ദൈവത്തിൽ വിശ്വസിച്ചാൽ ഇങ്ങനെ സംഭവിക്കും, തീർച്ച.Fr Sijo Thayyalakkal CMI | AGAPE EPI :38 ShalomTV

Sdílet
Vložit
  • čas přidán 9. 03. 2024
  • Fr Sijo Thayyalakkal CMI | Agappe | ShalomTV
    #shalomtvlive
    #shalomtv #agappe #agape #thomasvarakil #mcbs #muringoor #retreat #testimony #divine #mission #arunachalpradesh #kallur #edapally #novena #holymass #cancer #anakkara #frdominicvalanmanal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 191

  • @seenamycle8069
    @seenamycle8069 Před 4 měsíci +4

    വിശുദ്ധിയോടെ വിശുദ്ധ കുർബാന യിൽ ആയിരിക്കാനുള്ള കൃപ നൽകണമേ ഈശോയെ

  • @paulinmathew6142
    @paulinmathew6142 Před 4 měsíci +4

    ദൈവ വിശ്വാസം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു

  • @minitom464
    @minitom464 Před 4 měsíci +44

    എന്റെ മോൻ ഈ വർഷം സെമിനാരിയിൽ പോകുകയാണ് അവനു വേണ്ടി പ്രാർത്ഥിക്കണമേ

    • @doorofgrace6868
      @doorofgrace6868 Před 4 měsíci

      ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @Beenamartin788
      @Beenamartin788 Před 4 měsíci +2

      സെമിനാരിയിൽ പോകാൻ ഒരുങ്ങുന്ന മോനെ അനുഗ്രഹിക്കണേ ഈശോയെ 🙏

    • @dhanyaraj
      @dhanyaraj Před 4 měsíci

      ഈശോ കൂടെയുണ്ടാകട്ടെ 🙏🙏

    • @economicscenario4828
      @economicscenario4828 Před 4 měsíci +2

      എന്റെ മക്കൾ വിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വളരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
      ഉണ്ണിമോൻ പ്രണയ കുരുക്കിൽ നിന്നും മോചിതനാകാൻ,, ദൈവസ്നേഹം നിറയാനും പ്രാർത്ഥിക്കണം

    • @rijoc.c3628
      @rijoc.c3628 Před 4 měsíci

      Be a good & Holy Missionary with visionary. ആമ്മേൻ.

  • @selvi5651
    @selvi5651 Před 4 měsíci +11

    ഈശോയെ എല്ലാ യുവാക്കളെയും യുവതികളെയും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ഈശോയെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @rosyjoy2193
    @rosyjoy2193 Před 4 měsíci +40

    എന്റെ ജീവിതത്തിൽ അച്ഛൻ പറഞ്ഞ പോലെ കുർബാന കഴിഞ്ഞു പഠിച്ച കാര്യങ്ങൾ മാത്ര മായ ചോദ്യങ്ങൾ ഉത്തരം എഴുതി ഡിസ്റ്റിക്ഷൻ കിട്ടി യേശുവിനു നന്ദി ആരാധന

    • @sheelajomon4848
      @sheelajomon4848 Před 4 měsíci

      🙏

    • @varghesemathew9214
      @varghesemathew9214 Před 4 měsíci

      Emy 12th board neet evin 10th papa and Mummy health Julie gall bladder stone Erin disability certificate ente promotion transfer

    • @ansammasebastian4954
      @ansammasebastian4954 Před 4 měsíci

    • @sibichanp.k2477
      @sibichanp.k2477 Před 4 měsíci

      ​@@varghesemathew9214🎉❤❤❤❤❤❤

    • @sherlyjoseph1824
      @sherlyjoseph1824 Před 4 měsíci

      ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വൈദികരാണ് ആവശ്യം ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @alfinvijuv_calvinaviju3_a422
    @alfinvijuv_calvinaviju3_a422 Před 4 měsíci +7

    ഇശോയുടെ സ്നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്....അച്ച ലോക് ഡൗൺ ഇന് ശേഷം ഞാൻ ഇതുവരെ വിശുദ്ധ കുർബാനയ്ക്ക് മുടങ്ങിയിട്ടില്ലാ....അതോപോലെ എൻ്റെ വീടു പണി യുടെ സമയത്ത് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ വിശുദ്ധ കുർബാന എന്നെ പൊതിഞിട്ടുണ്ട്.... നാം വിശുദ്ധ കുർബാനയെ സ്നേഹിച്ചാൽ നമ്മുടെ കഷ്ടപ്പാടിൽ വിശുദ്ധ കുർബാന നമ്മളെ പൊതിയും...തീർച്ച.........❤❤❤❤

  • @selinphilip8835
    @selinphilip8835 Před 4 měsíci +1

    ഈശോയേ.. 🙏എന്നെ ശക്തനാക്കുന്നവനിലൂടെ🙏എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും 🙏സഹനത്തിലും ശക്തിപ്പെടുത്തണമേ 🔥🙏

  • @shinyjoseph2239
    @shinyjoseph2239 Před 4 měsíci +2

    മക്കളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണമേ.

  • @geethaanto5233
    @geethaanto5233 Před 4 měsíci +9

    ഈശോയേ എല്ലാ മക്കൾക്കും ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നൽകിഅനുഗ്രഹിക്കേണമേ

  • @mariammajoseph5636
    @mariammajoseph5636 Před 4 měsíci +4

    അടിയന്റെ കുടുംബത്തിനു വേണ്ടി വന്ന പ്രാർത്ഥിക്കണമേ തകർന്നുപോയ അടിയന്റെ കുടുംബത്തെ യേശുവേ ഇനി ഒന്നു പണിയണമെന്ന് പ്രാർത്ഥിക്കണം

  • @user-oe2xb1rt4v
    @user-oe2xb1rt4v Před 4 měsíci +1

    ദൈവമെ എന്റെ ഭാര്യ എന്നെ മൊബൈൽ ബ്ലോക്ക്‌ മറ്റി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് അബക്ഷിക്കുന്നു ✝️🥹

  • @user-mc2tc8uu5s
    @user-mc2tc8uu5s Před 4 měsíci +1

    യേശുവേ എൻറെ മകന്ബലിയിൽചേർന്ന്നിൽക്കുവാനുള്ളകൃപനൽകണെ

  • @sibigeorge3329
    @sibigeorge3329 Před 4 měsíci +8

    🙏🙏🙏യേശുവേ, ദിവ്യകാരുണ്യം ഒരു വരമായി എനിക്ക് നൽകണേ🙏🙏🙏

  • @user-gd9yh5wk3y
    @user-gd9yh5wk3y Před 4 měsíci +1

    അച്ഛാ എൻ്റെ മക്കൾക്കുവേണ്ടി prarthikkane

  • @angelzzz1669
    @angelzzz1669 Před 4 měsíci +12

    ഈശോയെ അച്ഛന് നല്ല ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ 🥰🙏

  • @molyvarghese8385
    @molyvarghese8385 Před 4 měsíci +1

    അച്ചാ,ഞങ്ങൾ കാററ കീസം ടീച്ചേഴ്സിന് അച്ചൻ ക്ലാസ്സ് എടുത്തിരുന്നു. അന്ന് അച്ചൻ ഞങ്ങൾക്കായി പ്രാത്ഥിച്ചപ്പോൾ ഞാൻ കരഞ്ഞ് പ്രാത്ഥിച്ചു.അതിന്റെ ഫലമായി എന്റെ കൈപ്പത്തിയിലുണ്ടായിരുന്ന മുഴയുടെ വലിപ്പം വളരെയധികം കുറഞ്ഞുപ്പോയി. അത് പറയാൻ ഒരു അവസരം ഇപ്പോഴാണ്കിട്ടിയത്. യേശുവേ അച്ചനെ അനുഗ്രഹിക്കണമേ.....❤❤❤❤❤

  • @blessykj3284
    @blessykj3284 Před 4 měsíci +1

    എന്റെ യേശുവേ പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാക്കി തന്നേക്കണേ

  • @molykurien9873
    @molykurien9873 Před 4 měsíci +1

    There is a depth in this reflection!! Thank you father Sijo for sharing with us. May many people benefit from your life experience.

  • @aezraaira2348
    @aezraaira2348 Před 4 měsíci +1

    Acha kindly pray for these couples are eagerly waiting for children Tessy Tince, Helma jibinJessy pratheesh,,Mini jobins, Swapna Bijo,Anu joseph.More than 12years. Please remember them in your daily hollymass .Thank-you Hod bless you.

  • @sougandhks582
    @sougandhks582 Před 3 měsíci

    Hai sijo acha high level scor life,, God bless you,,,, all all blessings blessings your father

  • @bindhu_pm
    @bindhu_pm Před 4 měsíci +1

    Acho, anghekku palakkadu ulla ee adutha kalath sabha ettedutha mathavu prathyakshappetta prarthanalayathilekku swagatham, avide vannu achan oru thavana qrbana arppikkanamennu njan agrahikkunnu....avide achanmarkku thamasich prarthana nadathanulla soukaryAnghal und, ..... Tom achan aanu aalayathinte nadathippu etteduthirikkunnath.....swagatham acho....

  • @mercyantony5302
    @mercyantony5302 Před 4 měsíci +4

    Sijo acha എന്റെ മകനുവേണ്ടി ഒന്നു പ്രാത്ഥിക്കണമെ. വർഷങ്ങളായി മോന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതാണുച്ചാ ദിവ്യകാരുണ്യ ഈശോയോടു ഒന്നു പറയണ്
    God bless youSijoacha
    മോന്റെ പേര് Joseph
    Thanku acha

  • @jollyabraham1426
    @jollyabraham1426 Před 4 měsíci

    Amme Parisudha Amme kindly provide Grace for repentance in me and all my family members Amma

  • @treesajose2796
    @treesajose2796 Před 4 měsíci +1

    Parisudha parama dhivyakarunnyame enneravum sthuthy aradhana aradhana aradhana...

  • @rejikuriakose7636
    @rejikuriakose7636 Před 4 měsíci +9

    ഈശോയെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹♥️♥️♥️♥️

  • @elsammajoseelsammajose
    @elsammajoseelsammajose Před 4 měsíci +4

    Thank you and Praise you. Thank you Father

  • @treesajose2796
    @treesajose2796 Před 4 měsíci +1

    Praise the Lord hallelujah... Father, Esoyilninnum akhannupoya ente husbandene vendy prathyekam prathikane..

  • @antojoseph8603
    @antojoseph8603 Před 4 měsíci +1

    ആമ്മേൻ എന്റെ ഈശോ.. 🙏🏻🥰❤️

  • @user-vo3mf3tb3z
    @user-vo3mf3tb3z Před 4 měsíci +1

    ഒരുപാട് നന്നിയുണ്ട് അച്ഛാ കാരണം ഞാൻ ഹോസ്പിറ്റലിൽ മരണത്തോട് മല്ല ടിച്ചു കിടക്കുമ്പോൾ ഓ ടി വന്നു എനിക്ക് വേണ്ടി ഒരു പാട് പ്രാത്ഥിച്ചു എനിക്ക് ഞാൻ മരണത്തിൽ തിരിച്ചു പൊന്നു അത്രയും വലിയ അപകടമാണ് എനിക്ക് ഉണ്ടായതു 🙏🙏🙏🙏🙏🙏

  • @jollyrajan2569
    @jollyrajan2569 Před 4 měsíci +1

    Amen thank u Fr,Sijo

  • @ranikochujoseph5150
    @ranikochujoseph5150 Před 4 měsíci +1

    Thank you Jesus you are with us 🙏

  • @josephm.a637
    @josephm.a637 Před 4 měsíci +1

    next Episode ni kathirukunnu❤

  • @sheenuthomas
    @sheenuthomas Před 4 měsíci

    Thankyou eshoppa and thankyou father

  • @lalynicholas3855
    @lalynicholas3855 Před 4 měsíci +1

    Jesus mercy on us 🙏. Jesus mercy on us 🙏. Jesus mercy on us 🙏.

  • @jessychakkapan651
    @jessychakkapan651 Před 4 měsíci +1

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @pamyluiz9152
    @pamyluiz9152 Před 4 měsíci +1

    Thank you fathergodd messegeAmen

  • @leenajoy1916
    @leenajoy1916 Před 4 měsíci +1

    Praise the Lord. 🙏🙏 God bless 🙏🙏

  • @srjessyjoseph921
    @srjessyjoseph921 Před 4 měsíci +1

    Showers of blessings❤❤❤❤❤❤❤.Great love of God experience.

  • @LailaAugustine-rg3lo
    @LailaAugustine-rg3lo Před 4 měsíci +3

    Ente Easoye ente kunjinte mansassil Deiva sneham varthikuvanum avalaude ventatha benthathil ninnum avale vidvikename. Amen 🙏 🙏 🙏

  • @lissysabu2668
    @lissysabu2668 Před 4 měsíci +1

    Thivyakarunyma nanay sthuthi sosthram aarathana amen

  • @jessyjiji2146
    @jessyjiji2146 Před 4 měsíci +1

    Graceful witness

  • @marykuttymathew8475
    @marykuttymathew8475 Před 4 měsíci +1

    Nalla anugrahamulla sashyam🎉

  • @sony8707
    @sony8707 Před 4 měsíci +1

    Isoye anugrahikane

  • @amithpaul4655
    @amithpaul4655 Před 4 měsíci +1

    Super advice. PRAISE THE LORD. Amen 🙏🙏🙏🙏🙏🙏🙏

  • @dollymathew9690
    @dollymathew9690 Před 4 měsíci +1

    May God Bless you FR. Sijo ❤️🙏 pray for us & the whole world 🙏❤️🙏

  • @dayanasebastian2469
    @dayanasebastian2469 Před 4 měsíci

    Really toching testimony❤

  • @pamyluiz9152
    @pamyluiz9152 Před 4 měsíci +1

    PraiseTheLord Halaluya

  • @sheejamol2283
    @sheejamol2283 Před 4 měsíci +1

    Amen 🙏 🙏 🙏

  • @alicejaison48
    @alicejaison48 Před 4 měsíci +1

    Tears rolled over from my eyes ❤❤Let me love you Jesus mor and more ❤❤

  • @jessyjiji2146
    @jessyjiji2146 Před 4 měsíci +1

    Jesus Christ heal my leg soon

  • @marythomas8193
    @marythomas8193 Před 4 měsíci +1

    Praise The Lord ❤ Thank you Jesus ❤ Thank you Father ❤ Achande Talk Ammaykku othiri ishttamanu God Bless Father
    Swarghathinde Valiya Samrakshanam Achanu eppozhum undakatte ennu Prarthiykkunnu 🙏🏻🕊🕊🕊🕊🕊🙏🏻

  • @merlygeorge1325
    @merlygeorge1325 Před 4 měsíci +3

    Very good .inspiring God.bless you.loves you.

  • @himareeson6649
    @himareeson6649 Před 4 měsíci

    അച്ചാ പ്രാർത്ഥിക്കണേ 🙏 സ്ഥിരമായി ജോലി ലഭിക്കാൻ. വിശുദ്ധിയുള്ള അഭിഷേകമുള്ള അച്ചൻ

  • @jollyabraham1426
    @jollyabraham1426 Před 4 měsíci

    Amme Parisudha Amme kindly provide Grace for repentance and for having faith in the Holy verse Philippians 4 : 13

  • @blessykj3284
    @blessykj3284 Před 4 měsíci +1

    എന്റെ മോൾക്ക് നാളെ പരീക്ഷയാണ് ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ

  • @lalelo1934
    @lalelo1934 Před 4 měsíci +1

    ❤🙏🌹🙏🌹

  • @reethajackson6711
    @reethajackson6711 Před 4 měsíci +1

    Amen Eashoye nanni parayunnu Eashoye ❤🙏

  • @jollyabraham1426
    @jollyabraham1426 Před 4 měsíci

    I love you Jesus. amen

  • @newWithMe10
    @newWithMe10 Před 4 měsíci

    In the name of God and in the name of Jesus and in the name of holy spirit Amen.
    God bless you father
    Benny Army

  • @beenapoulose5117
    @beenapoulose5117 Před 4 měsíci

    Ente Eeshoye ente makan Savioykku dhaiva vishwasathil valaran kripa nalkaname,vishudha kurbanayil pankedukan kripa nalkaname🙏🏼🙏🏼🙏🏼

  • @lillym4874
    @lillym4874 Před 4 měsíci +1

    Eeshoye nanni aradhana

  • @reenageo707
    @reenageo707 Před 4 měsíci +2

    Acha anik vendi koodi prarthikanne. Njan gulfilann . Anik nattil varanulla thadassam mari athrayum vegam nattil vann onn kumsarich parishudha kurbanayil nerit pangeduth vishudha kurbana swekrikan vendi njan adhiyayi aagrahikunnu. Ath sadikan vendit prarthikanne

    • @sebastianaj
      @sebastianaj Před 4 měsíci

      O jesus have mercy on your son

  • @josepj716
    @josepj716 Před 4 měsíci

    Praise the lord Thank you Jesus ❤❤❤❤❤ Jesus have mercy on us ❤❤❤ please pray for our family and my family members ❤❤❤❤

  • @sreedevidominic4987
    @sreedevidominic4987 Před 4 měsíci +1

    ഈ ശോയെ ദിവക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ

  • @shajithomas1161
    @shajithomas1161 Před 4 měsíci

    Amen🙏🙏pray for our family too dear Father 🙏🙏😊

  • @josephm.a637
    @josephm.a637 Před 4 měsíci

    Samaya yaduthondu kannana Testimony Anu
    yallaru kekuga.❤

  • @soniyasebastian5785
    @soniyasebastian5785 Před 4 měsíci +1

    🙏ആമ്മേൻ 🙏

  • @ratnammadas3129
    @ratnammadas3129 Před 4 měsíci +2

    nanni deivam nanni😂😂😂😂😂❤❤❤❤❤aradhana hellalujah hellalujah amen

  • @pamyluiz9152
    @pamyluiz9152 Před 4 měsíci

    Thank you Jesus

  • @akhilarijo-sj2mr
    @akhilarijo-sj2mr Před 4 měsíci

    I love you jesus❤❤❤

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama vishutha kurbanaya snehichu valaruvanulla kripa alla makkalkum tharanama amen

  • @jeenaantony4283
    @jeenaantony4283 Před 4 měsíci

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @jijigeorge5551
    @jijigeorge5551 Před 4 měsíci

    Praise the Lord 🙏🙏🙏

  • @rosejoseph3334
    @rosejoseph3334 Před 4 měsíci

    God be praised.

  • @annieabraham2013
    @annieabraham2013 Před 4 měsíci +1

    Acha ente kichu makkalkku vendi prathikkaname🙏 nanni🙏🙏

  • @jollyvarughese1935
    @jollyvarughese1935 Před 4 měsíci

    Acha, please pray for young adults and adults receiving Holy Communion without reconciliation. I am not perfect, but I am crying every time I attend Qurbana for my own children and other 200 million . I don't see any progress.

  • @cicilyjoseph3492
    @cicilyjoseph3492 Před 4 měsíci

    May GOD Bless You

  • @mariamnadackapadam945
    @mariamnadackapadam945 Před 4 měsíci +1

    🙏🙏🙏

  • @johnvarghese1992
    @johnvarghese1992 Před měsícem

    Amen

  • @ngamusicworld357
    @ngamusicworld357 Před 4 měsíci

    Amen❤❤❤

  • @fidelisbabu9624
    @fidelisbabu9624 Před 4 měsíci +1

    Eshoye Maria de Ella exam elloopamakaname 🙏🏻

  • @sheebageorge4839
    @sheebageorge4839 Před 4 měsíci

    Hallelujah, 💗

  • @himajosephk
    @himajosephk Před 4 měsíci +1

    🙏

  • @annalisavezhampassery9139
    @annalisavezhampassery9139 Před 4 měsíci

    Amen 🙏 ❤

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama amen

  • @Joseph_RoseUNBOXING
    @Joseph_RoseUNBOXING Před 2 měsíci

    Eesoye ente brother Rinson ne Samarppikkunnu please give him God fear and Christian girl palliyil pokan thonnippikkane

  • @mathewvarghese4575
    @mathewvarghese4575 Před 4 měsíci

    Amen, 🙏🙏🙏

  • @user-ul9xv5ws1p
    @user-ul9xv5ws1p Před 4 měsíci +1

    🙏🏻🙏🏻🙏🏻❤️❤️❤️🎊🎊🎊

  • @annajincy1984
    @annajincy1984 Před 4 měsíci +1

    ❤❤❤❤❤❤❤

  • @mathewjohn4431
    @mathewjohn4431 Před 4 měsíci

    amen 🙏🏽

  • @jeejasanthosh2225
    @jeejasanthosh2225 Před 4 měsíci +1

    Super 🙏🏻

  • @merryjoy2589
    @merryjoy2589 Před 4 měsíci

    Amen 🙏 🙏

  • @AnnieSebastian-xc1vs
    @AnnieSebastian-xc1vs Před 4 měsíci

    Anta Makkala Rosemary Merrena AmmaPryer Amen 🙏 ❤❤❤❤❤

  • @jameskuttyv.j.4581
    @jameskuttyv.j.4581 Před 4 měsíci +1

    ❤❤🎉❤❤

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama anta vishasam varthippikanama amen

  • @LathikaV-jk3mr
    @LathikaV-jk3mr Před 4 měsíci

    Acha god bless u🙏🙏🙏

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf Před 4 měsíci

    Amen 🙏 God to Glory 😤

  • @lillym4874
    @lillym4874 Před 4 měsíci

    Eeshoye ente makkalkku Daiva vishwasam nakki anugrahikkename

  • @shinyjinson9209
    @shinyjinson9209 Před 4 měsíci +1

    Acha.. please pray for my daughter in your daily mass🙏

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 Před 4 měsíci

    Great sharing 🙏