SPEAR FISHING/DIVING/UNDER WATER FISHING/LOBSTER FISHING/SEA URCHIN/TREVALLY FISHING/BEST FISHING

Sdílet
Vložit
  • čas přidán 28. 07. 2024
  • #fun #food #fishing
    Our other social media contacts are down below
    linktr.ee/BoomBaangh
    Choomdapremi Tinto’s social media details down below
    / @choondapreminzfishing
    choondapreminew...

Komentáře • 848

  • @Sun_Risee
    @Sun_Risee Před rokem +251

    എന്ത് കിട്ടിയാലും പച്ചക്ക് ഒന്ന് തിന്നു നോക്കുന്ന ചേട്ടനെ കാണുമ്പോൾ ഇടക്ക് "man vs wild" പ്രോഗ്രാം പോലെ തോന്നുന്നു..

  • @ExplnrDude
    @ExplnrDude Před rokem +47

    എന്തൊരു കിടിലൻ ലൈഫ് ആണ് ചേട്ടാ ❤️boombaangh🎇

    • @ennakavi2129
      @ennakavi2129 Před rokem +3

      He has the character and talent, would have made ten times more money in USA

  • @noufalabu4159
    @noufalabu4159 Před rokem +37

    ഞങ്ങളാണ് നിങ്ങളോട് നന്ദി പറയേണ്ടത്.. കാരണം ഇതെല്ലാം ഞങ്ങള്ക്ക് കാണാൻ ഒരവസരം ഉണ്ടായത് നിങ്ങളുടെ വീഡിയോയിലൂടെയാണ്... So a big thankyou boombang broi💕

  • @dipindipin1619
    @dipindipin1619 Před rokem +199

    കുറെ നാളുകൾക്കു ശേഷം നവീൻ ബ്രോ ഫിഷിങ്ങും ആയി വന്നു 👌

    • @periyar12323
      @periyar12323 Před rokem +3

      @choonda premi

    • @basilvarghese5328
      @basilvarghese5328 Před rokem

      @@periyar12323 I ❤🎉Vb can 😮😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @basilvarghese5328
      @basilvarghese5328 Před rokem

      @@periyar12323 bj

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 Před rokem +1

      @@periyar12323 boombang fan anengil oru shorts inn cheithutund onn nokmo pls

  • @Linsonmathews
    @Linsonmathews Před rokem +118

    വീണ്ടും fishing വീഡിയോ 😍
    ആദ്യം വന്ന കവിത ❤️ എജ്ജാതി ഐറ്റംസ് 👌👌👌

  • @Charlie_00000
    @Charlie_00000 Před rokem +33

    താങ്കളോടാണ് എനിക്ക് പറയാനുള്ളത് ഇതൊക്കെ കാണിച്ചു തന്നതിന് ❤ ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @knockouter
    @knockouter Před rokem +11

    New Zealand ഫോണിലൂടെ കാണുന്നതിൽ ഒരുപാട് സന്തോഷം. Really Enjoyed Ur Videos Lub U Broi 🥰

  • @arjunharidas3328
    @arjunharidas3328 Před rokem +18

    17:48 അവസാനം interval ബാബുവിന് ഇട്ട് ഒന്ന് കൊടുത്തല്ലോ 😂😂. പൊളി.. ഈ വീഡിയോ ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചു ✨️അതു കൊണ്ട് ഒരുപാട് നന്ദി ചേട്ടാ ❤️

  • @kishorjan854
    @kishorjan854 Před rokem +12

    Ee video avasanikkaruthe ennu prarthichu pooyi.. Naveenbro nde story telling vallaatha oru feelaa, Muthashikatha kelkumbol ulla oru feel.. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു 🌹🌹🌹

  • @KULLUvlogs
    @KULLUvlogs Před rokem +7

    വയനാടിനെ ന്യൂസീലൻഡുകാർക്കു പരിചയപ്പെടുത്തിയ ജിംബൂംബാ ചേട്ടൻ പൊളി 🎉❤👍

  • @sunandsudhakaran3832
    @sunandsudhakaran3832 Před rokem +11

    ഈ ഫിഷിങ് വീഡിയോസ് എപ്പോ കണ്ടാലും മനസ്സിനൊരു കുളിരാണ്. ആ ഒരു ഫീൽ അനുഭവിച്ചവർക്കെ മനസിലാവുള്ളു 😍

  • @sreejinachandran4724
    @sreejinachandran4724 Před rokem +19

    Thanking you for the beautiful scenery 💥❤️

  • @vijithviji2021
    @vijithviji2021 Před rokem +42

    വേറെ ലെവൽ 😂👍🏼
    ഒരുപാട് നന്ദി ഈൗ കടൽ കാഴചകൾ കാണിച്ചതിനു

  • @sirajp295
    @sirajp295 Před rokem +7

    ഒരു കടൽ യാത്ര കഴിഞ്ഞ് വന്ന് പോലെ... സൂപ്പർ...🥰🥰

  • @vishnuk3750
    @vishnuk3750 Před rokem +8

    ഒരു part പോലും skip ചെയ്യതെ കണ്ടു Iam happy to watch this video
    Love you Boombangh❤

  • @vinucleetus584
    @vinucleetus584 Před rokem +3

    Supper നല്ല കാഴ്ചകൾ സമ്മാനിച്ച ബൂം ബാങിനും കൂട്ടർക്കും 👏👏👏👏👍👍👍.

  • @MinisLittleWorld
    @MinisLittleWorld Před rokem

    Amazing vishual capture 👏 👌🏻 😍 fishing video vishual capture very well thank you for sharing 👌🏻

  • @MalayaliFishingbyPious
    @MalayaliFishingbyPious Před rokem +8

    മച്ചാൻമാരെ പൊളിച്ചു നല്ല കുറേ കടൽ കാഴ്ചകളും മീൻ പിടുത്തവുമായി കളർഫുൾ ആയിരുന്നു

  • @krishnamehar8084
    @krishnamehar8084 Před rokem +1

    സൂപ്പർ.മനം മയക്കുന്ന കാഴ്ച സമ്മാനിച്ച നവീൻ ബ്രോക്ക് ഒരു പാട് നന്ദി.

  • @heanajojanjohn1119
    @heanajojanjohn1119 Před rokem

    Your huge fan . The best videos always . Beautiful scenery on this video.

  • @user-yv5mk2pp5b
    @user-yv5mk2pp5b Před rokem +5

    Avatar movie കടൽ കണ്ട പോലെ ഒരു ഫീലിംഗ്സ്
    പിന്നേ ചേട്ടായീ ഒരു വ്യാഴവട്ടം എന്നത് ഒരു ഓളത്തിന് പറഞ്ഞതാണെന്നറിയാം 12. കൊല്ലം ആണ് കേട്ടോ ഒരു വ്യാഴവട്ടം ഞങ്ങൾക്ക് 12 ദിവസം ചേട്ടനെ കണ്ടില്ലേലും ഒരു വ്യാഴവട്ടം ആണ് 😍😍 കുറച്ചു കൂടി ഉണ്ടാരുന്നെങ്കിൽ എന്ന് ആശിച്ചു പോയി കടൽ ആന ഒക്കെ എത്ര കണ്ടാലും മടുക്കില്ല
    You are really lucky ഉമ്മാ

  • @chandyskariah8284
    @chandyskariah8284 Před rokem +1

    Soooper guys!! Ellaavarodum nandriiii!! Watching from Vancouver!!

  • @noushadkp6019
    @noushadkp6019 Před rokem +1

    What a beautiful video ,everything at its peak ,Thanks man

  • @kalluppu475
    @kalluppu475 Před rokem +1

    നല്ല വീഡിയോ കാണാനാഗ്രഹിച്ച കടൽ കാഴ്ചകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ

  • @pratvat
    @pratvat Před rokem +65

    You are the perfect entertainer amongst all malayala YT channel..A huge leap above all channels in terms of quality and the efforts you are taking

  • @ajiipekoshy7600
    @ajiipekoshy7600 Před rokem +1

    Beautiful. I love it your fishing video ❤️

  • @vineetha1983
    @vineetha1983 Před rokem +2

    Loved todays video, we just returned from our vacation in Whangārei. I want to take my daughter and go on a boat fishing trip, very inspired by your videos.

  • @nikhs143
    @nikhs143 Před rokem +1

    Idipo ingada video therumbo automatically njangalum paraua boombaaaang!!! Lofley😂❤️❤️

  • @akashpreji3133
    @akashpreji3133 Před rokem +8

    Quality of this video is amazing. Beautiful. Appreciate it bro. BoomBaangh.
    Keep it up🤩

  • @shahabas7798
    @shahabas7798 Před rokem +3

    The quality of your making is just 🔥

  • @TheZULUMON
    @TheZULUMON Před rokem +13

    Achaya പൊളിച്ച്...
    വേറെ vibe
    മനസ്സിൽ ഒരു പാട് വിഷമം ഉണ്ടാവുന്ന അവസരങ്ങളിൽ എനിക്ക് പോസിറ്റീവ് എനർജി തരുന്നത്....താങ്കളുടെ ഈ vlog ആണ്...
    Thank you ❤️🙏 and May God bless you and family ❣️
    With love ♥️ from Qatar 🇶🇦
    Sarath from Vadakara

  • @rahmathullachembrathodi6913

    അടിപൊളി മീൻ പിടുത്തം കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്...
    സൂപ്പർ വീഡിയോ 👌

  • @shanmughathanupillai9660

    Wonderful presentation
    Thanks for the efforts in making this video

  • @tintinreality
    @tintinreality Před rokem

    Amazing Presentation!!! Huge Fan of "BoomBaangh"

  • @aswathyashkuty8459
    @aswathyashkuty8459 Před rokem

    Amazing video. thank you for sharing

  • @athirasanthosh2987
    @athirasanthosh2987 Před rokem +2

    Really feast for eyes ….. Thanks Neveen chetta …. BOOMBANG 💥💥

  • @irfanirfoo2183
    @irfanirfoo2183 Před rokem +2

    ദാസന് വിജയൻ എന്ന പോലെ നവീൻ അണ്ണന് കൂട്ടായി അവികാഷ് bro........nice friendship..... 👍👍

  • @gokulkrishe5406
    @gokulkrishe5406 Před rokem

    Thank you chetta for seeing this beutifull scenes adipolli ayitte ounnde❤️❤️😍😍🥰🥰👏👏👏👏

  • @ashikkabeer3902
    @ashikkabeer3902 Před rokem

    വാക്കുകൾ കെണ്ടു പറയാൻ പറ്റില്ല നിങ്ങളുടെ ഒരൊ videos പറ്റി great man 🥰🔥🔥Boombangh

  • @AzeezJourneyHunt
    @AzeezJourneyHunt Před rokem

    വളരെ മനോഹരമായ കാഴ്ച്ചകൾ അതിനിടയിൽ മീൻ പിടുത്തവും കൂടി ഒരു രക്ഷയുമില്ല

  • @ag_gameroffical
    @ag_gameroffical Před rokem +3

    Chetta .. Ella video um oru mind refreshing aan... Your presentation and simplicity is main ingredient in your videos... Keep going ❤

  • @gonegamer3394
    @gonegamer3394 Před rokem +1

    Aaha ...angane aduthoru fishing..🔥🔥

  • @sojithomas7866
    @sojithomas7866 Před rokem

    Aiwaaaaa variety videooo 🥰🥰🥰🥰
    Inim ithokke namukku kazhiylande?? Athinte video varunnathu vare waiting 🥰🥰🥰missing goldy chechiii😘😘😘

  • @sirajp295
    @sirajp295 Před rokem +2

    (യാത്ര) കണ്ടത് മനോഹരം....
    (കുക്കിംഗ്) കാണാനുള്ളത് അതിമനോഹരം....🥰🥰🥰

  • @sudheesh983
    @sudheesh983 Před rokem

    നിങ്ങളുടെകൂടെ ബോട്ടിൽ യാത്ര ചെയ്തപോലെ ഒരു ഫീൽ 👍👍nice lovefly ❤❤

  • @abinhertis7383
    @abinhertis7383 Před rokem +24

    Amazing experience nice fishing and amazing land BoomBangh😄

    • @workstipsandhanding
      @workstipsandhanding Před rokem

      see this amazing LOBSTER Recipe 👉 czcams.com/video/oiF2Nr4j2jE/video.html

  • @moncyharipad
    @moncyharipad Před rokem +1

    Amazing video quality 👏

  • @arunvivektr
    @arunvivektr Před rokem +1

    സൂപ്പർ വിഷ്വൽ ബ്രോ. ഓപ്പണിങ് കലക്കി. നല്ല ഫ്രെഷ്നെസ് തോന്നി... 😍

  • @aravindpalleeri5253
    @aravindpalleeri5253 Před rokem +3

    You are something special buddy 😎

  • @drretheshbabukr4338
    @drretheshbabukr4338 Před rokem

    WOW..GRT BRO...THANK YOU...BOOM BANGH...

  • @farhanapk8892
    @farhanapk8892 Před rokem +1

    Intro pwolichu tto🎊🔥🔥

  • @nandhakishorejayakumar6689

    Well presented to us
    Thank - You

  • @mithunc8282
    @mithunc8282 Před rokem

    The best fishing video ♥️

  • @sajoeldhos7766
    @sajoeldhos7766 Před rokem +1

    ഇടയ്ക്ക് ഇടയ്ക്ക് വയനാട് എന്നു കേൾക്കുമ്പോൾ ഒരു രോമാഞ്ചം 😍😍😍😍🥰🥰🥰

  • @akshaykumar7001
    @akshaykumar7001 Před rokem

    Ahaaa kaanan thanne enth resamanu
    Should experience 🥰🥰🥰🥰 thanks for bhoombhaang🥰🥰💕💕🍻🍻🍻

  • @rawgamer4265
    @rawgamer4265 Před rokem +3

    Oru subscriber love from Wayanad❤️❤️❤️

  • @aneeshp.b.6222
    @aneeshp.b.6222 Před rokem

    Oh.......it's beautiful

  • @aromalr2873
    @aromalr2873 Před rokem

    Adipoli othiri eshttamayii

  • @Shamzniza
    @Shamzniza Před rokem

    Beautiful visuals!❤

  • @Shahim-fj3vt
    @Shahim-fj3vt Před rokem +1

    Bro,A most refreshing video.Thankyou for best video

  • @alanmathew6420
    @alanmathew6420 Před rokem

    Top quality content😍 BoomBaangh❤

  • @MalluStyleMultiMedia
    @MalluStyleMultiMedia Před rokem +6

    Oliver and Wesley 🔥🔥🔥🔥🔥
    Pulleru pulikala 🐅 🐅

  • @akashsugathan4834
    @akashsugathan4834 Před rokem +23

    " their safety is our priority 🫂🫶 "
    പിന്നെ video length കുറവായിരുന്നു എന്നൊരു അഭിപ്രായം പറയട്ടെ.. 30min+ പ്രതീക്ഷിച്ചു. anyway loffflyyy 😍 Ready Ready BoomBaangh 🤙🤪🤙

  • @amalanil1142
    @amalanil1142 Před rokem

    ഫിഷിങ് വീഡിയോ നല്ലയിട്ട് miss ചെയ്തായിരുന്നു. This video is damn fkn gorgeous ma boiiii lovfllyyyyyyy ❤️❤️

  • @aswintherkayil5301
    @aswintherkayil5301 Před rokem

    Wow that was a visual treat..!!!! 😍😍

  • @lifeofanju9476
    @lifeofanju9476 Před rokem +1

    Kadalu kandappol oru varshathe lakshadweep life orma vannu.....nice video chetta

  • @jazeelmuhammed3655
    @jazeelmuhammed3655 Před rokem

    Woow ❤️. Under sea fishing pwoli.

  • @rajeshmysterio5484
    @rajeshmysterio5484 Před rokem +1

    ആ ആദ്യത്തെ കവിത 👌👌👌
    Booombaaanghhh❤️

  • @afsalkn7955
    @afsalkn7955 Před rokem

    Such a great video brother ❤️

  • @itsj06
    @itsj06 Před rokem +4

    Expecting a road trip in New Zealand, such a lowfly country 😁

  • @NoOne-cd2lg
    @NoOne-cd2lg Před rokem

    ഞങ്ങളാണ് നിങ്ങളോട് നന്ദി പറയേണ്ടത്... Thanks for thr videos 💖🌹

  • @fantasiashorts4226
    @fantasiashorts4226 Před rokem +4

    After a long time 😍
    Boombaangh 💙💙The way of water

  • @aswinraj4317
    @aswinraj4317 Před rokem

    കാണാൻ വൈകി.... നിങ്ങടെ oru വീഡിയോയും ബോർ അടിക്കുന്നില്ല എന്റെർറ്റൈനിങ് ആണ് ഫുൾ.... 🔥🔥❤

  • @jobysimon3665
    @jobysimon3665 Před rokem

    Adipoli machane super Boombangh❤❤❤❤❤❤❤❤❤❤

  • @fakrudheenali5755
    @fakrudheenali5755 Před rokem

    Super bro..fascinating

  • @shabzstyles7940
    @shabzstyles7940 Před rokem

    Sherikkum oru 🌊 sea adventures kandapole feel…very interesting vedeo….inium itupole ulla vedeos venam

  • @justinjohnson4167
    @justinjohnson4167 Před rokem

    Polii... Bruh.... Oru rekshayum illaa... Luv uu Boom Bangh

  • @ameenm6529
    @ameenm6529 Před rokem

    What a lovfly fellows,, and u great man..

  • @akhilpa5201
    @akhilpa5201 Před rokem

    Super Buddy😍👌... 🤩Boombangh🤩🤘

  • @vipinm9980
    @vipinm9980 Před rokem

    Diving fishing adipolli team boombhang 💪 ready ready boombhang 💪

  • @fransiscototty8884
    @fransiscototty8884 Před rokem +1

    കൊള്ളാം bro😇 video ellam adi poliyanu

  • @sameerghamas9446
    @sameerghamas9446 Před rokem

    poli machane..really enjoy cheythu

  • @praveenviswa863
    @praveenviswa863 Před rokem +2

    നവീൻ ചേട്ടാ kooiii.. boombaang ❤️

  • @susansusan2033
    @susansusan2033 Před rokem

    ശെരിക്കും ഈ ചേട്ടൻ ഒരു സംഭവം തന്നെ 🙏🙏🥰🥰🥰👌👍👍👍👍👍👌

  • @ambrogamer5913
    @ambrogamer5913 Před rokem

    സത്യം പറയൂ മനുഷ്യ.... ഇജ്ജ് ജിൻ അല്ലെ ❤️❤️❤️❤️❤️ ചുമ്മാ കൊതിപിച്ച് കടന്നു കളയുന്ന ജിൻ❤️❤️

  • @invisibleman5918
    @invisibleman5918 Před rokem

    ഇങ്ങള് ഒരു സഫാരി ചാനെൽ ലെവൽ ആയി👏🤝👍 വേറെ ലെവൽ👍👍

  • @hanshifanshi2041
    @hanshifanshi2041 Před rokem +1

    Lovelyyyyyy..💕

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm Před rokem

    Thanks naveen bro...orupadu kazchakal kanichu tannuu,,,lovfly

  • @V.4Vlogs
    @V.4Vlogs Před rokem

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ നാട്ടിലെ യൂട്യൂബ്ർമാരെ ഞാൻ പാടെ ഉപേക്ഷിച്ചു 😄😄. ഡിസ്കവറി ചാനലിൽ മാറ്റും കണ്ടിരുന്ന രീതിയിലുള്ള വീഡിയോസ് മലയാളത്തിൽ. ♥️✌️ബൂം.....ബാങ്.....

  • @kannan9255
    @kannan9255 Před rokem

    എത്ര കണ്ടാലും കൊതി തീരാത്ത ഒന്ന് കടൽ അത് കട്ടിതന്നതിന് ഇരിക്കട്ടെ ഒരു like um നന്ദിയും ❤️❤️

  • @sherinlowrence8804
    @sherinlowrence8804 Před rokem

    THANKS...for the amazing shots, for evrythng....words cant describe my feelings. i was in that boat with u while i was watching. such a great experience. not getting words. when the nature shows what it keeps for us, we bcame silent i think. poliiiiiiiiiiiii.................. 💕💕💕💕

  • @rkkrashe
    @rkkrashe Před rokem

    ejjadhi kavithaa 😄😄😍

  • @rejijohn8450
    @rejijohn8450 Před rokem

    One of the best video

  • @muhammedmuhsin4682
    @muhammedmuhsin4682 Před rokem

    So much good bro 😉 nice video feel it

  • @rajeenat7070
    @rajeenat7070 Před rokem

    സൂപ്പർ മച്ചാനെ.... ബൂം ബാങ്.. ❣️🥰✌️✌️

  • @muneerkp708
    @muneerkp708 Před rokem

    എന്റെ മച്ചാനെ പൊളി കിടു സൂപ്പർ

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před rokem

    പൊളിച്ചു മച്ചാനേ .. :കിടക്കട്ടെ മച്ചാന് ഒരു കോഴിക്കോടൻ ഹൽവ.... എന്തേ തരട്ടെ

  • @midhusee2608
    @midhusee2608 Před rokem

    ഒരു സെക്കന്റ് പോലും സ്കിപ് അടിക്കാനില്ല
    എല്ലാം അടിപൊളി നല്ല മനോഹര കaയ്ച്ചകൾ

  • @stansoman564
    @stansoman564 Před rokem

    variety video man.. good work...superb

  • @abhiramt6566
    @abhiramt6566 Před rokem +1

    You are the best boombangh❤️