വിമലമ്മ ടീച്ചറുടെ ജീവിതത്തില്‍ മൂകാംബിക ദേവി കാട്ടിയ അത്ഭുതം!

Sdílet
Vložit
  • čas přidán 17. 06. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! • മൂകാംബികാ ക്ഷേത്രത്തില...
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Komentáře • 1K

  • @Jyothishavartha
    @Jyothishavartha  Před 2 lety +50

    മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! czcams.com/video/KSAvV9-FyPM/video.html

  • @sheebasheeba6963
    @sheebasheeba6963 Před 2 lety +69

    അമ്മേ ശരണം. ദേവി ശരണം.
    എനിക്കും മൂകാംബികയിൽ പോയി അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അത് സാധിക്കുവാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @kramachandran2846
      @kramachandran2846 Před rokem

      ശരണമമ്മേ ... അമ്മേ ശരണം.

  • @sruthic1106
    @sruthic1106 Před 2 lety +60

    ഞാൻ ഇതു കേട്ടപ്പോൾ എന്റെ ദേഹത്തു കുളിരു കേറി.. അമ്മേ ശരണം ദേവി ശരണം മൂകാംബിക അമ്മേ ശരണം 🙏🙏🙏

  • @anjusreejith2774
    @anjusreejith2774 Před 2 lety +37

    അമ്മേ ദേവി കാത്തോളണേ 🙏🙏🙏. എന്റെ ജീവിതത്തിൽ ഉള്ള രണ്ട് ആഗ്രഹങ്ങൾ ആണ് മൂകാംബികയിലും ഗുരുവായൂരും പോകണം എന്ന്. ഈശ്വരൻ അനുവദിക്കും എങ്കിൽ പോകണം 🙏🙏🙏

  • @peethambaranpuklath3719
    @peethambaranpuklath3719 Před 2 lety +56

    മുഴുവൻ കേട്ടു. വല്ലാത്ത ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്ന വാക്കുകൾ. ടീച്ചറെ നന്ദി

    • @Jyothishavartha
      @Jyothishavartha  Před 2 lety

      മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! czcams.com/video/KSAvV9-FyPM/video.html

  • @girijaajayan1297
    @girijaajayan1297 Před 2 lety +205

    എനിക്കും മൂകാംബികയിൽ പോകാൻ വളരെ ആഗ്രഹം ഉണ്ട്. ദേവി അനുഗ്രഹിക്കട്ടെ 🙏

    • @jishajisha7915
      @jishajisha7915 Před 2 lety +3

      ഞാൻ ..മൂകാംബികയിൽ...പോകുമ്പോൾ .. എനിക്ക്..നല്ല ..ഒരു....പോസറ്റീവ്...റിസൽട്ട്.. നൽകണേ... അമ്മേ

    • @navathej__krishna_5546
      @navathej__krishna_5546 Před 2 lety +4

      ആത്മാർത്ഥമായി പ്രാർത്ഥിക്കുക. മനസ്സ് അറിഞ്ഞുദേവിയെ വിളിക്കുക. ഉറപ്പായും അവിടെ ചെന്നിരിക്കും.

    • @vinodpk6898
      @vinodpk6898 Před 2 lety +1

      നമസ്കാരം ടീച്ചറമ്മേ🙏🙏🙏
      നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
      നമസ്തേസ്തു മഹാമായേ
      ശ്രീ പീഠെ സുര പൂജിതെ
      ശംഖുച(ക ഗദാ ഹസ്തേ
      മഹാ ലക്ഷ്മി നമോസ്തു തേ🙏

    • @mathai4134
      @mathai4134 Před 2 lety +1

      ദേവി മൂകാംബികെ സരസ്വതി,, 🙏🙏🙏🙏🙏🙏🙏🙏🙏

    • @kunjokamatta8409
      @kunjokamatta8409 Před 2 lety +2

      എനിക്കും മൂകാംബികയിൽ പോകണമെന്നുണ്ട്

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +38

    അമ്മേ അവിടെ എവിടെയാണ് എഴുതി വെക്കേണ്ടത് ഞാൻ ഒരു വട്ടം പോയി പോയി വന്നപ്പോളേക്കും മോൾക്ക്‌ ജോലി ആയി ഞാൻ പോയിട്ട് അമ്മയോട് പ്രാർത്ഥിച്ചതും അത് തന്നെയാണ് 🙏🙏🙏🙏എനിക്ക് അനുഭവം ഉണ്ട് അമ്മ ഒരു സത്യം ആണ് ഞാൻ അവിടെ ഇരുന്നു ലളിതാ സഹസ്ര നാമം ചൊല്ലി ശ്യാമള ദണ്ഡകം ചിലി 🙏🙏🙏🙏🙏🙏എനിക്ക് ഒരുപാട് ഇഷ്ടം ആണ് അമ്മയെ 🙏🙏അമ്മ വിളിച്ചാൽ ഞാൻ ഇനിയും പോകും 🙏🙏🙏😘😘😘🌹

  • @Jyothishavartha
    @Jyothishavartha  Před 2 lety +26

    21 ദിവസം മുടങ്ങാതെ മൂകാംബിക ദേവിയെ ഇങ്ങനെ ഭജിച്ചാല്‍! czcams.com/video/HejEKV-IUQ0/video.html

    • @janardhananp6992
      @janardhananp6992 Před 2 lety

      GoodwayilpanamNalgiEnikumEdupoleAnubavamUndayittundNjanumEliyaOrudevi Bhakthanane palapravasyamManusyaRupathilDarsanam NalgiyittundeEdumSatyamaneEdayalumAnubavamVivarichadineNanniDevi Satyamane

    • @sheebasailesh5150
      @sheebasailesh5150 Před 2 lety

      ≥p≥p≥

    • @geethanair3700
      @geethanair3700 Před 2 lety

      @@janardhananp6992 9ooooo99l99o9l I'll 99

  • @remysatish382
    @remysatish382 Před 2 lety +18

    ഒരു പാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. മൂകാംബികയിൽ പോകാൻ ആഗ്രഹമുണ്ട്. ഇത് വരെയും സാധിച്ചിട്ടില്ല. ഞങ്ങളെ മൂകാംബികയിൽ എത്താൻ ദേവി എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

    • @sheelarajendaran6758
      @sheelarajendaran6758 Před rokem

      എനിക്കും മൂകാംബികയിൽ പോകാൻ ആഗ്രഹമുണ്ട് അമ്മ അനുഗ്രഹിക്കട്ടെ

    • @SureshBabu-lp5iv
      @SureshBabu-lp5iv Před rokem

      🙏🙏🙏

  • @jishajisha7915
    @jishajisha7915 Před 2 lety +10

    ടീച്ചർ..നിങ്ങളെ.. രക്ഷിച്ച.അമ്മ...ഞങ്ങൾക്.ഒരുകുഞ്ഞിനെ ..തന്നു ..anugrahikene..... അമ്മേ...ശരണം.....ദേവി.ശരണം

  • @sheelams7339
    @sheelams7339 Před 2 lety +22

    അമ്മേ മൂകാംബിക ദേവീ, എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏

  • @suchitradeepu4732
    @suchitradeepu4732 Před 2 lety +31

    നന്ദി. ന്റെ മൂകാംബിക അമ്മയെ കുറച്ചു ടീച്ചർ പറഞ്ഞതിന്. എനിക്ക് ഒരുപാട് സന്തോഷം ആയി. 🙏🙏🙏🙏

  • @jagankp7964
    @jagankp7964 Před 2 lety +27

    അമ്മേ 🙏🙏എന്നെയും കുടുംബത്തെയും കാക്കണേ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറി കിട്ടണേ. അമ്മേ ശരണം 🙏🙏🙏🙏

  • @santhirajeendran2021
    @santhirajeendran2021 Před 2 lety +56

    നമസ്കാരം ടീച്ചർ, അമ്മേ ശരണം 🙏 എനിക്ക് മൂകാംബികയിൽ അമ്മയെ കാണാൻ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട്, ഇതുവരെ പോകാൻ സാധിച്ചില്ല, ടീച്ചർ ഞ ങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

    • @sajithakk2197
      @sajithakk2197 Před 2 lety +1

      എനിക്കും അമ്മയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല ഒരു പാട് നാളായുള്ള ആ ഗ്രഹമാണ് അമ്മയുടെ മുൻപിൽ എന്തുക എന്നുള്ളത് ചിലർ പറയുന്നു സമയമാവുമ്പോൾ അമ്മ തന്നെ നിങ്ങള അവിടെ എത്തിക്കും എന്ന് . അതിനു വേണ്ടി കാഞ്ഞിരിക്കുകയാണ് ഞാനും എനിക്കും ഒരു പാട് സങ്കടങ്ങൾ ഉണ്ട് അമ്മയോട് പറയാൻ എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവുമോ എന്തോ ഞാൻ കാത്തിരിക്കകയാണ് അമ്മേ മൂകാബിക ദേവി കാത്തോളണേ മഹാമായേ

    • @Jyothishavartha
      @Jyothishavartha  Před 2 lety +1

      മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! czcams.com/video/KSAvV9-FyPM/video.html

    • @kavi1501
      @kavi1501 Před 2 lety

      Same here sister, Amma has not yet called me as well.Lets hope we will go soon

    • @kavi1501
      @kavi1501 Před 2 lety

      @@sajithakk2197 Hope your wish is fulfilled soon, May Amma call you soon to Mookambika

  • @karthikkarthikeyan8954
    @karthikkarthikeyan8954 Před 2 lety +46

    മൂകാംബിക ദേവിയുടെ അദ്‌ഭുദ കഥ കേട്ടപ്പോൾ ശരീരത്തിലൂടെ എന്തോ കടന്നുപോയ പോലെ തോന്നി എന്റെ കണ്ണും നിറഞ്ഞു..
    😢😢

    • @anandb131
      @anandb131 Před 2 lety

      Makkalekondu vishamikkunu. Prays for me.

    • @ajithaajitha1203
      @ajithaajitha1203 Před rokem

      Chechi deviude karyam paranjapol sarerathil antho anubuthi

  • @ziyazabs1105
    @ziyazabs1105 Před rokem +9

    Njan Oru Muslim anu Ente jeevitham nalla reethyil akkyad mookambika deviyan. ❤ Ammak jaathyo mathamo nokiyilla Amme devi 😢

  • @navathej__krishna_5546
    @navathej__krishna_5546 Před 2 lety +19

    മൂകാംബികഅമ്മ സ്വപ്‌ന ദർശനം എനിക്ക് തന്നത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു. കൈവിടില്ല മൂകാംബിക അമ്മ, കൂടെ ഉണ്ടാവും നിഴൽ ആയി ...2 മാസത്തിനുള്ളിൽ വീണ്ടും പോകും അമ്മയെ കാണാൻ.

    • @womenseraboutique3171
      @womenseraboutique3171 Před rokem

      സ്വപ്ന ദർശനം എനിക്കും കിട്ടിയിട്ടുണ്ട് ❤️

    • @navathej__krishna_5546
      @navathej__krishna_5546 Před rokem +1

      @@womenseraboutique3171 ഒരു ഭാഗ്യം ആണ് ഞാൻ 5 വർഷം ലളിതസഹസ്രനാമം ജപിച്ചിട്ടാണ് കാണാൻ പറ്റിയത്. ഒരിക്കലും കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല.

  • @jijichandran6977
    @jijichandran6977 Před 2 lety +7

    ടീച്ചറിനെ അനുഭവം കേട്ടിട്ട് എനിക്ക് സങ്കടം വന്നു അത്രയ്ക്ക് കടത്തിൽ ആണ് ഞാൻ എന്റെ മൂകാംബികെ എന്നെ രക്ഷിക്കണേ

  • @sailajasasimenon
    @sailajasasimenon Před 2 lety +80

    നാം വിശ്വസിക്കുന്ന ദേവനും ദേവിയും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻അമ്മേ മൂകാംബികേ ദേവീ ശരണം🙏🏻❤️

    • @remagopi5945
      @remagopi5945 Před 2 lety

      Enikum pokanam ammeenneyukootane devi, ki

    • @sajeevkumars9820
      @sajeevkumars9820 Před 2 lety

      🙏

    • @mathai4134
      @mathai4134 Před 2 lety

      എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏

  • @beenarajevan7047
    @beenarajevan7047 Před 2 lety +52

    ഞങ്ങൾക്ക് വേണ്ടിയും prarthikkename 🙏🙏🙏ഒരുപാട് കടങ്ങൾ ഉണ്ട്..ഇനി മൂകാംബികയിൽ പോകുമ്പോൾ ഞങ്ങളെ കൂടി samarppikkane 🙏🙏🙏

    • @beenarajevan7047
      @beenarajevan7047 Před 2 lety +4

      ടീച്ചറുടെ അനുഭവം ഒരുപാട് സങ്കടങ്ങളിൽ ഒരു വല്ലാത്ത ആശ്വാസം...സന്തോഷം🙏🙏🙏

    • @Jyothishavartha
      @Jyothishavartha  Před 2 lety +2

      മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! czcams.com/video/KSAvV9-FyPM/video.html

  • @OmanOman-pj9kj
    @OmanOman-pj9kj Před 2 lety +8

    ഹലോ നമസ്കാരം ടീച്ചർ അമ്മേ ഞാനും അതേ പോലെ ഒരു ഭയങ്കര ഒരു കടക്കെണിയിൽ കടക്കെണിയില് ഞാൻ സമ്പാദിച്ചത് മൊത്തം നഷ്ടപ്പെടുന്ന കിടക്കാൻ ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാത്ത വിഷമിക്കുകയാണ് എന്നെ കൂടെ കൊണ്ടു പോയി രക്ഷപ്പെടുത്തി കോടി പുണ്യം കിട്ടും

    • @dhanalakshmidhanam8910
      @dhanalakshmidhanam8910 Před 2 lety +1

      അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ചൊരിയെന്നെ

  • @vidhyav4255
    @vidhyav4255 Před 2 lety +14

    മൂകാംബിക അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🥰. അമ്മേ ശരണം

  • @sheejahari1613
    @sheejahari1613 Před 2 lety +23

    അമ്മേ ദേവി എന്നെ യും കുടുംബ ത്തെയും കാക്കണേ 🙏🙏🙏

  • @babypm5282
    @babypm5282 Před 2 lety +5

    ഇപ്പഴാണ് എനിക്ക് കാര്യം പിടി കിട്ടുന്നത്. ഞാൻ കുറച്ച് മുൻപ് മുകാംബിക പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂടുബിൽ . ഒരു വീഡിയോയിൽ ഒരു നമ്പർ സെലക്ട് ചെയ്യാൻ പറഞ്ഞു ഞാനൊരു നമ്പർ സെലക്ട് ചെയ്തു ഫലങ്ങൾ പറഞ്ഞ കൂട്ടത്തിൽ എനിക്ക ദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്നും വിഷമിക്കണ്ട തില്ലന്നും പറഞ്ഞു. എനിക്ക് മാനസികമായി പലവിഷമങ്ങളും ഉണ്ട് . ആത്മഹത്യയെ പറ്റി ചിന്തിക്കാറുണ്ട്. മുകാംബിക ദേവി ടീച്ചറുടെ രുപത്തിൽ വന്നതുപോലെ തോന്നുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @senthilkumar-me1db
    @senthilkumar-me1db Před 2 lety +3

    Thank you madam. 🙏🙏🙏
    Good Information...
    Please give Devi moola mantra

  • @HARITHA01233
    @HARITHA01233 Před 2 lety +11

    അമ്മേ നാരായണാ🙏🙏🙏 അമ്മേ ശരണം🙏🙏🙏

  • @geethaharidas8213
    @geethaharidas8213 Před 2 lety +2

    Thanks for sharing your divine experience.

  • @swapna955
    @swapna955 Před 2 lety +6

    മൂകാംബിക അമ്മയുടെ അടുത്ത് പോവണമെന്ന് നല്ല ആഗ്രഹം ഉണ്ട് ദേവി അനുഗ്രഹിക്കട്ടെ 🙏

  • @AnugmailComAnu
    @AnugmailComAnu Před 2 lety +6

    അമ്മ ഞങ്ങളെയും രക്ഷിക്കട്ടെ കടം വീടട്ടെ ഒരു ജോലി തരട്ടെ 🙏🙏🙏😭😭പോവാൻ കഴിയട്ടെ അമ്മയുടെ അടുത്ത് 🙏🙏🙏

  • @ambikapm4730
    @ambikapm4730 Před 2 lety +3

    2020 ഇൽ enikkum മൂകാംബിക ദേവിയെ കാണാൻ അവസരം കിട്ടി. കുറെ വര്ഷങ്ങളായി ആഗ്രഹിക്കുകയായിരുന്നു. അന്നൊന്നും പോകാൻ പറ്റിയില്ല. പക്ഷെ പെട്ടെന്ന് രണ്ടുമൂന്നു ദിവസം കൊണ്ട് ആ ആഗ്രഹം ദേവി സാധിച്ചുതന്നു. ദേവി മൂകാംബികേ 🙏🙏🙏🙏

  • @sobhak7552
    @sobhak7552 Před 2 lety +26

    നമസ്കാരം 🙏🏻🙏🏻അമ്മേ മൂകാംബികെ ശരണം 🙏🏻🙏🏻🙏🏻

  • @saseendrasasikumar526
    @saseendrasasikumar526 Před 2 lety +2

    ഞാനും വളരെ ആഗ്രഹിക്കുന്ന ഒരാളാണ്.മൂകാംബികാദേവി അനുഗ്രഹിച്ചാൽ പോകാം. അമ്മേ ശരണം 🙏🙏🌹🌹

  • @sathiradhakrishnan7506
    @sathiradhakrishnan7506 Před 2 lety +30

    അമ്മേ മൂകാംബികേ ദേവീ ശരണം 🙏🙏🙏

    • @mahendranb2471
      @mahendranb2471 Před 2 lety

      Amme mookambikadevi saranam mookambika kshethrathil pokanamennu valarenalai aghrahikkunnu teacherude kashinja avastha ente epposhathe amme saranam Devi saranam

  • @seemanthinitk17
    @seemanthinitk17 Před 2 lety +13

    അമ്മേ, അമ്മയുടെ പാദരവിന്ദത്തിൽ ഞാനും എന്റെ സങ്കടങ്ങളും, വേദനകളും, ആവശ്യങ്ങളും സമർപ്പിക്കുന്നു 🌹🙏🌹🙏രക്ഷിക്കണേ!.... 😔

  • @naliniks1657
    @naliniks1657 Před 2 lety +17

    👌ദേവി അനുഗ്രഹിക്കട്ടെ, അമ്മേ ശരണം 🙏🌹

  • @salimkumarmanappuram8889
    @salimkumarmanappuram8889 Před 2 lety +2

    അമ്മേ ദേവി ശരണം ... എല്ലാം വിജയിപ്പിക്കണെ !🙏🌹🌹🙏

  • @neethuneethu2927
    @neethuneethu2927 Před 2 lety +17

    അമ്മേ ശരണം 🌹❤️🙏🙏🙏

  • @ajithkumars3033
    @ajithkumars3033 Před 2 lety +3

    Mookampika ammakku kodi pranamam
    Yenikkum amma nalla alputham kaddiuddu ondu.. pedannu mookampika ammaye kanaan kothichu athiyamai. Day and night continuity I was thinking about amma to visit mookampika . My family situation was very worst . I have no one to full fill my wish. After one week of continue pray I got chance to visit mookampika through one of my family friends. Really it was miracle .
    Amma saranam...devi saranam

  • @sailajas9396
    @sailajas9396 Před 2 lety +13

    അമ്മേ ശരണം 🙏🙏🙏🌹

  • @SandhyaPradeep
    @SandhyaPradeep Před 2 lety +15

    അമ്മേ ദേവി ശരണം... 🙏

  • @rajaniabhilash7201
    @rajaniabhilash7201 Před 2 lety +7

    അമ്മേ എന്നെയും രക്ഷിക്കണേ 🙏🙏🙏

  • @lekhaanu9376
    @lekhaanu9376 Před 2 lety +34

    നമ്മൾ വിശ്വസിച്ചാൽ അമ്മ നമ്മളെ കൈവിടില്ല 🙏🙏🙏. ചെറുതായി ഒന്ന് പരീക്ഷിച്ചാലും അമ്മ ഉപേക്ഷിക്കില്ല 🙏മൂകാംബികമ്മേ ശരണം 🙏. എനിക്കും അനുഭവമുണ്ട് 🙏

    • @janianil6278
      @janianil6278 Před rokem

      🙏🙏🙏

    • @janianil6278
      @janianil6278 Před rokem

      അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏

  • @remadevi195
    @remadevi195 Před 2 lety

    അമ്മേ ശരണം. അനുഭവം പങ്കുവെച്ചതിൽ നന്ദിയുണ്ട്. ആർക്കെങ്കിലും പ്രയോജനം ആകട്ടെ

  • @mukambikanair9487
    @mukambikanair9487 Před 2 lety

    ഹേ ഭവാനി🙏🏻ജഗന്മാതേ🙏🏻 കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നുണ്ട്, പക്ഷെ വളരെ നല്ലൊരു സന്ദേശമാണ്. വളരെയധികം പേർ അമ്മയുടെ അനുഗ്രഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. വിളിച്ചാൽ വിളി പുറത്ത് എത്തുന്ന ഏറ്റവും ദിവ്യമായ മാതൃസ്ഥാനത്തെയാണ് അമ്മ അഥവാ ദേവീയെന്ന് ഉദ്ദേശിക്കുന്നത്. ഭഗവാൻ മഹാവിഷ്ണു ശക്തിസ്വരൂപിണിയായ മായാ ദേവിയെ നിയോഗിച്ചാണ് ഓരോ മായാ സ്വരൂപവും സ്വീകരിക്കുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയും, ജ്ഞാനത്തിൻ്റെ ദേവതയായ സരസ്വതിയും, ശക്തിസ്വരൂപിണിയായ പാർവ്വതിയും, ഈ 3
    രൂപത്തെയും ഒരുമിച്ച് വർണ്ണിക്കുന്നതായാണ് സൗന്ദര്യലഹരിയിൽ പ്രതിപാദിക്കുന്നത് ഈ 3 ദേവിയും ഒരുമിച്ച് ചേരുമ്പോഴാണ് ഒരു സ്ത്രീ പൂർണ്ണമാവുന്നത് 3 രൂപങ്ങളും ഒന്നിൽ തന്നെ ആവാഹിച്ചിട്ടുള്ള ദേവിയാണ് തൻ്റെ ഭക്തരുടെ സർവ്വ അഭിഷ്ഠങ്ങളെയും പ്രദാനം ചെയ്യുന്ന, സർവ്വാഭിഷ്ട പ്രദായിനിയായ ത്രിപുരസുന്ദരിയായി (ലളിതാംബികയായി) അതി മനോഹരമായി സൗന്ദര്യലഹരിയിൽ പ്രകീർത്തിച്ചിരിക്കുന്നത്. 🙏🏻 മാത്രമല്ല ശ്രീമദ് ഭാഗവതത്തിൽ, താൻ ആത്മാവാണ് വെറും ശരീരമല്ല എന്ന ബോധത്താൽ ആരോടും ദ്യേഷ്യപ്പെടാതെ കിട്ടിയത് കഴിച്ച്, ഭ്രാന്തൻഉന്മത്തനായി നടന്ന ജഢഭരതനെ നാട്ടുകാർ അവരുടെ കാര്യസിദ്ധിക്ക് വേണ്ടി കാളിക്ക് ബലികൊടുക്കാനായി കുളിപ്പിച്ച് പട്ട് ഉടുപ്പിച്ച് ക്ഷേത്ര സന്നിധിയിൽ നിർത്തി വാള് കൊണ്ട് വെട്ടാൻ പോയപ്പോൾ വിഗ്രഹത്തിൽ നിന്ന് ദേവി കാളീമാതാ ക്രോധത്തൊടെ പുറത്ത് വന്ന് ആ വാൾകൊണ്ട് അവിടെ കൂടിയിരുന്ന നാട്ടുകാരുടെ തലവെട്ടിയെടുത്ത്, ഭക്തനായ ജഢഭരതൻ്റെ പുറത്ത് തലോടി അനുഗ്രഹിച്ച് അയച്ചു. 🙏🏻
    അമ്മേ നാരായണാ 🙏🏻
    ദേവീ നാരായണാ 🙏🏻
    ലക്ഷ്മീ നാരായണാ 🙏🏻
    ഭദ്രേ നാരായണാ 🙏🏻
    ശ്രീ ഹരയേ നമഃ 🙏🏻

  • @sindhuomanakuttan5056
    @sindhuomanakuttan5056 Před 2 lety +11

    അമ്മേ മഹാമായേ സർവേശ്വരീ അമ്മയുടെ തിരു മുന്നിൽ എത്താനുള്ള ഭാഗ്യം അമ്മ എനിക്കും തന്നു 🙏അമ്മേ ദേവി ഇനിയും അമ്മയുടെ മുന്നിൽ എത്താൻ എന്നെ അനുഗ്രഹിക്കണേ ദേവീ 🙏🌹🙏

  • @vvvlogs4785
    @vvvlogs4785 Před 2 lety +4

    അമ്മേ ഇതേ അവസ്ഥയാണ് എന്റെത്... എനിക്കറിയില്ല എന്തു ചെയ്യണമെന്ന്.... അമ്മേ അനുഗ്രഹിക്കണേ.. 🙏🙏🙏

  • @sooryanarayanan0078
    @sooryanarayanan0078 Před 8 měsíci

    നന്ദി ടീച്ചർ 🙏എല്ലാം കേട്ടപ്പോൾ ദേഹം കോരിതരിച്ചു ഞാൻ 13 തീയതി പോകാൻ ഇരിക്കുന്നു ഒരു തടസ്സം ഇല്ലാതെ പോയി വരാൻ അനുഗ്രഹിക്കണം ഞാൻ അമ്മേ വിശ്വസിച്ചു അമ്മേ ശരണം മൂകാംബികഅമ്മേ ശരണം കൈവിടല്ലേ 🙏🙏🙏

  • @geethabiju3307
    @geethabiju3307 Před 2 lety +1

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏.. ടീച്ചറുടെ കഥ കേട്ടപ്പോൾ എന്റെ അനുഭവം ആണ് എനിക്ക് ഓർമ്മ വന്നത്... ഞാനും ചെറിയ രീതിയിൽ കാശ് ഇങ്ങനെ കൊടുക്കുമായിരുന്നു പക്ഷെ ഞാൻ സമ്പത് ഒന്നും ഇല്ലാത്ത ആൾ ആയിരുന്നു, എന്നിട്ടും എന്റെ സത്യസന്ധത കൊണ്ട് വിളിച്ചു കാശ് തരുമായിരുന്നു എനിക്ക് ഒരു ജീവിത വഴി എന്നാണ് എന്നെ സഹായിച്ച ചേച്ചിമാർ പറഞ്ഞത് അത് സത്യവും ആയിരുന്നു. രണ്ട് പെൺകുട്ടികൾ ഭർത്താവും ഞാനും എന്നും രോഗവും ദുരിതവും ആ അവസ്ഥയിൽ ആണ് ആ ചേച്ചിമാർ എന്നെ സഹായിച്ചത് എന്ത് പറയാൻ കാശ് വാങ്ങിച്ചവർ എന്നെ ചതിച്ചു ഇന്നും ഞാൻ കടത്തിൽ ജീവിക്കുന്നു. അമ്മേ അമ്മയുടെ കടക്ഷം എന്നിലും ഉണ്ടാകണമേ 🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 Před 2 lety +3

    അമ്മേ മഹാമായേ രണ്ടുപ്രാവശ്യം അമ്മയെ തൊഴാൻ ഭാഗ്യം ഉണ്ടായി. 🙏
    അമ്മേ, ദേവി, അവിടുന്ന് എല്ലാവർക്കും എല്ലാസൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
    സർവ്വ മംഗള മംഗല്ല്യേ 🙏
    ശിവേ സർവാ ർത്ഥ സാധ്വികേ 🙏ശരണ്ണ്യേ ത്രയംബികേ ദേവി 🙏നാരായണി നമോസ്തുതേ 🙏

  • @padmajapappagi9329
    @padmajapappagi9329 Před 2 lety +4

    എനിക്കും പ്രിയപ്പെട്ട അമ്മയാണ് മൂകാംബിക ദേവി...... 🙏🙏🙏🙏ഈ കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ മൂന്നു തവണ കയറി തൊഴാൻ സാധിച്ചു.... ഇനി മൂന്നു ദിവസം ഭജന ഉണ്ട് അതിന് ദേവിയുടെ അനുഗ്രഹം ഉണ്ടാകണം എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു 🙏🙏🙏🙏🙏

  • @bindhubindu9090
    @bindhubindu9090 Před 2 lety

    നമസ്തേ, ഇത് കേൾക്കാൻ തന്നെ ഒരിഷ്ടം. അമ്മടെ അടുത്ത് ഒന്ന് പോകാൻ അനുഗ്രഹിക്കണേ

  • @sreekalachadran254
    @sreekalachadran254 Před 2 lety +5

    Amme kaniyename blessing to all 🙏🏿🙏🏿🙏🏿

  • @thangamkutty184
    @thangamkutty184 Před 2 lety +5

    I am very much inspired by the blessings of Mookambi Devi on you. I
    am staying alone in Mumbai. I want to go to Mookambi Devi. Please pray for me.
    I pray that Mookambika Devi bless you and your family for ever.

    • @Jyothishavartha
      @Jyothishavartha  Před 2 lety +1

      മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്! czcams.com/video/KSAvV9-FyPM/video.html

  • @sreeparvathisreelakshmi5197

    അമ്മേ അമ്മയുടെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കണേ. എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു വീട് തന്ന് അനുഗ്രഹിക്കണേ 🙏

  • @ammus7924
    @ammus7924 Před rokem +1

    അമ്മേ ഞങ്ങൾ വളരെ സങ്കടത്തിലാണ്. ഞങ്ങൾക്ക് വേണ്ടി പാർത്ഥിക്കണേ

  • @ranjithkumarramachandran3876

    അമ്മേ ശരണം ടിച്ചർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു വിട് എന്റെ വലിയ ആഗ്രഹം അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്ക് ഒരു ചെറിയ വിട് മേടിക്കാൻ പറ്റും എന്റെ കൈയിൽ ഒന്നും ഇല്ല അമ്മ സഹായിക്കും എന്ന് വിശ്വാസം എനിക്ക് ഉണ്ട്

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před 2 lety +29

    ഓം മൂകാംബികദേവിയേ നമഃ 🙏🙏🙏

  • @sathishkumar2390
    @sathishkumar2390 Před 2 lety +3

    അമ്മേ മഹാമായേ ...
    അനുഗ്രഹിക്കണേ മേ

  • @sulochanakesavan9273
    @sulochanakesavan9273 Před 2 lety +1

    Teacher you are blessed one

  • @sreekalanair8112
    @sreekalanair8112 Před 2 lety +4

    🙏🙏🙏aenikkum entae Amma Sree Mookambika deviyanu.entae ponnamma🙏🙏🙏

  • @renukadevi9866
    @renukadevi9866 Před 2 lety +7

    അമ്മയുടെ അനുഗ്രഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്, കല്ലെടുത്തു പ്രാർത്ഥിച്ചു സമർപ്പിക്കുന്നത്, ആദ്യമായിട്ടു അറിയുകയാണ്, അതൊന്നു വിശദമായി അറിയണമെന്നുണ്ട്

    • @navathej__krishna_5546
      @navathej__krishna_5546 Před 2 lety +1

      എല്ലാ വർഷവും ഞാനും പോകാറുണ്ട് പക്ഷേ ഞാൻ ആദ്യം ആയിട്ടാണ് കേൾക്കുന്നത്.എനിക്കും അറിയാൻ താല്പര്യം ഉണ്ട്.

    • @vidyapathur1280
      @vidyapathur1280 Před 2 lety +1

      എനിക്കും കല്ലെടുത്തു പ്രാർത്ഥിച്ചു സമർപ്പിക്കുന്നതു അറിയണം എന്നുണ്ട് 🙏അമ്മേ ശരണം 🙏

  • @ajithkumarvkizhakkemanakiz1946

    വികാരപരമായി രോമാഞ്ചത്തോടെ ശ്രവിച്ചു എല്ലാം! ആശംസകൾ ..!

  • @minnalmurali7280
    @minnalmurali7280 Před 2 lety +1

    Teacher, thank you God bless you. I can't go to mookambika temple. I like to go to mookambika.

  • @indiradevi1192
    @indiradevi1192 Před 2 lety +3

    Devi Mookambike Saranam 🙏🙏🙏🙏🌹🌹❤️

  • @salimkumarmanappuram8889
    @salimkumarmanappuram8889 Před 2 lety +16

    അമ്മയെല്ലാവരേയും രക്ഷിക്കട്ടെ🙏🌹🌹🌹

  • @nishanmithradas972
    @nishanmithradas972 Před 2 lety +1

    Helo ammaye ammayude story kettappm 😭 ...it's really heart touching.

  • @MeerauMotu
    @MeerauMotu Před 2 lety

    Enik mookambika povan kazhinjittund i am blessed🙏🏻

  • @aswathi1732
    @aswathi1732 Před 2 lety +38

    അമ്മയുടെ സ്നേഹം..❤അത് അനുഭവിച്ച് തന്നെ അറിയണം😢😍😘❤

    • @ramaniprakash3846
      @ramaniprakash3846 Před 2 lety +2

      ഞാൻ അറിഞ്ഞിട്ടുണ്ട് 🙏

    • @krishnanpr1600
      @krishnanpr1600 Před 2 lety +2

      Chechi enikkuvendi prarthikkane;kidneys rogam maaran prarthikkamo🙏.

    • @aswathi1732
      @aswathi1732 Před 2 lety

      @@krishnanpr1600 prarthikkamtto😊❤
      അമ്മ അനുഗ്രഹിക്കട്ടെ😍

    • @anithakumarig8701
      @anithakumarig8701 Před 2 lety +1

      Enikkemookambikayil pokan
      Agrahumundu pokandevianugrahikkatte

    • @Rajesh-fl4sc
      @Rajesh-fl4sc Před 2 lety

      @@krishnanpr1600 ok, 🥰

  • @girijanair5072
    @girijanair5072 Před 2 lety +3

    അമ്മേ ശരണം 🙏🙏

  • @nirmalakozhikkattil9175

    Ante Amme Anugrahikkane. Amme Saranam.
    Thank you teacher.

  • @user-sq3mb2kn3l
    @user-sq3mb2kn3l Před 2 lety +3

    അമ്മേ ... ശരണം... 🙏🏻🙏🏻🙏🏻

  • @geethasanthosh5079
    @geethasanthosh5079 Před 2 lety +7

    അമ്മേ ശരണം, എനിക്കും പോകണം ടീച്ചർ, എന്റെ മകളുടെ നീറ്റ് എക്സാം കഴിഞ്ഞിട്ട്, കുടുംബത്തോടെ പോകണം, അമ്മ അനുഗ്രഹിക്കാൻ, ടീച്ചർ പ്രാർത്ഥിക്കുമല്ലോ 🙏

    • @nicefamilyvlog1935
      @nicefamilyvlog1935 Před 2 lety

      ഞങ്ങൾ കഴിഞ്ഞ മാസം മൂകാംബിക പോയിട്ടുണ്ടായിരുന്നു എൻറെ മക്കളുടെ എക്സാം സംബന്ധിച്ച് ഒരു പ്രാർത്ഥനയാണ് പോയത് ഇന്നിപ്പോൾ രണ്ടാമത്തെ മകൾ 95 ശതമാനത്തോളം മാർക്ക് വാങ്ങി എസ്എസ്എൽസി പാസായി ഇനി മൂത്തമകൾ ഇതേപോലെ നീറ്റ് എക്സാമിന് വേണ്ടി ട്രൈ ചെയ്യുകയാണ് അമ്മയോട് ഇതു നല്ല രീതിയിൽ മകൾ പാസാകണം വന്നിട്ട് റിസൽട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് തീർച്ചയായും ഞങ്ങൾ അമ്മയുടെ അടുത്ത് പോകും

  • @mini8802
    @mini8802 Před 2 lety +4

    അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏🙏

  • @babykumari4861
    @babykumari4861 Před 2 lety +2

    🙏🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @abhiabhi2969
    @abhiabhi2969 Před 2 lety +1

    Vimala Teacherkku Namaskaram.

  • @devayanik908
    @devayanik908 Před 2 lety +4

    അമ്മേ ദേവി മക്കളെ കാക്കണേ 🙏🏼🙏🏼🙏🏼

  • @prathibhasanthosh8362
    @prathibhasanthosh8362 Před 2 lety +6

    അമ്മേ മൂകാംബികദേവി saranam🙏🏻

  • @sindhuuthaman2570
    @sindhuuthaman2570 Před 2 lety

    Amme Mookambike Devi saranam 🙏 enikum valare agraham Anu pokan ithuvareyum sadhichilla.

  • @preethajanardhanan7643
    @preethajanardhanan7643 Před 2 lety +2

    അമ്മേ ശരണം
    🙏🏻🙏🏻🙏🏻

  • @saparyacreations8129
    @saparyacreations8129 Před 2 lety +3

    അമ്മേ ശരണം....എ ന്നേയും അമ്മ മൂകാംബിക ദേവിയാണ് രക്ഷിക്കുന്നത് ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @sunithap7872
    @sunithap7872 Před 2 lety +11

    Mahakali, mahasarasawathy, mahalakshmi, Amme... Mookabika Devi Namste🙏🙏🙏🙏

  • @vinuvijayan7959
    @vinuvijayan7959 Před 2 lety

    Ammeee Mookaambikaye Anugrahikkanee.... 😭😭💞💞🌷🌷😘😘😘😘💕💕❤️❤️🙏🙏🙏🙏🕉️🕉️🕉️🌹🌹🌹🌹🌹🌹😍😍😍👌👌

  • @shinoskailas2550
    @shinoskailas2550 Před 2 lety +2

    ടീച്ചറുടെ അതേ അവസ്ഥയാണ് ഞങ്ങൾക്കും. കടക്കെണിയിൽ ആണ്. അമ്മയെ പോയി ഒന്ന് കാണാൻ പോലുമുള്ള സാമ്പത്തികം ഇല്ല. എന്നിരുന്നാലും മനസുരുകി അമ്മയെ വിളിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ ശരണം.... 🙏ദേവി ശരണം... 🙏

  • @sulekhaaji4759
    @sulekhaaji4759 Před 2 lety +7

    എനിക്കും അമ്മയെ കാണാൻ ആഗ്രഹം ഉണ്ട് അമ്മ അനുഗ്രഹിക്കട്ടെ ഞാനും ഒരു വീട് വെക്കാൻ 3 ലക്ഷം രൂപക്ക് എന്റെ പ്രമാണം കൊണ്ട് പോകാത്ത ഒരിടവും ഇല്ല അമ്മ അനുഗ്രഹിക്കും എന്നാ വിശ്വാസത്തിൽ ആണ് അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @Jyothishavartha
    @Jyothishavartha  Před 2 lety +16

    നാളെ മുതല്‍ ഈ അമ്മ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ജീവിതത്തില്‍ അത്ഭുതങ്ങളുണ്ടാകും! czcams.com/video/whLT68fvodE/video.html

    • @sreedevisree2030
      @sreedevisree2030 Před 2 lety +1

      ammesaranom🙏🙏🙏🙏🙏🙏🙏

    • @indiraramachandran4727
      @indiraramachandran4727 Před 2 lety +1

      ടീച്ചറിനയൊന്നുകാണുവാൻസാതിക്കുmogurvayoorianu

    • @indiraramachandran4727
      @indiraramachandran4727 Před 2 lety

      Yannaonnukoddupokumo

    • @niyak6920
      @niyak6920 Před 2 lety +1

      എനിക്ക് ടീച്ചറെ കാണാൻ ആഗ്രഹം ഉണ്ട് 🙏

    • @babykumari4861
      @babykumari4861 Před 2 lety +1

      പ്രണാമം mam ഇനി പോകുമ്പോൾ എന്റെ മകന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അബിൻ തിരുവോണം 🙏

  • @neethas7830
    @neethas7830 Před 2 lety

    Njangalkkum pokan agraham undu Ammaye Kanan Amme Anugrahikkane 🙏🏻🙏🏻🙏🏻 Ellavarem kathu RAKSHIKKANE Amme 🙏🏻🙏🏻🙏🏻

  • @fdmemoriesourhome9795

    Kettapo orupad santhosham Devi anugraham ellavarkum labhikate

  • @sreedharanvinayachandran2151

    അമ്മേ നാരായണ........ ദേവി നാരായണ..... ലക്ഷ്മി നാരായണ.......... ശ്രീ ദുർഗ്ഗേ നാരായണ....... ശ്രീ ഭദ്രേ നാരായണ...... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Před 2 lety +12

    അമ്മേ ദേവി മൂകാംബികേ ശരണം
    🌸🌿🌸🙏🙏🙏🙏🙏

    • @aji4053
      @aji4053 Před 2 lety

      അമ്മേ ദേവി കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @remaniremani471
      @remaniremani471 Před 2 lety

      അമ്മേ ദേവി എന്റെ ആഗ്രഹം സാധിച്ചു തരണെ♥️👃👃👃

    • @remadevi5801
      @remadevi5801 Před 2 lety

      മൂകാംബിക ദേവി ശരണം

  • @valsalakumari7858
    @valsalakumari7858 Před 2 lety

    Thank you madom Amma nammal apeshichhal ipekshikkilla👃👃👃👃

  • @lathaev5307
    @lathaev5307 Před rokem +1

    ടീച്ചർ പറയുന്ന കാര്യങ്ങൾ എത്രമാത്രം മനസിന്‌
    സന്തോഷം, സമാധാനം തരുന്നതാണ്

  • @premav4094
    @premav4094 Před 2 lety +3

    അമ്മേ നാരായണ 🙏♥️

  • @reejamohandas7124
    @reejamohandas7124 Před 2 lety +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌹🙏

  • @shahjikhamas8097
    @shahjikhamas8097 Před 2 lety +1

    സൂപ്പർ മോട്ടിവേഷൻ ടീച്ചർ

  • @anjithahh__
    @anjithahh__ Před 2 lety

    Enikkum മൂകാംബികയിൽ പോകാൻ ആഗ്രഹിക്കുന്നു,, ഒരുപാട് കടവും പലിശയും ആയി അവസാനത്തെ ശ്രമമാണ് വീട് വിൽക്കൽ ശ്രമിക്കുന്നു എല്ലാം ശരിയാക്കും എന്ന പ്രതീക്ഷയോടെ അമ്മേ ദേവി

  • @ushanellenkara8979
    @ushanellenkara8979 Před 2 lety +43

    അമ്മേ മൂകാംബികേ ശരണം 🙏🙏അമ്മേ ദേവി ശരണം 🙏🙏🙏

  • @KK__VlOGS__
    @KK__VlOGS__ Před 2 lety

    എന്റെ മൂകാംബിക അമ്മേ എന്റെ കടങ്ങളും ഇത്രയും പെട്ടെന്ന് തീർപ്പആക്കാൻ സഹായിക്കണേ 🌹🌹🌹🌹🌹🙏🙏🙏🙏

  • @rajanic952
    @rajanic952 Před 10 měsíci

    എനിക്കും പോകണം അമ്മയെ കാണണം ഇതു കേട്ടപ്പോൾ കരച്ചിൽ vannu ❤️❤️❤️🙏🙏🙏🙏🙏അമ്മേ ദേവി രേഷിക്കേണേ

  • @pushpachandran7345
    @pushpachandran7345 Před 2 lety +4

    ഗുരുവായൂരപ്പാ സർവ്വേശ്വരൻ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നീക്കി തരണേ രക്ഷിക്കണേ

    • @padmanair8631
      @padmanair8631 Před 2 lety

      Vimalachechy thanklude Albhutgal enik albhutamai tonnunnu.Amme Sharanam,Devisharanam.thanklude contact number please tharumo.,Padma nair jaipur

  • @lallulk20
    @lallulk20 Před 2 lety +6

    അമ്മ ❤🙏