ത്രില്ലിംഗ് ആണ് സാറേ മെയിൻ | ഈ സിനിമ അവസാനം വരെ ഒറ്റശ്വാസത്തിൽ കാണും

Sdílet
Vložit

Komentáře • 308

  • @sreeragk.g1094
    @sreeragk.g1094 Před 2 lety +182

    ഒറ്റ ശ്വാസത്തിൽ 18.50min കാണാൻ പറ്റാത്തത് കൊണ്ട് കാണാതെ പോവുന്ന
    #le ഞാൻ 🥲

    • @malluexplainer185
      @malluexplainer185  Před 2 lety +32

      😅😅😅

    • @renjithrc2998
      @renjithrc2998 Před 2 lety +33

      അത് കുഴപ്പമില്ല ഇടയ്ക്കൊക്കെ ശ്വാസം എടുത്തോ മല്ലു ചോദിച്ചാൽ ഒറ്റ ശ്വാസത്തിലാ കണ്ടതെന്ന് പറഞ്ഞാൽമതി😁

    • @sofianizar425
      @sofianizar425 Před rokem +2

      😂😂😂

    • @sarathanil1938
      @sarathanil1938 Před rokem

      Film name

    • @leooomessi1762
      @leooomessi1762 Před rokem +1

      @@malluexplainer185 movie name kodkanam mr allathe chumma ingane

  • @meon8283
    @meon8283 Před 2 lety +76

    ഇത് super film ആണ്
    Thrilling 👌👌 കുറെ നാൾ ക്കു മുൻപ് കണ്ടിട്ടുണ്ട്

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 2 lety +2

      ഈ ഫിലിമിൻ്റെ പേര് എന്താണ്, what is the name of this film.

    • @navasnavab9774
      @navasnavab9774 Před 2 lety +1

      @@akbarpoolanchalil7439 Down range 👌🏻

    • @vishnushaji6654
      @vishnushaji6654 Před rokem +2

      @@navasnavab9774 thanks bro

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 Před 2 lety +20

    ത്രില്ലിങ്ങായിട്ടുള്ള movie 🔥🔥poli 😍😍🔥🔥

  • @appuks8796
    @appuks8796 Před 2 lety +98

    ഒരിക്കലും മടുപ്പ് തോന്നാത്ത യൂട്യൂബ് ചാനെൽ ഇതാണ് 🥰

    • @nandhukrishnanr2930
      @nandhukrishnanr2930 Před 2 lety +8

      അപ്പോൾ സിനിമകഥ, കഥ സൊള്ളുടുമാ സർ മടുപ്പാണോ 😔👍

    • @appuks8796
      @appuks8796 Před 2 lety

      @@nandhukrishnanr2930 എന്ത് മനസിലായില്ല ടൈപ് ചെയാൻ പടിക്ക് പോയി

    • @anjel3963
      @anjel3963 Před 2 lety +2

      @@nandhukrishnanr2930 കഥ sollatuma sir athum സൂപ്പർ anu but mallu 🔥

    • @salmanpurayil9827
      @salmanpurayil9827 Před 2 lety

      Check cinemagic channel

    • @sandrasachu1173
      @sandrasachu1173 Před 2 lety

      Satyam

  • @evilgames7889
    @evilgames7889 Před 2 lety +4

    ഈ movie ഞാന്‍ കണ്ടതാ ന്നാലും ബ്രോ expline ചെയ്യുന്നത് കേള്‍ക്കാന്‍ ഒരു രസമാണ്

  • @mgmringtonegodown8924
    @mgmringtonegodown8924 Před 2 lety +11

    Chettan seen explanation❤

  • @surapmna9607
    @surapmna9607 Před 2 lety +8

    Malluvine snehikkuna pole അനൂപ് etaneyum snehikkunnavarundooo😍😍😍

  • @MadRagilraj
    @MadRagilraj Před rokem +4

    ഈ പടം കണ്ടിട്ടുണ്ട്... ശരിക്കും നമ്മളെ പിടിച്ച് ഇരുത്തും... സിനിമോട്ടോഗ്രാഫിയാണ് ഇതിന്റെ മെയിൻ... കാറിന്റെ മുകളിൽ നിന്ന് വിഷ്വൽ കറങ്ങി കറങ്ങി അടിയിലേക്ക് വരുന്ന ഒരു ഏരിയൽ ഷോട്ട് ഉണ്ട് എൻ്റെ പൊന്നോ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ അതാണ്.... അത്യാവശ്യം നല്ല ഒരു ക്ലൈമാക്സും ഈ പടത്തിനുണ്ട്.

    • @momentzonly
      @momentzonly Před rokem +3

      But enik Oru incompleteness pole toni aaa villian nta faceum kaanichilla motive um prnjilla... motive chelappo psycho aavam

    • @MadRagilraj
      @MadRagilraj Před rokem

      @@momentzonly സിംപിൾ ആണ്....ഇതിലെ വില്ലൻ എന്ന കഥാപാത്രത്തിന് പ്രത്യേകിച്ച് വലിയ റോൾ ഒന്നും ഇല്ല.... അങ്ങനെ ഒരു സാഹചര്യത്തിൽ പെട്ട് പോയ ആ കൂട്ടുകാരുടെ അവസ്ഥയാണ് ഈ കഥ പറഞ്ഞു പോകുന്നത്... ആ ഒരു ട്രാപ്പിൽ നിന്ന് അവരിൽ എത്ര പേര് സർവേവ് ചെയ്യും...? അതാണ് ഇതിൻ്റെ കഥാഗതി.....

  • @anuzzz2747
    @anuzzz2747 Před 2 lety +7

    ഈ മൂവി ഞാൻ പല പ്രാവിശ്യം കണ്ടിട്ടുണ്ട് good movie 👍🏻👍🏻

    • @anuzzz2747
      @anuzzz2747 Před 2 lety +2

      @anoop k down range 2017

    • @xpulse_machan6581
      @xpulse_machan6581 Před rokem

      @@anuzzz2747 ഇതുപോലത്തെ വേറെ ത്രില്ലെർ മൂവീസ് ഉണ്ടോ 😊

    • @anuzzz2747
      @anuzzz2747 Před rokem

      @@xpulse_machan6581 human sentiped

  • @shijilamubashir8321
    @shijilamubashir8321 Před 2 lety +4

    Voice oru rakshayumilla poli👌👌👌

  • @ishal_noora
    @ishal_noora Před 2 lety +22

    Advance 600K wishes 💥💥💥💥💥

  • @Malabari_mallu
    @Malabari_mallu Před 2 lety +2

    ഇത് ഞാൻ കണ്ട മൂവി ആണ്. അവതരണം അടിപൊളി

  • @navasnavab9774
    @navasnavab9774 Před 2 lety +5

    സൂപ്പർ മൂവി ആണ് 👌🏻ഈ പടത്തിലെ സോഫിയക്ക് ശ്രുതി ഹസ്സന്റെ ലുക്ക്‌ ആണ് ആർകെങ്കിലും തോന്നിയോ 🤔

  • @itsmesanjuzzz3006
    @itsmesanjuzzz3006 Před 2 lety +6

    Welcome back to Mallu explainer ♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘

  • @factsworld1766
    @factsworld1766 Před 2 lety +5

    Ee cinema njn kandatha ,last scene twist pwliya😊

  • @klinjoplinjo6876
    @klinjoplinjo6876 Před 2 lety +8

    600k avrayallo🙀 congratzz 😽💞

  • @sv8376
    @sv8376 Před 2 lety +156

    ഇന്ന് soloviner & mallu same ടൈമിലാ വീഡിയോ ഇട്ടേ ☺️☺️

  • @aryasanthosh5634
    @aryasanthosh5634 Před 2 lety +12

    Voice 💥💥💥💥💥❤

  • @shareefakp8763
    @shareefakp8763 Před 2 lety +4

    Chettaaa adipoli presentation 😍

  • @faissalmuhammed2197
    @faissalmuhammed2197 Před 2 lety +5

    Thank uuuu chettaa, njn ee film kandathanu orikal , athrak ishtayatha, but film name marannoy , njn orupad aneshich , kitila , now you bring it 😍😍😍

  • @Farhan.p.v
    @Farhan.p.v Před 2 lety +4

    Mallu Explainer💙💥✨️

  • @benjamin.johns.pandyalakkal

    Entha mone voice....ejjathi...💖

  • @vinayak845
    @vinayak845 Před 2 lety +3

    Advance congarts for 600k subcriber's mallu

  • @axbixmafiaeditz
    @axbixmafiaeditz Před 2 lety +18

    502 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

  • @minhajnilamel5850
    @minhajnilamel5850 Před rokem +1

    കിടിലം മൂവി ആണ് ഇത് 👍👍👍

  • @user-gh9iw1tw3h
    @user-gh9iw1tw3h Před 2 lety +3

    Thrilling ann paranjal Ethan 🔥

  • @user-oo5mi9rd3d
    @user-oo5mi9rd3d Před 2 lety +2

    Movi polichu bro 😘😘😘

  • @poojams6469
    @poojams6469 Před 2 lety +3

    Oo ijathi psycho. Nthayalu movie kollam 😍❤❤

  • @stromshadow1930
    @stromshadow1930 Před 2 lety +1

    ഇത് ഞാൻ കണ്ടതാണ് സാരമില്ല നാളെ നല്ല സൂപ്പർ സിനിമാ edane

  • @appusss369
    @appusss369 Před 2 lety +5

    Video kand thudagunathin mumb comment ittavar indo

  • @mvresidency9009
    @mvresidency9009 Před 2 lety +9

    Mallu explainer you can do this series all of us are dead

  • @asharafkpasharafkp8539
    @asharafkpasharafkp8539 Před 2 lety +4

    super 😍😍

  • @parvathyparvathyts7218

    സൂപ്പർ 👌👌

  • @abhijithlekshman9078
    @abhijithlekshman9078 Před 2 lety +4

    വേഗം പോയി സ്പാർട്ടാക്കസ് upload chey bro💥

  • @sandhyac2376
    @sandhyac2376 Před 2 lety

    ഈ സിനിമ ഞാൻ കണ്ടതാ സൂപ്പർ സിനിമയാ

  • @editingmobiletrickstipsmed4945

    600k congratulations mallu explainer
    Le rocky :congratulations
    Mallu :why
    Le rocky :i love you
    Subscribed

  • @manojpt9734
    @manojpt9734 Před 2 lety

    എന്റെ പൊന്നോ കിടുക്കാച്ചി കീറു മാണി സാധനം 😱😱😱😱

  • @aparnabiju129
    @aparnabiju129 Před 2 lety +3

    Last Arya rakshappetto...yanghana rakshappette 👀

  • @user-yu4ub8jd5d
    @user-yu4ub8jd5d Před 12 hodinami

    ചേട്ടാ പൊളി

  • @friendspro5066
    @friendspro5066 Před 2 lety

    താങ്ക്യൂ മച്ചാനെ

  • @caesargaming1528
    @caesargaming1528 Před 2 lety +6

    Jeepers creepers kode idane bro its fantastic movie 👍👍

  • @sajithsajin306
    @sajithsajin306 Před 2 lety +2

    Poli anna🥰

  • @axbixmafiaeditz
    @axbixmafiaeditz Před 2 lety +8

    ഈ പാവങ്ങളായ ഞങ്ങളെയെല്ലാം ആര് സപ്പോർട്ട് ചെയ്യാനാ 1K ആവാൻ ആഗ്രഹമുണ്ട്🙏🏿🙏🏿🙏🏿

  • @anaswaraks766
    @anaswaraks766 Před rokem

    Ee movie njan oruppadu aghrahichatha kannan tnx bro

  • @abhichand1305
    @abhichand1305 Před rokem +1

    brode vois oru raksheilla❤️❤️

  • @zameerhfz9077
    @zameerhfz9077 Před rokem

    8 vettam njan ee padam kandu .uff🤩🤩🤩 .ejjathe trilling story ente mwoneeeeee

  • @user-gc5rz6bk1p
    @user-gc5rz6bk1p Před 2 lety +3

    A Quiet Place Horror Film Explain Video ചെയ്യാമോ Mallu ചേട്ടാ

  • @afsalnoushad9231
    @afsalnoushad9231 Před 2 lety +2

    First💥

  • @jinithjestin7608
    @jinithjestin7608 Před 2 lety +1

    Pwoliiiiiiii❤❤❤❤👍👍👍

  • @mnsnf753
    @mnsnf753 Před 2 lety

    Mallu 600k adichu 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @gameonly2.1
    @gameonly2.1 Před 2 lety

    വന്നിട്ടാന്ന് സൊല്ല് 💥

  • @prajilam7007
    @prajilam7007 Před 2 lety +5

    😍💞

  • @rcxab.mp4
    @rcxab.mp4 Před rokem +1

    11:14 Ufff ijathii ❤‍🔥

  • @manumathew9461
    @manumathew9461 Před rokem

    Ithu kidilan movie anu.

  • @AMAL_sER
    @AMAL_sER Před 2 lety +2

    oooo🙃, ethu njn kandatudu 👀
    🍂 🌝 🍂

  • @Arikkomban555
    @Arikkomban555 Před 2 lety +4

    അവസാനം എല്ലാവരും ചാകുന്നു... 🙏🙏

  • @vinukrishna1212
    @vinukrishna1212 Před 2 lety +1

    super film njan kadu

  • @Shanvas2345
    @Shanvas2345 Před rokem

    Horror filime kanditt pedikatha njan a haaa paranjappol pedichu❤️

  • @sonajoy3100
    @sonajoy3100 Před 2 lety

    Kollam 😀👍🏻

  • @vishvanath8481
    @vishvanath8481 Před 2 lety +1

    Super

  • @adhigaming677
    @adhigaming677 Před 2 lety

    Poli🔥🔥💥

  • @adarshaadhu5775
    @adarshaadhu5775 Před 2 lety +1

    Poli💥

  • @sinithapv1002
    @sinithapv1002 Před rokem +1

    ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്

  • @vineesh5354
    @vineesh5354 Před 2 lety

    Super 👌 filim anu must watch movie

  • @dreamdreamy6276
    @dreamdreamy6276 Před 2 lety

    Last girl pwolich

  • @nadeerack9437
    @nadeerack9437 Před 2 lety +1

    Hajer ettilee ❤️

  • @drag44985
    @drag44985 Před 2 lety

    eE MOVIE KORACH NAL MUNNE KANDATHA NJAN

  • @lucifardevil6388
    @lucifardevil6388 Před 2 lety

    mallu poliya

  • @Oliverbinsainudheen
    @Oliverbinsainudheen Před 2 lety

    Ithinte last aa koch thanney vedi vech chaakum😆

  • @bgmaboss9541
    @bgmaboss9541 Před 2 lety

    U video OP 😌😌😌

  • @midlajp721
    @midlajp721 Před 2 lety

    Adi polli yann

  • @1foodiepanda
    @1foodiepanda Před 2 lety +1

    Plees pin malluvine snehikkunnavananu njan

  • @jasim3253
    @jasim3253 Před 2 lety

    Padam veray level an

  • @AKSHAYKUMAR-xf4rj
    @AKSHAYKUMAR-xf4rj Před 2 lety

    Oru black and white film kanda feel👀

  • @vishnuvichuvishnuvichu3709

    Avasanam avalum marikkum chetta

  • @farhashezni9492
    @farhashezni9492 Před 2 lety +2

    💞

  • @pratheekx3427
    @pratheekx3427 Před 2 lety

    Pandh kandini 😍

  • @xlcosmicgamer6513
    @xlcosmicgamer6513 Před 2 lety +2

    ❤❤

  • @ffgamingpes3855
    @ffgamingpes3855 Před 2 lety

    600k🤯❣️

  • @user-xg8sw
    @user-xg8sw Před 2 lety +1

    Poli

  • @user-qf1od2it1w
    @user-qf1od2it1w Před rokem

    super film👌

  • @rejanisanthosh443
    @rejanisanthosh443 Před 2 lety

    Bro downrange movie poliya njn ithu nerthr kandeya bro op explaination anu

  • @nizamdaxo9695
    @nizamdaxo9695 Před 2 lety

    ❤️❤️✌️✌️

  • @Viking12344
    @Viking12344 Před 2 lety +4

    Spartacus pettan thanne idunne🥺

  • @soloyt9033
    @soloyt9033 Před 2 lety +1

    1st view 😁

  • @Aryamubashir
    @Aryamubashir Před rokem

    👌👌🔥🔥

  • @asaruasara1339
    @asaruasara1339 Před 2 lety

    600K😍😍❤️❤️❤️

  • @KTZANKUSH1
    @KTZANKUSH1 Před 2 lety +1

    600k subscribers loading...

  • @asiftravelvideos
    @asiftravelvideos Před 2 lety

    👍

  • @stillness555
    @stillness555 Před 2 lety

    Nice

  • @jassirpk8308
    @jassirpk8308 Před 2 lety +1

    🔥🔥🔥

  • @ranjithr6029
    @ranjithr6029 Před rokem

    Supper

  • @anjel3963
    @anjel3963 Před 2 lety

    Mallu🤗

  • @SMGAMING-lh8dq
    @SMGAMING-lh8dq Před 2 lety +1

    Loding 600k💥👽

  • @sareenanaseer9654
    @sareenanaseer9654 Před rokem

    👍👍

  • @MadRagilraj
    @MadRagilraj Před rokem +1

    ഇതുപോലെ ഉള്ള സിനിമകൾ വേറെ ഏതെങ്കിലും ഉണ്ടോ? അറിയാവുന്നവർ ഒന്ന് സജസ്റ്റ് ചെയ്യുമോ?

  • @Rahul62585
    @Rahul62585 Před 2 lety +1

    First view

  • @Praveenpradeep2323
    @Praveenpradeep2323 Před 2 lety

    Going to 600k❤

  • @designhub9638
    @designhub9638 Před rokem +4

    ബ്രോ... ഈ പടം കണ്ടതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അവസാനത്തെ പെണ്ണ് കില്ലറുടെ തോക്ക് ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യാൻ നോക്കുമ്പോൾ athu ലോക്ക് ആകും അപ്പോൾ പാത്തി വച്ചു മുഖത്തടിച്ചു കൊല്ലും അടുത്ത അടിക്കു triger അമർന്നു ആ പെണ്ണിനും വെടി കൊള്ളും... ഈ സിനിമയിൽ വന്ന ക്യാരക്ടർസ് ഒന്നും ജീവനോടെ ബാക്കി ഇല്ലാ.. സ്‌പ്ലൈനിൽ ബ്രോ അത് പറഞ്ഞട്ടില്ല... 😊

    • @user-cj8uu8js1r
      @user-cj8uu8js1r Před rokem

      Yes ഞാനും കണ്ടു ഈ ചേട്ടനത് പറഞ്ഞില്ല

  • @Hiking_vlog
    @Hiking_vlog Před 2 lety +1

    Aryaa😄