ആക്രിപണിക്കരും ഗണപതിവട്ടുജീയും | Mohamed Khan

Sdílet
Vložit
  • čas přidán 15. 06. 2024
  • Previous episodes : • Mohammed Khan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 7

  • @ramankuttypp6586
    @ramankuttypp6586 Před 22 dny

    Great...

  • @V_Diaries11
    @V_Diaries11 Před 20 dny

  • @rithwicreationspresents5517

    Very less views since its not against muslims!!!

  • @josephvarkey8921
    @josephvarkey8921 Před 23 dny +2

    Suresh gopi oru pakka racist aanu

  • @ExploringAngel
    @ExploringAngel Před 23 dny

    ഖാൻ ചേട്ടനു നിഷ്കാമ കർമം എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഈ വീഡിയോ ഇട്ടത് എന്നാണ് എനിക്ക് മനസ്സിൽ ആയത്. നമ്മൾ എല്ലാ പ്രവർത്തി ചെയ്യുമ്പോഴും അതു ചെയ്യാൻ ഒരു കാരണം കാണും. പക്ഷേ അതിൻ്റെ ഫലം പ്രതീക്ഷിക്കാതെ കർമം ചെയ്യുക എന്നതാണ് നിഷ്‌കാമ കർമം എന്ന് പറയുന്നത്. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും നിഷ്‌ക്കാമ കർമം ചെയ്യുന്നവർ അല്ല. കാരണം അവർ യഥാർത്ത സേവകർ അല്ല. പക്ഷേ മോദി നായിഡുവിനെ കെട്ടി പിടിച്ചത് നിഷ്കാമ കർമം അല്ല എന്ന് പറയാനാകില്ല. അതു ബിജെപിക്ക് അധികാരത്തിൽ വരാനും മോഡിക്ക് പ്രധാന മന്ത്രി ആകാനും വേണ്ടി ആണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന് അതു ഒഴിവാക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതു ഒഴിവാക്കിയില്ല. നായിടുവിനെ കെട്ടി പിടിച്ചത് കൊണ്ട് പ്രത്യേകിച്ചു നേട്ടമൊന്നും ഉണ്ടാകില്ല എന്ന് മോഡിക്ക് കൃത്യമായിട്ടു അറിയാം. മൂന്നാമതും പ്രാധാന മന്ത്രി ആകാൻ പോകുന്ന മോഡിക്ക് അതിൻ്റെ ആവശ്യവും ഇല്ല. പക്ഷേ അദ്ദേഹത്തിൻ്റെ ലക്ഷ്യം നേടാൻ അതും സഹായകം ആകും എന്ന് മോദി വിചാരിച്ചു കാണും. വികാരങ്ങളാൽ ലക്ഷ്യത്തെ തടസ്സപ്പെടുത്താതെ വിവേകത്താൽ ആവശ്യം ഉള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ് നിഷ്കാമ കർമം എന്ന് പറയുന്നത്. ആൾട്രൂയിസം പോലും വികാരങ്ങളാൽ ബന്ധിക്കപ്പെട്ട കർമമാണ്. മുസ്ലീം വിരുദ്ധ പരാമർശങ്ങൾ ഉപയോഗികാതിരുന്നെങ്കിൽ മോഡിയെ ഭാവി തലമുറ കുറ്റപ്പെടുത്തുന്നത്തിൽ കുറച്ചെങ്കിലും കുറവ് വരുതുമായിരുന്നു. അതും സഹിച്ചു ലക്ഷ്യം നേടാനായി അദ്ദേഹം ഈ കർമ്മങ്ങൾ ചെയ്തു എന്നത് വ്യക്തിപരം ആണ് എന്ന് എനിക്ക് തോന്നുന്നില്ല. ഈ പരാജയത്തിന് ശേഷവും ഈ കൂട്ട് മന്ത്രി സഭയിൽ പ്രധാന മന്ത്രി ആയിരിക്കുന്നതും വ്യക്തിപരം ആണ് എന്ന് എനിക്ക് തോന്നുന്നില്ല.

  • @DNA23777
    @DNA23777 Před 23 dny

    മനുഷ്യരോട് ബഹുമാനത്തോടെ heading ഇടുക🙄... ആരും ആരുടേയും അടിമ അല്ല☹️BJP എന്നതും RSS എന്നതും മനുഷൃരുടെ ആശയം ആണ്.. 😔..