10 SIGNS THAT YOUR FRIEND HAS A CRUSH ON YOU - Malayalam Relationship Advise

Sdílet
Vložit
  • čas přidán 4. 09. 2024
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 26

  • @dominicff7529
    @dominicff7529 Před rokem +5

    പറഞ്ഞൂ തന്നതിന് നന്ദി എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് നു ചേച്ചി പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും കാണിക്കുന്നുണ്ട് ❤

  • @serenity1430
    @serenity1430 Před 2 lety +16

    Master sri adhish ചാനലിൽ adhish പറഞ്ഞ എല്ലാ വിഷയങ്ങളും പൂർത്തിയായി, ......പിന്നീട് മറ്റൊരു പെൺകുട്ടിയെ anchor ചെയ്തു, ......ആ paraja വിഷയങ്ങളെല്ലാം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. Ithu kanunna viewers aya njngalo mandanmarum .....

    • @niyanazim4824
      @niyanazim4824 Před 2 lety

      Ijj kandodallo ante ade points an enn mansilayad apppo iyy oru viewer alle

    • @sanoopnair8029
      @sanoopnair8029 Před 2 lety +1

      @@niyanazim4824 മറ്റുള്ളവരെ ബഹുമാനിക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടാവണം. പലപ്പോഴും കമെന്റിനു റിപ്ലൈ ഇടുന്നവർ നിങ്ങളെക്കാളും ലോക പരിചയവും വയസ്സിനു മൂത്ത ആളും ആവും നീ എന്നും നിന്റെ എന്നുമൊക്കെ മറ്റൊരാളെ വിളിക്കുമ്പോൾ ശ്രദ്ധിച്ചാൽ നന്നാവും..😕🤨

  • @ratheeshd1003
    @ratheeshd1003 Před 2 lety +11

    Hai Mam.... എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് ... കഴിഞ്ഞ 3years ആയി ഞങ്ങൾfrnds ആണ്... ആ കുട്ടി പലപ്പോഴും എനിക്ക് ആരോട് എങ്കിലും ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കുമായിരുന്നു... എനിക്ക് ആരോടും Love ഇല്ല എന്ന് പറയും.. 2 weeks ന് മുന്നേ ആ കുട്ടിക്ക് ഒരുlover ഉണ്ട്. എന്ന് പറഞ്ഞു... അവർ ഒരുമിച്ച് സ്ഥലങ്ങൾ കാണാൻ പോയതിന്റെ video എന്നെ കാണിച്ചു... അന്നരം ഞാൻ പറഞ്ഞു എനിക്ക് ഇയാളെ ഇഷ്ടമാ എന്നു പറഞ്ഞു... എന്നെ bro ആയി കാണാൻ പറ്റു. ഇനി ആ പയ്യനെ അല്ലാതെ വേറെ ആരെയും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞു... എനിക്ക് ഈ കൂട്ടിയെ ഒരുപാട് ഇഷ്ടമാ... എന്റെ വീട്ടുക്കാർക്കും ഇഷ്ടമാ.... ഞാനും ഇഷ്ടമാണ് എന്ന പറഞ്ഞ സ്ഥിതിക്ക് എന്നോട് ഇഷ്ടം തോന്നുമോ.... എന്തെങ്കിലും ഒരുsolution പറ ഞ്ഞു തരുമോ.... നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി മറ്റൊരു ബോയ് യെ ആണ് ഇഷ്ടപ്പെടുന്നത് എന്ന് അറിയുമ്പോൾ ഉള്ള സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്...I believe.. True love is everlasting ....

    • @mexwill4736
      @mexwill4736 Před 2 lety +1

      Hlo

    • @vyshuzz1818
      @vyshuzz1818 Před 2 lety +7

      നിങ്ങളുടെ സ്നേഹം ആത്മാർത്ഥം ആണ് എങ്കിൽ അവർക്കു വേണ്ടി കാത്തിരിക്കാൻ തയാറാണ് എങ്കിൽ നിങ്ങള്ക്ക് അവരെ തന്നെ partner ആയി ലഭിക്കും അതു പ്രപഞ്ച സത്യം ആണ് 💕💯

    • @ratheeshd1003
      @ratheeshd1003 Před 2 lety +2

      @@vyshuzz1818 Tkuuu.so much for this great Words.....

    • @vyshuzz1818
      @vyshuzz1818 Před 2 lety +3

      @@ratheeshd1003 ❤️

    • @vishnubhadran4220
      @vishnubhadran4220 Před rokem +3

      വിവരക്കേടാണ് .... അങ്ങനെ ചെയ്യരുത്. താങ്കളെ സ്നേഹിക്കുന്ന ഒരാളാണ് നിങ്ങൾക്ക് വേണ്ടത് , അല്ലാതെ വല്ലവനെയും പ്രേമിക്കുന്ന ഒരുവളെ സ്വന്തമാക്കാൻ വീണ്ടും ആഗ്രഹിക്കരുത്. ശരിയായ സമയത്ത് തന്റെ ജീവിത പങ്കാളി ആകേണ്ടവൾ ലൈഫിലേക്ക് കടന്നുവരും അന്ന് അവളെ ഇരുകയ്യും നീട്ടി സ്വീകരിച്ചാൽ മാത്രം മതി❤️✌️

  • @ramboboi0007
    @ramboboi0007 Před 2 lety +6

    Girlsnod samsarikathe 14 vayass ulla le njn 😌 verthe nthino video kanunnu

  • @jyothikas7263
    @jyothikas7263 Před 2 měsíci

    Chechi njangal insta vazhi parichayappettathan enikko ayalkko ithuvare oru relationship undayittilla njangal nalla friends aanu aalk ennod crush undonn engane ariyam

  • @santhasantha7102
    @santhasantha7102 Před 2 lety +2

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @SG-jc1rq
    @SG-jc1rq Před 2 lety +7

    Ee sign oke indarunn.. 💯❤️but friend ship cut ayitt 2masan ayi😹😹😹😹🤭🤭🤭

  • @manojraj6259
    @manojraj6259 Před 2 lety +3

    Gud information ✨

  • @missieQueen41
    @missieQueen41 Před rokem

    Hi chechi
    Ente oru friend ennekal age und aa chettan njngal instagramil an msg ayakar aa accountil chettante cousin chechiyum use cheyyarund njn aa chechiyod msg ayakumbo chechi parayum enik relation undo engane ulla aleyan vendath chettane pole oral vannu propose cheytha enthu parayum angane chothikum chettan anenkil parayum nammale onnum arkum vendallo chechiye mathiyallo enn parayum but chettan angane online vararum ella athepole friends undenkil enik msg ayakilla angane thoni 😊 chettan anenkil neruthey oru relation undayirunnu 6 years ath break up ayitt 2years ayi athond chettan byangara vishamathil ottak ayathu pole thonunnu ennoke paranju chilappo enik thoni ennod eshttamunden atho enik thonunnath ano
    Plss rply😊

  • @shinradhakrishnan1161
    @shinradhakrishnan1161 Před 2 lety +1

    Hai... ഇതു എല്ലാം old ആണ്... ന്യൂ ജനറേഷൻ like whatsapp chat language change ആകുന്നു... dp pic il changes അങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യുക... ഇപ്പോൾ ഈ പറഞ്ഞ കാര്യം already everyone know... plz new tips plz

  • @ArjunArjun-db4zs
    @ArjunArjun-db4zs Před 2 lety +2

  • @jayachandran3477
    @jayachandran3477 Před 2 lety +3

    Adish എന്തിയെ, ഇത് പറയുന്നത് മനസിലാകില്ല കൊള്ളില്ല

  • @karthikakarthu6206
    @karthikakarthu6206 Před 2 lety +2

    ❤️❤️❤️❤️❤️❤️❤️

  • @DeepaK-bv3lh
    @DeepaK-bv3lh Před 2 lety +2

    ഇത് ആദിഷിന്റെ സെക്രട്ടറി ആണോ

  • @sreejithsreenu1905
    @sreejithsreenu1905 Před 11 měsíci

    തേപ്പ് കിട്ടി കിട്ടി പഠിക്കാത്തവൻ 😂 😂

  • @jobinjohny1591
    @jobinjohny1591 Před 2 lety

    Engane Oru Penne Kanda Namak Kavale samsarichya Namra friends

  • @murshidiqbal480
    @murshidiqbal480 Před 2 lety +1

    🤢🤢🤢🤢🤢