1688: ഈ 10 ഭക്ഷണങ്ങളാണ് കരൾ രോഗം ഇത്രെയും ഉണ്ടാക്കുന്നത് | These 10 foods are bad for your liver

Sdílet
Vložit
  • čas přidán 11. 03. 2024
  • 1688: ഈ 10 ഭക്ഷണങ്ങളാണ് കരൾ രോഗം ഇത്രെയും ഉണ്ടാക്കുന്നത് | These 10 foods are bad for your liver
    മലയാളികൾക്കിടയിൽ കരൾ രോഗം ഒന്നിനൊന്നു കൂടു‌കയാണെന്നു ഹോസ്പിറ്റൽ കണക്കുകൾ സൂചിപ്പിക്കുന്നു. മദ്യപിക്കാത്തവരും സ്ത്രീകളും ഉൾപ്പെടുന്ന കരൾ രോഗബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. സിറോസിസ് എന്നു കേട്ടാലുടൻ അതിനോടു ചേർത്തു നമ്മൾ പറയുന്ന ഒരു വാചകമുണ്ട്. ‘കളളുകുടി തന്നെ, അല്ലാതെന്താ. കരളിനെ കാർന്നു തിന്നുന്ന സിറോസിസിന്റെ കാരണം മദ്യപാനം മാത്രമാണ് എന്നാണു പലരുടേയും ധാരണ. ആ ധാരണ തികച്ചും തെറ്റാണ്.
    മലയാളസിനിമയിൽ നിന്ന് ഒട്ടേറെ പ്രതിഭകൾ മരണപ്പെട്ടത് കരൾ രോഗം കാരണമാണ്. പുതിയ ആഹാരശീലങ്ങൾ കരൾരോഗങ്ങളിലേക്കു നയിക്കുമോ? മദ്യം തൊട്ടു നോക്കാത്ത ആളുകൾക്ക് പോലും കരൾ രോഗം ഉണ്ടാകുകയാണ്. ഏതൊക്കെ ആഹാരങ്ങളാണ് കരൾ രോഗം ഉണ്ടാക്കുന്നത്? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #fatty_liver #ഫാറ്റി_ലിവർ #കരൾ_രോഗം #liver_failure #ലിവർ_തകരാർ #ലിവർ Liver health tips
    #Foods to avoid for liver health #Healthy liver diet #Liver-friendly eating #Nutrition for liver wellness
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Jak na to + styl

Komentáře • 122

  • @youtubeuser1082
    @youtubeuser1082 Před 4 měsíci +14

    1.മദ്യപാനം
    2.മധുരം
    3.ഫ്രഞ്ച് ഫ്രൈസ് ബർഗർ
    4.വെള്ള അരി
    5.റെഡ് മീറ്റ്
    6.പ്രോസസ്സ്ഡ് ഫുഡ്‌
    7.ഉപ്പ്
    8.സോഡാ - സോഫ്റ്റ്‌ ഡ്രിങ്ക്സ്
    9.ആർട്ടിഫിഷ്യൽ സ്വീറ്റ്സ്

  • @mininair7073
    @mininair7073 Před 4 měsíci +2

    Thanks for the video Dr.

  • @habeebasalim
    @habeebasalim Před 4 měsíci

    Hi dear dr ella videos um very healthy important very help.ful.infor mations um aanu congratulations thank you so much molu

  • @aleenashaji580
    @aleenashaji580 Před 4 měsíci +2

    Thanks Dr 👍👍👍

  • @user-zm9ub2vw8o
    @user-zm9ub2vw8o Před 4 měsíci +1

    Thank you dr❤❤

  • @redcarpet6473
    @redcarpet6473 Před 4 měsíci

    Thank you dr

  • @ushathampi5484
    @ushathampi5484 Před 4 měsíci +1

    Thank you so much, doctor😊

  • @sreepriyanks
    @sreepriyanks Před 4 měsíci +2

    Thank you very much doctor. Please continue such a very useful videos. Is that good for use one or two without black coffee daily?

  • @njn5040
    @njn5040 Před 4 měsíci +1

    ❤good vdo

  • @jollyjohn5271
    @jollyjohn5271 Před 4 měsíci +1

    Thank you Dr❤❤

  • @ARUN_339
    @ARUN_339 Před 4 měsíci

    Thank you doctor 🎉

  • @foodnaturehappiness6129
    @foodnaturehappiness6129 Před 4 měsíci +2

    Thank you doctor for this valuable information ❤

  • @sudheermarakkar1597
    @sudheermarakkar1597 Před 4 měsíci

    Thank you Doctor❤❤

  • @tastemeetssoul
    @tastemeetssoul Před 4 měsíci +3

    Great information 👍

  • @user-ge5ix3gb9b
    @user-ge5ix3gb9b Před 4 měsíci

    Thanks,Dr.

  • @fathisworld6
    @fathisworld6 Před 4 měsíci +15

    Ramadan timil rooafza sarbath important ayi alkar kanunund.athine pati oru video cheyyamo.rooafza good or bad ano

  • @diyaletheeshmvk
    @diyaletheeshmvk Před 4 měsíci +1

    Your videos convey understanding in a simple way keep going🔥🔥🔥🔥🔥❤

  • @mohammedkuttychirakkal8649
    @mohammedkuttychirakkal8649 Před 4 měsíci

    Good information dr

  • @Nithings93
    @Nithings93 Před 4 měsíci +1

    Kettel bell swing nae kurichu video cheyumo?

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd Před 4 měsíci

    T hankYouDoctor❤❤

  • @rakheesuresh678
    @rakheesuresh678 Před 4 měsíci +6

    Very useful Dr

  • @sudhacharekal7213
    @sudhacharekal7213 Před 4 měsíci

    Very useful information

  • @shafvanek4301
    @shafvanek4301 Před 4 měsíci +10

    Dr ടെ contents എല്ലാം അടിപൊളി ആണ്. വളരെ useful ആയ കാര്യങ്ങൾ ആണ് എല്ലാം💯

  • @seenakrsanchu3
    @seenakrsanchu3 Před 4 měsíci

    Sir, Liver Hemangioma യെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @alexandramariammanoj3490
    @alexandramariammanoj3490 Před 4 měsíci

    Docter.... Nanoplastia treatmentine patti detailed aayittu oru vedio cheyamo???

  • @arshadhashim2899
    @arshadhashim2899 Před 4 měsíci +1

    Hai doctor weight loss ആവാൻ Isabgol(psyllium husks)ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ plz😊😮

  • @sahidasalim1754
    @sahidasalim1754 Před 4 měsíci

    Ramlan Mubarak,Doctor and Family 💯👍👌♥️♥️♥️♥️♥️♥️♥️♥️♥️♥️🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @GirijaAjayan123
    @GirijaAjayan123 Před 4 měsíci +1

    🙏

  • @moideenmuger5054
    @moideenmuger5054 Před 4 měsíci

    Good

  • @ammu1minnu180
    @ammu1minnu180 Před 3 měsíci

    Hloo dr, jaundice ipol kasgd spread ayirikayan, veendum nalla jaundice edirayi vedio cheyumo

  • @JalajaJ-fi7pe
    @JalajaJ-fi7pe Před 4 měsíci +1

    ❤️🙏

  • @shahanaarafth
    @shahanaarafth Před 4 měsíci

    👌👌👌

  • @arunyarajb.r7256
    @arunyarajb.r7256 Před 4 měsíci +1

    👍👍👍👍👍

  • @mohamedthaha1538
    @mohamedthaha1538 Před 4 měsíci +4

    Non Alcoholic liver problems innu valare kooduthalaanu....shareeram anangaatheyulla jeevithavum, over& junk food, urakkamillaayma....ithokke shari cheyyaathe, medicine kondu onnum cheyyaan kazhiyilla

  • @jifriya4310
    @jifriya4310 Před 4 měsíci

    Coconut milk powder നെ കുറിച്ച് ഒന്ന് പറയാമോ? Healthy or unhealthy?

  • @sibyshinu7700
    @sibyshinu7700 Před 4 měsíci

    👍🥰

  • @binshidham.v6192
    @binshidham.v6192 Před 4 měsíci

    Dr.mundi Neeru padaruka aanu.
    Food kazhikan patunnilla.
    Vedana aanu.
    Video cheyamo

  • @anarkalianvar5400
    @anarkalianvar5400 Před 4 měsíci

    👍🏻👍🏻👍🏻

  • @Bindhuqueen
    @Bindhuqueen Před 4 měsíci +1

    താങ്ക്സ് dr ❤❤❤❤

  • @HARIKRISHNAN-ye5bk
    @HARIKRISHNAN-ye5bk Před 4 měsíci +1

    2 day mune or chekan foot ball kalikuna or payn marichayrnu fanta polethe drinks kudicht athine pati oru awareness eduvavo dr ath orpad perku awareness undkum

  • @vinojjohnkurishingal8199
    @vinojjohnkurishingal8199 Před 4 měsíci +1

    🥰❤️

  • @rupeesh9643
    @rupeesh9643 Před 4 měsíci

    Hi ഡോക്ടർ 🙏🙏🙏

  • @thasneem5367
    @thasneem5367 Před 4 měsíci

    👍❤️😊

  • @Hamsam-qz4ef
    @Hamsam-qz4ef Před 4 měsíci

    Is bread good can we consume daily or not plz rply

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 Před 4 měsíci +1

    100%curect

  • @vaisakh.c.r
    @vaisakh.c.r Před 4 měsíci

    Ee normal soda, like lime soda, soda sarwath idoke harmful anoo

  • @elsammamathew5285
    @elsammamathew5285 Před 4 měsíci

    Fatty liver 2nd stsge annu vatte unnangeya tappioca kazheckamo

  • @user-pg4ds7oc4c
    @user-pg4ds7oc4c Před 4 měsíci

    സാർ മെസൻ്ററി ക് ഇഷ്കി മിയ എന്ന അസുഖത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..pls

  • @shahiyak6228
    @shahiyak6228 Před 4 měsíci

    Doctor നോബ് ടൈംൽ കഴിക്കുന്ന ഫുഡ്‌ vdo ഇടുമോ

  • @EXPLAINER761
    @EXPLAINER761 Před 4 měsíci +1

    Pallinte poddne patti oru video

  • @habeebasalim
    @habeebasalim Před 4 měsíci +1

    Assalamualaikum dr dr kum families num enttea yum families nttea yum ramadan mubara k masha allah aameen dr kum families um sughom aai eri ku nno aameen

  • @ayishuandpaathu
    @ayishuandpaathu Před 4 měsíci

    Hello sir
    Enikk 1week munne oru fever vannu athinte koode thanne thonda vedhanayum.fever 1 dhivasam kainjappo maari but thonda vedhana ippoyum maryilla umineeru polum erakkan pattatha avasthayanu.ethinoru solution paranju tharumo please…
    Maryadakku food kazhichittu 1 week kainju 😢

  • @shakkeelamuhammed725
    @shakkeelamuhammed725 Před 4 měsíci

    ❤🎉

  • @kanakammasasidharan2967
    @kanakammasasidharan2967 Před 4 měsíci +1

    👍👍

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 Před 4 měsíci

    👍👍👍👍👍👍👍👍👍👍👍

  • @indusp1044
    @indusp1044 Před 4 měsíci

    Dr. ഞാൻ സ്ഥിരമായി പെരുംജീരകം കഴിക്കുന്നുണ്ട്.ഏകദേശം അൻപതു ഗ്രാം ദിവസം കഴിക്കുന്നുണ്ട്. ഇത് ശരീരത്തിനു ദോഷമുണ്ടോ.. ദയവായി മറുപടി തരണം

  • @itsm3dud39
    @itsm3dud39 Před 4 měsíci

    njan kazhinja moon varshamayi veetin purathirangarilla oru paniyum edukarila enik fatty liver und ipo daily exercise chyunu

  • @habeebasalim
    @habeebasalim Před 4 měsíci

    Thank you so much dr eattapol.wrong aai poi sorry dr dr eenu eattapol.molu ennai poi sorry.dr nomba nu ella varkum veetil.ella varkum.nomba no dua mol sughom aai eri ku nno.

  • @user-ot6vu3qn5u
    @user-ot6vu3qn5u Před 4 měsíci

    Eath doctore kanan poyalum thirakanu ithoke aanu prashnam.

  • @izusworld
    @izusworld Před 4 měsíci

    Soyabean nalathanno

  • @vidhyav960
    @vidhyav960 Před 4 měsíci

    Doctor eniku ribs pain undavarundu. Full ayi marunila

  • @Anusreeep123
    @Anusreeep123 Před 4 měsíci +1

    😢😢

  • @sabanasaba4919
    @sabanasaba4919 Před 4 měsíci

    ഹെപ്പറ്റീസ് B ഒരു വീഡിയോ ചെയ്യാമോ. അതിന്റെ ട്രീറ്റ്മെന്റ് നെക്കുറിച്ച് pls

  • @abhivijayan13
    @abhivijayan13 Před 4 měsíci

    Montek Lc side-effects

  • @Labesh_kollam
    @Labesh_kollam Před 4 měsíci +1

    Njn vidheshthanu mikapozhm 3 nervum chor thanne aanu kazhikunth ndhlm poblm ndavumo vere sugar angneyounm kzhikunila

  • @jujuskitchenette802
    @jujuskitchenette802 Před 4 měsíci

    Thanks doctor

  • @anithadas9968
    @anithadas9968 Před 4 měsíci +1

    Gallbladder ൽ 14mm soft tissues ഉള്ളതു കൊണ്ട് surgery പറഞ്ഞിരിക്കുന്നു എനിക്ക്.ഇത്‌ പിന്നീട് എന്ത് പ്രശനം ഉണ്ടാക്കും?surgery അല്ലാതെ വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ.dr ഇതിനൊരു advice തരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @Hamsam-qz4ef
    @Hamsam-qz4ef Před 4 měsíci +3

    Dr bread daily consume cheyyan patto

  • @hazeenashemim8941
    @hazeenashemim8941 Před 4 měsíci +1

    Stevia leaf details Vedio

    • @drdbetterlife
      @drdbetterlife  Před 4 měsíci +1

      czcams.com/video/AafedYahaoU/video.htmlsi=TA9bWCJ4-jzUuHpD

    • @youtubeuser1082
      @youtubeuser1082 Před 4 měsíci +1

      ​​@@drdbetterlifepls do similar video for cholestrol and uric acid, very comon now a days.

  • @user-ur2if7bn4s
    @user-ur2if7bn4s Před 4 měsíci

    സെരിയാണ് dr എനിക്ക് garade 1 fattyliver ഉണ്ട് ഞാൻ പഞ്ചസാര കുറെ കഴിക്കുമായിരുന്നു

  • @karthikbmenon5959
    @karthikbmenon5959 Před 4 měsíci +3

    Doctor mambazham kazhikkunnath nallathano weight loss.... Oru divasam oranam

  • @harikrishnankg77
    @harikrishnankg77 Před 4 měsíci +2

    ഡോക്ടർ തമിഴ് നാട്ടിൽ, ആന്ത്ര പ്രദേശ്, കർണാടകയിൽ ഒക്കെ ഫുൾ വെള്ള ചോറ് ആണല്ലോ ആളുകൾ കഴിക്കുന്നത്.

  • @bathuolfoodsr2ug
    @bathuolfoodsr2ug Před 4 měsíci

    നമ്മൾ വാങ്ങിക്കുന്ന അരിയിൽ എന്തോ ചേർക്കുന്നുണ്ടല്ലോ അരിപൊലെ തന്നെ ഇതിനെ കുറിച്ച് ഒന്ന് പറയാമോ 🙏

  • @farzzgosh7354
    @farzzgosh7354 Před 4 měsíci +2

    അൽഹംദുലില്ലാഹ്.. ഈ പറഞ്ഞ സാധങ്ങൾ ഒന്നും ഞങ്ങൾ ഉപയോഗിക്കാറില്ല.. ആകെ വല്ലപ്പോഴും കഴിക്കുന്നത് airfry ചെയ്ത french fries, burger.. Sugar ഉപയോഗം പരമാവധി ഇപ്പൊ കുറച്ചു. White rice ഉം പരമാവധി ഉപയോഗം കുറച്ചു.Procecced food, procecced meet, bottled, canned food etc ഒന്നും പണ്ടേ ഒട്ടും ഉപയോഗിക്കാറില്ല 😊.. പിന്നേ weekly once പുറത്തുന്നു fud കഴിക്കും... Dats oll

  • @al-qamar-qm3vs
    @al-qamar-qm3vs Před 4 měsíci

    Dr.nomb തുറക്കാൻ എന്താ കഴിക്കുന്നത്

  • @naseefnasf8492
    @naseefnasf8492 Před 4 měsíci +45

    എന്തൊക്കെയാണ് നമ്മൾ daily കഴിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ...

    • @dna2359
      @dna2359 Před 4 měsíci +16

      പച്ചക്കറികള്‍ ,ഇലക്കറികള്‍,Chicken ,fish,പയര്‍വര്‍ഗ്ഗങ്ങള്‍,milk product, fruits ,nuts .ബദാം

    • @shajahan9951
      @shajahan9951 Před 4 měsíci +4

      ​@@dna2359chicken 😂😂😂
      Kozikkadakkaranano😅😅😅

    • @sreekumar3067
      @sreekumar3067 Před 4 měsíci

      ​@@dna2359എല്ലാം വിഷം അടിച്ചു വരുന്നവയാണ് വിഷം ആണ് കഴിക്കുന്നത് സ്വന്തമായി കൃഷി ചെയ്തു ജീവിക്കുക ഒരു രോഗവും വരില്ല

    • @njn5040
      @njn5040 Před 4 měsíci

      ​Chicken....faty allalo
      Red meat mainly prob..​@@shajahan9951

    • @commantolimachan123
      @commantolimachan123 Před 4 měsíci +1

      ​@@shajahan9951chicken sugar free high protien source aadeei

  • @aleenashaji580
    @aleenashaji580 Před 4 měsíci +3

    Better minds ഇട്ടിരിക്കുന്ന സംഭവം കൊള്ളാല്ലോ. ❤👍👌

  • @lekshmikrishna1868
    @lekshmikrishna1868 Před 4 měsíci

    4 neram food vechittum ida nerath vishakunnu ennu pilleru parayum..apo avark fruitsm mattum pora thanum. Ini athum veetil undakumbo divasam muzuvan adukalayil terum.vere pani onnum nadakilla.pillerde koode tym kandethanam..avanavanu tym kodukanam ennoke parayalu matre nadakunullu😅

  • @Aadisstories
    @Aadisstories Před 4 měsíci +1

    Kidney stone surgery കഴിഞ്ഞവർകുള്ള food ethokke kazhikkam ennullath dr parayo

    • @VINSPPKL
      @VINSPPKL Před 4 měsíci

      അത് surgery ചെയ്ത doctor പറഞ്ഞു തന്നില്ലേ?

  • @mrudulsm5716
    @mrudulsm5716 Před 4 měsíci

    ഫാറ്റിലിവർ സർജറി കഴിഞ്ഞു nthokkei sredikanm... എന്തൊക്കെ ആഹാരങ്ങൾ ????

  • @shibilrehman
    @shibilrehman Před 4 měsíci

    എനിക്കും ഉണ്ട് ഫസ്റ്റ് സ്റ്റേജ്.
    സ്കാൻ ചെയ്തു നോക്കിയാലെ കറക്ട് ആയിട്ട് അറിയാൻ കഴിയൂ
    ...

  • @alikunjikpalikunjikp9405
    @alikunjikpalikunjikp9405 Před 4 měsíci

    Anik,livarsirosisan

  • @rijilvachu
    @rijilvachu Před 4 měsíci

    അയ്യോ 😮 artificial sweetner എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് sugarfree tablets or powder ആണോ? ഞാൻ സ്ഥിരമായി കഴിക്കാറുണ്ട് അത് പ്രശ്നം ആണോ?

  • @jalajakuttan2507
    @jalajakuttan2507 Před 4 měsíci +2

    Thiroid മാറ്റാനും മരുന്ന് aviod ചെയ്യുവാനും പറ്റുമോ Doctor? Thiroid diet പറഞ്ഞു തരുമോ?

    • @drdbetterlife
      @drdbetterlife  Před 4 měsíci

      czcams.com/video/C8aBQ3Q1J2w/video.htmlsi=WKq40QTcImjNWJEP

    • @drdbetterlife
      @drdbetterlife  Před 4 měsíci

      czcams.com/video/Bq5jSae4wR4/video.htmlsi=yAXAnrKNMwXmRBkf

  • @femiifemz127
    @femiifemz127 Před 4 měsíci

    അരി ഏതാണ് നല്ലത് പറയാമോ

    • @femiifemz127
      @femiifemz127 Před 4 měsíci

      @DinkanKannappi-wm4px name parayavo

  • @ShaimaKpmkd
    @ShaimaKpmkd Před 4 měsíci +1

    സർ എന്റെ ഉമ്മാക്ക് chirrosis ആണ്.. ഇപ്പൊ രണ്ടു തവണ tapping ചെയ്തു.. Liver മാറ്റി വെക്കേണ്ടി വരുന്നത് എപ്പോഴാ.. Pls ലിവർ ഡാമേജ് ആയവർക്കുള്ള ഒരു വീഡിയോ പ്ലീസ്

    • @drdbetterlife
      @drdbetterlife  Před 4 měsíci

      Ok

    • @vanisreesree6128
      @vanisreesree6128 Před 4 měsíci

      Pls hysterectomy ചെയ്തവർക്ക് ഒരു വീഡിയോ pls...dr

    • @ShaimaKpmkd
      @ShaimaKpmkd Před 4 měsíci

      @@drdbetterlife ohhh ❤️thnks sir

  • @saidupulasseri8460
    @saidupulasseri8460 Před 4 měsíci

    Liquor
    Rice
    Sugar
    Fat French fries
    Read meat
    Processed food
    Salt
    Soda cola Pepsi
    Artificial sweeteners

  • @badarudheen8672
    @badarudheen8672 Před 4 měsíci +5

    DR മലയാളികളെ ക്കാളും കൂടുതൽ പഞ്ചസാര കഴിക്കുന്നവരാണ് പാക്കിസ്ഥാൻ സ്വദേശികളും നോർത്ത് ഇന്ത്യക്കാരും അവരൊന്നും മലയാളികളുടെ അത്ര തന്നെ എക്സസൈസും ചെയ്യുന്നവരും അല്ല പാക്കിസ്ഥാൻ സ്വദേശികൾ കൂടുതലും ഡ്രൈവർമാരാണ് 60 വയസ്സ് ആയിട്ടും കണ്ണട വെക്കാത്തവരാണ് 95 ശതമാനവും ഓയിൽ ആണെങ്കിൽ അവർ കോരി കുടിക്കും നമ്മൾ ഒരു റൊട്ടി കഴിക്കുന്നിടത്ത് അവർ മൂന്നെണ്ണം കഴിക്കും നല്ല ആരോഗ്യവുമാണ് ഇത് എന്തുകൊണ്ടാണ് ഡോക്ടർ മലയാളികൾക്ക് മാത്രം എല്ലാംകൊണ്ടും പ്രശ്നമാകുന്നത്

    • @drdbetterlife
      @drdbetterlife  Před 4 měsíci +2

      Genetics n exercises plays a very important role

    • @mohamedthaha1538
      @mohamedthaha1538 Před 4 měsíci +1

      ​@@drdbetterlifeThank you very much Dr....ippozhaanu Doctor yadhaardhamaaya sathyam paranjathu.... maximum, Rogangalum, paaramparyathinu oru nalla pankundu....

  • @user-ue9fu8ti2i
    @user-ue9fu8ti2i Před 4 měsíci

    പ്രത്യേകിച്ച് പ്രവാസികൾ use ചെയ്യുന്ന Rainbow (റബർ പാൽ) long life പാൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @nazarnazar4005
    @nazarnazar4005 Před 4 měsíci +3

    ഇന്ന് കിഡ്നിയും ലിവറും അധിക ആളുകൾതും ഡാമേജ് വരുന്നുണ്ട്...😮

  • @aajilstudio1abudhabi332
    @aajilstudio1abudhabi332 Před 4 měsíci

    thank you dr

  • @girijab551
    @girijab551 Před 4 měsíci

    👍👍👍

  • @muraleedaranlki7347
    @muraleedaranlki7347 Před 4 měsíci

    Good information dr

  • @mariyammasalim6063
    @mariyammasalim6063 Před 4 měsíci

    👍👍

  • @binsysubrahmannian2465
    @binsysubrahmannian2465 Před 4 měsíci

    👍👍👍👍👍