ഈ വ്യക്തി നിങ്ങളോട് ചില സത്യങ്ങൾ വെളിപ്പെടുത്താൻ പോകുന്നു|TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 26. 06. 2024
  • ഈ വ്യക്തി നിങ്ങളോട് ചില സത്യങ്ങൾ വെളിപ്പെടുത്താൻ പോകുന്നു
    ഈ വീഡിയോയിൽ കാണിക്കുന്ന ലൗ അഫർമേഷൻ ഏഴു പ്രാവശ്യം മനസ്സിൽ മന്ത്രിച്ചുകൊണ്ട് നിങ്ങളുടെ വ്യക്തിയെ മനസ്സിൽ വിചാരിച്ച് ഈ വീഡിയോ കാണുക തീർച്ചയായും reunion possible ആവുന്നതായിരിക്കും|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #trending #lovegems #tarotcardreading #lovemessages #astrology #currentfeelingstarotcardreading
    FOR PERSONAL READING - 8714469935 (watsapp me)

Komentáře • 109

  • @sandhyapriyan2675
    @sandhyapriyan2675 Před 12 dny +16

    എത്ര ശരിയാണ് മാം എനിക്ക് എന്ത് പറയണം എന്ന് അറിയില്ല അത്രയും വാസ്തവം. എനിക്ക് മാമിനോട് മനസ് തുറന്ന് സംസാരിക്കണം എന്നുണ്ട്. കാരണം എനിക്ക് ആരേടും ഒന്നു മനസ്തുറക്കാൻ ഇല്ല. ഒരു വർഷമായി മിണ്ടാതെ നടക്കാണ് ഇട്ടിട്ട് പോയി ഒരു മാസമായി. 5000/- രൂപ തരും ചിലവിന് ' പൈസ ഇല്ലാത്ത ഉകൊണ്ടാണ് 'റീഡിങ് എടുക്കണം എന്നുണ്ട്. മാം Universe എന്താണ് എനിക്ക് വച്ചിരിക്കുന്നത്.❤❤❤❤❤

  • @ReenapReena
    @ReenapReena Před 10 dny +2

    ഇത് പോലെ thanne ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ഈ വായന കേട്ടപ്പോൾ കരഞ്ഞുപോയി അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤❤❤thank you universe

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 12 dny +3

    ശരിയാണ് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 3 ർഡ് പാർട്ടി വിട്ടുപോയാൽ മതി എന്നെ വിളിക്കില്ല എപ്പോഴും എന്നോട് ദേഷ്യമായിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കറികൾക്കു കുറ്റം പറയും ഇപ്പോൾ വിളിക്കുന്നുണ്ട് സ്നേഹത്തോടെ പറയുന്നുണ്ട് ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ നല്ലത് പറയുന്നുണ്ട് ഭഗവാൻ മഹാദേവനെ വിലികത സമയമില്ല ഇതിനേരവും വിളിച്ചു കൊണ്ടിരിക്കുകയാണ് മഹാദേവ രക്ഷികണേ

  • @adithyanvlogs2019
    @adithyanvlogs2019 Před 12 dny +5

    എല്ലാം ശെരിയാണ് എന്റെ ഭർത്താവ് ആണ് എനിക്ക് മടുത്തു കുട്ടികൾ രണ്ട് പേരുണ്ട് ഞാൻ പ്രതീക്ഷിക്കുന്നു വിദേശത്തു ആണ് വരുമെന്ന് പ്രാർത്ഥിക്കണ മാം ചേട്ടാറ്റെ അമ്മ ആണ് എല്ലാവരുടെയും മുന്നിൽ എന്നെ മാനസിക രോഗിക്കി കാണിക്കുവാ

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 12 dny +3

    എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏♥️♥️

  • @SumaraniT
    @SumaraniT Před 12 dny +2

    എന്റെ കാര്യത്തിൽ 100% സത്യം ആണ് എല്ലാം മാറി എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @jollythankachan1584
    @jollythankachan1584 Před 12 dny +2

    ഇത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് മാഡം

  • @santhigopi-yx4yh
    @santhigopi-yx4yh Před 10 dny

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-xz7bz2vn6d
    @user-xz7bz2vn6d Před 11 dny +1

    ഇത് പറഞ്ഞതെല്ലാം സത്യം തന്നെയാണ് എന്റെ ജീവിതത്തിന്റെ കഥ പോലെ എനിക്ക് തോന്നുന്നു

  • @gopinathan8275
    @gopinathan8275 Před 12 dny +4

    ഒന്നും പറയാനില്ല.... ഇത് എന്റെ ജീവിതം തന്നെയാണ്

  • @jayasreesree8715
    @jayasreesree8715 Před 12 dny +1

    Thank you god🙏 Thank you Angels🙏 ella positivesum ente lifelekku attract chaiyunnu🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 10 dny

    . ചേച്ചി പറഞ്ഞത് സത്യമാണ് No contact ആണ് അയാൾ ഗൾഫിലാണ് 3rd party യായി ഒമിച്ച് താമസിക്കുന്നു. എന്റെ യൂണിവേഴ്സ് എന്നോട് മനസ്സലിവ് തോന്നണമെ. നന്ദി നന്ദി നന്ദി ഓം നമ: ശിവായ.❤❤❤

  • @jayasreesree8715
    @jayasreesree8715 Před 12 dny +1

    Ellam 100% correct reading. God is truth, that happends the best🙏🙏🙏

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 12 dny

    Thank u 🥰🥰🥰😘😘😘എല്ലാം കറക്റ്റ് ആണ് എന്റെ ജീവിതം ഇവിടെ വായിച്ചു കേട്ടു

  • @sheejabp8582
    @sheejabp8582 Před 12 dny

    സത്യം ആണ കരഞ്ഞു പ്രാർത്ഥിക്കുന്നു ശരിക്കും സങ്കടത്തിൽ ആണ് ആള് എന്റെ - ജീവിൻ ആണ് തേർഡ് പാർട്ടി ഉണ്ട് വേറെ ആൾക്കാരും ഉണ്ട് എന്റെ റീഡിംഗം ആണ് Thank u unive വാല❤

  • @user-nj5qc4jv7s
    @user-nj5qc4jv7s Před 10 dny

    Ethill parajathellam njn innu anufavich kondirikkunnu. Ennalum njn viswosikkunnu ente aduthek thanne madaghi varum ennu❤❤❤

  • @SareenacmCm
    @SareenacmCm Před 12 dny

    പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 Před 11 dny

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤

  • @user-bt7gm3sp3g
    @user-bt7gm3sp3g Před 12 dny

    ഇത് സത്യം തന്നെ യാണ്. Thank you universe 🙏🙏🙏

  • @geethageetha3596
    @geethageetha3596 Před 12 dny

    വളരെ ശെരിയാണ് മാം 🙏
    ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു ഇനി തേർഡ് പാർട്ടി ഒഴിവായി പോണം 🙏🙏🙏
    Thank you univers 🙏🙏

  • @sindhuthanduvallil4011

    സത്യം ആണ്. ഇപ്പോഴും. കാരണം എന്താണ്ന്ന് മനസിലാകുന്നില്ല.
    Black മാജിക്
    . നാവു പോന്നാകട്ടെ

  • @manjuq
    @manjuq Před 11 dny

    Correct Reading ♥️Thank you Universe❤

  • @gokulkrishan6719
    @gokulkrishan6719 Před 12 dny +1

    Currect reading anu 🙏🏻🥰 Thanks Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amminiradhakrishnan7192

    thank you Universe.100/ sariyanu

  • @anishajamaljamal8735
    @anishajamaljamal8735 Před 2 dny

    Thank you universe and Angels 🙏 Thankyou Mam ❤️ ee readingile possitve aaya ella karyangalum njan ennilekku attract cheyyunnu

  • @SajithaArya
    @SajithaArya Před 10 dny

    Ellam ശരിയാണ് മാം

  • @anthlu404
    @anthlu404 Před 12 dny

    താങ്ക്യൂ മാഡം എന്നെ വിളിച്ചൽ മതി
    താ ങ്ക്യൂ യൂണു വോഴ്സ്🌹❤️🙏🏻

  • @vishnuvishnuraj6925
    @vishnuvishnuraj6925 Před 11 dny

    I strongly claim this positive energy ❤❤❤

  • @mollyremani
    @mollyremani Před 11 dny

    പറഞ്ഞത് സത്യം ആണ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 11 dny

    Correct reading Anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @ambikaambi1612
    @ambikaambi1612 Před 11 dny

    താങ്ക്യൂ ജീസസ്

  • @lizypaul7423
    @lizypaul7423 Před 12 dny

    Correct anu Madam 🙏Thanks 🥰🥰

  • @sandhyapriyan2675
    @sandhyapriyan2675 Před 12 dny

    ഒരു പാട് മനസമാധാനം ഉണ്ട് Thanku

  • @jithuprasadjithu6495
    @jithuprasadjithu6495 Před 12 dny

    100% correct reading... I Attracting all the positives from this reading to my life.... Thank You Universe❤❤❤Love You Dear waiting for you

  • @subaidhaph-xv5so
    @subaidhaph-xv5so Před 11 dny

    Thank u GOD❤ Thanku Universe❤ Thank u Mam❤

  • @anjanajayamon8856
    @anjanajayamon8856 Před 21 hodinou

    Thanks mem mem paranjethu sathiyamakettey❤

  • @rajanigopal4581
    @rajanigopal4581 Před 11 dny

    എന്റെ വേദനകൾ കൃത്യമായി പറഞ്ഞു
    എന്റെ പൊന്നു എന്റെ അടുത്ത് വേണം അതിനായി ഞാൻ പ്രാർത്ഥിക്കുന്നു

  • @tomsythomas310
    @tomsythomas310 Před 12 dny

    Thanku

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Před 12 dny +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤

  • @sree33377
    @sree33377 Před 12 dny +1

    Thank you universe ❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it positive energy❤️ss❤️
    Thank you angels❤️💛
    എല്ലാ തടസ്സങ്ങളും മാറി അവൻ വേഗം എന്റെ ആരുകിലേക്കു തിരികെ വരണമെ ദൈവമേ 🙏
    Thank you so much ചേച്ചി ❤️🫂
    I strongly claim it happy family❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it happy moments❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it good news❤️ss❤️

  • @SaranyaMs-yf5mh
    @SaranyaMs-yf5mh Před 11 dny

    Correct reading Thanku universe🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 12 dny

    I strongly claim all postive energy 🙏❤️ Thank you universe ❤️🙏 Thank you Mam ❤️🙏

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 12 dny

    strongly l claim this positive energy thank you Archangel Raphael

  • @akashshiji6671
    @akashshiji6671 Před 12 dny

    താങ്ക്സ്. യൂണിവേഴ്സൽ. 🙏🙏🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c Před 12 dny

    Thankyou. Mam. Eynte. Kariyangalod. Anukoolamaya. Vayanayairunnu. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pb5np6ez5y
    @user-pb5np6ez5y Před 12 dny +1

    Thank you.univse

  • @hemalathakt5693
    @hemalathakt5693 Před 12 dny

    Thank u universe I claim positive energy

  • @uarasheed2262
    @uarasheed2262 Před 12 dny

    Thanks mam

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 12 dny

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you mam 🙏🏼

  • @bijulasasi9809
    @bijulasasi9809 Před 12 dny

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @anjups1487
    @anjups1487 Před 12 dny

    Hare Krishna guruvaayoorappa. thank you universe

  • @jayasreeanil4763
    @jayasreeanil4763 Před 9 dny

    Onnum parayanilla ellaaam crct anu thank u universe thank u madam thank u do much

  • @maduraj1387
    @maduraj1387 Před 12 dny

    Thank you universe🙏🙏🙏 Thank you❤️❤️❤️🥰

  • @chinchuchinnu333
    @chinchuchinnu333 Před 12 dny

    Thank you universe 🙏🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏🙏🙏❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️❤️
    Thank you mam 🙏🙏🙏🙏❤️

  • @sindhumuraleedharan7753

    Thankyou ❤🙏🙏🙏

  • @rameo123gamer6
    @rameo123gamer6 Před 7 dny

    ❤thank youuu universe..thank you God....

  • @L79090
    @L79090 Před 12 dny

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @jasmijasmin8201
    @jasmijasmin8201 Před 12 dny

    Thank you universe🙏🏻❤️❤️

  • @lakshmika1433
    @lakshmika1433 Před 12 dny +1

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ

  • @kirandavid6878
    @kirandavid6878 Před 11 dny

    Ys' correct...🙏 deeply praying

  • @User-an3mnx7
    @User-an3mnx7 Před 12 dny

    പറഞ്ഞത് സത്യം 🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 12 dny

    Thank you Universe❤❤

  • @shineyshiney5616
    @shineyshiney5616 Před 12 dny

    Thankyou maam thankyou univers thankyou God thankyou so much correct reading yannu ❤❤❤

  • @sarithasar7195
    @sarithasar7195 Před 12 dny

    Ella positiveum ente lifeleku attract cheyyunnu🙏🙏🙏🙏🙏

  • @user-un5fd7ni7i
    @user-un5fd7ni7i Před 12 dny

    Thank you universe 🙏

  • @Meenuzzvlog1590
    @Meenuzzvlog1590 Před 11 dny

    Thankyou universe ❤❤

  • @sunithaachary4712
    @sunithaachary4712 Před 12 dny

    🙏🙏🙏സത്യമായ കാര്യം

  • @DheviBhagavathi
    @DheviBhagavathi Před 12 dny

    Thanks God 🙏. Thanks universe 🙏. Thanks mam 🙏.

  • @user-rv2cm1go9g
    @user-rv2cm1go9g Před 12 dny

    thank you universe ❤❤

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 12 dny

    Thank you universe🙏thank you dear mam🙏

  • @bindusudhakaran4124
    @bindusudhakaran4124 Před 12 dny

    Thank you universe 🙏🏻🙏🏻🙏🏻

  • @usharanir2042
    @usharanir2042 Před 12 dny

    Thankyou maaam 🌹🌹
    Thankyou univers 🙏🙏🙏🙏🙏
    Ellam sathyam ayirunnu maaam 🙏🙏🙏🙏🙏🙏 sathyam manassilakki thirikevaran prarthikkanam 🙏🙏🙏🙏🙏🙏🙏🙏🙏🙏 thankyou univers 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @syrandhryk.v7155
    @syrandhryk.v7155 Před 12 dny

    ❤ 100 % സത്യമാണ്

  • @krishnakannan8537
    @krishnakannan8537 Před 11 dny

    Thank you Universe ❤

  • @meharzakkariya6234
    @meharzakkariya6234 Před 12 dny

    Tnks universe❤❤❤

  • @user-lj7wl5ot4j
    @user-lj7wl5ot4j Před 12 dny

    Ende Nandha ye vegam ennileku varuthane ....Ende Ella vedanagalum njaan universe leku samarpikkunnu...Ayisha❤Nandhakumar

  • @ramzanramzanram
    @ramzanramzanram Před 12 dny

    എല്ലാം സത്യം

  • @ZahirNs
    @ZahirNs Před 12 dny

    Thank you universe god .. thank you ...mam🙏🙏🙏🙏🤲🤲🤲🤲

  • @manjumaria2461
    @manjumaria2461 Před 10 dny

    Thanks ubiverse ❤️❤️❤️❤️🙏🙏🙏🙏thanks mam ❤️❤️❤️❤️

  • @JamsalSalu
    @JamsalSalu Před 6 dny

    Correct aan madam🤲😔

  • @areyaka7402
    @areyaka7402 Před 11 dny

    💯💯💯 resonated words Mam😱😱😱🙋🙋🙋🫡🫡🫡
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏

  • @bincyc.a5692
    @bincyc.a5692 Před 12 dny

    💯 correct

  • @joemathew7197
    @joemathew7197 Před 12 dny

    👍👍

  • @varunkumarvarun4345
    @varunkumarvarun4345 Před 5 dny

    Tanku unniverse

  • @dhanush3256
    @dhanush3256 Před 12 dny +1

    ❤️🙌

  • @SoumyasujitjSuji
    @SoumyasujitjSuji Před 11 dny

    ❤❤❤

  • @archanamohan5434
    @archanamohan5434 Před 12 dny

    Allem seri anu parnje but oru thirichu varave mathram ariyila.mam

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 12 dny

    Karakt. Madam. Lovar. Aarunnu

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 12 dny

    Universe enikonnum ariyilla,ellam velipeduthi kittane,ente chettane eniku tanne tarane,njan onnum cheythitilla,nallathe njan cheythitullu,otiri vedanipichu,turannu parayan chechi prarthikanamtto,ella energyum claim cheyyunnu 🙏🙏🙏❤️

  • @SujaS-ku7ft
    @SujaS-ku7ft Před 12 dny +1

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @HajirahajiHajirahaji-qn7hm

    101.vattam.currect

  • @rajanp5923
    @rajanp5923 Před 12 dny

    Vakthy cheyyunna phalam vakthy
    Thanne anubhavikkan
    Eniku oru dhugham
    Ella

  • @MusainanasarinPP
    @MusainanasarinPP Před 12 dny

    Mam njhangalkidayilim third partyund..aval ozhinjh ponam

  • @sinisinisini6440
    @sinisinisini6440 Před 12 dny

    😢.. 😭😭😭🙏🏻🙏🏻🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 12 dny

    ഈ വായന സത്യമായിരിക്കുന്നു. നല്ല പോലെ ജീവിച്ച തെമ്പത്തികൾ ആയിരുന്നു എന്റെ മകനും ഭാര്യയും. ജോലി സ്ഥലത്തേക്ക് പോയതാണ്, വീട്ടിൽ നിന്ന്.പിന്നെ ഡിവോഴ്സ് വേണമെന്നാണ്, കേൾക്കുന്നത്. എന്തിനെന്നു അറിയാതെ വിഷമത്തിലാണ് മകൻ. എല്ലാം തിരിച്ചറിഞ്ഞു വരട്ടെ മകന്റെ കൂടെ ജീവിക്കാൻ. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. 🙏

  • @syamkumar5926
    @syamkumar5926 Před 12 dny

    Mam paranjachellam sachyaman

    • @syamkumar5926
      @syamkumar5926 Před 12 dny

      Njagaleonnithaki charanam mangal randu perum vicheschan

  • @sharadhav2265
    @sharadhav2265 Před 12 dny

    ❤❤❤❤🎉🎉🎉🎉

  • @nayana.snayana.s582
    @nayana.snayana.s582 Před 5 dny

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @user-yj4ee3de9y
    @user-yj4ee3de9y Před 11 dny

    Blackmagic annu mam ippo ente name kelkumbol polum deshyama. Engane marum mam

  • @ajayakumar9367
    @ajayakumar9367 Před 11 dny

    ❤❤❤😂❤ Sacce