Pularkala Chandrika Pole | Super Hit Malayalam Movie Song | Vadhu Doctoranu | Sreenivasan | Usha

Sdílet
Vložit
  • čas přidán 16. 04. 2024
  • Song : Pularkaala Chandrika
    Movie : Vadhu Doctoraanu [ 1994 ]
    Direction : KK Haridas
    Lyrics : Gireesh Puthenchery
    Music : Kannur Rajan
    Singer : KJ Yesudas
    ഓ... ഓ... ഓ... ഓ...
    പുലര്‍കാല ചന്ദ്രിക പോലെ
    പൂത്തിരുവാതിര പോലെ
    പുലര്‍കാല ചന്ദ്രിക പോലെ
    പൂത്തിരുവാതിര പോലെ
    അറിയാതെ വന്നെന്റെയുള്ളില്‍
    അനുരാഗ ചന്ദനം ചാര്‍ത്തി
    നീയെന്നെ ആലിംഗനം കൊണ്ടു മൂടി
    ഓ... ആലിംഗനം കൊണ്ടു മൂടി
    ആ...
    അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടാം
    നിന്നെ ആന്ദോളനങ്ങളില്‍ ഞാനുറക്കാം [ അടിമുതല്‍ ]
    മയങ്ങുമീ പൂമിഴിപ്പീലിയില്‍ ഞാനെന്റെ
    മൗനപരാഗങ്ങള്‍ ചേര്‍ത്തു വെയ്ക്കാം
    നെഞ്ചില്‍ മറ്റാരുമറിയാതെയുമ്മ വെയ്ക്കാം [ പുലര്‍കാല ]
    വലം‌പിരിച്ചുരുള്‍ മുടിത്തുമ്പില്‍ പൂക്കും
    ലോലനീലോല്‍പ്പലങ്ങളെ ഞാൻ വിടർത്താം [ വലം‌പിരി ]
    തരിവള കൈകളാൽ നീയന്നുമീട്ടിയ
    തംബുരുവായി ഞാൻ ചേർന്നുറങ്ങാം
    നിന്റെയേതോ സ്വരമേളമാസ്വദിക്കാന്‍ [ പുലര്‍കാല ]
  • Krátké a kreslené filmy

Komentáře • 2

  • @prajeeshtkvava2040
    @prajeeshtkvava2040 Před měsícem

    കിടിലൻ സോങ് ❤️❤️കണ്ണൂർ രാജൻ മ്യൂസിക് 🔥🔥ഗിരീഷ് ❤️❤️🎶🎵🎵

  • @hgd910
    @hgd910 Před měsícem

    ✌️✌️✌️