Varal fish harvesting / വരാൽ കൃഷിയിൽ 2ലക്ഷത്തിലധികം ലാഭം 5മാസം കൊണ്ട് / Snake head fish harvesting

Sdílet
Vložit
  • čas přidán 18. 11. 2021
  • Varal fish harvesting / വരാൽ കൃഷിയിൽ 2ലക്ഷത്തിലധികം ലാഭം 5മാസം കൊണ്ട് / Snake head fish harvesting
    #KADUKUMANI_ONE
    #varal_fish_farming
    #varal_farming
    #meenkrishi
    #varalmeen
    #kulam
    #വരാൽ_കൃഷി
    #Padutha_kulam_malayalam
    #murrel_fish_farming
    #snake_head_fish
    #fish_harvesting
    __________________________________
    മീൻ കുളങ്ങൾക്കുള്ള എല്ലാവിധ പടുതകൾക്കും
    Binoj Philip
    Trade Enquiries:- +919846401000
    __________________________________
    CREW
    ANEESHMARTIN JOSEF | LEEJO | JOSE P Y | IBEY JOSE | NOBLE | RIBIN JOSEPH | JOY
    __________________________________
    Our video related in Padutha kulam and fish farming
    0️⃣1️⃣
    Lets Farm EP| Padutha Kulam Malayalam|വമ്പൻ ലാഭത്തിൽ പടുത കുളം|15Cent Fish Farming&Pond Construction
    • Padutha Kulam fish far...
    0️⃣2️⃣
    Padutha Kulam Malayalam |Tilapia Meen Valarthal | KERALA FISH FARMING MALAYALAM | Tilapia Fish Farm
    • മത്സ്യകൃഷി 💯% ലാഭകരമാണ...
    0️⃣3️⃣
    Lets Farm EP-4 | Padutha Kulam malayalam | Bio floc | fish farming കൃഷി വമ്പൻ ലാഭത്തിൽ | Aquaponics
    • Lets Farm EP-4 | Padut...
    0️⃣4️⃣
    Padutha kulam Malayalam നിർമ്മാണം | 28 meter നീളവും 18 meter വിതീയും | Pond Construction/Meen kulam
    • Padutha kulam Malayala...
    0️⃣5️⃣
    സ്വർണ്ണമത്സ്യകൃഷി ലാഭം കൊയ്യാം | gold fish farming malayalam | gold fish valarthal |kerala fish farm
    • സ്വർണ്ണമത്സ്യകൃഷി ലാഭം...
    0️⃣6️⃣
    Koi carp Breeding in malayalam |How to breed koi carp in malayalam |fish farming malayalam |Koi carp
    • Koi carp Breeding in m...
    0️⃣7️⃣
    Varal fish farming/പടുതാകുളത്തിലെ വരാൽ കൃഷി പുതിയ ട്രെൻഡ്/Snake head fish farming/murrel fish farm
    • Varal fish farming/പടു...
    0️⃣8️⃣
    Varal fish farming/കേരളത്തിലെ ഏറ്റവും വലിയ വരാൽ കുഞ്ഞുൽപ്പാദന കേന്ദ്രം/Snake head fish farming
    • Varal fish farming/കേര...
    0️⃣9️⃣
    ജപ്പാനീസ് കോയികാർപ്പിന്റെ അത്ഭുതകാഴ്ച/Japanese koi fish farming in kerala/koi carp malayalam/Farm
    • ജപ്പാനീസ് കോയികാർപ്പിന...
    1️⃣0️⃣
    Karimeen fish farming/കേരളത്തിലെ ഏറ്റവും വലിയ കരിമീൻ കുഞ്ഞുൽപ്പാദന കേന്ദ്രം/Pearl spot fish farming
    • Karimeen fish farming/...
    __________________________________
    (snakehead fish) fish on of the best tasty fish which so attached in our indian food especially Kerala meals
    ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യമാണ് പാമ്പിൻതലയുള്ള മീൻ. ഏഷ്യയും ആഫ്രിക്കയുമാൺ് ഇവയുടെ ജന്മദേശം. മുതുകിൽ എഴുന്നു നിൽക്കുന്ന നീണ്ട ഇറങ്ങലുകളും തിളങ്ങുന്ന മൂർച്ചയുള്ള പല്ലുകളും ഈ നീണ്ട മത്സ്യഭീകരന്റെ പ്രത്യേകതയാണ്. ഇവ ചികളവഴിയും അല്ലാതെയും ശ്വാസോഛ്വാസം ചെയ്യുന്നു.
    ശാസ്ത്രീയ നാമം: Channidae
    ഉയർന്ന വർഗ്ഗീകരണം: Channoidei
    If you capture a snakehead fish: Do not release the fish or throw it up on the bank (it could wriggle back into the water). Remember, this fish is an air breather and can live a long time out of water. Kill the fish by freezing it or putting it on ice for an extended length of time.Dead snakehead fish--on ice or frozen--can be imported for food purposes to any state except those where importation or possession of dead snakeheads is illegal. Live snakeheads of one species that are being cultured in Hawaii (but not exported to the United States mainland) are available in one market in Honolulu. Hawaii regulations require that
    Most snakehead fish will avoid contact with humans. In captivity, many will actually act shy around people. However, when guarding their eggs or young, they can become aggressive if approached. One species, the giant snakehead ( Channa micropeltes ) native to southeastern Asia, has been reported to be aggressive toward humans who got too close to...
    In some places, yes, snakehead fish can still be kept as pets, but under several constraints. Specifically, importation and interstate transport of live snakeheads is prohibited. Many states prohibit possession of snakeheads, and several of those states have done so for decades. Aquarists can obtain information about regulations concerning...
    Snakeheads are freshwater fishes with little, if any, tolerance for saltwater. Within their native and introduced ranges, they live in small and large streams, canals, rivers, ponds, reservoirs, and lakes. Many species can tolerate a wide range of pH, and one species living in Malaysia and parts of Indonesia prefers highly acid
    ________________________________
    Fish farming malayalam
    fish farm malayalam
    Padutha kulam fish farming
    fish farming in kerala
    fish farming
    meen valarthal malayalam
    padutha kulam
    varal fish farming
    varal farming
    meen krishi
    valaral meen
    snake head fish farming
    murrel fish farming
    ________________________________
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    Follow Our Instagram:-
    kadukumani_one?...
    Follow our Facebook page:-
    / kadukumanione

Komentáře • 1,8K

  • @KADUKUMANIONE
    @KADUKUMANIONE  Před 2 lety +190

    എല്ലാവരും ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ആണ് കുളം നിർമിക്കാൻ വേണ്ട പടുത എവിടെ കിട്ടും.. പടുത ഷീറ്റ് വില.. ഇതിനെക്കുറിച്ചു അറിയാൻ... Contact:-
    Binoj Philip
    Trade Enquiries:- +919846401000
    പിന്നെ കുറെ പേര് ചോദിക്കുന്ന ചോദ്യം ആണ് കുഞ്ഞുങ്ങളെ എവിടെ കിട്ടും.. എന്ത് ഫുഡ്‌ ആണ് കൊടുക്കുന്നെ... അതിന്റെ detailed വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്.. കൂടുതൽ വീഡിയോസിനായി യൂട്യൂബിൽ ചാനൽ പേജിൽ പ്ലേലിസ്റ്റിൽ പച്ച യിൽ ഉണ്ട്.... പിന്നെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ നമ്മുടെ ബാക്കി എല്ലാ വിഡിയോസും കാണാൻ ശ്രെമിക്കുമല്ലോ.. എല്ലാം പ്ലേലിസ്റ്റ് തിരിച്ചു വെച്ചിട്ടുണ്ട്... എല്ലാവർക്കും ഒരുപാടു നന്ദി.. 👍👍🤝😍

  • @manojbalan4928
    @manojbalan4928 Před 2 lety +223

    ചേട്ടാ നിങ്ങളുടെ സംസാരം കേട്ടപ്പോൾ ലാഭം മുഴുവൻ എനിക്ക് കിട്ടിയ ഫീൽ ...🙏👍👍👍 GOD BLESS YOU 🙏🙏

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +14

      വളരെ സന്തോഷം ബ്രോ 👍🤝

    • @manojmadhav8273
      @manojmadhav8273 Před 2 lety +6

      സത്യം ആദ്യ കമന്റ്‌ കെട്ട്റ്റപ്പൊൽ ലൈക് ആൻഡ് സബ്സ്ക്രൈബ് അടിച്ചു ഞാൻ
      വർഷങ്ങൾ പരിചയമുള്ള ഒരു അയലത്തെ ചേട്ടനോട് സംസരിക്ക്യുന്ന ഫീൽ

    • @sreegovind8296
      @sreegovind8296 Před 2 lety +5

      എന്നാ ഒരു 1000 താ 😜😜

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      @@sreegovind8296 🥰🥰

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      @@manojmadhav8273 🥰🥰

  • @soans1972
    @soans1972 Před 2 lety +82

    ബിനോജ് ... വളരെ നല്ല അവതരണം !! സത്യസന്ധമായി ഉള്ള വിവരണം , അനുഭവത്തിന്റെ നേർക്കാഴ്ച പങ്കു വെച്ച വീഡിയോ !! താങ്കൾ ഇതുപോലെ കണക്കുകൾ സൂക്ഷിക്കും എന്നു ഞാൻ കരുതി യില്ല ... ഈ വീഡിയോ എല്ലാ കർഷകർക്കും ഒരു പാഠപുസ്തകം ആണ് ... അഭിനന്ദനങ്ങൾ !! 👏👏

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +3

      വളരെ സന്തോഷം 👍🤝

  • @CarpeDiem.381-_
    @CarpeDiem.381-_ Před 2 lety +47

    യാദൃശ്ചികമായി കണ്ട ഒരു വീഡിയോ ആയിരുന്നു. പ്രസന്റേഷൻ വേറെ ലെവൽ. ഒരു നാടൻ നിഷ്കളങ്ക മനോഭാവം.... ചെയ്യാൻ പോകുന്ന എല്ലാ സംരംഭങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കും........😍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 👍🤝

  • @AngelVibess
    @AngelVibess Před 2 lety +37

    ചേട്ടാ ഞെട്ടിച്ചു കളഞ്ഞു കണക്കെല്ലാം കൃത്യമായി വിവരിച്ചു സാധാരണക്കാരന് മനസിലാകും രീതിയിൽ അടിപൊളി 😍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം angel 👍🤝

  • @byjulordon9102
    @byjulordon9102 Před 2 lety +22

    ചേട്ടാ നിങ്ങൾ ഒരു മഖാ സംഭവമാ. സമ്മതിച്ചു !! വള്ളി പുള്ളി തെറ്റാതെ ഈ കൃഷിയും അതിന്റെ ഗുണദോഷങ്ങൾ വിവരിച്ചതിതിന് വളരെ നന്ദി, പിന്നെ നിങ്ങളെ പോലുള്ള ഒരാൾക്കേ പറ്റു ഇതുപോലെ കാര്യങ്ങൾ മുഴിപ്പിക്കാൻ.

  • @jimmygeorge7821
    @jimmygeorge7821 Před 2 lety +33

    ആർക്കും കൃഷിയിൽ താല്പര്യം ഉണ്ടാകുന്ന വിധത്തിൽ ഉള്ള രസകരമായ അവതരണം....👍👍👍👍👍

  • @rakhirenukan6806
    @rakhirenukan6806 Před 2 lety +23

    വരാൽ മീൻ കാണാൻ വീഡിയോ കണ്ട ആളാണ് ഞാൻ നല്ല ഇഷ്ടമുള്ള മീൻ ആണ് പക്ഷെ ബിജോയ് ചേട്ടായി അവതരണത്തിലെ മികവ് കൊണ്ട് എന്റെ ശ്രദ്ധ മുഴുവൻ കൃഷി രീതികളിലേക്ക് തിരിച്ചു വിട്ടു 😊അത്രയും ഡീറ്റൈൽഡ് ആയി എന്തു മനോഹരമായ വിശദീകരണം ....മൽസ്യ കൃഷി അറിയുന്ന ആളുകൾക്ക് ഇത് എത്ര മാത്രം ഉപയോഗപ്രദം ആയിരിക്കും👏👏👏👏👏ചേട്ടായി പൊളിച്ചു ....ഇനിയും വിജയങ്ങൾ ദൈവം തരട്ടെ 🙏

  • @VALLUVANADANDIARY
    @VALLUVANADANDIARY Před 2 lety +14

    വരൽ കൃഷിയുടെ അനുഭവ കാര്യങ്ങൾ ഒരു കോമഡി ഫിലിം കണുന്ന ലാഖവത്തോടെ അവതരിപ്പിച്ചു 🙏🏼 കണക്കുകൾ കണ്ടപ്പോ ബാലചന്ദ്രമേനോനെ ഓർമ്മ വന്നു 😂 ഒന്നുകൂടി വന്നതാണ് ട്ടോ
    All the best 🌹

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +27

    ഞാൻ ഇന്ന് കാലത്ത് എണീറ്റപ്പോൾ മുഴുവനായി കണ്ടിരുന്നു. വളരെ നന്നായി ഇഷ്ടപ്പെട്ടു.
    ഉള്ളു തുറന്നുള്ള സംസാരവും പ്രസന്നതയോടെ കൂടിയ സംസാര രീതിയും വളരെ നന്നായിരുന്നു
    മഞ്ഞ ചക്രങ്ങൾ വളരെ രസമായിരുന്നു.

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 🤝🤝

  • @sudheerkl2450
    @sudheerkl2450 Před 2 lety +26

    ചേട്ടൻ തകർത്തൂട്ടോ
    ഒരു പാട് ലാഭം ഉണ്ടാകട്ടെ മററുള്ളവർക്ക് ചേട്ടൻ ഒരു മാതൃകയാണ്

  • @faisalrahaman1714
    @faisalrahaman1714 Před 2 lety +11

    വരാൽ കൃഷി വിപ്ലവം രചിച്ച് മുന്നോട്ടു പോകുന്ന അച്ഛായന് എല്ലാ വിത ആശ൦സകൾ

  • @amalfisher
    @amalfisher Před 2 lety +28

    ഫുൾ ഒരു 30 min വീഡിയോ കാണുന്നത് ആദ്യം. Very pefect intelligent man you are . ഇത്ര ഡീറ്റൈൽഡ് ആയിട് മനസിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കുന്ന വീഡിയോ വേറെ ഉണ്ടോ എന്ന് സംശയമാണ്.. സൂപ്പർ Sir.. Great Effort ✌️.

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +2

      വളരെ സന്തോഷം 👍🤝

  • @SeemasCookingDiary
    @SeemasCookingDiary Před 2 lety +9

    ലൈക്ക് 196👍🏻 വരാൽ കൃഷി 👍🏻ഇത്ര വിശദമായി പറയുന്നത് പുതിയതായി വരാൽ കൃഷി തുടങ്ങുന്നവർക്ക് ഒരുപാട് ഉപകാരമാകും... വളരെ നന്നായിട്ടുണ്ട് വീഡിയോ 👍🏻

  • @jeevanjohn2949
    @jeevanjohn2949 Před 2 lety +39

    നല്ല അവതരണം, ഒരു കർഷകന് വേണ്ട എല്ലാ കാര്യങ്ങളും വ്യക്തമായി, സത്യസന്ധമായി പറഞ്ഞുതന്നതിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @HashimRubeena
    @HashimRubeena Před 2 lety +37

    ഒട്ടും ബോറടിപ്പിക്കാതെ വളരെ വിശദമായി തന്നെ പറഞ്ഞു
    അവതരണം കണ്ടിരുന്നു പോയി👍 ഫുൾ കണ്ടു
    Good sharing bro🤝

  • @MrAnishsreedhar
    @MrAnishsreedhar Před 2 lety +10

    കൊറോണാ പിടിച്ചു കിടപ്പിലായിരുന്ന എനിക്ക് താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് സന്തോഷം.

  • @gibinkg6991
    @gibinkg6991 Před 2 lety +16

    ഇത്രയ്ക്കു കൃത്യമായ knowledge sharing ഇതിനു മുൻപ് കണ്ടിട്ടില്ല....Super and informative

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +10

    ഇതിലും നന്നായി, സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയില്ല. ഇമ വെട്ടാതെ കണ്ടു. അഭിനന്ദങ്ങൾ 👍🙏🤝❤️

  • @habeebkm6736
    @habeebkm6736 Před 2 lety +7

    ഭൂഗോളത്തിലെ സ്പന്ദനം മാത്തമാറ്റിക്സ് ഒന്നും പറയാനില്ല അടിപൊളി👌🏻

  • @antonyk.r8867
    @antonyk.r8867 Před 2 lety +15

    ചേട്ടൻ ആള് സൂപ്പറാണ്. അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല, ആർക്കും ഇഷ്ടപ്പെടുന്ന അവതരണം. 🙏🙏👍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 👍🤝

  • @AntonypThomas
    @AntonypThomas Před 2 lety +12

    എന്തൊരു ഹൃദ്യമായ സംഭാഷണം ഒട്ടും ആളുകളെ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്തുന്ന, ഒട്ടും ജാടയില്ലാത്ത സംഭാഷണവും, പ്രവർത്തികളും അതാണ് ചേട്ടാ ചേട്ടന്റെ ഓരോ വിജയത്തിന് പിന്നിലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ, മീൻ കൃഷിയെപ്പറ്റി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഈ ഒരു വിഡിയോയിൽ നിന്നും ഗ്രേറ്റ്‌ ജോബ്, ഗുഡ് വീഡിയോ ❤❤❤

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      വളരെ സന്തോഷം ബ്രോ 👍🤝

  • @shabashaba4015
    @shabashaba4015 Před 2 lety +18

    ഒട്ടും ബോറിങ് ഇല്ലാതെ കണ്ടിരിക്കാവുന്ന
    ഉപകാരപ്രദമായ വളരെ നല്ല ഒരു വീഡിയോ....👌👍
    ശുഭരാത്രി.......🤗🌹🌹

  • @abdulazeezm5880
    @abdulazeezm5880 Před 2 lety +6

    മാസ്റ്ററേ താങ്കളുടെ അവതരണം മനസ്സിനെ വല്ലാതെ ആകർഷിച്ചു. കണ്ടിരുന്നു പോയി അഭിനന്ദങ്ങൾ

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝

  • @karikkanpullitips7754
    @karikkanpullitips7754 Před 2 lety +6

    ഇത്രമാത്രം വിശദമായി പറഞ്ഞു തരുന്ന ആരും തന്നെയില്ല -സരസമായി വളരെഗൗരവമേറിയ വിഷയങ്ങൾ അവതരിപ്പിച്ചു - മികച്ച അവതരണം,വീഡിയോ ക്ലാരിറ്റി, സൗണ്ട്ക്ലാരിറ്റി, തമ്പ് നൈൽക്കൈ കോർത്തിണക്കി അതി മനോഹരമായ വീഡിയോ - ഒത്തിരി ഇഷ്ടമായി

  • @SumeshkichuVlogs
    @SumeshkichuVlogs Před 2 lety +15

    അടിപൊളി ചേട്ടാ ❤️ഇത്രേം detailed ആയിട്ട് ആരും പറഞ്ഞു തന്നു കാണൂല.. വളരെ നന്നായിട്ടുണ്ട്.. Nice sharing ❣️👌

  • @joyxavier6902
    @joyxavier6902 Před 2 lety +13

    നല്ല അവതരണ ശൈലി. ചില സമയം ലാലു അലക്സ്‌ സർ അഭിനയിക്കുന്നത് പോലെ തോന്നുന്നു. ഏതായാലും ഇനിയും പ്രതീക്ഷിക്കുന്നു.

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      വളരെ സന്തോഷം.. മുന്നേ വേറെ വീഡിയോകളും ചെയ്തിട്ടുണ്ട് 🤝🤝👍

  • @stk007sss5
    @stk007sss5 Před 2 lety +6

    ചേട്ടൻ പോളിയാണ്....... ഒരു പൂഞ്ഞനെ പോലും ഞാൻ വളർത്തുന്നില്ലെങ്കിലും ചേട്ടന്റ video ഇഷ്ട്ടപെട്ടു

  • @manuppamanu9863
    @manuppamanu9863 Před 2 lety +8

    ഒരു ദിവസം അപ്രതീക്ഷിതമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്. അന്ന് തന്നെ നിങ്ങളുടെ മുഴുവൻ വീഡിയോസും കണ്ടുത്തീർത്തു🥰 ബോറടിപ്പിക്കാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരുന്ന നിങ്ങളെ ഒരുപാടിഷ്ടം. ❤️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Před 2 lety +7

    വരാൽ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി ..നല്ലൊരു വീഡിയോ ..ഇങ്ങനെ ഉള്ള വീഡിയോ എത്ര കണ്ടാലും മതി ആവില്ല
    സൂപ്പർബ് ..എല്ലാരും ഇതൊരു മാതൃക ആയി എടുക്കട്ടെ 👌

  • @vismayacheppu8456
    @vismayacheppu8456 Před 2 lety +13

    വളരെ ഉപകാരപ്രദമായ ഒരു video.
    ഇത്രയും വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ നമുക്കു ചെയ്യാമെല്ലോ....👍👍
    നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു. good share👍🤝

  • @shahdheermediaShahinasudheer

    എന്ത് നിഷ്കളങ്കമായ മനസ് ആണ് ചേട്ടന് ഞാൻ ഇതുവരെ കണ്ട വിഡിയോസിൽ ഏത് കാര്യത്തെ പറ്റി ആയാലും ഇത്ര വിശദമായി പറഞ്ഞു തരുന്ന ഒരാളെ ഇപ്പോഴാ കാണുന്നെ ചേട്ടന് ഉപകാരപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരിലേക് എത്തിച്ചു കൊടുത്തതിന് ഒരു ബിഗ് താങ്ക്സ് അവസാനം ഇടക്ക് പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് കേട്ടോ വില്പന എന്നത് ഒരു കഴിവാണ് ഏത് ബിസിനസ് ആയാലും അരമണിക്കൂർ നേരം ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ കൂടി പഠിച്ചു. പിന്നെ കച്ചവടം അതിൽ ലാഭവും നഷ്ട്ടവും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @creativelifeskills9249
    @creativelifeskills9249 Před 2 lety +10

    Hi കടുക് 🥰🥰🥰🥰🥰... നല്ല വീഡിയോ.. വളരെ വിശദമായി എല്ലാം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻രസകരമായ വീഡിയോ.. കണ്ടിരിക്കും 🥰🥰🥰

  • @johnyma5572
    @johnyma5572 Před rokem +5

    കഷ്ടപ്പാട് ഉണ്ട്. എങ്കിലും രസമുള്ള കൃഷിയാണ്.
    അഭിനഞനങ്ങൾ.!💖

  • @georgecharvakancharvakan7851

    താങ്കളുടെ അവതരണം വളരെ സരസമായി തോന്നുന്നു ,അഭിനന്ദനങ്ങൾ💖

  • @BINITHASCOOKING
    @BINITHASCOOKING Před 2 lety +6

    വളരെ ലളതമായിരുന്നു അവതരണം.മീൻ വളർത്തൽ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.

  • @moinuworld5558
    @moinuworld5558 Před 2 lety +27

    നല്ലൊരു വീഡിയോ ആയിരുന്നു 👌👌കെട്ടിരിക്കാൻതോന്നും ❤️❤️

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +2

      ഒരുപാട് സന്തോഷം 👍👍

  • @rainbowmagicworld1258
    @rainbowmagicworld1258 Před 2 lety +10

    Meen krishi ye kurichu ella karyangalum detailed ayi paranju thannu👍🏻👍🏻👍🏻

  • @naacha
    @naacha Před 2 lety +2

    ബിനോജ് ചേട്ടായിടെ മനോഹരമായ സംസാര രീതിയും രസകരമായ അവതരണ രീതിയും ഈ കൃഷി ചെയ്യാൻ ഉദ്ദേശിക്കാത്തവരെയും പോലും പിടിച്ചിരിത്തുന്നതായി തോന്നി, കാരണം എനിക്കങ്ങനെ അനുഭവപ്പെട്ടു. നല്ല രസം ഉണ്ടായിരുന്നു, അര മണിക്കൂർ പോയതറിഞ്ഞില്ല, ഒത്തിരി വിവര പ്രദമായ വീഡിയോ.

  • @shyamvishnot
    @shyamvishnot Před 2 lety +5

    Ithil kooduthal ulla vishadhamaaya vivaranam swapnangalil mathram.. poli❤️

  • @nasilashaikworld8540
    @nasilashaikworld8540 Před 2 lety +8

    എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം👍👍

  • @vavisaamis3525
    @vavisaamis3525 Před 2 lety +6

    മത്സ്യ കൃഷിയിൽ താൽപര്യം ഉള്ളവർക്ക് പറ്റിയ വീഡിയോ. വളരെ നന്നായിരിക്കുന്നു വീഡിയോ കേട്ടോ. Thanks for sharing. Stay in touch ❤️❤️❤️

  • @raphymadeena4988
    @raphymadeena4988 Před 2 lety +2

    തങ്കളെ സമ്മതിച്ചിരിക്കുന്നു താങ്കളെ പോലെ കൃഷി ചെയ്യുന്നവർക്ക് എന്നും നന്മകൾ നേർന്നുകൊള്ളുന്നു

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      ഒരുപാട് സന്തോഷം 👍🤝

  • @niyamajalakam6316
    @niyamajalakam6316 Před 2 lety +1

    നിഷ്കളങ്കനായ പച്ചമനുഷ്യൻ.ശരീരഭാഷയുംനല്ലതാണ്.എല്ലാ ഭാവുകങ്ങളും.

  • @SebeerAutocraft2024
    @SebeerAutocraft2024 Před 2 lety +16

    വെറും 34 മിനിറ്റുകൊണ്ട് ആർക്കും ധൈര്യമായി വരാൽ കൃഷി തുടങ്ങാനുള്ള inspiration ആണ് ചേട്ടൻ പകർന്നുതരുന്നത്.... 😍👍
    സംഭവം കേട്ടപ്പോൾ ഒരു മോഹമൊക്ക വന്നെങ്കിലും അതിന് പറ്റിയ സ്ഥലം ഇല്ലെന്ന് ഓർത്തപ്പോൾ ചെറുതായിട്ട് ഒരു വിഷമം😆 എന്നാലും സംഭവം കളർ ആണ് ഭാവിയിൽ അതിന് പറ്റിയ സാഹചര്യം ഉണ്ടാവാണേൽ മ്മള് പൊളിക്കും ട്ടാ 👍💪✌️
    അപ്പൊ പോയേച്ചും വരാം 👋

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 👍🤝

  • @sunilmk999
    @sunilmk999 Před 2 lety +6

    സത്യ സന്ധമായ കണക്ക്. താങ്ക്സ് brother

  • @veerankuttykuniyil7619
    @veerankuttykuniyil7619 Před rokem +2

    വീഡിയോ മുഴുവനും ശ്രദ്ധയോടെ കേട്ടതിൽ എനിക്ക് മനസ്സിലായത്, ചേട്ടനെപ്പോലെ ശ്രദ്ധാപൂർവ്വം കൈ കാര്യം ചെയ്യുന്ന ഒരാൾക്കേ ബ്രാ ൽ മത്സ്യ കൃഷി വിജയിപ്പിക്കാൻ സാധിക്കൂ എന്നാണ്. ഇത്ര മാത്രം റിസ്ക്കെടുത്ത് കൃഷി ചെയ്യാൻ ധാരാളം ക്ഷമയും അധ്വാനവും ആവശ്യമാണ്. ഒരു ദിവസം 4 നേരം സമയ കൃത്യതയോടെ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്നത് തന്നെ നല്ല അധ്യാനം തന്നെ. ചേട്ടന്റെ സംഭാഷണം കേൾക്കാൻ തന്നെ നല്ല രസ മാണ്. ലാഭം മൂന്ന് ലക്ഷമാക്കിക്കിട്ടിയാൽ വലിയ നേട്ടമാണ്. അതിന്നായി ശ്രമിക്കണം. ചേട്ടന്ന് എല്ലാ ആശംസകളും നേരുന്നു.

    • @KADUKUMANIONE
      @KADUKUMANIONE  Před rokem

      ഒരുപാടു സന്തോഷം 🥰

  • @KadukuMedia
    @KadukuMedia Před 2 lety +2

    എല്ലാം വളരെ വിശദമായി പറഞ്ഞു, മീൻ വളർത്തൽ തുടങ്ങുന്നവർക് ഉപകാരമായ വീഡിയോ

  • @aizakitchenworld8864
    @aizakitchenworld8864 Před 2 lety +3

    മീൻ വളർത്തുന്ന വർക്ക് നല്ലൊരു ഉപകാരമുള്ള ഒരു വീഡിയോ ആണ് മീൻ കൃഷി എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @raheshr.s3634
    @raheshr.s3634 Před 2 lety +18

    Very much helpful and informative video. Normally business people won’t reveal the true story. But you are different. A very sincere , humble and honest farmer and business man. Hats off to you sir

  • @kl21family
    @kl21family Před 2 lety +2

    മീൻ കൃഷിയെക്കുറിച്ചു വളരെ വിശദമായിത്തന്നെ എല്ലാം പറഞ്ഞു തന്നു ചേട്ടൻറെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @athus7862
    @athus7862 Před 2 lety +9

    അവതരണം കൊള്ളാം ചേട്ടാ. ❤ ഞങ്ങളും ഇട്ടു 200വാരൽ കുഞ്ഞുങ്ങൾ

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +2

      ഒരുപാട് സന്തോഷം 👍🤝

  • @fetstudiobarka8636
    @fetstudiobarka8636 Před 2 lety +3

    അടിപൊളി അവതരണം .. ഇതിനും അപ്പുറം മനസ്സിലാക്കാൻ കഴിയുന്ന അവതരണം സ്വപ്നങ്ങളിൽ മാത്രം .. അടിപൊളി ചേട്ടാ ..!!

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +2

      ഒരുപാടു സന്തോഷം 🥰

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety +10

    Ethrayum വിശദമായി പറഞ്ഞു തരുന്നുണ്ട്

  • @HariPrasad-gf9bm
    @HariPrasad-gf9bm Před 6 dny +1

    കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അവതരണം

  • @shameerthekkan743
    @shameerthekkan743 Před měsícem +1

    ഫിലിപ്പ് ചേട്ടൻ നല്ല സത്യസന്ധമായ അവതരണം ചോദിക്കാതെ തന്നെ വളരെ നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. താങ്ക്സ് ചേട്ട 👏👏👏👏👏👏👏👏👏👏

  • @JerishTraveller
    @JerishTraveller Před 2 lety +6

    കൊള്ളാം എല്ലാം ലളിതമായി അവതരിപ്പിച്ചു സാധാരണ കാരന് മനസ്സിൽ ആകുന്ന രീതിയിൽ ഭാഷയിൽ വളരെ പ്രയോജനപ്രദം ആയ വീഡിയോ 👌

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      Thank you

    • @prakashvellara8283
      @prakashvellara8283 Před 2 lety +1

      Adipoli

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      @@prakashvellara8283 🥰🥰

    • @georgephilip6865
      @georgephilip6865 Před 16 dny

      വരാൽ കുഞ് എവിടെ കിട്ടും ? മല്ലപ്പള്ളി, റാന്നി, എവിടെന്കിലുമുണ്ടോ?

  • @georgeps4092
    @georgeps4092 Před 2 lety +4

    അളിയാ അളിയൻ പൊളിയാണ് അടിപൊളി തകർപ്പൻ അവതരണം ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @innooscreation3792
    @innooscreation3792 Před 2 lety +6

    ഇനിയും ഇതുപോലെയുള്ള കിടിലൻ വീഡിയോക്കായി കാത്തിരിക്കുകയാണ്
    God bless you

  • @razakvaniyambalam
    @razakvaniyambalam Před 8 měsíci +1

    ഇത്രയും നല്ലൊരു കർഷകരെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ല പറയുമ്പോൾ തന്നെ ചിരി വരുന്നു സ്നേഹവും

  • @ninnoosworld1086
    @ninnoosworld1086 Před 2 lety +2

    വരാൽ കൃഷി ചെയ്യാ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് നല്ല അറിവുകൾ കിട്ടി. Nice sharing

  • @CrazyfoodNVlogwithsafi
    @CrazyfoodNVlogwithsafi Před 2 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ.... മത്സ്യ കൃഷി ചെയ്യുന്നവർക്കും...ചെയ്യാൻ uddeshikkunnavavarkkum വളരെ പ്രയോചനമയിരിക്കും

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +5

    എല്ലാർക്കും ഒരു മാതൃകയും.. Inspiration ഉം ഒക്കെയാണ് ഈ വീഡിയോ 🥰🥰👍🏻👍🏻👍🏻ഒരുപാട് പേർ ഈ മേഖലയിലോട്ട് വരട്ടെ.... 😊

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 🤝👍

  • @deepakiyyani
    @deepakiyyani Před 2 lety +1

    കൃഷിയുമായി എനിക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിലും, ഒരു സംഭവം അതിന്റെ എല്ലാ രീതിയിലും വളരെ മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് ആത്മവിശ്വാസം നൽകുന്ന വീഡിയോ

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝

  • @ammunandusworld
    @ammunandusworld Před 2 lety +4

    Wow very nice video and superb presentation ഡീറ്റൈൽഡ് എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു ❤❤❤

  • @saundarya3759
    @saundarya3759 Před 2 lety +4

    വളരെ മനോഹരം ആയിട്ടുണ്ട് 👍❣️ എന്ത് ഭംഗി ആണ് കാണാൻ. അത് പോലെ ഇഷ്ടം പോലെ മീനുകൾ ഉണ്ടല്ലോ ഈ കുളത്തിൽ. നല്ലവരുമാനം ഉള്ള ബിസിനസ് ആണ് ഇത് 👍🥰

  • @nainasminiatures1949
    @nainasminiatures1949 Před 2 lety +4

    Like 930 👍👍👍 മീൻ വളർത്തുന്നതിന് പറ്റി വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ മീനുകൾ തുള്ളി കളിക്കുന്ന കാണാൻ നല്ല രസമുണ്ട്
    👍🤝❤🔔✅️👫🏃🏃🏃

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝

  • @misnashefeeq
    @misnashefeeq Před 2 lety +3

    നിങ്ങളുടെ വീഡിയോസ് ശെരിക്കും മീൻവളർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്കൊരു ഹരം തന്നെയാകും 🔥❤👌എല്ലാരും ഇത് കണ്ടു മീൻവളർത്താൽ തുടങ്ങട്ടെ 🔥👌ഉഷാർ വീഡിയോ 🔥📌

  • @AnaEmirati2020
    @AnaEmirati2020 Před 2 lety +14

    മീനുകളെ വളർത്താൻ വാങ്ങുന്നതു മുതൽ വിൽക്കുന്നത് എങ്ങനെ വരെ പഠിച്ചു തന്നു അതുകൂടാതെ കുറുപ്പിൻറെ കണക്കുപുസ്തകം കാണിച്ചു

  • @sugathansajan3396
    @sugathansajan3396 Před 2 lety +14

    Very true , helpful and open.
    Thanks a lot .
    Very natural presentation .,,

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 👍🤝

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 2 lety +1

    ഇത് വേറെ ലെവൽ ചാനൽ ആണല്ലോ.... ഞാൻ ഇടുക്കിക്കാരനാണ്....

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 😍👍🤝

  • @esotericpilgrim548
    @esotericpilgrim548 Před 2 lety +21

    Like your simple way of expression, in educative way 👍 keep it up.

  • @MrHaris1969
    @MrHaris1969 Před 2 lety +6

    നിഷ്കളങ്കമായ അവതരണം
    അച്ചായാ സൂപ്പർ 👌💞

  • @jayachandrank6698
    @jayachandrank6698 Před 2 lety +4

    വളരെ വിശദമായി വിവരിച്ചിട്ടുണ്ട്, വിവരണം അതി ഗംഭീരം - അഭിനന്ദനങ്ങൾ

  • @rajendranb6472
    @rajendranb6472 Před 2 lety +2

    അണ്ണാ എന്തര്.....വരാല്..... എന്തര്.....ലാഭം കിട്ടിയാലും ഇല്ലങ്കിലും ഒള്ളത് ഒള്ളത് പോലെ പറഞ്ഞ് ആൾകാർക്ക് ഒരു ധൈര്യം കൊടുത്തല്ല്.... ചിലരുടെ അവതരണം അങ്ങും ഇങ്ങും തൊടില്ല... ഇത് പൊളി.....

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      വളരെ സന്തോഷം കൂട്ടുകാർക്കും അയച്ചു കൊടുക്കണേ 😍🥰

  • @pretread
    @pretread Před 2 lety +13

    very detailed and well explained and honest personality

  • @jojimongeorge4522
    @jojimongeorge4522 Před 2 lety +7

    എന്റെ ചേട്ടാ അടിപൊളി അവതരണം, സത്യത്തിൽ ചേട്ടന്റെ സംസാരത്തിൽ ഞാൻ ലയിച്ചു പോയി, ദൈവാനുഗ്രഹത്താൽ ചേട്ടൻ നടത്തുന്ന ഏതു സംഭമ്പരത്തിലും വിജയം കൈവരിക്കട്ടെന്ന് ആശംസിക്കുന്നു.....

  • @awalktohistorywithjoysonde2600

    very invaluable narration with a bundle of authentic views.thanks big brother,long live.

  • @raghavanraju1306
    @raghavanraju1306 Před 15 dny +1

    വിശദമായി എല്ലാകാര്യങ്ങളും പറഞ്ഞതന്നു ♥️♥️

  • @smnair3168
    @smnair3168 Před rokem +2

    Super അവതരണം. God bless you

  • @trivandrumlovelycouples6299

    വളരെ നല്ലൊരു വീഡിയോ 👌അവതരണം നന്നായിട്ടുണ്ട് വീഡിയോ ക്വാളിറ്റി ഉഗ്രൻ കണ്ടിരിക്കാൻ തോന്നും 👍good sharing🥰❤️

  • @mulafamily
    @mulafamily Před 2 lety +17

    i think this is really good sir and this is such an exciting and enjoyable experience specially whe the time come that you harvested thanks for showing this with us very inspiring

  • @ReshmasHappyLand
    @ReshmasHappyLand Před 2 lety +1

    വളരെ മനോഹരമായ വീഡിയോ ഒത്തിരി പേർക്ക് ഒരുപാടു ഉപകാരപ്പെടും

  • @paulosed4621
    @paulosed4621 Před 2 lety +3

    സത്യിവസ്ഥ.പറഞ്ഞതിന്100.thanks

  • @radhakrishnapillai4960
    @radhakrishnapillai4960 Před 2 lety +4

    സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ 💕👍👍👍👍👍

  • @valsalapakau8433
    @valsalapakau8433 Před 2 lety +11

    A farmer of courage.God bless you.

  • @arunmg5625
    @arunmg5625 Před 2 lety +1

    വീഡിയോ editing ചെയ്ത ചേട്ടന് 100 il 100
    കൊള്ളാം നന്നായ്...

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 😍👍

  • @Remyaslifestyle
    @Remyaslifestyle Před 2 lety +2

    ഇത്രയും നല്ല ഒരു വീഡിയോ ഷെയർ ചെയ്തതിനു thanks, വളരെ ഡീറ്റെയിലായിട്ട് പറഞ്ഞു തന്നു

  • @asishpularypulary8143
    @asishpularypulary8143 Před 2 lety +4

    വളരെ നല്ല വീഡിയോ...skip ചെയ്യാതെ full കണ്ടു... നല്ല അവതരണം 😊😊😊♥️♥️

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      ഒരുപാട് സന്തോഷം 👍👍

  • @lovefromhevan7006
    @lovefromhevan7006 Před 2 lety +4

    വെറുതെ ഒരു ഭാര്യ ചേട്ടൻ ആണോ?
    Great 😍😍👍👍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      അതെ contest ആയി വന്നിട്ടുണ്ട്.. വളരെ സന്തോഷം 👍👍🤝

  • @thomasmangalam1801
    @thomasmangalam1801 Před 2 lety +2

    ബിനോയ്, താങ്കൾ അന്നും ഇന്നും സൂപ്പരാണ്!!! 👍👍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍🤝🤝

  • @aneeshrpillai
    @aneeshrpillai Před 2 lety +1

    നല്ല അടിപൊളി വീഡിയോ ചേട്ടാ മീൻ വളർത്തൽ അറിയാത്തവർക്ക് പോലും പ്രയോജനകരമായ വീഡിയോ ചേട്ടാ അവതരണം പോളി

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാട് സന്തോഷം 👍👍🤝

  • @polappancurryumnavileruchi3206

    ❤❤❤❤👍👍👍

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety +1

      വളരെ സന്തോഷം 👍🤝

  • @jaya_anil
    @jaya_anil Před 2 lety +4

    പ്രയോജനകരമായ വീഡിയോ 👌👍❤️💚

  • @ponnusmol3898
    @ponnusmol3898 Před 2 lety +2

    Super chetta, parayan vakkukal illa...super super, super...,

  • @alonerider5550
    @alonerider5550 Před 2 lety +2

    നല്ലൊരു മനുഷ്യൻ എല്ലാം നല്ല വ്യക്തമായി അവതരിപ്പിച്ചു , 💕👍

  • @rrcrafthub
    @rrcrafthub Před 2 lety +3

    കൊള്ളാല്ലോ എല്ലാം നന്നായി വിശദീകരിച്ചു തന്നു വരാൽ എനിക്ക് വലിയ ഇഷ്ടമുള്ള മീനാണ്

  • @sujafsuju3527
    @sujafsuju3527 Před 2 lety +4

    ആദ്യം വിചാരിച്ചു തള്ള് ആണെന്ന് വീഡിയോ ഫുൾ കണ്ടപ്പോൾ ഒരു കർഷകന്റെ യഥാർത്ഥ സത്യം മനസിലാക്കാൻ കഴിഞ്ഞു ഞാനും ഒരു കർഷകൻ ആണ് ചേട്ടൻ പറഞ്ഞ കാര്യം ഒരു യഥാർത്ഥ സത്യം

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      ഒരുപാടു സന്തോഷം 🤝👍കൂടുതൽ കർഷകർക്കു അയച്ചു കൊടുക്കണേ 🤝

  • @rajanp3694
    @rajanp3694 Před 2 lety +1

    സഹോദര ഇത്രയും വിളിച്ചു പറഞ്ഞത് മതി. ഈ ചിരി കറക്കും. " മൗനം വിദ്വാനു ഭൂഷണം".

    • @KADUKUMANIONE
      @KADUKUMANIONE  Před 2 lety

      Valare സന്തോഷം 🤝👍

    • @sajusivadasan7236
      @sajusivadasan7236 Před 12 dny

      കഷ്ടം' നിങ്ങളെപ്പോലുള്ളവർ നാടിന് ആപത്ത്

  • @ahamedkabeer7645
    @ahamedkabeer7645 Před 7 měsíci +2

    ഞാൻ ആദ്യമായിട്ട്ടാണ് വീഡിയോ കാണുന്നത് വളരെ വിശദമായി പറഞ്ഞു 👍👍👍ഇനിയും കൃഷിയിൽ ഒരുപാട് മുന്നോട്ട് പോകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ