പെൺകുട്ടികളുടെ യൂണിഫോം കോട്ട് തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ തയ്ക്കാം |Ghosh Creations|

Sdílet
Vložit
  • čas přidán 27. 05. 2023
  • #trending #beginners #diy #malayalam #stitching #coat #മലയാളം #uniform #uniformcoat #collaruniformcoat #pocket #cutting #cuttingandstitching
  • Jak na to + styl

Komentáře • 245

  • @meerandilna9379
    @meerandilna9379 Před měsícem +8

    ഞാനും ആദ്യമായി coat അടിച്ചു എന്റെ മോൾക്ക്‌ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു താങ്ക് you so much

  • @user-qk7to6nq9w
    @user-qk7to6nq9w Před 2 měsíci +10

    Thank you വളരെയധികം ഉപകാരപ്പെട്ടു

  • @sabenasabena5307
    @sabenasabena5307 Před 26 dny +3

    Vidio വളരെ ഉഭാഗരമായി thank u

  • @ancyshaji8009
    @ancyshaji8009 Před měsícem +3

    നന്നായി മനസിലാക്കി പറഞ്ഞു തന്നു thanku ഞാൻ first time ആണ് coat തയ്ക്കുന്നത് നന്നായിരുന്നു thanku so much 🙏❤

  • @Jibina_ammus
    @Jibina_ammus Před 11 měsíci +12

    സൂപ്പർ നന്നായി മനസ്സിലാകുന്നുണ്ട് than u 😘😘❤❤

  • @devuzammuzworld
    @devuzammuzworld Před 2 měsíci +20

    നന്നായിട്ടുണ്ട് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് നല്ലൊരു ഉപകാരപ്രദമായ വീഡിയോ

  • @ancyjose833
    @ancyjose833 Před 7 dny +1

    പോക്കറ്റ് വെക്കാൻ അറിയില്ലായിരുന്നു. Thanku dear

  • @AjithaSaji-jp3ld
    @AjithaSaji-jp3ld Před měsícem +2

    Thanks.. വളരെ ഉപകാരപ്പെട്ടു

  • @sabithakitchen3546
    @sabithakitchen3546 Před měsícem +1

    സൂപ്പറായിട്ടുണ്ട്...... 👍 അവതരണം വളരെ നന്നായിട്ടുണ്ട്ഏതൊരു വ്യക്തിക്കും,ആദ്യമായി തയ്ക്കുന്ന ആളാണെങ്കിലുംഒരു സംശയവും കൂടാതെ നന്നായിട്ട് തയ്ക്കാൻ പറ്റും .ഞാൻഇന്നലെ രാത്രി തന്നെ കോട്ട് തയ്ച്ച് എടുത്തു ഒരുപാട് നന്ദി.🙏🙏

  • @user-xh7qi7yp4n
    @user-xh7qi7yp4n Před měsícem +2

    അടിപൊളി, നന്നായി മനസ്സിലാകുന്നുണ്ട്,❤❤

  • @kalpananair9014
    @kalpananair9014 Před měsícem +2

    Super ആയിട്ട് തയ്ക്കാൻ പറ്റി thank you

  • @user-kq6fv8tq1j
    @user-kq6fv8tq1j Před měsícem +2

    നന്നായി മനസ്സിലാവുന്നുണ്ട് ഈ ക്ലാസ് എന്റെ മകൾക് തയ്ക്കാനാ വളരെ ഉപകാരം ഇങ്ങനെ പറഞ്ഞു മനസിലാക്കിയതിന്ന് thankyou

  • @Sajva_h
    @Sajva_h Před rokem +2

    Supprr orupad upakaram
    Njan molk coat adichu. Thankyou very much

  • @ansarpk4603
    @ansarpk4603 Před měsícem +1

    ഞാൻ ഇത് കണ്ട് എന്റെ മോൾക് തയ്ച്ചു ട്ടോ big thanks😘😘

  • @sajjadmariyam5383
    @sajjadmariyam5383 Před rokem +4

    Nannayi manassilayi.thankyou.👌👌👌

  • @plantseller1237
    @plantseller1237 Před 2 měsíci +2

    Thank u chechi... Very use ful vedio ❤️🌹🌹

  • @MZGALLERY
    @MZGALLERY Před rokem +7

    നല്ല പോലെ മനസ്സിലായി. മോൾക്ക് ഞാൻ ഒന്ന് തയ്ച്ചു. നന്നായിട്ടുണ്ട്. ബാക്ക് ഷോൾഡർ.5 ഇഞ്ച് കൂട്ടി എടുക്കാൻ പറഞ്ഞിരുന്നു. അത്‌ എന്തിനാണെന്ന് മനസ്സിലായില്ല

    • @ghoshcreations
      @ghoshcreations  Před rokem +1

      5 alla 2 inch,, coat alle .front shoulder 1 inch irakiyitundu apo backil 2 inch koduthal shoulder nalla finishing il nilkum

  • @ijasvlogs4222
    @ijasvlogs4222 Před rokem +6

    നല്ലോണം മനസ്സിലായി. താങ്ക്യൂ... 🥰😘

  • @azralizwaazralizwa3096
    @azralizwaazralizwa3096 Před měsícem +2

    Nan ith noki coat stich cheythu... Spr

  • @JayaBinu-lr2bg
    @JayaBinu-lr2bg Před 25 dny +2

    Nannayitt manasilayi.Thank you.

  • @ayishabeevineerad
    @ayishabeevineerad Před měsícem +3

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി വിശദീകരിച്ചു. പോക്കറ്റ് വെക്കാൻ പല വീഡിയോകളും ഞാൻ നോക്കിയിട്ടുണ്ട്. ഏറ്റവും സിമ്പിൾ ആയിട്ടുള്ള രീതി ഇതാണ്. ഒരുപാട് നന്ദി 🙏🙏

  • @saheeramustafa6445
    @saheeramustafa6445 Před rokem +4

    Thank you.. dear.. very useful vedio..

  • @kunjusworldkunju1899
    @kunjusworldkunju1899 Před 2 měsíci +1

    ചേച്ചി നല്ലതുപോലെ മനസ്സിലായി ഞാൻ subscribe ചെയ്തിട്ടുണ്ട്

  • @VijiAmbily-zw8de
    @VijiAmbily-zw8de Před 2 měsíci +2

    Thank you dear very useful video

  • @Najeeb-li8ob
    @Najeeb-li8ob Před 24 dny +1

    നന്നായി മനസ്സിലാക്കിത്തന്നു 👍👍👍

  • @muhasincinima587
    @muhasincinima587 Před rokem +2

    നന്നായി മനസിലായി താങ്ക്യൂ

  • @sureshcn4226
    @sureshcn4226 Před rokem +15

    Thank you so.., much.. ഞാനും ഒരു കോട്ട് തയ്ച്ചു..

  • @renisheji7028
    @renisheji7028 Před rokem +2

    Super nannayi manasilayi.

  • @kumarramu1208
    @kumarramu1208 Před měsícem +1

    Thank you mam following yr way stitching it came perfect ❤❤

  • @anuliyasworld8340
    @anuliyasworld8340 Před 9 měsíci +2

    Nanayi manasilavunund thanks

  • @dhanyapremraj8368
    @dhanyapremraj8368 Před měsícem

    Thank you Chechi very useful vedio❤❤❤❤❤❤

  • @devv.6023
    @devv.6023 Před 13 dny +1

    സൂപ്പർ

  • @user-sf6pn3bx5q
    @user-sf6pn3bx5q Před 4 dny +1

    Thankyou somuch

  • @dhanyaadarsan2630
    @dhanyaadarsan2630 Před 2 měsíci +2

    Kollam suoerb thank you🙏🏻

  • @rahimanm4649
    @rahimanm4649 Před 2 měsíci +1

    Valareyere upakaarapradamaaya vedeo❤

  • @nimishajijesh4401
    @nimishajijesh4401 Před měsícem

    👏👏ഒത്തിരി Thanks❤️❤️❤️

  • @adhithyaks7757
    @adhithyaks7757 Před rokem +2

    Super mam thanks😊

  • @RenyBinu-cz6mq
    @RenyBinu-cz6mq Před měsícem +1

    Thanku

  • @sirajmamun9745
    @sirajmamun9745 Před 11 měsíci +3

    Thank you 👍👌👌👌👌😍😍😍👍

  • @jiyannajoy7981
    @jiyannajoy7981 Před rokem +10

    നന്നായി മനസിലായി thankyou
    ❤❤

  • @dharasudharani9755
    @dharasudharani9755 Před rokem +5

    Excellent teaching sister, i will prepare for my daughter with ur video support

  • @sheejasaji1444
    @sheejasaji1444 Před 2 měsíci +1

    Usefull video, well explained,❤❤

  • @user-ed7kc9gg7x
    @user-ed7kc9gg7x Před měsícem +1

    സൂപ്പർ ❤️😘😍

  • @spmchurchk.patnam..chittoo2207
    @spmchurchk.patnam..chittoo2207 Před 4 měsíci +2

    Thanks 🎉 super ❤

  • @nasirafi5617
    @nasirafi5617 Před měsícem

    Thank you❤

  • @thanvirathenz
    @thanvirathenz Před rokem +4

    നന്നായി മനസ്സിലായി. Thank you ചേച്ചി.

  • @rcraft6782
    @rcraft6782 Před rokem +1

    Nannaayi manasilakunund.orupaad thanks.❤

  • @kittens361
    @kittens361 Před 4 měsíci +4

    നന്നായി മനസ്സിലായി 👍👍❤️❤️sub&like ചെയ്തു 👍

  • @gouribinu7706
    @gouribinu7706 Před měsícem +1

    Thankyou

  • @shortscutzz518
    @shortscutzz518 Před měsícem

    എന്റെ അനിയത്തി എന്റെ മോൾക്ക് തയ്ച്ചു തന്നു അടിപൊളി യായി താങ്ക്സ് 👍🏻

  • @AbdulRahiman-eh2lp
    @AbdulRahiman-eh2lp Před 2 měsíci +1

    Thank you njan 4 coat thaychhuuu😊😊😊😊😊😊😊

  • @shanthivanamsudha1873
    @shanthivanamsudha1873 Před rokem +1

    താങ്ക്സ് ❤

  • @manhajaleel6054
    @manhajaleel6054 Před rokem +4

    താങ്ക്യൂ ചേച്ചി ഈ വീഡിയോ കണ്ട് ഞാൻ ഒരെണ്ണം തയ്ച്ചു

    • @manjud5867
      @manjud5867 Před měsícem

      എത്ര age ullathanu

  • @famivlogs8765
    @famivlogs8765 Před 2 měsíci +5

    Thank you very much 😊

  • @rizashifarizashifa
    @rizashifarizashifa Před rokem +2

    നന്നായി മനസിലായി 👍🏻👍🏻👍🏻👍🏻

  • @alicelatha7909
    @alicelatha7909 Před měsícem +1

    Thank you a lot chechi you have been clearly explained and stitched I ❤u

  • @abdullapa2952
    @abdullapa2952 Před rokem +6

    വളരെ ഉപകാരപ്പെട്ടു. നന്ദി പറയാൻ വാക്കുകളില്ല.🎉

  • @RabiyaUbaid-gn1dg
    @RabiyaUbaid-gn1dg Před 2 měsíci

    Thankyiu

  • @manjushiju436
    @manjushiju436 Před měsícem

    Thanks for the video

  • @user-ch6qm4rl7c
    @user-ch6qm4rl7c Před 2 měsíci +2

    11 age ulla kuttikku churidar&coat stitch athrayanu

  • @maranjirunnaalumsivan336
    @maranjirunnaalumsivan336 Před 14 dny +1

    ❤ Ramani

  • @ANGELS461
    @ANGELS461 Před rokem +3

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ കോട്ടു തയ്ച്ചു. ഒരുപാട് നന്ദി.

  • @justbaked..1439
    @justbaked..1439 Před 8 měsíci +3

    Valare nannayi paranju thannu
    Perfect aay oru coat thaychu
    Video kandapol thanne thaykanulla confidence kitti
    Thank you maam

  • @jennaabbas
    @jennaabbas Před rokem +6

    Kure channelinte videos kandu.. avayonnum complete clear aayirunnilla..ee video kandappozhanu coat perfect aayi manassilakki stitch cheyyan pattiyathu.. valare nannayi explain cheythu👍🏻👍🏻

  • @fathimazuhra6801
    @fathimazuhra6801 Před 3 měsíci +3

    6-7 year girlinte measurement paranhu tharumo

  • @NishaBhaskaran-op8tl
    @NishaBhaskaran-op8tl Před měsícem +1

    🎉🎉very good video

  • @ratheeshkichu7709
    @ratheeshkichu7709 Před rokem +4

    നല്ല ക്ലിയർ ആയി പറഞ്ഞു തന്നു thanku ❤❤

  • @ginithaanil7447
    @ginithaanil7447 Před 6 měsíci +3

    Nice❤

  • @akkuamal7
    @akkuamal7 Před rokem +1

    Nallathupole manasilayyy. Thanks dear❤❤❤ethrameter thuniyanu vendathu oru coat thykan.

  • @bindushajimon9796
    @bindushajimon9796 Před měsícem +1

    Well explained ♥️

  • @ajithapp8009
    @ajithapp8009 Před 11 měsíci +3

    Soooper....

  • @kunjusworldkunju1899
    @kunjusworldkunju1899 Před 2 měsíci +1

    Shirt cutting and stitching paranjutharuoo കുറച്ചൊക്കെ അറിയാം അതിൻ്റെ വീഡിയോ ചെയ്യോ

  • @spsdesigning4656
    @spsdesigning4656 Před rokem +2

    Super ❤️

  • @hemarajan4373
    @hemarajan4373 Před 15 dny +1

    സൂപ്പര്‍

  • @aminadr3546
    @aminadr3546 Před rokem +1

    Ee vedeo kand njanum coat thaychu Thank you 🙏

  • @umeacompletechannelinmalay5479
    @umeacompletechannelinmalay5479 Před 10 měsíci +2

    Good

  • @bindhuk1824
    @bindhuk1824 Před rokem +3

    👍👍

  • @mhdsinan3001
    @mhdsinan3001 Před 2 měsíci +2

    supar❤❤😊😊🎉😊😊Thaks

  • @ummushazz432
    @ummushazz432 Před rokem +2

    10 vayassulla kuttikk neck width ethra edukkanam

  • @aryaachu6085
    @aryaachu6085 Před rokem +2

    Chechi nannayi manasilayi video full skip cheyyathe kandu orupad thanks ingane nalla nalla videos iniyum post cheyyanam valare upakarapadhamayirunnu anavashya samsarangal onnum illathe nalla presentation ayirunnu 👍♥️♥️♥️

  • @kavyajaneesh6673
    @kavyajaneesh6673 Před 2 měsíci

    Adipoli 👍🏻❤

  • @ummuhabeeba8807
    @ummuhabeeba8807 Před 6 měsíci +3

    👍👍👍

  • @fathimathzuhara7286
    @fathimathzuhara7286 Před 2 měsíci +1

    Super

  • @SajnanisarSajna
    @SajnanisarSajna Před 2 měsíci +4

    Thanks for your help 😊

  • @nimishats9555
    @nimishats9555 Před 12 dny +1

  • @dhanyapremraj8368
    @dhanyapremraj8368 Před měsícem

    Supper❤❤❤❤❤❤

  • @jaswin.raswin.3045
    @jaswin.raswin.3045 Před rokem +2

    👍👍👍👍

  • @shamilashajahan7030
    @shamilashajahan7030 Před 2 měsíci +1

    Kure vedios kandit anik manasilayilla.pakshe eth nannayi manasilayi .thanks

  • @rekhasura946
    @rekhasura946 Před rokem +3

    Thanks checheee❤.. Njan ഇതു നോക്കി എന്റെ മോൾക്കും പുറത്തേക്കും coat തയ്ച്ചു. നല്ല super ആയി.2 coat കൂടി തയ്ക്കാൻ കിട്ടിയിട്ടുണ്ട്. ഒരുപാടു നന്ദി 🙏🙏🙏

    • @ghoshcreations
      @ghoshcreations  Před rokem

      👍👍👍

    • @shineshine176
      @shineshine176 Před rokem +1

      @@ghoshcreations eallathinteyum oru class thudangi channelil idumo ore samayathu

  • @user-xn1jm2oj1s
    @user-xn1jm2oj1s Před rokem +2

    👍🏻

  • @NimyaNimya-uu8zw
    @NimyaNimya-uu8zw Před měsícem +1

    Supper

  • @saifudheensalu245
    @saifudheensalu245 Před měsícem +1

    ❤❤❤❤❤❤

  • @renuratheesh1259
    @renuratheesh1259 Před rokem +1

    Back piecil2 inch extra edukkunnath nthinaa

  • @laminzaniyas3904
    @laminzaniyas3904 Před rokem +1

    Supper boys sharttum kudi cuttingum stichingum paranju tharumo

  • @shefenkadar
    @shefenkadar Před 2 měsíci

    Nallathu ayittu manasil ayi..oru dbt shoulder joint cheumbo 1/2 "extra varunnu.nthu chunnu

  • @azralizwaazralizwa3096
    @azralizwaazralizwa3096 Před měsícem +1

    Sprb

  • @shamsuelayodath5010
    @shamsuelayodath5010 Před rokem +2

    ❤️❤️❤️❤️

  • @user-po5wd2fm9r
    @user-po5wd2fm9r Před 11 měsíci +2

    👍👍👍👍❤❤

  • @lalithakrishnan7938
    @lalithakrishnan7938 Před rokem +15

    നന്നായി മനസ്സിലായി thank you. തുടക്കക്കാർക് പോലും ഇത് കണ്ടാൽ coat തയ്ക്കാം

    • @nishamaheshkumar1736
      @nishamaheshkumar1736 Před rokem

      Thank you. പെട്ടെന്ന് മനസിലാക്കാൻ പറ്റി. ഞാൻ ആദ്യമായാണ് കോട്ട് അടുക്കുന്നത് നല്ല നീറ്റായി അടിക്കാൻ പറ്റി 👍👍😍

  • @shefenkadar
    @shefenkadar Před 7 měsíci

    Nalla clear ayi..ethe measurement njn 3 ennam stich akki nokkii..oru dbt back part shoulder nte avide 1inch excess ayitu cloth varunnu..athu onnu clear akki tharooo..backki okke perfection ayith kitti