Video není dostupné.
Omlouváme se.

നോമ്പ് 13 അൽഹംദുലില്ലാഹ് 🥰🥰🥰😘😘😘😋ഇന്നത്തെ വിശേഷങ്ങൾ 🥰🥰🥰

Sdílet
Vložit
  • čas přidán 23. 03. 2024
  • പത്തിരി
    കോഴിക്കറി

Komentáře • 306

  • @arshadnisar6047
    @arshadnisar6047 Před 4 měsíci +25

    പത്തിരി മാവ് കുഴക്കുമ്പോൾ
    പാത്രത്തിൻ്റെ അടിയിൽ ഒരു തുണി വിരിച്ചാൽ പാത്രം അനങ്ങാതെ കുഴക്കാൻ പറ്റും മോള് സൂപ്പറാ❤

  • @thmmanthadamofficial184
    @thmmanthadamofficial184 Před 4 měsíci +110

    മോളെ നീ ഉഷാറാണ് സംസാരത്തിൽ നല്ല തമാശകളും ഉണ്ട് ജീവിതം നല്ലതാകട്ടെ ആമീൻ

  • @user-yc6gi3pd9k
    @user-yc6gi3pd9k Před 3 měsíci +37

    40...വയസ്സായി ഇപ്പോഴും ശെരിക്ക് പത്തിരി ഇണ്ടാക്കാൻ അറിയില്ല......മോൾ സൂപ്പറാട്ടോ ❤❤❤❤❤❤

  • @shajahanshaja5837
    @shajahanshaja5837 Před 4 měsíci +28

    മാഷാഹ് അല്ലാഹ്.... മോളും കുഞ്ഞു മോളും 👌👌👌👌അള്ളാഹു അനുഗ്രഹിക്കട്ടെ പൊന്നുമക്കളെ

  • @mahinmuhammad3305
    @mahinmuhammad3305 Před 4 měsíci +62

    കുഞ്ഞാവയുടെ ചിരി നല്ല രസമാണ്

  • @surumyshafeek2853
    @surumyshafeek2853 Před 4 měsíci +118

    മിടുക്കി പാചകം ഒക്കെ അറിയാല്ലോ കലക്കി 👍👍👍

  • @usmanman3880
    @usmanman3880 Před 4 měsíci +10

    മോളെ പരിവാടി സൂപ്പർ 👌👌

  • @shanusufivlogs8116
    @shanusufivlogs8116 Před 4 měsíci +28

    Ippozhanu video kaanan thudanguyathu oru rakshayumilla 🥰🥰🥰🥰👌

  • @Manaf-uj8ej
    @Manaf-uj8ej Před 4 měsíci +5

    മോളുടെ ചിരി സൂപ്പറാ 😊😊

  • @vargheset7001
    @vargheset7001 Před 2 měsíci +3

    കുഞ്ഞിപ്പാത്തൂന്റെ ചിരി കണ്ടിട്ട് കൂടെ ചിരിച്ചവർ ആരൊക്കെ, ഇവിടെ ലൈക് അടി.

  • @Fayafayu5923
    @Fayafayu5923 Před 4 měsíci +11

    രണ്ടു പേരും ഉഷാറാട്ടോ ❤

  • @safiyaali1770
    @safiyaali1770 Před 4 měsíci +27

    മോളെ നീ സൂപ്പർ ആണ് ട്ടോ, ഞാൻ രണ്ടു ദിവസം ആയിട്ടുള്ളു മോളുടെ വീഡിയോ കാണാൻ തുടങ്ങീട്ട്,, ഇനി എല്ലാം കാണും 👍

  • @c.k.skl1081
    @c.k.skl1081 Před 4 měsíci +2

    മോളുസ് സൂപ്പറാ... പരിചയപെടുത്തിലാട്ടോ

  • @afreenaafter2082
    @afreenaafter2082 Před 4 měsíci +4

    Mole nee super orupad ishtaye

  • @latheefsLife
    @latheefsLife Před 4 měsíci +26

    മോളുടെ പത്തിരി ഉഷാറാണ് മോളൂട്ടിയുടെ ചിരിയും ഉഷാറാണ്😂❤

  • @Samaha-jv4yu
    @Samaha-jv4yu Před 4 měsíci +7

    Mashaallah 🥰🥰

  • @jameelapulakkal6782
    @jameelapulakkal6782 Před 4 měsíci +20

    മോളുടെ വർത്തമാനവും ചിരിയും ഒകെ സൂപ്പർ. എല്ലാ പോലിയും മോൾക്ക് അറിയാലോ.. കുടി തത്ത മ്മ അതിലും സൂപ്പർ❤❤❤❤❤❤

  • @praseedaashokan3502
    @praseedaashokan3502 Před 4 měsíci +1

    എന്തു വിടലാണെങ്കിലും എനിക്ക് ഇഷ്ട്ടമാണ് മോളൂസിനെ ❤❤

  • @hibalubina8054
    @hibalubina8054 Před 4 měsíci +3

    Mashaallahhh❤

  • @umerfarook4321
    @umerfarook4321 Před 4 měsíci +26

    രണ്ടാളും ചിരി സൂപ്പർ ആ 😄😄

  • @mubeenamubarak9843
    @mubeenamubarak9843 Před 4 měsíci +24

    മോണോആക്ട് ന് പറ്റിയ സംസാരം... അടിപൊളി ഹിബൂസ് 😍😍.... ഇന്നലെ യാണ് വീഡിയോ കണ്ടുതുടങ്ങിയത്... പാട്ടുകളൊക്കെ ഉഷാർ 🥳

  • @MALLUGAMING6271
    @MALLUGAMING6271 Před 4 měsíci +2

    Masha Allah

  • @najmanizar9779
    @najmanizar9779 Před 3 měsíci

    Sooper molu..❤ masha allah

  • @moiduk7856
    @moiduk7856 Před 4 měsíci +5

    2 മോളുടെയും ചിരി suuuuuuuuuuper

  • @sabeethahamsa7015
    @sabeethahamsa7015 Před 3 měsíci +1

    പത്തിരിപ്പാത്തൂ പൊളിച്ചു എൻ്റെ മരുമോൻ്റെ വീട്ടിൽ നോമ്പിന് എന്നും പത്തിരിയാണ് ❤❤❤❤❤

  • @Ente_ruchii_
    @Ente_ruchii_ Před 3 měsíci +4

    പൊളിച്ചു മോളേ .. സൂപ്പറായിട്ടുണ്ട് മോൾടെ സംസാരവും അതോടൊപ്പം പത്തിരി വിശേഷങ്ങളും. മോളുടൊപ്പം ഞാനും പത്തിരി കഴിച്ചപോലെ. വയറ് മനസ്സും നിറഞ്ഞു. Masha allah. 🫶🏻

  • @my.happy.family12345
    @my.happy.family12345 Před 3 měsíci +2

    Super മോളു സംസാരം ഒത്തിരി ഇഷ്ടമായി ❤❤❤❤

  • @eahaneahansha
    @eahaneahansha Před 4 měsíci

    ❤njan innale muthala molde vedio kaanunne❤super nalla bhangiya randu makkalsineyum kaanaan ❤Masha allah❤ariyathoru punchiri varum❤❤❤❤

  • @shahidha1575
    @shahidha1575 Před 4 měsíci +2

    Molum cheriya molum last chirikunnad adipoli😂😂❤

  • @rineesharinu1614
    @rineesharinu1614 Před 4 měsíci +5

    Mashallah ❤

  • @ShakeelaBasheer-jr7dz
    @ShakeelaBasheer-jr7dz Před 4 měsíci +1

    Maasha allah ❤

  • @shifanakareem9757
    @shifanakareem9757 Před 4 měsíci +1

    ماشاءالله ❤❤❤

  • @user-jm5yt5du2p
    @user-jm5yt5du2p Před 4 měsíci

    മോളു കലക്കി സൂപ്പർ

  • @heavenofhome3439
    @heavenofhome3439 Před 3 měsíci +1

    മിടുക്കി.... സൂപ്പർ 😘😘😘❤️❤️❤️ സുന്ദരി മുത്തിന് ചിരി 😘😘😘

  • @shajikattanath1507
    @shajikattanath1507 Před 3 měsíci +1

    താത്താന്റേം മോളുടെയും ചിരി 🥰 സൂപ്പർ മോളുസ് 😍

  • @ashrafashraf1434
    @ashrafashraf1434 Před 3 dny

    Masha allah 👌🏻😍🥰🥰

  • @muscatfairys
    @muscatfairys Před 4 měsíci

    😊🥰enthe paaathuuuu🥰

  • @yamiskitchenksd
    @yamiskitchenksd Před 4 měsíci

    മോളെ നന്നായിട്ടുണ്ട് വീഡിയോ

  • @ummuummu3523
    @ummuummu3523 Před 4 měsíci +5

    Heizu നേണ് എനിക്കിഷ്ടം 😄😄🙏👀👀lub u both🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘😘😘ചക്കരയുമ്മ ❤️

  • @aseenamampad9546
    @aseenamampad9546 Před 4 měsíci +1

    നല്ല മോൾ.സൂപ്പർ

  • @navasnavas7992
    @navasnavas7992 Před 2 měsíci

    നല്ല വീഡിയോ കൊള്ളാം ഇനിയും വരണം

  • @safeenalbrahim5823
    @safeenalbrahim5823 Před 4 měsíci

    Masha allh❤

  • @shahidha1575
    @shahidha1575 Před 4 měsíci

    Mole nite samsaram super eniku ishtapettu njan kure chirichu maduthu mole😂😂😂iniyum inganathe video cheyanam molu undakiya pathiri super thenga varuthad adipoli❤❤🥰

  • @Risusworld7683
    @Risusworld7683 Před 4 měsíci +12

    മോൾ ഉഷാറായി പത്തിരി പരത്തുന്നുണ്ടല്ലോ ❤❤❤❤

  • @lailakaramkundil2556
    @lailakaramkundil2556 Před 3 měsíci

    Allahu ponnu makkalk kair tharattay ameen

  • @SajnaShihab-mk7ki
    @SajnaShihab-mk7ki Před 4 měsíci +2

    Polichu mole adipoli ❤❤❤

  • @user-ct5ug2qr2r
    @user-ct5ug2qr2r Před 4 měsíci +3

    👍🥰

  • @aminaka4325
    @aminaka4325 Před 4 měsíci +1

    സൂപ്പർ ❤❤❤❤

  • @sirajelayi9040
    @sirajelayi9040 Před 3 měsíci

    പുട്ടകടല തേങ്ങ വറുത്തരച്ച കറി പത്തിരി ക്ക് അടിപൊളി ആണ് 🎉🎉🎉

  • @rayyanrichu2035
    @rayyanrichu2035 Před 4 měsíci

    ഹിബുസ് പാജഗം സൂപ്പർ മോളെ 👌👍😆

  • @basheerk3345
    @basheerk3345 Před 3 měsíci +6

    ഉപ്പും മുളകിലെ ശിവാനിയുടെ Look - ആർക്കെങ്കിലും തോന്നിയെങ്കിൽ Like

  • @shajishamsudeen8586
    @shajishamsudeen8586 Před 4 měsíci

    മാഷാ അള്ളാഹ്

  • @sameerch9548
    @sameerch9548 Před 4 měsíci

    മാഷാ അല്ലാഹ്.. നല്ല മോള്

  • @irfanmohammed-2355
    @irfanmohammed-2355 Před 2 měsíci

    മോളെ നീ സൂപ്പറാണ് മാഷാ അള്ളാഹ് ഞാൻ ഇന്നാണ് കാണാൻ തുടങ്ങിയത്

  • @florexsir
    @florexsir Před 4 měsíci +1

    അസ്സലാമു അലൈകും

  • @user-gv1hq1pu7w
    @user-gv1hq1pu7w Před 4 měsíci +3

    Molde randu divasaayi kaanaan thudangiye🥰spr moleyum vaavayem othiri ishtaayi😘😘😘
    Ente monte praayaa molkku🥰appo ishtam kurachu koodikknu🥰😘

  • @faslashihab489
    @faslashihab489 Před 3 měsíci

    Masha allah molude samsaravum paachakavum nalla ushaaran😊😍🔥💞💯💯

  • @Aabicookingworld
    @Aabicookingworld Před 4 měsíci +2

    Molu super👍🏻👍🏻

  • @pathoostravelvlogs2958
    @pathoostravelvlogs2958 Před 3 měsíci

    അടിപൊളി വീഡിയോ 👍👍

  • @sainupnc7723
    @sainupnc7723 Před 4 měsíci

    Sper aanutta mol❤

  • @user-zc2ul6dk7h
    @user-zc2ul6dk7h Před 4 měsíci +2

    Super ❤❤❤

  • @anshifnk3
    @anshifnk3 Před 4 měsíci +2

    👍👍👍👍

  • @nasseranassera9104
    @nasseranassera9104 Před 4 měsíci +3

    Veed evideyaanu

  • @raihanathmusthafa1534
    @raihanathmusthafa1534 Před 4 měsíci

    മിടുക്കി 🥰👍

  • @abdulkareemk5311
    @abdulkareemk5311 Před 4 měsíci

    മിടുക്കി മോൾ

  • @hanjas2205
    @hanjas2205 Před 4 měsíci +2

    Grinder il ari arachitan nammal chudunnth

  • @raheenacreation1312
    @raheenacreation1312 Před 4 měsíci +1

    Mol സൂപ്പർ ❤

  • @Nusrath791
    @Nusrath791 Před 3 měsíci

    MasjaAllah❤❤❤

  • @najarizuvlogs
    @najarizuvlogs Před 4 měsíci +2

    അടിപൊളി 👌🏻👌🏻🤩

    • @najarizuvlogs
      @najarizuvlogs Před 4 měsíci

      തിരിച്ചും സപ്പോർട്ട് ചെയ്യണേ mole 🤩

  • @fathimafathima5992
    @fathimafathima5992 Před 4 měsíci +2

    Ufffff🎉🎉🎉🎉🎉🎉

  • @Yuvariya123
    @Yuvariya123 Před 4 měsíci +7

    , വളരെ നന്നായിട്ടുണ്ട്

  • @RabiNoushu
    @RabiNoushu Před 4 měsíci +1

    😄❤️🥰

  • @jamsheertherambiljamsheer6269
    @jamsheertherambiljamsheer6269 Před 3 měsíci +6

    ഇച്ച് അന്റെ പത്തിരിയും ഇഷ്ടപ്പെട്ടു അന്റെ ബർത്താനം ഇഷ്ടപ്പെട്ടു

    • @haanavanddi
      @haanavanddi Před 2 měsíci

      Malappuram jillil thirur samsaram vere leval❤❤❤

  • @surumyshafeek2853
    @surumyshafeek2853 Před 4 měsíci +8

    ഇവിടെ കൂടുതൽ ദിവസവും പത്തിരി തന്നെ ആണ്..

  • @murshidac7932
    @murshidac7932 Před 4 měsíci

    കലക്കി 👍

  • @user-rz2ub9tv1m
    @user-rz2ub9tv1m Před 4 měsíci +3

    🌹🌹🥰🥰🥰🥰

  • @bijumathewgeorge7826
    @bijumathewgeorge7826 Před 3 měsíci +1

    പാത്തുട്ടിയെ അന്റെ പത്തിരി അടിപൊളി. അതിലും പൊളിയാ അന്റെ വർത്താനം 😂😂

  • @fathimajasi6110
    @fathimajasi6110 Před 4 měsíci +1

    👍🏻👍🏻👍🏻

  • @raseenamuhammed4928
    @raseenamuhammed4928 Před 4 měsíci +2

    Super❤❤❤❤❤

  • @user-yt2iy9li5d
    @user-yt2iy9li5d Před 4 měsíci +2

    ❤❤❤❤

  • @subairthavalam9677
    @subairthavalam9677 Před 4 měsíci

    മോള് എവിടെ സുന്ദരി വാവ മാഷാ അല്ല❤❤❤❤

  • @chinjuchinju3711
    @chinjuchinju3711 Před 4 měsíci

    അടിപൊളി 👍👍👍

  • @user-qu9uv5wb8o
    @user-qu9uv5wb8o Před 4 měsíci +6

    മോളുടെ വീട് എവിടെയാ വീഡിയോസ് എല്ലാം സൂപ്പർ ❤❤❤❤❤❤

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Před 4 měsíci

    ചിരി ❤❤

  • @user-qn6ln9el3t
    @user-qn6ln9el3t Před 4 měsíci +2

    Hibus veed evide

  • @sejunechuworld1427
    @sejunechuworld1427 Před 4 měsíci +1

    Nalla mol masha allah. ✨cheriya mol alle jolli cheyiyunn😢umma cheyiyan vidumo ninne👍

  • @sameerarasik9798
    @sameerarasik9798 Před 4 měsíci

    👍🏼

  • @samadabdul509
    @samadabdul509 Před 4 měsíci

    Muth manikal 😂❤ ❤🎉🎉🎉🎉

  • @jameelaabdu3951
    @jameelaabdu3951 Před 4 měsíci +1

    Adipoli❤❤❤

  • @ibrahimap9525
    @ibrahimap9525 Před 4 měsíci

    Enik nallonam hibante vidio eshtan😍

  • @Dilshan-xj1fe
    @Dilshan-xj1fe Před 4 měsíci

    Molunte smile cute Aane

  • @RaseenaCk-qu8ku
    @RaseenaCk-qu8ku Před 4 měsíci +6

    മാഷാ അള്ളാ

  • @rifurifu6315
    @rifurifu6315 Před 2 měsíci

    Ishttaayi molu

  • @misbusinu4873
    @misbusinu4873 Před 4 měsíci +16

    മോളുടെ കുക്കിങ് അടിപൊളി
    ഇതു പോലെ യുള്ള കുക്കിങ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു രണ്ട് പാത്രം കഴുകാൻ പറഞ്ഞാൽ പരീക്ഷ യുടെ പേര് പറഞ്ഞു കരയുന്ന എന്റെ മോൾക്കൊക്കെ ഇതൊരു പ്രജോദന മാവട്ടെ മോൾക്കൊരായിരം laike 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @navaspoonthala5032
    @navaspoonthala5032 Před 4 měsíci

    വോയ്‌സ് 👍സംസാരം 👍

  • @ashikoneday
    @ashikoneday Před 4 měsíci +2

    Assalamualikum

  • @user-ug7fb9vx3l
    @user-ug7fb9vx3l Před 4 měsíci +2

    മിടുക്കി പാചകം ഒക്കെ അറിയാലോ

  • @rinshanarinshana
    @rinshanarinshana Před 4 měsíci +1

    Kalakki

  • @haneefakaripakandi3627
    @haneefakaripakandi3627 Před 3 měsíci

    സൂപ്പർ 👍🏻

  • @Manasa742
    @Manasa742 Před 4 měsíci +1

    ❤❤❤