രാവിലെതന്നെ ജോലികൾതീർത്ത് ഫ്രീ ആകാം👍Morning Routine/Breakfast Combo/Easy Beef Fry

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 970

  • @jamshirecipes3500
    @jamshirecipes3500  Před 2 měsíci +23

    Masala Dosa Recipe
    👇
    czcams.com/video/4FyLmmre61o/video.htmlsi=D2a0tdkTT0AqwWNq
    Garam Masala
    👇🏼 czcams.com/video/rCRhL9w4jdA/video.htmlsi=eIDAvN7uwBS27Brv

  • @rafeeqkattilveedu1451
    @rafeeqkattilveedu1451 Před 2 měsíci +5

    Assalamualaikum
    pinne blance varunna mat avide vekkum,plastic, food waist ithoke antha cheyya ithoke include cheyyane❤
    Cook cheytha food angane othoki vekkum video cheyyp😊❤

  • @nihalnihal1432
    @nihalnihal1432 Před 2 měsíci +5

    Hai Jamshi Assalamualaikkum chattipathiri undakki super 👍 jamshiyude recipe flopavarilla thanks

  • @shaimaaslam8115
    @shaimaaslam8115 Před 2 měsíci +26

    മൈലാൻജി പോയില്ലല്ലോ.പെരുനാൾ കഴിഞ്ഞു എത്ര ഡേ ആയി. നല്ല മൈലാഞ്ചി തന്ന.

  • @febivlogs5036
    @febivlogs5036 Před 2 měsíci +11

    ഞാനും ഇങ്ങനെ മാവ് ഉണ്ടാകുന്നത് but ഈസ്റ്റ്‌ ചേർക്കുല. റൈസ് കുക്കറിൽ ഇറക്കി വെക്കും മാവ് നല്ലോണം നന്നാവും 👍👍👍

  • @geethakumarig238
    @geethakumarig238 Před 2 měsíci +7

    ഇന്നത്തേ എല്ലാ വിശേഷങ്ങളും, വിഭവങ്ങളും അടിപൊളി ചക്കരേ, സംസാരം അതിലേറെ സൂപ്പർ, ഒരു പാട് സ്നേഹത്തോടെ ഗീതേച്ചി

  • @SunithaPs-pb3bm
    @SunithaPs-pb3bm Před 2 měsíci +1

    മസാല ദോശ 👌🏼👌🏼ഇവിടെ എല്ലാർക്കും ഇഷ്ടാണ്...ഞാൻ എല്ലാം കൂടെ കുക്കറിൽ ഇട്ടു പിന്നീട് കടുക് പൊട്ടിക്കും.. എളുപ്പത്തിൽ 😄taste ഉണ്ടാവാറുണ്ട് ട്ടോ.... ഇനി ഇങ്ങനെ നോക്കട്ടെ

  • @Aamirazak
    @Aamirazak Před 2 měsíci +1

    Yente favourite food masala dhosha,inn purath poyi kazikkanam yenn vijarichatha,appo jamshi video ittu,ini njan thanne indakki nokam

  • @sibyrenny6599
    @sibyrenny6599 Před 2 měsíci +5

    Please tell me from where you buy masala box, and how much. Very nice ❤

  • @nessyrahman3119
    @nessyrahman3119 Před 2 měsíci +12

    ജംഷി പറഞ്ഞിട്ടുണ്ട് ഒരു ❤ എങ്കിലും കമന്റ്‌ ആയി വേണം എന്നു 🥰 നമ്മൾ സ്ത്രീകൾക് നല്ല മെസ്സേജ് ചാനൽ കൊടുകാം എല്ലാവരും 👍🏻👍🏻👍🏻

  • @radhakrishn_sumellika.
    @radhakrishn_sumellika. Před 2 měsíci +1

    Hai jamshi❤ video superb, dosa kandittu vaayil vellam vannu😊nammal yethra undakkiyaalum veroral undakkunnathu kaanumbol kothiaanu❤❤❤thanks for every things bye

  • @MrBeanTime
    @MrBeanTime Před 2 měsíci +1

    Hai sister 🥰 വീഡിയോ ഒക്കെ ഒത്തിരി ഗുണം ചെയ്യുന്നുണ്ട് കേട്ടോ ഞങ്ങൾക്കു 🙏

  • @afeefabinthaboobacker9444
    @afeefabinthaboobacker9444 Před 2 měsíci +3

    ഞാൻ ഇപ്പോൾ നെയ്യപ്പം ചുട്ടു കൊണ്ട് കാണുന്നു, അൽഹംദുലില്ലാഹ് നെയ്യപ്പം നന്നാവുന്നുണ്ട് 👍🏻thanks

  • @RaseenaHanees
    @RaseenaHanees Před 2 měsíci +8

    സൂപ്പർ 👍👍👍ജംഷിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നതു

  • @SemeeraMoidu
    @SemeeraMoidu Před 2 měsíci +1

    Nin noknna oree oru vlog jamshinde maatram.enikk atrakkum ishtamaan.jamshi nalla achadakkavum neetum pinne nalla dheenum und.

  • @faseelarasheed1811
    @faseelarasheed1811 Před 2 měsíci +1

    Hi itha😊 video super.
    Nale enik lunch in sambarum beefum aaanutto.njn urappichu 😅ithante innathe recipe try aakkanam nale

  • @jubairiyalatheef8701
    @jubairiyalatheef8701 Před 2 měsíci +4

    Ramshi mav അരച്ചിട്ട് കവാട്ടിൽ വെച്ചു സൂപ്പർ റിസൾട്ട് 👍🏼

  • @subimuneer6969
    @subimuneer6969 Před 2 měsíci +3

    Adipoli ithaaaa❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Před 2 měsíci

    Living ulla thazhe virichirikunna mat evidunna vangiye ethra rs ayi video super 😊

  • @sabisabi9749
    @sabisabi9749 Před 2 měsíci +1

    ❤❤❤❤
    Mashaallah...
    Jamshiye orupad
    Eshtaman tto

  • @ayishaayisha8152
    @ayishaayisha8152 Před 2 měsíci +3

    Jamshi പെരുന്നാളിന് ക്യാരറ്റിനെ കൊണ്ട് ഉണ്ടാക്കിയ പായസം ഞാനുണ്ടാക്കിയിരുന്നു തണുപ്പിച്ചിട്ടാണ് കഴിച്ചത് എല്ലാർക്കും ഇഷ്ടയിനെ കുറച്ച് മധുരം കൂടിപ്പോയി 😀 മസാല ദോശയും. ഇഡലിയും ഒക്കെ എനിക്ക് പെർഫെക്റ്റായി കിട്ടാറുണ്ട് എല്ലാ വിഡിയോസും കാണാറുണ്ട് അത്രക്ക് ഇഷ്ട്ടാ 🥰🥰

  • @sangeerth932
    @sangeerth932 Před 2 měsíci +8

    Adipoli nalla colour full video katta waiting ayyirunnu ❤❤❤❤

  • @MuhsinaMuhsina-dk4md
    @MuhsinaMuhsina-dk4md Před 2 měsíci +4

    Super👍

  • @bindhusv1845
    @bindhusv1845 Před 2 měsíci +3

    Jamshi orupadu ishtammayi ❤❤❤❤

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn Před 2 měsíci +1

    Jamshi yedvare padichu. Jolikvendi yendenkilum nokkiyirunno.

  • @linciyapalayamkode9266
    @linciyapalayamkode9266 Před 2 měsíci

    Nte morning routine ithade video kandukonda cheyyaru...cleaning cooking ellam..enik 5yrs aaya molum 9 months aaya monum aanu...hus um molum ravile duty and schoolil poyal mone kulipich fud koduth urakum..pinne njan vegam kulikum athinu sesham aanutaa cleaning and cooking..mon eneekumbazhkum theerkanam..njan ithade video on aaki angane cheyyumm..ntho oru positive energy nduttaa...maximum ellam koodi 2hrs il theerkanam enik..1 manik molum varum...idak mon eneetaal pinne slow aavum...UAE il aanutta..naatil aanenkil..aalundalloo..❤

  • @geethagopinath2138
    @geethagopinath2138 Před 2 měsíci +2

    Super vlog.

  • @hhtech2364
    @hhtech2364 Před 2 měsíci +3

    Thankyuoo nalla recipe thannathinu ❤❤❤

  • @hashiranoufal9736
    @hashiranoufal9736 Před 2 měsíci +1

    Vedeo spr
    Aa masala box evidunn vaangiyathaan
    Link undo?

  • @FousiyaFousiya-zh5uf
    @FousiyaFousiya-zh5uf Před 2 měsíci +1

    ജംഷിന്റെ kadaayi എവിടുന്നു vaangiyatha? Vidio orupade eshttaane ❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před 2 měsíci +7

    ജംഷിയുടെ ആദ്യത്തെ വീഡിയോസ് ഒക്കെ കണ്ടാൽ വേറെ ആരോ സംസാരിക്കുന്നത് പോലെ തോന്നും 😂

    • @aadammahmood7933
      @aadammahmood7933 Před 2 měsíci

      ഇപ്പൊ എനിക്ക് ishta

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Athe☺️👍 njhan thanneyaa🤗🤩👍

    • @aadammahmood7933
      @aadammahmood7933 Před 2 měsíci +4

      ഫസ്റ്റ് ഈ സൗണ്ട് കേൾക്കുമ്പോ എനിക്ക് വല്യ ഇഷ്ടം തോന്നീല്ല പക്ഷെ എനിക്കിപ്പോ ജംഷീടെ വീഡിയോ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല. എന്റെ പേര് റജീന, പെരുമ്പാവൂർ കോടനാട് ആണ് വീട് 😊

    • @jareeshasaleem7330
      @jareeshasaleem7330 Před 2 měsíci

      ​@@jamshirecipes3500ഏത് essential oil aanu dinning area use cheyyunnath.. please reply

  • @anniesobichan2867
    @anniesobichan2867 Před 2 měsíci +3

    Jamshi ❤ superrecipe

  • @Haneef2020
    @Haneef2020 Před měsícem

    Itha ., ningala coundar top readymade ano alla vartha dano onn parayane ente veed Pani thudagitund., inshallah 🥰

  • @sabisabi9749
    @sabisabi9749 Před 2 měsíci +1

    ❤❤❤❤
    Mashaallah...
    Jamshiye orupad
    Eshtaman tto 2:25

  • @KrishnaDas-yo7xl
    @KrishnaDas-yo7xl Před 2 měsíci +6

    👍

  • @honeymathew8035
    @honeymathew8035 Před 2 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം മസാല doshആണ്.. ജിംഷി ഉണ്ടാക്കിയ മസാല ദോശ ഐ like ഇറ്റ് ❤️❤️

  • @jxn2824
    @jxn2824 Před 23 dny

    Ee color cooker evdnnu vangunne pls replay

  • @nasirafeek
    @nasirafeek Před 2 měsíci

    Ithade pressure cooker ellam eada prestige aano nalla rasand kanan
    Aluminium alle

  • @jalajaak5496
    @jalajaak5496 Před 2 měsíci +53

    Daily ഇതു പോലയുള്ള ഫുഡ്‌ കഴിച്ചാൽ വേഗം പരലോകത്തു പോകാണ്ടി വരും

    • @shabupmsons683
      @shabupmsons683 Před 2 měsíci +4

      വേഗം പോയി സ്ഥലം പിടിച്ചോ 😅

    • @SwahihaMarya-wh7ub
      @SwahihaMarya-wh7ub Před 2 měsíci +4

      അല്ലെങ്കിൽ പോവേണ്ടെ .....

    • @shabupmsons683
      @shabupmsons683 Před 2 měsíci

      @@SwahihaMarya-wh7ub പോവണ്ട 😅

    • @surekhamanoj6929
      @surekhamanoj6929 Před 2 měsíci +11

      അവര് കഴിക്കുന്ന ഫുഡ് അളവ് കുറവ് പിന്നെ എക്സസൈസ് നടത്തം എല്ലാം ചെയ്യുന്നുണ്ട് ഒരു പരലോകത്തേയ്ക്കു ഇപ്പോൾ പോകെണ്ടി വരില്ല കേട്ടോ

    • @shabupmsons683
      @shabupmsons683 Před 2 měsíci

      @@surekhamanoj6929 ആണോ

  • @raheemakmp7776
    @raheemakmp7776 Před 2 měsíci +2

    Padachone ithak kunju vavayea koduknea allhaaa🤲🤲😭

  • @sulaikhaap3582
    @sulaikhaap3582 Před 2 měsíci +1

    ജംഷീത്ത cleaning spray liquid akkarille athonn kanikkammo

  • @ameerak5535
    @ameerak5535 Před 2 měsíci +1

    Njn ithade video start aakumbo thanne comment idarund illel marannu poyalo karutheet ❤❤❤Enikk Ella videos um ishtanu

  • @sajithasiva1732
    @sajithasiva1732 Před 2 měsíci +1

    Super ❤❤❤njan pinangi jamshiyod😂😂😂😂 ente auntyku hai paranjilla❤❤❤

  • @suhailathvk2757
    @suhailathvk2757 Před 2 měsíci

    ഇത്തയുടെ സാമ്പാർ ഇന്ന് രാവിലെ തന്നെ ഉണ്ടാക്കി പക്ഷേ പരിപ്പില്ലാതെ പകരം ഞാൻ തേണ്ട വറുത്തരച്ച് സൂപ്പറ് | ഇത്ത 1❤❤❤❤❤❤ മക്കൾക്ക് നല്ല ഇഷ്ടായി

  • @archanadivyesh8652
    @archanadivyesh8652 Před 2 měsíci

    ഇത്താ, ഞാൻ ചട്ടിണി ഉണ്ടാക്കി സൂപ്പർ ആരുന്നു, പിന്നെ ദോശ മാവ് ഉപ്പ് ഇട്ടു ഫ്രിഡ്ജിൽ വെച്ചാൽ സോഫ്റ്റിനെസ് പോകുമോ

  • @fasmilameelu3203
    @fasmilameelu3203 Před 2 měsíci +1

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @KUNJABHI777
    @KUNJABHI777 Před měsícem

    ഈ ചീനച്ചാട്ടി iron ആണോ ... എന്താ ഇതിനു പറയാ ?

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před 2 měsíci +1

    Jamshi njan vedio randu pravashym kandu.ethupole sambar undaki nokanam.pachakarikellam yentha vila.vedio orupadorupad eshtayi.jamshinte veedum parisaravum kanumpol thanne orupratheka enerjiya.superanu.jamshiye orupad eshtanu.swantham sainutty.❤❤❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thankyou sooo much dear☺️👍👍👍ok👍 cheythunokkuu👍🫂

  • @anumolmp4885
    @anumolmp4885 Před 2 měsíci +1

    Good vedeo.. good motivation.. Waiting for next vlog.. 🌹

  • @VijithaPrabith
    @VijithaPrabith Před 2 měsíci

    Jamshi ithante masala dosa receipe epol Kandu. Appozhathe vlogum eppozhum thammil enthoru difference... God bless u... eniyum kooduthal uyarangalil ethatte....❤❤

  • @anandavallianilkumar743
    @anandavallianilkumar743 Před 2 měsíci

    Hi Jamshi
    I make onion sambar the same way.
    Only difference is i use ghee for seasoning

  • @prajishas6238
    @prajishas6238 Před 2 měsíci +1

    Cooker onnu review cheyyumo

  • @shezminkader6048
    @shezminkader6048 Před 2 měsíci

    Jamahi ,ningale work area onnu detail aayi kaanikuoo

  • @ligiafebin9496
    @ligiafebin9496 Před 2 měsíci

    Jamshi super it’s called tiffin sambar add little pumpkin it’s taste is more better god bless take care ❤

  • @Shadiya-v7w
    @Shadiya-v7w Před 2 měsíci +1

    Masala patram evidenna vanghiyad

  • @sulekhaajmal3481
    @sulekhaajmal3481 Před 2 měsíci +1

    ഞാനും ഇങ്ങനെ ആണ് മാവ് ആരാകുന്നത് ഈസ്റ്റ് ഇടത്തിലാ സൂപ്പർ ആണ് ദോശ

  • @jamshiyafaisal1229
    @jamshiyafaisal1229 Před 2 měsíci

    Assalamualaikum 🤝 njan beef try cheythu to jamshi..perfect recipe..super aayittund❤🥰

  • @JaseenaJaseenapp
    @JaseenaJaseenapp Před 2 měsíci

    ഇതുപോലെ മാവ് kjan undakitund ഈ ഒരുകയിൽ മാവ് ഫ്രൈ പാണ്ഡേ നടുവിൽ ഒയ്ക്കുക നല്ല സ്പോഞ്ചി polatth6 അപ്പം ആവും

  • @shabeelayousaf5966
    @shabeelayousaf5966 Před 2 měsíci

    Jemshii
    Masala dosa batterl uzhunnum vellakadala avil cherth arachal Super an…try cheythok to

  • @ReshmaSreejith-yu8yk
    @ReshmaSreejith-yu8yk Před 2 měsíci

    Itha njanan beef recipe chothichath orupad orupad sandhosham recipe thannathin🥰undakkiyathinu shesham enthayalum feedback tharum🫶 love you ithaaa love you so much❤️❤️❤️❤️❤️

  • @shijinashajahan4346
    @shijinashajahan4346 Před 2 měsíci

    Thanks itha. Enikk ithade motivation orupad ishtayii naan itha paranjapole sharamich nokkatte. Enikk happy sayitt irikkanam itha ente kunjine nalla pole nokkanam enikk vendi duaa cheyyane

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Welcome try cheythunokuu👍 pattum mattangalvarum avarkkum👍💝💝

    • @shijinashajahan4346
      @shijinashajahan4346 Před 2 měsíci

      Kochinte karyangal athupole thanne ente karyangal onnum entethaya ishtathin cheyyan pattilla itha idakk naan prathikarichittund itha vazhakkayitta allathe angane cheyanu pattilla inganeya paranjekkunenn naan ummayod parayum angane paranjellonn oorth tension adiyaa naan ithinude oru solution parayane itha

    • @shijinashajahan4346
      @shijinashajahan4346 Před 2 měsíci

      Ath kochinte karyangal okke vrumpol doctere kanikkunna karyamokke

  • @mintahbabykanneth5334
    @mintahbabykanneth5334 Před měsícem

    4hr vellathil ettkuthirth vekkano?

  • @rupzia7862
    @rupzia7862 Před 2 měsíci +1

    Itha use cheyunna dishwash soap dispenser nallathaano

  • @Sinsi-ik8iv
    @Sinsi-ik8iv Před 2 měsíci

    Jamshi biriyani recipie very easy n taisty chemeen cury pacha chemeen ittu undaaki very simple n easy taisty too

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Thankyou dear☺️💝👍

    • @Sinsi-ik8iv
      @Sinsi-ik8iv Před 2 měsíci

      Sambari vendaka use cheyithoode, kayipa cury recipie idu jamshi

  • @HaneefaKaradan
    @HaneefaKaradan Před 2 měsíci +1

    Kure nalayi jamshi comment ittitt ...ella vedeosum kanarund comment idarilla...jan 6month pregnent an ...duayil enneyum kudumbatheyum ulpaduthane jamshee..😢😢oroo pblms koode und ...padachonte kaval kond angine povunnu ..😢😢❤❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      insha Allah therchayayum ulpedutham ellam nannayi varatte

  • @suhailasuhaila8105
    @suhailasuhaila8105 Před měsícem

    Hi itha assalaamu alaikum, dosha bater undakkunnathinulla podi nammal veetil undakkille , nammal nice pathorikellam millil koduthu podippikille athupole podippikkunnath enganan kaanikkoo pls...vedio ellam supper aanto ❤❤

  • @jyothika252
    @jyothika252 Před 2 měsíci

    Vedios kanumbol full positive vibe anu❤...nilathu irunnu thudakunnathu vedio lu kanikamo dear plss

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Thankyou ☺️💝👍 ath vetonnumkondalla cheyyathath ath Videoyil njhan kanikkumpol nalla borakum vulgarakum athkondanu sorri☺️

    • @jyothika252
      @jyothika252 Před 2 měsíci

      @@jamshirecipes3500 ok dear

  • @mashidaaslam3696
    @mashidaaslam3696 Před 2 měsíci +1

    എന്ത് നല്ല വീഡിയോ എത്ര ഹാപ്പിയായിട്ട കണ്ടു തീർത്തത് 💙💙😘😘😘😘😘

  • @SayyidathFareedabeevi
    @SayyidathFareedabeevi Před 2 měsíci +2

    നിങ്ങളുടെ വിഡിയോ എനി ക്ക് ഒരു പാട് ഇഷ്ടമായി ഇത്ത അതിലുപരി ഒരു പാട് ഉപകാരവും😊😊😊😊

  • @user-ib9gr7xl3c
    @user-ib9gr7xl3c Před 2 měsíci

    Ningal puthiya choper vedichirunnille, athonnu kaanikko athil choppeeth pls, linkonn parayaam

  • @Seenath-ys4ey
    @Seenath-ys4ey Před 2 měsíci

    ഇതേപോലുള്ള മോട്ടിവേഷണൽ വീഡിയോസ് ഇടാൻ നോക്കണേ... ഒരുപാട് ചേഞ്ചസ് ലൈഫിൽ ഉണ്ടായിട്ടുണ്ട്👍😍

  • @bushraanwar2752
    @bushraanwar2752 Před 2 měsíci

    Super vedio👍🥰
    Jamshiyude ചിക്കൻ ഫ്രൈ ബിരിയാണി ആയിരുന്നു പെരുന്നാളിന് ഉണ്ടാക്കിയത്. കിടിലൻ teast ആയിരുന്നുട്ടോ.
    എല്ലാവർക്കും ഭയങ്കര ഇഷ്ട്ടായിട്ടോ.
    പൈനാപ്പിൾ പായസവും ഉണ്ടാക്കി. അതും സൂപ്പറായിട്ടോ. പായസം തികഞ്ഞില്ല.

  • @bijihb
    @bijihb Před 2 měsíci

    Masala dosha yude masala ഉണ്ടാക്കുന്ന ചട്ടി എവിടെന്നാ വാങ്ങിയെ? ഓൺലൈൻ ആണെങ്കിൽlink ഉണ്ടോ?

  • @Sajuva-tv9ph
    @Sajuva-tv9ph Před 2 měsíci

    Jamshi athupole dosha mov undakile biryani potinte link undo

  • @user-hana148
    @user-hana148 Před 2 měsíci

    Thak u jamshitha hi paranit bayankaram santhosham thoni 🥰vedio super aayrnu ❤❤❤

  • @jaseerajaseera3490
    @jaseerajaseera3490 Před 2 měsíci

    Eth mehandiyanu ittath pls rply

  • @user-cp4cp2ti5j
    @user-cp4cp2ti5j Před 2 měsíci

    Vedio👌masaladosha tri cheithitt parayam ♥️ biriyani undakkarund ellarkkum eshtapetu sale cheyyan patto ennchodichavarum und ♥️♥️

  • @haseenahaneef-dj4mz
    @haseenahaneef-dj4mz Před 2 měsíci +1

    ഞാൻ ഇങ്ങനെ സാമ്പാർ ഉണ്ടാക്കാറുണ്ട്

  • @jamsheeraabdulhakkq8891
    @jamsheeraabdulhakkq8891 Před 2 měsíci

    ❤Hai ithaa vedio super ,ഞാനും മക്കളും ഇക്കാൻറ്റെ ഉമ്മയും കുടിയാണ് vedio kanunnad.ellavarkkum ithanne orupad ishtanu❤yello dress adipoli❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Hlo☺️💝💝💝💝thankyou santhosham 🥰👍👍

  • @safafathima7393
    @safafathima7393 Před 2 měsíci

    Mailanchi etha brand evidunna vangiyath

  • @hamnanvlog82766
    @hamnanvlog82766 Před 2 měsíci +1

    Home tour cheyyumoo ithaa pls

  • @NaseemaMuhammedkutty-ms3mc
    @NaseemaMuhammedkutty-ms3mc Před 2 měsíci

    Ravile nerathe brake fast venam enum ethinte peril adiyayirunu eppoll video nalla upakaraman thale divasam night ready yakum thanks ❤

  • @Sajuva-tv9ph
    @Sajuva-tv9ph Před 2 měsíci

    Jamshi gold color kotta ath evidence vagi enik nalla ishttay

  • @vahabct7801
    @vahabct7801 Před 2 měsíci

    Njn rishana from malappuram yente mon Riboosin ithante videos nalla ishtaman next videoyil awenum oru hi parayanam itha pls

  • @muneermoochikkal8318
    @muneermoochikkal8318 Před 2 měsíci

    Fried rice kadayi recipie cheyuoo

  • @user-fo3pj2ns3e
    @user-fo3pj2ns3e Před 2 měsíci

    Mashaallah Ippo നോക്കി യതേ ഉള്ളു പുതിയ subscriber ആണ് tto

  • @user-jb3ql5yy5e
    @user-jb3ql5yy5e Před 2 měsíci

    രംഗൻചേട്ടൻ കാണിക്കുന്നു പറഞ്ഞാൽ കാണിക്കും അതാണ് ജംഷിത😊🎉🎉🎉🎉🎉

  • @fidhafathimakk2502
    @fidhafathimakk2502 Před 2 měsíci

    ജംഷി നിങ്ങൾ മേടിച്ച.ചോപ്പർ ഒന്ന് കാണിക്കുമോ

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Před 2 měsíci

    Jamshide video kanumpol manassinu samathanam kittunnu❤❤

  • @rajithasivan158
    @rajithasivan158 Před 2 měsíci

    ഇത്താന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പാട് ഇഷ്ട മാണ്❤

  • @hafisakm3233
    @hafisakm3233 Před 28 dny

    രണ്ട് ഗ്യാസ് അടുപ്പിനും വേറെ വേറെ സിലിണ്ടർ ആണോ കണക്ട് ചെയ്തിരിക്കുന്നത്

  • @FidhaSiyad-vz2bl
    @FidhaSiyad-vz2bl Před 2 měsíci

    Jamshiyude vidio kanunath eniku payagara esttan kokingum athu pole chayarud

  • @fousiyap-yq5rb
    @fousiyap-yq5rb Před 2 měsíci

    nan delivery kazhinju kidakkaan....😊phone കാണാൻ സമ്മതിക്കൂല എന്നാലും ജംഷിതാന്റെ vlog കട്ട് കാണും 😂😂😂വല്ലാത്തൊരു happiness ഫീൽ ചെയ്യും..❤❤

  • @ShuhailPallar-yu2yb
    @ShuhailPallar-yu2yb Před 2 měsíci +1

    ജംഷിയുടെ റെസിപ്പിയെല്ലാം ഞാൻ ട്രൈ ചെയ്യൽ ഉണ്ട് എല്ലാവർക്കും നല്ല ഇഷ്ടാണ്

  • @Yuva-e9c
    @Yuva-e9c Před 2 měsíci

    Manja cooker aluminium aano

  • @faizal2329
    @faizal2329 Před 2 měsíci

    Hi , jamshitha 😊 chumma erikkumbo orupadu vdo kanunneyaa ...ennalum ithade vdo oru day ellenkil ntho poleyaa ❤ennale ath pole missing

  • @munimuneera8906
    @munimuneera8906 Před 2 měsíci

    Jamshitha മസാല box evidunna വാങ്ങിയത് jamjoomil നിന്നാണോ

  • @juliejose8040
    @juliejose8040 Před 2 měsíci

    Jamshi ഇന്നത്തെ Receipies Super.❤😂 Motivation അതിലേറെ Super ദൈവം നന്മകൾ നൽകട്ടെ❤👍🏻👌🥰🙏

  • @KamaKamarunnisa
    @KamaKamarunnisa Před 2 měsíci

    Jamshi അടപ്രഥമൻ പായസം ഒന്ന് കാണിച്ചു തരണം

  • @asiyabappu210
    @asiyabappu210 Před 2 měsíci

    അടുത്ത വീഡിയോയിൽ എനിക്കും ഒരു ഹായ് തരണേ