ഫ്‌ളാക്‌സ് സീഡ്‌സ് കഴിക്കേണ്ടത് ഈ രീതിയിലാണ്. അല്ലെങ്കിൽ പണി കിട്ടും. രോഗങ്ങൾ ഒഴിയില്ല

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 184

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 8 měsíci +44

    0:00 ഫ്‌ളാക്‌സ് സീഡ്‌സ്
    1:41 ഫാക്‌സ് സീഡ്‌സ് ഒഴിവാക്കേണ്ടവര്‍
    3:13 ഫാക്‌സ് സീഡ്‌സ് കഴിക്കേണ്ട രീതി
    5:50 ഗ്യാസ് എങ്ങനെ ഒഴിവാക്കാം?

    • @user-yp3sh3cw3d
      @user-yp3sh3cw3d Před 8 měsíci +1

      Sir dysinergic defecation parayamo

    • @shifnashifusshifu8452
      @shifnashifusshifu8452 Před 8 měsíci

      Dr.. PAH ullavar kazhikan pattuo

    • @butter300
      @butter300 Před 8 měsíci +3

      കാൻസർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഇത്തരം foods ഉദാ: സോയാ ചങ്സ് കഴിക്കാമോ?

    • @geocygeorge8382
      @geocygeorge8382 Před 8 měsíci +2

      ❤ 😅😊4warsaw 🤌😮‍💨

    • @SivaSumi-cb5hf
      @SivaSumi-cb5hf Před 4 měsíci

      Thanks u sir

  • @vinayarajsreedharan6892
    @vinayarajsreedharan6892 Před měsícem +6

    വളരെയധികം ഉപകാരപ്രദമായ വിവരം. ഡോ.രാജേഷ് കുമാറിന് അഭിനന്ദനങ്ങൾ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 8 měsíci +11

    നമസ്ക്കാരം dr 🙏
    എനിക്കിത് അറിയില്ലായിരുന്നു 🥰🥰 . ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️ . വളരെ നല്ല അറിവുകൾ 👌

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 8 měsíci +7

    ഡോക്ടർ ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി.

  • @prasannant5425
    @prasannant5425 Před 8 měsíci +31

    രണ്ടു വർഷത്തിന് പുൻപുള്ള ഇതിന്റെ വീഡിയോ ഏതാനും ദിവസം മുൻപു കണ്ടിരുന്നു.🌹👏

    • @haseenappullanjeri1286
      @haseenappullanjeri1286 Před 7 měsíci +6

      ഞാൻ ഇപ്പൊ കണ്ടതെ ഉള്ളു..
      അത് കഴിഞ്ഞു സ്ക്രോൾ ചെയ്തപ്പോൾ ഇത് കണ്ടു 😂

    • @kavyakavuzzkavyakavuzz85
      @kavyakavuzzkavyakavuzz85 Před 6 měsíci

      Njanum ipo kandathe ollu

    • @thamburan9470
      @thamburan9470 Před 3 měsíci +1

      ​@@haseenappullanjeri1286ഞാനും 🤣

  • @Parugoingon
    @Parugoingon Před 8 měsíci +6

    Garden cress seeds/ ആശാളി വിത്തിനെ കുറിച്ച് പറയാമോ?

  • @chandrikasreedharan4783
    @chandrikasreedharan4783 Před 8 měsíci +3

    Good description. Thank you doctor 🙏🙏

  • @JasminFrancis-kd3hr
    @JasminFrancis-kd3hr Před 5 měsíci +5

    Dr. Thyroid ullavar flaccid ciya seeds kazhikamo?

  • @sabujohnpj2712
    @sabujohnpj2712 Před 8 měsíci +42

    രാജേഷ് സാറിനോട് ഒരു അഭ്യർത്ഥന ഈ വീഡിയോ കണ്ടു അതിന്റെ താഴെ വന്നു കമന്റിൽ കൂടി ഓരോ കാര്യങ്ങൾ അറിയാൻ വേണ്ടി എഴുതി ചോദിക്കുന്നവരെ വെറും പൊട്ടന്മാര് ആക്കരുത് എന്തേലും രണ്ടു വാക്ക് അവർക്ക് മറുപടി കൊടുക്കുക , അതല്ലേ അതിന്റെ ഒരു മര്യാദ

    • @jishasuresh1209
      @jishasuresh1209 Před 7 měsíci +2

      അത് സത്യം

    • @pp-od2ht
      @pp-od2ht Před 3 měsíci

      Apo aala adinu vera vakkandi varum
      Maripadikka samaysm undaavu

    • @shajius2551
      @shajius2551 Před 3 měsíci +6

      വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, അവസാനം വരെ കാണുകയും ചെയ്യുകയേ ഡോക്ടർക്ക് വേണ്ടൂ. Cash കിട്ടാൻ അതുമതി

  • @jettybabu5262
    @jettybabu5262 Před 8 měsíci +4

    Most informative message sir thankyou

  • @vrejamohan2164
    @vrejamohan2164 Před 8 měsíci +3

    very good information. Thank you Dr.

  • @thulasisiju21
    @thulasisiju21 Před 8 měsíci +6

    ആശാളി വിത്ത് കൊണ്ട് ഉള്ള ഉപയോഗത്തെ കുറിച്ച് പറയാമോ ഡോക്ടർ

  • @meaachu7844
    @meaachu7844 Před 8 měsíci +3

    Thank you Dr.

  • @niyasrahim6589
    @niyasrahim6589 Před 8 měsíci +1

    Dr. Rest less leg syndrome onnu explain cheyyane

  • @Limiyalimi
    @Limiyalimi Před 6 měsíci +27

    Flax seed വറുത്ത് പൊടിച്ചു ഒരു ഗ്ലാസ്‌ വെള്ളത്തിൽ കലർത്തി ആണ് ഞാൻ കുടിക്കുക.. ഒരു കുഴപ്പവും ഇതുവരെ ഇല്ല.. പിന്നെ ഹൽവ ഉണ്ടാക്കും.. ദോശ മാവിൽ use ചെയ്യും.. സ്മൂത്തി ഉണ്ടാകും അങ്ങനെ...

    • @kunjumonm5674
      @kunjumonm5674 Před 28 dny

      എത്ര സമയം വറുക്കണം ?

  • @mysticalspring8387
    @mysticalspring8387 Před 4 měsíci +2

    Throid patient engine kazhikkanamennu sir paranjilla.varshangalayi throid nu mesicine edukkumnavar engine use cheyyanam

  • @user-ci6fn4xp8l
    @user-ci6fn4xp8l Před 7 měsíci

    Thank you Doctor. God bless you 🙏🙌💯

  • @GangaGanga-db3sb
    @GangaGanga-db3sb Před 5 měsíci +2

    Thanks DR

  • @ambikadevi1330
    @ambikadevi1330 Před 8 měsíci +3

    ഫ്ലാക്സ് സീഡ് കഴിച്ചാൽ വെള്ളം ഒരു പാട് കുടിക്കണം പിന്നെ എങ്ങനെയാണ് രാത്രിയിൽ കഴിക്കുന്നത് ഉറങ്ങാതെ ഇരുന്ന് വെളളം കുടിക്കണൊ

  • @user-yp3sh3cw3d
    @user-yp3sh3cw3d Před 8 měsíci

    Sir dy synergic defecation kurichu parayamo? Rectel ulcers engine marikittum

  • @sindhuv9274
    @sindhuv9274 Před 8 měsíci +1

    Thank u docter❤️❤️

  • @user-yp3sh3cw3d
    @user-yp3sh3cw3d Před 8 měsíci +2

    Sir dysinergic defecation ne kurichu parayamo? Rectal ulcer aayal enthanu treatment

    • @hennahanaan
      @hennahanaan Před 8 měsíci

      Ningalk ee asugamundo.
      Dr .idhinulla reply tharoo.

  • @raseenathendath8062
    @raseenathendath8062 Před 19 dny +1

    Thyrod ullavr egane use cheyende. Sir please reply

    • @chithrakshari8062
      @chithrakshari8062 Před 15 dny

      വീഡിയോയിൽ പറയുന്നുണ്ടല്ലോ വീഡിയോ മുഴുവൻ കേൾക്കൂ

  • @weekly_777
    @weekly_777 Před 8 dny +1

    വെളുക്കാൻ തേച്ചത് പാണ്ടായി

  • @pradeepkumar-wj2vp
    @pradeepkumar-wj2vp Před 8 měsíci +9

    Doctor,ഞാൻ ഫ്ളാക്സ് സീഡ്,ചീയാസീഡ്,സൺഫ്ളവർസീഡ്,വൈറ്റ് എള്ള്,pumkin seeds എന്നിവ വറുത്തു പൊടിച്ച് രാവിലെ വെറും വൈറ്റിൽ തൈരിൽ ചേർത്ത് കഴിക്കുന്നു.എനിക്ക് അൾസർ,ഷുഗർ,കൊളസ്‌ട്രോൾ, തൈറോയ്ഡ് ഇവ ഉണ്ട്. കഴിക്കുന്നതിൽ കുഴപ്പമുണ്ടോ.

    • @User.1-1
      @User.1-1 Před 7 měsíci +2

      അൾസറിന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആറാട്ടുകുഴിയെന്നസ്ഥലത്ത് അതിന് ചികിത്സ യുണ്ട് FBയിൽ അഗസ്ത്യ നാഡീവൈദ്യശാല എന്നൊരു ഡിസ്പെസറിയുണ്ട് ചിലവുകുറഞ്ഞ ചികിത്സാരീതി അവരുടെ സൈറ്റ്കാണുക

    • @sarasamk5762
      @sarasamk5762 Před 5 měsíci

      Waste vaithiyasala

    • @nazarnazar4005
      @nazarnazar4005 Před měsícem

      മൊത്തം വീണ്ടും കൂടുതൽ. വരാൻ ചാൻസ് ഉണ്ട് 🙄

  • @sulfisulfi7753
    @sulfisulfi7753 Před 28 dny

    Enik ithu kazhichal annathe day full thalavedana and loose motion and gas problem undayirunnu . angane 4,5 days kazhich nirthi.pinnem korch days kazhinj try cheythapolum angane thanne.enthanu karyam nnu mansilakunnundaylla.ipo ee video kandapolanu mansalayath.thank u sir

  • @AbdulRazak-no7bn
    @AbdulRazak-no7bn Před 5 měsíci

    Tankyousirthankyou somuch

  • @jasminejasi7403
    @jasminejasi7403 Před 6 měsíci +1

    Vestige flax oil നല്ലതാണോ

  • @renjurs7739
    @renjurs7739 Před 8 měsíci +6

    Pala tharam seeds orumichu varuthu podichu use cheyunnathu nallathu ano...pala channelilum kanunnu... flaxseed, sunflower seeds, pumpkin seeds ingane ullathoke..orumichu use cheyamo....oru vedio cheyamo dr....

  • @ahadfahad5624
    @ahadfahad5624 Před 2 měsíci

    Thankyou doctor

  • @ShaliniAjith-bm6zq
    @ShaliniAjith-bm6zq Před 6 měsíci +2

    Sir flax seed roast cheyathe podich upayogikkamo. Nerit

  • @rohinie9475
    @rohinie9475 Před 8 měsíci +2

    Podichu vellathil thilappichu arichu kudikkan pattumo?

  • @valsalaachath6242
    @valsalaachath6242 Před 8 měsíci

    What about consuming flax seed oil capsules.

  • @sujitharajan3191
    @sujitharajan3191 Před 7 měsíci +2

    Roast cheytatu powder akki vellathil cherthu upayogikkamo?

  • @pp-od2ht
    @pp-od2ht Před 3 měsíci +1

    Veravideol paranju chavachu arachi kazhikkunadaanu nalladu annu
    Ipo parayunnu angana.kazhillarudi
    Ingana kazhikkan
    Ivar.okkatonnunnadu pola tonnunmbol parayum
    Vishwadikkunna ar pottanmaar

    • @santhakrishnan581
      @santhakrishnan581 Před měsícem

      പ്രശ്നം ഉള്ളവരോട് ആണ് എങ്ങനെ കഴിക്കണം എന്ന് പറഞ്ഞത്. പ്രത്യേകിച്ച് തൈറോയിഡ് പ്രശ്നം അതുപോലെ ഗ്യാസ് പ്രശ്നം അയെൺ ന്റെ പ്രോബ്ലം അങ്ങനെ ഉള്ളവർക്കൊക്കെ. അല്ലാത്തവർക്ക് ചവച്ചു കഴിക്കാം. വീഡിയോ കേൾക്കുമ്പോ മനസ്സിലാക്കി കേൾക്കാൻ ശ്രമിക്കു സുഹൃത്തേ.

  • @renjup2318
    @renjup2318 Před 8 měsíci

    Chronic gastric problem ullavarkku kazhikamo

  • @aiswaryavava7190
    @aiswaryavava7190 Před 8 měsíci +5

    സാർ പൊടിച്ചിട്ടു ഏങ്ങനെ കഴിക്കും എന്ന് പറഞ്ഞു തരോ

  • @jijileshkk5655
    @jijileshkk5655 Před 8 měsíci +5

    What about chia seed

  • @snehamol9437
    @snehamol9437 Před 2 měsíci +2

    Rost cheithathu chumma perukki thinno

  • @prasannakumari6654
    @prasannakumari6654 Před měsícem

    Very good information dr..😊

  • @quickstartenglish9284
    @quickstartenglish9284 Před 2 měsíci

    Should we consume before breakfast or after dinner doctor

  • @amanaamil490
    @amanaamil490 Před 4 měsíci +1

    Flaxseedum chia seedum orumich kazhikkamo?

  • @OmnaRavi-mg4tv
    @OmnaRavi-mg4tv Před 8 měsíci +2

    Thank you Doctor Sir.❤. താങ്കളുടെ വീഡിയോകൾ കാണുമ്പൊഴേല്ലാം മനസിലാക്കി കേൾക്കുകയും മിക്കതും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫ്ലാസ് സീഡ് ഞാൻ പതിവായി കഴിക്കുന്നുണ്ട്. വറത്തു പൊടിച്ചു അതിൽ കുറച്ചേ ചുക്കും ജീരകവും jeerakavum kurache badamum koodi arinju cherthe sarkkarapani kurukki laddu undakkiyane kazhikkunnathe. Shugar ഉള്ളത് കൊണ്ട് സർക്കാരാ തീരെ കുറയ്ക്കും. ഇങ്ങനെ കഴിക്കുന്നത്‌ നല്ലതാണോ ഡോക്ടർ?

  • @user-ep9cs6wr7f
    @user-ep9cs6wr7f Před měsícem

    Gallbladder stone remove ചെയ്തവർക്ക് കഴിക്കാൻ കഴിയുമോ please reply

  • @castefedric4086
    @castefedric4086 Před 5 měsíci

    Doctor body exercise ആഹാരത്തിനു മുന്പാണോ അതോ ആഹാരത്തിനു ശേഷമാണോ നല്ലതു... ഒന്നു പറയാമോ... ആഹാരത്തിനു ശേഷം ഓടുന്നത് നല്ലതാണോ.. ഒന്നു ലിങ്ക് തരാമോ

  • @anijathomas5391
    @anijathomas5391 Před 7 měsíci +1

    Kidney disease ullavarkk use cheyyamo

  • @valsalaachath6242
    @valsalaachath6242 Před 8 měsíci

    Can flaxseed oil be consumed in the form of capsules .We have been taking this for more than 2 years.

  • @smartnsimple6161
    @smartnsimple6161 Před 8 měsíci

    Flaxseedinoppam kozhupinu vendi pashuvin ney cherthu sharkaravechulla flaxseed ladoo undakki kazhikaamo

  • @krishnanvadakut8738
    @krishnanvadakut8738 Před 8 měsíci +1

    Very valuable information
    Thankamani

  • @vishwambharanpachampully1365

    Thankyou sir

  • @sumivisakh9547
    @sumivisakh9547 Před 8 měsíci +3

    Hi.dr....flax seed chiaseed.randum orumichu kazhikamo?

  • @juleeshaji4175
    @juleeshaji4175 Před měsícem

    Sir amadayathil alzer ane flax seefs kazhikamo

  • @remyannamma8042
    @remyannamma8042 Před 8 měsíci +2

    മുളപ്പിച്ചത് kazhikkumpol ഇലയും ഉപയോഗിച്ച വിത്തും കൂടി കഴിക്കണോ

  • @alicekoshy4228
    @alicekoshy4228 Před 3 měsíci

    Can we eat roasted flax seed just like that

  • @51envi38
    @51envi38 Před 8 měsíci +2

    വെള്ളം കുടിക്കേണ്ടത് കൊണ്ട് എങ്ങനെ ആണ് ഡോക്ടറെ രാത്രി കഴിക്കാൻ പറ്റുന്നത്

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Před 8 měsíci +6

    നമ്മള് വറുത്ത് പൊടിച്ച് കഴിക്കലാണ് , പിന്നെപ്പം അത്ര ടേസ്റ്റ് എനിക്ക് തോന്നിട്ടില്ലേ....😅

  • @Shijas_shorts
    @Shijas_shorts Před 8 měsíci +3

    Sir Can you make a video about ragi? Because it is said that people with thyroid should not eat ragi. is it true??

  • @anasot8071
    @anasot8071 Před 27 dny

    Juicil itt kazikkan patto

  • @yasee..2474
    @yasee..2474 Před 3 měsíci

    Good information sir👍🏼

  • @syamamol1402
    @syamamol1402 Před 2 měsíci

    Pregnancy l enthanu kazhikkan padillathe

  • @shemeerafathi1444
    @shemeerafathi1444 Před 8 měsíci +2

    Dr. Bp 150/100 കൂടുതലാണോ.. Bp യ്ക്ക് ഹോമിയോപതി മെഡിസിൻ എഫക്റ്റീവ് aano

  • @Jesnykv
    @Jesnykv Před měsícem

    Pcod ullavar kayikkenda vidham parayamo

  • @anilar7849
    @anilar7849 Před 8 měsíci +1

    Good👍 evening🌙 (23.12.23

  • @A3vlogss
    @A3vlogss Před měsícem

    Varukathe veruthe kaychal entha koypam?🤔

  • @aniammajacob8640
    @aniammajacob8640 Před 8 měsíci

    കാത്തിരുന്ന വീഡിയോ

  • @sherlyrajan6411
    @sherlyrajan6411 Před 8 měsíci +1

    Sir Halim seeds നെപറ്റി ഒരു vedio ചെയ്യണ

  • @musthafamuthu1683
    @musthafamuthu1683 Před 6 měsíci

    വയർ കളിച്ചക് യെങ്ങനെ യാണ് കൈ കേ ഡദ് പറയുമോ DR

  • @ShahnaFathim
    @ShahnaFathim Před 3 měsíci

    Varuth podich sookchich vekkan kayyumo

  • @sangeethjayan2665
    @sangeethjayan2665 Před 2 dny

    ഡോക്ടർ, മറ്റൊരു വീഡിയോയിൽ ഫ്ളക്സ് സീഡ്‌സ് ഉലുവയും ജീരകവും ചർത്തുകഴിക്കാമെന്നു പറഞ്ഞിരുന്നു.അങ്ങനെ കഴിച്ചാൽ കുഴപ്പമുണ്ടൊ?

  • @Krishnapriya09-1
    @Krishnapriya09-1 Před 24 dny

    Hernia und kazhikkan patto

  • @ramanirajkumar7580
    @ramanirajkumar7580 Před 3 měsíci +1

    ഫ്ലാസ്സീഡ്‌സ് തുമ്മൽ മൂക്കൊലിപ്പ് ഉള്ളവർ എങ്ങനെ കഴിക്കണം ഒന്നു പറഞ്ഞു തരുമോ

    • @HarifaJafar
      @HarifaJafar Před měsícem

      Sir enikim thummalum mukkolippimanu enik flax seed kazhikaaam

  • @user-yp3sh3cw3d
    @user-yp3sh3cw3d Před 8 měsíci +1

    Sir dysinergic defecation ne kurichu parayamo? rectal ulcer maran enthanu treatment please reply 🙏

  • @keerthanabahuleyan795
    @keerthanabahuleyan795 Před 27 dny

    Dr PcoD ഉള്ളവർക്ക് കഴിക്കാമോ

  • @sree-su1co
    @sree-su1co Před 8 měsíci +1

    Low BP ഉള്ളവർക്ക് കഴിക്കാമോ

  • @prinju4929
    @prinju4929 Před 18 dny

    Breast feeding mother n kazhikkamo

  • @sudeeppm3434
    @sudeeppm3434 Před 8 měsíci

    🙏

  • @bindusebastian2326
    @bindusebastian2326 Před 7 měsíci +1

    BP കുറവുള്ളവർക്ക് കഴിക്കാമോ?

  • @ksthampatty3105
    @ksthampatty3105 Před 2 měsíci

    👍

  • @kvbenedict6898
    @kvbenedict6898 Před 8 měsíci +2

  • @presannalumarikumari644
    @presannalumarikumari644 Před 4 měsíci

    ഫ്ലാസ്സീടും ഉലുവയും ഒന്നിച്ചു വറു ത്തുപൊടിച്ചു കഴിക്കാമോ. മറുപടിതരണം

  • @aryasatheesan-z4h
    @aryasatheesan-z4h Před 15 dny

    feed cheyunavark kazhikamo

  • @shanasvandanam5394
    @shanasvandanam5394 Před 2 měsíci

    ഹെരണിയ ഉള്ളവർക്കും പോസ്റ്റേറ്റ് ഉള്ളവർക്കും kazhikamo

  • @beenajacob6926
    @beenajacob6926 Před 8 měsíci

    Thalennu kuthirthitt aa vellum kudi Charlo?

  • @soumyacpy3614
    @soumyacpy3614 Před 8 měsíci +1

    Breast feeding moms kazhikamo?

  • @muhsinaramees5468
    @muhsinaramees5468 Před 4 měsíci

    Sle arthritics ullavarkk kayikkamo

  • @alavipalliyan4669
    @alavipalliyan4669 Před 6 měsíci

    പെരുത്തു ഇഷ്ടം❤

  • @zennoosworld2648
    @zennoosworld2648 Před měsícem

    Fatty liver ullavark kayikkamo

  • @ushashanker3567
    @ushashanker3567 Před 6 měsíci

    👍👍👍

  • @ajmaladom7394
    @ajmaladom7394 Před 8 měsíci

    Hi can you do a video about HERBA LIFE products . I have seen their products named ,Afresh and shakes recently and it is very popular in everywhere and people are consuming it in the name of medicine which can cure anything and can be used for weight gain and weightloss🤔

  • @norazahir8831
    @norazahir8831 Před 8 měsíci

    Doctor, എനിക്ക് കുറച്ച് മണിക്കൂര്‍ ആയി വലത്തെ കണ്ണിന്റെ eyelid ഇലും eyebrows ഇലും ആയിട്ട് ഒരു pain അനുഭവപ്പെടുന്നു. കാരണം എന്തായിരിക്കും എന്ന് അറിയുമോ?

  • @raseenaameer1240
    @raseenaameer1240 Před 8 měsíci

    ulcer ullavarkk kazhikkamo

  • @Catmeow67333
    @Catmeow67333 Před 8 měsíci +2

    Flax seedinte malayalam എന്താ

  • @user-kn9gz4zq4c
    @user-kn9gz4zq4c Před 27 dny +1

    Muthirayano ith

    • @dhanishpro927
      @dhanishpro927 Před 10 dny

      Alla ഇത് വേറെ യാണ് സൂപ്പർ മാർകെറ്റിൽ കിട്ടും

  • @manoramaa2038
    @manoramaa2038 Před měsícem

    ❤❤😊

  • @BaHistoryAlbinsunny-cs5vs
    @BaHistoryAlbinsunny-cs5vs Před 8 měsíci

    Hello sir

  • @AarshaManu-ni7is
    @AarshaManu-ni7is Před 8 měsíci

    🙏🙏👍🏻🙏

  • @shilpajose6997
    @shilpajose6997 Před 3 měsíci

    കുട്ടികൾക് കൊടുക്കാൻ പറ്റുമോ?

  • @singlemothervlogs7364
    @singlemothervlogs7364 Před 8 měsíci +2

    Hii ഡോക്ടർ... ഇതു ഉപയോഗിക്കുമ്പോൾ തൈറോയ്ഡ് ഉള്ളവർ tab കഴിച്ചതിനു ശേഷം കഴിക്കണോ അതോ അതിനു മുന്നെയോ പ്ലസ് reply sir 🙏🏻🙏🏻🙏🏻

  • @aseemasv362
    @aseemasv362 Před 8 měsíci

    സിയസീടുംഇത്പോലെയാണോ

  • @reshmyshyamnathshyamnath5908

    എനിക്ക് യൂറിക്കസിഡ് ഉണ്ട്. ഫ്ലാക്സ് സീഡ് കഴിക്കാൻ ഡോക്ടർ പറഞ്ഞു. എങ്ങനെ ആണ് സർ ഉപയോഗിക്കേണ്ടത്
    പ്ലീസ് റിപ്ലൈ