നാളെ മുതല്‍ ഈ അമ്മ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ജീവിതത്തില്‍ അത്ഭുതങ്ങളുണ്ടാകും!

Sdílet
Vložit
  • čas přidán 31. 05. 2022
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ഈ ചാനലില്‍ പുരാണകഥകള്‍ പറയാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും താല്‍പ്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9778388584
    Website - www.jyothishavartha.com
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Komentáře • 273

  • @kuttyvk4082
    @kuttyvk4082 Před 2 lety +5

    ഒരു ഹിന്ദുവായിജെന്മഎം എടുത്തവൻ അനുഷ്ഠിക്കേണ്ടതായ പ്രാഥമിക കർമ്മങ്ങൾ വളരെ ലളിതമായ പകർന്നു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. നമസ്കാരം 👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @vijayakumari5660
    @vijayakumari5660 Před 2 lety +14

    വളരെ നന്നായി ചേച്ചി ഈ അറിവ് പകർന്നുതന്നതിന്. ഈ കീർത്തങ്ങളെല്ലാം എഴുതി കാണിച്ചാൽ നന്നായിരുന്നു. 🙏🙏🙏🙏🙏

  • @bhavanigopalan311
    @bhavanigopalan311 Před 2 lety +5

    ആദ്യമായിട്ട് ടീച്ചറിന് നമസ്കാരം . ടീച്ചർ പറഞ്ഞുതന്ന എല്ലാ പ്രാർത്ഥനകളും ഞങ്ങൾ ചെയ്യുന്നുണ്ട്. ടീച്ചറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ . അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

    • @vidhyavadhi2282
      @vidhyavadhi2282 Před 2 lety +1

      നമസ്തേ അമ്മേ 🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 Před 2 lety +4

    നല്ല അറിവുകൾ... നന്ദി ടീച്ചർ 🙏🏻🙏🏻🙏🏻

  • @binduk5220
    @binduk5220 Před 2 lety +3

    വളരെ നല്ല അറിവ് പകർന്നു തന്ന ടീച്ചർക്ക് നന്ദി

  • @rajic3343
    @rajic3343 Před 2 lety +5

    🙏🏻🙏🏻 thanks teacher, god bless you

  • @bineethahariharan7960
    @bineethahariharan7960 Před 2 lety +3

    നല്ല അറിവുകൾ..🙏

  • @sureshkrishnanambadithazha7748

    കരാഗ്രെ... വസതേ ലക്ഷ്മി
    കര മദ്ധ്യേ.. സരസ്വതി
    കര മൂലേതു ഗൗരി തു
    പ്രഭാതെ കര ദർശനം (1)
    സമുദ്ര വസനെ ദേവി
    പർവത സ്തന മണ്ഡിതേ
    വിഷ്ണു പ്രിയേ നമഃ സ്തുഭ്യം പാദസ്പർശം
    ക്ഷമസ്വാ മേ.. (2)
    ഗംഗേ ച യമുനേശ്ചയ് വാ
    ഗോദവരി സരസ്വതി
    നർമ്മദാ സിന്ധു കാവേരി
    ജലേസ്മിൻ സന്നിധിം കുരും... (3)
    കോടി സൂര്യപ്രഭയോടെ
    ജ്വലിക്കുന്ന ശ്രീ മഹാവിഷ്ണുവിന്റെ പാദാരവിന്ദത്തിലെ
    പെരുവിരലിൽ നിന്നും
    ഉത്ഭവിക്കുന്ന വെള്ളപളുങ്കു നിറമൊത്ത ഗംഗ ദേവി
    എന്റെ ശരീരത്തിലെപ്രശ്നങ്ങളെയും, രോഗങ്ങളെയും,ദോഷങ്ങളെയും ഉന്മൂലനം ചെയ്ത്
    സർവൈശ്വര്യവും, സർവമംഗളസിദ്ധിയും,
    സർവ വിദ്യ പ്രാപ്തിയും
    സത് ബുദ്ധിയും,വിനയവും സത് സന്താനഗതിയും, മേൽഗതിയും, ആയുരാരോഗ്യ സിദ്ധിയും,
    ഇവയെല്ലാം അനുഭവിക്കാനുള്ള യോഗവും...ത്വത്പാദ ഭക്തിക്കിളക്കം വരാതിരിക്കാനുള്ള ഭാഗ്യവും പ്രദാനം ചെയ്യേണമേ അമ്മേ...ഗംഗേ
    നാരായണ...
    മഹാ പ്രഭോ (4)
    ഗാധീനോ വിശ്വാമിത്ര ഋഷി
    ഗായത്രി ഛന്ദ
    സവിത ദേവത
    ഓം ഭുർ ഭൂവസ്വഹ
    തത് സവിതുർ വരേണ്യം
    ഭർഗോ ദേവസ്യ ധീമഹി
    ധിയോയോന്ന പ്രചോദയാത്...(5)
    സന്താപ നാശകരായ നമോ നമഃ
    അന്ധകാരാന്തകരായ
    നമോ നമഃ
    ചിന്താമണേ ചിദാനന്ദകരായ നമോ നമഃ
    നീഹാരനാശകരായ നമോ നമഃ
    മോഹവിനാശകരായ നമോ നമഃ
    ശാന്തായ രൗദ്രായ
    സൗമ്യാ യ ഘോരായ
    കാന്തിമതാം കാന്തി രൂപായതേ നമഃ
    സകല സ്ഥാവര ജംഘമാചാര്യായാതെ
    നമോ ദേവായ വിശ്വയ്ക
    സാക്ഷിണേ തേ നമഃ
    സത്യപ്രധാനായ തത്വായാതെ നമഃ
    സത്യസ്വരൂപായാ
    നിത്യം നമോ നമഃ
    ഇത്‍ഥമാദിത്യ ഹൃദയം
    ജപിച്ചു നീ ശത്രു ക്ഷയം
    വരുത്തീടുക നിത്യവും(6)
    അർക്ക സൂര്യ ദിവാകരാ
    ഭൂവന ത്രയത്തിനു നായക
    ദുഷ്‌കൃതങ്ങലൊഴിച്ചു മാം പരിരക്ഷ ചെയ് വ തിനായ് മുദാ...
    സൂര്യ ദേവ ദിനേശാ ഭാസ്കര ദ്വാദശാത്മ
    നമോ സ്തുതേ (7)
    വക്ര തുണ്ഡാ മഹാകായ
    കോടിസൂര്യ സമപ്രഭ
    നിർ വിഘ് നം കുരു മേ ദേവ സർവ കാര്യേഷു
    സർവദാ.. (8)
    സരസ്വതി നമഃതുഭ്യം
    വരദേ ജ്ഞാന (കാമ )രൂപീണി
    വിദ്യാരംഭം കരിഷ്യാമി
    സിദ്ധിർഭവതു മേ സദാ(9)
    നമഃ ശിവായ (10)
    അന്നപൂർണേ സദാപൂർണെ
    ശങ്കര പ്രാണ വല്ലഭേ
    ജ്ഞാന വൈരാഗ്യ
    സിദ്ധ്യർത്ഥം ഭിക് ഷം
    ദ്ദേഹി ച പാർവതി (11)
    സ്കന്ദായ ശിവ പുത്രായ
    സുര സേനാധിപായ ച
    ഗുഹായ ശക്തി ഹസ്തായ
    കാർത്തികേയ യാതെ നമഃ (12)
    കൃഷ്ണായാ വാസുദേവായ
    ഹരയേ പരമാത്മനെ
    പ്രണതക്ലെശ നാശായാ
    ഗോവിന്ദായ നമോ നമഃ (13)
    പൂർവ്വം രാമ തപോവനാദി
    ഗമനം
    ഹത്വ മൃഗം കാഞ്ചനം
    വൈദേഹി ഹരണം
    ജടായു മരണം
    സുഗ്രീവ സംഭാഷണം
    ബാലി നിഗ്രഹനം
    സമുദ്ര തരണം
    ലങ്കാ പുരി ദാഹനം
    പശ്ചാത് രാവണ കുംഭകർണ നിദനം
    വേദദ്യ രാമായണം.. (14)
    കേശവ പാദു മേ പാതു
    ജംഘേ നാരായണോ മമാ
    മാധവോ മേ കടിം പാതു
    ഗോവിന്ദോ ഗുഹ്യമേവ ച
    നാഭിം വിഷ്ണുസ്തു മേ പാതു ജoരം മധുസൂദന
    ഉരസ് ത്രി വിക്രമ പാതു
    ഹൃദയം പാതു വാമന
    ശ്രീധര പാതു മേ കണ്ഡം
    ഋഷികേശോ മുഖം മമാ
    പദ്മനാഭസ്തു നയനോ
    ശിരോ ദാമോദരോ മമാ
    ഏവമേതാനി നാമാനി
    ജപകാലെ വിശേഷത
    വിന്യസേദാത്മരക്ഷാർത്വം
    സർവ മംഗള സിദ്ധയേ.. (16)
    കരചരണ കൃതം വാ
    കായജം കർമ്മജം വാ
    ശ്രവണ നയനജം വാ
    മാനസം വാ പരാധം
    വിഹിതമവിഹിതം വാ
    സർവ മേ തത് ക്ഷമസ്വാ
    ജയ ജയ കരുണാബ് ധേ
    ശ്രീ മഹാ ദേവ ശംഭോ (17)
    കായേനാ വാച
    മനസേന്ദ്രിയെർവ
    ബുദ്ധ്യാത്മന വാ
    പ്രകൃതേ സ്വഭാവാത്
    കരോമി യാദ്യത്
    സകലം പരസ്മൈ
    നാരായണ യേതി
    സമർപ്പായാമി..(18)
    പാദരാവിന്ദേനെ സമർപ്പായാമി..♥🙏

  • @athulyavijayan728
    @athulyavijayan728 Před 2 lety +5

    Thank you teacher 😇😇🙏🙏🙏🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 Před 2 lety +3

    ഇത്രയും ലളിതമായി ഒരു ദിവസത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്ന ടീച്ചർക്ക് പാദ നമസ്ക്കാരം 🙏🙏🙏

    • @minit4543
      @minit4543 Před 2 lety

      Chechi. Phone. Number. Onnottu. Tarumo. Chrchiyudey. Adyathey. Avasthayaney.

  • @sreelathamurali6846
    @sreelathamurali6846 Před 2 lety +2

    Ok thank you mam, thank you very much

  • @sulochanak7021
    @sulochanak7021 Před 2 lety

    Teacher. Eniku. Sathoshamayi. Onnukudi. Paranju. Tharanam. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelavm1928
    @leelavm1928 Před rokem

    നല്ല അറിവ് തന്ന ടീച്ചർ ക്കു ഒരുപാട് നന്ദി 🙏🙏🙏♥️

  • @girijatensingh8981
    @girijatensingh8981 Před 2 lety

    Arivu pakarnnuthannathil teacherkku namaskaram.

  • @rajaninarayanan7560
    @rajaninarayanan7560 Před rokem

    നല്ല വചനങ്ങൾ.. നന്ദി.. ടീച്ചറമ്മേ..

  • @sheejats2678
    @sheejats2678 Před 2 lety +4

    നന്ദി നന്ദി 🙏🙏🙏

  • @jajasreepb3629
    @jajasreepb3629 Před 2 lety

    Namaskaram Madam.Thanks.

  • @bindudasan1908
    @bindudasan1908 Před 2 lety +4

    Ammey Guru SwaminiEthrayum Sanadana darmam paranju thannathinu anantha Kodi namaskaram 🙏🙏🙏🙏🙏🙏🙏🙏

  • @miniprasad5075
    @miniprasad5075 Před 2 lety +1

    Thankyou Teacher🙌🙌🙏🙏🙌🙌🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹👏🌹🌿🌿

  • @navyamohan4421
    @navyamohan4421 Před 2 lety +3

    Thank you amma 🙏

  • @rajalakhshmighosh4126
    @rajalakhshmighosh4126 Před 2 lety

    NamastheTeacher verygoodspeech

  • @girijagangadharan7911
    @girijagangadharan7911 Před 2 lety

    ളരേ നല്ല അറിവുകൾ. പ്രണാമം മാഡം.

  • @sajeevkumarkb7776
    @sajeevkumarkb7776 Před 2 lety +3

    Good amma🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @remakbremakb4600
    @remakbremakb4600 Před 2 lety

    Thank youTeacher🌹🌹🌹🌹🌹

  • @suseelanair6500
    @suseelanair6500 Před 2 lety +1

    Thank you teacher 🙏

  • @3846Gv
    @3846Gv Před 2 lety +2

    thank you universe ❤❤

  • @lillyviswan
    @lillyviswan Před 2 lety +1

    Nannayi amme

  • @sreelatha4211
    @sreelatha4211 Před 2 lety

    Thank youTeacher

  • @remaninarendran6341
    @remaninarendran6341 Před 2 lety +3

    ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്ന മാതാവിന് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹

    • @omanakr730
      @omanakr730 Před 2 lety

      Very good presentation...thank you...

  • @sreekumarr7060
    @sreekumarr7060 Před rokem

    വളരെ പ്രയോജനപ്രദം.

  • @retnammaajithan3876
    @retnammaajithan3876 Před 2 lety +1

    Thank u teacher 🙏

  • @sasikalasuresh7658
    @sasikalasuresh7658 Před 2 lety

    വളരെ നന്ദി നന്ദി നന്ദി 🙏🙏🙏

  • @priyamohan9406
    @priyamohan9406 Před 2 lety

    Thankyou Teacher🙏🙏

  • @aswadevds4899
    @aswadevds4899 Před 2 lety +8

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷമീ നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏
    നമസ്കാരം ടീച്ചറമ്മേ 🙏🙏
    നല്ല അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി.
    🙏🙏🙏🙏🙏

  • @ambilikrishnachandran8201

    Thank you so much

  • @sudhamurali2
    @sudhamurali2 Před 2 lety +1

    Amma eniyumvaranam. Namaskar am ethrayum onnum aryillayirunnu ethokke japikkum pakshe athinte karyangal manasilayath eppole aanu thanks

  • @sreelathaseela5850
    @sreelathaseela5850 Před 2 lety

    നമസ്ക്കാരം ടിച്ചർ . ഒരു പാട് സന്തോഷം

  • @geethas2586
    @geethas2586 Před 2 lety

    തീർച്ചയായും ചെയ്യാം teacher അമ്മേ ❤️🙏

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 2 lety +1

    Very good advice teacher

    • @sujathareghunandan7023
      @sujathareghunandan7023 Před 2 lety

      ടീച്ചറിന്റെ advice കേൾക്കുമ്പോൾ തന്നെ പോസിറ്റീവാകുന്നു. ഒരുപാടു നന്ദി ടീച്ചർ,

  • @sobhanavenugopal8298
    @sobhanavenugopal8298 Před 2 lety

    Vimalamma..good.speech

  • @gadhagadhazz1969
    @gadhagadhazz1969 Před rokem

    Thank you teaher

  • @sambhas999
    @sambhas999 Před 2 lety +1

    Please quote all slogans in the description box..

  • @sumithajessyraj365
    @sumithajessyraj365 Před rokem +1

    Ammayude vakkukal manassil positive energy tharunnu🙏🙏🙏

  • @sathyabhama1118
    @sathyabhama1118 Před 2 lety +1

    Teacherk.namaskaram

  • @rekhasreekumar3836
    @rekhasreekumar3836 Před 2 lety

    Teachere valare sandhosham

  • @anusree6071
    @anusree6071 Před 2 lety +3

    അമ്മേ നാരായണ 🙏🙏❤️❤️

  • @spiral9697
    @spiral9697 Před 10 měsíci +1

    അ മ്മേ എനിക്ക് വളരേ യധികം ഇ ഷ്ട മായി നന്ദി നമസ്കാരം

  • @sheejavinayan4128
    @sheejavinayan4128 Před 2 lety

    Thank you teacher

  • @ushakumaribose3069
    @ushakumaribose3069 Před 2 lety

    അത്രയൊമഹത്തമുള്ള അറിവാണ് ടീചർ പകർന്നു തന്നത് കടപ്പാട് ഉണ്ട് teaeher 🙏👃🙏🙏

  • @sheebaprakash7337
    @sheebaprakash7337 Před 2 lety

    Namaste teacher good information

  • @lathikabalu9747
    @lathikabalu9747 Před 2 lety

    Namaskaram,,,, teacher

  • @binthuthilaken3527
    @binthuthilaken3527 Před 2 lety

    Thanks,

  • @ushanair1904
    @ushanair1904 Před 2 lety +5

    പർവ്വതസ്തന മണ്ഡലേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ..

  • @sandhyaanil628
    @sandhyaanil628 Před 2 lety +3

    അമ്മേ നാരായണ 🙏🙏🙏

  • @santhirajeendran2021
    @santhirajeendran2021 Před 2 lety +1

    ഒരുപാടു ഇഷ്ട്ടമായി ടീച്ചർ,

  • @sonitha.t8142
    @sonitha.t8142 Před 2 lety

    ഒരുപാട് നന്ദി അമ്മേ 🙏

  • @atconice3338
    @atconice3338 Před rokem

    Thank you tr

  • @kksmitha1708
    @kksmitha1708 Před 2 lety +1

    Namaste madam 🙏 ellam cheyyarund🙏🙏🙏🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 Před 2 lety +6

    ആദിത്യ ഹൃദയമന്ദ്രം എന്നും ജപിക്കാറുണ്ട് ടീച്ചർ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും ഉണ്ട്.🙏🥰

  • @mayatitachannel7619
    @mayatitachannel7619 Před 2 lety +3

    I watched some of your videos. I like cleaning the house than cooking. I am trying to keep the house clean and tidy than before because of your words.CLEANLINESS IS NEXT TO GODLINESS

  • @smrithysojas5796
    @smrithysojas5796 Před 2 lety +7

    നമസ്കാരം ടീച്ചറമ്മേ ഹണിയാണ്
    എത്രയോ വർഷങ്ങളായി ഞാൻ കാണുകയും അറിയുകയും ചെയ്യുന്ന എൻ്റെ ടീച്ചറമ്മയെ എല്ലാവർക്കും ഇതിലൂടെ അറിയാകഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എൻ്റെ ടീചറമ്മയ്ക്ക് ഓരോ ദിവസവും മക്കള് കൂടിക്കൂടി വരികയാണ് 🥰🥰🥰🥰

    • @minit4543
      @minit4543 Před 2 lety

      Ammey. Narayana. Devi. Narayana. Lekshmi. Narayana. Durgay. Narayana. Bhadrey. Narayana

    • @anud5307
      @anud5307 Před rokem

      Teacherammeda veed evde aanu.. Evde aanu teacher jyolsyam nokunathoke..

    • @ajaykrishnan9493
      @ajaykrishnan9493 Před rokem

      Teacher mob no tharumo neritt kanan aagrahamund

  • @krishnathulasidalamkrishna167

    Amme Namaskaaram Amme 🙏 ♥

  • @manojck4401
    @manojck4401 Před 2 lety

    Amme Saranam Dhevi Saranam.... Lakshmi,Guori,Dhurge Parampara Santhathikale Kaathu Rekshikkaname Kaavalaayirikkaname

  • @ullasansahadevan6751
    @ullasansahadevan6751 Před 2 lety

    Wonder full

  • @sarithacheeru4447
    @sarithacheeru4447 Před rokem

    നന്ദി അമ്മേ

  • @dr.prassanams1362
    @dr.prassanams1362 Před rokem

    Teacherae 🙏 pathanamaskaram 🙏

  • @usharavi4281
    @usharavi4281 Před 2 lety +1

    👍, teacher

  • @user-cy4jh8nh3s
    @user-cy4jh8nh3s Před 5 měsíci

    s ലത ടിച്ചർ പറഞ്ഞത് വളരെ വളരെ സത്യം

  • @---athi--athira
    @---athi--athira Před rokem

    Thanku chechi vaikiyaanu njn ith kettathu ennelum ente lifil njn ith konduvarum thankuuu so much

  • @vidya.s6428
    @vidya.s6428 Před 2 lety

    Thanks Ammaa😍😍😍🙏🏻🙏🏻🙏🏻

  • @safeandstrong657
    @safeandstrong657 Před 2 lety +1

    Woww...great information teacher👌👌👌❤️❤️❤️😍😍Thnku so muchhh.

  • @kannangopi3694
    @kannangopi3694 Před 2 lety +3

    Hello

  • @manjumanoj6561
    @manjumanoj6561 Před rokem +4

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വിശ്വാസം കൂടുന്നു എന്നാൽ പറ്റുന്ന പോലെ ചെയ്യാൻ ശ്രെമിക്കും തീർച്ച 🥰❤️🙏

  • @malathi1420
    @malathi1420 Před 2 lety +1

    Namasthe

  • @prasanthprasanth2120
    @prasanthprasanth2120 Před 2 lety +3

    Amme Narayana 🙏🌹 Devi Narayana 🙏🌹 Lakshmi Narayana 🙏🌹 Bhadre Narayana 🙏🌹🌹🌹🌹🌹🌹🌹🌹

  • @mayamanu670tailor
    @mayamanu670tailor Před rokem

    Thanks അമ്മേ

  • @sheela212
    @sheela212 Před 2 lety +1

    Sure Teacher, 🙏🙏🙏👍🕉️🙏🙏🙏👌💐💐💐💐🌹🌹🌹🌹🌹

  • @animohandas4678
    @animohandas4678 Před 2 lety +17

    ഈ അമ്മയുടെ സംസാരം എത്ര പോസിറ്റീവ് എനർജി ആണ്‌ തരുന്നത് എപ്പോഴും ഇതു പോലുള്ള വീഡിയോ ഇടണേ. പ്രതേകിച്ചും ഈ അമ്മയുടെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @thankamanid3941
      @thankamanid3941 Před rokem

      ടീച്ചർ ഞാൻ എന്നാ വ്യക്തി ഇതുപോലൊക്കെ ചെയുന്ന ഒരു ചെറിയ അറിവിൽ ചെയുന്നുണ്ട്. അനുഗ്രഹിക്കൂ അമ്മയെ

    • @nalinimonekkatu562
      @nalinimonekkatu562 Před rokem

      ​@@thankamanid3941 😊 12:04

  • @jayasoman3177
    @jayasoman3177 Před 2 lety +4

    ഹരേകൃഷ്ണ 🙏

  • @binduks2538
    @binduks2538 Před 2 lety +4

    Teacher ennum ennum sooryanepole thilagatte

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 2 lety +1

    Thank you so much teacher

  • @krprasanna5925
    @krprasanna5925 Před 2 lety +2

    ഇതെല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ ചെയ്യാറുണ്ട്.... എല്ലാം പോസിറ്റീവ് ആയി ചിന്തിച്ചു മുന്നോട്ട് പോവുന്നു....

  • @leenanair9209
    @leenanair9209 Před 2 lety +4

    Hare Krishnaa. Om NamaShivaaya. Om Sree MahaDeviye Nama. Om Gam Ganapathaiye Nama. Prenaamam Mathe.

  • @sabanasudheesan4524
    @sabanasudheesan4524 Před 2 lety

    🙏🙏🙏 നമസ്കാരം ടീച്ചർ 🙏🙏🙏

  • @geethapillai5775
    @geethapillai5775 Před 2 lety +1

    🙏Hari Om🙏

  • @sarasagopinath8104
    @sarasagopinath8104 Před 2 lety

    Radhekrishna Teacher

  • @jayasreecj766
    @jayasreecj766 Před 2 lety +1

    Thank you teacher 🙏🙏🙏🙏🙏💕

  • @rejanikgireesh3102
    @rejanikgireesh3102 Před rokem +1

    നല്ല വാക്കുകൾ ....സന്തോഷം...എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @roopalekha3156
    @roopalekha3156 Před 2 lety

    Teacher, l am ahousewife. 30.years aayi ithellam njan japikkukayanu. Familiyil valiya dhoshangal onnumilla. But njan oru stiram rogiyanu athanu ippol enne alattunnaprasnam. Jyothisharayhnavum,,muhoorthavumellam valare varshangaalkkumunpe vayichuthudangi. Attukal Ambaprasadathil njan kavithakal ezhutharundu. Amme nandhi.

  • @meenuranjith7004
    @meenuranjith7004 Před 2 lety +5

    Ente jeevithathil Velicham aayathpole ningalude ororutharudeyum jeevithathilum teacher Amma Velicham aakatte ennu njn ee nimisham prarthikkunnu

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu Před 2 lety +1

    വളരെ നന്ദി നമസ്കാരം

  • @divyamohan8446
    @divyamohan8446 Před rokem

    🙏 thankyou

  • @sahadevanchelakkad2392

    Ammea saranam deavi saranam🙏🙏🙏

  • @savithasurendran3539
    @savithasurendran3539 Před 2 lety +1

    Hari Om . ❤❤❤

  • @prabhavathiprabhavathi8341

    ജദംബികേ നമസ്കാരം🙏🙏🙏

  • @harinair7153
    @harinair7153 Před 2 lety

    Amme e prabashanam estapetta. Thank you amma

    • @likeps2377
      @likeps2377 Před 2 lety

      നന്ദി നമസ്ക്കാരം. ടീച്ചർ

  • @sudhakaranmp618
    @sudhakaranmp618 Před 2 lety +2

    എനിക്കുകേക്കാനുഠ.ഭാഗൃഠ....അമ്മയുടെഅനുഗ്രഹമാണ്

  • @littleideaentertainments2190

    ഇത്രയും നല്ല അറിവുകൾ സജ്ജനങ്ങൾക്കായി പറഞ്ഞു തന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം..

  • @krishnadasandasan9102

    ഇതു നല്ല കാര്യം ആണ് കേൾക്കാൻ ആഗ്രഹിച്ചത് ആണ്

  • @ashishmenon8965
    @ashishmenon8965 Před rokem

    Kynha divasam Teacher ne Chottanikkarayil poi kandirunnu.Enik kure karyangalil direct guidance kitty.