LDF നെ ഇൻ്റലിജൻസും കൈവിട്ടു!| MEDIA MALAYALAM| MM TALKS | VADAYAR SUNIL | G CINUJI

Sdílet
Vložit
  • čas přidán 20. 05. 2024
  • കേരളത്തിൽ BJP യുടെ കാലം #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #bjp #nda #modi #amitshah #400 #election2024
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Zábava

Komentáře • 397

  • @saneeshsanu1380
    @saneeshsanu1380 Před 13 dny +322

    സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, അനിൽ ആൻ്റണി, ശോഭ സുരേന്ദ്രൻ ഇവർ ജയിക്കണം എന്നതാണ് എൻ്റെ ആഗ്രഹം🧡

    • @sarathlaltg3982
      @sarathlaltg3982 Před 13 dny +25

      Ashwani കൂടി

    • @vijayankozhikode4799
      @vijayankozhikode4799 Před 13 dny +20

      കൂടെ പാലക്കാട് കൃഷ്ണ കുമാറും...

    • @sanalchandran2122
      @sanalchandran2122 Před 13 dny +6

      Surendhran. Muralaredhran,,,krishna kumar and Thushar will get 2 nd place

    • @rinchujohn5348
      @rinchujohn5348 Před 13 dny

      Athu mathiyo😂😂😂

    • @IBNair9
      @IBNair9 Před 12 dny

      സുരേഷിനും രാജീവിനും വിജയം..ബാക്കിയെല്ലാവരും രണ്ടാമത് വരും

  • @ajithalampilli
    @ajithalampilli Před 12 dny +115

    സ്ഥിരം ആയി എൽഡിഎഫ് വോട്ട് ചെയ്ത ഞാൻ ബിജെപിക്ക് വോട്ട് ചെയ്തു.

    • @dreamIndia121
      @dreamIndia121 Před 12 dny +8

      ഞാനും

    • @Aji.P.KPharmacist
      @Aji.P.KPharmacist Před 12 dny +8

      ദേശീയ ബോധം വന്നു, ല്ലേ നന്ദി

    • @purushothamankani3655
      @purushothamankani3655 Před 12 dny +5

      👍ചേട്ടന് വിവരം വന്നു എന്നറിഞ്ഞതിൽ സന്തോഷം, ചേട്ടാ 😊

    • @sajeevbk5727
      @sajeevbk5727 Před 12 dny +3

      ഞാനും വീട്ടുകാരും 5വോട്ട്.....

    • @sunilndk
      @sunilndk Před 11 dny +3

      CPIM ന് ഞാൻ ജീവിതത്തിൽ വോട്ട് ചെയ്തിട്ടില്ല എൻ്റെ vote BJP ക്ക്

  • @sujitharenjith7713
    @sujitharenjith7713 Před 13 dny +173

    നോട്ടക്ക് വോട്ടു ചെയ്യുന്നവരെല്ലാം ബുദ്ധിമാന്മാരാണെന്ന് പറയരുത് സുനിൽജി, ഉത്തരേന്ത്യക്കാർ ബുദ്ധിമാന്മാർ ആയതുകൊണ്ടാണ് ഭാരതം ശക്തമായ കരങ്ങളിൽ എത്തിയത് ,എന്നാൽ കേരളമോ?

  • @raveendranedassery4897
    @raveendranedassery4897 Před 12 dny +59

    തൃശ്ശൂർ..TN പ്രതാപന്റെ ധീവര സമുദായം ഇത്തവണ 90 % സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്..ക്രിസ്ത്യൻ വിഭാഗം സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് ചെയ്തിട്ടുണ്ട്..2019 ലെ 3 ലക്ഷം വോട്ടുകളും ,പുതിയ വോട്ടുകളും ..അദ്ദേഹത്തിന് 99.99 % വിജയം പ്രതീക്ഷിക്കുന്നുണ്ട്..മറിച്ചു ഒരു റിസൾട്ട്‌ ഓർക്കാൻ പോലും കോൺഗ്രസ്സ് സിപിഎം കാർക്ക് പോലും കഴിയില്ല..

  • @prasanthmenon534
    @prasanthmenon534 Před 13 dny +101

    ഞാൻ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത്

    • @ChandralalTN
      @ChandralalTN Před 11 dny

      അപ്പോൾജയിക്കും 😄😄😄😄😄😄

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 12 dny +58

    മികച്ച സ്ഥാനാര്‍ത്ഥികളായിരുന്നു BJP യുടേത്. പ്രബുദ്ധരാണ് മലയാളികള്‍ എന്കില്‍ പലരേയും ജയിപ്പിക്കാന്‍ കഴിയും .❤

    • @rajeshhari9828
      @rajeshhari9828 Před 12 dny +1

      😅😅ഈ ശ്രീധരൻസാറിനെ തോൽപ്പിച്ചവർ 😅😅

  • @priyanpaymentchannelmaruna6219

    വയനാട് പപ്പു തരംഗം ഇത്തവണ ഉണ്ടായില്ല ശബരി മല താരംഗവും ഉണ്ടായില്ല ബിജെപി ക്കു ക്രിസ്ത്യൻ വിഭാഗം വോട്ട് ചെയ്തിട്ട് ഉണ്ട് ബിജെപി ക്കു2 മുതൽ 4 സീറ്റ്‌ വരെ കിട്ടാൻ സാധ്യത ഉണ്ട്.

  • @Alaisanthanam-
    @Alaisanthanam- Před 12 dny +52

    കണ്ണൂരിൽ NDA 2 ലക്ഷം വോട്ട് പിടിച്ചു.. ഇത് കേരള രാഷ്ട്രീയത്തിലെ നാഴിക കല്ല് 🧡🧡🧡

    • @harikrishnanpv3058
      @harikrishnanpv3058 Před 12 dny +1

      എവിടുന്ന് കിട്ടിയ വിവരം??

    • @Alaisanthanam-
      @Alaisanthanam- Před 12 dny

      @@harikrishnanpv3058 from official sources

    • @dileeptg5142
      @dileeptg5142 Před 11 dny

      ​@@harikrishnanpv3058--- KS will join in BJP

    • @harikrishnanpv3058
      @harikrishnanpv3058 Před 11 dny

      @@dileeptg5142 no chance now.. Maybe after 2026

  • @prasanthmenon534
    @prasanthmenon534 Před 13 dny +48

    തൃശ്ശൂർ ഉറപ്പാണ്

  • @raveendranedassery4897
    @raveendranedassery4897 Před 12 dny +48

    ബിജെപി യുടെ ശക്തമായ വോട്ട് ബാങ്ക് ആണ് ധീവര വിഭാഗം..പ്രതാപൻ ഇല്ലാത്ത തെരഞ്ഞെടുപ്പ് സുരേഷ് ഗോപി മാതമാണ് അവരുടെ മനസ്സിൽ ...

  • @mvijayanpraveen
    @mvijayanpraveen Před 12 dny +26

    ഈ പ്രാവശ്യം പോസ്റ്റൽ വോട്ട് ചെയ്യാൻ വീടുകളിൽ പോയപ്പോൾ 85 വയസ്സുള്ള കട്ടിലിൽ കിടപ്പുരോഗിയായ ക്രിസ്ത്യാനിയായ അപ്പച്ചൻ വോട്ട് ചെയ്ത് ആ കിടക്കയിൽ എഴുന്നേറ്റ് എന്ന് പറയുകയാണ് ഞാനിതുവരെ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല അടുത്ത തവണ എനിക്ക് വോട്ട് ചെയ്യാനും പറ്റില്ല അതുകൊണ്ട് മോഡിയെ മനസ്സിൽ വിചാരിച്ച് എന്റെ വോട്ട് ഞാൻ ബിജെപിക്കാണ് ചെയ്തത് മോഡി ചിലരിൽ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട് ജയ് മോദിജി 26:00

  • @TC-lp9ze
    @TC-lp9ze Před 12 dny +15

    എനിക്ക് ഈ അവതാരകന്മാരിൽ ഏറ്റവും ഇഷ്ടപെട്ട ആളാണ് സിനുജി, കാരണം ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ ഒരു ഒറിജിനാൾട്ടി തോന്നും 🥰

  • @jitheshpeter5790
    @jitheshpeter5790 Před 13 dny +28

    ജയ്യ് ജയ്യ് BJP❤❤❤❤❤നരേന്ദ്ര മോദി❤❤❤❤❤

  • @user-fi1dw1db5x
    @user-fi1dw1db5x Před 11 dny +11

    LDF ന് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല. അഥവാ കിട്ടിയാൽ കേരളം ഒരുകാലത്തും രക്ഷപെടില്ല

  • @sasidharavarier8819
    @sasidharavarier8819 Před 12 dny +22

    സാർ കേരളത്തിൽ 5മുതൽ 7സീറ്റ്‌ കൾ കിട്ടിയേക്കും ജയ്‌ഹിന്ദ്

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 Před 12 dny +34

    ❤❤❤ബിജെപി 4സിപിഎം.3. യുഡിഎഫ് 13..ഇങ്ങിനെ വന്നാലും അടുത്ത നിയമ സഭയിൽ ബിജെപി തന്നെ മുഖ്യ പ്രതിപക്ഷം..ഒരു കാലത്ത് ഇവർ ഇടത്തും വലത്തും കൂടി അകറ്റിനിർത്തിയ ബിജെപി അങ്ങിനെ മെല്ലെ മെല്ലെ കേരളത്തിൽ ഭരണ കഷി ആകും....ഞങൾ ഒക്കെ സംഘത്തിൽ ബാല്യത്തിൽ പോയി തുടങ്ങിയത് ആണ്.. ആന്നു.മണ്ഡൽ കൂടുമ്പോൾ ഞാൻ മുഖ്യ ശിക്ഷകിനോട് ചോദിച്ചിട്ടുണ്ട്.നമ്മുടെ പാർട്ടി .എന്നാണ് ഭരണത്തിൽ വരിക.മുഖ്യൻ പറഞ്ഞത്..മറുപടി സംഘത്തിന് ഭരണത്തിൽ താൽപര്യം ഇല്ല.രാജ്യ സേവനം ആണ് മുഖ്യം.. സ്വയം സേവിക്കുക. രാജ്യത്തെ പ്രതിഫലക്ഷ കൂടാതെ...ഇന്ന് നമ്മൾ വലിയ രാഷ്ട്രീയ പ്രസ്ഥാനം ആയി മാറിയിരിക്കുന്നു....ജയ് ശ്രീ റാം.ജയ് ഭാരത് മാതാ..

    • @AmericanDiary01
      @AmericanDiary01 Před 12 dny

      😂😂😂😂 I was a mukyashikshak for so many years that also night Sakha 7-8!!

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Před 12 dny

      V മുരളീധരനും k സുരേന്ദ്രനും അവർ വിജയിക്കാതെ മറ്റൊരു ബിജെപി ക്കാരും ജയിക്കരുത് എന്ന് ശക്തമായാവിദ്വേഷം വച്ചുപുലർത്തുന്നത് മാറ്റി എടുക്കാൻ പറ്റുമോ

    • @purushothamankani3655
      @purushothamankani3655 Před 12 dny

      👍👍👍😊

  • @Citizen.380
    @Citizen.380 Před 12 dny +14

    സംസ്ഥാന നേതൃത്വത്തിനെ നേരത്തെ പിരിച്ചു വിട്ടിരുന്നെങ്കിൽ വൻ തരംഗമായേനെ, തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ ജയിക്കുമെന്ന് കരുതുന്നു

  • @nvnv2972
    @nvnv2972 Před 12 dny +12

    സുരേഷ്‌ഗോപി ഭാരതപുത്രൻ. പേരാവൂർ കൊട്ടിയൂരിലെ കുട്ടികളെ തോളോട് ചേർത്ത സുരേഷ് വോട്ടിനു വേണ്ടിയല്ല. Aids നെ ഇന്നും ഭയപ്പെടുന്നു. അന്ന് ധാരാളം മരണമുള്ള കാലത്ത് ആ കുട്ടികളെ ആലിംഗനം ചെയ്തെങ്കിൽ അദ്ദേഹത്തെ ജയിപ്പിക്കാൻ വേറെ പറയണോ? രാഷ്ട്രീയം നോക്കാതെ കലാകാരന്മാർ സുരേഷിന് വേണ്ടി ഇറങ്ങാത്തത്തിൽ തെല്ലു ആസ്വസ്ഥതയുണ്ട്.

  • @vijayalakshmit9306
    @vijayalakshmit9306 Před 12 dny +12

    ഇത്തവണ ബിജെപി കേരളത്തില്‍ ഞെട്ടi ക്കുന്ന result ആണ് ഉണ്ടാക്കും.

  • @rajeshhari9828
    @rajeshhari9828 Před 12 dny +8

    ജയിക്കുമോ തോൽക്കുമോ എന്നൊന്നും പറയാൻ ഞാനാളല്ല പക്ഷെ രണ്ടുപേരൊഴികെ NDA സ്ഥാനർഥികൾ എല്ലാം വളരെ മെച്ചപ്പെട്ട കഴിവുള്ള ആൾക്കാർ ആണ്... രാഷ്ട്രീയ തിമിരം ബാധിച്ച പ്രബുദ്ധർ ഇതൊന്നും കാണില്ല... ഇനി കാണാനും പോണില്ല

    • @eapenmg8336
      @eapenmg8336 Před 11 dny

      എനിക്ക് തിമിരമൊന്നും ഇല്ല.സത്യം പറഞ്ഞാല് മോഡിയോട് അല്പം താൽപര്യം ഉണ്ട്.പക്ഷേ ഇപ്രാവശ്യം എൻഡിഎ ക്ക് വോട്ട് ചെയ്തില്ല.കാരണം കേരളത്തിലെ അന്വേഷണങ്ങൾ ഒന്നും എങ്ങും എത്തുന്നില്ല. ഝാർഖണ്ഡ് പോലയോ, ഡൽഹി പോലെയോ ബംഗാൾ പോലെയോ ആകുന്നില്ല.

    • @ashokmannipady4777
      @ashokmannipady4777 Před 9 dny

      ഒന്നോ രണ്ടോ സീറ്റ് അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. അതിനാണ് സാധ്യതയും.അനും 100 % പറയാൻ പറ്റില്ല.cross voting നെ ഭയക്കണം

  • @jbje5099
    @jbje5099 Před 12 dny +11

    Suresh Gopi will win ❤️

  • @SreerajTecH
    @SreerajTecH Před 13 dny +19

    BJP 2 ennam vare nedam

  • @thomasmathewmulamoottil4138

    This time BJP will win 4 to 5 seats in kerala 😳😳

  • @surjithsjk3114
    @surjithsjk3114 Před 4 dny +1

    ഇടതുപക്ഷത്തിന് 2
    ബിജെപി ക്ക് 4
    രണ്ട് വേട്ടാ വളിയൻമാര്‍ക്കും അഫിഭാദ്യങ്ങൾ

  • @dharmapalankv8003
    @dharmapalankv8003 Před 12 dny +1

    Hope for the best

  • @viswambharannair5476
    @viswambharannair5476 Před 13 dny

    👍👍

  • @sreeraj761
    @sreeraj761 Před 11 dny

    Well said👍👍👍

  • @SureshKumar-pe4lv
    @SureshKumar-pe4lv Před 10 dny +1

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ഇതുപോലെയാണ് പറഞ്ഞത് ഞങ്ങൾക്ക് 35 സീറ്റ് കിട്ടും അതുപോലെയാണ് ഈ ചർച്ചയും പരസ്പരം പറഞ്ഞ് ആശ്വസിക്കാം

  • @geethakumaripr6049
    @geethakumaripr6049 Před 11 dny

    Super interview

  • @gogyantonty9719
    @gogyantonty9719 Před 13 dny +2

    Interpretation of vada is great regarding the block of foreign funds to Latin community

  • @anirudhR-jx1bs
    @anirudhR-jx1bs Před 5 dny

    തോറ്റു തോറ്റു തന്നെയാണ് ഞങ്ങൾ മുന്നോട്ടു വന്നത്.. അത് തുറന്നു പറയുന്നതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല.. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ 1 സീറ്റ്‌ എങ്കിലും BJP ക്ക് കിട്ടും ഉറപ്പാണ് 🧡💚💙💜🩵💛🩷

  • @user-zq7gk9mn3s
    @user-zq7gk9mn3s Před 12 dny

    That is correct

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před 6 dny

    പച്ചക്കളവ് ദിവസവും വിളംബി ,തീർന്നില്ലേ ?
    ഇതിന് നല്ല തിരിച്ചടി തന്നെ കിട്ടുംമറക്കേണ്ട

  • @gogyantonty9719
    @gogyantonty9719 Před 13 dny +18

    I think Suresh Gopi will win at a majority of 3 lac

  • @satheschandran3547
    @satheschandran3547 Před 12 dny +8

    മലപ്പുറവും വയനാടുമെങ്കിലും UDFന് കൊടുക്കണം please

  • @balan8640
    @balan8640 Před 9 dny

    Valatha dhurvidhiyidhu

  • @rajajjchiramel7565
    @rajajjchiramel7565 Před 13 dny +1

    Good evening Sirs

  • @tn-vp4vz
    @tn-vp4vz Před 12 dny +2

    അല്ലെങ്കിലും intelligence ഉള്ളവർക്ക് ചിലരെ ഇഷ്ടപെടാൻ ബുദ്ധിമുട്ടാണ്.

  • @bijlikumar123
    @bijlikumar123 Před 12 dny +3

    KC വേണുഗോപാൽ ജയിക്കാൻ സാധ്യതയില്ല .

  • @pkp5290
    @pkp5290 Před 12 dny +3

    ബിജെപി യെ കുറിച്ച് പറഞ്ഞത് ശരി
    പക്ഷേ എൽഡിഎഫ് ന് 8 സീറ്റുകളും യുഡിഎഫ് ന് 10 സീറ്റുകളും കിട്ടും.

  • @krishnakumar.kkumar5351

    Sunil, well explained 🙏❤️

  • @user-lk7fd7rb2l
    @user-lk7fd7rb2l Před 9 dny

    Nalla aagraham...

  • @Rajparaji1
    @Rajparaji1 Před 12 dny +3

    My prediction Congress 10, BJP-8, LDF, 2,

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 13 dny +11

    ഇന്റലിജൻസ് റിപ്പോർട്ട്‌ അണ്ണന്മാർക്ക് എങ്ങനെ കിട്ടുന്നു. ആർക്ക് വേണമെങ്കിലും കിട്ടുമോ.

    • @babuNair-mj5nz
      @babuNair-mj5nz Před 13 dny +1

      മീഡിയകൾക്ക് source ഉണ്ട്. അങ്ങനെ അല്ലേ ഓരോ ന്യൂസ്‌ ഉം വരുന്നത്.

    • @Religionfree
      @Religionfree Před 13 dny

      യേശുക്രിസ്തു വിനു ഇന്റലിജിൻസ് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ടോ ?

    • @hwueiejej
      @hwueiejej Před 5 dny

      വെറുതെ അടിച്ച് വിടുകയാണ്

  • @realhuman398
    @realhuman398 Před 13 dny +1

    കാണണം!!

  • @gopinathanm9770
    @gopinathanm9770 Před 8 dny

    മുന്നേറ്റം എങ്ങനെ ഒരു സീറ്റ്‌ കിട്ടിയാൽ തന്നെ 1%പോലും ഉറപ്പില്ല

  • @MadhusoodananMadhu
    @MadhusoodananMadhu Před 12 dny +7

    BJP ക്ക് കേരളത്തിൽ4 സീറ്റ് കിട്ടു എന്നതാണ് എന്റെ നീരീഷണം

    • @bahuleyanmv2108
      @bahuleyanmv2108 Před 12 dny

      കാസർകോഡും, പാലക്കാടും വിജയിക്കില്ല..

    • @ChandralalTN
      @ChandralalTN Před 11 dny

      😄😄😄😄😄😄😄😄😄😄😄

  • @madhuv9646
    @madhuv9646 Před 10 dny

    അയ്യോടാ 🎉🎉

  • @user-bp5uk8mm2y
    @user-bp5uk8mm2y Před 3 dny

    സ്പെഷ്യൽ ബ്രാഞ്ച് തന്നെ വോട്ട് ചെയ്യണം. ഇരുപത് സിറ്റ് ബിജെപി ജയിക്കും മെന്ന് ആശ്വസിക്കോട്ടെ

  • @jayaprakashg4893
    @jayaprakashg4893 Před 11 dny +1

    കേരളത്തിൽ ബി ജെ പി രണ്ടു സീറ്റ് മുതൽഅഞ്ചു സീറ്റ് വരെ ലഭിക്കും

  • @haridasank177
    @haridasank177 Před 12 dny +2

    EK നായനാർ മുഖ്യമന്ത്രിയായി 4 വർഷം തികഞ്ഞപ്പോൾ സ്പെഷൽ ബ്രാഞ്ച് കൊടുത്ത ഒരു റിപ്പോർട്ടുണ്ട്.
    ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം EK നായനാർക്കു അനുകൂ മാണെന്നു
    അതിൻ്റെ വിശ്വാസത്തിൽ മന്ത്രിസഭ പിരിച്ചു വിട്ടു
    ഫല മൊ?
    സ്പെഷൽ ബ്രാഞ്ചെ ഓർമ്മയുണ്ടൊ ഈ കഥ?

    • @MuraliPillai-zv5fh
      @MuraliPillai-zv5fh Před 12 dny

      അന്ന് രാജീവ്‌ ഗാന്ധിയുടെ അപ്രതീക്ഷിത മരണം ആണ് കോൺഗ്രസ്‌ അധികാരത്തിൽ എത്തിയത്. അല്ലേൽ നായനാർ തന്നെ തുടർ ഭരണം കിട്ടിയേനെ. അല്ലാതെ സ്പെഷ്യൽ ബ്രാഞ്ച് ന്റെ റിപ്പോർട്ട്‌ നു ഒരു കുഴപ്പവും ഇല്ലായിരുന്നു.

  • @manichanalanickalmoothedat5393

    സുരേന്ദ്രന് എന്ത് mobilization സാധിക്കും.

  • @baiju67
    @baiju67 Před 13 dny +7

    നിഷ്പക്ഷ വില ഇരുത്തൽ ആണേലും ബിജെപി അനുകൂലമായി സംസാരിക്കുന്നതു എന്നു ആർക്കും മനസ്സിൽ ആകും

    • @haridask5367
      @haridask5367 Před 12 dny +3

      അല്ലാതെ നിങ്ങൾ വിചാരിക്കുന്നപോലെ ബിജെപി വട്ടപ്പൂജ്യം എന്ന് പറയണോ. സ്വയം പറയു

    • @dreamIndia121
      @dreamIndia121 Před 12 dny +2

      നിക്ഷ്പക്ഷ അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന ചാനൽ നല്ല രീതിയിൽ അവതരിയിക്കുന്നുണ്ട് രാഷ്ട്രീയത്തിന് അധീതമായി ചില നല്ല കോൺടെന്റുകൾ അറിവുകൾ ഈ ചാനൽ നൽകുന്നുണ്ട് പ്രതേകിച്ചു TG രാമചദന്ദ്ര സർ തുടങ്ങിയവർ

    • @haridask5367
      @haridask5367 Před 12 dny

      @@dreamIndia121 നിഷ്പക്ഷത യുള്ള ചാനലുകൾ ഉണ്ടോ. അതൊക്കെ ഒരു കോൺസെപ്റ് മാത്രം.

    • @sadasivanp773
      @sadasivanp773 Před 12 dny

      Pinne Kammim Kommim
      Kakmum Mukkum cheyunna
      Partikalkano saporte cheyendade

  • @CSNair-cg1jg
    @CSNair-cg1jg Před 13 dny +16

    ഉള്ളിസുര വന്നിരുന്നെങ്കിൽ ഉള്ള വോട്ട് കൂടി കുറയും .

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 12 dny +1

      സുര ഈഴവൻ ആയതുകൊണ്ടാണോ നായരേ

    • @purushothamankani3655
      @purushothamankani3655 Před 12 dny +1

      അല്ല, സുരക്ക് ഒര് ലീഡർ ആയി ശോഭിക്കാനുള്ള efficiency പോര.. ഉള്ള വ്യക്തിത്വം, ചില്ലറ തരികിടകൾ കാണിച്ച് കളയുകയും ചെയ്തു 😊

    • @MrJv1899
      @MrJv1899 Před 9 dny

      ജാതിയുടെ പ്രശ്നം അല്ല സുരേന്ദ്രൻ ക്ളീൻ ഇമേജ് നഷ്ടമാക്കി ബിജെപി ക്കാരെ പോലും ശത്രുക്കളആക്കി

  • @Gomez.5940
    @Gomez.5940 Před 7 dny

    Keralam miracle nadakum

  • @vasudevang163
    @vasudevang163 Před 13 dny

    How fo you get secret information from police?

  • @DasanDas-yg6ct
    @DasanDas-yg6ct Před 7 dny

    ജൂൻ 4 ന് മടക്കി വെയക്കേണ്ടിവരും ഇണ്ടി മുന്നബി

  • @kunjachant.k.1519
    @kunjachant.k.1519 Před 12 dny +3

    ബൂത്ത് തകർത്തു കാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയാത്ത ബിജെപിക്ക് ലോക്സഭയിൽ കേരളത്തിൽ കടന്നുകൂടാൻ പ്രയാസമാണ് ബിജെപി പ്രാവശ്യം വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കും അത് സംശയമില്ലാത്ത കാര്യമാണ് സീറ്റിന്റെ കാര്യത്തിൽ കണ്ടറിയണം

  • @MrDeepakg13
    @MrDeepakg13 Před 13 dny +1

    Ningalenna ennum same karyam discuss chethodirikkane?? TG parannapole 2 aazcha wait cheyyu mashe...😊😊

  • @MrSandeepksdibu
    @MrSandeepksdibu Před 12 dny +8

    തടഞ്ഞു വച്ച ഫണ്ട്‌ അനുവദിച്ചാൽ വീണ്ടും മതപരിവർത്തനം നിർലോഭം നടക്കും 🙄🙄

    • @NZTH13
      @NZTH13 Před 12 dny

      കാശ്‌ കിട്ടിയാൽ സ്വന്തം മതത്തെ വേണ്ടന്ന് വെക്കുന്നവരെ എന്തിനാണ്‌ പിടിച്ച്‌ വെക്കുന്നത്‌?

  • @akkttm
    @akkttm Před 13 dny +3

    I too believe in 7 seats.
    Atingal TVM Kollam or Kottayam,Alleppry Pathanamtitta Palakad Trichur

    • @sanalchandran2122
      @sanalchandran2122 Před 13 dny

      Tvm,alapuzha,pathanamth,Thrissur only......Attingal,wayanadkottayam and palakkad second place

    • @Anjali-ng3zt
      @Anjali-ng3zt Před 12 dny

      Kottayam kittaan chance kuravaanu. Baakki okke kittatte🙏🏼

  • @Hareeshkpallickathod
    @Hareeshkpallickathod Před 12 dny +1

    ഒരു ആധികാരികതയുമില്ലല്ലോ - 2014 ൽ TVM 4 മണ്ഡലത്തിലാണ് BJP മുന്നിൽ വന്നത്. സുനിലിന് അത് അഞ്ച് . അതുപോലെ ലത്തീൻ സഭ BJP യ്ക്ക് അനുകൂല നിലപാടെന്നൊക്കെ പറയാൻ പോയിട്ട് ചിന്തിക്കാൻ സാധിക്കുന്നത് തന്നെ ഭയങ്കരം. RC ജയിച്ചേക്കാം .പക്ഷേ BJP അനുഭാവികളെ പറ്റിക്കാൻ അടിസ്ഥാനമില്ലാത്ത ചർച്ചകൾ നടത്തരുത്

  • @sasidharans6361
    @sasidharans6361 Před 2 dny

    Jai Modiji

  • @ChandralalTN
    @ChandralalTN Před 11 dny

    കുതിരവട്ടത്തുകൊണ്ടുപോണം 😄

  • @abdulrahiman2339
    @abdulrahiman2339 Před 7 dny +1

    മോഡിയുടെ കാറണ്ടിയായ രണ്ടക്ക സീറ്റ് കേരളത്തിൽ നിന്നും കിട്ടുമോ അണ്ണമ്മാരെ😂😂😂😂😂😂😂😂😂😂

  • @johnalappatt9507
    @johnalappatt9507 Před 8 dny

    21?

  • @amritajyothichannel2131

    4 വരെ wait ചെയ്യ്...

  • @realhuman398
    @realhuman398 Před 13 dny +1

    നമുക്ക് കാണണം!!!

  • @ramachandranr4270
    @ramachandranr4270 Před 10 dny

    യുഡിഫ് മുന്നേറ്റം ഉണ്ട്. ബിജെപി ക്കും ഉണ്ട്. ബംഗാളിൽ വലിയ മാറ്റം ഉണ്ടെങ്കിൽ ഇവിടെയും കാണും.

  • @sivadasanmarar7935
    @sivadasanmarar7935 Před 7 dny

    ഇവിടുത്തെ,ട്രെൻ്റ്,കൃത്യമായി,അറിയാവുന്ന,തുകൊണ്ട്,പറയുന്നു,കാതോലിക്ക,വോട്ട്,bjp കൂ,കിട്ടില്ല,ചെയ്യാം,എന്നു ചിരിച്ചുകൊണ്ട് പറയും,ചെയ്യില്ല,

  • @adilvalluvakkadan9277

    Endh nadakatha swapnam😂

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 13 dny +1

    sir,, 20/20..കുറിച്ച്...നല്ലരു..ചർച്ച...കേരളത്തിൽ..20/20.യുടെ...ഭാവി!!നല്ലരു...അഭിപ്രായം...തേടുന്നു 👍✨

    • @David94989
      @David94989 Před 13 dny

      അതെ 20:20 യേ കുറിച്ച് ചർച്ചകൾ കൊണ്ട് വരണം. ചാലക്കുടിയിൽ 20:20 ജയിക്കും

    • @babuNair-mj5nz
      @babuNair-mj5nz Před 13 dny +1

      ഒരു വ്യക്തി കൊണ്ടുവരുന്ന movement എല്ലാം താൽക്കാലികം ആണ്. അത് വ്യക്തികളിൽ തുടങ്ങി വ്യക്തികളിൽ അവസാനിക്കും. AAP ഉം ഇപ്പോൾ നേരിടുന്നത് ആ പ്രതിസന്ധി ആണ്. കുറച്ചു നാൾ നിൽക്കും...

    • @cmtvpm
      @cmtvpm Před 12 dny

      നിലവിൽ 20 20 ജയിച്ച പഞ്ചായത്തുകളിൽ കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ 20 20 പിരിച്ചു വീടും.. ഇതു വിശ്വസീനമായ അറിയിപ്പാണ്..

    • @David94989
      @David94989 Před 12 dny +1

      @@cmtvpm ഒരിക്കലും പിരിച്ച് വിടില്ല

    • @David94989
      @David94989 Před 12 dny +1

      @@babuNair-mj5nz എല്ലാതും താത്കാലികം അല്ലേ സുഹൃത്തേ, ഒരു കാലത്ത് 400 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് ഇപ്പൊൾ 50 തികക്കാൻ പാട് പെടുന്ന്. ഒന്നും മുൻകൂട്ടി പറയാൻ ആവില്ല. കേരളത്തിലെ മറ്റു 3 മുന്നണ്ണിയേക്കാൽ നല്ലതാണ് 20:20.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 12 dny +1

    ലത്തീൻ സഭ indi മുന്നണി യുടെ ഭരണം സ്വപ്നം കാണുന്നു എന്നതല്ലേ വാസ്തവം

  • @gopalanv7943
    @gopalanv7943 Před 7 dny +1

    അനാവശ്യമായി വലിച്ചു നീട്ടിയ വിഡിയോ

  • @sahadevanachary6919
    @sahadevanachary6919 Před 8 dny

    കൊല്ലത്ത് ശ്രീ കൃഷ്ണകുമാറിന് അപ്രതീക്ഷിതമായി ധാരാളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. LDF UDF വോട്ടുകൾ ധാരാളം ശ്രീ കൃഷ്ണകുമാറിന് ഭയങ്കര ഉയർച്ചയിലേക്ക് നയിക്കും 👍

  • @pkochujpkochuj
    @pkochujpkochuj Před 12 dny

    At Trichur one community did not allow their ladies to vote,since they feared of them voting for SG

    • @abijackson1000
      @abijackson1000 Před 12 dny

      അതേത് കമ്യൂണിറ്റി 😊

  • @pradhari
    @pradhari Před 11 dny

    Surendran is a star campaigner ? Wow .. that is ambitious

  • @renjuthiruvalla
    @renjuthiruvalla Před 8 dny

    Ente vote Anil broykk arnnu❤

  • @user-gr3dw4mg6w
    @user-gr3dw4mg6w Před 11 dny

    Shobha surendran, suresh gopi, Rajeev, anil Antony, murali urappayum vijaykum

  • @muralisun-tf6sm
    @muralisun-tf6sm Před 10 dny

    രണ്ടു കൊഞ്ഞാണൻ മാർ വിലയിരുത്തുന്നു

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 11 dny

    Thrissur ,pathanam thitta urappanu

  • @vishnupanikkaveettil2476

    SG💯

  • @joshwamo373
    @joshwamo373 Před 13 dny +1

    Sunil ettane kettirikkan enthu rasam anu, oru swapnam kanda polund, 20 seat um BJP ku.. Ahahahha.. Oohohooo😅😅😅😅.. June 4 nu kanam kro😂😂

  • @ambilymm5194
    @ambilymm5194 Před 10 dny

    S G ❤ R C❤Anilj❤Sobhaji❤jayikkanam

  • @vinudaskunnummal3349
    @vinudaskunnummal3349 Před 7 dny

    😜 😜 😜 😜

  • @sureshmc2698
    @sureshmc2698 Před 12 dny +1

    UDF winning 20 out of 20 💪✅💯💪

  • @SunilKumar-qe5ly
    @SunilKumar-qe5ly Před 10 dny

    BJP ഇത്തവണയും പൂജ്യം സീറ്റ് നേടും ......

  • @viswanathpillai3570
    @viswanathpillai3570 Před 13 dny

    As said, many expect 7 seats.

  • @realhuman398
    @realhuman398 Před 13 dny +2

    നമുക്ക് 2024 ജൂൺ 4 ന് കാണണം!!!!!"

  • @arunavsunil4933
    @arunavsunil4933 Před 12 dny

    പാലക്കാട്‌ കൃഷ്ണ കുമാർ 🌹🌹

  • @RadhakrishnanGopalankudi-qm5fy

    7 keralam 17 thamizhakam.❤❤❤❤❤
    Pettiyilaya ottinuvendi vrudha samayam kalayalleeeee

  • @jayankjayakumar8754
    @jayankjayakumar8754 Před 8 dny

    Ldf തകരില്ല മോനെ തകർക്കും

  • @artistpappan4839
    @artistpappan4839 Před 10 dny

    ഈ പറഞ്ഞവരെ 1001 ഉരുവിട്ടുകൊണ്ട് കിടന്നുറങ്ങിയാൽ ചിലപ്പോൾ ആഗ്രഹം സാധിക്കും

  • @anaszain6491
    @anaszain6491 Před 12 dny +2

    ഉള്ളി സുര star campaigner 🤣🤣🤣.. വയനാടിൽ പോയില്ലായിരുന്നേൽ എടുത്ത് മറിച്ചേനെ 😁😁😁

  • @user-wwall
    @user-wwall Před 12 dny

    8, 0, 2 : UDF
    ഇങ്ങനെ ഒരു സാധ്യത

  • @shintothomas9109
    @shintothomas9109 Před 10 dny +1

    Onnu poyeda vattavazha Sunile. Namuku kanam🙄🧐

  • @hitechsolutionsangamalay9778

    Sunil 👍

  • @haris7135
    @haris7135 Před 13 dny +1

    2 miniMuM

  • @artistpappan4839
    @artistpappan4839 Před 10 dny

    കേരളത്തിലെ രണ്ട് വൈറസ് കൾ ഇരുന്നു തള്ളിമറിക്കു ന്നതു കണ്ടോ.

  • @harinedumpurathu564
    @harinedumpurathu564 Před 7 dny

    8 സിറ്റ് ഉറപ്പ് -12 വരെ ആവാം