കൈവെട്ട് മുൻകൂട്ടി കണ്ട പവനൻ | Adv K N Anil Kumar | Kerala Yukthivadhi Sangham

Sdílet
Vložit
  • čas přidán 28. 06. 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 23

  • @ramankuttypp6586
    @ramankuttypp6586 Před 24 dny

    Great..

  • @Baby-yq8xr
    @Baby-yq8xr Před 26 dny +1

    ചാനൽ 13.8ന് വിജയാശംസകൾ

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Před 24 dny

    സമൂഹത്തിൽ യുക്തി ചിന്ത വളർത്തുകയും പടർത്തുകയും ചെയ്യണം. രാഷ്ട്രീയക്കാരും മാപ്രകളും സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നു എതിർക്കാൻ മടികാണിക്കുന്നു. സമൂഹം ഇപ്പോൾ പുറകോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം വരണ്ടേ. കേരളത്തിൽ യുക്തിവാദി സംഘം ഈ ദൗത്യം ഏറ്റെടുക്കണം

  • @Baby-yq8xr
    @Baby-yq8xr Před 26 dny

    നമ്മുടെ നിയമ വ്യവസ്ഥ മാറ്റി എഴുതണം

  • @devassypl6913
    @devassypl6913 Před 26 dny

    🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @devassypl6913
    @devassypl6913 Před 26 dny

    കുവൈറ്റിൽ 50 പേർ മരിച്ചപ്പോൾ എന്തായിരുന്നു ചർച്ച എത്ര ദിവസം താങ്കൾ പറഞ്ഞത് 100% സത്യം മുൻപ് മലദ്വാർ ഗോൾഡ് എന്ന് പറഞ്ഞിരുന്നു ഇപ്പോൾ മലദ്വാർ എന്ന് പറയാറില്ല നമ്മുടെ മാധ്യമങ്ങൾ ഇന്നൊരു വിലയില്ലാത്ത അവസ്ഥയിൽ എത്തി

  • @haroon4486
    @haroon4486 Před 26 dny +2

    ഈ വർഷത്തെ ഹജ്ജിന് 15 ലക്ഷത്തിലധികം ആളുകൾ, അതിൽ 90 ശതമാനത്തിലധികവും 50 വയസ്സ് കഴിഞ്ഞവർ, ഈ വർഷത്തെ കഠിനമായ ചൂട്, അത് പോലെ ഹജ്ജ് കർമ്മങ്ങൾ ശീതീകരിച്ച മുറിയിലിരുന്ന് ചെയ്തു തീർക്കാവുന്നല്ല അറിവ്, അത് പോലെ പഴയ കാല ജനങ്ങളിൽ നിന്ന് ഇന്നത്തെ ജനങ്ങളെ ദുർബലരാക്കുന്ന ജീവിത ശൈലി മാറ്റം ഇതൊക്കെ മനസ്സിലാക്കാൻ പറ്റാത്തവരാണോ ഇപ്പോഴത്തെ യുക്തി വാദിക്കൾ. പണ്ട് നിങ്ങൾ അങ്ങനെ ആയിരുന്നില്ലല്ലോ.

    • @jamysvoyages2214
      @jamysvoyages2214 Před 25 dny

      Ennal pinne gym il poyal pore koyaaa…Adimaye bhogicha kallapravachakaneyum athinu pennu koottikkodutha gothra devaneyum poyi kanano?Islam is satanic…Pishachinte matham…

  • @abdulrazake5185
    @abdulrazake5185 Před 26 dny +1

    പുലി വരുന്നേ എന്ന കഥ ഓർമ്മയുണ്ടോ.
    അവസാനം പുലി വന്നപ്പോൾ എന്താണ് സംഭവിച്ചത്.
    ആ അവസ്ഥയാണ് ഇന്ന് യുക്തിവാദികൾ അനുഭവിക്കുന്നത് 😀
    ചേകന്നൂർ കേസിൽ പുലി വന്നപ്പോഴും ആരും അത്‌ ഗൗരവത്തിലെടുത്തില്ല.
    അത്‌ എന്ത് കൊണ്ട്
    വിശ്വാസ സമൂഹത്തിലേ അന്തവിശ്വാസങ്ങൾക്ക് എതിരെ പ്രവർത്തിക്കേണ്ട യുക്തിവാദികൾ മതത്തെ അന്തമായി എതീർക്കാൻ തുടങ്ങി
    അതിലെ നല്ല ധാർമിക വശങ്ങൾ പോലും അംഗീകരിക്കാതെ കാടടച്ച്‌ വെടിവെക്കുന്ന ഒരു സമീപനം സ്വീകരിച്ചു. 😪
    പതിയെ പതിയെ യുക്തിവാദികൾ കടുത്ത
    അന്തവിശ്വാസം വെച്ച് പുലർത്തുന്ന വിശ്വാസീകളെക്കാൾ തരം താണുപോയി 😪
    ആ ഗ്യാപ്പിൽ ജബ്ബാർ രവീന്ദ്രൻ ജാമിത ജെസ്ല ആരിഫ് തുടങ്ങിയവരുടെ സെക്സ് യുക്തിവാദവും
    സോഷ്യൽ മീഡിയകളിൽ
    സ്ഥാനം പിടിച്ചു.
    വിശ്വാസ സമൂഹത്തെ വിമർശിക്കുന്ന കലാനാഥൻ മാസ്റ്ററോ ടൊക്കെ ഇവിടെത്തെ എല്ലാ മതാവിഭാഗത്തിൽ പെട്ടവർക്കും ബഹുമാനവും ആദരവും ഉണ്ടായിരുന്നു കുറച്ച് മുൻപാണ് അദ്ദേഹം മരണപ്പെട്ടത് അദ്ദേഹത്തിന്റെ മരണ വീട്ടിൽ ഏല്ലാ വിഭാഗം വിശ്വാസികളും വളരെ ദുഃഖത്തോടെ സന്നിഹിതരായിരുന്നു 😪
    ഇപ്പോഴത്തെ യുക്തിവാദികളെയാണ് ഈ സമൂഹത്തിലെ ഏറ്റവും വൃർത്തി കെട്ടവരായി പൊതു സമൂഹം വിലയിരുത്തുന്നത് 😪
    പണ്ടൊക്കെ സമൂഹം വലിയ വില കല്പിച്ചിരുന്ന ഒരു വിഭാഗമായിരുന്നു യുക്തിവാദികൾ വിശ്വാസമില്ലെങ്കിലും അവർക്ക് ജീവിത വിശുദ്ധിയുണ്ടായിരുന്നു.
    ഇന്ന് അവർ ഇടത് അനുകൂല യുക്തിവാദികൾ.😪
    വലത് അനുകൂല യുക്തി വാദികൾ. 😪
    സംഘപരിവാർ അനുകൂല യുക്തി വാദികൾ എന്ന നിലയിൽ തരം താഴ്ന്ന് പോയിരിക്കുന്നു 😪
    ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്നത് സംഘപരിവാർ ഘടകങ്ങളിൽ നിന്നായത് കൊണ്ട്.
    യുക്തിവാദികളിൽ വലിയൊരു വിഭാഗവും സംഘപരിവാർ അനുകൂല യുക്തിവാദികളായി മാറിയിരിക്കുന്നു.😪
    യുക്തി ഇസ്ലാമിന് എതിരെ മാത്രം എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന ഗവേഷണത്തിൽ
    യുക്തിവാദി സമൂഹം വിജയിച്ചിട്ടുണ്ട് എന്ന് പറയാം.
    എന്തുകൊണ്ടാണ് ഇസ്ലാമിനെ മാത്രം വിമർ ശിക്കുന്നത് എന്ന പൊതു ചിന്ത ഇസ്ലാമിനും ഗുണമായി മാറുന്നുണ്ടോ എന്നും.
    ഒട്ടും യുക്തിയില്ലാത്ത യുക്തിവാദികൾ ചിന്തിക്കുക 😪

    • @vkvk300
      @vkvk300 Před 26 dny +1

      മതത്തെ തള്ളി പറയാതെ അന്തവിശ്വാസത്തെ മാത്രം എതിർത്ത കാലത്തു വിരലിൽ എണ്ണാവുന്ന യുക്തിവാദികൾ മാത്രമേ ഉണ്ടായിരുന്നു ഇന്ന് ആകെ മാറി
      മതം തന്നെയാണ് അന്തവിശ്വാസം
      അന്നത്തെ യുക്തിവാദിക്ളിൽ കൂടുതൽ കമ്മ്യൂണിസ്റ്റ് കാരാണ് രാഷ്രിയമായി വോട്ട് വേണ്ടതിനാൽ അല്പം മിതമായി മതത്തെ വിമർശിച്ചു

    • @abdulrazake5185
      @abdulrazake5185 Před 25 dny

      @@vkvk300
      മതങ്ങളിലെ തിന്മകളെ എതിർക്കണം നന്മകളെ അംഗീകരിക്കണം.
      മതം തന്നെ തിന്മയാണ് എന്ന വാദം അപദ്ധം 😪

    • @abdulrazake5185
      @abdulrazake5185 Před 25 dny

      @@vkvk300
      അന്നൊക്കെ യുക്തിവാദികൾ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ എന്ന വാദം
      വാദത്തിനു വേണ്ടി അംഗീകരിക്കാം 👍
      അതുപോലെ തന്നെ 1439 വർഷങ്ങൾക്ക് മുൻപ് മക്കത്ത് മുസ്ലിങ്ങളെക്കാൾ മഹാ ഭൂരിപക്ഷവും അവിടത്തെ മത നിഷേധികൾക്കായിരുന്നു.😀
      ഇപ്പോഴത്തെ അവസ്ഥയോ.
      അത്‌ അംഗീകരിച്ച്‌ തരില്ല. 😀
      അതാണ്‌ യുക്തിവാദികൾക്ക് ഒരു യുക്തിയുമില്ല എന്ന് പറയുന്നത് 😀

    • @jamysvoyages2214
      @jamysvoyages2214 Před 25 dny

      Sex yukthivadham???what do u mean???adimaye bhogikkan ayath irakkiyath qureshi gothra devan alle koyaaa???angane adimayeyum shishuvineyum bhogicha kalla pravachakanum islamil alle???kolayum kollayum vyabhicharavum aayi nadanna oru kalla pravachakanum athinu pennu koottikkodutha oru gothra devanum islamil mathramalle ullu???islam is satanic…pishachinte matham…

    • @sajujoseph6646
      @sajujoseph6646 Před 24 dny

      ​@@vkvk300ജോസഫ് മാഷ് പറഞ്ഞുപോലെ ഈ മതം പ്രകൃതാവിശ്വാസമല്ലേ.

  • @alweqaya6392
    @alweqaya6392 Před 26 dny

    കൈവെട്ട് സ്വപ്നം കണ്ട കണിയാൻ.
    ഇവനേ എന്തിന് ജയിലിൽ അടച്ചില്ല.
    ഇവൻ റേ അറിവോടെ നടന്ന ഈ കൈവെട്ട് ആണ്.