 lety +2

    Thanks Annamachi for your lively pickle Nellika

  • @kshalinikshalinijagadeesh7233

    Annamma chedathy always super

  • @sujathakp9491
    @sujathakp9491 Před rokem

    അച്ചാറും കൊള്ളാം അമ്മയും മോനും Super

  • @shabeerkkk3504
    @shabeerkkk3504 Před 3 lety +1

    Super ammachi kidilen

  • @sameekshaashok345
    @sameekshaashok345 Před rokem

    Simple and homely recipes. I mss my mom's recipes when I see Ammachi,'s recipes

  • @soumyajayan8988
    @soumyajayan8988 Před 3 lety +3

    Super ammachi 😍😍😍😍😍💖

  • @abhiram70036
    @abhiram70036 Před 3 lety +7

    Annammachii sugallee..... pickle recipe super 🥰🥰🥰

  • @Noobella
    @Noobella Před 3 lety +6

    Poli ammachi
    Say to ammachi
    Coment nokkane alllllll

  • @sarachrisstevenscs4915
    @sarachrisstevenscs4915 Před 3 lety +9

    Annamachedathi fan💖💖💖🥰🥰🥰💖💖💖

  • @ummakitchenvlog2303
    @ummakitchenvlog2303 Před rokem

    അടിപൊളി അച്ചാർ എനിക്കും ഒന്നും ഉണ്ടാക്കി നോക്കണം

  • @helenangel9053
    @helenangel9053 Před 3 lety +1

    Accaru super. Ente mummy idunnathu pole thane. Kottayam pallom Anu mummy ude sontham veedu.

  • @nimap9292
    @nimap9292 Před 3 lety +4

    👍 good achar recipe amachi❤️

  • @bindusoni7770
    @bindusoni7770 Před 3 lety +4

    I will surely try making this pickle and I like this ammachi. 👍👍

  • @positivevibesbymanju985
    @positivevibesbymanju985 Před 3 lety +1

    Njanum undakkum nellikka achar.ente favorite

  • @informativeworld1848
    @informativeworld1848 Před 3 lety +150

    Annammachettati fans
    👇
    👇
    👇
    👇
    Like here 👍

  • @sojirobin8866
    @sojirobin8866 Před 3 lety +6

    Babuchettan അഭിനയിച്ച് തകര്‍ക്കുന്നു .Oscar nu chance ഉണ്ട്

  • @beenachiri4494
    @beenachiri4494 Před 3 lety +2

    Beloved Ammachi...yummy cooking. I tried Ammachi's achar recipe and came out so yummy. Thank you.
    Beena from.USA

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +8

    ബാബു ചേട്ടൻ fans like

  • @luluexperiments9389
    @luluexperiments9389 Před 3 lety +12

    ഇത്തവണ, ഞാൻ കരി നെല്ലിക്ക ഉണ്ടാക്കി,ഇതു പോലേ എനിക്ക് പറ്റി

  • @geetanair5952
    @geetanair5952 Před 3 lety +1

    Ammachiude pinepple achar untaki super aayirunnu
    Pakshe acharpodi ellayirunnu yennittum nallathayirunnu

  • @lifeofthesisters2968
    @lifeofthesisters2968 Před 3 lety +1

    Amacheede ഉണ്ടാക്കുന്നതാവില്ല രസം കൈപുണ്ണ്യത്തിലാണ്..... u r big fan.. love u

  • @sreelatha642
    @sreelatha642 Před 3 lety +2

    Ammachi superrr. All the best

  • @geethabalan373
    @geethabalan373 Před 3 lety

    സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി

  • @sinijohny6770
    @sinijohny6770 Před 3 lety +2

    അച്ചാർ സൂപ്പർ. ഇനി കോട്ടയം സ്റ്റൈൽ ചിക്കൻ മപ്പാസ് ഒന്ന് ഉണ്ടാക്കി കാണിക്കണേ അമ്മച്ചി

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +6

    നെല്ലിക്ക അച്ചാർ നല്ലതാണ് എന്നാൽ ലോലോലിക്ക അച്ചാർ തട്ട് താണ് തന്നെ ഇരിക്കും😍😍😍😍😍😍😍😍😍😍

  • @safeersafeer2386
    @safeersafeer2386 Před 2 lety +1

    കൊതിപ്പിച്ചു' ഉള്ളി, കാന്താരി, നെല്ലിക്ക

  • @hardinscott18
    @hardinscott18 Před 3 lety

    Poliche anama chedathi👍👍

  • @reshmiratheesh2129
    @reshmiratheesh2129 Před 3 lety +11

    My favorite nellikka achar

  • @gineshpaul1312
    @gineshpaul1312 Před 3 lety

    Undakki noki super 👌 😍 ❤ ♥ 👏

  • @vijayamsasi7622
    @vijayamsasi7622 Před 3 lety +3

    Thank you,അമ്മച്ചി

  • @sarasusan1907
    @sarasusan1907 Před 3 lety +5

    Super achar 😋😋😋😋

  • @shylamathew1822
    @shylamathew1822 Před 3 lety

    Adipoli, amme sughamalle.

  • @bennie634
    @bennie634 Před 3 lety +2

    നെല്ലിക്ക അച്ചാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു😋😋❣️

  • @lissythomas3803
    @lissythomas3803 Před 2 lety

    Ammachi supper👍🙏🙏🙏

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Před 3 lety

    അമ്മച്ചി കൊതിപ്പിച്ചു ട്ടോ 😋😋

  • @MusicMediaAlappuzha
    @MusicMediaAlappuzha Před 2 lety

    രുചിയുള്ള അച്ചാർ

  • @alanbasilabraham6938
    @alanbasilabraham6938 Před 3 lety

    Super chettathy👌😍😍😍💖💖

  • @sajnaakbar8003
    @sajnaakbar8003 Před 3 lety +1

    Sundhari Ammachiye Pola Thanneya Kayepuniyavum😋😋😋

  • @shajimols4717
    @shajimols4717 Před 3 lety +3

    നെല്ലിക്ക അച്ചാർ കൂടുതൽ ഇഷ്ടമാണ് സൂപ്പർ ആണ്

  • @reenathomas6360
    @reenathomas6360 Před 3 lety +7

    അന്നമ്മച്ചി നെല്ലിക്ക അച്ചാർ പൊളിച്ചു.... ബാബു ചേട്ടനെ തിരക്കിയതായി പറയുക 🙏🙏🙏🙏🙏

  • @adck7620
    @adck7620 Před 3 lety +2

    Superrr Pickle😋😋👌🏻

  • @anasputhiyottil8595
    @anasputhiyottil8595 Před 3 lety +5

    Hi Ammachi & Babu chettaaaa... Achar mix , ethellam achar water cherkkam .. ellam manassilakki thanna ammachikku thanks 🙏. Waiting for another pickle ❤️❤️

  • @basheerponakuzhi6123
    @basheerponakuzhi6123 Před 2 lety

    Orupadu eshtam aanu amachina.. Antta umma charupathila nashtapatu poyii

  • @OppoOppo-wt2ob
    @OppoOppo-wt2ob Před 2 lety

    Super ammachi tasty😋😋

  • @remanikm9241
    @remanikm9241 Před 3 lety +1

    Ammachi othiri sneham

  • @marysamuel6648
    @marysamuel6648 Před 3 lety +3

    Good achar and good tips regarding water content of pickles

    • @miniphilip1296
      @miniphilip1296 Před 3 lety

      Ammachi super

    • @preetharanganathan
      @preetharanganathan Před 3 lety

      Because I don’t know the language I couldn’t get the information regarding water content . Pls do translate

    • @marysamuel6648
      @marysamuel6648 Před 3 lety

      @@preetharanganathan vellathinte amsam (vellarhinte alave in pickle)

  • @jincyjaison5592
    @jincyjaison5592 Před 3 lety

    Ammachiyum monum super

  • @pritipritam7194
    @pritipritam7194 Před 3 lety

    Muthassi I made your acchar , it’s super !!

  • @davenaosvlog9714
    @davenaosvlog9714 Před 3 lety +1

    Super Ammachi

  • @anagharichu5670
    @anagharichu5670 Před 3 lety

    Ee video kanditt navil vellam vannu poyi 😋

  • @alammageorge6460
    @alammageorge6460 Před 3 lety +1

    Nellikka kandittu kothi varunnu

  • @diu0932
    @diu0932 Před 3 lety

    Superb recipe 😋😋😍

  • @Anzilll2255
    @Anzilll2255 Před 3 lety +5

    കിടു അച്ചാർ ❤️❤️👌🏻👌🏻

  • @samuelyohannan5431
    @samuelyohannan5431 Před 8 měsíci

    Nalla preparation.Good

  • @geethar1127
    @geethar1127 Před 3 lety +1

    Hoooooo ente ammachi njangaluku vayil vellam vannittu vayya.... sooper sooper sooper sooper sooper

  • @josephinajo9429
    @josephinajo9429 Před 3 lety +1

    Super ammachi

  • @beenamurukan5755
    @beenamurukan5755 Před 3 lety

    Spr super ammachi