Video není dostupné.
Omlouváme se.

Jasna Salim സൈബർ കൊലയാളികളുടെ അടുത്ത ഇര

Sdílet
Vložit
  • čas přidán 11. 07. 2024
  • Jasna Salim Krishna photo issue

Komentáře • 91

  • @rashid8050
    @rashid8050 Před měsícem +26

    സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത് ചിത്രം വരയിലൂടെയുള്ള നെഗറ്റീവ് കമ്മന്റ്സ് അല്ല, അങ്ങനെ എങ്കിൽ മുന്നേ ആകാമായിരുന്നു...
    ഇപ്പോൾ വന്ന ഹണിട്രാപ്പ് വിഷയം മാത്രമാണ്..
    അതിൽ ഒന്നുകിൽ അവൾ കുറ്റം ചെയ്തിരിക്കാം അല്ലെങ്കിൽ പൂർണ നിരപരാധി ആയിരിക്കാം...

  • @SanasKitchenSpecial
    @SanasKitchenSpecial Před měsícem +11

    CZcamsrs വിചാരണയുടെ മറ്റൊരു “ഇര”

    • @ckh4488
      @ckh4488 Před 28 dny

      അവൾ ഇര ആയിട്ടില്ല ചാത്തിട്ടില്ല ഇന്നലെ വീട്ടിൽ എത്തി അന്ന് തന്നെ ലൈവിൽ വന്നു പുതിയ ലീലകൾ വന്നിട്ടുണ്ട് അത് കൂടി കാണു എന്നിട്ടു ആരാണ് ഇര എന്നു പറയാം

  • @Vini.1111
    @Vini.1111 Před měsícem +4

    This is real secularism that Kerala speaks.....

  • @meharoofpazhayillath2891
    @meharoofpazhayillath2891 Před měsícem +5

    താൻ ഇതൊക്ക വീഡിയോ ആക്കി ചെയ്യുന്നതിന് മുന്നേ ഒന്ന് അന്നെഷിച്ചു കൂടെ...ഇതിൽ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റക്ക് ഉണ്ട്...

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn Před měsícem +3

    Well said 💯

  • @iammilan1963
    @iammilan1963 Před měsícem +1

    Keep going bro 😊

  • @jishuscreativethoughts3018
    @jishuscreativethoughts3018 Před měsícem +3

    ഒരാൾ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോൾ അത് പറഞ്ഞ് പരിഹസിക്കുന്ന കുറേ ആളുകൾ കഷ്ടം

  • @AmrithaK-cj8lu
    @AmrithaK-cj8lu Před měsícem +5

    ഈ ചേച്ചി യുടെ വീഡിയോക്ക് താഴെ വരുന്നത് മുഴുവൻ വൃത്തി കേട്ട കമെന്റ് ആണ് 😡

  • @user-yt3uy5ty3c
    @user-yt3uy5ty3c Před měsícem +1

    ജിഷ കേസിൽ യഥാർത്ഥത്തിൽ സംഭവിച്ചത്, യഥാർത്ഥ പ്രതി, യു ട്യൂബിലെ tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യുവിലെ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
    (part 1,2)

  • @Kannanpalliyali
    @Kannanpalliyali Před 27 dny

    👌🙏🙏

  • @Kannanpalliyali
    @Kannanpalliyali Před 27 dny

    😢😢😢

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem

    Yellavarkum oru thanda
    Ninakkum jasnakkum
    Pala thandamaro?

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Před měsícem +1

    ചിത്രം വര യല്ല പ്രശ്നം... ഇതിന്റെ മുന്നേ കുറച്ചു പേരുമായി പ്രശനം ഉണ്ട്. കുറെ കേസ് കൊടുത്തു ഹൈകോടതി തള്ളിയിട്ടൊക്കെ ഉണ്ട് അവരുടെ കേസ്

  • @goureeshankaram
    @goureeshankaram Před měsícem

    സത്യമേവ ജയതേ 🧡🧡🙏🙏

  • @neenapratap2827
    @neenapratap2827 Před 25 dny

    Ee paavathine ee avasthayil ethicha ellavarum anubhavikkum..

  • @mohdsharafudheen2287
    @mohdsharafudheen2287 Před 24 dny

    ഇപ്പോൾ കാര്യങ്ങൾ നിങ്ങൾ പറഞ്ഞതിൽ നിന്നും മാറിയിരിക്കുന്നു. News cafe live, Arabian Malayali Vlog എന്നിവ കണ്ടപ്പോൾ തോന്നിയതാണ്.

  • @thelifeoftravelingbypriya

    അമ്പലത്തിൽ ചെന്ന് നിന്ന് പടച്ചോനെ വിളിക്കുന്ന ഫ്രോഡ് ജസ്‌ന

  • @reenapg5636
    @reenapg5636 Před měsícem

    കറട്❤❤❤

  • @thamannaahh._2274
    @thamannaahh._2274 Před měsícem

    ഈ കുട്ടി ചിത്രം വരയ്ക്കുന്ന ത് ഒക്കെ ഒരു മറ ആയി ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു..ഹണിട്രാപ്പും കള്ളക്കേസുകളും പുറത്ത് വന്നപ്പോൾ ഉള്ള വിഷമം ആകാം കാരണം.... എന്ത് വന്നാലും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽകുക... തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്കപ്പെടട്ടെ... ഇല്ലെങ്കിൽ അതും പുറത്ത് വരട്ടെ..

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +1

    ഒരുപക്ഷേ പടം വരച്ച് പണം വാങ്ങുന്നത് കൃഷ്ണന് ഇഷ്ടമായിരിക്കില്ല. അതായിരിക്കാം ഗുരുതരാവസ്ഥയിൽ ആകാൻ കാരണം

    • @prasadkk185
      @prasadkk185 Před měsícem

      അല്ലാതെ നിങ്ങൾ മദ്രസ വാണങ്ങൾ കാരണം അല്ല 😂😂

  • @user-ce4pg1ep6l
    @user-ce4pg1ep6l Před měsícem

    Ayyoda പാവം

  • @whitemediakunjimol7076
    @whitemediakunjimol7076 Před měsícem +4

    വിശ്വാസം ഉണ്ടങ്കിൽ ഹിന്ദു ആയി ജീവിച്ചൂടെ മുസ്ലിമിന് വളരെ സന്തോഷം ഉള്ള കാര്യം ആണ്... ഇസ്ലാമിൽ നിന്ന് ആര് പുറത്തു പോയാലും സന്തോഷമേ ഒള്ളു....

    • @Friend-ki8rf
      @Friend-ki8rf Před měsícem +2

      ഹിന്ദു ആയിട്ട് മറ്റുള്ള ദൈവത്തിൽ വിശ്വസിക്കുന്നവർ ഉണ്ട് സഹോദര..... ഹിന്ദു മതത്തിൽ വിശ്വസിച്ചു നോമ്പ് എടുക്കുന്നവർ ഉണ്ട്. അവരെ ഒക്കെ ഹിന്ദുക്കൾ വിമർശിക്കുന്നില്ല. നിങ്ങളുടെ മതത്തിൽ ഇത്ര ഏറെ വർഗീയ വാദികൾ ഉണ്ട് എന്നതിന്റെ തെളിവ് ഇതൊക്ക....

    • @SUPERMAN-mx1om
      @SUPERMAN-mx1om Před měsícem

      ​Correct​@@Friend-ki8rf

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem +1

    Hindukkale pattichi jeevikkunna
    Jsana
    Jamida
    Ali akbar
    Arif husai
    Liyakath ali
    Etc

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před měsícem

      User വേറെ ഒരു വലിയ കള്ളൻ ഉണ്ട്. Bruma ustadh (കള്ള ചാമി )അവൻ ഭസ്മകുറിയും കാവി വേഷം രുദ്രാക്ഷം ഒക്കെ ഇട്ട്. ഹിന്ദുക്കളെ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞു മുസ്ലിംങ്ങളെ സുഖിപ്പിച്ചു ജീവിക്കുന്ന ഒരു തന്തയില്ലാത്തവൻ. അവനൊക്കെ പിടിച്ചു ജയിലിൽ അടക്കണം 😮

    • @sheenadam8677
      @sheenadam8677 Před měsícem

      അയിന്, നിന്റെ ആൾക്കാർ ആരെയും പറ്റിക്കാതെ അല്ലേ ജീവിക്കുന്നത് 😏😏😏

    • @prasadkk185
      @prasadkk185 Před měsícem

      ഹിന്ദുക്കളെ പറ്റിക്കുന്നതിനൊപ്പം നിന്റ മയമദിനെ airil കയറ്റിട്ടും ഉണ്ട്. അതുംകൂടി പറ 😂😂😂

    • @neenapratap2827
      @neenapratap2827 Před 25 dny

      Nee Dharma puthrarr aano..parama chette..

  • @user-vc2fs4vz2k
    @user-vc2fs4vz2k Před 28 dny

    ഹണിട്രാപ്പ് കേസിലെ ആരോപണങ്ങൾ കൃഷ്ണനെ വെച്ച് പ്രതിരോധിക്കുന്ന ദുരവസ്ഥയാണ് അവരെ ഈ അവസ്ഥയിൽ എത്തിച്ചത്.

  • @sahida-ko3mz
    @sahida-ko3mz Před měsícem

    മുസ്ലിം സ്ത്രീ കൾ ഇവൾ അല്ലാത്ത വരും അത് വരക്കാർ ഉണ്ട് പക്ഷെ അവൾ ക്കു സംഭവിച്ചത് അവളുടെ അടുത്ത് ഉള്ള വർ തെന്നെ അവൾ ക്കു എതിരെ തിരിഞ്ഞപ്പോൾ ആണ് അത് കാണിച്ച തു അത് മനസ്സിൽ അക്കു ബ്രോ നമ്മൾ പറയുന്ന വാക്കിൽ പ്രവർത്തനത്തിൽ നമ്മൾ ക്കു വിശ്വാസം ഉണ്ടകിൽ എന്തിനു ഇ സൈബർ attack ഭയക്കണം

  • @dream_catcher77
    @dream_catcher77 Před měsícem

    സ്ത്രീകൾക്ക് സൈബർ അറ്റാക്ക് വന്നാൽ അത് വലിയ സംഭവം ആവും പുരുഷന്മാർക്കും ഇതുപോലുള്ള പല സംഭവങ്ങളും ഉണ്ടാവാറുണ്ട് അതൊന്നും ആരും കാര്യമാക്കാറില്ല സൈബർ അറ്റാക്ക് എന്നും പറഞ്ഞ് നിലവിളിക്കാറില്ല മതത്തിൻറെ പേര് ആണെന്നും പറഞ്ഞു വരണ്ട ഇതിലും വൃത്തികെട്ട രീതിയിൽ മതത്തിൽ നടക്കുന്നവരുണ്ട് വേശ്യാവൃത്തി ചെയ്യുന്നവരെ ഉണ്ട്

  • @ajeaje2479
    @ajeaje2479 Před měsícem +12

    എന്തോന്ന് സൈബർ അറ്റാക്ക്. ചേച്ചി ഒന്നാന്തരം ഫ്രോഡാണ്. ഇവർ കുറെ കേസുകൾ കൊടുത്തു ആളുകളെ പറ്റിച്ചിട്ടുണ്ട്. മീഡിയ മലയാളം എന്നൊരു ചാനലിൽ FIR ഡീറ്റെയിൽസ് കോടതി വിധികൾ അടക്കം അവർ കൊടുത്തിട്ടുണ്ട്. ചേച്ചിക്ക് ആകെ ഒരു ടൈപ് കൃഷ്ണ പടം മാത്രേ വരക്കാൻ അറിയുകയുള്ളു 😂😂

    • @007sanswift
      @007sanswift Před měsícem +1

      18 cases

    • @ZoyaMehak-xu3kn
      @ZoyaMehak-xu3kn Před měsícem +3

      Don't blame anyone without knowing truth

    • @007sanswift
      @007sanswift Před měsícem

      @@ZoyaMehak-xu3kn pls check media malayalm

    • @SUPERMAN-mx1om
      @SUPERMAN-mx1om Před měsícem

      Shame on u

    • @SUPERMAN-mx1om
      @SUPERMAN-mx1om Před měsícem

      Mosham suhruthe sathyavastha enthannupolum ariyathe verthe maranathodu mallidunna orale parayunna ne manushyanano

  • @nishavasudevan
    @nishavasudevan Před měsícem

    Ingane anel yesudas, Yusuf Ali kecheri okke ethra vattam suicide cheyyanamayirunnu. Lucky for them that time social media was not there and they were not born in a particular gender

  • @thelifeoftravelingbypriya

    വെളുപ്പിച്ചു കഴിഞ്ഞോ 😄 കൃഷ്ണ ഭക്ത വെറും ഫ്രോഡ് ആണ്. വിഷയം ശരിക്കും മനസ്സിലാക്കിയാണോ സംസാരിക്കുന്നത്.

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem

    Sanghigale koode poyavar
    Aarengilum raksha pettittundo?

  • @sajidbava3448
    @sajidbava3448 Před 26 dny

    ഇവളൊക്കെ ചാവുന്നതാ നല്ലത്

  • @user-pr6ur5cx8x
    @user-pr6ur5cx8x Před měsícem

    ജസ്‌നയെ പൊക്കിയതും sangi
    താഴെ ഇറക്കിയത്തും sangi

  • @user-nm5qz7iy6n
    @user-nm5qz7iy6n Před měsícem +1

    Podamaira

    • @neenapratap2827
      @neenapratap2827 Před 25 dny

      Jnakku ee bhashaye ariyuu..manoroogam.poyi kuthiravattathu poyi jeevikkh..

  • @akshaypj639
    @akshaypj639 Před měsícem

    നമ്മുടെ സമൂഹം മാറി എന്നു ഉള്ളതിന്റെ തെളിവുകൾ കാണാം മതം തലയ്ക്ക് പിടിച്ച ഒരു സമൂഹം

  • @MrFs1919
    @MrFs1919 Před měsícem +5

    media malayalam എന്ന ചാനലിൽ ഈ വെക്തിയേ കുറിച്ച് ഫുൾ ഡിറ്റിയൽസ് വന്നിരുന്നു 18 ഓളം കേസുകൾ ഈ വെക്തി കൊടുത്തതിൽ എല്ലാം കള്ളകേസ്സ് ആണ് എന്ന് കോടതി തള്ളി കളഞ്ഞിട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞ്. ആ ചാനൽ ഫുൾ തെളിവ് വെച്ചാണ് സംസാരിക്കുന്നത് … ലിങ്ക് ഞാൻ കമന്റിൽ ഇടാം….. കോടതിക്ക് തെറ്റ് പറ്റും എന്ന് എനിക്ക് തോന്നുന്നില്ല

    • @MrFs1919
      @MrFs1919 Před měsícem +1

      czcams.com/video/N-Hy3NFHxt8/video.htmlsi=sxUjQV_WjnOZh6rg

    • @MrFs1919
      @MrFs1919 Před měsícem

      സത്യം വിജയിക്കട്ടെ…..

    • @MrFs1919
      @MrFs1919 Před měsícem

      czcams.com/video/xbkzXcrO4Yc/video.htmlsi=t4UyK2qx3P-ApO2z

    • @MrFs1919
      @MrFs1919 Před měsícem

      ലിങ്ക് del ചെയ്യുന്നു😢😢😢😢

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be Před 28 dny

    പിന്നെ ഒരു പറ്റിക്കലായി

  • @HabeebHameed123
    @HabeebHameed123 Před měsícem

    പരിധി എന്നത് സൂക്ഷ്മയോടെ കൈകാര്യം ചെയ്യണം

  • @jfryteg
    @jfryteg Před měsícem +1

    നിനക്ക് MF ഹുസൈനെ ariuomoda panni 😂

    • @Friend-ki8rf
      @Friend-ki8rf Před měsícem +1

      MF ഹുസൈന്റെ കഥ കഴിക്കാതെ ഹിന്ദുക്കൾ വെറുതെ വിട്ടത് ഹിന്ദുക്കളുടെ കാരുണ്യം. മുസ്ലിമായിരുന്നെങ്കിൽ എന്നെ അവന്റെ കഥ കഴിച്ചേനെ.....

    • @jfryteg
      @jfryteg Před měsícem

      @@Friend-ki8rf ഹിന്ദുവിന്റെ karunyam ആയിരിക്കും ഉത്തരindiayil muslimgale കഷാപ്പ് ചെയ്തോണ്ടിരിക്കുന്നത്

  • @rashirashirashi2277
    @rashirashirashi2277 Před měsícem +1

    നിങ്ങളെപ്പൊലൊത്ത യൂറ്റുബർമാരാണ് അവളെ അവിടെ കൊണ്ടെത്തിച്ചത്