S Janaki | Evergreen 80s | Malayalam

Sdílet
Vložit
  • čas přidán 2. 04. 2019

Komentáře • 923

  • @godvinwilson5410
    @godvinwilson5410  Před 5 lety +431

    00:00 Thenum Vayambum...
    04:24 Aadi Vaa Katte...
    09:39 Nadha Nee Varum...
    14:10 Mizhiyoram...
    18:16 Kiliye Kiliye...
    22:47 Mainakam Kadalil...
    27:39 Moham Kondu Njan...
    32:11 Thumbi Vaa...
    36:43 Swarna Mukile...
    41:13 Aalipazham...
    45:26 Gopike Nin Viral...
    50:19 Oru Vattam Koodiyen...

  • @user-kd3lc3yo2r
    @user-kd3lc3yo2r Před 3 měsíci +125

    2024 ഇല് കേൾക്കുന്നവരുണ്ടോ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 8 měsíci +408

    ജാനകിയമ്മയുടെ ഗാനങ്ങളുടെ താഴെ എപ്പോഴും ഞാനൊരു കമൻ്റ് വക്കാറുണ്ട്.. എന്തിനെന്നോ.. ആരെങ്കിലും ലൈക്കോ റിപ്ലേയോ തരുമ്പോൾ ഞാൻ ആ നോട്ടിഫിക്കേഷനിലൂടെ ഓർമ്മിപ്പിക്കപ്പെടാൻ വേണ്ടി... അങ്ങനെ ആ നാദനിസ്വനങ്ങളുടെ ചരണങ്ങളിൽ വീണ്ടും എല്ലാം മറന്നുപാസിക്കാൻ😊

  • @jayachandrantv2088
    @jayachandrantv2088 Před 2 měsíci +58

    2024 ൽ കേൾക്കുന്നവർ,,

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +191

    എത്ര തവണ കേട്ടാലും മതി വരാത്ത മലയാളത്തിൻ്റെ വാനം പാടി ജാനകി അമ്മയുടെ സൂപ്പർ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @ambikachandran7396
    @ambikachandran7396 Před 2 měsíci +33

    ഇന്ത്യയുടെ വാനമ്പാടി ശരിക്കും ജാനകിയമ്മ മാത്രം, ജാനകിയമ്മ No :1, മനോഹരമായ മാന്ത്രിക മാസ്മരിക ശബ്ദം എനിക്കെന്നും ഏറ്റവും പ്രിയപ്പെട്ട ഗായിക ❤

    • @csatheesc1234
      @csatheesc1234 Před měsícem +2

      അല്ലല്ല 🙏🏻 അങ്ങനെ പറയരുത് 😍 ഇന്ത്യ ഒരു വലിയ രാജ്യമാണ് അതിന്റെ വാനംപാടി ലതാദി {ലതമങ്കേഷ്‌കർ} ആണ് ദക്ഷിണെന്ത്യയിൽ S. ജാനകി ഉണ്ടല്ലോ അതുമതി എന്ന് പറഞ്ഞു മാറിനിന്നവരാണ് നേരെ തിരിച്ചും പരസ്പരം 🙏🏻🙏🏻🙏🏻🙏🏻

    • @csatheesc1234
      @csatheesc1234 Před měsícem +1

      എന്റെ അമ്മയാണ് 90കളിൽ തൊട്ടിലിൽ പാട്ട് പാടി വളർത്തിയത് അത് പിന്നെ ജാനകിയമ്മയുടെ ശബ്ദമായി തീർന്നു ജീവിതത്തിൽ എന്നും എപ്പോഴും 😍😍❤️❤️❤️

  • @laisahari8686
    @laisahari8686 Před 3 lety +323

    ഇത്രയും മനോഹരമായ പാട്ടുകൾ കേൾക്കാൻ കേൾവിശക്തി തന്ന ഈശ്വരന് നന്ദി

  • @sarithavenugopal9493
    @sarithavenugopal9493 Před 2 lety +73

    നാഥാ നീ വരും ... അതിനിടയിലുള്ള അമ്മേടെ ചിരി അയ്യോ ഒരു രക്ഷയുമില്ല. ആ ഭാഗമെത്തുമ്പോൾ ശബ്ദം കൂട്ടിവച്ചു കേൾക്കാറുണ്ട്. അന്നും ഇന്നും

    • @sharkwhale1402
      @sharkwhale1402 Před 3 měsíci +1

      ഏതു പാട്ടിൽ ആണ് അത്

    • @keyarjianil
      @keyarjianil Před 2 měsíci +1

      നാഥാ നീ വരും .... സിനിമ ചാമരം ..M G Radhakrishnan Music director

  • @ramachandranvengat2016
    @ramachandranvengat2016 Před 2 lety +151

    അമ്മയുടെ ശബ്ദം... വർണിക്കാൻ വാക്കുകൾ ഇല്ല... ആന്ധ്രാ കാരി ആയിട്ടു കൂടി മലയാളം ഉച്ചാരണ ശുദ്ധി... അപാരം... അമ്മയ്ക്.. ദിർഗായുസും ആയുരാരോഗ്യയാവും ദീർഘായുസും... ഉടയവൻ നൽകട്ടെ... 💖💖💖💖💖💖💖💖💖

    • @kesavank7548
      @kesavank7548 Před rokem +1

      ജാനകി അമ്മ ❤️❤️❤️🔥🔥

    • @krupa5012
      @krupa5012 Před rokem

      Yes

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem +3

      വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല മനോഹരം ♥അതി മനോഹരം ജാനകിയമ്മ 🙏♥

    • @rajeshkp9308
      @rajeshkp9308 Před rokem

      Wow

  • @midhunatmcv7292
    @midhunatmcv7292 Před rokem +39

    മലയാളി അല്ലാതിരുന്നിട്ടും ഉച്ചാരണ ശുദ്ധിയും ശബ്ദമാധുര്യവും.🙏🙏

  • @bincyharikumar4735
    @bincyharikumar4735 Před 2 lety +160

    മലയാളത്തിൽ എത്രയോ ഗായികമാർ വന്നു പോയി പക്ഷേ ഇന്നും എന്റെ ഇഷ്ടഗായിക എന്റെ പ്രിയപ്പെട്ട ജാനകിഅമ്മ മാത്രം ♥️♥️♥️

    • @unnikrishnana660
      @unnikrishnana660 Před rokem +5

      ആ സൗമ്യതയെ ആരെങ്കിലും ഇഷ്ടപ്പെടാതിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ജാനകിയമ്മയുടെ പാട്ട് മാത്രമല്ല അമ്മയുടെ സംസാരം കേൾക്കുന്നവർക്ക് പോലും അത്രയ്ക്ക് ഇഷ്ടമാവും എനിക്ക് ജാനകിയമ്മ കഴിഞ്ഞേ മറ്റേതൊരു ഗായികയും ഒള്ളു മറ്റുള്ളവരുടെ പാട്ട് മോശമായതുകൊണ്ടോ അവരാരും നല്ല പാട്ടുകാർ അല്ലാത്തതുകൊണ്ടോ അല്ല ജാനകിയമ്മയോട് ഒരു അമ്മയോട് എന്ന പോലുള്ള സ്നേഹമാണ് എനിക്ക് എല്ലാ ഗായിഗ ഗായകന്മാരെയും അവരുടെ പാട്ടുകളും ഇഷ്ടമാണ്

    • @sinduramachandran3564
      @sinduramachandran3564 Před rokem +2

      എന്റെ ഇഷ്ടഗായകി...❤️❤️❤️

    • @bhanurekhaparayil5800
      @bhanurekhaparayil5800 Před rokem +1

      Yes the one only amma 😍😍😍😘😘😘😘🙏🙏🙏🙏

  • @sheejakumar5857
    @sheejakumar5857 Před 2 lety +72

    എനിക്കു ഏറ്റവും ഇഷ്ട്ട പ്പാട്ട നമ്പർ വൻ ഗായിക ജാനകി അമ്മ. ആ വോയിസ്‌ കേട്ടാൽ എല്ലാം ദുഃഖഗളും മാറും.

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před 2 lety

      Please Spelling correct= ഇഷ്ടപെട്ട 👏👏👏🙏🙏🙏❤❤❤🌹🌹🌹 sorry boss🌹🌹🌹🌹👍👍👍👌👌👌... Correct പ്രോനൗൺസ്‌യേഷൻ 🙏🙏🙏

    • @manikuttan6823
      @manikuttan6823 Před rokem

      കൃഷ്ണൻകുട്ടി സരമാക്കേണ്ട, അക്ഷരതെറ്റല്ലേ വിട്ടുകള 😀,
      ജാനകിയമ്മയോടുള്ള, ആ പാട്ടുകളോടുള്ള പ്രണയം അതു മാത്രം ❤️

  • @shajukj4801
    @shajukj4801 Před měsícem +11

    മിഴിയോരം ... എന്ന പാട്ട് ജാനകി അമ്മ പാടുമ്പോൾ ഒരു മഞ്ഞിന്റെ തണുപ്പ് feel ചെയ്തത് എനിക്ക് മാത്രമാണോ.... ❤️

  • @mohamedbasheer9331
    @mohamedbasheer9331 Před rokem +55

    ആ സ്വര മാധുരിയിൽ ലയിച്ചിരുന്നു പോകും. കടലിൽ നിന്നും മുത്തുകൾ വാരുന്ന പോലെ ഈ പാട്ടുകൾ തിരഞ്ഞെടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ ♥️.
    അമ്മക്ക് പകരം 'അമ്മ മാത്രം.

  • @user-co1rp6em5m
    @user-co1rp6em5m Před 10 měsíci +17

    ഈ കാലഘട്ടത്തിൽ ജന്മം തന്നതിന്, ഈ മനോഹര ഗാനങ്ങൾ കേൾക്കാൻ അവസരം തന്നതിന് ദൈവമേ നന്ദി.. നന്ദി.. നന്ദി......

  • @drmadhusoodanan
    @drmadhusoodanan Před 4 měsíci +21

    ഈ ശബ്ദത്തിന് പിന്നിലേയുള്ളു മലയാളത്തിൽ മറ്റേത് ഗായികയും ❤

    • @kirankayte3230
      @kirankayte3230 Před 3 měsíci +1

      മലയാളത്തിൽ അല്ല ഈ ലോക്കത്തിൽ തന്നെ 🥰🥰😍😍😍🥹🥹

  • @jineshpr8923
    @jineshpr8923 Před rokem +75

    ജാനകിയമ്മയുടെ പാട്ടുകളെല്ലാം കേൾക്കുമ്പോൾ എന്റെ നന്മ നിറഞ്ഞ അച്ഛനോടും അമ്മയോടും കൂടെയുള്ള കുട്ടിക്കാലം ഓർമ്മ വരും 🙏🙏

    • @shanjoy8109
      @shanjoy8109 Před rokem +1

      Satyam. Innu kettu kure karanju. Amma undayirunna aaa nalla kalam..,..

    • @alivilakkath2755
      @alivilakkath2755 Před 5 měsíci +1

      ❤❤🎉🎉🎉

    • @Bhadra-us2qf
      @Bhadra-us2qf Před měsícem

      🎉🎉❤

    • @ushanandhiniushanandhini1590
      @ushanandhiniushanandhini1590 Před 27 dny

      Kutti kalam orma varunnu so sweat in my life

    • @ajithkumars2106
      @ajithkumars2106 Před 19 dny

      തീർച്ചയായും.. അതോർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ ആണ്.. അതൊന്നും ഇനി തിരിച്ചു വരില്ലല്ലോ എന്നോർത്ത്......

  • @soushas8254
    @soushas8254 Před měsícem +5

    ജീവിക്കണം എന്ന് തോന്നുന്നത് തന്നെ ഇതൊക്കെ കേൾക്കുമ്പോൾ ആണ്..❤❤❤❤❤😻😘😘

  • @SurendranPk-fk4rx
    @SurendranPk-fk4rx Před 8 měsíci +17

    ഇനി എത്ര കാലം ഈ ഭൂമി നിലനിൽ അത്രയും കാലം ഇവരും ഇവരുടെ ശബ്ദത്തിലുടെ ഇവിടെ ത്തന്നെ ജീവിക്കുo

  • @manojkumarks5790
    @manojkumarks5790 Před 8 měsíci +29

    ജാനകി അമ്മ ഒരു രക്ഷയും ഇല്ല... tamil songs വേറെ ലെവല്‍ ആണ്‌ ❤👍👍👍

  • @musthafamustafa5652
    @musthafamustafa5652 Před 2 měsíci +6

    കാലത്തിന്റെ കൈപിടിച്ചു ഓർമയുടെ പാടവരമ്പിലൂടെ...... അതാണ് ജാനകിയമ്മയുടെ സ്വരം.. എത്രകേട്ടാലും മതിവരാത്ത മാസ്മരിക വരികൾ..... മലയാള സിനിമയുടെ സുവർണ കാലം.........

  • @sajusaju4968
    @sajusaju4968 Před měsícem +6

    പണ്ട് വയർ വിശക്കുമ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ വയറും മനസ്സും ഒരുപോലെ നിറയും 👍🏻👍🏻❤❤❤

  • @francisp.a6151
    @francisp.a6151 Před 3 lety +134

    ജാനകിയമ്മ.... ശബ്ദമാധുര്യത്തിന്റെ ഒരു മായാലോകം തീർത്തു.... അതിനെ മറികടക്കാൻ ആർക്കുമാവില്ല.. മനുഷ്യമനസ്സിൽ അതൊരു മാന്ത്രിക ചെപ്പു തുറന്നു വെച്ചിരിക്കുന്നു... ജനകിയമ്മ...... ജനകിയമ്മ.....❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👌👌👌👌

  • @AhanaDhanush
    @AhanaDhanush Před rokem +57

    ഈ ശബ്ദത്തിന് പകരം മറ്റൊന്നും പകരം വെയ്ക്കുവാൻ ഇല്ല.... ഭൂമിയിലേക്ക് തന്ന ദൈവത്തിന്റെ വരധാനം 🥰🥰🥰🙏🏻

    • @baijusworld43
      @baijusworld43 Před rokem +1

      👍❤️💙💙❤️❤️👍👍👍👍👍👍👍👍❤️❤️💙💙💙💙💙💙👍👍👍👍👍

    • @SabuXL
      @SabuXL Před 10 měsíci +2

      ' വരദാനം.' ❤🎉

    • @CR7988
      @CR7988 Před 3 měsíci

      അണ്ടി ദൈവത്തിന്റെ കോപ്പ്

  • @sowbhagyamp3959
    @sowbhagyamp3959 Před měsícem +6

    പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട അമ്മക്ക് 😍🥰😘🙏🙏🌹🌹🎁🎁🎁🎊🎊🎊

  • @MyOpinion664
    @MyOpinion664 Před 3 lety +26

    S. ജാനകി ഒരു അത്ഭുതം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ ആയി എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുണ്ട്. നല്ല മാധുര്യം ഉള്ള ശബ്ദം എന്നതിൽഉപരി,ഏതു ടൈപ്പ് പാട്ടു ഏതു ഭാഷ യിൽ പാടിയാലും, Nativity & expression ഇത് 100 ശതമാനം ആണ്. ഹേമാവതി എന്ന കന്നഡ സിനിമയിലെ ക്ലാസിക്കൽ സോങ്ങും, മൂന്നാപിറയ്‌ എന്ന തമിഴ് സിനിമ യിലെ Erotic സോങ്ങും പെട്ടന്ന് ഒരു ഉദാഹരണം ആയി പറയാം.

  • @ajithadas5036
    @ajithadas5036 Před 3 lety +92

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക എന്റെ ജാനകിയമ്മ
    ഈ.. പാട്ടുകൾ ഒരുപാട് ഓർമ്മകൾ വീണ്ടും കൊണ്ട് വന്നു

  • @neelambarisvlog6145
    @neelambarisvlog6145 Před 2 lety +17

    ജാനകിയമ്മയ്ക്കു പകരം ജാനകിയമ്മ മാത്രം 🙏🙏🙏🙏🌹🌹🌹🌹🌹❤❤

  • @sarithaunni2560
    @sarithaunni2560 Před 3 lety +86

    ഈ ശബ്ദമാധുര്യത്തിന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.

  • @sunibabusharon5369
    @sunibabusharon5369 Před měsícem +3

    ഓരോന്നും ഒന്നിനൊന്നു മെച്ചമുള്ള ഗാനങ്ങൾ.... എത്ര കേട്ടാലും മതിയാകാത്ത പാട്ടുകൾ 🙏🏾

  • @manikuttan6823
    @manikuttan6823 Před rokem +19

    🙏ജാനകിയമ്മ 🙏ഒന്നാലോചിച്ചു നോക്കൂ ഇന്നത്തെ പോലെയുള്ള സാങ്കേതികയൊന്നും ഇല്ലാത്ത കാലത്തു പാടിയ പാട്ടുകൾ... ഇനിയും വരും... വരും തലമുറകൾ പാടും, കേൾക്കും, പഠിക്കും എല്ലാത്തിനുമുപരി ഹൃദയത്തിൽ സൂക്ഷിക്കും❤️

  • @jijothomas369
    @jijothomas369 Před rokem +25

    മോഹം കൊണ്ടു ഞാൻ എന്ന പാട്ട് കേൾക്കാൻ മനസിന്‌ കട്ടി ഇല്ല കണ്ണ് നിറഞ്ഞു പോകും 😢❤

  • @xavierneelamkavil5552
    @xavierneelamkavil5552 Před 5 měsíci +8

    എത്ര സുന്ദരമായ ശബ്ദം. ജാനകിയമ്മ❤❤❤❤❤

  • @lover25
    @lover25 Před 2 lety +27

    ഇതുപോലെ ഒരമ്മയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. എന്റെ ജാനകിയമ്മ ഇഷ്ടം മാത്രം ❤

  • @syamalakr6126
    @syamalakr6126 Před 2 lety +20

    Janaki Ammae Ammae vanakkam.
    ഈ പാട്ടുകൾക്ക് ഈ സംഗീതത്തിന് ഈ ശബ്ദ മാധുര്യ
    ത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല
    .വണക്കം.ആരാധനയോടെ
    സ്നേഹത്തോടെ.........

  • @vealsalav4072
    @vealsalav4072 Před 4 měsíci +3

    എല്ലാ ഗാനങ്ങളും എൻ്റെ ഇഷ ഗാനങ്ങളാണ ഒരുപാട് നന്ദി േകൾക്കാൻ കഴിഞ്ഞതിൽ

  • @manoharana7364
    @manoharana7364 Před 3 lety +18

    இதனை தொகுத்து வழங்கிய காட்வின் சகோதரருக்கு எனது வாழ்த்துகள் நீடூழி வாழ்க

  • @greatuploader301
    @greatuploader301 Před 5 měsíci +6

    എത്ര സ്നേഹത്തോടെയാണ് ഈ അമ്മയെ നമ്മളെല്ലാം ജാനകി അമ്മ എന്ന് വിളിക്കുന്നത്
    മനോഹരമായ ഈ ഭൂമിയിൽ സുന്ദരമായ ഈ സംഗീതം നമ്മെ ഒന്നിപ്പിക്കുന്ന പോലെ ജാതി മത വിദ്വേഷമില്ലാതെ നമുക്ക് സ്നേഹിക്കാം..
    മലയാളത്തിന്റെ മണ്ണിൽ വന്നു നമ്മെ പാടി ഉണർത്തിയ ദേശാടനക്കിളി അമ്മക്ക് 🌹🌹🌹
    നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാരാ... പാവം നമ്മൾ അറിയുന്നില്ല
    Dr Nazeer. M. A Haripad

  • @praveenmadhav6360
    @praveenmadhav6360 Před 2 lety +29

    അമ്മയുടെ ഗാനങ്ങൾ റേഡിയോവിൽ കേട്ടാണ് കുട്ടികാലത്തെ ഉണരൽ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @akhileshabhishek5904
      @akhileshabhishek5904 Před 6 měsíci

      ഞങ്ങളൊക്കെ പാട്ട് കേട്ട് ഉറങ്ങാറാണ് പതിവ്.😅

  • @jasminissac2338
    @jasminissac2338 Před 3 lety +20

    80കളിലെ ജാനകിയമ്മയുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ. ഹാ എത്ര മധുരതരം

  • @beenar7267
    @beenar7267 Před 3 lety +22

    Evergreen legend. എന്റെ ഏറ്റവും ഇഷ്ടപെട്ട ഗായികമാരിൽ ഒന്നാം സ്ഥാനം ജാനകിമ്മക്ക്. ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘🥰

    • @sathyanathankv4276
      @sathyanathankv4276 Před 3 lety +1

      അടിപൊളി ഗാനം ജാനകി അമ്മ പടം തേനം വയമ്പും നസീർ

    • @sathyanathankv4276
      @sathyanathankv4276 Před 3 lety

      നല്ല ഗാനം S ജാന കി അമ്മയുടെ

  • @sulaimanmt3675
    @sulaimanmt3675 Před 2 lety +23

    ഇഷ്ടഗാനങ്ങൾ ഇഷ്ട ഗായിക ദൈവം അനുഗ്രഹിക്കട്ടെ

    • @sivanair3065
      @sivanair3065 Před měsícem +1

      എത്ര മനോഹരമായ ആലപനം ❤❤❤❤❤❤❤

  • @Krishnanpotty-po3uf
    @Krishnanpotty-po3uf Před 21 dnem +1

    ജാനകി അമ്മയുടെ പാട്ട് ഇപ്പോഴും പുതു തലമുറയും ഒരുപാട് കേൾക്കാറുണ്ട്

  • @pramodpanakal8619
    @pramodpanakal8619 Před 11 měsíci +4

    പൊന്നും തേനും ചാലിച്ച മനോഹര ശബ്ദം ആഴ്ന്നിറങ്ങിയത് ജനകോടികളുടെ ഹൃദത്തിലേക്കാണ്. അത്രമേൽ അർണ്ണനീയം : ജാനകി അമ്മ തൻ മനോഹര ശബ്ദം . ഈ പാട്ടിന്റെ ശിൽപ്പി : ജോൺസൻ മാഷ്ക്കും .... അഭിനന്ദനങ്ങൾ🌹🌹🙏

  • @vinayakcr7185
    @vinayakcr7185 Před 2 lety +26

    ജാനകി അമ്മ ചിത്ര അമ്മ സുശീല അമ്മ.. മലയാളികളുടെ സ്വകാര്യ അഹങ്കാരം..💞💞💞💞💞💞💞🙏

  • @preettyniya5189
    @preettyniya5189 Před 3 lety +23

    കിളിയേ കിളിയേ, മൈനാകം കരളിൽ
    Janakiyammaaa... magical voice

  • @salammamt7903
    @salammamt7903 Před 2 měsíci +6

    ഞാൻ സ്റ്റേജിൽ ജാനകിയമ്മയുടെ പാട്ടുകൾ ആണ് പാടുന്നത്.

  • @usha8593
    @usha8593 Před rokem +5

    ഈ പാട്ടുകൾ തിരഞ്ഞു ത് നല്ല ഗാനങ്ങൾ. അഭിനന്ദനങ്ങൾ

  • @BadharM-rx7gb
    @BadharM-rx7gb Před 2 měsíci +3

    ജാനകി യമ്മ യ്ക്ക് വന്ദനം

  • @MrJayan63
    @MrJayan63 Před 3 lety +15

    എത്രകേട്ടാലും മതിവരാത്ത ശബ്ദവും ഗാനങ്ങളും.......

  • @thambant2351
    @thambant2351 Před 3 lety +38

    എന്റെ പ്രിയപ്പെട്ട പാട്ടുകാരി ജാനകി അമ്മയാണ് I Love you ജാനകി അമ്മേ

  • @malathigovindan3039
    @malathigovindan3039 Před 3 lety +12

    ഒന്നും പറയാൻ വാക്ക് കിട്ടുന്നില്ല...great ... great..എല്ലാം മറന്ന് കൂടെ padipokunnu ..🥰🥰nice se selection.. thanks ❤️❤️

  • @austinada338
    @austinada338 Před 5 měsíci +4

    മലയാളത്തിന്റെ വാനമ്പാടി എന്നും എപ്പോഴും... 🥰🥰

  • @atmost6681
    @atmost6681 Před rokem +12

    Mr. Godvin.. you are not actually Godvin, but you are Godsend... Thank you for your effort dear

  • @savisavithri7185
    @savisavithri7185 Před 3 měsíci +3

    അപാരം ഈ ശബ്ദം old is Gold❤❤🙏🙏🙏

  • @sachusr4180
    @sachusr4180 Před 2 lety +22

    കുഞ്ഞു നാളിൽ അമ്മ പാടിതരുമായിരുന്നു ഈ പാട്ടുകൾ , thanks for uploading

  • @sobhanashaji261
    @sobhanashaji261 Před rokem +13

    കുട്ടി കാലം ഓർമ വരുന്നു ജാനകി യമ്മയ്ക് അയ്രം 🙏🙏🙏🙏🙏🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar Před 11 měsíci +7

    മനോഹരഗാനങ്ങൾ കുഞ്ഞ് പ്രായ ഓർമ്മകൾ 🥰😍❤️❤️❤️😥

  • @surajgkurup8797
    @surajgkurup8797 Před měsícem +1

    ഇനി ഉണ്ടാകുമോ ഇങ്ങനെയുള്ള ഗാനങ്ങളും ഇതുപോലെ ഒരു ഗായികയും❤❤❤❤❤

  • @binun6666
    @binun6666 Před 2 lety +9

    അമ്മയെ ഒരുപാട് ഇഷ്ടം ആണ്........
    👏👏👏👏👏👏😁😁

  • @seiphyemrin8365
    @seiphyemrin8365 Před 3 lety +15

    എന്റെ ഇഷ്ടഗാനങ്ങൾ ജാനകിയമ്മ ഇഷ്ടം 💖💖

  • @sujadevan2982
    @sujadevan2982 Před 3 lety +37

    Janakiyamma...wow! what a voice.....gives a nostalgic feeling....can't express.....my mother used to sing all these songs during my childhood days...thanks a lot.....

  • @anjaliparveenanju1328
    @anjaliparveenanju1328 Před 5 měsíci +2

    Thenum vayampum navil thoovum vanampaadiii❤❤❤❤❤that is you my janakiyamma

  • @haridas9331
    @haridas9331 Před 3 lety +17

    എന്റെ ഇഷ്ടപ്പെട്ട ഗായികയാണ് ജാനകി ചേച്ചിയുടെ ഗാനങ്ങളും🌹🌹🌹🌹🌹🌹🌹

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. Před 3 lety +10

    Super songs of Janaki Amma. Mind blowing Nostalgic songs. Marvellous selection. Kuyilamma HUG and CHAKKARA UMMA. Thanks ❤❤🌹🌹🌹 Good evening

  • @user-xb5pq
    @user-xb5pq Před 3 lety +8

    ഇത് പോലുള്ള ഗാനങ്ങൾ ഇപ്പോഴും തിളങ്ങി തിളങ്ങി നില്കുന്നു

  • @vinitharatheesh8439
    @vinitharatheesh8439 Před 3 lety +26

    മൈനാഗം...❤️❤️ One of my favourite

  • @caretaker2055
    @caretaker2055 Před 2 lety +3

    My mother song. Not forget you. All Kerala people's. With you

  • @ajik2001in
    @ajik2001in Před 3 lety +46

    Fantastic collection... Thanks for uploading this. Hats off to the makers and our own Janakiamma for their perfection

  • @divyasajeevan8226
    @divyasajeevan8226 Před 2 lety +5

    Song selection adipoli .... What a super songs

  • @piouskerur
    @piouskerur Před 2 lety +20

    Her voice itself is One Instrument......

  • @samphilip7951
    @samphilip7951 Před 2 lety +23

    One of the best Female singer.
    Am very proud of her.

  • @sajanks5371
    @sajanks5371 Před 10 měsíci +3

    അതി ഗംഭീരം 👍👍👍❤️❤️❤️

  • @yesudasan1136
    @yesudasan1136 Před měsícem +1

    കേൾക്കാൻ നല്ല മനുഷ്യനും നിവാസിയും ആയ തുടങ്ങിയ മറ്റു പല തരം പാഠീനേ കാൾ ❤❤❤❤❤❤❤

  • @jollydavis7371
    @jollydavis7371 Před rokem +4

    👏👌 എല്ലാ ഗാനങ്ങളും സൂപ്പർ❤️ മഞ്ഞിൽ വിരിഞ്ഞ പൂവേ 👌👏🕊️🌿💭🌹❤️

  • @pradnyasalvi2887
    @pradnyasalvi2887 Před 3 lety +3

    Superrrrrrrrrrrrrrrrrrrrrrrrrrrr Janakiamma! Nice collection 👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sugunank7557
    @sugunank7557 Před 3 měsíci +1

    ആർക്കു കഴിയും ഇത്ര മനോഹരമായി, ദൈവം നേരിട്ട് കനിഞ്ഞു നല്കിയ ശബ്ദമാധുരി❤❤❤

  • @shylajas1741
    @shylajas1741 Před měsícem +1

    ജാനകിയമ്മയുടെ സ്വരം മാത്രം കാതിൽ മുഴങ്ങുന്നു അതിന് എന്നും അവസരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്ന❤

  • @Psychologist-Shakthi
    @Psychologist-Shakthi Před 3 měsíci +3

    what a voice....though I am unable to understand the language, I enjoyed this music, thx

  • @Manikandan.00
    @Manikandan.00 Před 2 lety +5

    It is impossible to find a bore song of janaki amma 🙏🏻🙏🏻

  • @sarojinisarojini-rc2bz
    @sarojinisarojini-rc2bz Před měsícem +1

    ഈഗാനംനി ലകഥിരികരആയുസുമാരോഗ്യവുമുണ്ടാവട്ടാ

  • @rajank.t.2911
    @rajank.t.2911 Před 26 dny +1

    ഈ ഭൂമിയിൽ മനുഷ്യനുള്ള കാലം വരെ ജാനകിയമ്മയുടെ പാട്ടുകൾ നിലനിൽക്കും

  • @_.radhika_krishna
    @_.radhika_krishna Před rokem +20

    ജാനകി അമ്മയുടെ songs ഒരുപാട് ഇഷ്ട്ടം.... കുട്ടികാലത്തിലേക്ക് ഒരു മടക്കയാത്ര പോയതു പോലെ തോന്നും.... സ്വരമാധുര്യവും പറയാതെ വയ്യ..... ജാനകി അമ്മക്ക് ദൈവം ആയുസ്സും.. ആരോഗ്യവും നൽകട്ടെ.. 🙏🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❣️

  • @baijuponnappan7582
    @baijuponnappan7582 Před 6 měsíci +3

    ഏതോ കാലത്ത് ഓർമ്മ വച്ച കാലം മുതൽ റേഡിയോയിലൂടെയും പിന്നീട് കാസറ്റിലൂടെയും കേട്ട തേനൊഴുകുന്ന ഗാനങ്ങൾ ബാല്യകാലത്തെ പല സ്ഥലങ്ങളും ഓർമ്മകളിലൂടെ പാറി പറക്കുന്നു എന്ത് മധുര മുള്ള ഓർമ്മകൾ❤

  • @venkateswarant.n3670
    @venkateswarant.n3670 Před 3 měsíci +1

    Monthly once i hear Janaki Amma's these evergreen songs...what a soul in that sound... May God give her long life with health & peace... Even malayali singers have to stand behind her...All songs very good feel❤

  • @anaghars5907
    @anaghars5907 Před 7 měsíci +2

    My favorite songs
    I love you Janakiamma

  • @sajishtp9307
    @sajishtp9307 Před rokem +3

    ജാനകിയമ്മ .....
    അത് ലെവൽ വേറെ.....

  • @lathikaa9549
    @lathikaa9549 Před 2 lety +5

    അനശ്വരമായ ഗഹാതുരത്വമുണർത്തും പാട്ടുകൾ

  • @jeevithasivakumar2036
    @jeevithasivakumar2036 Před rokem +2

    எம் மொழியும் அழகு உங்களின் குரலை எம்மொழியில் கேட்டாலும் அழகு உங்களின் குரலின் அடிமையம்மா ❤❤

  • @satheeshsivarajan1613
    @satheeshsivarajan1613 Před 3 měsíci +1

    ജാനകിയമ്മയുടെ ശബ്ദമാധുര്യം നമ്മെ വേറൊരു ലോകത്തെത്തിക്കുന്നു. ഈ
    കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം. നമിക്കുന്നു അമ്മേ... 🙏🙏❤❤

  • @shinevalladansebastian7847

    ഗോപികേ one of the epic" humming "in മലയാളം all time female songs..

  • @rohinimanju8173
    @rohinimanju8173 Před 7 měsíci +5

    ജാനകിയമ്മ യുടെ പാട്ടുകൾ ഏറെ ഇഷ്ടം 🥰

  • @byjuthomasbyju4043
    @byjuthomasbyju4043 Před 2 lety +6

    എന്ത് നല്ല ഗാനങ്ങൾ

  • @harshasahasrabuddhey7328
    @harshasahasrabuddhey7328 Před 3 lety +34

    What a voice , always my favourite.🙏🙏

  • @Supraedits5758
    @Supraedits5758 Před 2 lety +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട singer

  • @faisilulrahmankarangadan7352

    ദൈവത്തിന്റെ ഒരു വീശിഷ്ട്ട സൃഷ്ട്ടി 🌹🌹🌹🌹🌹❤❤❤🥰💕💕

  • @minisantosh5698
    @minisantosh5698 Před 3 měsíci +2

    മോഹം കൊണ്ടു ഞാൻ❤❤❤❤കേൾക്കുമ്പോൾ അച്ഛൻ അമ്മമാരോടൊപ്പം സിനിമ കാണാൻ പോയത് ഓർമ വരുന്നു

  • @beenahariprasad3865
    @beenahariprasad3865 Před 3 lety +25

    Magical voice 🙏🙏🙏

  • @kbsasi2500
    @kbsasi2500 Před 3 lety +10

    പൊയ്പോയ ആ നല്ല കാലങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്നു സുഹൃത്തെ....

  • @girishgokul1628
    @girishgokul1628 Před 2 lety +5

    Ee voice ne njaan adictaa...ente janaki amma ❤️❤️❤️❤️🙏🙏🙏🙏