നിങ്ങൾ ഇതുപോലെ ആണോ, സ്ത്രീകൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണ്ടേ..?

Sdílet
Vložit
  • čas přidán 9. 01. 2024
  • നിങ്ങൾ ഇതുപോലെ ആണോ, സ്ത്രീകൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണ്ടേ..?

Komentáře • 182

  • @sandhyaramesh8876
    @sandhyaramesh8876 Před 6 měsíci +75

    സത്യം.. എന്റയും അനുഭവം.. പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാൻ പഠിച്ചില്ലെങ്കിൽ എല്ലാരും കളിപ്പന്ത് തട്ടിക്കളിക്കും... Super vedio.. 👌❤️❤️❤️

  • @sinjushak7036
    @sinjushak7036 Před 5 měsíci +76

    പ്രതികരിച്ചത് കൊണ്ട് അഹങ്കാരി ആയവളാണ് ഞാൻ 😊

  • @rajiraji5083
    @rajiraji5083 Před 6 měsíci +17

    സൂപ്പർ വീഡിയോ. പ്രതികരിക്കാൻ വേണ്ടി മാളുചേച്ചിക്ക് തൊട്ടാവാടിയുടെ എഗ്സാമ്പിൽ പറഞ്ഞു തന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായി. ചേച്ചിയും ചേട്ടനും അടിപൊളി ❤️

  • @radamani8892
    @radamani8892 Před 6 měsíci +9

    എന്റെ മാളു ഇത്ര പാവം ആകരുത് ഇവൾക്ക് മുറി അടിച്ചു വാരി കൂടെ അമ്മയുടെയും മകളുടെയും കരണം അടിച്ചു പൊട്ടിക്കണം ചെയ്യണ്ടത് അപ്പോൾ ചെയ്യണം ആരും ആരുടെയും അടിമയല്ല ചേട്ടൻ പറഞ്ഞതാണ് ശെരി 🙏🏻മാളു പൊളിച്ചു 🥰🙏🏻സൂപ്പർ

    • @Nandhusfamily555
      @Nandhusfamily555  Před 6 měsíci

      Thank you 🥰💖

    • @Raji74
      @Raji74 Před 5 měsíci

      ഹായ് മാളുസൂപ്പർവീഡിയോ❤❤❤❤❤❤

  • @user-ei4eu2wp9g
    @user-ei4eu2wp9g Před 5 měsíci +5

    സത്യം എന്റെ അനുഭവം പോലെ തോന്നുന്നു 👍🏻👍🏻

  • @shanthisreedharan5796
    @shanthisreedharan5796 Před 5 měsíci +6

    അതേ പ്രതികരിക്കുന്നവർക്കും തെറ്റു ചൂണ്ടികാട്ടുന്നവർക്കും അഹങ്കാരികൾ ആണെന്ന പേരാണ് 😢

    • @athiraammu6373
      @athiraammu6373 Před 5 měsíci

      Avarok Enthu venamengilum parayatte, namukkariyallo nammal enthanennu.... Backiyullavare manazilakkikkan nadannal athine time ullu. Prethikarikkendidathu prethikarikkanam...

  • @ashi120
    @ashi120 Před 5 měsíci +10

    ഒരു ഭർത്താക്കന്മാരും ഇങ്ങനെ ഒന്നും പറഞ്ഞുകൊടുക്കില്ല എന്നുള്ളതാണ് സത്യം.

    • @hashifakku3363
      @hashifakku3363 Před 5 měsíci

      അത് തോന്നൽ മാത്രമാണ്.... എല്ലാ ഭാർത്താക്കന്മാരും അതുപോലെയല്ല.....

    • @vidhyavasanth6906
      @vidhyavasanth6906 Před 5 měsíci

      Paranju kodukkum ente chettan parayum ninne choriyan vannal. Maanthi vitto ennu

  • @vishnupriyaraju1954
    @vishnupriyaraju1954 Před 5 měsíci +5

    നല്ല വീഡിയോ.മാളു സൂപ്പർ. പ്രതികരിക്കേണ്ടത്ത് പ്രതികരിക്കണം

  • @daisywilson4021
    @daisywilson4021 Před 5 měsíci +5

    Nandhu, the message in this act is very true. Thank you very much.

  • @shivapriyashivani
    @shivapriyashivani Před 5 měsíci +4

    സൂപ്പർ വീഡിയോ 🥰പ്രതികരിക്കണ്ട സ്ഥലത്ത് പ്രതികരിക്കണം

  • @hashifakku3363
    @hashifakku3363 Před 5 měsíci +6

    എന്റെ ആദ്യ ഭാര്യയുടെ അനുഭവം 😢.... സൂപ്പർ വീഡിയോ.... നിങ്ങൾ സ്ത്രീകൾ... പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം... അതാണ് വേണ്ടത്

    • @khalidmadura7635
      @khalidmadura7635 Před 5 měsíci

      ❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤

    • @RockyGerman_Shepherd
      @RockyGerman_Shepherd Před 5 měsíci

      Bharya ippo. Ille

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm Před 3 měsíci +1

    കൂടുതല്‍ പേരും പ്രതികരിക്കാത്തത് വീട്ടില്‍ പ്രശ്നം ഉണ്ടാകാതിരിക്കാനാണ്..അ,യല്‍വക്കത്തെവീട്ടിലേക്ക് എത്തിനോക്കുന്ന അയല്‍ക്കാരുംപ്രശ്നംരൂക്ഷമാക്കും.ഇതുവരെ ഈ വീട്ടില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,ഒരുത്ഥിവന്നുകേറീ പ്രശ്നവും തുടങ്ങി എന്നാവും പറച്ചില്‍..ഈവീഡിയോയില്‍ ഭര്‍ത്താവ് support ഉണ്ട്.സാധാരണ അമ്മയോടും,പെങ്ങളോടും ഒപ്പം നില്‍ക്കാറാണ് പതിവ്.പ്രതികരിച്ചാല്‍ അഹങ്കാരി എന്നപേര്.നല്ല വീഡിയോ

  • @sajeerfaseela8434
    @sajeerfaseela8434 Před 5 měsíci +3

    ഞാൻ ആദ്യം ഇങ്ങനെയായിരുന്നു ഇപ്പം പ്രതികരിച്ച് തുടങ്ങി

  • @riyasbabu4323
    @riyasbabu4323 Před 6 měsíci +10

    പറയേണ്ട ഇടത്തു no പറയണം ഇല്ലങ്കിൽ ജീവിതം തീരും

  • @kr96501
    @kr96501 Před 6 měsíci +5

    അടിപൊളി 👌👌നന്നായിട്ടുണ്ട്.. ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. എല്ലാം നല്ല വീഡിയോ ആണ്. ❤

  • @melbasaji3254
    @melbasaji3254 Před 5 měsíci

    Very good topic & great message too. Actors really played their role superbly.

  • @user-ej6ss7bd6l
    @user-ej6ss7bd6l Před 5 měsíci +1

    Supar xsabil ... മാളു ഇപ്പോൾ ആണ്.. മരുമകൾ ആയത്....❤❤❤അടിപൊളി... വീഡിയോ..... 👍🎀

  • @user-js9qk1th2e
    @user-js9qk1th2e Před 5 měsíci

    ❤❤❤❤EXCELLENT MESSAGE

  • @jyothishankaran7443
    @jyothishankaran7443 Před 5 měsíci +2

    Super example😂 good message 😅

  • @shamnascraftrecords
    @shamnascraftrecords Před 5 měsíci

    Very useful video

  • @suninair16
    @suninair16 Před 5 měsíci +1

    👍👍👍
    Right
    👌👌👌
    Very nice msg....👏👏👏

  • @sreedhrannambiar8384
    @sreedhrannambiar8384 Před 5 měsíci

    Wow that's awesome Sruthi from dubai hailing from kannur at thillenkeri

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 5 měsíci +1

    A very good example

  • @shaly7490
    @shaly7490 Před 6 měsíci +6

    No paryendidathu No thanne parayanam

  • @jlsgaming1581
    @jlsgaming1581 Před 5 měsíci

    Sathyam prathikarikkindedath prathikarikkanam super 👌👌👍👌👍👌👍👌👍👌

  • @sudhavijayan78
    @sudhavijayan78 Před 5 měsíci

    Super message

  • @sreeninivlogs
    @sreeninivlogs Před 5 měsíci +1

    Sathyam .eppol njan ready akkikii😅. video super my life നടക്കുന്നത് ayeerunnu

  • @rajamsadasivan2863
    @rajamsadasivan2863 Před 5 měsíci

    Very very good

  • @preethidileep668
    @preethidileep668 Před 5 měsíci +8

    നീറുന്ന ഓർമ്മകൾ ഒന്ന് മനസ്സിൽ കൂടി കടന്ന് പോയ്‌ 😂😂😂😂😂😂😂😂😂ഇപ്പോൾ ആരുടേയും ശല്യം ഇല്ല, നല്ലൊരു വീഡിയോ 🤩🤩🤩🤩

  • @beenakt3731
    @beenakt3731 Před 5 měsíci +5

    Super video ❤❤❤

  • @anjupillai1342
    @anjupillai1342 Před 5 měsíci +2

    Super video we should react where we need to react against our in laws

  • @sheelasrecipee
    @sheelasrecipee Před 5 měsíci

    Super video👍🏻💕

  • @roshinisatheesan562
    @roshinisatheesan562 Před 5 měsíci +4

    Super❤🤝👍👏👏👏 പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം❤

  • @sujamenon3069
    @sujamenon3069 Před 5 měsíci +2

    Super video and good content ❤❤🎉🎉🥰🥰

  • @sreejavidhu8588
    @sreejavidhu8588 Před 5 měsíci +3

    Correct 💯

  • @lathakrishnan4998
    @lathakrishnan4998 Před 5 měsíci +1

    Assalayittundu ketto ❤️

  • @UshakumariUshskumari-gg4nl

    Ippo. Enghane yedhu penkuttiyolu illa straight pradhigharikum
    Nalla message

  • @anjupillai1342
    @anjupillai1342 Před 5 měsíci +1

    Nice message

  • @padminiPc
    @padminiPc Před 5 měsíci +3

    നല്ല വിഡിയോ സൂപ്പർ ❤

  • @user-og7gj1zc7l
    @user-og7gj1zc7l Před 6 měsíci +3

    Super❤❤

  • @josephinesabu5390
    @josephinesabu5390 Před 5 měsíci

    Malu miduki atth ammaiamma ana ethu vllatha sthree vllatha nathun super story

  • @mashoodmohammed
    @mashoodmohammed Před 5 měsíci

    ❤❤❤❤Suuuuperaaayi

  • @shailaali4017
    @shailaali4017 Před 5 měsíci +1

    സൂപ്പർ

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Před 5 měsíci

    സത്യം

  • @sarithanair2038
    @sarithanair2038 Před měsícem

    Very true

  • @PUNYAPUJYA555
    @PUNYAPUJYA555 Před 5 měsíci +3

    🎉🎉🎉

  • @denniesmanoj6944
    @denniesmanoj6944 Před 5 měsíci

    👌

  • @ajitharajan3468
    @ajitharajan3468 Před 5 měsíci +3

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @user-ov1vr7uj9q
    @user-ov1vr7uj9q Před 5 měsíci

    സൂപ്പർ പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 5 měsíci +2

    ഞാൻ ഇതുപോലെ തന്നെ super വീഡിയോ 😂❤മാത്രം 😢🌹

  • @leelapaul3591
    @leelapaul3591 Před 6 měsíci +3

    ❤super

  • @Jacksen779
    @Jacksen779 Před 5 měsíci +1

    Super

  • @jasnabaava8081
    @jasnabaava8081 Před 5 měsíci +1

    ❤❤

  • @ubaibanu5926
    @ubaibanu5926 Před 6 měsíci +2

    Chetande nice exceplain😊

  • @ramlathp1025
    @ramlathp1025 Před 5 měsíci +1

    Good

  • @yffuufudjeydu2831
    @yffuufudjeydu2831 Před 5 měsíci +1

    ❤❤❤❤❤

  • @pathumr5279
    @pathumr5279 Před 5 měsíci

    ❤❤❤ സൂപ്പർ

  • @user-jd3lo3fj2y
    @user-jd3lo3fj2y Před 6 měsíci +2

    കെട്ടിയവൻ എന്നത്തേണ്ടിക്ക് നട്ടെല്ലിന്ലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @subhashinisree1389
    @subhashinisree1389 Před měsícem

    Bachu amma avidhaya

  • @beenapathayal2591
    @beenapathayal2591 Před 6 měsíci

    സത്യം😮

  • @vidyaraju3901
    @vidyaraju3901 Před 5 měsíci +1

    അടിപൊളി..... കുറച്ചൂടെ വേണാരുന്നു

  • @tessyjoy8848
    @tessyjoy8848 Před měsícem

    Superb. video

  • @soumyasarasamma7470
    @soumyasarasamma7470 Před 5 měsíci

    Nice 👌🏻

  • @anupullarkat7650
    @anupullarkat7650 Před 5 měsíci +1

    ❤❤❤❤

  • @sindhug.vargheseselectandp7780

  • @user-th8mn4ix5o
    @user-th8mn4ix5o Před 5 měsíci

    Soooper video...ente moothamol ithupole oru Paavam kuttiyaa...husbandinte veetil pedichu pedichanu kazhiyumnath...ivde njngale onnu call cheyth samsarikkan avalk freedom illa 😔😔😔

  • @vinithanarayanan6092
    @vinithanarayanan6092 Před 6 měsíci +3

    Supper

  • @shereenasherin4543
    @shereenasherin4543 Před 6 měsíci +3

    👌👍❤️❤️❤️❤️❤️❤️

  • @juvanajuvan3285
    @juvanajuvan3285 Před 5 měsíci

    Vachamma evide poyi....kanane ellalo

  • @sirusiraj9421
    @sirusiraj9421 Před 2 měsíci

    Correct

  • @preethasumedhan9339
    @preethasumedhan9339 Před 5 měsíci

    👍❤❤

  • @shareenamansoorshareenaman5475

    Good video

  • @vinayasatheesh7765
    @vinayasatheesh7765 Před 6 měsíci +1

    Adipoli

  • @MiniRamesh-ub1jm
    @MiniRamesh-ub1jm Před 5 měsíci

    Marumole enthu paranjalum cheyithalum kutam parayanda samayathe parayanam illagil avareke. Nammal oru kalipattam avum❤❤❤

  • @josephinesabu5390
    @josephinesabu5390 Před měsícem

    Malu super Very cruel amma and her daughter everybody should understood the story

  • @premeelabalan728
    @premeelabalan728 Před 5 měsíci

    👍👍👍👍

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 5 měsíci

    Supper Video

  • @shameeraazad5201
    @shameeraazad5201 Před 5 měsíci

    👌👌❤️❤️

  • @hemaadarsh916
    @hemaadarsh916 Před 5 měsíci

    Superrrrrrr❤❤❤❤❤❤

  • @user-fn4jf5do3r
    @user-fn4jf5do3r Před 2 měsíci

    👏👏👏👏👌👌

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh Před měsícem

    👌👌👌👌👌

  • @devikannamboothiri8879
    @devikannamboothiri8879 Před 6 měsíci +7

    💯 പെണ്ണ് no പറയാൻ പഠിക്കണം

  • @bindusunilkumar1009
    @bindusunilkumar1009 Před 6 měsíci +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ajishaji6356
    @ajishaji6356 Před 2 měsíci

    Super Ayittufu ktto

  • @aparnadavid7318
    @aparnadavid7318 Před 5 měsíci +2

    Adhyam njanjum ammayiamma ente veetukare kuttapeduthi samsarikumbol karayumayirunnu.pinne njan prathikarikan thundangiyapol njan ahakaram ulla vall ayi.pakshe nandhu Chetan chothichathu pole orikalum ente hus ennode chothichittila

    • @aparnadavid7318
      @aparnadavid7318 Před 5 měsíci +1

      Prathikarikathe thottavadipole ayirunnu njan.appol ammayimmakum sister in lawsinum njan oru servant ayirunnu

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 5 měsíci

    Mikka Veedukalilum Ammamar Marumakkale Veettu Jolikkariyayittanu Kanunnathu. Athanu Kuzhappam.

  • @SamithaVezhappillyAbdulSamad

    100 %

  • @shamnascraftrecords
    @shamnascraftrecords Před 5 měsíci

    Enikkum und ithupolathy ammayiammayum nathoonum😂😢😢

  • @NeethurajeshS
    @NeethurajeshS Před 5 měsíci

    Njanum aadhyam thottavaadi aayi ippo athil ninnum orupad mattam vannu

  • @user-wr5lf5ek3p
    @user-wr5lf5ek3p Před 5 měsíci +2

    Enganneyulla oru bharthav koode undakil ethin bhayakanam

  • @merlyndamianose5795
    @merlyndamianose5795 Před 5 měsíci +3

    Hats off to this girl who put her in laws in place.

  • @SheebaSunil-qf6ry
    @SheebaSunil-qf6ry Před 6 měsíci +2

    Nannayi malu❤❤❤

  • @user-pc2kr6vp8g
    @user-pc2kr6vp8g Před 5 měsíci

    😢😢

  • @razinmalik65
    @razinmalik65 Před 5 měsíci

    Thirich parayan pedichitt ellam kett sahich jeevikkunna avasath vallatha avasthenennu😢😢

  • @user-th1ql2mx5l
    @user-th1ql2mx5l Před 5 měsíci

    Full support ആയ husband.. തൊട്ടാവാടി ചെടിയെ കാണിച്ച് കൊടുത്തു karyangal നല്ലപോലെ അവതരിപ്പിച്ചു

  • @shynirajeeshshynirajeesh5292

    ഇതിനേക്കാളും കഷ്ടമാണ് നാണമ് കെട്ട അമ്മായി അച്ഛൻ ഉള്ള വീട് 😢

  • @user-ut2cc5io8z
    @user-ut2cc5io8z Před 12 dny

    അങ്ങിനെ പ്രതിക്കരിക്കണം എല്ലാവരും തല്ലെ കേറി നെരങ്ങും അത് അവദിക്കരുത് നല്ല കഥ

  • @Rajanimk-rd9td
    @Rajanimk-rd9td Před 5 dny

    ഇതു പോലുള്ള ഭർത്താവ് ആണ് ഓരോഭാര്യക്കും ലഭിക്കേണ്ടത്

  • @geethukrishna.g4824
    @geethukrishna.g4824 Před 5 měsíci

    പ്രതികരിച്ചത് കൊണ്ടാണ് ഞാനും അഹങ്കാരി

  • @haripriyanair8710
    @haripriyanair8710 Před 4 měsíci

    Prathikarikandidath prathikarikkanam allel paadupedum jeevikkan