കടലിലെ തീക്കളി 🔥 Azhimala Beach 🔥 Azhimala Shiva Temple | Vizhinjam

Sdílet
Vložit
  • čas přidán 5. 09. 2024
  • കടലിലെ തീക്കളി 🔥 Azhimala Beach 🔥 Azhimala Shiva Temple
    Vizhinjam is a region located in the city of Thiruvananthapuram, the capital of the state of Kerala in India. It is located 16km south west from the city centre and 17km south of Trivandrum International Airport along NH66. Adani Ports (APSEZ), India’s biggest private port operator, is currently developing a transhipment port in this area.

Komentáře • 297

  • @vidyava3372
    @vidyava3372 Před 2 lety +5

    കുറച്ചു നാൾ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും ഈ ക്ഷേത്രത്തിൽ പോവാൻ സാധിച്ചില്ല. വല്ലാത്ത നഷ്ടമായിപ്പോയി. നന്ദി ജിതിൻ കാഴ്ചകൾ തന്നതിനു 🙏

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഈ ശില്പം വല്ലാത്തൊരു അനുഭവമാണ്. ഒരിക്കൽ പോകാൻ കഴിയട്ടെ 👍

    • @vidyava3372
      @vidyava3372 Před 2 lety

      @@jithinhridayaragam 🙏

  • @ancybiju4481
    @ancybiju4481 Před 2 lety +2

    വിഡിയോ കാണാൻ താമസിച്ചു പോയി.. കാഴ്ചകൾ മനോഹരം. ആ chadi കളുടെ തണലിലുള്ള പ്രകൃതി യുടെ പാർക്ക്‌ സൂപ്പർ . penna soom ക്യാമറ കാഴ്ചകൾ ഒരു രക്ഷയും ഇല്ല. ഒന്നും പറയാനില്ല. ഒരുപാടിഷ്ടം 🌹🌹

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +10

    കഴിഞ്ഞ ദിവസം ഇതിനടുത്തു കൂടി പോയതാണ്, കാണാൻ സാധിച്ചില്ല. നഷ്ടമായെന്ന് ഇപ്പോൾ തോന്നുന്നു. വളരെ നല്ല വീഡിയോ ആയിരുന്നു ജിതിൻചേട്ടാ. അന്ന് പാതി വഴിയിൽ മുടങ്ങിപ്പോയ കന്യാകുമാരി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍👍🥰

  • @tomypc8122
    @tomypc8122 Před 2 lety +2

    ഞാൻ ആദ്യം ആഴിമല പോയപ്പോൾ ഇന്ന് കാണുന്ന ശിവന്റെ പ്രതിമ ഇല്ലായിരുന്നു. ഡിസംബർ 24 ന് കന്യാകുമാരി പോയത് ഇതുവഴിയാണ്, വളരെ മനോഹരം. ക്ഷേത്രത്തിന്റെ സൈഡ് വഴി താഴേക്ക് ഇറങ്ങാൻ വഴിയുണ്ട്. താഴെ ,ചൊവ്വര ബീച്ചാണ്. കോവളത്തേക്കാൾ എനിക്ക് ഇഷ്ടം ചൊവ്വരയാണ്. 6 ൽ അധികം പ്രാവശ്യം അവിടെ പോയിട്ടുണ്ട്.ബീച്ചിന്റെ സൈഡ് വഴി റോഡുണ്ട് അതിലേ താങ്കളുടെ മായിൽവാഹനം ഒന്നോടിച്ചു നോക്കു, എന്ത് സുന്ദരമാണെന്നു അപ്പോഴറിയാം. പൂവാർ റൂട്ടിൽ പോകുമ്പോൾ കൊച്ചുപള്ളി എന്ന സ്ഥലത്ത് കൂടെ ബീച്ചിലേക്ക് വാഹനം കൊണ്ടുപോകാം, വേറേ വഴിയുണ്ടോ എന്നറിയില്ല. ഏതായാലും വീഡിയോ നന്നായിട്ടുണ്ട്.👍

  • @routesketcher3226
    @routesketcher3226 Před 2 lety +10

    നർമ്മ ചാലിച്ച നിങ്ങളുടെ അവതരണം വളരെ രസമാണ്,superb 💥

  • @mohanannair518
    @mohanannair518 Před 2 lety +2

    അതി മനോഹരമായ കാഴ്ച

  • @sundardasmdkannan9962
    @sundardasmdkannan9962 Před 2 lety +4

    സ്കൂബ ഡൈവിങ് ആല്ല ചിപ്പി എടുക്കുന്നതാണ് bro
    നമ്മുടെ സ്ഥലം ആണ് പുളിങ്കുടി ആഴിമല 👍👍

  • @sindhusuresh7566
    @sindhusuresh7566 Před 2 lety +10

    കാണാൻ ആഗ്രഹം തോന്നിയ സ്ഥലം super👌❤❤❤❤😍😍😍😍👍

  • @ratheeshr6858
    @ratheeshr6858 Před 2 lety +2

    Spr chetto poli poli 👍😍 video kiduve 😍😍😍👍👍

  • @jamesgeorge7737
    @jamesgeorge7737 Před 2 lety +1

    Jithin bro video supper ayii tta ennalum adutha videokku kathirikunnu

  • @sherleezz3569
    @sherleezz3569 Před 2 lety +2

    സൂപ്പർ 👌🏾👌🏾👌🏾

  • @sivaprasad8424
    @sivaprasad8424 Před 2 lety

    Super

  • @gopikasabu9409
    @gopikasabu9409 Před 2 lety +1

    കാണാൻ late ആയി പോയി. Super video 😍

  • @Sibivalara
    @Sibivalara Před 2 lety +2

    അടിപൊളി സൂപ്പർ 🥰👍👍

  • @santhoshneelima7946
    @santhoshneelima7946 Před 2 lety +4

    വീഡിയോ മനോഹരം ❤👍🏻👍🏻

  • @ajeeshjoseph647
    @ajeeshjoseph647 Před 2 lety +3

    യോനാ പ്രവാചകന്റെ രൂപം ആണ് മത്സ്യ ത്തിന്റെ വായിൽ തുമ്പച്ചി മലയിൽ ഒള്ളത്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആണ്. പറഞ്ഞത് മാറിപ്പോയി 😥

  • @cutzhari359
    @cutzhari359 Před 2 lety +2

    Kidilokidilan 🔥

  • @johnsonhenry5989
    @johnsonhenry5989 Před 2 lety +1

    👋 🚶. ..SIR...SUPER
    AA..STATUE...AMAZING
    THANKS

  • @worldmalayalivlogger
    @worldmalayalivlogger Před 2 lety +1

    നല്ല കാഴ്ചകൾ....👍

  • @vivek.v6332
    @vivek.v6332 Před 2 lety +3

    2022 മാസങ്ങളിൽ ഹൃദയരാഗത്തിന് 100k SB ആക്കും .
    എൻ്റെ സ്ഥലത്ത് നിന്ന് 20 km പോക്കുമ്പോൾ ഓച്ചിറ ശിവക്ഷേത്രം ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      അമ്പലമില്ലാതെ... ആൽത്തറയിൽ വാഴും...
      ആ ക്ഷേത്രം ആണോ

    • @vivek.v6332
      @vivek.v6332 Před 2 lety +1

      @@jithinhridayaragam ആണ്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      🙏🏼

  • @abhijithgopi7971
    @abhijithgopi7971 Před 2 lety +3

    കിടു 🔥🔥🔥

  • @dasankumaran2655
    @dasankumaran2655 Před 2 lety +1

    Super 👍
    Best wishes 100 k soon

  • @aswaniachu4454
    @aswaniachu4454 Před 2 lety +3

    ചിപ്പി എടുക്കുന്നതാണ് കയ്യിൽ ഇരിക്കുന്നത് ചിപ്പി പാറയിൽ നിന്നും കുത്തി എടുക്കാൻ ഉള്ള കത്തിയാണ് എന്റെ വീട് ഇവിടെ അടുത്ത് ആണ്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഇതിന് എന്തു വില കിട്ടും?

    • @aswaniachu4454
      @aswaniachu4454 Před 2 lety +1

      കറി വയ്ക്കാൻ 100-200 രൂപ യ്ക്കു വാങ്ങാറുണ്ട് 100 രൂപയ്ക്കു ചെറിയ കവറും നിറയെ സാധാരണ നിലയിൽ കിട്ടും

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കറി super ആണോ

    • @aswaniachu4454
      @aswaniachu4454 Před 2 lety +2

      പിന്നെ ചങ്ങാടം അല്ല അത് കട്ടമരം ആണ് ചിപ്പി ഉൾക്കടലിൽ നിന്നും എടുക്കാൻ വേണ്ടി പേകുന്നവരാണ്

    • @aswaniachu4454
      @aswaniachu4454 Před 2 lety +2

      കറി സൂപ്പർ ആണ്

  • @gopangs3668
    @gopangs3668 Před 2 lety +3

    👌

  • @dawnpaantony98
    @dawnpaantony98 Před 2 lety +2

    തീരെ യോജിക്കാത്ത ക്യാപ്ഷനായി പോയി. എന്നാലും വളരെ നന്നായിട്ടുണ്ട്. സമയം നഷ്ടമായില്ല.👍

  • @poovarukaranvlogs3463
    @poovarukaranvlogs3463 Před 2 lety +4

    My hometown ♥️

  • @bijumaya8998
    @bijumaya8998 Před 2 lety +1

    കൊള്ളാം ചേട്ടാ

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Před 2 lety +1

    അടിപൊളി വിഡിയോ

  • @preejithk3362
    @preejithk3362 Před 2 lety +1

    😜ഞാൻ കാണാൻ കൊതിച്ച സ്ഥാലം🥰

  • @jijogeorge1805
    @jijogeorge1805 Před 2 lety +2

    നൈസ് വീഡിയോ... യോനാ പ്രവാചകൻ ആണ് മത്സ്യത്തിന്റെ വായിൽ...

  • @amalvicky
    @amalvicky Před 2 lety +1

    Super❣️

  • @-._._._.-
    @-._._._.- Před 2 lety +2

    2:41 മനോഹരം

    • @-._._._.-
      @-._._._.- Před 2 lety +1

      4:25 😀

    • @-._._._.-
      @-._._._.- Před 2 lety +1

      7:31 സത്യം ,,,അതി മനോഹരം തന്നെ ആണ്....

    • @-._._._.-
      @-._._._.- Před 2 lety +1

      9:32 👌

    • @-._._._.-
      @-._._._.- Před 2 lety +1

      14:30 കയറി വിഡിയോ എടുക്കൂ..ഇതൊക്കെ ആദ്യമായി ആണ് അറിയുന്നത് ഇങ്ങനെയുള്ള സംഭവം ഉണ്ട് എന്നുള്ളത്

    • @-._._._.-
      @-._._._.- Před 2 lety +1

      15:45 ഓ അതാണ് ആളുകൾ ആദ്യം ആ മനോഹരമായ കൊട്ടാരം കാണാൻ വേണ്ടി കയറി അതേ പോലെ തിരിച്ചിറക്കി വന്നതിനും കാരണം..മുന്നിൽ തന്നെ ശ്മശാനം അല്ലെ..ആളുകൾ ഇത് കാണുമ്പോൾ തന്നെ ഇറങ്ങി ഓടും

  • @akhileshcp3174
    @akhileshcp3174 Před 2 lety +1

    Aazhimala 🥰

  • @manilams259
    @manilams259 Před 2 lety +1

    Kaanan valare manoharam aanu.bt aa board Kalil kanda pole bhayankara apakadavum niranja Kadal aanenn kettittund.2 thavana aanu aake poyittullath tvmkkari aayitt polum.ambalathinte thott mukalile roadil ninnum erengumbo vallathoru nenjidip aanu kadalinte uyaram kand.thazhek ulla beach eth vare kandittillayirunnu.kanan kazhinjathil santhosham🍁🦋🍁🦋

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      Super super vibe ആണ് ആഴിമലയും ഗംഗാദരേശ്വരനും ♥️

    • @manilams259
      @manilams259 Před 2 lety +1

      @@jithinhridayaragam ath sathyam aanu bro prethekich ravile kittunna vibe.🍁🦋

  • @sanjaysanjay4098
    @sanjaysanjay4098 Před 2 lety +5

    👍👍👍❤️❤️❤️🙏

  • @coffediaryz1855
    @coffediaryz1855 Před 2 lety +2

    Hiii❤❤❤❤ present sir😍😍

  • @sabupj17
    @sabupj17 Před 2 lety +2

    ഞാൻ. സാബു. കോഴിക്കോട്

  • @muhsinpanakkadan9254
    @muhsinpanakkadan9254 Před 2 lety

    നല്ല വീഡിയോ

  • @santhoshng1803
    @santhoshng1803 Před 2 lety +1

    Very.very good Video. Bro.

  • @kirankrishnan5081
    @kirankrishnan5081 Před 2 lety +3

    20minutes ulla video iniyum venam❤️

  • @alexgeorge586
    @alexgeorge586 Před 2 lety

    Nice video. Picturization is super..

  • @jubileeprema1168
    @jubileeprema1168 Před 2 lety +3

    എത്ര യും പെട്ടെന്ന് 100 k ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത്രയും നല്ല കാഴ്ച്ച കളും അവതരണവും ഞങ്ങൾ ക്ക് കാണിച്ചു തരുന്ന തിന് അത്ര യെങ്കിലും വേണ്ടേ

  • @gokul9567
    @gokul9567 Před 2 lety +1

    ente nadu.....pwoli

  • @jerinkvp
    @jerinkvp Před 2 lety +1

    #❤️സൂപ്പർ വിഡിയോ #❤️#ജിതിൻ bro

  • @nandans3096
    @nandans3096 Před 2 lety +3

    Rock ulla beach il ellam kaanam ithu
    Fish piditham alla Chippy/kakka ingane yaanu edukkunnathu. E time il aanu kakka kooduthal kittunna season.
    Vallam alla kattamaram aanu.
    Ships Crew change nu vendi wait cheyunna aanu..

  • @vilasinikk1099
    @vilasinikk1099 Před 2 lety

    Super vedio

  • @abinraj6509
    @abinraj6509 Před 2 lety +2

    ഇവിടെ വരുമെന്ന് പറഞഗിൽ കാണാൻ വരുമായെരുന്നു

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      പ്ലാനിൽ ഉണ്ടായിരുന്നില്ല. കന്യാകുമാരി പോയ വഴി മടുത്തപ്പോൾ കയറിയതാ 😄

    • @abinraj6509
      @abinraj6509 Před 2 lety

      @@jithinhridayaragam ok

  • @arunpj6121
    @arunpj6121 Před 2 lety +4

    അവർ കടലിൽ നിന്ന് എടുക്കുന്നത് കല്ലുമ്മേൽ ക എന്നാ സാധനം അല്ലെ. സൂപ്പർ ❤❤👌

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആണോ??? എനിക്ക് അറിയില്ല

    • @arunpj6121
      @arunpj6121 Před 2 lety

      @@jithinhridayaragam എനിക്കും അറിയില്ല 😂

    • @sreejithss7394
      @sreejithss7394 Před 2 lety +1

      @@jithinhridayaragam ആണ്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      അത് വെള്ളത്തിൽ നിന്നും ആണോ ശേഖരിക്കുന്നത്?? പാറയിൽ അല്ലേ?? എന്തു വില വരും??

    • @venugopalvk4600
      @venugopalvk4600 Před 2 lety +1

      കല്ലുമ്മക്കായ അങ്ങനെ പറയു 😂😂😂😂😂

  • @christiblemthomas4493
    @christiblemthomas4493 Před 2 lety +3

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കൊതുകിന്റെ മൂളൽ കേട്ട് ഉറക്കം പോയ ചേട്ടാ......... ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ low റെന്റിൽ rooms ഉണ്ടായിരുന്നു. Ready ആക്കി തന്നേനെ. Mm ഇപ്പോൾ എവിടാ tvm തന്നെ ഉണ്ടോ

  • @vivekd1339
    @vivekd1339 Před 2 lety +1

    Kayyil kathiyumayi aanu avar irangunnathu athu kallil pattiyirikkunna chippy edukkukayanu bro 👍

  • @rajeshpr3819
    @rajeshpr3819 Před 2 lety +2

    Nice ❤

  • @sunojkumar3411
    @sunojkumar3411 Před 2 lety +7

    good place.. very attractive... especially SHIVA ... and your presentation is good... keep it up

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      Thank You ♥️Sunoj Kumar

    • @bhaskar-mf7qv
      @bhaskar-mf7qv Před 2 lety

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppappir

  • @faazyblack3690
    @faazyblack3690 Před 2 lety +1

    Superb place .kakka varugayan chetta

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      Thank You ♥️faizy
      💥Happy 2022💥

    • @proudasanindianandexarmyma5989
      @proudasanindianandexarmyma5989 Před 2 lety

      @@jithinhridayaragam ചിപ്പി എന്ന് തിരുവനന്തപുരം കാർ പറയുന്ന കല്ലുമേ കാ ആണ് അവർ കടലിൽ അടിയിൽ ഉള്ള കല്ലിൽ നിന്നു എടുത്തത്.
      കോവളം ചിപ്പിയും.... കുന്നുംപറ കപ്പയും ഒരു കാലത്തു ഫേമസ് ആയിരുന്നു.....70 കളിൽ ഇറങ്ങിയ കള്ളി ചെല്ലമ്മ എന്ന മലയാള സിനിമ യിൽ ഈ ചിപ്പിയെയും കുന്നുംപറ കപ്പ‌യെ പറ്റിയും പറയുന്നുണ്ട്.

  • @sebastianjacob3229
    @sebastianjacob3229 Před 2 lety +1

    Jithin brooo happy new year🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bijoabraham1152
    @bijoabraham1152 Před 2 lety +1

    Hi Jithin

  • @ANSVLOGFISHING
    @ANSVLOGFISHING Před 2 lety +2

    സംഭവം പൊളിച്ചു. ക്യാമറ ഏതാണ് ഉപയോഗിക്കുന്നത്?

  • @PrakashanPp-xy3dj
    @PrakashanPp-xy3dj Před rokem

    😊

  • @sreejabalan9906
    @sreejabalan9906 Před 2 lety +1

    👌🏻super

  • @jasilp6516
    @jasilp6516 Před 2 lety +1

    👌👌👌👌

  • @journeyjoker
    @journeyjoker Před 2 lety +4

    ചേട്ടൻ എഡിറ്റ്‌ ചെയുന്ന ആപ്പ് ഏതാ.. വീഡിയോ നല്ല കളറായിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +4

      Powerdirector

    • @sherleezz3569
      @sherleezz3569 Před 2 lety +3

      ഞാനും ഇത് ചോദിക്കാൻ ഇരിക്കുക്കുകയായിരുന്നു 🥰

  • @safeervettukadvarkalaindia2691

    എനിക്ക് ദയിര്യം ഇല്ല അതുകൊണ്ട് ഞാൻ ഫുൾ വീഡിയോ കണ്ടു 😋😋😋

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Před 2 lety +1

    Visuals സൂപ്പർ... ഏതാ ക്യാമറകൾ. സ്പോട്ടിൽ നിന്നു തന്നെ voice റെക്കോർഡ് ചെയ്യുന്നതാണോ...അതോ പിന്നീട് ചെയ്യുന്നതാണോ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      Gopro
      Panasonic
      Oneplus
      Spot റെക്കോഡ്

    • @KrishnaKumar-pm3tl
      @KrishnaKumar-pm3tl Před rokem

      ഇതിന്റെയൊക്കെ model no കൂടി പറഞ്ഞ് തരാമോ? എനിക്കും കൂടി വാങ്ങാനാണ്...

  • @MrShayilkumar
    @MrShayilkumar Před rokem

    അതി മനോഹര ശിൽപം ശിൽപിക്ക് ഒരു big Salute❤🙏

  • @abeesmuhammed325
    @abeesmuhammed325 Před 2 lety +1

    😍😍🥰😘😘😘😘💕💕 pwolii 👍👍👍

  • @user-nv7el2hv2l
    @user-nv7el2hv2l Před 2 lety

    അത് കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങുന്നതാ. ഞാനും പോകാറുണ്ട്.

  • @saa124
    @saa124 Před rokem

    ബീച്ചിനടുത്തു കാണുന്നതൊക്കെ ആയുർവേദ റിസോർട്ടുകളാണ് ഞാൻ ജോലി ചെയ്തിട്ടുണ്ട് അവിടെ

  • @abdulkareemmattamthadam7495

    👍ഹായ്

  • @NostalgiaTraveling
    @NostalgiaTraveling Před 2 lety +1

    Nice view

  • @prejithdev8575
    @prejithdev8575 Před 2 lety

    Ithokke edhoo thiraya ithaa chippi edukkunnath ingneyaa

  • @dilkeshsinghpaikra4442
    @dilkeshsinghpaikra4442 Před 2 lety +1

    My room place

  • @Itsmeprakashpc
    @Itsmeprakashpc Před 2 lety +1

    അവിടെ സ്ഥിരം ചിപ്പി (കല്ലുമ്മേകായ്) വെട്ടുന്നത് ഇങ്ങനെ ആണ് ബ്രോ.. വര്ഷങ്ങളായി.. വെള്ളത്തിൽ നിന്നല്ല, പാറയിൽ നിന്ന്

  • @aswathyrenjith1990
    @aswathyrenjith1990 Před 2 lety +1

    🔥🔥🔥🔥

  • @abhijithgopi7971
    @abhijithgopi7971 Před 2 lety

    Happy new year ✨

  • @rajmid1
    @rajmid1 Před 2 lety +2

    Athu changadam alla. Chalathadi ennu parayum. Wooden logs tied to form and function like a boat/ catamaran.

  • @truths2357
    @truths2357 Před 2 lety

    Azhimala kure jeevan polinja sthalam
    Apakadam

  • @prejithdev8575
    @prejithdev8575 Před 2 lety

    Avde chaadi thazhe chenn chippi edukunnath ingneyaa kakkka edukkunneee

  • @renjithchirakkara3366
    @renjithchirakkara3366 Před 2 lety +1

    Aha TVM vannallo.. pinnalla 👏👏👏

  • @vinods4084
    @vinods4084 Před 2 lety +1

    💞

  • @MMMTraveller
    @MMMTraveller Před 2 lety +1

    ❤️❤️❤️nice❤️❤️

  • @anishprakash1802
    @anishprakash1802 Před 2 lety +1

    ചേട്ടാ അത് കല്ലുമ്മക്കായ (ചിപ്പി) എന്ന് പറയും. ഇപ്പോൾ vizhinjam seaport project നടക്കുന്ന സ്ഥലമാണ് main area. ഇതിനു മുംബ് വരെ ഒട്ടേറെ മനുഷ്യർ ഈ തൊഴിൽ ആശ്രയിച്ചു ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു.

  • @akhileshcp3174
    @akhileshcp3174 Před 2 lety +1

    Kallummakki anu avar kadalil erangi pidikunne njn athinu aduthu 5years work cheythitundu

  • @nikkus45
    @nikkus45 Před 2 lety +1

    🥰

  • @rajesh...m5228
    @rajesh...m5228 Před 2 lety +1

    ഹായ്

  • @vavas1732
    @vavas1732 Před 2 lety +1

    Mukuvaruda ariyane athe

  • @AgarthaRajeshvlog
    @AgarthaRajeshvlog Před 2 lety +1

    Murudeswar പോലെ ഒരു ക്ഷേത്രം 👍

  • @rajalakshmisubash6558
    @rajalakshmisubash6558 Před 2 lety

    💝💝💝💝

  • @jishavijayan1696
    @jishavijayan1696 Před 2 lety

    👍👍👍

  • @francyj4303
    @francyj4303 Před 2 lety +1

    ശില്പങ്ങളും രൂപങ്ങളും തീർത്ത മതങ്ങൾ വാഴുന്ന ഭൂമിയിൽ പറ്റിക്കപ്പെടാൻ മനുഷ്യർ ബാക്കി

  • @arunmsmarayattickal1482
    @arunmsmarayattickal1482 Před 2 lety +1

    ചേട്ടാ ഞാൻ ഹാജർ

  • @geethakumari8610
    @geethakumari8610 Před 2 lety +1

    ക്ഷേത്രത്തിന്റെ ലൊക്കേഷൻ കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു. മെയിൻ റോഡ്, ഏതു ജംഗ്ഷനിൽ നിന്നും എത്ര ദൂരം.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഒരു പരിചയോം ഇല്ലാത്ത നാടാ.. വെറുതെ തെറ്റ് പറയണ്ടല്ലോ എന്ന് കരുതീട്ടാ 😂

    • @mulloorsreebhadrakali3186
      @mulloorsreebhadrakali3186 Před 2 lety +1

      വിഴിഞ്ഞം പൂവാർ റൂട്ടിൽ പുളിങ്കുടി ജംഗ്ഷൻ കഴിഞ്ഞു വലതു വശത്തു ആർച്ചുണ്ട് ക്ഷേത്രത്തിന്റെ...

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      🌹

  • @B4Vibes
    @B4Vibes Před 2 lety +1

    സൂപ്പർ 👍

  • @vinodcv3411
    @vinodcv3411 Před 2 lety +1

    ഇതു ശരിക്കും എവിടെ ആണ് തിരുവനന്തപുരതു, റൂട്ട് പറയാമോ 🙏🙏🙏👍👍🌹🌹👌

  • @mariabijo7979
    @mariabijo7979 Před 2 lety

    Hi

  • @shereefshereefkhansk4786
    @shereefshereefkhansk4786 Před 2 lety +1

    അവർ ചിപ്പി (കല്ലിമ്മക്കായി )എടുക്കുന്നതാ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 2 lety

    മനോഹരം...

  • @abdulrazak-ti8nv
    @abdulrazak-ti8nv Před 2 lety

    കല്ലുമ്മക്കായ ആണ്.

  • @alienscivilization9388
    @alienscivilization9388 Před 2 lety +1

    Beyankran sambavom anappa..

  • @ideaokl6031
    @ideaokl6031 Před 2 lety +1

    നിങ്ങൾ ഷൂട്ട് ചെയ്യുന്ന കാമറ ഏതാണ് പറയാമൊ (PLS)🙏

  • @midhunchandran4035
    @midhunchandran4035 Před 2 lety +1

    Aaaa chadiya chettanmare samadhikanam.

  • @malumekivlog5492
    @malumekivlog5492 Před 2 lety +1

    Hello aa kudayill ullathu chippi aanu