ഈ വ്യക്തി നിങ്ങളെ വേദനിപ്പിച്ചിട്ടാണോ ദൂരേക്ക് കടന്നുപോയത് ?|TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 26. 08. 2024
  • ഈ വ്യക്തി നിങ്ങളെ വേദനിപ്പിച്ചിട്ടാണോ ദൂരേക്ക് കടന്നുപോയത് അങ്ങനെയാണെങ്കിൽ ഈ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഈ വ്യക്തിയെ മനസ്സിൽ വിചാരിച്ചുകൊണ്ട് നിങ്ങൾ ഈ വായന കേൾക്കുവാൻ ശ്രമിക്കുക|TAROT LOVE ENERGIES
    #healing #astrology #lovetarot #curentfeelings #trending #tarot #currentfeelingstarotcardreading #tarotcardreading #lovemessages #horoscope
    FOR PERSONAL READING - 8714469935 (watsapp me)

Komentáře • 74

  • @user-mn1zu2zd1c
    @user-mn1zu2zd1c Před měsícem +6

    സ്നേഹിച്ചു മോഹിപ്പിച്ചു എന്നിട്ട് ഒന്നും പറയാതെ പോയി 😥😥😥😥

  • @ReenapReena
    @ReenapReena Před měsícem +16

    Madam വേദനിപ്പിച്ചു എന്ന് പറഞ്ഞാൽ പോരാ എന്റെ മനസ്സ് അടിച്ചു തകർത്തു എന്നിട്ടു ഒന്നും ആലോചിക്കാതെ 3പാർട്ടിയുടെ കൂടെ പോയി ഇപ്പൊ ആ വ്യക്തി അവന്റ കൂടെ ഉണ്ട് അവൻ തിരിച്ചു വരും എനിക്ക് അറിയാം thank you universe

  • @user-zb3vu4ib5c
    @user-zb3vu4ib5c Před měsícem +1

    സത്യങ്ങൾ തിരിച്ചറിയും. അതുമാത്രമേയുള്ളു. Thx universe❤️❤️❤️❤️❤️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    നടൻ നേരത്തെ കണ്ട വീഡിയോയിൽ പറഞ്ഞല്ലോ രണ്ട് ദിവസത്തിനകം നിങ്ങളുടെ വ്യക്തി കോണ്ടാക്ട് ചെയ്യുന്ന ചെയ്തു ഒരുപാട് നന്ദിയുണ്ട് യൂണിവേഴ്സിറ്റിയുടെ മാഡം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem +1

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം 😢😢😢😢

  • @SumaraniT
    @SumaraniT Před měsícem +2

    100% സത്യം ആണ് മാം എന്റെ കാര്യങ്ങൾ

  • @DeepaPuthiyedath
    @DeepaPuthiyedath Před měsícem +1

    Yes true absolutely correct

  • @dhanush3256
    @dhanush3256 Před měsícem +1

    ഞാൻ സ്നേഹിച്ച ആള് വേറേ ഒരുത്തി വന്നപ്പോൾ അവൻ എന്നെ ഇട്ടിട്ടു പോയി ഒരു നേരത്തെ സന്തോഷത്തിനു വേണ്ടിട് ആണ്. ഇപ്പൊ അവൻ എന്നെ ഓർക്കുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല. കാരണം അവൻ ഫുൾ ഹാപ്പി ആണ് അവനും അവളും നിക്കുന്ന ഫോട്ടോ ആണ് അവന്റെ dp.ഇതൊക്കെ കണ്ടിട്ട്ഉം അവനെ ഓർത്തു ഇരിക്കുവാ ഞാൻ. എന്തോ എനിക്ക് അവനെ വല്ലാത്ത ഇഷ്ട്ടം ആണ്.തിരിച്ച് വരുമെന്ന പ്രേതിക്ഷ ആണ് .അവൻ അവളെ ഉപേക്ഷിച്ചു പൂർണ മനസോടെ എന്റെ അടുത്തേക് തിരിച്ച് വരണമേ എന്റെ കർത്താവെ

  • @bindusudhakaran4124
    @bindusudhakaran4124 Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻

  • @sumasumapa3958
    @sumasumapa3958 Před měsícem

    ഒരുപാട് വേദന തന്നു പോയി 18 വർഷം കൂടെ ഉണ്ടായി 😘😘🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 Před měsícem +1

    Correct reading

  • @thomasabraham745
    @thomasabraham745 Před měsícem +1

    Correct 💯 reading

  • @user-mr9hc2bf3s
    @user-mr9hc2bf3s Před měsícem

    എല്ലാം സത്യം. എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മോന്റെ അച്ഛനാണ്. അദ്ദേഹം ചെയ്തുപോയ തെറ്റ് ഞാൻ ക്ഷമിക്കാൻ തയ്യാറാണ്. 🙏🙏🙏🙏

  • @sudharsananvs
    @sudharsananvs Před měsícem

    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമാണ്

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 Před měsícem

    Astonishing truth. Thank you universe. 🌹👏👏👏

  • @sinisanal-xd2wv
    @sinisanal-xd2wv Před měsícem

    Madam paranja karyangal ellam valare correct... Thak u universe♥️♥️♥️♥️♥️🙏🙏🙏🙏

  • @shynik8189
    @shynik8189 Před měsícem +1

    Correct 💯❤❤❤

  • @sandyas399
    @sandyas399 Před měsícem +1

    Thank you universe🙏🙏🙏❤️❤️❤️❤️

  • @athiras3492
    @athiras3492 Před měsícem +1

    💯 true

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് 😢😢

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem

    കറക്റ്റ് റീഡിങ് താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം

  • @ajithavinayakan3455
    @ajithavinayakan3455 Před měsícem

    മനസു നല്ല പോലെ വേദനിപ്പിച്ചു

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് 😢😢😢

  • @anithakumari5446
    @anithakumari5446 Před měsícem +1

    Yes i believe universe
    Thank you thank you thank you universe ❤️

  • @Anamika-l2v
    @Anamika-l2v Před měsícem

    Thankyou യൂണിവേഴ്സ്

  • @usharanir2042
    @usharanir2042 Před měsícem

    Thankyou maaam 🥰
    Thankyou univers 🙏🙏🙏🙏🙏
    ❤️❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před měsícem

    Thank you univers.

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @user-rg1jt1eh1v
    @user-rg1jt1eh1v Před měsícem

    സൂപ്പർ vayana

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 Před měsícem

    ശരിയാണ് മാം

  • @achuachu6786
    @achuachu6786 Před měsícem

    ഈ റീഡിങ് എന്റെ കാര്യം തന്നെ ആണ്. തിരിച്ചു വരും അയാൾ. ഞാൻ കാത്തിരിക്കുന്നു. നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @sindhuvv9274
    @sindhuvv9274 Před měsícem

    Thank you universe ❤❤❤

  • @asharabacker8554
    @asharabacker8554 Před měsícem

    Yes true absolutely correct 👍🥰 thank you universe ❤🙏thank you God ❤🥰🙏🙏🙏🙏🙏🙏🙏🙏thank you madam ❤🥰🙏✨

  • @user-sd6fs9hq5s
    @user-sd6fs9hq5s Před měsícem

    മാം പറഞ്ഞത് എല്ലാം സത്യം ആണ് എന്നെ ഒരു പാട് വേദനിപ്പിച്ചു തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ 🙏🙏🙏🙏❤❤❤❤

  • @RoseLali-wg3dk
    @RoseLali-wg3dk Před měsícem

    Madam ഫസ്റ്റ് പറഞ്ഞകാരിം എന്റെ ലൈഫ് ആണ് മാതാപിതാക്കൾക്ക് പുറത്ത് ജോലിയായിരുന്നു ഒറ്റപെട്ട ലൈഫ് സ്നേഹം കിട്ടാത്ത ജീവിതം😥. But പിന്നീട് പറഞ്ഞതു എന്റെ മോളെ പപ്പന്റെ കാരിം ആണ് ദെഷ്യം വാശി അങ്ങനെ.... എന്റെ കൂടെ ഉണ്ട് മോളെ പപ്പാ ... സങ്കടങ്ങൾ ഒരുപാട് ഉണ്ട് പറഞ്ഞതെല്ലാം സത്യം ആണ് madam.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🤲🙏ഇത് കാണുന്ന എല്ലാവരും...പരസ്പരം സ്നേഹം ഉണ്ട് മൂന്നാമത ഒരാൾ വന്നപ്പോൾ നമ്മുടെ സ്നേഹത്തിന് വിള്ളൽ വന്നു 😥എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോളെ പപ്പനെ 💗🤲🙏

  • @areyaka7402
    @areyaka7402 Před měsícem +1

    💯💯💯 resonated words Mam.
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @devanmg8687
    @devanmg8687 Před měsícem

    🙏Thank u ♥️
    ♥️Thank u universe🙏
    ♥️Thank u Angle 🙏
    Thank u GOD❤❤❤
    ♥️♥️♥️ellam sathamanu❤
    Thank u♥️Thank u♥️Thank u❤❤❤❤

  • @leneendrancc561
    @leneendrancc561 Před měsícem

    🙏 എല്ലാം നല്ലത് പോലെ യൂണിവേഴ്സ് നടത്തിതരട്ടെ🙏

  • @meharzakkariya6234
    @meharzakkariya6234 Před měsícem

    Thnks universe🙏

  • @manju8862
    @manju8862 Před měsícem

    Sathyamnu ellam paranjathu❤❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @rajiaji8521
    @rajiaji8521 Před měsícem

    സത്യം 🙏🙏🙏

  • @thankarajanrt2099
    @thankarajanrt2099 Před měsícem

    Thanksmsmgodblessyou

  • @user-gk6bt2xk2p
    @user-gk6bt2xk2p Před měsícem

    ഒരുപാട് ഇഷ്ടപ്പെട്ടു, മാഡത്തിന്റെ റീഡിങ് 🥰

  • @nandhunandhuu8829
    @nandhunandhuu8829 Před měsícem

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před měsícem

    Sathiyam aayirunnu medam parayunnathe Ellaam university thirumaanam pole aayirunnu munnottu pokunnathum Ettan Thirichu varatte Thank you🙏 medam

  • @divyaaji3419
    @divyaaji3419 Před měsícem

    Yes

  • @user-qn8qj6dq3y
    @user-qn8qj6dq3y Před měsícem

    Yesok

  • @user-us9on6ls1v
    @user-us9on6ls1v Před měsícem

    Thank you and thank you Universe ❤

  • @user-nj5qc4jv7s
    @user-nj5qc4jv7s Před měsícem

    Eghane mam ithra kirthyamaayi kariyaghll parayunnu😢😢❤❤❤ thanks mam

  • @sintosinto1304
    @sintosinto1304 Před měsícem

    Nalla video

  • @ShamMuhammad-jk3je
    @ShamMuhammad-jk3je Před měsícem

    ഞാനും വേദനയോടെ കാത്തിരിക്കുന്നു

  • @SindhuNadar
    @SindhuNadar Před měsícem +1

    പറഞ്ഞത് മുഴുവനും കറക്റ്റ് 100% 100% കറക്റ്റ് 😭😭😭😭😭🙏🙏🙏👍👍👍👍

  • @BabuJeena
    @BabuJeena Před měsícem

    എന്റെ ജീവിതം തകർത്തു എന്നെ തകർത്തു എന്നിട്ടും മറക്കാനോ വെറുക്കനോ പറ്റില്ല ഇപ്പോളും അവൾ വരും എന്ന പ്രതീക്ഷിക്കുന്നു അത് വരേ

  • @sumasadanandan2858
    @sumasadanandan2858 Před měsícem

    🙏🙏🙏

  • @maduraj1387
    @maduraj1387 Před měsícem

    ❤❤❤

  • @geethageetha3596
    @geethageetha3596 Před měsícem

    ഒരുപാട് വേദനിപ്ച്ചിട്ടു ആണ് പുള്ളി പോയത് 5 മാസത്തിനു ശേഷം ഇപ്പോൾ ഒന്നായി പക്ഷെ തേർഡ് പാർട്ടി ഒഴിവായി പോണം 🙏🏻🙏🏻

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo Před měsícem

    Mam ith ente reading thanne

  • @malayalikichan8767
    @malayalikichan8767 Před měsícem

    Ellam satym inum avar anubavikate

  • @User-an3mnx7
    @User-an3mnx7 Před měsícem +2

    മാം പറഞ്ഞത് സത്യം... അഹങ്കാരം മാത്രം ആയിരുന്നു അയാൾക്ക് ഇഗോ അയാൾ പറയുന്നത് പോലെ നിൽക്കണം... അയാൾ എന്നെ അത്രക്ക് എന്നെ വേദനപിച്ചത് അയാൾക്ക് തിരിച്ചടി കിട്ടി... എന്റെ മുന്നിൽ വരണം... തേർഡ് പാർട്ടിയുടെ വാക്ക് കൊണ്ട് മനസാക്ഷി കാണിക്കാതെ വലിച്ചു എറിഞ്ഞു പോയി... അനുഭവിക്കട്ടെ 🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    ഞാൻ കുറെ സഹിച്ചു കൊണ്ട് തന്നെ ഇരിക്കണം 😢😢😢😢

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok Před měsícem

    11:30

  • @user-sf1ck9uh3d
    @user-sf1ck9uh3d Před měsícem

    ❤❤❤❤❤

  • @shylajakannan1840
    @shylajakannan1840 Před měsícem

    Sheriya madam enne sherikkum karayippichu ennittu block cheyyithu pinne enne vittukalanju

  • @Naisasoofy
    @Naisasoofy Před měsícem

    അതേ

  • @rameshm7436
    @rameshm7436 Před měsícem

    Nocontact corrcet

  • @sharadhav2265
    @sharadhav2265 Před měsícem

    ❤❤❤❤❤🎉🎉🎉🎉

  • @user-ks1fe2rm2w
    @user-ks1fe2rm2w Před měsícem

    അവൾ ബ്ലോക്ക്‌ ആക്കി പോയി

  • @swaroopv8179
    @swaroopv8179 Před měsícem

    Cinema aano ithu 😅🤦🏻

  • @gopinarayan9265
    @gopinarayan9265 Před měsícem

    എന്നെ എന്റെ ഭാര്യ ചതിച്ചിട്ട് പോയതാണ് -- മകനേ പോലും കാണാൻ അനുവതിച്ചിട്ടില്ല -- എന്നാലും ഞാൻ തിരിച്ച് വരാൻ ആഗ്രഹിക്കുന്നു ---- ഭാര്യയും മകനും തിരിച്ച് വരുമോ മാഡം