നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി എന്ന യഥാർത്ഥ സത്യം|TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 27. 06. 2024
  • നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി എന്ന യഥാർത്ഥ സത്യം ഈ വ്യക്തി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.ഈ വായന കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ വ്യക്തിയുടെ കോൺടാക്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാം|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #trending #currentfeelingstarotcardreading #tarotcardreading #lovemessages #astrology #lovegems #trendingvideo
    for personal reading - 8714469935 (watsapp me)

Komentáře • 206

  • @sujithkumar1115
    @sujithkumar1115 Před 7 dny +9

    എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് mam പറഞ്ഞത് ❤❤❤

  • @sivadasansuba6914
    @sivadasansuba6914 Před 7 dny +11

    ഇത് എന്റെ കാര്യങ്ങളാണ്, പറഞ്ഞത് മുഴുവനും. നിങ്ങൾ ഒരു മാലാഖയാണ്, ശെരിക്കുംദ യ്വ ദൂ തൻ. 🙏🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 Před 7 dny +2

    പറഞ്ഞ കാര്യങ്ങൾ ശരിയാണ് അഹങ്കാരിയാണ് 'എൻ്റെതായ എല്ലാം കൈയിൽ ആക്കി ഇനി എന്നെ കൊണ്ട് ആവശ്യമില്ലാന്നു മനസിലാക്കിയപ്പോൾ പോയതാണ്.മാമിൻ്റെ നാവ് പൊന്നാവട്ടെ. Thanks❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 7 dny +6

    പോസിറ്റീവ് ആയി life ലേക്ക് attract ചെയുന്നു ❤️thanks universe 🙏thanks mam ♥️

  • @user-kc5ux7il8k
    @user-kc5ux7il8k Před 7 dny +4

    സത്യമാണ്, ഞാനാകെ മാറി എന്നത് വളരെ ശരിയാണ്.❤❤🙏🙏🙏

  • @rajithkumar1810
    @rajithkumar1810 Před 7 dny +3

    Thank you universe 🙏🙏🙏🌹❤ Thanku Mam ഈ വായനയിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 7 dny +2

    ചേച്ചിക്ക് നന്ദി ചേച്ചി പറഞ്ഞതു് പോലെ ഭയങ്കര അഹങ്കാരി ആയിരുന്നു അയാൾ എന്നെ മോശമായ രീതിയിൽ സംസാരിച്ച 3rd Party യെപ്പറ്റി ഞാൻ ചോദിച്ചതിന് പിന്നെ ഞാൻ അയാളെ ഒരു വിധ കോൺണ്ടാക്ടും ഇല്ല ഇപ്പോൾ അയാൾ പെട്ടിരിക്കുകയാണ് അയാൾക് അവളെ മടുത്തു അയാൾ ഇപ്പോൾ എല്ലാവരാലും ഒറ്റപ്പെട്ടു നന്ദി യൂണിവേഴ്സ്❤❤❤

  • @mariyatradingcompanykottay5407

    💐💐💐💐❣️ With God Everything 💐💐💐❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️

  • @bijirajeev3411
    @bijirajeev3411 Před 6 dny +1

    എന്റെ ജീവനെക്കാളേറെ സ്നേഹിച്ചിട്ടും ഒന്നുമില്ലായ്മയിൽ കൂടെ ജീവിച്ചിട്ടും എന്നെ മറന്ന് കൊണ്ട് 3rd party യുടെ കൂടെ പോയി. എന്റെ ലോകം പോലും അദ്ദേഹമായിരുന്നു. പണവും പ്രശസ്തിയും ഉണ്ടായപ്പോൾ എന്നെ മറന്നുപോയി.ഇപ്പോൾ മദ്യപാനി യായി മാറി എല്ലാം നഷ്ടപ്പെട്ടു. ഇനിയെങ്കിലും എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ thankyou universe 🙏🙏🙏

  • @npnairotp1077
    @npnairotp1077 Před 5 dny +1

    തിരിച്ചു വരണം....അത്രക്കും സ്നേഹിച്ചു...എന്നിട്ടും എന്നെ ഇട്ടിട്ടു പോയി...തെറ്റ് മനസ്സിലാക്കി വരണം

  • @lathikadasan6324
    @lathikadasan6324 Před 7 dny +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്Thank you universe 🙏🙏🙏❤❤❤❤❤❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 2 dny

    ഇത് എന്റെപേഴ്സന്റെ എനർജി ആണ് എന്റെ എനർജി ആണ് 👍🙏I strongly claim this positive energy and Reunion with my person🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @achuachu6786
    @achuachu6786 Před 6 dny +1

    ഈ റീഡിങ് എന്റെ ലൈഫിൽ സത്യം ആണ്, പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു. നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @user-xx9xb5jr9c
    @user-xx9xb5jr9c Před 7 dny +1

    എത്രയും പെട്ടന്ന് എന്റെ അടുത്ത് വരട്ടെ ഭഗവാനെ 🙏🏼🙏🏼🙏🏼

  • @sinisanal-xd2wv
    @sinisanal-xd2wv Před 7 dny +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 🙏🙏🙏🙏🙏🙏... Thank you universe♥️♥️♥️🙏🙏

  • @kamalasananpappan2937

    യൂണിവേഴ്സിന് നന്ദി. കൂടിച്ചേരൽ വേഗം ഉണ്ടാകട്ടെ. തേർഡ് പാർട്ടിയുടെ നിർബന്ധം ബന്ധനം ആയി ഉണ്ട്.മാറും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി.

  • @user-il7nu4me6l
    @user-il7nu4me6l Před 5 dny

    പറഞ്ഞത് 100‰ശരിയാണ് എന്റെ കാര്യം ആണ് 🙏🙏🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 6 dny +1

    സത്യമാണ് മാം എന്റെ മനസും എന്റെ സമാധാനമായിരുന്നു. അതെ ദൈവ ദൂതൻ തന്നെയായിരുന്നു. ഇപ്പോൾ 1 മാസമായി ബ്ലോക്ക് ആക്കി പോയി. പൈസയില്ല കഷ്ട്ടപ്പാടിനിടയിൽ നിന്നെ യും കൂടെ കൂട്ടാൻ ആവില്ല എന്നു പറഞ്ഞു. പക്ഷെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. തിരിച്ച് വരാൻ പറയൂ യുണിവേഴ്സ് ഞാൻ കാത്തിരിക്കുകയാണ് അഹങ്കാരം മാറ്റണം അതാണ് വേണ്ടത് താങ്ക്യു മാം താങ്കു യൂണിവേഴ്സ്

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 6 dny

    Thank you universe 🙏thank you dear🙏എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏

  • @sree33377
    @sree33377 Před 7 dny +1

    Thank you universe ❤️
    പറഞ്ഞതെല്ലാം ശെരിയാണ് 🙏
    Thank you so much ചേച്ചി ❤️🫂
    Thank you angels❤️
    I strongly claim it positive energy❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it happymoments❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it this reading❤️ss❤️

  • @user-fb8wb4hj1f
    @user-fb8wb4hj1f Před 3 dny

    താങ്ക്യൂയൂണിവേഴ്‌സിപറഞ്ഞതെല്ലംസത്യമാണ്

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 7 dny +1

    Medam paranja kariyam Ellaam sathiyam aayirunmu Ellaam Ente jeevithathil Nadakkunna kariyam thanneyaanu Thank you🙏 university🙏 Thank you medam

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 7 dny +1

    I strongly claim all postive energy 🙏❤️ Thank you universe ❤️🙏'Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏

  • @anniejose4617
    @anniejose4617 Před 6 dny

    Correct Thanks Angel's thanks universe thanks God thanks God

  • @jithuprasadjithu6495
    @jithuprasadjithu6495 Před 6 dny

    പ്രപഞ്ച ശക്തിക്ക് നന്ദി❤❤❤

  • @user-ce1bj5jz6u
    @user-ce1bj5jz6u Před 17 hodinami

    Thankumam ethe my reading anu thannkuuniversbthankuuu

  • @sindhus3930
    @sindhus3930 Před dnem

    സത്യം ആണ് മം 🙏🏻🙏🏻🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 dny

    Thanku GOD❤ Thank U Universe❤ Thanku Mam❤

  • @Anithaambadi
    @Anithaambadi Před 6 dny

    ഇത് എന്റെ കാര്യങ്ങൾ ആണ് 🙏🏼🙏🏼🙏🏼

  • @akashshiji6671
    @akashshiji6671 Před 6 dny

    നന്ദി. യൂണിവേഴ്സൽ. 🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Před 6 dny

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX mam ❤❤❤❤❤❤

  • @limyagovind8469
    @limyagovind8469 Před 6 dny

    എല്ലാം ❤സത്യം ❤️🥰🥰എന്റെ കാര്യത്തിൽ ❤️

  • @user-gk6bt2xk2p
    @user-gk6bt2xk2p Před 6 dny

    തീർച്ചയായും ഇത് എനിക്കുള്ള റീഡിങ്ങാണ്
    Thank god 🙏🙏

  • @user-ii5xw8xu9k
    @user-ii5xw8xu9k Před 7 dny +1

    Paranjathu eallam sathyam anu mam❤️❤️nammal ethraum pettannu orumichulla oru jivithathinu anugrahikkename bhagavane🙏🙏🙏🙏

  • @jayapillai4755
    @jayapillai4755 Před 7 dny

    Correct, ഞാൻ അനുഭവിച്ചു കൊണ്ടരിക്കുന്ന story 🙏🏻

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം വിളിക്കുന്നുണ് ഒരുപാട് നന്ദിയുണ്ട് മാഡം എൻറെ മെസ്സേജ് തന്നെയാണ് പറഞ്ഞത് 100% ശരിയാണ് മാഡം നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ്

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 6 dny

    strongly l claim this positive energy thank you god

  • @shibuk3786
    @shibuk3786 Před 7 dny

    പ്രപഞ്ച ശക്തിക്ക് നന്ദി

  • @bindhuanil9646
    @bindhuanil9646 Před 7 dny

    താങ്ക്സ് യൂണിവേഴ്സൽ. നന്ദി ഉണ്ടെ

  • @user-oj8qn8fo6u
    @user-oj8qn8fo6u Před 5 dny

    എല്ലാം ശരിയാണ് മോളെ🙏🙏🙏🙏

  • @sheryaji5133
    @sheryaji5133 Před 6 dny

    നന്ദി പറഞ്ഞതെല്ലാം സത്യമാണ് അതിൽ ഒരു കാര്യം മാത്രം സത്യമല്ല സുഖമില്ലാതെ കിടക്കുമ്പോൾ വിളിക്കാറുണ്ടായിരുന്നു അത് ഒഴിച്ച് ബാക്കിയെല്ലാം സത്യമാണ് താങ്ക്യൂ❤❤

  • @Maya-qy6xo
    @Maya-qy6xo Před 6 dny

    സത്യം തന്നെ പറഞ്ഞത് എല്ലാം
    എനിക്ക് ഒരു reunion ആണ് വേണ്ടത് എന്നെ മനസിലാക്കി സ്നേഹിച്ചാൽ മതി നന്ദി മാഡം ഞാൻ വിശ്വസിക്കുന്നു ഒരാഴ്ചക്കുളിൽ ഞങ്ങൾ ഒന്നിക്കും. ഇത് സത്യം ആകും

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 6 dny

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @revathy1100
    @revathy1100 Před 6 dny

    Thankyou universe❤ I strongly claim this positive energy ❤thankyou god❤

  • @DheviBhagavathi
    @DheviBhagavathi Před 7 dny

    Thanks God 🙏. Thanks universe 🙏. Thanks mam 🙏. This reading 100 % resonated me. 🙏🙏🙏.

  • @user-pb5np6ez5y
    @user-pb5np6ez5y Před 7 dny

    Thank you. Univers

  • @komalamm4071
    @komalamm4071 Před 7 dny +1

    Alla avanu jeevan agirunnu..orupad സ്നേഹിച്ചിട്ടുണ്ട്..oru അഹമ്പവവും ഇല്ലായിരുന്നു.
    കുറെ കേട്ടപ്പോൾ ഒന്നും redamresanate alla .avanu ippozhum valiya ishtam und..ennum vilikkunnund..boundary vechu എത്രമാത്രം..❤

  • @user-us9on6ls1v
    @user-us9on6ls1v Před 6 dny

    Thankyou and thank you Universe ❤

  • @Sitharasaji-vq9yu
    @Sitharasaji-vq9yu Před 7 dny

    Ee.parachathellam.saeiyanu.cherupathil.oru.padu.visamangalummanthy.seneham.kittitillah.thang.you.younivearse❤❤❤

  • @meenuzz111
    @meenuzz111 Před 6 dny

    I strongly claim this positive energy.. ❤Ente person enne contact cheythathinu nanni universe❤😊🙏🏻

  • @ParvathiSelvaraj-wd4vm

    ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് എസ് ശരിയാണ് മാഡം

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl Před 7 dny

    I claim this positive energy❤️

  • @kirandavid6878
    @kirandavid6878 Před 6 dny

    Thank u... Univers and praying as a Good result 🙏

  • @SoulOfMusic555
    @SoulOfMusic555 Před 7 dny

    ഒക്കെ ശരിയാണ്. താങ്ക്യൂ യൂണിവേഴ്സ്.

  • @jayasreeanil4763
    @jayasreeanil4763 Před 5 dny

    Elllaaam sthyam ahankaryanu universe thyrychu tharate

  • @anishajamaljamal8735
    @anishajamaljamal8735 Před 7 dny

    Thank You Universe and Angels 🙏 Thank you Mam 🙏. Ithile possitve aaya ella karyangalum njan ennilekku attract cheyyunnu

  • @sarithasajilesh8638
    @sarithasajilesh8638 Před 6 dny

    ethellam sathyam aanu thank God..

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 7 dny +1

    താങ്ക് you univers 🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 7 dny

    Thanku maam🙏🏽🙏🏽🙏🏽🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @bijulasasi9809
    @bijulasasi9809 Před 7 dny

    Thanks universe strongly claim all positive energy ❤❤❤❤❤

  • @bindusreenivasan7769
    @bindusreenivasan7769 Před 7 dny

    Thanku universe 🎉❤

  • @Gopika_gopuz
    @Gopika_gopuz Před 7 dny

    100% resonated mam paranjath full crctahn.. Thank you universe ❤️

  • @ajithakumari7243
    @ajithakumari7243 Před 6 dny

    Valare sariyaya vakkukal

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Před 7 dny +1

    സത്യം ആണ് പറഞ്ഞത്

  • @saradhicooking
    @saradhicooking Před 7 dny

    Thanku🙏

  • @sreejatkthadathilkunhipura3837

    Ohh yes very currect very true
    Thankyou 🎉🎉🎉🎉
    Thank you univers anglies god 🎉🎉🎉 congratulations
    Mam🎉🎉🎉

  • @sheelageorge7007
    @sheelageorge7007 Před 6 dny +1

    എന്റെ ജീവിതം ആണ് അദ്ദേഹം തിരിച്ചുവരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-ws1ur9ps7u
    @user-ws1ur9ps7u Před 5 dny

    Thanku universe

  • @user-yu3is7oc9g
    @user-yu3is7oc9g Před 6 dny

    ഇതു. എന്റെ. ജീവിതമാണ്. മാം. പറഞ്ഞതെല്ലാം. സത്യമാണ് 🙏🙏🙏🙏🙏🙏

  • @AKIHILAPAKHILAP-il8jr

    Thank you universe 🙏🏼 thank you divine 🙏🏼 thank you angel 🙏🏼 thank you good ❤ thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Babu-vl3un
    @Babu-vl3un Před 6 dny

    Mam entey.reading aanu.thank you universe❤thank u mam❤

  • @athirabhargavan988
    @athirabhargavan988 Před 6 dny

    Thank you universe🙏Thank you mam🙏

  • @areyaka7402
    @areyaka7402 Před 6 dny

    💯💯💯 resonated words Mam.
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏

  • @246amt
    @246amt Před 7 dny

    Very correct.....

  • @ResmiRemesh
    @ResmiRemesh Před 7 dny

    ❤️Thanku ❤️🌹

  • @ReenapReena
    @ReenapReena Před 7 dny

    Thank you universe

  • @DeepaKankalath
    @DeepaKankalath Před 6 dny

    Thank you univers ❤️🙏 Thank you mam ❤️🙏

  • @chinchuchinnu333
    @chinchuchinnu333 Před 6 dny

    Thank you mam 🙏🙏🙏
    Thank you universe 🙏🙏🙏🙏❤️❤️
    Thank you divine 🙏🙏🙏🙏❤️❤️
    Thank you angel 🙏🙏🙏🙏❤️❤️

  • @Iamalittlestar-830
    @Iamalittlestar-830 Před 7 dny

    Awesome ❤ thk u universe

  • @anithakumari5446
    @anithakumari5446 Před 6 dny

    Yes i believe universe
    Yes i claim possitive energy
    Thank you thank you thank you universe ❤

  • @limyagovind8469
    @limyagovind8469 Před 6 dny

    Thanku ❤️യൂണിവേഴ്സ് thanku ❤️മാതാവേ

  • @sreelekshmims8302
    @sreelekshmims8302 Před 7 dny

    Reading resonate ahnu thankyou universe thankyou ma'am ❤

  • @joemathew7197
    @joemathew7197 Před 7 dny

    Thanks ❤️🙏

  • @unnijnu834
    @unnijnu834 Před 7 dny

    Thankyou

  • @deepikadalia
    @deepikadalia Před 7 dny

    Tanku universe, divine, angels ❤❤❤

  • @kunjyan9838
    @kunjyan9838 Před 7 dny

    Thanku universe ❤❤❤ thanku chechi❤❤❤

  • @praveennarayan5024
    @praveennarayan5024 Před 7 dny

    Ithente kaaryathil reasonate aanu. Egoyum ahankaaravum maari, Thettukal ettuparanju thirichu varaan universinodu praarthikkunnu. Ethrayum pettennu reunion nadakkaan praarthikkunnu. Thirichu varumennu 100% viswasikkunnu. Thank u mam. Thank u Angels. Thank u God. Thank u Universe.

  • @SalmaM-wu6tw
    @SalmaM-wu6tw Před 7 dny

    Correct reading

  • @sijinaveen8132
    @sijinaveen8132 Před 6 dny

    നന്ദി മാം ❤️❤️❤️

  • @Dachu....417
    @Dachu....417 Před 6 dny

    Thanks

  • @vijayakumarprabhu7524

    Thank you madom

  • @asharabacker8554
    @asharabacker8554 Před 7 dny

    Thank you God ❤ thank you universe ❤ thank you madam ❤Ea readingil parayunna kariyagal njan ente life lek attract cheyyunnu ❤🙏💖💕🥰

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 7 dny

    Chechi correct reading 💯 ethilulla ella energium claim cheyyunnu🙏

  • @prabhithasundharan8104

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandeepsandeepkrishna8572

    I strongly claim all the positive energy❤️❤️❤️🙏🙏🙏🙏thank you universe❤️❤️❤️🙏🙏🙏🙏thank you divine❤️❤️❤️🙏🙏🙏🙏🙏thank you god❤️❤️❤️❤️🙏🙏🙏🙏thank you angels❤️❤️❤️❤️🙏🙏🙏🙏🙏thank you maam❤️❤️❤️❤️🙏🙏🙏🙏

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി

  • @ShylonShylon
    @ShylonShylon Před 5 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം 🙏♥️🌸☘️💐ഇത് എന്റ എനെർജി യാണ് പറഞ്ഞ കാര്യം സത്യം 100%ഞാൻ അവരെ ഫോളോ ചെയ്യൽ നിർത്തി കാരണം അവരുടെ അഹകാരം യൂണിവേഴ്‌സിരവരുടെ അഹകാരം ഓരോദിവസവും ഇല്ലാതാകുകയാണ് അവരുഹകാരം തീർന്നു കഴിയുമ്പോൾ അവർ എനിലേക് വരും യൂണിവേഴ്സ് അവരെ എത്തിക്കും തേർഡ് പാർട്ടിയിൽ നിന്നും അവരെ ഒഴിവാക്കി എനിലേക് എത്തിച്ചതിനു യൂണിവേസിനു കോടി പ്രണാമം 🙏♥️🌸☘️💐

  • @valsakk8261
    @valsakk8261 Před 7 dny

    Mam paranjthellm sathyam🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹

  • @usharanir2042
    @usharanir2042 Před 7 dny

    Thankyou maaam 🌹🥰
    Thankyou univers 🙏🙏🙏🙏

  • @prasadcs924
    @prasadcs924 Před 7 dny

    Tank you 🙏🏼