സാധാരണ ചുരിദാർ തുണി ആയാലും എനിക്ക് ഇങ്ങനെ ഒക്കെ വേണം 😍😍😍😍SHAS DOT COM

Sdílet
Vložit
  • čas přidán 5. 09. 2024
  • സാധാരണ ചുരിദാർ തുണി ആയാലും എനിക്ക് ഇങ്ങനെ ഒക്കെ വേണം 😍😍😍😍SHAS DOT COM
    #churidhardesigningideas#dressdesigningideas
    sahiya libas 👇
    whatsapp group 👇
    chat.whatsapp....
    chat.whatsapp....
    Instagram👇
    www.instagram....
    face book link👇
    / 1796533270509850
    music credits
    Song: Scandinavianz - Gualala Music provided by Scandinavianz / . .

Komentáře • 3K

  • @saheerabanu1346
    @saheerabanu1346 Před 3 lety +29

    First comment pinnikko

  • @rasiyakalliyan2790
    @rasiyakalliyan2790 Před 3 lety +357

    സാദാ ചുരിദാർ ആണ് അധികം ഭംഗി ഇട്ടിട്ട്.,. എന്റെ കാഴ്ച പാടിൽ...👌👌

  • @ziyanziyan728
    @ziyanziyan728 Před 3 lety +77

    yellow Churidhar ishtayavar untto😊👍

  • @Sharafunnisa8509
    @Sharafunnisa8509 Před 3 lety +1

    സാദാ ചുരിദാർ bit കൊണ്ട് ഇങ്ങനെ യൊക്കെ ഡിസൈൻ ചെയ്യാൻ കയ്യും ന്ന് ഇപ്പോഴാ ട്ടോ ink മനസ്സിലായത്. . Insha allhaa try ചെയ്യണം. Thanks ithaa 😊😘

  • @AbdulKareem-yt4mn
    @AbdulKareem-yt4mn Před 3 lety +16

    Yellow dresil ithatha monj aayikk
    So cute 🤗

  • @ShafeenasWorld
    @ShafeenasWorld Před 3 lety +11

    Wow super
    Blue ചുരിദാർ ആണ് എനിക്കിഷ്ടപ്പെട്ടത് ❤️
    അടിപൊളി സ്റ്റിച്ചിങ് 👌👌

  • @fidafida2828
    @fidafida2828 Před 3 lety +1

    Ithaa ithantte shoe ntte price₹ ethrya? Koree kalayo vagitt nalla lasting undo enthayalum polichu ttoo poli poli 😍😍😍🥰🥰😘😘😘🥳🥳🥳🥳🥳🥳

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety +1

      അതിന് അത്ര വിലയൊന്നും ഇല്ലാട്ടോ,,, thank u 🥰🥰🥰രണ്ട് മൂന്ന് മാസം ആയിട്ടൊള്ളു വാങ്ങീട്ട് 🥰

  • @shahanamuhinis2916
    @shahanamuhinis2916 Před 3 lety +6

    Ithaa blue churidar neck stitch cheidadum backil lays koduthadum oyichal baki ellam super♥️

  • @adnananees7139
    @adnananees7139 Před 3 lety +6

    ഇങ്ങനത്തെ ചുരിദാർ ആണ് ഇത്താക്ക് ഭംഗി...👍👍 മറ്റേ ഡ്രെസ്സിൽ തടി കൂടുതൽ തോന്നിക്കും

  • @muhammedsinan6051
    @muhammedsinan6051 Před 3 lety +1

    Yellow churidar adipoli ithakk nalla cherchayund

  • @naflariyas3090
    @naflariyas3090 Před 3 lety +5

    മഞ്ഞ ചുരിദാർ ആണ് ഇത്തക്ക് ഭംഗി 👍👍

  • @TrentieworldFashion
    @TrentieworldFashion Před 3 lety +28

    സെക്കൻഡ് ചുരിദാർ സ്റ്റിച്ചിങ് അടിപൊളി 👌👌😘😘😘

  • @rifak5172
    @rifak5172 Před 3 lety +1

    Nalla bhangi und churidar l💞💞💞💞💞💞💞💞💞

  • @fadhisworld2271
    @fadhisworld2271 Před 3 lety +11

    Yellow ചുരിദാറിൽ മൊഞ്ചത്തി ആയിട്ടുണ്ട് ചുരിദാർ ആണ് ശാധിക് bagi

  • @nadheemvp9274
    @nadheemvp9274 Před 3 lety +48

    Masha alla, yellow ചുരിദാർ ഇത്താക്ക് നല്ല ഭംഗി യുണ്ട്.

  • @nishashihabnishashihab6219

    Itha stich cheyyumo MASHA ALLAH

  • @RinusDairy
    @RinusDairy Před 3 lety +5

    Hi ഞാൻ സാധാരണ ചുരിദാരാണ് ഇടാര് . ഇത് ഡി സൈൻ എനിക്ക് നല്ല ഇഷ്ടായി. പ്രത്യേകിച്ചു കൈ ഡിസൈൻ

  • @user-dl2jb5pp2g
    @user-dl2jb5pp2g Před 3 lety +17

    Churidhar ഇഷ്ട്ടപെട്ടവർ like ആക്കേണ്ട സ്ഥലം 👍🙏

  • @harshasaheer
    @harshasaheer Před 3 lety +1

    Orupaad ishttaayi 👍👌 churidaaril kaanumbol shahdi koodudhal chundariyaavunnu❤️❤️❤️

  • @nizarchavara2575
    @nizarchavara2575 Před 3 lety +116

    മഞ്ഞക്കിളിയും നീലക്കിളിയും സ്റ്റാറിട്ട സുന്ദരിയുമായ ഷഹാദി ഇത്താത്തക് ഇവിടെ നീലം പൂശി പോകൂ 👍😍❤️👇🎉⭐️💝

  • @Ramla-X3w
    @Ramla-X3w Před 3 lety +3

    ഷഹദി ത്താ ❤️❤️yellow കളർ ഇങ്ങക്ക് sooperaayikkunu.. മാഷാ അല്ലാഹ് 👍

  • @sumayanajumudeen2210
    @sumayanajumudeen2210 Před 3 lety

    Ithaathadey nail mehandhidey karyam onn add cheyyannee ... Nalla dark red
    Njan online vedichath flop aayii athaa
    Pinnee 2churidharum super 🥰🥰🥰first one colour nalla matching

  • @haneezanishad771
    @haneezanishad771 Před 3 lety +9

    Hii. Loved the detailing on the sleeves of the yellow churidar. Defenitely going to try❤️

  • @Fathima.Farook
    @Fathima.Farook Před 3 lety +3

    ചുരിദാറും ചുരിദാറ് ഇട്ട ആളും സൂപ്പർ 👌👍✌️

  • @riyasriyasudheen7091
    @riyasriyasudheen7091 Před 3 lety

    ഇത്താ ചുരിദാറുകൾ സൂപ്പർ yallow യും blue yum ഇത്താക്ക് നല്ല ചേർച്ചയുണ്ട് soopper

  • @aminasafa3307
    @aminasafa3307 Před 3 lety +12

    Masha allah ചുരിദാർ ആണ് സഹാദിക് നല്ലേ പോർഫെക്ട് 👍👍

  • @soudhasoudha6313
    @soudhasoudha6313 Před 3 lety +11

    രണ്ടിന്റെയും സ്റ്റിച്ചിങ് കാണിക്കണേ

  • @febinshiyas182
    @febinshiyas182 Před 3 lety

    ഇത്താ... blue ചുരിദാർ നല്ല ഒരു idea ആണുട്ടോ. കാരണം side open ഇടുമ്പോ നമുക്ക് ഒരു പേടി ആണ്. പക്ഷെ ഇങ്ങനെ open stich ചെയ്യുമ്പോ എവിടെയും കാണുകയുമില്ല side open ഇടാനുള്ള ഇഷ്ടവും നടക്കും. Supper idea ട്ടോ. ഇത്തരം വെറൈറ്റി ആണുട്ടോ ഇത്താടെ channel എല്ലാരും ഇഷ്ടപ്പെടുന്നതും. ഇനിയും കാത്തിരിക്കും ഇതുപോലെ നല്ല വെറൈറ്റി stiching നു വേണ്ടി. വരില്ലേ ഇത്താ....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      Owww.,., ആയിക്കോട്ടെ dear.. ഒത്തിരി സന്തോഷം 😘😘😘😘😘😘😘😘

  • @musthafaa3174
    @musthafaa3174 Před 3 lety +3

    ഒരു like അല്ല ഒരു പത്തു like തരാൻ പറ്റുമെകിൽ തന്നിന്നു 👌👌👌

  • @Afufinu
    @Afufinu Před 3 lety +7

    ആദ്യത്തെ പൊളിച്ചു 😍✌️..
    മാഷാ അല്ലാഹ് 😊💕..
    ഇത്തൂസ് ഇങ്ങൾ പൊളിയാട്ടോ ✌️☺️

  • @basheerkpkp
    @basheerkpkp Před 3 lety

    Normal churidarilan ithaye enikk kooduthal sundariyayi thonniyath.yellow sleev 👌👌

  • @7__x_sajir314
    @7__x_sajir314 Před 3 lety +4

    യെല്ലോ ചുരിദാർ sooper, എല്ലാ ഡ്രെസ്സിലും ithante ഒരു desaign ഉണ്ടാവും 🥰അടിപൊളി

  • @nasrinshafi5517
    @nasrinshafi5517 Před 3 lety +17

    ❣️ ചുരിദാർ ഇട്ടപ്പോഴാണ് നല്ല ഭംഗി ❣️ modern dress idunnathinekaalum 👍

  • @shameemashamee9324
    @shameemashamee9324 Před 3 lety +2

    ചുരിദാർ ആണ് ഇത്താക്ക് ഭംഗി ട്ടോ, മാഷാഅല്ലാഹ്‌ അടിപൊളി

  • @hi_hello_gamedits
    @hi_hello_gamedits Před 3 lety +3

    അടിപൊളി ചുരുത്തർ

  • @MubishajuMubi
    @MubishajuMubi Před 3 lety +6

    മാഷാഅല്ലാഹ്‌ അടിപൊളി ട്ടോ 👌😍

  • @misiriya1250
    @misiriya1250 Před 3 lety

    രണ്ടു ചുരിദാറും അടിപൊളി👍
    മഞ്ഞ ഡ്രസ്സിൽ കൂടുതൽ സുന്ദരിയാണ്..❤️ചുരിദാർ നന്നായി ചേരുന്നുണ്ട്..💯 ബൂ ബൂ 😘

  • @bindhiyamachingal7833
    @bindhiyamachingal7833 Před 3 lety +5

    Oru prank video veendi waiting cheyyunavar like adi

  • @minnuzworld
    @minnuzworld Před 3 lety +4

    Masha allh yellow ചുരിതാർ 👌പൊളിച്ചുട്ടോ എന്റെ ഉമ്മക്ക് ചുരിതാർ നല്ല ഇഷ്ട്ടപെട്ടു 👌👌😍

  • @ashmalnijuvlog6026
    @ashmalnijuvlog6026 Před 3 lety

    itha oro designs kaanichu tharunnath kondu njangalkk ini ingane okke thaippikkalo googlil thappandallo orupaad thanks und

  • @cherycpc1676
    @cherycpc1676 Před 3 lety +6

    Yellow ithak nannay cherunnund masha allah😍

  • @Shanaaslifetube17
    @Shanaaslifetube17 Před 3 lety +15

    Santhoor mommy is on stage.....masha allah

  • @JSNworld
    @JSNworld Před 3 lety

    ithakk design cheyyan oru rathyeka kazhivund.ella dressum valare nannayitund.

  • @sabisabeel4712
    @sabisabeel4712 Před 3 lety +3

    ഡ്രസ്സ്‌ ഡമ്മിയിൽ ഇട്ട് കാണുന്നതിനേക്കാൾ ഭംഗി ഇത്ത ഇട്ട് കാണാൻ ആണ് 🥰🥰🤩

  • @shifanamolkunnummalshifana8307

    സാദാ ചുരിദാർ ആണ് ഭംഗി 🥰🥰

  • @Ziyafaza7735
    @Ziyafaza7735 Před 3 lety +1

    സാധാരണ ചുരിദാർ ആണെങ്കിലും നല്ല സുന്ദരി ആയിക്കണ്... മഞ്ഞക്കിളി.... മുത്ത് വിട്ട് കളിയില്ല അല്ലേ.... super duper ഐഡിയാസ് ഉണ്ടല്ലോ അതിനൊരു 👍

  • @shahanasabbas7194
    @shahanasabbas7194 Před 3 lety +2

    Yelllowww ❤️ pwoli....

  • @houseworld23
    @houseworld23 Před 3 lety +7

    ഇത്തൂസേ..... ഇങ്ങളെ ഡ്രസ്സ്‌ ഒക്കെ എല്ലാർക്കും ഒത്തിരി ഇഷ്ട്ടാട്ടോ വെറൈറ്റി മോഡൽസ് ആണ് ഒക്കെ 🥰

    • @Afufinu
      @Afufinu Před 3 lety +1

      Ithooseeeee😍🤩

    • @houseworld23
      @houseworld23 Před 3 lety +1

      @@Afufinu അഫൂസേ......🥰
      ചായ കുടിച്ചോ......

    • @Afufinu
      @Afufinu Před 3 lety +1

      @@houseworld23 illa ithoos😁.. ingalooo

    • @cherupulasserikkariisufi6216
      @cherupulasserikkariisufi6216 Před 3 lety

      Hii diluuu afuuu

    • @Afufinu
      @Afufinu Před 3 lety +1

      @@cherupulasserikkariisufi6216 hiiiiii.. ചങ്കെ 😘💕

  • @ebrahimp8742
    @ebrahimp8742 Před 3 lety

    എല്ലാം supper yellow ഒരുപാട് ഇഷ്ടായി

  • @naflariyas3090
    @naflariyas3090 Před 3 lety +13

    ഇത്താ. ഈ ടോപ്പിന്റെ അടിയിൽ ഉള്ള ആ തൂങ്ങൽ ഇല്ലേ. അത് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കാണിക്കോ

  • @millyzzworld9867
    @millyzzworld9867 Před 3 lety +4

    Blue back nice...

  • @jasminshaji4663
    @jasminshaji4663 Před 3 lety +1

    Yellow churidar superrr😍😍😍

  • @thameemsinu2771
    @thameemsinu2771 Před 3 lety +5

    Shaf mone prank cheyyo itha❤😇😍

  • @rinsharinsha796
    @rinsharinsha796 Před 3 lety +9

    ഇത്തയുടെ ഫാൻ ലൈക്‌ അടി

  • @varietiesbyreshisharaf8884

    Stiching nannaayittund.yello colour churidhaar nannayi cherunnundtto.eniyum stiching pratheekshikkunnu.

  • @diyafathima1517
    @diyafathima1517 Před 3 lety +3

    ചുരിദാർ സൂപ്പർ ആയി...♥️♥️

  • @shameer3383
    @shameer3383 Před 3 lety +9

    സാധാരണ പോലെ മാക്സി ഇട്ട്‌ വീഡിയോ ചെയാൻ പറ്റുമൊ

    • @ziyasworld-nc7ib
      @ziyasworld-nc7ib Před 3 lety

      Enne koode support cheyyane 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety +1

      ആഹാ അതും വേണോ ഇനി 😅😅😅😅😅

    • @mubashiraap3849
      @mubashiraap3849 Před 3 lety

      Venda itha kurach kayinj vere enthelum parayum

    • @shameer3383
      @shameer3383 Před 3 lety

      Mubashira Ap അങ്ങനെ പറയുന്നവരെ കുട്ടിക്ക് ariyumayirikumle

  • @lazimon5776
    @lazimon5776 Před 3 lety

    E second churidarinte color change ente kayil und....orupad ishtayi vidio

  • @zaithoon_
    @zaithoon_ Před 3 lety +3

    Booboone കാണാന്‍ vannathaa. Fanaaa😢😢☹️☹️😔😔

  • @seenamuhamd7327
    @seenamuhamd7327 Před 3 lety

    Enty ithuss... All super.. Adipolee..
    nannayittund sadha churidhaar.. Onnuda sundhari ayittund.. Inik ingala familye bayangara eshtaa.. Ikka ithu shefmon booooooobuu... 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      Owww.. ആയിക്കോട്ടെ dear ഒത്തിരി സന്തോഷം 🥰🥰🥰🥰🥰

  • @stitchingworldbyraseena

    Blue ചുരിദാറിന്റെ നെക്ക് design seperate ആണോ

  • @nisaali-simplymylife8360

    Inganathe churidar nannyi cherunnund itha slimmaya pole🥰🥰🥰churidaril ithayudethaya desighns adipoli ayittund... Manjayanu kooduthal cherunnath🥰🥰

  • @mubeenam9815
    @mubeenam9815 Před 3 lety

    ചുരിദാർ ഡിസൈൻ അടിപൊളി ചുരിദാ ഇട്ടപ്പോൾ കുറച്ചുകൂടി ഭംഗി കൂടി സുന്ദരി താത്ത ആയിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @rizabazan3046
    @rizabazan3046 Před 3 lety

    Churidaar aan ithak koodudal comfort. Yellow Churidaar ittit 18 kariyeppole. Masha allah

  • @sameermulleri1516
    @sameermulleri1516 Před 3 lety

    അടിപൊളി ഇത്ത 👌ഇത്തനെ കണ്ടാൽ ഒരു പാവം പോലെ തോന്നുന്നു എനിക്ക് ഇഷ്ട്ടം ഇത്തന്റെ. വർത്താനം കേട്ടാൽ മതിയാകൂലാ ഡ്രസ്സ് എനിക്ക് ഇഷ്ട്ടം ആയി.

  • @ROYAL_6282
    @ROYAL_6282 Před 3 lety

    Shadhiii, rand churidhar ittittum nalla bungind kanan, pakshe koodthalum shadhikku cherunnathu ആ ബ്ലു കളർ ചുരിദാർ ഇട്ടിട്ടാണ്. Inkanganeyanu thonnyethu ട്ടൊ. Supperaykknu 👌👌👌😍

  • @mikkurashi8507
    @mikkurashi8507 Před 3 lety +1

    Dress adichadokkey superayittund ingalu superathaa🥰🥰 inkkum onnu adicherim😀😀

  • @Shahitharasheed
    @Shahitharasheed Před 3 lety

    Sadhachuridhar ane kooduthal bhangi.yellow churidharil kooduthal bhangi.mashaallaha

  • @halazmaryam2265
    @halazmaryam2265 Před 3 lety +1

    Enta rabbeee.... 2 churidar..... Vallaaaand ishttay. Ithaa love u so much.. Inkal ഒരു sambava...

  • @nazarkilimanooromansalalah6891

    Itha super idias aanu ttoo.👍👍 Njnum tailour aanu.. Pakshey ingane idias onnum varunilla 😀😀

  • @muhammedafsalpa8617
    @muhammedafsalpa8617 Před 3 lety

    Ita churidar adipoliyato yellow colour churidar itak cherum paripadigal adipoliyatto

  • @faseelamuneerfasimuni6781

    Aa manja sholl tharuoooo oru black topum pantum adichukunu ee shool adhilk edaaam😃😃. Enne pole endhengilum okke kaati oppich oru werraity look kondrum lee adhaaan inkum eshttam.nte custemerkum😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      ആ.. അത് പറഞ്ഞപ്പോഴാ ഓർത്തെ... ഇക്കും വേണം black പറഞ്ഞ പോലെ ഉണ്ടാക്കുവാ.. Thanks.. അതോണ്ട് shall തരൂല്ല 😅😅😅

  • @farishasabith7177
    @farishasabith7177 Před 3 lety +2

    എനിക്ക് നീല അടിച്ചതിനേക്കാൾ മഞ്ഞ അടിച്ചത് ഇഷ്ട്ടയത്. അതിൽ നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @sefusaif2737
    @sefusaif2737 Před 3 lety

    Nannaaynd itha...itha valare talented aantto...pnne ee churidar purathekku adich kodukkanenu etrayakum

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      Thank u,,,, താത്താന്റെ നമ്പറിൽ ഒന്ന് കോൺടെക്ട് ചെയ്യോ 🥰🥰🥰

  • @baputtykerala3177
    @baputtykerala3177 Před 3 lety +1

    Ithakk churidar ittitt nalla rasam und 👍👍

  • @ninu_555
    @ninu_555 Před 3 lety

    എനിക്ക് മഞ്ഞ ചുരിദാർ ഇഷ്ടപെട്ടു
    👌

  • @abdulrasheed5301
    @abdulrasheed5301 Před 3 lety

    itha jeans overcoat kuda plain saree yil oru gown stitch cheyanamnnundu enganathe gown stitch cheytha nannayirikum onnu paranjutharumo

  • @nasarpa3695
    @nasarpa3695 Před 3 lety +1

    Neelam churidar valiya ishttayi tto

  • @riyajasriyajas6707
    @riyajasriyajas6707 Před 3 lety

    Sundhariyanu ഇത്താത്ത... e കളർ നന്നായി ചേരുന്നുണ്ട്.. ഇട്ടിട്ട് നല്ല ഭംഗി ഉണ്ട്

  • @sainulabid2626
    @sainulabid2626 Před 3 lety

    yellow Churidhar ഇട്ടിട്ട് നല്ല ഭംഗിയുണ്ട്.

  • @nimusworld7391
    @nimusworld7391 Před 3 lety

    Itha... enikk ee yellow colour.... ithe piece venam... Kittan vaziyundo itha..... Ningalk nallonm cherunnund ee colour

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      ആ കൊടുത്ത നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്തു നോക്ക്.. കിട്ടുമല്ലോ 🥰🥰🥰

  • @ajwasuneer8303
    @ajwasuneer8303 Před 3 lety

    Masha allah nthoru bangiya churidaril sadarana edunna dressinekkal suprb aayik ethatha e dress ettappo poli ,ed kandit comment edathirikkan vayya engale nalloru designerum koodiyaanallo ❤️😘👍👍

  • @safiyaav1685
    @safiyaav1685 Před 3 lety +1

    ഏത് ഡ്രെസ്സിലും ഷഹ്‌ദി സുന്ദരിയാണ്

  • @febinshiyas182
    @febinshiyas182 Před 3 lety

    മഞ്ഞ ചുരിദാർ ന്റെ പാന്റ് കാണിക്കുമോ pls.... ഇത്താ...

  • @sameerkallayi4559
    @sameerkallayi4559 Před 3 lety

    Nalla bhanghiyund .adipoli .ini oru bit kittiyal sadarana reethiyilulla pole taich idoo itha athum nalla bhanghiyundavum .ith bhanghiyillan paranjathallattoo onn sadarana pole taich kanana ...pattiyal stiching vedio kodi idooo

  • @sheheenamidlajmidlaj8156

    Assalamualaikum itha.ithak inganathe model churidar nannayit cherunund.2 dressum super.enit onnundi ishtapetath blue churidar anu.athinte stiching kollam.ithante kayyil ittekunna mehandi kitan ntha cheyka.innu ikkanem shef monem booboonem kandilla.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 3 lety

      അലൈകും മുസ്സലാം thank u ശർക്കര മൈലാഞ്ചി ആണ് ഉണ്ടാകുന്നതാണ് 🥰🥰🥰അവരെയൊക്കെ കാണിക്കണ്ടുട്ടോ 🥰🥰

  • @aadamabdulla5350
    @aadamabdulla5350 Před 3 lety

    Nalla minjathiyaynallo itha... Randum nalla cherunnund... Masha allah...

  • @sanoobruk6065
    @sanoobruk6065 Před 3 lety

    യെല്ലോ soopper ellaa dressinekkalum nalla bangiyund sadha churidhar dress cheythit👌

  • @murshidaak6037
    @murshidaak6037 Před 3 lety

    Ithaaa nighal velvet material usecheith dress disign cheyyy ..plzz ....onn Kanik.2 vattam njan parayunny..oru simple ayitt madhi allakil nighal stiching cheithath kanichamadhi.

  • @farseenashihab3594
    @farseenashihab3594 Před 3 lety

    നിങ്ങക്കെങ്ങനെ ഈ Model ഒക്കെ തൈക്കാൻ കിട്ടുന്നത്
    സൂപ്പറാണ് ട്ടോ

  • @shiblanisar960
    @shiblanisar960 Před 3 lety

    Ingane oroo model stich cheyth kothipikkalle

  • @nasheedhank8145
    @nasheedhank8145 Před 3 lety

    U luk very prettty in chulidars instead of a line or maxi gown dress

  • @shamla7039
    @shamla7039 Před 3 lety

    നല്ല ഭംഗിയുണ്ട് ചുരിദാർ ഇട്ടിട്ട് നല്ല മാച്ച് ഉണ്ട്👌👍

  • @jxn2824
    @jxn2824 Před 3 lety

    2churidarinteyum sleeve adipoli

  • @vahidaanu2597
    @vahidaanu2597 Před 3 lety

    Second churidar adipoli think ethumagate ath design cheyunnathilanu karyam thanks etha puthiya designs eniyum undakattepalazo plant cutting kanikkamo

  • @jaaznahan2677
    @jaaznahan2677 Před 3 lety

    2 dressum superanu... yellow churidar nalla bangi nd ...churidarinte backil oru muthenkilum pidipikanamallee ithakk😂😂sada churidar anenkilum athine kooduthal variety aki edukum ithaa athanu ithante stiching styl😍😍

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin Před 3 lety

    നന്നായിട്ടുണ്ട് മഞ്ഞ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്

  • @shaharbarafeeq
    @shaharbarafeeq Před 3 lety

    ഏത് കളർ ഇട്ടാലും പൊളിയാ സൂപ്പർ ❤❤❤

  • @kadarpk9965
    @kadarpk9965 Před 3 lety +1

    മാഷാ അല്ലാഹ് ചുരിദാർ പൊളിച്ചു

  • @muhammedjinan6012
    @muhammedjinan6012 Před 3 lety

    Neelachuridarnte side nadakkumbol onnu kanikkumo please