ഇതുപോലെ ആയിരിക്കണം എല്ലാ അമ്മായിയമ്മമാരും,ക്ലൈമാക്സ്‌ പൊളിച്ചു👌

Sdílet
Vložit
  • čas přidán 16. 11. 2023
  • ഇതുപോലെ ആയിരിക്കണം എല്ലാ അമ്മായിയമ്മമാരും, ക്ലൈമാക്സ്‌ പൊളിച്ചു👌

Komentáře • 159

  • @southasoudspilayil9329
    @southasoudspilayil9329 Před 8 měsíci +19

    ഇങ്ങനെ യുള്ള അമ്മായിഅമ്മ മാർ സ്വപ്നങ്ങളിൽ മാത്രം

  • @AleenaAhalya400
    @AleenaAhalya400 Před 8 měsíci +14

    മാളുവിന്‌ ജോലി ഇല്ല എന്നുവെച്ചു കാർത്തുവിന്റെ ചിലവിൽ അല്ലല്ലോ ജീവിക്കുന്നത് അവരുടെ ഭർത്താവിന്റെ ചിലവിൽ അല്ലെ. അമ്മായിഅമ്മ പൊളിച്ച് 👌ഇങ്ങനെ വേണം അമ്മായിഅമ്മ ആയാൽ. Super ❤

  • @abhinavt4529
    @abhinavt4529 Před 8 měsíci +16

    അടിപൊളി വീഡിയോ👌🏻👌🏻👌🏻 പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 👍🏻👍🏻 ഇങ്ങനെയുള്ള വീഡിയോകൾ ദുഷ്ടകളായ അമ്മായിയമ്മമാർക്ക് ഒരു പാഠമാകും... ഭാവി മരുമക്കള്‍ എങ്കിലും രക്ഷപ്പെടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithans8548
    @savithans8548 Před 8 měsíci +17

    Super അമ്മ ഇതുപോലെ ആവണം അമ്മമാർ അല്ലാതെ രണ്ടുത്തരം കാണിക്കുന്നവർ ഉണ്ടായാൽ കുടുംബം തകരും.

  • @arifasadeed3258
    @arifasadeed3258 Před 8 měsíci +60

    ഇങ്ങനെയുള്ള അമ്മായിഅമ്മ ഉള്ളവീട് സ്വർഗമായിരിക്കും

    • @Nandhusfamily555
      @Nandhusfamily555  Před 8 měsíci +2

      🥰💖

    • @kannan8627
      @kannan8627 Před 8 měsíci +1

      ​@@Nandhusfamily555അത്

    • @ranibiju3150
      @ranibiju3150 Před 8 měsíci

      അതെന്തെങ്കിലും ആയിക്കോട്ടെ ഓഫീസിൽ ജോലി ചെയ്യുന്ന അവൾക്ക് കിട്ടുന്നത് പോലെ വീട്ടിലെ സർവ്വ ജോലിയും ചെയ്യുന്ന മാളൂന് അതിന് ശമ്പളം കിട്ടിയാൽ 3000 ത്തിന്റെ അല്ല 5000 ത്തിന്റെ സാരി വാങ്ങി കൊടുക്കാൻ പറ്റും, അത് പോലെ കൊടുക്കണ്ട വരും വീട്ടിലെ പണി ഫുൾ ചെയ്യുന്ന ഒരു പെണ്ണിന്

    • @ninomimo6819
      @ninomimo6819 Před 7 měsíci

      In

    • @SulikahSulikha
      @SulikahSulikha Před 6 měsíci

      ❤നല്ല അമ്മായി അമ്മ ഓരോരുത്തർക്കും ഒരു പാടം ആവട്ടെ ഈ വീഡിയോ 👍👍

  • @radamani8892
    @radamani8892 Před 8 měsíci +9

    അച്ചു എല്ലാരുംജോലി എടുത്തിട്ട് വന്ന് വീട്ടിൽ പണി എടുക്കന്നവരാ മാളു നിന്റെ വേലക്കാരിയല്ല മെസ്സേജശെരി തന്നെ എന്നാലും ഈ അഹങ്കാരം സഹിക്കാൻ പറ്റുന്നില്ല മാളു ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰❤🌹

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 8 měsíci +14

    എന്താ, ജോലിക്ക് പോയി എന്നു വിചാരിച്ചു food ഉണ്ടാക്കി കഴിക്കണം,അമ്മ പ്രശ്നം പരിഹരിച്ചു സമാധാനം 👍🙏❤️👌good മെസ്സേജ് 🌹

  • @KomalaRajan-zu6xy
    @KomalaRajan-zu6xy Před 8 měsíci +9

    സൂപ്പർ. അമ്മായിഅമ്മ അടിപൊളി msg

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 8 měsíci +3

    ഈ വീഡിയോ ഇഷ്ടപ്പെട്ടു husbent വീട്ടിൽ വേർതിരിവ് ഉണ്ട് അമ്മായിയമ്മ ആയാൽ ഇതുപോലെ ആകണം. വേർതിരിവ് ഇല്ലാതെ സ്നേഹിക്കണം.

  • @anjupillai1342
    @anjupillai1342 Před 8 měsíci +3

    Great message super video 👍 super amma ayi amma 👍👌

  • @remajnair4682
    @remajnair4682 Před 8 měsíci +4

    ഇതുപോലെ ഉള്ള അമ്മായിയമ്മമാർ വളരെ വിരളമാണ്

  • @sajithanair2337
    @sajithanair2337 Před 8 měsíci +3

    Super ammaiamma. Proud of you.

  • @hamseerhamseer7260
    @hamseerhamseer7260 Před 2 měsíci

    നല്ല അമ്മായി അമ്മഇങ്ങനെ ആയിരിക്കണം അമ്മായിഅമ്മമാർ

  • @suniv9292
    @suniv9292 Před 8 měsíci +15

    ഇങ്ങനെ വേണം അമ്മായിയമ്മമാർ 😊പിന്നെ അച്ചുവും മാളുവും കൊടുത്തത് സാരിയല്ല N styles ലെ kurthis ആണെന്ന് എത്ര പേർക്ക് മനസിലായി 😅😅😘😘

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 8 měsíci +5

    Ammayiyammaykku big salute

  • @mumthazpa8240
    @mumthazpa8240 Před 8 měsíci +1

    Orupaad ishtaayi 👍😍

  • @sushamasurendran5448
    @sushamasurendran5448 Před měsícem

    നല്ല അമ്മായി അമ്മ ❤️❤️

  • @anjukrishnakumar1264
    @anjukrishnakumar1264 Před měsícem

    Super chechi adipoli

  • @irinaissac
    @irinaissac Před 8 měsíci +1

    അടിപൊളി video❤❤❤

  • @preethammasworld31
    @preethammasworld31 Před 8 měsíci +7

    👌👌👍👍 എനിക്ക് ഒരു മരുമകൾ അതായത് മകൾ . മാത്രമേ ഉള്ളു ട്ടാ. മകളുംഉണ്ടേ..😂😂 ഞാനെങ്ങാനും പോര് എടുത്താൽ.എന്റെ മകളെന്നോട്‌ പോര് എടുക്കും.😂😂 അത് കൊണ്ട് ഞാനൊരു പോതും എടുക്കില്ല.ട്ടോ... എനിക്ക് അതു കൊണ്ട് നല്ല സന്തോഷം സമാധാനം ഉണ്ട് ..❤❤

    • @AleenaAhalya400
      @AleenaAhalya400 Před 8 měsíci +2

      മോളെ പേടിച്ചാണോ മരുമോളോടു പോരെടുക്കാതെ ഇരിക്കുന്നെ അല്ലെ പോരടുക്കുമോ

    • @Nandhusfamily555
      @Nandhusfamily555  Před 8 měsíci +1

      🥰♥️

    • @preethammasworld31
      @preethammasworld31 Před 8 měsíci +5

      @@AleenaAhalya400 ഇല്ല ഒരു പോരും എടുക്കില്ല.. കാരണം എന്റെ അനുഭവം മക്കൾക്ക് ഉണ്ടാകരുത്. എന്ന് എനിക്ക് നിർബന്ധം ഉണ്ട് മോളെ....പിന്നെ ഞാൻ പറഞ്ഞത് തമാശ പറഞ്ഞതാട്ടാ..🙏🏻 എന്റെ മരുമോൾ എന്റെ മകൾ ആണെന്ന് പറയാനാണ് ട്ടാ എനിക്കിഷ്ടം. എന്റെ ചങ്കാണ് അവൾ തിരിച്ച് അവൾക്ക് അങ്ങനെ തന്നെ.. കെടുത്താൽ 100 ഇരട്ടി തിരിച്ച് കിട്ടും🥰

    • @AleenaAhalya400
      @AleenaAhalya400 Před 8 měsíci

      @@preethammasworld31 🥰🥰🥰

  • @user-vr9cp3cs7b
    @user-vr9cp3cs7b Před 6 měsíci

    അമ്മായിഅമ്മ എന്തായാലും കലക്കി 👌👌👌

  • @user-ov1vr7uj9q
    @user-ov1vr7uj9q Před 8 měsíci +1

    അടിപൊളി ❤❤

  • @habeebasalim
    @habeebasalim Před 8 měsíci +1

    Hi dears nanthuuz ella videos super very good aanu ammai.amm super aanu kathu parayu nna polea malu.cheyya ruthu appol nammal.servant aai tthirum ella varkum ellam cheyyam otthi rri eshttom family yodu eniku god bless you

  • @roshinisatheesan562
    @roshinisatheesan562 Před 8 měsíci +2

    അടിപൊളി❤❤❤😂😂😂

  • @lathakrishnan4998
    @lathakrishnan4998 Před 8 měsíci +8

    Super ammaayiamma❤❤

  • @Destination10
    @Destination10 Před 8 měsíci +2

    Malu acting improved...nice content...💌

  • @shreyasumesh8406
    @shreyasumesh8406 Před 8 měsíci

    Super video 👍 good message

  • @aiswaryagireesh266
    @aiswaryagireesh266 Před 7 měsíci

    Ammasuper❤❤❤❤

  • @sudhaviswanathan2636
    @sudhaviswanathan2636 Před 8 měsíci

    Good message ❤️

  • @shaly7490
    @shaly7490 Před 8 měsíci +1

    Ella ammayiammamaarum egane aayal nallath ayirunnu

  • @user-xy9op2nh6z
    @user-xy9op2nh6z Před 8 měsíci

    ❤gòod msg polichu👌👌👌

  • @tessyjoy8848
    @tessyjoy8848 Před 2 měsíci

    Superb. amma

  • @shereefalatheef6818
    @shereefalatheef6818 Před 8 měsíci +4

    സൂപ്പർ പൊളി ❤

  • @Jacksen779
    @Jacksen779 Před 6 měsíci

    👌👌

  • @jerrymol7929
    @jerrymol7929 Před 8 měsíci +2

    സൂപ്പർ വീഡിയോ, ഈ വീഡിയോ എല്ലാ അമ്മായിയമ്മമാർക്കും ഒരു പ്രചോദനമാകട്ടെ❤🥰🥰

  • @sreekumarinair2913
    @sreekumarinair2913 Před 8 měsíci

    Nalla message

  • @anciyaanciya6686
    @anciyaanciya6686 Před 7 měsíci

    Super ingane venam

  • @AshaAsha-ce3bs
    @AshaAsha-ce3bs Před 8 měsíci

    സൂപ്പർ 👍👍💖💖

  • @radhikarajeev5844
    @radhikarajeev5844 Před 8 měsíci

    നല്ല അമ്മ

  • @aminaka4325
    @aminaka4325 Před 7 měsíci

    സൂപ്പർ ❤❤❤

  • @janiyathomas5685
    @janiyathomas5685 Před 8 měsíci +2

    Adipoli video meaningful❤

  • @anujithks2489
    @anujithks2489 Před 8 měsíci

    Supper . mother

  • @anithama131
    @anithama131 Před 6 měsíci

    Super video

  • @vinithaajukumar4757
    @vinithaajukumar4757 Před 8 měsíci

    Good messege ❤❤

  • @LathaGMenon
    @LathaGMenon Před 8 měsíci

    Verygood👏👏👏👏

  • @anniewilson914
    @anniewilson914 Před 8 měsíci

    Super. Super

  • @niyasrahina5886
    @niyasrahina5886 Před 8 měsíci +1

  • @vinayasatheesh7765
    @vinayasatheesh7765 Před 8 měsíci

    Polichu

  • @rajamsadasivan2863
    @rajamsadasivan2863 Před 8 měsíci +1

    Good Vedic.correct

  • @sudhavijayan78
    @sudhavijayan78 Před 8 měsíci

    Super 👌👌👍

  • @anugrahatbenny2929
    @anugrahatbenny2929 Před 7 měsíci

    Super

  • @lakshmilachu3958
    @lakshmilachu3958 Před 8 měsíci +3

    ഞാൻ എത്തി ഫസ്റ്റ് കമന്റ്‌. സൂപ്പർ നിങ്ങൾ ഇടുന്ന ഓരോ വീഡിയോ യും സൂപ്പർ ആണ്

  • @sarithanair2038
    @sarithanair2038 Před měsícem

    Best Mother in law

  • @geoilygeorge2779
    @geoilygeorge2779 Před 8 měsíci

    ❤❤ Super

  • @puthirichundavlogs737
    @puthirichundavlogs737 Před 8 měsíci

    Soopper ❤❤❤❤❤

  • @jishadameya1772
    @jishadameya1772 Před 8 měsíci

    അടിപൊളി

  • @user-ui3xx7ud7u
    @user-ui3xx7ud7u Před 7 měsíci +1

    Inganathathine okke kittiyalle immathiri nathone padam padippikanam video poli

  • @ajishajishpb5306
    @ajishajishpb5306 Před 8 měsíci

    Great video

  • @anshaNikhil597
    @anshaNikhil597 Před 8 měsíci +1

    Supr videoo gud msg ❤❤❤

  • @user-th8mn4ix5o
    @user-th8mn4ix5o Před 2 měsíci

    ❤❤❤❤

  • @Raji74
    @Raji74 Před 8 měsíci

    സൂപ്പർ ❤❤ഇങ്ങനെവേണംഅമ്മായിഅമ്മമാർ❤❤❤വേർതിരിവ്ഇല്ലാതായാൽഅവിടെസമാധാനവുംസന്തോഷവുംഉണ്ടാകും❤❤❤❤❤❤

  • @user-pm1pv2ee3z
    @user-pm1pv2ee3z Před 4 měsíci

    Mother in law pwolichu❤

  • @yffuufudjeydu2831
    @yffuufudjeydu2831 Před 8 měsíci

    Amma ❤

  • @fathimaaa834
    @fathimaaa834 Před 8 měsíci

    👍👍👍

  • @ratheeshe.m.
    @ratheeshe.m. Před měsícem

    കാ ർത്തുവിന്റെ പൂ....... ലേക്ക് ഒരു തോഴി കൊടുക്കാൻ തോന്നി 😠😠😠😠
    പാവം മാളു നല്ല മോൾ ❤️❤️❤️

  • @soniavinod9748
    @soniavinod9748 Před 8 měsíci

    👍❤

  • @dianaalen8564
    @dianaalen8564 Před 8 měsíci

    👌

  • @user-lo8sy1gk8k
    @user-lo8sy1gk8k Před 8 měsíci +1

    അടിപൊളി വീഡിയോ ❤️❤️

  • @user-pm1pv2ee3z
    @user-pm1pv2ee3z Před 4 měsíci

    Mother in law pwolichu

  • @babumanegath6652
    @babumanegath6652 Před 8 měsíci +1

    Amma polichu

  • @apputecktonic7528
    @apputecktonic7528 Před 8 měsíci

    👍👍👍👍

  • @adilminhaj5224
    @adilminhaj5224 Před 8 měsíci

    👍🏻👍🏻👍🏻

  • @shobhaks4102
    @shobhaks4102 Před 8 měsíci

    👍

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Před 8 měsíci

    ❤❤❤❤❤

  • @preethasumedhan9339
    @preethasumedhan9339 Před 8 měsíci

    👍👍👍❤❤❤

  • @regimolm.g22
    @regimolm.g22 Před 8 měsíci +1

    👌🥰❤️🥰

  • @sreenarajesh9216
    @sreenarajesh9216 Před 8 měsíci

    ചേച്ചി ആ gift 2 ഉം സാരീ അല്ലാലോ N styles top alle

  • @rishanrishu3592
    @rishanrishu3592 Před 8 měsíci

    💯❤️❤️❤️❤️❤️

  • @charlottegabriel6605
    @charlottegabriel6605 Před 8 měsíci +1

    She seem's to be a very good MIL... Who knows the difficulty of an house wife.

  • @remyajishnu4252
    @remyajishnu4252 Před 8 měsíci

    Good video

  • @ramlathp1025
    @ramlathp1025 Před 8 měsíci +1

    Nalla amma

  • @akashakash.s-db1jw
    @akashakash.s-db1jw Před 8 měsíci +2

    വീഡിയോ 👍 പിന്നെ കൊടുത്തത് സാരീ അല്ല അതു നന്നായി മനസിലാവും 😂😂😂

  • @user-mp4yq8nv5c
    @user-mp4yq8nv5c Před 8 měsíci +1

    ❤❤❤

  • @sajnabilal3192
    @sajnabilal3192 Před 8 měsíci

    ❤❤❤❤❤❤

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Před 8 měsíci

    👍👍😂😂👍

  • @jayasreev9074
    @jayasreev9074 Před 8 měsíci +1

    Nice video ❤❤❤

  • @resmiaryanani
    @resmiaryanani Před 8 měsíci +1

    ഇങ്ങനെ അനിയന്റെ ഭാര്യയ്ക്കു പൊതി കെട്ടി കൊടുത്തു വിടേണ്ട കാര്യം ഇല്ല.. സ്വന്തം അമ്മ അല്ലാലോ ഇങ്ങനെ ഓർഡർ ഇടാൻ

  • @krishnatheerthaajil68
    @krishnatheerthaajil68 Před 8 měsíci

    Correct correct correct

  • @jishak5998
    @jishak5998 Před 8 měsíci

    Veedoke paint adicho❤❤

  • @user-ei4eu2wp9g
    @user-ei4eu2wp9g Před 8 měsíci

    വീട് yeda

  • @jollyp4231
    @jollyp4231 Před 8 měsíci

    🤝🤝🤝👍👍🙏❤

  • @user-mp4yq8nv5c
    @user-mp4yq8nv5c Před 8 měsíci +1

    Adipoli

  • @ramlathm6014
    @ramlathm6014 Před 8 měsíci +1

    👍👍👍👍👍❤❤❤❤❤

  • @sherlyzavior3141
    @sherlyzavior3141 Před 8 měsíci +3

    ഇതൊക്കെ എല്ലാ വീട്ടിലുമുണ്ടല്ലോ? വരുമാനമുള്ള മരുമകൾ അദ്ധ്വാനമുള്ള Joli ചെയ്യുന്നവളെ ഭരിക്കുന്നു. സാധാരണ വീട്ടിലെ മറ്റുള്ളവർ വരുമാനക്കാറിയാണ് സപ്പോർട്ട് ചെയ്യാറ്. ഇവിടെ മാറി ചിന്തിച്ച അമ്മ. കൊള്ളാം. മകളുടെ അപ്പി കഴുകിപ്പിക്കാൻ ശ്രമിച്ച ഒരു J0 liക്കാരിയെ എനിക്ക് അറിയാം. വീട്ടുജോലിയാണെങ്കിലും വൃത്തിയായി ചെയ്യാൻ കഴിവുള്ളവർ ആരുടെ മുൻപിലും തലകുനിക്കേണ്ട .

  • @Roadtosuccess564
    @Roadtosuccess564 Před 7 měsíci

    ഞാൻ കൂട്ടായിട്ടുണ്ട്

  • @shantythomas1628
    @shantythomas1628 Před 8 měsíci

    Achu Ella episodelum ahamkari aanallo

  • @ashishphilip3006
    @ashishphilip3006 Před 3 měsíci

    😅

  • @t4tech462
    @t4tech462 Před 8 měsíci

    ഇത് നിങ്ങളുടെ പുതിയ വീടാണോ

  • @baari5749
    @baari5749 Před 8 měsíci

    Ingane ulla veed undo ariyan vendiyann 😮😢

  • @dakshasnair3210
    @dakshasnair3210 Před 8 měsíci

    Karthunta,,, nathunano malu