Noby's Re-entry unseen cut | Flowers

Sdílet
Vložit
  • čas přidán 19. 03. 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 681

  • @VideoTech5
    @VideoTech5 Před 2 lety +38

    നോബി ചേട്ടൻ പോയതിൽ പിന്നെ ഞാൻ സ്റ്റർമാജിക് കണ്ടിട്ടേ ഇല്ലേ... ഇപ്പൊ വീണ്ടും ഞാനും വന്നു 😘😘😘😘😘

  • @subith233
    @subith233 Před 2 lety +38

    കുറെ നാളായി തങ്കുനെ ഈ ഫ്ലോറിൽ കണ്ടപ്പോ.... സന്തോഷയി.......

  • @nabeelaj7258
    @nabeelaj7258 Před 2 lety +43

    തങ്കു വരണം. apo Star Magic Full magic aakum, തങ്കു miss u alot

  • @jijinkurian3787
    @jijinkurian3787 Před 2 lety +69

    തങ്കുവിനെ കണ്ടോണ്ടു വന്നതാ കണ്ടപ്പോൾ അറിഞ്ഞത് ഓൾഡ് എപ്പിസോഡ് ആണ് എന്ന്....
    തങ്കു ഇഷ്ടം 😍❤️

  • @safeelcherumukku609
    @safeelcherumukku609 Před 2 lety +21

    തങ്കു ചേട്ടനെ കൂടി ഇത്രെയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം
    Request ആണ്

  • @mr_wanderlust_7215
    @mr_wanderlust_7215 Před 2 lety +110

    0:59 that entry അസീസ് ഇക്കയുടെ ആ energy sound🔥🔥🙌❤

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 Před 2 lety +741

    ഫുൾ കോളം അങ്ങു തികഞ്ഞ പോലെ നോബി മാസ്സ് ആണ് ...... അനങ്ങാതെ ഇരുന്നാലും പുള്ളി ഉള്ളെതു തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്....,😍😍😍❤️

  • @prashobk6904
    @prashobk6904 Před 2 lety +530

    പഴയ ടീം ഒരേ പൊളിയായിരുന്നു😍അതു പോലെ ഗെയിംഉം.
    ലക്ഷ്മി
    നോബി
    നെൽസൻ
    അസീസ്‌
    ഷാജി
    തങ്കു
    സുധി
    വിനു
    ഷിയാസ്
    നവീൻ
    ജിഷിൻ
    വരദ
    ജസീല
    ഐശു♥️
    അനു
    റിനി
    മാൻവി
    ശ്രീവിദ്യ
    ലക്ഷ്മിപ്രീയ
    ഒരാളെ വിട്ടുപോയി നമ്മുടെ കാസർകോഡ്‌കാരി
    തൻവി😎സ്വാസു,സാധിക,പ്രീത,ശശാങ്കൻ.

  • @ismailmuhammed7835
    @ismailmuhammed7835 Před 2 lety +271

    Blasters തോറ്റ ആ ഒരു പ്രയാസത്തിൽ maind full സീനായിരിക്കുമ്പോൾ ആണ് ഇത് കാണുന്നത് വല്ലാത്തൊരു റീഫ്രഷിങ് 😊 star magic ന്റെ ഒരു magic ഇതാണ്🖤

  • @asvlog6627
    @asvlog6627 Před 2 lety +353

    നോബി ചേട്ടൻ വന്നപ്പോ ആ പഴയ dammar padaar ആയി 🥰🤩💞

  • @bossandteam9524
    @bossandteam9524 Před 2 lety +253

    തങ്കുവിനെ വീണ്ടും കണ്ടപ്പോൾ . ഒന്നും കൂടി വന്നിരുന്നങ്കിൽ എന്ന് ആഷിച്ചു പോയി

  • @linogeorge1326
    @linogeorge1326 Před 2 lety +50

    നോബിച്ചൻ പൊളി....... നല്ല മനസിന് ഉടമ ❤❤❤❤നിങ്ങൾ വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറം..... ഇനി അസീസ് ഇക്കയും പൊളിക്കും 😂

  • @manjusajeev1978
    @manjusajeev1978 Před 2 lety +23

    സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.. നിങ്ങളുടെ ഒരു സ്നേഹം കാണുമ്പോൾ അതിലേറെ സന്തോഷം

  • @scmstories6510
    @scmstories6510 Před 2 lety +16

    തങ്കുവിനെ കണ്ടപ്പോൾ ഒരു Missing 💔

  • @zkmedia2965
    @zkmedia2965 Před 2 lety +125

    തങ്കൂനെ ഒന്നും കൂടി സ്റ്റാർ മാജിക് ഫ്രൈമിൽ കണ്ടപ്പോൾ സന്തോഷം

  • @jamshiivh6214
    @jamshiivh6214 Před 2 lety +291

    തങ്കു തിരിച്ചുവന്നു എന്ന് വിചാരിച്ചു ആവേശത്തോടെ കൂടി വന്ന ആളാണ് ഞാൻ😔

  • @binsmuttathil1760
    @binsmuttathil1760 Před 2 lety +16

    Heart touching words by Noby ❤️❤️❤️❤️

  • @shafeekshafeek3413
    @shafeekshafeek3413 Před 2 lety +103

    തങ്കുവിന്റെ ഭാഗങ്ങൾ കട്ട് ചെയ്തിട്ടുണ്ടായേക്കാം എന്നാലും ഫ്ലോറിൽ ഉണ്ടല്ലോ ഫുൾ കണ്ടു... സന്തോഷം sm team തങ്കുവിനെ ഉൾപ്പെടുത്തിയതിൽ 👍

    • @praveenkr5833
      @praveenkr5833 Před 2 lety

      ഇത് പഴയ എപ്പിസോഡ് ആണ് അപ്പോൾ തങ്കു ഉണ്ടായിരുന്നു

    • @shafeekshafeek3413
      @shafeekshafeek3413 Před 2 lety

      @@praveenkr5833 അറിയാം ഈ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്

  • @animak5473
    @animak5473 Před 2 lety +144

    നോബിചേട്ടൻ തങ്കു പൊളി 👏👏👏👏👏👏👏👏👏👏👏👏👏👏

    • @AnasammaK-xu1no
      @AnasammaK-xu1no Před 7 měsíci

      Jakqqjwjqi1i1jqjwhshsusuwiqiqwjwiwjshsjwjqjqjwjwjqiqqjqiqiqjqhwjwjajajajqjqjqjqiqiqiq❤😢❤😅

  • @user-uh9fl8lx9y
    @user-uh9fl8lx9y Před 2 lety +297

    ഇത് bigboss ഇറങ്ങിയ ഉടനേ എല്ലാരേം കാണാൻ വേണ്ടി നോബി ചേട്ടൻ വന്നതാണല്ലേ. അന്ന് ഇത് ടെലിക്കസ്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണല്ലേ 🔥

    • @mrtoku9207
      @mrtoku9207 Před 2 lety +2

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @djlala1167
      @djlala1167 Před 2 lety

      ഇത് അത് തന്നെ അയ്ലോൻ സൗപ്പർ ആണ് 🥰❤👌👍

    • @faizu5615
      @faizu5615 Před 2 lety +1

      Endemoleshine അവരുടെ Contract തെറ്റിച്ചതിനു നോബി ചേട്ടന് എതിരെ കേസ് കൊടുക്കാതിരുന്നാൽ ഭാഗ്യം...
      🤣🤢

    • @andrews13
      @andrews13 Před 2 lety

      👍

    • @sunithavr8010
      @sunithavr8010 Před 2 lety +2

      തകുവിനെഒരുപാട്മിസസ്ചെയുനുഎൻറമേൾക്
      തകുവിനെഒരുപാട്ഇഷ്ടമാണ്ഏട്
      വയസ്സ് പേര് ആമിയ

  • @shortfilimonly4847
    @shortfilimonly4847 Před 2 lety +542

    നേബി ,അസീസ് ഇക്ക ഇവരെ ഇഷ്ടപ്പെടുന്ന ആര് 😍😍😍🥰

    • @arjunr522
      @arjunr522 Před 2 lety +9

      Neeby alla bro noby

    • @ronaldogoat7121
      @ronaldogoat7121 Před 2 lety +7

      Aseeska

    • @fasilsa8638
      @fasilsa8638 Před 2 lety +6

      My favorite Azeeska

    • @mrtoku9207
      @mrtoku9207 Před 2 lety +2

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @user-rp3of4zk6w
      @user-rp3of4zk6w Před 2 lety +1

      നോബി 😜not നേബി

  • @sabirmarakkar5760
    @sabirmarakkar5760 Před 2 lety +76

    ഇത് കണ്ടപ്പോൾ തങ്കു വിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😍😭

  • @rinakhosh9035
    @rinakhosh9035 Před 2 lety +21

    തങ്കു ❤️❤️

  • @shanavasfrancis
    @shanavasfrancis Před 2 lety +4

    സ്റ്റാർ മാജിക് ഞാൻ വീണ്ടും കണ്ടു തുടങ്ങി . അതിനുള്ള ഏക കാരണം നോബിയണ്ണന്റെ തിരിച്ചു വരവാണ് . മറ്റാര് ഇല്ലെങ്കിലും നോബി മതി ഈ പ്രോഗ്രാം വിജയിക്കുവാൻ . കൗണ്ടർ എവിടെ നിന്നൊക്കെയാ അണ്ണൻ ഉണ്ടാക്കി വിടുന്നത് . സന്തോഷം അണ്ണാ ഉമ്മ , തകർത്തു വാരൂ ,,, ഫുൾ സപ്പോർട്ട് ,,,,

  • @abdulraheem-bp4rf
    @abdulraheem-bp4rf Před 2 lety +48

    ഇനി ആ തങ്കു കൂടി വന്നാൽ ഫുൾ സെറ്റ് ✌️💪

    • @nila9505
      @nila9505 Před 2 lety +1

      Ithu pazhaya episode ano. Ithil thangu nikunundallo

  • @anandhuprathapan4987
    @anandhuprathapan4987 Před 2 lety +64

    THE MAKER OF star magic is back......
    Nobi chetta.... 😘😘😘😘

  • @manumanu8279
    @manumanu8279 Před 2 lety +105

    നോബി ചേട്ടൻ വേറെലെവൽ ആണ് 👇
    നോബി ഫാൻസ്‌

  • @mirshadkannur1350
    @mirshadkannur1350 Před 2 lety +60

    നോബി ചേട്ടൻ 😘😘😘വന്നപ്പോളാ ആകെ സെറ്റ് ആയത് 😍😍

  • @shymoltomy101
    @shymoltomy101 Před 2 lety +137

    നോബി നമ്മുടെ മുത്താണ് ❤❤❤

  • @sureshksks3299
    @sureshksks3299 Před 2 lety +59

    ഇപ്പോ ഫുൾ കവറായി ഇതു പോലെ ഒന്നായിട്ടു ഇവരെ എപ്പോൾ കാണാൻ പറ്റും നോബി തങ്കു തിരിച്ചു വരൂ

  • @kingini1614
    @kingini1614 Před 2 lety +181

    നോബിചേട്ടനും തങ്കൂ വും പൊളിയാ... തങ്കൂനെ കൂടി കൊണ്ടു വരണേ....

  • @shilpachippu7113
    @shilpachippu7113 Před 2 lety +106

    നോബിചേട്ടൻ chunk ആണ് 🥰😍

  • @ismailnizar3821
    @ismailnizar3821 Před 2 lety +18

    Thangu miss you

  • @rehna3703
    @rehna3703 Před 2 lety +122

    Ellarum super ❤️😍😘 polichu 🥰 star magic super

  • @filmholic3295
    @filmholic3295 Před 2 lety +29

    Nobi തങ്കുവിനെ പറ്റി പറയുന്നത് cut ചെയ്തു കളഞ്ഞു അല്ലേ......

  • @asheenam9231
    @asheenam9231 Před 2 lety +19

    Thangu miss u. Kondu vaaaa

    • @dhanyajose4125
      @dhanyajose4125 Před 2 lety +2

      Thangu athil ondallooo

    • @faizu5615
      @faizu5615 Před 2 lety

      തങ്കു ഏഷ്യാനെറ്റ്‌ നു Contracted ആണ്

    • @chammisha4630
      @chammisha4630 Před 2 lety

      🤝🤝🤝

  • @abidkvk6302
    @abidkvk6302 Před 2 lety +52

    അനൂപ് സാർ നോബി ചേട്ടനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം ഒരു റിക്വസ്റ്റ് കൂടി ഇതുപോലെ ഞങ്ങളുടെ സ്വന്തം തങ്കച്ചൻ വിദൂര യെ കൊണ്ടുവരുമോ 🙏🏻😭😭😭😭 തങ്കു വിനെ ഈസ്റ്റർ മാജിക്കിനെ ഫ്ലോറിൽ കാണാനുള്ള പൂതി കൊണ്ടാണ്

  • @Sulekha_subija
    @Sulekha_subija Před 2 lety +41

    നോബിചേട്ടനോട്
    ❤❤അനുവിന്റെ സ്നേഹം ലക്ഷ്മിയുടെയും ❤❤💚

  • @sinan1212Free
    @sinan1212Free Před 2 lety +113

    Nobi ചേട്ടാ.....love you
    Heart touching episode

  • @ridermrboom3438
    @ridermrboom3438 Před 2 lety +13

    Thangu💚💚💚

  • @vishnubabuvlogs3837
    @vishnubabuvlogs3837 Před 2 lety +325

    തങ്കു 😭😭😭miss him a lot in 🌟Magic

    • @mrtoku9207
      @mrtoku9207 Před 2 lety +3

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @djlala1167
      @djlala1167 Před 2 lety

      😍😭😭😭................... 🤲😘

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 2 lety

      Yes😭

    • @prayagytbro657
      @prayagytbro657 Před 2 lety

      Mmhhh.....

    • @kailashghodke560
      @kailashghodke560 Před 2 lety +1

      @@mrtoku9207 ingane irann akunathilum nallath nalla content itt ath kand ishtapett subscribe cheyunathan

  • @soumyashinesoumya
    @soumyashinesoumya Před 2 lety +28

    നോബി ചേട്ടാ കരയിച്ചല്ലോ നിങ്ങള് ഒരുപാട് ഇഷ്ടം നോബി ചേട്ടനെ❤️❤️

  • @autoempire7972
    @autoempire7972 Před 2 lety +50

    ഇനി തങ്കു കൂടെ വന്നാൽ ok🔥🔥🔥

  • @sanilsanil1404
    @sanilsanil1404 Před 2 lety +3

    Nobi chettan illaatha episode kaanunnathu thanne sangadam thonniyirunnu.ippo nobi chettante thirichu varaviloode njangalkku othiri othiri santhoshamaayi ...I love u nobi chetttaaaa .....🤗🤗🤗🤗🤗🤗 🥰🥰🥰🥰🥰❤️❤️❤️❤️❤️.nobi chettan ki jaiiii 😘😘😘

  • @ashikashi1546
    @ashikashi1546 Před 2 lety +71

    തങ്കുവിനെ വീണ്ടും തിരികെ കൊണ്ട് വരുമോ 😍😍😍

  • @user-lb9le7bl1v
    @user-lb9le7bl1v Před 2 lety +11

    നോബിചേട്ടൻ വരുമ്പോഴുള്ള ആ happiness so ക്യൂട്ട് ഞാൻ ഒരുപാട് തവണ pause ചെയ്തു കണ്ടു 😍😍😍😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +63

    എന്തോരം wait ചെയ്തതാണ് നോബിച്ചേട്ടന്റെ entry ....ഇടയ്ക്കു വന്നിട്ട് പോയത് നമ്മളറിഞ്ഞില്ലല്ലോ ..... തങ്കുവും ഉണ്ടല്ലോ..... 🥰🥰🤩🤩❤️❤️

  • @rahuldarsana3804
    @rahuldarsana3804 Před 2 lety +6

    നിങൾ എന്ത് മനുഷ്യൻ ആണ് അളിയാ❤️❤️❤️❤️

  • @jinnh1326
    @jinnh1326 Před 2 lety +6

    Ith kandapol tankachane miss cheythavarundo?😞😞

  • @josephpaulose6459
    @josephpaulose6459 Před 2 lety +7

    തങ്കുവിനെ കൊണ്ടുവരൂ ഒരുപാടു മിസ്സ്‌ ചെയ്യുന്നു

  • @shameeranick2209
    @shameeranick2209 Před 2 lety +8

    Nobi vannappol damar padar alla athinum valutha star magic family members☺️☺️☺️☺️☺️☺️aseesite sneham Lakshmi chechi polichu dress beautiful😱😱☺️☺️😊😊🥰🤩🤩😍🌷🌹🌷🌹💐💐

  • @nimeshrio4765
    @nimeshrio4765 Před 2 lety +7

    കാത്തിരിപ്പിന് വിരാമം തങ്കു വന്നു ഇനി ഈ പരിപാടിയുടെ റേറ്റിംഗ് കുടും അത് ഉറപ്പാ

  • @safeelcherumukku609
    @safeelcherumukku609 Před 2 lety +3

    നോബി ചേട്ടൻ ഒത്തിരി ഇഷ്ടം
    തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം
    Thanq നോബി ചേട്ടാ thanq സ്റ്റാർ മാജിക്ക്

  • @azeemahammed7416
    @azeemahammed7416 Před 2 lety +5

    സ്റ്റാർ മാജിക് 🥰
    നമ്മളും ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാ 🥰😍

  • @vineethjoshy4819
    @vineethjoshy4819 Před 2 lety +30

    Binu Adimali is a blooody genius, but my favorite is Noby. I love his laughter after cracking his joke.

  • @ambily6495
    @ambily6495 Před 2 lety +122

    തങ്കുനേ തിരിച്ചു കൊണ്ടുവരുമോ വല്ലാണ്ട് മിസ്സ്‌ ചെയുന്നു

  • @anvarpv6205
    @anvarpv6205 Před 2 lety +46

    മോനേ തങ്കച്ചാ കണ്ടുപടിക്ക് ഇതാണ് വളർത്തി വലുതാക്കിയ prrogaraminod ഉള്ള നന്ദി
    നോബി ചേട്ടൻ😍😍😍

    • @mallu_dude.0
      @mallu_dude.0 Před 2 lety +9

      Onaka fans kaanunilaalo ethu ...thanu elenglum star magic power kuranit onum ella

    • @anvarpv6205
      @anvarpv6205 Před 2 lety +8

      @@mallu_dude.0 crct💯

    • @shafeekshafeek3413
      @shafeekshafeek3413 Před 2 lety +3

      @@mallu_dude.0 എന്തുവാടെ എഴുതി ഇരിക്കുന്നത് 🤔

    • @mallu_dude.0
      @mallu_dude.0 Před 2 lety +6

      @@shafeekshafeek3413 manasilaavunavar vaayichaal mathi

    • @adnanmuhammed2342
      @adnanmuhammed2342 Před 2 lety

      @@shafeekshafeek3413 ഞാൻ കൊറേ ഒപ്പിച്ചു വായിക്കാൻ നോക്കി കിട്ടുന്നില്ല 😆😆😆

  • @faslum8130
    @faslum8130 Před 2 lety +62

    തങ്കച്ചൻ്റെ സംസാരഭാഗം തന്ത്രപൂർവം ഇതിൽ നിന്നും കട്ട് ചെയ്തല്ലേ😌

  • @royalaluminiumfabrication7810

    നോബി മച്ചാൻ പൊളിയാ. നമ്മൾ വീണ്ടും വന്നു സ്റ്റർമാജിക് കാണാൻ

  • @deepakms5149
    @deepakms5149 Před 2 lety +41

    Nobi chettan illathond kore naalu kaanand irunne arnn..🥺❤️

    • @deepakk9495
      @deepakk9495 Před 2 lety +1

      നോബിചേട്ടൻ ജീവനാണ്... അദ്ദേഹം വീണ്ടും വന്നപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤❤❤❤❤❤❤

  • @athuljith6505
    @athuljith6505 Před 2 lety +10

    Best actor award kodukkan anoopettane പറ്റാത്തത് കൊണ്ട് ആന്നെ😭

  • @jasjas4411
    @jasjas4411 Před 2 lety +56

    തങ്കു വിനെ കൂടെ കണ്ടപ്പോൾ പാഞ്ഞു വന്ന ഞാൻ

  • @Chinu262
    @Chinu262 Před 2 lety +38

    Miss you തങ്കു ❤❤❤❤

  • @90kidscricket
    @90kidscricket Před 2 lety +152

    തങ്കു കൂടി വരണം. apo Star Magic Full power avum🔥🔥🔥🔥🔥

    • @ansaranu9718
      @ansaranu9718 Před 2 lety +5

      Ayale ee bhagathek aduppikaruth

    • @AJNZ
      @AJNZ Před 2 lety +1

      @@ansaranu9718 enthu patti

    • @suhailak207
      @suhailak207 Před 2 lety +2

      തങ്കു ഉണ്ടല്ലോ... റെഡ് ഷർട്ട്‌

    • @logangaming2879
      @logangaming2879 Před 2 lety +6

      @@ansaranu9718 ninte thantha onnum allallo. Kudumbathil kettathirikan

    • @TheUnProGamer.
      @TheUnProGamer. Před 2 lety +1

      ഓ വേണ്ട, അയാൾ വരാത്തതാണ് നല്ലത്

  • @moneyvisualizer5505
    @moneyvisualizer5505 Před 2 lety +21

    🔥തങ്കു അണ്ണൻ🔥

  • @shemeemsha1035
    @shemeemsha1035 Před 2 lety +25

    Thankunta dialogue nice aayittang cut cheythuvallee

  • @rahulppillai5327
    @rahulppillai5327 Před 2 lety +15

    2:06 the epic moment 🔥🔥🔥🔥🔥🔥😂🤣🥰🥰😘😍😍😁😆😅😂🤣🤣🤣

  • @nishanthkammanthatta9058
    @nishanthkammanthatta9058 Před 2 lety +1

    ആ തങ്കുവിനോട് പറ ഈ നോബിചേട്ടനൊക്കെ ഒന്ന് കണ്ട് പഠിക്കാൻ തങ്കച്ചൻ എന്നൊരാളെ തങ്കു എന്ന് സ്നേഹത്തോടെ വിളിക്കുന്നുണ്ടേൽ അത് സ്റ്റാർ മാജിക്‌ ആണ് കാരണം.💖💖💖സ്റ്റർമാജിക് ഇഷ്ട്ടം💖💖💖

  • @fazil4320
    @fazil4320 Před 2 lety +96

    നോബി ചേട്ടൻ മുത്താണ് 😘

  • @sanjutv9276
    @sanjutv9276 Před 2 lety +36

    നോബി അണ്ണൻ ❤

  • @sinigireesh5502
    @sinigireesh5502 Před 2 lety +2

    Ippo nammude nobichettanum vannu...ini kalikal vere level.....♡♥

  • @playtime285
    @playtime285 Před 2 lety +4

    നോബി ചേട്ടൻ, ഇ പരിപാടി ഇങ്ങനെ ആക്കിയെടുത്തത് ആളും കൂടിയാണ്

  • @ubaidubd2977
    @ubaidubd2977 Před 2 lety +14

    തങ്കുവിന്റെ ഡയലോഗ്സൊക്കെ കട്ട്‌ ചെയ്തു ല്ലേ

  • @aiswaryakiran98
    @aiswaryakiran98 Před 2 lety +6

    Nobiiiiii ❤️❤️❤️
    Ithrem ishtapetathine karanam ariyilla bt njngalk orupadishta 😘😘😘😘

  • @anwarsaleem1877
    @anwarsaleem1877 Před 2 lety +3

    കുടുംബത്തിൽ നിന്നും പോയ ഒരു ഫീൽ ഉണ്ടായിരുന്നു നോബിക്ക് അത് തിരിച്ച് വെന്ന് തീർത്തു,,, ഇനി തങ്കുവിനേകൂടെ ഒന്നു കൊണ്ട് വരൂ,,,,, മധു തങ്കു ആവില്ല,,, തങ്കച്ചൻ തങ്കച്ചൻ തെന്നെയാണ്,,,, കൊണ്ടു വരൂ,,,,,,,,

  • @engineer9458
    @engineer9458 Před 2 lety +59

    ബിനു😍.& നോബി combo 👍all👍

  • @r.v95
    @r.v95 Před 2 lety +4

    Thanguu

  • @RajRaj-zn3oi
    @RajRaj-zn3oi Před 2 lety +34

    തങ്കു പറഞ്ഞതും തങ്കുനേ പറ്റി നോബി പറഞ്ഞതൊക്കെ കട്ട് ചെയ്തല്ലേ.. നല്ല ഊള director 😂😂😂

    • @manasmanoj8748
      @manasmanoj8748 Před 2 lety +1

      Ath bro evide kandu tvyil undayirunoo🥲

    • @shafeekshafeek3413
      @shafeekshafeek3413 Před 2 lety +3

      @@Jomit3440 പുള്ളി പറഞ്ഞത് currect അല്ലെ എന്തിനു കട്ട് ചെയ്യണം 🤔

  • @siddimukri94
    @siddimukri94 Před 2 lety +6

    തക്കച്ചൻ ❤❤❤

  • @junaidjunaid5880
    @junaidjunaid5880 Před 2 lety +30

    Waiting aayirunnu nobi chettane 😘
    Athinte idayil nammade thankuvum 🥺

  • @dinilkrishna4200
    @dinilkrishna4200 Před 2 lety +48

    Nobi+Binu+Nelson+Pisharadi=Waiting 😇
    Myaraka combo😍

  • @jijokadalukaaneez995
    @jijokadalukaaneez995 Před 2 lety +2

    Noby chettan vannu ... Full power... Adipoly.... Nice episode....
    Chettan vannathil othiri santhosham

  • @salushibilambalavan4897
    @salushibilambalavan4897 Před 2 lety +4

    Thangu miss

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 Před 2 lety +35

    NOBY.......💖💞
    വേറേ ലെവൽ ........😘

  • @suneeraph303
    @suneeraph303 Před 2 lety +2

    എന്ത് പറ്റി star magic ന് ❤❤

  • @josephpaulose6459
    @josephpaulose6459 Před 2 lety +2

    എന്തെങ്കിലും പിണക്കങ്ങൾ ഉണ്ടങ്കിൽ അതൊക്കെ ഷെമിച്ചു തങ്കുവിനെ കൊണ്ടുവരണം pls pls ഒത്തിരി വിഷമത്തോടെ ഒരുപാടു വിഷമം ഉണ്ട് മനുഷ്യന്റെ ആയുസുപുപോലെ ആണ് അത് അറിഞ്ഞു വാടിപ്പോകും എന്തെങ്കിലും ഈഗോ ഉണ്ടങ്കിൽ അത് മാറ്റികൊണ്ടുവരണം pls ഇതു അപേക്ഷയാണ് 🙏🙏🙏🙏🙏

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 Před 2 lety +2

    Noby mass
    Chakkara Muthu
    മനസ്സിൽ ഉള്ള സ്നേഹത്തിൻ്റെ പകുതി മാത്രം വാക്കുകളിൽ കൂടി പറഞ്ഞു
    ബാക്കി പറയാതെ പറഞ്ഞു.....
    അവിടെ നിന്നാൽ മതി.....
    Wibe ആണ്❤️❤️❤️

  • @isfaqsuperbazar3703
    @isfaqsuperbazar3703 Před 2 lety +6

    Tangachanchettene vallathe mis cheyunnuu😞😞

  • @alichannayankadan4089
    @alichannayankadan4089 Před 2 lety +2

    ആ ചിരിയൊന്നു കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..

  • @arjun-ro1fs
    @arjun-ro1fs Před 2 lety +9

    Thangu 😍

  • @bipinbabu8325
    @bipinbabu8325 Před 2 lety +5

    തങ്കു

  • @RajeshRaj-uf7qt
    @RajeshRaj-uf7qt Před 2 lety +26

    Thankachane koode thirichu konduvaroo... Plzzzzz

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 Před 2 lety +3

    നോബി ചേട്ടൻ നമ്മുടെ മുത്തല്ലേ മുത്ത് പോയാലും തിരിച്ചു വരും നമ്മുടെ നോബി ചേട്ടൻ വന്നു സന്തോഷമായി

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +3

    നമ്പർ ഇടട്ടെ ഷാഫി കൊല്ലത്തിന്റ 👏

  • @salu4714
    @salu4714 Před 2 lety +30

    തങ്കച്ചൻ തിരിച്ചുവന്നോ

    • @user-uh9fl8lx9y
      @user-uh9fl8lx9y Před 2 lety +3

      പഴയതാ ഈ എപ്പിസോഡ്

  • @sunilnr5187
    @sunilnr5187 Před 2 lety +4

    The king is back noby

  • @hipvillainyt5091
    @hipvillainyt5091 Před 2 lety +3

    Oru nimisham njan karudhi Tangu thirich Vann enn🥺❤️

  • @bijuvettiyar9282
    @bijuvettiyar9282 Před 2 lety +18

    ഷിയാസ് ബ്രോ എവിടെയാ വേഗം വായോ 😍😍😍🥰

  • @abdulsathar7205
    @abdulsathar7205 Před 2 lety +10

    ജോലി കഴിഞ്ഞു ഫ്രഷ് ആയി ഭക്ഷണവും കഴിച്ച് സ്റ്റാർ മാജിക് എൻജോയ് ചെയ്ത് കാണുന്ന സ്തിരം പ്രവാസി പ്രേഷകർ ഉണ്ടോ

  • @shafeekshafeek3413
    @shafeekshafeek3413 Před 2 lety +32

    തങ്കു ഉള്ളത് കൊണ്ട് ഫുൾ കണ്ടു 😍