തിലാപ്പിയ മത്സ്യകൃഷി എങ്ങനെ | Tilapia Fish Farming Kerala | Kairali Thilopi Fish Farm | Fish Seeds

Sdílet
Vložit
  • čas přidán 20. 07. 2020
  • #TilapiaSeeds #ThiloppiFarming
    1. കൂട് മത്സ്യകൃഷിയ്ക്ക് സഹായം
    • Cage Fish Farming Kera...
    2. വീട്ട് മുറ്റത്തെ മത്സ്യകൃഷി
    • Tilapia Fish Farming K...
    3. അനാബസ് തരുന്ന പണികൾ
    • #Anabus മത്സ്യകൃഷി | ...
    4. വ്യത്യസ്ഥമായ ചാകര ഫിഷ് ഫാം
    • തിലാപിയ വളർത്തൽ | Chak...
    5.റെഡ് തിലാപ്പിയ വളർത്താം
    • തിലാപ്പിയ വളർത്തൽ | റെ...
    Query to Solved
    Tilapia Fish Farming Kerala
    Fish Farming information
    Thilapia Fish Seeds
    Kerala Fish Farm
    Thilapia Valarthal Malayalam
    ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴയിലുള്ള ഈ കർഷകരെ മത്സ്യകൃഷി മേഖലയിലുള്ളവർക്ക് പരിചയമുണ്ടാകാം ഏറെ വർഷക്കാലമായ് വിവിധതരം മത്സ്യങ്ങളെ വളർത്തുന്ന മികച്ച കർഷകരാണ് മത്സ്യകൃഷി മേഖലയിലേക്ക് കടന്ന് വരുന്നവർക്ക് പൂർണ്ണ പിന്തുണ നൽകുകയും എല്ലാത്തരം മത്സ്യക്കുഞ്ഞുങ്ങളേയും കൂടുതലായും കൊടുക്കാൻ കഴിയുന്ന കർഷകരുമാണ്
    ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് വിവിധ മത്സ്യങ്ങളെ വളർത്തുന്ന ഫാം
    നേരിട്ട് ബന്ധപ്പെടാം:
    ☎️95 26 25 17 87
    #Sani'sMedia
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    facebook: / biyassaniofficial
    Instagram:https// biyassani

Komentáře • 225

  • @siusjoy5994
    @siusjoy5994 Před 4 lety +39

    നിങ്ങളെ പോലുള്ളവർ തരുന്ന സപ്പോർട്ട് ആണ്‌ ഞങ്ങൾ കൂടുതൽ കരുത്തോടെ മുൻപോട്ടു പോകുന്നതിനുള്ള ഊർജം

  • @Human-kp5ze
    @Human-kp5ze Před 4 lety +17

    അറിവ് പങ്ക് വെച്ച പയ്യൻ ചില്ലറക്കാരൻ അല്ല....മറ്റൊരാളും ഇന്ന് വരെ പങ്ക് വെച്ചിട്ടില്ല ഇത്ര അറിവ്... കൊള്ളാം അടിപൊളി

  • @albyattipetty3940
    @albyattipetty3940 Před 4 lety +2

    Good very very helpful thank you

  • @diljithdileep9118
    @diljithdileep9118 Před 29 dny

    5 രൂപ കെ ഇവിടെ കിട്ടില്ല.... നിങ്ങൾ സൂപ്പർ ആണ് 👍🏻

  • @wafapanangadan8269
    @wafapanangadan8269 Před 3 lety

    Nalla video, kure karyangal manasilakkan patti

  • @baseemfajil9757
    @baseemfajil9757 Před 4 lety +1

    Very use full

  • @yeahboi8680
    @yeahboi8680 Před 4 lety +3

    Adipoli good work

  • @steephenp.m4767
    @steephenp.m4767 Před 3 lety +1

    Super informations,& good video, Thanks

  • @aav.moviemidea8467
    @aav.moviemidea8467 Před 4 lety +5

    ഞാൻ 25 വയസ് ഉള്ള പ്രവാസി അണ് പ്രവസം അവസാനിപ്പിച്ചു ഞാൻ മത്സ്യ കൃഷി യും കോഴി വളർത്തൽ തുടങ്ങാൻ പോകുന്നു
    ഇനിയുള്ള കാലം ഇത് പോലെ സ്വന്തമായി ഇത് പോലെ വലതും തുടങ്ങിയാൽ നല്ലത് അണ് ഞാൻ എന്തായാലും തുടങ്ങാൻ തീരുമാനിച്ചു

  • @naveenanandp4332
    @naveenanandp4332 Před 4 lety +3

    GOOD KNOWLEDGE FOR NEW FARMERS.

  • @mathewkuttyb1015
    @mathewkuttyb1015 Před 2 lety

    Giftinte karyathil സത്യം പറഞ്ഞല്ലോ 👍👍👍

  • @mohammedanwar8299
    @mohammedanwar8299 Před 4 lety +3

    Weldon boys

  • @josemvmaliyakkal797
    @josemvmaliyakkal797 Před 4 lety

    God bless you

  • @visanthviswanathan5699
    @visanthviswanathan5699 Před 4 lety +4

    അണ്ണാ സൂപ്പർ...

  • @sudheeshthuprath9606
    @sudheeshthuprath9606 Před 4 lety

    Super cute

  • @theworldoffishmalayalam7004

    Etha nalla food tilapiyakk

  • @KunjaasWorld
    @KunjaasWorld Před 4 lety

    thilapia ishtamanae...

  • @worldtoday1997
    @worldtoday1997 Před 4 lety +1

    Good video

  • @jayalakshmiradhakrishnan1583

    Super

  • @salimrajsalim8438
    @salimrajsalim8438 Před 4 lety

    Good

  • @salhaibrahim6268
    @salhaibrahim6268 Před 4 lety +5

    Mashaallah thabarakallah

    • @andrumad3938
      @andrumad3938 Před 4 lety +1

      Ath enth

    • @shefeermuhammadali4656
      @shefeermuhammadali4656 Před 3 lety +1

      @@andrumad3938 ചെയ്യുന്ന കാര്യത്തിൽ ഐശ്വര്യം ഉണ്ടാകട്ടെ എന്നാണ് പ്രാർഥിച്ചത്...

    • @andrumad3938
      @andrumad3938 Před 3 lety +1

      @@shefeermuhammadali4656 Aah poli👌

  • @aloofsaidalavi8074
    @aloofsaidalavi8074 Před 3 lety

    ith thudangan agrahikunnavark valare upakarapedum

  • @binoybaby8150
    @binoybaby8150 Před 4 lety +4

    Kaitheeta undakunnaa video edu bro

  • @scientiainquisitor5391
    @scientiainquisitor5391 Před 4 lety +1

    Tail rot salt concentration koodiyathukondalla water quality kuranjathu kondo bacterial/fungal infection kondo aakaam

  • @SreeHari-gr2dh
    @SreeHari-gr2dh Před rokem +1

    Perfect bro silopiy aano thilopiy aano

  • @merinjohn8166
    @merinjohn8166 Před 4 lety +4

    👍

  • @AmeerAk47
    @AmeerAk47 Před 4 lety +3

    Chetta anabas 1st time ittathinu shesham pinnem(after vilaveduppu) new seed idano??

  • @swathisobhanansobhanan8169
    @swathisobhanansobhanan8169 Před 4 lety +21

    പ്ലീസ് നിങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ഫുഡ്‌ അങ്ങനെ യാണ് എനിക്ക് ചിത്രാലട ഫിഷ് ആണ് ഉള്ളത് ഗിരൗബെല്ൽ ഫുഡ്‌ ആണ് കൊടുക്കണേ

  • @sajanrosh
    @sajanrosh Před 4 lety +1

    Oru tankil use cheytha motorinee vere tankil use cheythal kuzhapamundooo filter cheyyan

  • @mpshuohoodvideos8452
    @mpshuohoodvideos8452 Před 4 lety

    Super fish silopi uddo sar

  • @c.v.m.fishingcookingp.l.m4526

    👍👍

  • @unnikannan8431
    @unnikannan8431 Před 4 lety +16

    ഒന്നു കാണണം, പരിചയപെടണം.... കൊറോണയൊക്കോ മാറട്ടെ എന്നിട്ട് വരുന്നുണ്ട്

  • @somasundarannair4393
    @somasundarannair4393 Před 4 lety

    Can i use old plastic water tank

  • @UmmusalmaSalmath
    @UmmusalmaSalmath Před 7 měsíci

    Paduthakulathil motor upayogikunnathine patti.parayamo

  • @vijayakumarpaduvani9169
    @vijayakumarpaduvani9169 Před 4 lety +4

    I am from karnataka, I don't know even a single word in malayalum, but video is good, 👌👌👌👌👍👍👍👍👍

  • @solitude8359
    @solitude8359 Před 4 lety +6

    Nutter ഇന്റെ details ഒന്ന് parayuo

  • @sreejithr4164
    @sreejithr4164 Před 4 lety +5

    50സെന്റ് കുളത്തിൽ എത്ര പൊട്ടാസ്യം permanganate ഇടണം, ഉപ്പ് ഇടണം. അതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് മീൻ ഇടുന്നത്?

    • @SanisMedia
      @SanisMedia  Před 4 lety

      More Details Pls Check video Description

  • @mohammedanwar8299
    @mohammedanwar8299 Před 4 lety +2

    Gawraamiyaanno ee fishinekkalokke teste ?

  • @crazysabu1415
    @crazysabu1415 Před 3 lety +1

    African mushy video please

  • @thankachanm.smathalikunnel4303

    How to make salf feed

  • @aarjithjp5286
    @aarjithjp5286 Před 3 lety

    👍👍👍

  • @swathisobhanansobhanan8169
    @swathisobhanansobhanan8169 Před 4 lety +11

    നമ്മുക്ക് എന്തു ഫുഡകൊടുക്കാം നമ്മുക്ക് എന്തു ഫുഡ്‌ ആണ് ഉണ്ടാക്കി കൊടുക്കുക അതു കു‌ടി പറഞ്ഞു തരുമോ

  • @junaidkk8498
    @junaidkk8498 Před 4 lety +2

    എന്റെ പടുതാ കുളത്തിൽ ഞാൻ എം എസ് ടി യും കരിമീനും ഒരുമിച്ചു വളർത്തുന്നുണ്ട്

  • @chanalyoumee2379
    @chanalyoumee2379 Před 4 lety +11

    അജു വർഗീസ് ആണോ. ഇയാൾക്ക്. ഡബ്ബിങ് ചൈതത്😀😀

  • @deepakks4788
    @deepakks4788 Před 4 lety +2

    Medicines name pls

  • @shajithashaji9971
    @shajithashaji9971 Před 3 lety

    Breedayal kunnugale tankilninnum?mattiyidano?

  • @jesus_world188
    @jesus_world188 Před 3 lety +3

    Mushi video eduuuu please

  • @abhijithav8425
    @abhijithav8425 Před 4 lety +3

    Sanis etta njn namuda yuva karshaka wtsp grpl parajirun oru video cheyyan kaitheetaye kurich cheyyan... fakrudheen sir nte on cheyy

  • @sushilKumar-gh7he
    @sushilKumar-gh7he Před 4 lety

    Anabas fishnu ntha theetta kodukka..onnu paranju taro

  • @sajeevdavas6573
    @sajeevdavas6573 Před 4 lety +2

    നല്ല മീൻ കുളവും
    ഒപ്പം നല്ലതു പോലെ ഉള്ള വിവരണവും,,,

  • @abduthayyil7623
    @abduthayyil7623 Před 3 lety +2

    750 liter water tankil etra tilapiyaye idam plz answer

  • @bunayyasaid9042
    @bunayyasaid9042 Před 3 lety

    thilappiya karshakark urjamakunna video

  • @unaisrahman8334
    @unaisrahman8334 Před 3 lety

    Hai

  • @jishnukkjishnukk567
    @jishnukkjishnukk567 Před 3 lety +1

    ❣️❣️❣️

  • @javasy1101
    @javasy1101 Před 5 měsíci +1

    Karunagapally ayachu tharumo

  • @sandeepbaby7314
    @sandeepbaby7314 Před 3 lety

    💕💕💕

  • @travelstoriesbynoufal
    @travelstoriesbynoufal Před 2 lety

    sebo 548 water pump വെച്ച് ആണ് ഐറേഷൻ കൊടുക്കുന്നത് .500 ltr tank
    ..ith full time work cheyyippikkeno...motor chood aavunnund.

    • @SanisMedia
      @SanisMedia  Před 2 lety

      More Details Pls Check Video Description

  • @sreejub8107
    @sreejub8107 Před 3 lety +4

    എനിക്ക് ഇവരുമായി ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് വഴി..

  • @pauljoy8960
    @pauljoy8960 Před 3 lety +1

    Red tilapiayude body il cheriya black spot enthan?

  • @mumthasmumthashami8644
    @mumthasmumthashami8644 Před 4 lety +8

    Natural food എന്താണെന്ന് പറഞ്ഞില്ല

    • @manuthomas407
      @manuthomas407 Před 3 lety

      ചേമ്പില, കപ്പയില

  • @elbyvarghese7658
    @elbyvarghese7658 Před 3 lety +10

    എല്ലാം പറഞ്ഞു എന്നാൽ കുറഞ്ഞ ചിലവിൽ തീറ്റ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞില്ല.

  • @sajuanjuz0305
    @sajuanjuz0305 Před 3 lety

    Whole sale. Undo

  • @sajmalkp1249
    @sajmalkp1249 Před 2 lety

    Corear cheydh kodkkunnundoo

  • @sreeramkunnathsreeram4846

    Fish dealers undoo frm palakkad

  • @agneyravi2438
    @agneyravi2438 Před 4 lety

    Valiya thilopiayude koode cheruthine idan pattwo??

  • @mohammadshabin.a7444
    @mohammadshabin.a7444 Před 3 lety +1

    6000 liter ulla padutha kulathi air pumb illaathe athra mst thilapia valarthaam?

  • @mumthasmumthashami8644
    @mumthasmumthashami8644 Před 4 lety +1

    എങ്ങനെ ഉണ്ടാകും

  • @sagirmohamed7830
    @sagirmohamed7830 Před 3 lety

    Varupikalla sahil

  • @archivedmemories4617
    @archivedmemories4617 Před 2 lety

    ഇത്തവണ 1 സെന്റ് സ്ഥലത്ത്‌ കുളം ഉണ്ടാക്കി മീന്‍ വളര്‍ത്തല്‍ നടത്താൻ പോകുന്നു. 🤗🤗

  • @masskabapprslteck9388
    @masskabapprslteck9388 Před 4 lety +4

    ഇത് ഫുൾ natural കുളത്തെ പറ്റിയാണല്ലോ പറയുന്നത് പാടുത്താകുള്ത്തിൽ എങ്ങനെ വളർത്തണം എന്ന് പറഞ്ഞില്ല

    • @SanisMedia
      @SanisMedia  Před 4 lety +2

      പടുതാകുളത്തിലെ മീൻവളർത്തലിനെ പറ്റി വീഡിയോ ഉടനെ വരും

    • @masskabapprslteck9388
      @masskabapprslteck9388 Před 4 lety

      @@SanisMedia mm ok

    • @AmeerAk47
      @AmeerAk47 Před 4 lety

      Waiting bro.

  • @jp4tech985
    @jp4tech985 Před 4 lety +3

    hi enthu parayunnu

  • @dreamlife6709
    @dreamlife6709 Před 3 lety

    Anabus enna fish nammalde naatil kanunna kaithakora aano?

    • @SanisMedia
      @SanisMedia  Před 3 lety +1

      പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന മത്സ്യമാണ്

    • @blessyjayaraj9479
      @blessyjayaraj9479 Před 3 lety

      ചെമ്പല്ലി, കരട്ടി

  • @sinaaaneyy
    @sinaaaneyy Před 2 lety

    bro nte vitil cement kulam ind..athil tilapiaye valarthan pattumo..filter vechittund

  • @tonym8466
    @tonym8466 Před 4 lety

    Padutha kulathil karimeen valarthaan pattumo???

    • @visakhk4686
      @visakhk4686 Před 3 lety

      Ellavarum pattumennu parayum but valarthiyaal valuppam vaykilla

  • @shamilshaa0
    @shamilshaa0 Před 3 lety

    kasaragod ilek

  • @Rahul-fu4td
    @Rahul-fu4td Před 4 lety +1

    Broo thilapia kunjugala kittan undooo

  • @princethomson1615
    @princethomson1615 Před 3 lety

    Nadan thilopia engane thirichariyan pattum?

  • @basith9494
    @basith9494 Před 3 lety

    Tilapia yude koode red belly ittal red bellyk valarcha kitilla

  • @user-vx1em2yy2n
    @user-vx1em2yy2n Před 2 lety +1

    കിണറ്റിൽ ഇടാമോ pls replay p

  • @ajithkumar892
    @ajithkumar892 Před 4 lety

    Tanjil valarthan patumo

  • @vimalaman305
    @vimalaman305 Před 4 lety

    ഗുഡ് ലക്ക്

  • @ABINEEE_
    @ABINEEE_ Před 4 lety +2

    😍😍😍😍😍😍

  • @Akashvideos5
    @Akashvideos5 Před 3 lety

    Thilopi fish colour mari oru fish und athu eganya adhiyam agane illayirunu ipol white and red colour

  • @naseerjaseera6161
    @naseerjaseera6161 Před 3 lety

    750 |iter water tankil ethra tilapiya ye val artham

  • @hana-mm5il
    @hana-mm5il Před 4 lety +4

    Theetta undakkunnad paranchilla brooo

  • @shabirporkulam
    @shabirporkulam Před 2 lety

    Fish baby's sale undo place evide

    • @SanisMedia
      @SanisMedia  Před 2 lety

      Contact Details Pls Check Video Description

  • @bharath6457
    @bharath6457 Před 4 lety

    Location please!

  • @shamilshaa0
    @shamilshaa0 Před 3 lety

    cheeeta sale undooo pls reply

  • @unaisrahman8334
    @unaisrahman8334 Před 3 lety

    സിലോപി എത്ര വലുപ്പം ആകുമ്പോൾ ആണ് ചെമ്പിന്റെ ഇല ഇടടത്

  • @madhukodayam7817
    @madhukodayam7817 Před 2 lety

    ചാനൽ സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തു bell icon അമർത്തി. കമെന്റും ചെയ്തു
    ഞാൻ മീൻ വളർത്തുന്നില്ല കുറച്ചു മീൻ. പൊരിച്ചു വെച്ചതിന്റെ ഫോട്ടോ ഇടണം കണ്ടിട്ട്. സംതൃപ്തി അടയാൻ

  • @teamhighrange0635
    @teamhighrange0635 Před 4 lety +2

    5000 ലിറ്റർ വെള്ളതിൽ എത്ര മീൻ ഇടാം

  • @JojyJ-uh2pq
    @JojyJ-uh2pq Před měsícem

    Illa

  • @sreejithr4164
    @sreejithr4164 Před 4 lety

    പൊട്ടാസ്യം permaganate എവിടെയാ കിട്ടുക

  • @salman_ayyaya7251
    @salman_ayyaya7251 Před 3 lety

    👍👍✌️✌️

  • @rambokillar8260
    @rambokillar8260 Před 2 lety

    പിലോപ്പിയുടെ കൂടെ കോഴി കാർപ്പിനെ ഇടാൻ പറ്റോ 🤔

  • @_ahaan_guppy_world_
    @_ahaan_guppy_world_ Před rokem

    കൊറിയർ ചെയ്യുന്നുണ്ടോ

  • @Akxay009
    @Akxay009 Před rokem

    Silopi aano thilapi

  • @arshanandtr6295
    @arshanandtr6295 Před 4 lety +3

    മീനിന്റെ fd nthokke എന്ന് പറഞ്ഞില്ലല്ലോ .അതൊക്കെ ഇതിൽ ad cheyarnnu

  • @amalmammoodu7441
    @amalmammoodu7441 Před 3 lety +1

    199 comments 200 akkiyekkam

  • @nipponbhai6932
    @nipponbhai6932 Před 2 lety +1

    ഗിഫ്റ്റ് ഫിലോപ്പി കിട്ടും ചേട്ടാ