തോട്ടട പെൺകുട്ടിയുടെ മരണം; കണ്ടെത്തിയത് അപൂർവ അമീബ, പകർന്നത് വെള്ളത്തിൽ നിന്നും | Amoeba

Sdílet
Vložit
  • čas přidán 23. 06. 2024
  • തോട്ടട പെൺകുട്ടിയുടെ മരണം; കണ്ടെത്തിയത് അപൂർവ അമീബ, പകർന്നത് വെള്ളത്തിൽ നിന്നും -ചികിൽസ നടത്തിയ ഡോക്ടർ സംസാരിക്കുന്നു
    #Amoeba #Death #Kannur
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 40

  • @lion8264
    @lion8264  +74

    ഇതൊക്കെ അനേഷിക്കാൻ ചെയ്യാൻ ആർക്ക് നേരം...കടല പോലെ കുറെ വകുപ്പ് ഉണ്ട്.. വെറുതെ ഇരുന്നു ശമ്പളം വാങ്ങാൻ വേണ്ടി... എത്രയോ പേർ ദിവസവും കുളത്തിലും മറ്റും കുളിക്കുന്നുണ്ട്.. ഇത് ഗൗരവം ആയിട്ട് കാണേണ്ട പ്രശ്നം തന്നെ ആണ്... പണ്ട് കാലത്ത് മിക്ക ആളുകളും കുളം.. അരുവികൾ ആണ് ആശ്രയിച്ചിരുന്നത്.. അന്ന് ഒന്നും ഇല്ലാത്തത് ഇപ്പോൾ ഉള്ള കുളങ്ങളിലും മറ്റും സംഭവിക്കുന്നുണ്ടെങ്കിൽ അത് ഗൗരവം നിറഞ്ഞ കാര്യം തന്നെ ആണ്.. തീർച്ചയായും ഇതിനെ പറ്റി പഠനം നടത്തി അനേഷിക്കണം... 🙏🌹... 👹

  • @sureshkishore

    Enthina AA kuttiyude reels kanikkunathu

  • @natureisgod307

    സ്വിമ്മിംഗ് പൂളിൽ കുളിച്ചു കഴിഞ്ഞു പരിചയമുള്ള ഒരു ചേച്ചി പിറ്റേ ദിവസം തന്നെ മൂക്ക് വഴി അമീബ തലച്ചോറിൽ എത്തിയത് മൂലം അത്യാസന്ന നിലയിൽ ആയി എങ്കിലും രക്ഷപ്പെട്ടു. പക്ഷെ ഈ മോൾക്ക്‌ പറ്റിയില്ലല്ലോ എന്നോർക്കുമ്പോ 😢അവർക്കു അന്ന് വൈകിട്ട് തലവേദന, വോമിറ്റിങ്, പിന്നെ ചെവിയിൽ നിന്ന് ബ്ലഡ്‌ പൊടിഞ്ഞു

  • @lijishaa3041

    Ee kutty ente relative anu. Avalude achanum , achane sahodharanum sahodharikum koodi ival ota penkutty ayirunu. Aviduthe situation vallatha situation anu. 😢😢😢

  • @Simplepencildrawings

    Swimming pools are mushrooming but not everyone is maintaining it well, but still using.

  • @inku_inna

    Why showing her reels...Pavam

  • @seethakr4794

    കിണറ്റിൽ ഈ അമീബ ഉണ്ടാകുമോ അറിയാത്തത് കൊണ്ടാണ് plz reply

  • @fathimathulndnn3

    Rauf sir♥️

  • @bhuvaneshwarikk9657

    ആ സ്വിമ്മിങ് പൂളിൽ ദക്ഷിണ മാത്രമാണോ നീന്തിയത്? അതിൽ കുളിച്ച് / ഇറങ്ങിയ വേറെ ആർക്കും അമീബ യുടെ കാരണം തലവേദന തുടങ്ങിയവ കാരണം മരണം സംഭവിച്ചില്ല 🤔 അതായത് കുളത്തിലെ വെള്ളം കാരണം ആണെങ്കിൽ വേറേയും ചിലർക്കെങ്കിലും ഈ പറയുന്ന ലക്ഷണങ്ങൾ കാണാമല്ലോ?!! നന്ദി 🙏🙏

  • @sivan8224

    അത്യപൂർവ്വം ഒന്നും അല്ല ഈ അമീബിയ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്റുകളിൽ (പ്രത്യേകിച്ച് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വെള്ളം ട്രീറ്റ്‌ ചെയ്യുന്ന സിസ്റ്റത്തിലും), കൂളിംഗ് ടവറുകളിലും ഒക്കെ ഈ അമീബിയ ഉണ്ടാവാം.

  • @muhammedyaseen9468

    Ithin vendaa precautions okke paranju kodukkan arellum paranjaarunnel kolllarunn...

  • @SanthoshVP-jx8cw

    Aa kuttiyude reels kaanikkalle kandittu 😢😢😢😢😢😢

  • @ags8965

    Paavam kutty😢

  • @VaisNav-yc4hw

    Ee kuttik ethra day cheriya eduthu ithh spread akkan

  • @RRA230

    എന്താണ് സംഭവിച്ചത് എന്ന് ദൈവത്തിന് അറിയാം മൂന്നാറല്ലേ സ്ഥലം 😏

  • @Deepa-vv8mu

    Pipe vellavum ingane avaallo