'നോട്ടത്തിന്‍റെ കാരണം ലാലിനെ ചവിട്ടിയതിലുള്ള ദേഷ്യം': കിരീടത്തിലെ ‘കലിപ്പനി’താ | Kireedam | Viral

Sdílet
Vložit
  • čas přidán 24. 07. 2024
  • കലിപ്പന്‍ നോട്ടത്തിന്‍റെ കാരണം മോഹന്‍ലാലിനെ ചവിട്ടിയതിലുള്ള ദേഷ്യം. കീരിക്കാടനെ കൊല്ലാന്‍ നോക്കിനില്‍ക്കുന്ന ആ കലിപ്പനെ പരിചയപ്പെടാം...
    #malayalambreakingnew #malayalamnewslive #manoramanewslive #kireedam #malayalammovie #viral
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 50

  • @sh.amn.a
    @sh.amn.a Před rokem +47

    *ശരിക്കും കീരിക്കാടനെ കൊല്ലാൻ തോന്നിയിരുന്നോ 😂എന്നാലും ഇത്രേം വർഷം കഴിഞ്ഞപ്പോ ഇത് ആരാ പുറത്തു വിട്ടത് ഭയങ്കരം തന്നെ 🔥😂*

    • @tatabybyok.73vinuraja60
      @tatabybyok.73vinuraja60 Před rokem

      Thonniyirunnu

    • @vijayanpillai80
      @vijayanpillai80 Před rokem

      കറച്ചു വർഷ ങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് തിരുമലയിൽ രണ്ട് റസിഡൻസ് അസോസിയേഷനുകൾ തമ്മിൽ ചില്ലറ തർക്കം ഉണ്ടായി. അന്ന് എന്നെ പോലീസ് ഇടിച്ചു ..... ഒന്ന്........ അല്ല .... രണ്ട് മൂന്ന് ഇടി ....... കറക്കി ഒറ്റ ഏറ് .......... എന്ന് ന്യൂസ് ചാനലുകളുടെ മുന്നിൽ പറഞ്ഞ അതേ ആളിന്റെ രൂപം.
      പിന്നീട് CCTV ദൃശ്യം പരിശോദിച്ചപ്പോൾ ആ വ്യക്തി സ്വയം കുറച്ച് ആൾക്കാരുമായി ആ സ്ഥലത്ത് റോഡിൽ കിടന്നു കാണിച്ച നാടകം ആണ് എന്നു തെളിഞ്ഞു .
      എന്തായാലും ഇപ്പോൾ കുറെ ന്യൂസ് ചാന്നലുകാർക്ക് വെളുപ്പിക്കാൻ നന്നായി കാശ് പൊടിക്കുന്നുണ്ട്.
      ആദ്യം പഴയ സിനിമയിലെ ഒരു photo ഒരു online കാരന് കുപ്പി കൊടുത്ത് വർത്ത ആക്കുന്നു. പിന്നീട് കുറെ ന്യൂസ് ചാനലുകളിലെ മാപ്രകളെ കൊണ്ട് സൂപ്പർ ഹിറ്റാക്കുന്നു . എന്തായാലും ഇങ്ങനെ പണം വാരി എറിഞ്ഞ് നന്നായാൽ മതി.

    • @user-cr3lj8uz2s
      @user-cr3lj8uz2s Před rokem

      ​@@vijayanpillai80എന്താ ഉദ്ദേശിച്ചത്?

    • @vijayanpillai80
      @vijayanpillai80 Před rokem

      @@user-cr3lj8uz2s അവൻ തന്നെ ഇവൻ .

  • @anilchandran9739
    @anilchandran9739 Před rokem +20

    മാഷ് നല്ല കലിപ്പ് ലുക്ക് ആണ് ക്യാമറയ്ക്ക് കൊടുത്തത്. 👌👌👌

  • @bipinprabha88
    @bipinprabha88 Před rokem +1

    *ഈ സീൻ പുറത്തു കൊണ്ടു വന്ന ചേട്ടന്💰🎁*

  • @noufalmajeed6223
    @noufalmajeed6223 Před rokem +2

    എന്നും അസൂയ തോന്നിയിട്ടുള്ള ഒരേഒരു പ്രൊഫഷൻ ടീച്ചിങ്

  • @bijumathai5758
    @bijumathai5758 Před rokem +3

    മോഹൻലാൽ ന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം ആയി 🤣

  • @malavikaabhilash1
    @malavikaabhilash1 Před rokem +1

    Super 🔥

  • @Life1.-line.
    @Life1.-line. Před rokem

    സൂപ്പർ
    ❤️❤️❤️❤️
    ❤️❤️❤️❤️❤️

  • @bijust3027
    @bijust3027 Před 10 měsíci +1

    ഞാൻ പലപ്രാവശ്യം കണ്ടിട്ടും ഇങ്ങനൊരുത്തൻ വിജ്രുംഭിച്ചു നിക്കുന്നത് കണ്ടില്ല, ഇതൊക്കെ തപ്പിയെടുത്തു കൊണ്ടുവരുന്നവനെ സമ്മതിക്കണം...... എന്തായാലും നാടിന്റെ സമഗ്ര വികസനത്തിന്‌ ഇതൊരു മുതൽക്കൂട്ടുതന്നെ.. സംശയമില്ല.

  • @ajthajyn9601
    @ajthajyn9601 Před 11 měsíci

    അന്നത്തെ മോഹൻലാലിന്റെ നിസ്സഹായത അത് മനസ്സിൽ നിലനിൽക്കും

  • @aswathyachu7947
    @aswathyachu7947 Před 6 měsíci

    ഇത് അഭിനയം അല്ല 🤣വെയിൽ മുഖത്തു അടിച്ചു മുഖം വികൃതo ആയതാണ് 🤣🤣ലാലേട്ടൻ uyir❤️❤️

  • @madhukm7
    @madhukm7 Před rokem +2

    കീരിക്കാടൻ വലിച്ചു കീറിയേനെ ചേട്ടൻ രക്ഷപ്പെട്ടു😂😂😂

  • @fasilfaisu1315
    @fasilfaisu1315 Před rokem +9

    അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചതിൽ ഒന്ന് പതറി ല്ലേ മാഷേ--😂

    • @vijayanpillai80
      @vijayanpillai80 Před rokem +3

      കറച്ചു വർഷ ങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് തിരുമലയിൽ രണ്ട് റസിഡൻസ് അസോസിയേഷനുകൾ തമ്മിൽ ചില്ലറ തർക്കം ഉണ്ടായി. അന്ന് എന്നെ പോലീസ് ഇടിച്ചു ..... ഒന്ന്........ അല്ല .... രണ്ട് മൂന്ന് ഇടി ....... കറക്കി ഒറ്റ ഏറ് .......... എന്ന് ന്യൂസ് ചാനലുകളുടെ മുന്നിൽ പറഞ്ഞ അതേ ആളിന്റെ രൂപം.
      പിന്നീട് CCTV ദൃശ്യം പരിശോദിച്ചപ്പോൾ ആ വ്യക്തി സ്വയം കുറച്ച് ആൾക്കാരുമായി ആ സ്ഥലത്ത് റോഡിൽ കിടന്നു കാണിച്ച നാടകം ആണ് എന്നു തെളിഞ്ഞു .
      എന്തായാലും ഇപ്പോൾ കുറെ ന്യൂസ് ചാന്നലുകാർക്ക് വെളുപ്പിക്കാൻ നന്നായി കാശ് പൊടിക്കുന്നുണ്ട്.
      ആദ്യം പഴയ സിനിമയിലെ ഒരു photo ഒരു online കാരന് കുപ്പി കൊടുത്ത് വർത്ത ആക്കുന്നു. പിന്നീട് കുറെ ന്യൂസ് ചാനലുകളിലെ മാപ്രകളെ കൊണ്ട് സൂപ്പർ ഹിറ്റാക്കുന്നു . എന്തായാലും ഇങ്ങനെ പണം വാരി എറിഞ്ഞ് നന്നായാൽ മതി.

  • @sukusabiworld4591
    @sukusabiworld4591 Před 11 měsíci

    ❤❤❤

  • @anandanp.a.8756
    @anandanp.a.8756 Před 11 měsíci

    ❤ ഉള്ളിൽ പ്രതിഭയുള്ള അധ്യാപകൻ

  • @Jokhaan6282
    @Jokhaan6282 Před rokem +4

    പറയാതെ അഭിനയിച്ചപ്പോൾ ഇങ്ങനെ അന്ന്.... അപ്പോൾ ഇദ്ദേഹത്തോട് പറഞ്ഞു കൊടുത്തു അഭിനയിച്ചിരുന്നെങ്കിലോ......... ഗംഭിരം തന്നെ ആയിരിക്കും 👍👍👍👍🔥🔥🔥🔥

  • @AmalAmal-bw2bw
    @AmalAmal-bw2bw Před rokem +2

    ഒബ്സെർവഷൻ 🙆‍♂️👍🏼

  • @ramachandrank9166
    @ramachandrank9166 Před rokem

    ജനങ്ങൾക്ക് ഉപകാരം ആയിട്ടുള്ള അത്രയും പരിപാടികൾ നടക്കുമ്പോൾ നിങ്ങൾ ഇതിൻറെ പിന്നാലെ കഷ്ടമുണ്ട്. ഇവിടെ പച്ചക്കറി വില കൂടുതൽ പെട്രോളിനു വിലക്കൂടുതൽ എല്ലാത്തിനും വില കൂടുതൽ മലയാളി ആത്മഹത്യ ചെയ്യുമ്പോഴാണ് നിങ്ങളൊരു കീരിക്കാനും നിങ്ങളും പോയി ചത്തൂടെ

  • @ashtamyk2828
    @ashtamyk2828 Před rokem +3

    Sooooooper 😂😂

  • @sherin3896
    @sherin3896 Před rokem

    😅 കൊള്ളാം

  • @rahmathshamsu3657
    @rahmathshamsu3657 Před rokem +1

    Enik 4 Age

  • @nandhuskannan
    @nandhuskannan Před rokem +6

    ആര്യനാട് ഭാഗത്തായിരുന്നു ഷൂട്ടിംഗ്.. ഞാൻ തൊട്ടിലിൽ കിടക്കുന്ന സമായമായത് കൊണ്ടു ഷൂട്ടിംഗ് കാണാൻ പോയില്ല 😅

  • @vikashhemakumar4081
    @vikashhemakumar4081 Před rokem

    Close resemblance to Indian Cricketer Ventakapathi Raju

  • @mumthas6425
    @mumthas6425 Před rokem +1

    Aal mammootty ye pole...😅ipozhum cheruppam aayi iriknu

  • @niroopettanofficial
    @niroopettanofficial Před rokem +7

    ആ സിനിമ tvയിൽ കാണുമ്പോൾ ആ സീനിൽ ഒരു പക്ഷെ നമ്മുടെ മുഖഭാവവും അങ്ങനെ തന്നെ ആവും പുള്ളിക്ക് അത് നേരിട്ട് കണ്ടു എക്സ്പീരിയൻസ് ചെയ്യാൻ പറ്റി 🤣🤣

  • @saleem5278
    @saleem5278 Před rokem +2

    കീരിക്കാടൻ ജോസ് ആണേലും കാരക്കൂട്ടിൽ ദാസൻ ആണേലും വെറുതെ കുത്തിപ്പൊക്കാൻ മനോരമ തന്നെ😄😄

    • @vijayanpillai80
      @vijayanpillai80 Před rokem +1

      കറച്ചു വർഷ ങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് തിരുമലയിൽ രണ്ട് റസിഡൻസ് അസോസിയേഷനുകൾ തമ്മിൽ ചില്ലറ തർക്കം ഉണ്ടായി. അന്ന് എന്നെ പോലീസ് ഇടിച്ചു ..... ഒന്ന്........ അല്ല .... രണ്ട് മൂന്ന് ഇടി ....... കറക്കി ഒറ്റ ഏറ് .......... എന്ന് ന്യൂസ് ചാനലുകളുടെ മുന്നിൽ പറഞ്ഞ അതേ ആളിന്റെ രൂപം.
      പിന്നീട് CCTV ദൃശ്യം പരിശോദിച്ചപ്പോൾ ആ വ്യക്തി സ്വയം കുറച്ച് ആൾക്കാരുമായി ആ സ്ഥലത്ത് റോഡിൽ കിടന്നു കാണിച്ച നാടകം ആണ് എന്നു തെളിഞ്ഞു .
      എന്തായാലും ഇപ്പോൾ കുറെ ന്യൂസ് ചാന്നലുകാർക്ക് വെളുപ്പിക്കാൻ നന്നായി കാശ് പൊടിക്കുന്നുണ്ട്.
      ആദ്യം പഴയ സിനിമയിലെ ഒരു photo ഒരു online കാരന് കുപ്പി കൊടുത്ത് വർത്ത ആക്കുന്നു. പിന്നീട് കുറെ ന്യൂസ് ചാനലുകളിലെ മാപ്രകളെ കൊണ്ട് സൂപ്പർ ഹിറ്റാക്കുന്നു . എന്തായാലും ഇങ്ങനെ പണം വാരി എറിഞ്ഞ് നന്നായാൽ മതി.

  • @AnnamariaAnnakutty
    @AnnamariaAnnakutty Před rokem +5

    ഇതും അറിയുന്നത് ഒരു രസമല്ലേ. വാർത്താ ദാരിദ്ര്യം ആണെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് Manipur പ്രശ്നം കൊടുംമ്പിരി കൊണ്ടു നിൽക്കുമ്പോ അതുപോലും വേണ്ടത്ര പരിഗണന ഇല്ലാതെ ഇതു തന്നെ റിപ്പോർട്ട്‌ ചെയ്തതുകൊണ്ട്.

    • @mohdfazil6181
      @mohdfazil6181 Před rokem

      😂😂

    • @LittleStars-re6co
      @LittleStars-re6co Před rokem +2

      Bro മനോരമ ന്യൂസ്‌ ഇൽ മണിപ്പൂർ issues, ഉമ്മൻ ചാണ്ടി ന്യൂസ്‌ ഒക്കെ ലൈവ് നടന്നു കൊണ്ടിരിക്കുന്നു... ചാനലിൽ കേറി നോക്കി...

  • @vijayanpillai80
    @vijayanpillai80 Před rokem +1

    കറച്ചു വർഷ ങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് തിരുമലയിൽ രണ്ട് റസിഡൻസ് അസോസിയേഷനുകൾ തമ്മിൽ ചില്ലറ തർക്കം ഉണ്ടായി. അന്ന് എന്നെ പോലീസ് ഇടിച്ചു ..... ഒന്ന്........ അല്ല .... രണ്ട് മൂന്ന് ഇടി ....... കറക്കി ഒറ്റ ഏറ് .......... എന്ന് ന്യൂസ് ചാനലുകളുടെ മുന്നിൽ പറഞ്ഞ അതേ ആളിന്റെ രൂപം.
    പിന്നീട് CCTV ദൃശ്യം പരിശോദിച്ചപ്പോൾ ആ വ്യക്തി സ്വയം കുറച്ച് ആൾക്കാരുമായി ആ സ്ഥലത്ത് റോഡിൽ കിടന്നു കാണിച്ച നാടകം ആണ് എന്നു തെളിഞ്ഞു .
    എന്തായാലും ഇപ്പോൾ കുറെ ന്യൂസ് ചാന്നലുകാർക്ക് വെളുപ്പിക്കാൻ നന്നായി കാശ് പൊടിക്കുന്നുണ്ട്.
    ആദ്യം പഴയ സിനിമയിലെ ഒരു photo ഒരു online കാരന് കുപ്പി കൊടുത്ത് വർത്ത ആക്കുന്നു. പിന്നീട് കുറെ ന്യൂസ് ചാനലുകളിലെ മാപ്രകളെ കൊണ്ട് സൂപ്പർ ഹിറ്റാക്കുന്നു . എന്തായാലും ഇങ്ങനെ പണം വാരി എറിഞ്ഞ് നന്നായാൽ മതി.

  • @aryanearthmovers1269
    @aryanearthmovers1269 Před 11 měsíci

    കൊണ്ട് പോടെ

  • @abdulnisar8812
    @abdulnisar8812 Před rokem +1

    മോഹൻലാലിന്റെ ഏറ്റവും സൂപ്പർ ഫിലിം ഗംഭീരഅഭിനയം പക്ഷെ ആ കൊല്ലത്തെ മികച്ച നടൻ മമ്മൂട്ടി

  • @sreejithsudhakaran5762
    @sreejithsudhakaran5762 Před rokem +3

    അതിനു സിനിമയിൽ പുള്ളിയെ മഷി ഇട്ട് നോക്കിയിട്ടും കാണുന്നില്ലാലോ 🙄🙄🙄

    • @vijayanpillai80
      @vijayanpillai80 Před rokem

      മാ പ്ര ക്ക് കുപ്പിയും കോഴിക്കാലും വാങ്ങി കൊടുത്താൽ താങ്കളുടെ പേരിലും ഇമാതിരി വാർത്ത ഉണ്ടാക്കി തരും.

  • @jabirmullungal1254
    @jabirmullungal1254 Před rokem +2

    ഒവാർത്ത ദാരിദ്ര്യം ഉണ്ട് ലെ

  • @jijomathew1890
    @jijomathew1890 Před rokem

    Vere news onnum kittila alle innu

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Před rokem +2

    Ennale entem vayar elaki

  • @gokulhhj8i264
    @gokulhhj8i264 Před rokem +4

    ഒരു ന്യൂ സും ഇല്ല ഞ്ഞി ടാകും

  • @Ajithnair31
    @Ajithnair31 Před rokem

    ആരാടാ ഇപ്പോൾ ഇത് കുത്തിപ്പൊക്കിയത്.

    • @vijayanpillai80
      @vijayanpillai80 Před rokem

      സ്വയം .. കുപ്പി + കോഴിക്കാൽ കൊടുത്താൽ എല്ലാം പൊങ്ങും.

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +6

    വാർത്താ ദാരിദ്ര്യം😢