സ്വന്തം മരുമകളെ കൊലയാളി എന്ന് വിളിച്ച അമ്മായിയമ്മക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ 🙏

Sdílet
Vložit
  • čas přidán 24. 09. 2023
  • സ്വന്തം മരുമകളെ കൊലയാളി എന്ന് വിളിച്ച അമ്മായിയമ്മക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ 🙏

Komentáře • 127

  • @girijamd6496
    @girijamd6496 Před 9 měsíci +29

    അമ്മായി അമ്മയോട് No പറയേണ്ട സമയത്ത് No പറയാനുള്ള ധൈര്യം കാണിക്കുക .ധൈര്യം ഉള്ളവർക്ക് ഉള്ളതാണ് ജീവിതം😮

    • @oggyaliyanff5097
      @oggyaliyanff5097 Před 9 měsíci

      അങ്ങനെ ചെയ്തത് കൊണ്ട് അഹങ്കാരി എന്ന പേരും കിട്ടി വീട്ടിൽ നിന്ന് പുറത്തും ആയി.അതു കൊണ്ട് സമാധനം കിട്ടി

  • @appucookiessvlog
    @appucookiessvlog Před 9 měsíci +10

    ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു വീട്ടിലേക്ക് വരുന്ന പെൺകുട്ടികളെ കടമയുടെയും കടപ്പാടിന്റേയും പേരിൽ അവരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുന്ന എല്ലാ അമ്മായി അമ്മമാർക്കും ഇത് ഒരു പാഠമാകട്ടെ😊

  • @sreejag3190
    @sreejag3190 Před 9 měsíci +5

    ഇത്തരം ദുഷ്ടരായ ആളുകൾക്ക് നല്ല ശിക്ഷ കിട്ടുന്നതായി വീഡിയോ അവസാനിപ്പിക്കണം... എങ്കിലേ കാണുന്നവർക്കും, ഇങ്ങനെ ചെയ്യുന്നവർക്കും ഫീൽ ചെയ്യൂ 👍

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 9 měsíci +6

    വാചമ്മ കലക്കി വച്ചാമ്മയെ കാണുമ്പോ തന്നെ ഒരു സമാധാനമാണ് എന്ത് നല്ല അമ്മ

  • @oggyaliyanff5097
    @oggyaliyanff5097 Před 9 měsíci +4

    എന്റെ അമ്മായി ഇത് പോലെ ആണ്.എന്റെ കുഞ്ഞ് 3 മാസത്തിൽ അബോർഷൻ ആയപ്പോൾ ഞാൻ കുറ്റക്കാരി.അവരും അവരുടെ മകളും ചേർന്ന് എനിക്ക് തന്ന സ്ട്രെസ്സ് ന്റെ ഫലം ആയിരുന്നു എന്റെ കുഞ്ഞിനെ നഷ്ട്ടപെടാൻ കാരണം.എന്നിട്ട് നാട്ടുകാരുടെ മുന്നിൽ എന്നെ കുറ്റക്കാരി ആക്കി.എന്നെയും വിളിച്ചു കൊലപാതകി എന്ന്. അത് സഹിക്കാൻ പറ്റാതെ ഞാൻ ഒരു കാര്യം ചോദിച്ചു മനസാക്ഷി തൊട്ട് പറ നിങ്ങൾ ഇതിൽ കുറ്റകാർ അല്ല എന്ന്.അതോടെ ഞാൻ അവർക്ക് കണ്ണിലെ കരടായി

  • @neethusanoj2308
    @neethusanoj2308 Před 9 měsíci +9

    മാളു എന്റെ അമ്മ സൂപ്പറാ പ്രോഗ്രാമിൽ കലക്കിയല്ലോ ഞാൻ ഇന്നലെ ആണ് ആ എപ്പിസോഡ് കണ്ടത് 🥰🥰🥰🥰

  • @vijichavadi7633
    @vijichavadi7633 Před 9 měsíci +2

    നല്ല മെസ്സേജ് ആണ് എല്ലാ അമ്മായിഅമ്മമാരും കാണേണ്ട വീഡിയോ 👍👍👍

  • @jishadameya1772
    @jishadameya1772 Před 9 měsíci +3

    വാചാമ്മ കലക്കി സൂപ്പർ 🥰

  • @diyafathima6125
    @diyafathima6125 Před 9 měsíci +8

    ഞാനും ഒരുപാട് അനുഭവിച്ചതാണ് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന്

  • @this.is.notcret
    @this.is.notcret Před 9 měsíci +5

    എല്ലാവരും കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതിയെന്നാണ് പറയുന്നത് ഇത് എന്തോന്ന് അമ്മായിയമ്മ 😂😂
    മകന്റെ കുഞ്ഞിനെ ഇല്ലാതാക്കിയിട്ട് നിന്ന് ഡയലോഗ് അടിക്കുന്നു ഈ സാധനങ്ങളെയൊക്കെ രണ്ടായിട്ട് വലിച്ച് കീറണം 😡😠

  • @radamani8892
    @radamani8892 Před 9 měsíci +32

    അമ്മ പറഞ്ഞത് സത്യം 🙏🏻ഒരു പെണ്ണ് വിചാരിച്ചാൽ കുടുബം കലക്കാനും നന്നാക്കാനും സാധിക്കും 🙏🏻

  • @SreejiBabu-gg8ix
    @SreejiBabu-gg8ix Před 9 měsíci +7

    ഇത് എന്റെ അനുഭവം 😔.24വർഷം പിന്നിലേക്ക് പോയി. അത് കൊണ്ടും തീർന്നില്ല.😢

  • @LathaGMenon
    @LathaGMenon Před 9 měsíci +2

    Achamma pinne supper alle... 👍

  • @vaigak8425
    @vaigak8425 Před 9 měsíci +3

    Good message 👍

  • @chithravaidyanathan2316
    @chithravaidyanathan2316 Před 9 měsíci +2

    Good message

  • @radamani8892
    @radamani8892 Před 7 měsíci +1

    വാച്ഛമ്മ സൂപ്പർ കലക്കി പൊളിച്ചു 🙏🏻🥰🥰

  • @sinukashmir9462
    @sinukashmir9462 Před 9 měsíci +3

    Achama super 🎉🎉🎉👏🥳❤

  • @prasanthks7174
    @prasanthks7174 Před 9 měsíci +2

    Good. Topic

  • @josephinesabu5390
    @josephinesabu5390 Před 9 měsíci +3

    Adipoli messageachamma super

  • @habeebasalim
    @habeebasalim Před 9 měsíci +2

    Hi dears nanthuuz families ella videos um super anu onnum ella thea ulla veetil.nennum vannal eathu polea anubhavekanom.bhartha ven ttea veetil.ella varum super ai ttun du.eniku otthi rri edhtom anu e families nodu.pavom geethu nea kondu.ella joli yum chei chu garbhom kalanja pol.ammai amma iku santhoshom ai oru peanni nodum ammai amma mar eathupolea cheya ruthu oru peanninu bhartha ven ttea veetil.santhoshom kudu kanom super very good.messages um anu god bless.you

  • @jameelahussain4890
    @jameelahussain4890 Před 9 měsíci +8

    Pettnn pregnant ayalum kuypm lite ayalum kuypam😢😮

  • @sudhavijayan78
    @sudhavijayan78 Před 9 měsíci +2

    Adipoli message super

  • @rishamathew7978
    @rishamathew7978 Před 9 měsíci

    Super ❤️❤️

  • @anjupillai1342
    @anjupillai1342 Před 9 měsíci +3

    Super video true message to all Ammai amma

  • @LemaNdapilli
    @LemaNdapilli Před 9 měsíci +3

    Nandus family super 👍👍
    Good massage

  • @lathadas2163
    @lathadas2163 Před 9 měsíci +1

    സൂപ്പർആയിട്ടുണ്ട്, മാളൂ 👌👌🌹🌹🥰🥰🥰

  • @arunudayas714
    @arunudayas714 Před 9 měsíci +1

    Nannaitund ❣️

  • @SheebaSunil-qf6ry
    @SheebaSunil-qf6ry Před 5 měsíci

    Vachamma adipoli❤❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 Před 9 měsíci +1

    Super Sruthi from dubai hailing from kannur at thillenkeri

  • @therythm1669
    @therythm1669 Před 9 měsíci +8

    1 suggestion...iniyum ithupole ulla videosil marumakkal prathikarikkunath aanu kanendath.....it's high time now that women instead of behaving like a cow...now starts to respond.... only then these things will settle....else it will all go on......pls new gen girls start responding....nallath thirich paranjpnam

  • @Moideenkutty-tv1bc
    @Moideenkutty-tv1bc Před měsícem

    Super👌👌

  • @sindhuta3332
    @sindhuta3332 Před 9 měsíci +1

    Good

  • @ranjisali717
    @ranjisali717 Před 9 měsíci +1

    Super storie god luck ❤

  • @user-ud2yt5kv1j
    @user-ud2yt5kv1j Před 9 měsíci +1

    Nannayittunde

  • @user-ov1vr7uj9q
    @user-ov1vr7uj9q Před 9 měsíci +1

    Adipoli ❤

  • @sajnahaneefa2730
    @sajnahaneefa2730 Před 9 měsíci +1

    Super👍

  • @athiraathira8979
    @athiraathira8979 Před 9 měsíci +1

    Super❤❤

  • @ashrafali5097
    @ashrafali5097 Před 9 měsíci +2

    Paavam amma ❤❤❤❤❤❤

  • @athiravinu499
    @athiravinu499 Před 9 měsíci +2

    അമ്മ പൊളിച്ചു 🔥🔥🔥🔥🔥

  • @sumayyanufail7052
    @sumayyanufail7052 Před 9 měsíci +2

    Super

  • @bindusunilkumar1009
    @bindusunilkumar1009 Před 9 měsíci +1

    👌👌👌👌👌👌👌👌👌

  • @VijisreekK
    @VijisreekK Před 9 měsíci +1

    Same 😔😔

  • @Destination10
    @Destination10 Před 9 měsíci +3

    Actually aarum ethra paavambaavaruthu... Avanavanu vendath sariyennu thonnunnathu cheyyanam ...no ennu parayan padikanam... Allenkil namuku mathramanu nashtam.. good script

  • @shameeraazad5201
    @shameeraazad5201 Před 9 měsíci +2

    👌👌👌👌❤️❤️

  • @muthushemimuthu9175
    @muthushemimuthu9175 Před 9 měsíci +1

    👌🏻👌🏻👌🏻😍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 9 měsíci +2

    പാച്ചു അമ്മേടെ വിവരം പോലും ഇല്ലല്ലോ മാളു 😮

  • @nadeera5171
    @nadeera5171 Před 9 měsíci +5

    അമ്മ മോശം
    കേൾക്കാൻ രസിക്കുന്നില്ല.

  • @jayajose7323
    @jayajose7323 Před 9 měsíci +1

  • @neethujerin4676
    @neethujerin4676 Před 9 měsíci +1

    ❤❤❤

  • @ayishakakkodan3894
    @ayishakakkodan3894 Před 9 měsíci

    😢

  • @preethasumedhan9339
    @preethasumedhan9339 Před 9 měsíci +1

    ❤❤❤❤

  • @jameelahussain4890
    @jameelahussain4890 Před 9 měsíci +1

    1st comment😊❤❤❤

  • @Crazy___528
    @Crazy___528 Před 9 měsíci +1

    Hi

  • @user-fn4jf5do3r
    @user-fn4jf5do3r Před 7 měsíci +1

    റസ്റ്റ്‌ എന്താണ് എന്ന് ആ കുട്ടിക്ക് അറിയില്ല.... ആ അമ്മക്ക് അറിയാമല്ലോ അവർ പ്രെസവിച്ചതല്ലേ... ആ കുട്ടിയുടെ പ്രായം അതല്ലേ അത് പണി എടുക്കാൻ പാടില്ല എന്ന് അറിഞ്ഞിട്ടും ഇങ്ങനെ ചെയ്താൽ കുട്ടി പോകും എന്ന് അതിന് മനസിലാകൂല്ല..... എന്റെ മകൾക്ക് രണ്ട് എണ്ണം അബോർഷൻ ആയത് ആണ് ഇത് പോലെ പണി എടുത്തതാണ് അത് പിന്നെ അവിടെ അമ്മ ഇല്ല മൂത്ത ഒരു പെങ്ങളെ ഉള്ളു അതിന് രണ്ട് പിള്ളേരും ഉണ്ട് പിന്നെ എങ്ങനെ ഇവളെ ശ്രെദ്ധിക്കും മൂന്നാമത്തെ ആയപ്പോൾ dr റസ്റ്റ്‌ പറഞ്ഞു..... ഞാൻ എന്റെ അടുത്തേക്ക് കൊണ്ട് വന്നു ഞാൻ dr നോട്‌ ചോദിച്ചു എങ്ങനെ റസ്റ്റ്‌ എന്ന് dr പറഞ്ഞു അടുക്കളയിൽ നിന്ന് കൊണ്ട് പോലും ഒരു പണിയും ചെയ്യരുത്..... അങ്ങനെ ആണ് റസ്റ്റ്‌ എന്താണ് എന്ന് എനിക്ക് മനസിലായത്..... ഞാൻ അങ്ങോട്ട് വിട്ടില്ല 10മാസം ഞാൻ തന്നെ അവളെ കുളിപ്പിച്ചു കസേരയിൽ ഇരുത്തി..... അങ്ങനെ ഒരു കുഞ്ഞു ഉണ്ടായി..... അത് കൊണ്ട് ഇവർക്ക് മനഃപൂർവം പണി എടുപ്പിക്കാതെ dr നോട്‌ ചോദിച്ചു എന്താണ് എന്ന് വെച്ചാൽ ചെയ്യണം ... ഇപ്പോൾ ആർക്കാനേ കൊച്ചു പോയതും വേദന അനുഭവിച്ചതു ആ കുട്ടി തന്നെ dr പറഞ്ഞപ്പോൾ വീട്ടുകാരോട് പറഞ്ഞു വീട്ടിൽ പോകണം 😅

  • @prayaan94
    @prayaan94 Před 9 měsíci +1

    Ith 100% ente life thanneyanu. Ithil parayunnath ellam njan anubhavichittund. Ippo njan thirich parayaan padichu ente hus ippol enikk support aanu munp nishpaksham aarunnu pulli ente samanila thetti njan suicide cheyyan nokki ippo hus ente koode nilkum . Enne endhelum parayumbil bakki kanakkinullath hus kodutholum. Ippo ammayum njanum mindarilla oru kanakkinu atha nallath nammude karyam nokki pillerem nokki irikkan time und mindiyal nice aayitt amma 100 koottam joli cheyyikkum irikkano kunjine feed cheyyano onnum sammathikkilla. Ippo ellam jolim kazhinj irangan vare pattunnund.

  • @vidya.B5997
    @vidya.B5997 Před 9 měsíci +3

    ith real sambhavam annu ennale paranjath, appoll pineed engilum aah thallkk vivaram vanno

  • @remyageorge8140
    @remyageorge8140 Před 2 měsíci +1

    മരുമകൾക് ഭൃാതതാകിയിലലൊ

  • @shimlathshaji
    @shimlathshaji Před 7 měsíci

    നിങ്ങൾ കാരണം കുഞ്ഞു പോയത്

  • @deepakd6451
    @deepakd6451 Před 9 měsíci +1

    🙋🙋😭😭😭😭👌👍

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 Před 5 měsíci

    😊😊😅😊😊. L
    j
    loto

  • @greeshmavijayan8344
    @greeshmavijayan8344 Před 9 měsíci +1

    👌🏼👌🏼👌🏼👌🏼

  • @suruminishad5488
    @suruminishad5488 Před 9 měsíci

    അച്ഛമ്മ സൂപ്പർ

    • @suruminishad5488
      @suruminishad5488 Před 9 měsíci

      പറ്റില്ലത കാര്യം പറ്റില്ല എന്ന് തന്ന പറയണം

  • @Linda-pn1fy
    @Linda-pn1fy Před 9 měsíci +2

    Ente story😢

    • @vidhyavasanth6906
      @vidhyavasanth6906 Před 9 měsíci

      എന്റെയും 😔😔😔 ഇപ്പോളും മച്ചിയായി jeevikkunnu

    • @Linda-pn1fy
      @Linda-pn1fy Před 9 měsíci

      @@vidhyavasanth6906 don't lose heart...keep praying...when God feels you are mature enough to take care of your kid, he will bless you with a beautiful kid ❤️
      I have two sons now by God s grace.

  • @keralaexpress2912
    @keralaexpress2912 Před 9 měsíci +1

    Pudhuvaipilano veedu സംസാരം കേട്ടപ്പോള്‍ അത് പോലെ തോന്നി

  • @achammamathew8949
    @achammamathew8949 Před 8 měsíci

    Thalle ente munninnu marikko

  • @pournami5904
    @pournami5904 Před 9 měsíci +3

    Eee kaalath inginathe aalukal undo

  • @user-by4qs2mz4n
    @user-by4qs2mz4n Před 6 měsíci

    Thantedi ammayi amma.😮

  • @syamalajayan5071
    @syamalajayan5071 Před 9 měsíci +2

    Vilasiny over

  • @parvathypraseetha7613
    @parvathypraseetha7613 Před 2 měsíci

    ശെരി ആണ് ചില പെണ്ണ് കുട്ടികൾ അനുഭവികാർ ഉണ്ട് സമൂഹത്തിൽ 😢🙏

  • @neethujerin4676
    @neethujerin4676 Před 9 měsíci +1

    ❤❤❤

  • @ramlathm6014
    @ramlathm6014 Před 9 měsíci +3

    😢

  • @minifoodcorner8584
    @minifoodcorner8584 Před 8 měsíci

    😢