പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 2

Sdílet
Vložit
  • čas přidán 20. 04. 2021
  • പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 2
    പിണറായി വിജയന്‍ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രി ആര്? ഇവിടെ വോട്ട് ചെയ്യാം : janamtv.com/jananayakan/
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Kaithapramnamboothiri #Mohansithara #Durgavishwanath #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Thrissurpooram #Thrissurpooramlive #Specialprogram #Live
    NEWS ANCHOR : G KISHOR

Komentáře • 72

  • @OMGaneshOmanoor
    @OMGaneshOmanoor Před 6 měsíci +4

    കിടു പരിപാടി.
    കമ്പോസിംഗും ഗാനരചനയും ലൈവായി കണ്ട ആനന്ദം 🎉

  • @roopabalan8733
    @roopabalan8733 Před 2 lety +40

    Ayyoo🙏🙏🙏 ഇങ്ങനെ ഒരു interview എടുത്തതിനു ജനം ടീവിക്ക് ഇരിക്കട്ടെ കയ്യടി. Super duper combo..... പൊളി interview..... Spot song making... ❤️❤️❤️

    • @Gogreen7days
      @Gogreen7days Před 2 lety +3

      Johnson മാഷിന്റെ ഒന്ന് കേൾക്കണേ

  • @kaleshcn5422
    @kaleshcn5422 Před 3 lety +37

    കൈതപ്രം മോഹൻസിതാര ടീം മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്..ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..ഇപ്പോഴത്തെ ന്യൂജൻ സംഗീതം കേട്ടുമടുത്തു...ദുർഗവിശ്വനാഥിനും അഭിനന്ദനങ്ങൾ..ജനം ടിവിക്ക് നന്ദി അറിയിക്കുന്നു..

  • @sunesh_knr
    @sunesh_knr Před 3 lety +29

    അന്നൊരു നാളിൽ
    നിൻ അനുരാഗം പൂപോലെ എന്നെ തഴുകി.....🧡
    കൈതപ്രം മോഹൻ സിത്താര
    Nostu Combo🔥

  • @vidhu84348
    @vidhu84348 Před 3 lety +18

    'പാട്ടിന്റെ പൂരം'.. മനോഹരം😍

  • @roysasidharan1874
    @roysasidharan1874 Před 3 lety +11

    സുജാത ചേച്ചിയുടെ പാടുന്ന പോലെ feelings ദുർഗ്ഗയുടെ ശബ്ദം...

  • @roopabalan8733
    @roopabalan8733 Před 2 lety +9

    ഏറ്റോം പ്രിയപ്പെട്ട combo... 💝💝💝

  • @littlelife3467
    @littlelife3467 Před dnem +2

    Malayalam Films actors associations must help financially to Respected Mohan Sithara Sir and Kaithapram Thirumeni... 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳

  • @muralivr8060
    @muralivr8060 Před rokem +1

    നമസ്തേ കൈതപ്രം. എന്റെ ആരാധകനാണ് അങ്ങ് . "ചിന്തയുടേയും അറിവിന്റേയും സംഗീതമാണ് കവിത " . ആ കവിതയെ ഇത്ര മനോഹരമായി ഹൃദ്യമായി മനുഷ്യ മനസ്സാലേയ്ക് ലയിപ്പിക്കാൻ ആർക്കാണ് കഴിയു ക. അഭിനന്ദനങ്ങൾ. മംഗളം ഭവന്തു.

  • @royalnaturegreen7273
    @royalnaturegreen7273 Před 2 lety +3

    പ്രകൃതിയുടെ ആത്മാവാണ് സംഗീതം ഇവർ രണ്ടുപേരും ഇനിയും മനോഹരമായ സംഗീതങ്ങൾ സൃഷ്ടിക്കട്ടെ

  • @vivekmohan4536
    @vivekmohan4536 Před 2 lety +7

    ആദ്യായിട്ട ജനം tv ടെ prgrm ഇഷ്ടപ്പെട്ടു കാണുന്നത് 😍

  • @gokulpoly
    @gokulpoly Před 21 hodinou +4

    മോഹൻസിതാരക്കും കൈതപ്രത്തിനും ഇല്ലാത്ത തലക്കനമാണല്ലോ അവതാരകന്

  • @ascreation2266
    @ascreation2266 Před dnem +1

    ❤❤

  • @akhilm963
    @akhilm963 Před 2 lety +4

    പറയാൻ വാക്കുകളില്ല ❣️❣️

  • @Reimusif
    @Reimusif Před rokem +2

    ന്യൂജൻ വരി ഇങ്ങനെയിരിക്കുമായിരിക്കും
    "അക്കരെ നിന്നൊര്യ മേളം
    ഇക്കരെ നിന്ന് ഞാൻ ശോകം
    അരികിൽ നീയില്ല എന്റ ജീവനെ
    ഇച്ഛകൊണ്ടു മാനസം പൂത്തുവിന്നലെ"
    ശ്രീ കൈതപ്രം സാറിന്റെ വരികൾ
    വളരെ വളരെ ഇഷ്ടമാണ്

  • @gangadharanp.b3290
    @gangadharanp.b3290 Před rokem +1

    ലളിതമായ സാഹചര്യവിവണവും, മനോഹരമായ സംഗീതാവിഷ്കരണവും, വരികളിലൂടെ സുവ്യക്തമായ ആശയാവിഷ്കരണവും, ശബ്ദഭംഗിയിലൂടെ ഹൃദ്യമായ ആലാപനാവിഷ്കരണവും നടത്തുമ്പോൾ പ്രേക്ഷകർ മൊത്തമുളള ആവിഷ്കരണ ലക്ഷ്യപൂർത്തി സ്വാനുഭവത്തീലൂടെ സമ്പുഷ്ടമാക്കുന്നതെങ്ങനെയെന്ന് ഈ മഹാകലാകാരന്മാർ നിമിഷങ്ങൾക്കുളളിൽ അതിലളിതമായി വിശദമാക്കുന്നു..
    ദൈവാനുഗ്രഹം വേണ്ടുവോളം സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടുളള മഹാകലാകാരന്മാരായ
    ഇവർക്കെല്ലാവർക്കും അഭിനന്ദനങ്ങളും... ശുഭാശംസകളും....

  • @roopabalan8733
    @roopabalan8733 Před 2 lety +6

    Legends💝💝

  • @sreejithsreeju9832
    @sreejithsreeju9832 Před rokem +1

    സൂപ്പർ 100%

  • @magic4617
    @magic4617 Před 3 lety +8

    Legends 😻😻

  • @nandakumaranpp6014
    @nandakumaranpp6014 Před rokem +1

    അസുലഭ അനുഭൂതി പകരുന്ന, ഒരു കാഴ്ച

  • @sharmilasudheer9472
    @sharmilasudheer9472 Před 2 lety +4

    nice nostalgicfeelings legends

  • @dayanandpb8511
    @dayanandpb8511 Před 2 lety +9

    മറക്കാൻ പറ്റുമോ മോഹൻ സിത്താരയെ പ്രത്യേകിച്ച് ദീപസ്തംഭം മഹാശ്ചര്യം ഹൊ നൊസ്റ്റാൾജിയ

  • @Anu-gy4yj
    @Anu-gy4yj Před 3 lety +8

    Mohan sithara kaithapram ❤❤🥰🥰

  • @suneeshkrishna4879
    @suneeshkrishna4879 Před 3 lety +6

    Manoharam neril kanan pattiyath anugrahmai kanunnu

  • @sumesha1474
    @sumesha1474 Před 9 měsíci +1

    Mohan sithara ishtam ❤️

  • @johanabraham3763
    @johanabraham3763 Před 3 lety +5

    good program...congrats janam tv channel

  • @kmmohanan
    @kmmohanan Před rokem +1

    നല്ല ഫീൽ നൽകിയ സംഗീത സല്ലാപം1🙏💞

  • @mohanankp4004
    @mohanankp4004 Před 2 lety +2

    നല്ല അവതരണം !!!!!! അഭിനന്ദനങ്ങൾ!!!!!!

  • @sreekumar6490
    @sreekumar6490 Před 2 lety +2

    പൊളിച്ചു

  • @mahesh4u633
    @mahesh4u633 Před 2 lety +3

    Creativity at the highest order.
    It's a god's gift.
    🙏🙏🙏🙏🙏

  • @shaheeranazeer7036
    @shaheeranazeer7036 Před 3 lety +10

    പുതുമഴയായ് പൊഴിയാം........ എന്തൊരു ഫീൽ..... മനോഹരഗാനങ്ങളുടെ കൂട്ട്ക്കെട്ട്... എത്ര അഭിമാനമെന്നോ... എത്ര ജീവസുറ്റതെന്നോ....
    "സ്വപ്നങ്ങൾ മിന്നൽ കതിരുകളാക്കുന്ന ചിലത്....:
    എത്രയെത്ര സുന്ദരാ വിഷ്ക്കാരങ്ങളുടെ കൈച്ചേർക്കൽ....

    • @MrShayilkumar
      @MrShayilkumar Před 2 lety +2

      ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ തിരികെ ചേരുന്ന പോലെ.

  • @josephinegeorge2585
    @josephinegeorge2585 Před rokem +1

    Heavenly!

  • @anilsarangi4178
    @anilsarangi4178 Před rokem +1

    ആഹാ....
    എന്താ ഫീൽ

  • @swaminathan1372
    @swaminathan1372 Před 2 lety +1

    പ്രതിഭകൾ...🙏🙏🙏

  • @devdeeds
    @devdeeds Před 3 lety +3

    Adipoli

  • @bijulraj9462
    @bijulraj9462 Před 2 lety +2

    2
    Legents ...woow..awesome

  • @9081SICE
    @9081SICE Před rokem +2

    ❤️❤️❤️

  • @Nouphy1
    @Nouphy1 Před 3 lety +2

    ആഹാ അന്തസ്സ്....

  • @arjunsureshpk8270
    @arjunsureshpk8270 Před 2 lety +1

    😍😍😍😍

  • @ent_radio
    @ent_radio Před 2 lety +1

    Legends 🙏🌹uff live camposing 😍🙏

  • @jinufahisa3283
    @jinufahisa3283 Před rokem +1

    👍👍👍👍

  • @dinanathb3600
    @dinanathb3600 Před 2 lety +1

    Masters🙌🏻

  • @bujukumar7626
    @bujukumar7626 Před 3 lety +7

    Malayaliyuday abhimanamanu ever

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +2

    Missing Gireesh Puthenchery sir💔💔💔💔

  • @akbarakbarali4187
    @akbarakbarali4187 Před 3 lety +1

    Adipoly....namalkum oru chance tharumo padaan

  • @mohammedrafip42
    @mohammedrafip42 Před 2 lety +1

    Orupadu kalathe Aagrahamayirunnu
    Pattu engine chittapaduthunnadukanan
    Adu kanan sathichu.
    Mohan sithara music ishtam

  • @spskann2196
    @spskann2196 Před 3 lety +2

    Our Legends are Super.👋👋🙏🙏🙏🌹🌹🌹🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      കൈതപ്രത്തെ legend എന്ന് പറയുന്നത് വിഡ്ഢിത്തരം.

    • @vishnukashi5324
      @vishnukashi5324 Před 10 měsíci

      ​@@jayakumarchellappanachari8502പിന്നെ

  • @user-fb9ti9cx5k
    @user-fb9ti9cx5k Před 3 lety +2

    ഇതിന്റെ ഫുള്‍ വീഡിയോ ഒരുപാട് അന്വേഷിച്ചിരിക്കുകയായിരുന്നു....

  • @remoremo5198
    @remoremo5198 Před 2 lety +1

    onnum paryanillaa 💞

  • @athulkrishna3161
    @athulkrishna3161 Před rokem

    Ufff❤️‍🩹❤️‍🩹🥰🥰🥰

  • @babudivakaranex.municipelc8055

    ഇങ്ങനെയാണ് ട്യൂൺ ഉണ്ടാകുന്നതെങ്കിൽ പിന്നെ രാഗം എവിടെ, എപ്പോൾ തീരുമാനിക്കും. ഓരോ പാട്ടും ഓരോ രാഗത്തിന്റ പേരിലാണല്ലോ അറിയപ്പെടുന്നത്. ഓരോ അക്ഷരങ്ങൾക്കുമുള്ള സ്വര സ്ഥാനങ്ങൾ പറഞ്ഞു കൊച്ചുപിള്ളേരെ മത്സരങ്ങളിൽ ജഡ്ജ്സ് മാർ വിരട്ടുന്നത് കാണാമല്ലോ. അതൊക്ക എപ്പോഴാണ് ചർച്ചയാവുന്നത്?

  • @gokulpoly
    @gokulpoly Před 21 hodinou

    15:37 ഇവനെന്താ പൊട്ടനാണോ😅

  • @krishnamoorthy2118
    @krishnamoorthy2118 Před 3 lety +5

    എന്നാലും മോഹൻ സിതാര സാറിന്റെ മുഖത്തിന്‌ എന്തു പറ്റി....? 😔😔😔😔😔😔

    • @krishnamoorthy2118
      @krishnamoorthy2118 Před 3 lety +1

      @@jobanjoban6826 അത് ഇദ്ദേഹം അല്ല ബ്രോ... മുരളി സിതാര എന്ന മ്യൂസിക് ഡയറക്ടർ ആണ്... ഇദ്ദേഹം മോഹൻ സിതാര ആണ്..... 😔😔😔😔

    • @aswanthsathyan1693
      @aswanthsathyan1693 Před rokem +1

      ​@@krishnamoorthy2118 🤔🤔🤔

  • @makeshagent
    @makeshagent Před 4 měsíci +1

    എല്ലാം ഒക്കെ മോഹൻ ജി കൈതപ്രം ജി ആ നടുക്കിരിക്കുന്നവൻ ഏതാ 🙄 2 ലെജൻഡ് ഇരിക്കുമ്പോൾ കാലും നീട്ടി ഇരിക്കാൻ.....

  • @mias2284
    @mias2284 Před 3 lety +1

    Gayika vere vannal super ayene

  • @vishnuvl736
    @vishnuvl736 Před 2 lety

    Ponnolathumbil ennanu

  • @krishnanmash7545
    @krishnanmash7545 Před 2 lety +1

    Orupattam Athullyaprathibhakaludeykootaaymayiloodey uruthiriyunna sangeethvismayavismayathintey gunam kittunnadu Nadeenadanmarku! That means Total output tharangaludey Udayathinu!!!!!!

  • @rjlj9358
    @rjlj9358 Před 2 lety +1

    മോഹൻസിതാര മലയാളി alle🤣msv😂😂😂😂ആവുന്നതല്ല.ഭാഷ അറിയാത്ത pole. 😂😂😂😂വേനൽപക്ഷിപാടും പാട്ടിൽ കുസൃതികാറ്റിലെ ട്യൂൺ എടുത്ത് പൂരപാട്ട് 🤣🤣🤣🤣🤣

  • @patrios5440
    @patrios5440 Před rokem

    കൈതപ്രം അത്ര നല്ല ആളൊന്നുമല്ല. അഹങ്കാരം തലയ്ക്കു പിടിച്ചിട്ടുണ്ട്

  • @ahammedkabeer8432
    @ahammedkabeer8432 Před 2 lety +1

    ഈ അവതാരകൻ എന്തിനാ എല്ലാത്തിലും പൂരം കൊണ്ടവരുന്നേ ,പാട്ട് ഉണ്ടാകാൻ പറയുമ്പോൾ

    • @pandithastudios464
      @pandithastudios464 Před 2 lety +1

      പൂരത്തിനു എന്ന കൊഴപ്പം..

    • @shafaft2517
      @shafaft2517 Před rokem

      😄

    • @regal3992
      @regal3992 Před rokem +2

      തൃശൂർ പൂരം സ്പെഷ്യൽ പ്രോഗ്രാം ആയിരുന്നു ഇത് ...

  • @printerman-jt1sq
    @printerman-jt1sq Před rokem +1

    ❤❤❤