Simhasanam | Malayalam Full Movie | Shaji Kailas | Prithviraj Sukumaran | Sai Kumar

Sdílet
Vložit
  • čas přidán 1. 07. 2021
  • Simhasanam is a 2012 Malayalam action drama film written and directed by Shaji Kailas starring Prithviraj Sukumaran and Sai Kumar. The supporting cast include Siddique, Devan, Thilakan, Jayakrishnan, Biju Pappan, Vandana Menon and Aishwarya Devan.The film depicts an emotional bonding between a father (Sai Kumar) and son .
    Directed By : Shaji Kailas
    Produced By : S. Chandrakumar
    Written By : Shaji Kailas
    Music By : Ronnie Raphael , Raajamani
    Cinematography : Shaji Saravanan , Vishnu Namboothiri
    Edited By : Don Max
    Production Company : Malavika Productions
    Distributed By : Central Pictures
    Starring : Prithviraj Sukumaran , Sai Kumar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Cinemas : bit.ly/2ILQEou
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Cinemas. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 677

  • @bhinav9062
    @bhinav9062 Před 2 měsíci +147

    2024ൽ കാണുന്നവർ ഉണ്ടോ

    • @ashbind7031
      @ashbind7031 Před 2 měsíci

      Onde

    • @truelover1070
      @truelover1070 Před měsícem

      ഇല്ല..... കമന്റ്‌ കണ്ടപ്പോൾ നോക്കിയതാണ്..... ഏതവനാടാ ഇത്ര ദാരിദ്യം പിടിച്ചവൻ എന്ന്. Privthviraj നെ ഇഷ്ടം ആണ്. But ഈ പടം ഇഷ്ടം അല്ല കാരണം എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നിനു over acting ചെയ്തു വെറുപ്പിച്ച പടം.

    • @MudShibili
      @MudShibili Před měsícem

      Aa

    • @shebinfayis6065
      @shebinfayis6065 Před měsícem

      undd bro

    • @SabeedhaFidhu
      @SabeedhaFidhu Před měsícem

      Aa😂

  • @appuvlogs4284
    @appuvlogs4284 Před 2 lety +91

    കണ്ടിരിക്കാൻ നല്ല ത്രിൽ ഉള്ള പടം 💕💕💕🤩🤩🤩🤩poli

  • @zion7185
    @zion7185 Před 2 lety +211

    പ്രഥ്വിരാജിന്റെ ഡയലോഗ് അടിപൊളി... ആവേശം പകരുന്ന film...

  • @vakermediagroupofcompany8740

    ഇതൊന്നിടാൻ കാത്തിരിക്കുവായിരുന്നു.
    വിസ്മയത്തുമ്പത്ത് ഇതുപോലെ മികച്ച ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Sudhee1992
    @Sudhee1992 Před 2 lety +170

    മൊത്തം ഒരു ലാലേട്ടൻ സിനിമ മയം ഉണ്ട്.. നരസിംഹം,നാടുവഴികൾ അങ്ങനെ ചില സിനിമകളൊക്കെ എന്നാലും കണ്ടിരിക്കാവുന്ന ഒരു സിനിമയായിട്ടു തോന്നി

    • @jainjoseultimate7363
      @jainjoseultimate7363 Před 2 lety +16

      നാടുവാഴികളിൽ ലാലേട്ടന്റെ ആറാം തമ്പുരാൻ, നരസിംഹം, രാവണപ്രഭു, താണ്ടവം എല്ലാം കൂടി ഒന്ന് കുഴച്ചെടുത്തതാ.

    • @sanfransisco-eu3yr
      @sanfransisco-eu3yr Před 2 lety +11

      ആറാം തമ്പുരാൻ

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 6 dny +1

      ​@@sanfransisco-eu3yrI want a simhasanam part 2

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 6 dny +1

      ​@@sanfransisco-eu3yrI want a simhasanam part 2

  • @diljithdinesh6886
    @diljithdinesh6886 Před 2 lety +242

    50% വല്ല്യേട്ടൻ, 50% നാടുവഴികൾ, 50% നരസിംഹം ഈ സിനിമ കാണുമ്പോൾ അതൊക്കെ ഓർമ വരുന്നു

  • @_mohd__navas__knr_5444
    @_mohd__navas__knr_5444 Před 2 lety +113

    രാജുവേട്ടനോട് വെറും ഒരു ഇഷ്ടമല്ല ജീവൻ ആണ് 👇
    രാജുവേട്ടൻ ഫാൻസ്‌ power കാണിക്ക് ചങ്കളെ 👇

  • @aliaskarchaliyaredavannapp4375

    ഈ സിനിമ 2021 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചേ

  • @typicalmalayali582
    @typicalmalayali582 Před 2 lety +278

    കൊറച് നരസിംഹം ഇത്തിരി നാടുവാഴികൾ ലേശം ആറാം തമ്പുരാൻ
    ആകെമൊത്തം ഒരു അവിയൽ പടം...
    ബോറടിക്കാതെ കാണാം

    • @athulkumar9003
      @athulkumar9003 Před 2 lety +13

      അതാണ് ആകെ ഉള്ള ഒരു സമാധാനം

    • @mansooralimansoor3410
      @mansooralimansoor3410 Před 2 lety +2

      @@athulkumar9003 😄👍👍

    • @radhakrishnank1481
      @radhakrishnank1481 Před 2 lety +3

      അതെ 😄😄👍

    • @annammajohn9280
      @annammajohn9280 Před 2 lety

      @@mansooralimansoor3410
      llllłłłllllllllllllllllppppppłlllllłlllllllplllllllllllłllllllllllłłlllllllllllllllppplllllpplppllllllllllllllpllplplplpplllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @annammajohn9280
      @annammajohn9280 Před 2 lety +2

      llllłłłllllllllllllllllppppppłlllllłlllllllplllllllllllłllllllllllłłlllllllllllllllppplllllpplppllllllllllllllpllplplplpplllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @vishnurr5380
    @vishnurr5380 Před 2 lety +63

    This movie is a mixture of all joshiy and Shaji kailas movies during in 1988 to 2000 era

  • @abhilashnarayanan131
    @abhilashnarayanan131 Před 2 lety +75

    15:39 അമ്പട സണ്ണികുട്ടാ 😂😂

  • @Jai_Hanuman36
    @Jai_Hanuman36 Před 2 lety +33

    Cd itt kande pinne ഈ പടം കുറെ തപ്പി ,യൂട്യുബില്‍, 😁 !! പഴയ ഷാജികൈലാസ് വീഞ്ഞ് പുതിയ കുപ്പിയില്‍ , പിന്നെ സായ്കുമാര്‍ തിലകന്‍ 👌

  • @junaidmujeeb8133
    @junaidmujeeb8133 Před 2 lety +231

    2021ഇലും ഈ സിനിമ കാണുന്നവരുണ്ടോ ഒണ്ടെങ്കിൽ ലൈക്‌ അടിച്ചേ 🔥

    • @goodsaint_001
      @goodsaint_001 Před 2 lety

      2022 aarattu kanda ennodo 😂

    • @SuhailCC-qq7td
      @SuhailCC-qq7td Před 11 měsíci

      മ... ആണ് ഇത് എന്ത് പടാണ് വെറുതെ മലയാള സിനിമ കോളക്കാൻ 😅😅

    • @AhammedKuttikkaden-in5hk
      @AhammedKuttikkaden-in5hk Před 8 měsíci

      ​@@goodsaint_001😊 ji mm😊

    • @Kutty974
      @Kutty974 Před 8 měsíci

      2023 ൽ ആദ്യമായി കാണുന്ന ഞാൻ 😂😂

    • @akhilraj1941
      @akhilraj1941 Před 8 měsíci

      2023😂

  • @aysha902
    @aysha902 Před 2 lety +18

    good movie 👍👍👍👍 i am prthi fan because i like this movie 💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @rizoogafoor2840
    @rizoogafoor2840 Před 2 lety +107

    ചന്ദ്രഗിരി മാധവൻ ...uff 🔥🔥🔥🔥

  • @hamdanhayaz211
    @hamdanhayaz211 Před 2 lety +208

    2:15:35 ജമാൽ ആണ്‌ എന്റെ ഹീറോ ഉഫ്ഫ്ഫ്ഫ്ഫ് എജ്ജാതി 💪💪💥💥💥

  • @sumods
    @sumods Před 2 lety +26

    ഉസ്താദ് ഒരുവട്ടം കൂടി കണ്ടു ഉസ്താദിനൊപ്പം മറ്റു പല സിനിമകളിലും കയറി ഇറങ്ങി പോകുന്ന ഒരു കഥ എന്തായാലും അടിച്ചുമാറ്റി എന്ന് ആരും പറയരുത് പ്ലീസ്

  • @BroTalkFact
    @BroTalkFact Před 2 lety +43

    ഷാജി അണ്ണൻ പുള്ളിടെ ബാക്കി ഫുൾ മൂവീസ് മിക്സ് ആക്കി ഒരു ഉമ്ബിയ പടം ഇറക്കി - സിംഹാസനം

  • @abhijithsuresh7640
    @abhijithsuresh7640 Před 2 lety +30

    8:01 valimai BGM🔥😂😂 yuvan

  • @midhunsurendran7128
    @midhunsurendran7128 Před 2 lety +15

    ഈ ഒറ്റ പടത്തിൽ ഒരുപാട് പേർക്ക് ഡബ്ബ് ചെയ്ത അല്ലു അർജുൻ ആണെന്റെ ഹീറോ 😂😂

  • @JAP007
    @JAP007 Před 2 lety +74

    മലയാളി പ്രേക്ഷകർക്കു അൽഷിമേഴ്‌സ് ഇന്റെ അസുഖം ഇല്ല ഷാജിയേട്ടാ....

  • @bennetraj912
    @bennetraj912 Před rokem +25

    What a movie 😍 prithvi❤❣️

  • @afeefkppullicholayil6783
    @afeefkppullicholayil6783 Před 2 lety +52

    ഈ ഫിലിമിൽ നയകനെ ഇരുത്തിയിട്ട് ജമാലിന്റെ ഒരു diologe ഉണ്ട്, നിന്നെ ഒറ്റയടിക്ക് തീർക്കാൻ അറിയാത്തത് കൊണ്ടല്ല, uff പൊളി 💖
    പടം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ജമാലിന്റെ ഫാൻ ആയി. നിങ്ങളോ?
    നായകനെ വെല്ലുന്ന സീനാണ് ജമാൽ 💪💪💪

  • @apollyon369
    @apollyon369 Před 2 lety +41

    Sai Kumar one of the best performance 💥🔥

  • @thanooja4324
    @thanooja4324 Před 2 lety +148

    അച്ചുവും ലച്ചുവും എന്ത് രസാ കാണാൻ ❤❤❤😘😘😘

    • @justslaying4783
      @justslaying4783 Před 2 lety +6

      Bore

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +4

      @@justslaying4783 അതെ.

    • @ghostRide666
      @ghostRide666 Před 2 lety +5

      കോപ്പാണ്

    • @renjeshkp5551
      @renjeshkp5551 Před 2 lety

      @@ananthrajendar9601 pp😍😍😂😂😂😂🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇱🏳️‍⚧️🇦🇱

    • @renjeshkp5551
      @renjeshkp5551 Před 2 lety

      @@justslaying4783 🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️

  • @user-cn4rn5em7u
    @user-cn4rn5em7u Před 2 lety +51

    ഒരു രക്ഷയും ഇല്ല ഇടിവെട്ട് പടം 👍😍😍

  • @NS-vq5cc
    @NS-vq5cc Před 2 lety +126

    ഷാജി അണ്ണൻ സ്വന്തം പടങ്ങളുടെ ഒരു അവിയൽ version ഉണ്ടാക്കിയതാണ് സിംഹാസനം

    • @RahulRahul-nw9nl
      @RahulRahul-nw9nl Před rokem +4

      🤣🤣🤣

    • @user-kiran04
      @user-kiran04 Před rokem

      Aaramthampuran+narasimham+thaandavam=simhaasanam

    • @yoonus4191
      @yoonus4191 Před 10 měsíci +4

      അതിൽ ഏറ്റവും മികച്ചത് ഇതാണ് സിംഹാസനം. 🔥🔥💪🏻

    • @p.ayyappan8059
      @p.ayyappan8059 Před 10 měsíci

      ​@@RahulRahul-nw9nl
      6

    • @muhammedcheriyoon4878
      @muhammedcheriyoon4878 Před 4 měsíci

      😊​@@RahulRahul-nw9nl

  • @rajanb5325
    @rajanb5325 Před 2 lety +45

    Rajuettan polichu😍😍

  • @ABINSIBY90
    @ABINSIBY90 Před 2 lety +60

    ആറാംതമ്പുരാന്റെ വേറൊരു പതിപ്പ്. സംവിധായകന്റെ തന്നെ തിരക്കഥ ആയോണ്ട് നല്ല പോരായ്മയുണ്ട്..

  • @leorazz2882
    @leorazz2882 Před 2 lety +29

    സിങ്കം (സൂര്യ) റിയാസ് ഖാൻ 🔥🔥🔥🔥❤️

  • @Sector_07
    @Sector_07 Před rokem +14

    Thilakan Sir vere level🔥

  • @zion7185
    @zion7185 Před 2 lety +18

    പ്രഥ്വിരാജിന്റെ സൂപ്പർ ഫിലിം... മാധവൻ കേമം...

  • @athirarajan5589
    @athirarajan5589 Před rokem +11

    My fvrt move raju chettante 👌

  • @samjithks7182
    @samjithks7182 Před 2 lety +69

    "നാടുവഴികൾ" + "ലേലം" പിന്നെ സ്വൽപ്പം "ആറാം തമ്പുരാൻ" + "സായ് വർ തിരുമേനി" ക്ലൈമാക്സും Mix ചെയ്താൽ ഊ**യ 'സിംഹാസനം' റെഡി 🏃🏃🏃

    • @vasconicholas9604
      @vasconicholas9604 Před 2 lety +6

      🤣🤣അത് പൊളിച്ചു

    • @anjalim9449
      @anjalim9449 Před 2 lety +4

      Pootile padam

    • @prabhinparameswarannair70
      @prabhinparameswarannair70 Před 2 lety +5

      Enta ponnu machane chirichu chath ketta 😂😂😂 ee comnt vayichu😂

    • @thejustheju3006
      @thejustheju3006 Před 2 lety +7

      ലേശം താണ്ടവം കൂടി ചേർത്തിട്ടുണ്ട്

  • @viewer4439
    @viewer4439 Před 2 lety +23

    Rajavinte makan kandirangya oru feel

  • @sajans937
    @sajans937 Před rokem +10

    സിനിമ റിലീസ്‌ ആയി കുറച്ച് നാളിന് ശേഷം കപ്പിത്താൻസ് സിനിമാസിൽ
    വളരെ കുറച്ച് ആൾക്കാരുമായി ആസ്വദിച്ച് കണ്ട സിനിമ😀😀

  • @nadeermanu3681
    @nadeermanu3681 Před 2 lety +23

    ചന്ദ്രഗിരി മാധവൻ 🔥🔥🔥🔥

  • @suryanarayanba6640
    @suryanarayanba6640 Před 2 lety +12

    Super movie 😍😍❤😍😍❤

  • @soora2729
    @soora2729 Před 2 lety +5

    Ithu vare irangiya shaji kailas padangalude oru mixing aane eee padam.....ejjathii tholinjaa padam🤧🤧🤧

  • @krkmovies7288
    @krkmovies7288 Před 2 lety +10

    Manikuttan fans undo 👇

  • @SDXEDITZ181
    @SDXEDITZ181 Před 2 lety +15

    Manasil vecho thirumeni i am outspoken fan🔥

  • @allensaji7548
    @allensaji7548 Před 2 lety +14

    Thanku so much for uploading this movie

  • @sgte2358
    @sgte2358 Před 5 měsíci +2

    പൃഥ്വിരാജിന്റ അടിപൊളി സിനിമ സിംഹാസനം അച്ഛൻ സായികുമാർ വില്ലൻ സിദ്ധിക്ക് ആയതുകൊണ്ട് പടം സുപ്പർ ♥️♥️♥️♥️

  • @finuzanub4u775
    @finuzanub4u775 Před 2 lety +6

    Adipoli kidu movie 👍👍👌👏rajuattan poli

  • @HKEntertainments
    @HKEntertainments Před 2 lety +19

    Riyaz ikka dubbing Shobi chettan super. Most of his roles same and super matching

  • @riya7361
    @riya7361 Před 2 lety +72

    chanthragiri Arjunekkalum orupadi munnil Chanthragiri Madhavan thanne 🔥Rajuvettanekkalum saykumar score cheytha padam💪

  • @jazeeljazu715
    @jazeeljazu715 Před 2 lety +5

    ഷാജി sir poli 👌ഗ്രേറ്റ് സംവിധായകൻ

  • @shamilck5602
    @shamilck5602 Před rokem +5

    Top movie 💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @hareeshpushpakaran3133
    @hareeshpushpakaran3133 Před 2 lety +10

    This is the best movie

  • @cool2all
    @cool2all Před 2 lety +16

    2:19:50...the order signed by Siddique is from the Kerala cricket association lol...he could have fled. just pause it and read.....:--)

  • @parvathyparu2005
    @parvathyparu2005 Před 2 lety +46

    പൃഥിരാജ് അടിപൊളി ❤️❤️

  • @marcusabraham7271
    @marcusabraham7271 Před 2 lety +37

    @50:33 അധികം ആരും ശ്രദ്ധിക്കാതെ പോയ ഉസ്താദ് റഫറൻസ്

  • @jazeeljazu715
    @jazeeljazu715 Před 2 lety +5

    Ammo saikumar sir polichu 👌👌

  • @lekshmirnair4096
    @lekshmirnair4096 Před 2 lety +24

    My favourite movie🥰

    • @sachusachu6351
      @sachusachu6351 Před 2 lety +5

      Pattikananekilum egane onnum parayle

    • @yokez8310
      @yokez8310 Před 2 lety +1

      @@sachusachu6351 enganelum jeevichu poyikkotte

  • @abiramkunnath8547
    @abiramkunnath8547 Před 2 lety +43

    8:00 വളിമയ് ബിജിഎം അല്ലെ ഇത്🤣🤣

  • @sr-qw7jo
    @sr-qw7jo Před 2 lety +23

    ഷാജികൈലാസ് 🔥🔥🔥

  • @sr-qw7jo
    @sr-qw7jo Před 2 lety +22

    BGM🔥🔥🔥🔥

  • @vipindev1132
    @vipindev1132 Před 2 lety +9

    വെറുതേ ഫ്യൂഡലിസത്തെ ഗ്ലോറിഫൈ ചെയ്യുന്ന പടം.

  • @wanderingwizard8755
    @wanderingwizard8755 Před 2 lety +26

    അന്നപൂർണ അധോലോകം 🤣🤣🤣

  • @jayans1575
    @jayans1575 Před 2 lety +13

    Mass🔥🔥🔥🔥🔥

  • @rifasa1042
    @rifasa1042 Před 2 lety +2

    ഷാജി കൈലാസ് എന്ന ഡയറക്ടർ ഒരു സിനിമ ചെയ്യുമ്പോൾ അതിനു ഒരു മിനിമം ക്വാളിറ്റി എങ്കിലും പ്രതീക്ഷിക്കും... പക്ഷേ ഇതൊരുമാതിരി 🙄🙄....... പ്രിത്വിരാജ് നരസിംഹം വല്യേട്ടൻ പോലെ ഒരു സിനിമ എനിക്കും വേണം എന്നു പറഞ്ഞപ്പോൾ അതുതന്നെ ചെയ്തേക്കാം എന്നു പറഞ്ഞ പോലെ തോന്നി.... പ്രിത്വിക്കു എടുക്കാൻ പറ്റാത്ത ഭാരം ഉണ്ട്‌ ആ കഥാപാത്രത്തിനു 😊

  • @daviddigitalart7699
    @daviddigitalart7699 Před 2 lety +17

    90കളില്‍ ഇറങ്ങേണ്ട പടം .. നാടുവാഴി , തമ്പ്രാന്‍, വീര നായക പരിവേഷം, കുലസ്ത്രീ ,
    ഷായി അണ്ണന്‍ കാലം തെറ്റി 2012 ഇല്‍ കൊണ്ടിറക്കി .. ഇറക്കിയ സ്പീഡില്‍ തിരിച്ചു കേറി .. സിംഹാസനം പോലും ഇതിപ്പോള്‍ സിംഹത്തിന്‍റെ ആസനം ആയിപോയി . 😄😄 കാലം മാറിയത് ഷായി അണ്ണന്‍ അറിഞ്ഞിരുന്നില്ല .. അണ്ണന്‍റെ ആനി അക്ക ഇപ്പോഴും അറിഞ്ഞിട്ടില്ല 😄

    • @cricketgamesbox471
      @cricketgamesbox471 Před 2 lety +2

      ഡാ നീ വേറെ എന്തേലും പറഞ്ഞോ പക്ഷേ ഷാജി ഏട്ടനെയും ആനി ചേച്ചിയെയും പറഞ്ഞാൽ നിന്നെ പഞ്ഞിക്കിടും. പറഞ്ഞേക്കാം

  • @adithyanadhi7013
    @adithyanadhi7013 Před 2 lety +10

    Poli സാനം

  • @sukumarangmail
    @sukumarangmail Před rokem +1

    സായികുമാർ ന്റെ തലയിൽ പപ്പടം ഒട്ടിച്ച... ഡയറക്ടർ brilliance😝

  • @karunakaranpillai6908
    @karunakaranpillai6908 Před 2 lety +51

    Prithviraj acted so well..!! Very powerful action hero after Great Lalettan is our Prithviraj only ..

    • @ghostRide666
      @ghostRide666 Před 2 lety +3

      കോപ്പാണ്

    • @user-cb6yn3jo8h
      @user-cb6yn3jo8h Před 11 měsíci

      ​@@ghostRide666 nenak Koppe aa angane para😏

    • @ghostRide666
      @ghostRide666 Před 11 měsíci

      @@user-cb6yn3jo8h ഈ ഊള സാധനം സൂപ്പർ എന്ന് പറയുന്ന നിന്റെ ലെവൽ മനസ്സിലായി

    • @user-ny6mo4fr1b
      @user-ny6mo4fr1b Před 4 měsíci

      &

  • @vaishnavramesh658
    @vaishnavramesh658 Před 2 lety +10

    ജമാൽ ഉയിർ😌

  • @ranjithkrishnac
    @ranjithkrishnac Před 2 lety +26

    ആരൂടത്തിന്റെ അ#**# 😂
    ഒരു ലേശം രാവണപ്രഭു
    ഒരു ലേശം ആറാംതമ്പുരാൻ
    ഒരു ലേശം നാടുവാഴികൾ
    ഒരു ലേശം ലേലം
    ഇതെല്ലാം മിക്സ്‌ ആയാൽ സിംഹാസനം റെഡി.. 🤣
    റിയാസ് ഖാൻ, സിദ്ദിഖ്, സായികുമാർ 👌👌😘✌️💛💛

    • @nikhilgeorge4758
      @nikhilgeorge4758 Před 2 lety +3

      Oru lesham naramihamvum

    • @cricketgamesbox471
      @cricketgamesbox471 Před 2 lety

      ഈ സിനിമയുടെ ഒരു 10% എങ്കിലും ചെയ്യാൻ നിനക്ക് പറ്റുവോ. ഇതുപോലെ കുറ്റം പറയാൻ എല്ലാവർക്കും പറ്റും

    • @goodsaint_001
      @goodsaint_001 Před 2 lety

      @@cricketgamesbox471 🤦🏻‍♂️fan aano?

  • @thalapathyrasigana1creatio222

    Super movie 🔥💥

  • @jameelalungal7303
    @jameelalungal7303 Před rokem +8

    1:23:03 light പിടിക്കുന്ന കൈ ആരേലും കണ്ടോ 🫣

  • @JAP007
    @JAP007 Před 2 lety +101

    കുറെ പഴയ മൂവീസ് ന്റെ കഥകൾ എടുത്ത് വെച്ച് ഒരു അലക്ക് അലക്കി....പ്രേക്ഷകർ ഫ്ളാറ്റ്... അല്ല പിന്നെ...

  • @vimalavims8773
    @vimalavims8773 Před 2 lety +11

    Power pack performance of rajuvetta...dialouges Vera level.....fights summa theriii....my favorite film ...

    • @harikrishnank1312
      @harikrishnank1312 Před rokem +1

      Prithvi looking so cute in clean shave look🥰🥰❤️❤️

  • @jerinjoseph4364
    @jerinjoseph4364 Před 2 lety +2

    ഇത് വളരെ നല്ല ഒരു ഇത് ആണ് എന്നാണ് എന്റെ ഒരു ഇത്

  • @abdullaam6714
    @abdullaam6714 Před rokem +2

    2040 kanunevr indo

  • @sanutiewda2585
    @sanutiewda2585 Před 2 lety +20

    Kaanan thudangiyappol Simhasanam, kandu pakuthi aayappol verum "aasanam" , kandu kazhinjappol "shunakaasanam"....

  • @alfievargis7008
    @alfievargis7008 Před 2 lety +5

    Jamaal powli 🔥

  • @JK-wd9mb
    @JK-wd9mb Před rokem +8

    Ethile villainmaroke vere level , devn siddik...🤩🤩🤩
    Pine sai kumar 🤩🤩🤩

  • @sureshkumer8786
    @sureshkumer8786 Před 2 lety +4

    Super movie

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Před 2 lety +3

    Prithviraj super 🥳 👌 ❤ 😍 ♥

  • @nikhilgeorge4758
    @nikhilgeorge4758 Před 2 lety +24

    Naduvazhikal, lelam, ustad, narasimham, aramthamburan ഇതെല്ലാം ഒരു കുടകീഴിൽ 🤣.... ബട്ട്‌ ലാലേട്ടൻ അടുത്ത് ആരും athillaaa

  • @launcheducation2826
    @launcheducation2826 Před 2 lety +6

    Nice movie 😄

  • @rijowilson8791
    @rijowilson8791 Před rokem +2

    Kidu

  • @MAHETHILAK
    @MAHETHILAK Před rokem +5

    Ee movie le dilogue ellam ichchiri over alle? Ennu thonnunnavar indo?? 🤔🤔🤔

  • @akshaykumar4467
    @akshaykumar4467 Před 2 lety +24

    Manikuttan😂😂😂 29:06🤣🤣🤣

  • @zion7185
    @zion7185 Před 2 lety +4

    ജമാൽ കലക്കി...

  • @christo2561986
    @christo2561986 Před 4 měsíci

    This was made as flop movie but this was Mindblowing extraordinary fantastic Superclass fantabulas masterpiece movie
    Specially rajuettan dialogue delivery and actions 👑👑👑🔥🔥🔥🔥🔥👌👌👌👌👌

  • @binukumar.sangarreyalsupar9703

    സായ്കുമാർ
    👌

  • @vaishnavvaishnavp9634
    @vaishnavvaishnavp9634 Před 2 lety +8

    Shaji kailas 🔥

  • @learnwithevamarias3960
    @learnwithevamarias3960 Před 2 lety +13

    Shammi thilakan super acting thilakane orma vannu

    • @ajaykrishna5524
      @ajaykrishna5524 Před 2 lety +1

      Ithil evdeya Shammi thilakan chettan aynn🙄🙄

    • @nambolan
      @nambolan Před 2 lety +1

      @@ajaykrishna5524 Adhikam onnum illa 1-2 peg ullu .

  • @btsfeba684
    @btsfeba684 Před 2 lety +2

    Super.move.prithvi.chetan

  • @harikrishnankanakath2121
    @harikrishnankanakath2121 Před rokem +48

    കടുവ കണ്ടിട്ട് സിംഹാസനം കാണുന്നവരുണ്ടോ😊

    • @sivan3189
      @sivan3189 Před rokem +3

      കടുവ ഒക്കെ നല്ല പടം
      ഇത് തട്ടിക്കൂട്ട്

    • @krishnankutty7713
      @krishnankutty7713 Před rokem

      ​@@sivan3189 0 PA

    • @ameersahal198
      @ameersahal198 Před 6 měsíci

      ​@@sivan3189🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟

  • @riyasa2623
    @riyasa2623 Před 2 lety +1

    എല്ലാം perfect actor 1 bay 1

  • @umaralip786
    @umaralip786 Před rokem +2

    Jamalikka power

  • @pradeeps3212
    @pradeeps3212 Před 2 lety +11

    10:00 കൊച്ചി രാജാവിൽ കടവുളേ ങ്ങള് ഏത് ഇതുവഴി വന്ദേ ഞാൻ താവ് ബുക്ക് എടുക്കാൻ നിനച്ചെ എന്ന ഡയലോഗ്22:50 ആറാം തമ്പുരാൻ പ്രിയ രാമൻ

  • @nandaj.s543
    @nandaj.s543 Před 2 lety +6

    Adipole pattu jayame jayamaa athinte koode aa mass scene

  • @livinvincent6661
    @livinvincent6661 Před 2 lety +9

    a good Action for raju

  • @vyshakkumar1171
    @vyshakkumar1171 Před 2 měsíci

    ഒരു ടിക്കറ്റിൽ ഒരുപാടു സിനിമകൾ 😇

  • @Hari_Suresh
    @Hari_Suresh Před 2 lety +16

    2:31:33 വളരെ പ്രസക്തമായ വാചകം....

  • @jazeeljazu715
    @jazeeljazu715 Před 2 lety +3

    മൂവി polichu👌🍰🍫🍫

  • @GreenKangaroo16
    @GreenKangaroo16 Před 2 lety +2

    പണ്ടത്തെ പടങ്ങളിൽ നായകന്റെ കൂട്ടുകാർ , അളിയാ നിൻറെ ജീവിതം ആണ്‌ വലുത് ഞങ്ങൾക്ക് പേർസണൽ ലൈഫ് ഇല്ല . നിന്നെയും നിൻറെ വീട്ടുകാരെയും സഹായിക്കുക നിനക്ക് വേണ്ടി ജീവിക്കുക അതാണ് ഞങ്ങടെ ജോലി 🤣🤣

  • @susminsuresh8040
    @susminsuresh8040 Před 2 lety +63

    Climax fight and bgm superb 👌