Mahindra Furio 7 Tipper Detailed Review Loadking-CRX-CRDE-ZOOM-Optimo -/നിസാൻ ടിപ്പറിൻ്റെ പുതിയ രൂപം

Sdílet
Vložit
  • čas přidán 25. 03. 2022
  • Mahindra Furio 7 Tipper Detailed Review Loadking-CRX-CRDE-ZOOM-Optimo -/നിസാൻ ടിപ്പറിൻ്റെ പുതിയ രൂപം
    instagram - adimalikkaran_?...
    facebook page - -m. Adimalykkaran-...
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു 👍🏻 ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...
    #Mahindra #Furio 7 #Tipper #Detailed #Review #Loadking- #CRX- #CRDE- #ZOOM- #Optimo
  • Auta a dopravní prostředky

Komentáře • 240

  • @jomisjohny9614
    @jomisjohny9614 Před 2 lety +10

    ഈ വണ്ടിയുടെ മുമ്പ് ഭാഗവും ഉൾഭാഗവും നിങ്ങൾ നേരത്തെ പറഞ്ഞ മഹീന്ദ്രയുടെ ട്രക്കുമായി നല്ല സാമ്യമുണ്ട് എന്തായാലും മുമ്പത്തെ നൂറടി ടിപ്പർ നേക്കാൾ കാണാൻ നല്ല ഭംഗിയുണ്ട് ഈവണ്ടിക്ക് ac കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @shandhildharcreations
    @shandhildharcreations Před 2 lety +10

    Videography 🔥🔥🔥🔥 ഒരു രക്ഷേം ഇല്ല

  • @sreejeshp3044
    @sreejeshp3044 Před 2 lety +17

    റിവേഴ്സ് എടുക്കുമ്പോൾ ബ്രേക്ക്‌ വളരെകുറവാണ്.
    ഒന്നുരണ്ടുപ്രാവശ്യം ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്.
    വേറെ ഒരുകുഴപ്പവുമില്ല
    പൊളി വണ്ടിയാണ്

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Před 2 lety +3

    അടിപൊളി ബ്രോ, നമ്മുടെ പൊന്മുടി പാലം, ഓഫ് റോഡ് അതുപോലെ പൊൻമുടി ഡാം അടിപൊളി, തകർപ്പൻ എപ്പിസോഡ് 😄😄😄❤❤

  • @thephoenix8301
    @thephoenix8301 Před 2 lety +4

    Intro കണ്ടിട്ട് തമിഴ് സിനിമയിലെ നായകന്റെ entry പോലുണ്ട് ...!!!

  • @vft__karnan3463
    @vft__karnan3463 Před 2 lety +2

    അടിപൊളി വിഡിയോ
    നല്ല detailing ആയ റിവ്യൂ

  • @ronalddixon8296
    @ronalddixon8296 Před 2 lety +9

    Mahindra furio pwoli vandiya look bhayangaram aanu 🔥💥🔥❤️ odukkathe look aanu ithiri heavy aa🚛

  • @merwindavid1436
    @merwindavid1436 Před 2 lety +13

    Location - Ponmudi dam,Adimali - Rajakkadu route...😎 Correct alle?

  • @vaishakhramesan036
    @vaishakhramesan036 Před 2 lety +4

    Adipolli muthwe 🔥🔥🔥

  • @Faisalmhdali
    @Faisalmhdali Před 2 lety +2

    Logo പൊളിച്ച് മച്ചാനെ .. 😊😊👍👍

  • @jamesaswin1524
    @jamesaswin1524 Před 2 lety +1

    Adipowli machan

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +7

    Mahindra Uyir ❤️💥

  • @rafeeqwafa9602
    @rafeeqwafa9602 Před 2 lety +7

    നിങ്ങൾക് തെറ്റി ബ്രോ... കാബ്സ്റ്ററിന് ശേഷം ലോഡ്കിങ് സൂപ്പർ di ഇറങ്ങി അതിനു ശേഷം ടർബോ 2005ഇൽ ഇറങ്ങി അതിനു ശേഷം 2009 ഇൽ crx ഇറങ്ങി അതിനു ശേഷം 2010ലാസ്റ്റ് crd ഇറങ്ങി അതിനു ശേഷം 2012ലാസ്റ്റ് മുതൽ zoom ഇറങ്ങി 2016 വരെ 2016 മുതൽ optimo ഇറങ്ങി അതു 2019ലാസ്റ്റ് വരെ ഇറങ്ങി. പിന്നെ ഇപ്പോഴാ ഫ്യൂരിയോ ഇറങ്ങിയത് 2021ഇൽ

  • @ramilchikku2167
    @ramilchikku2167 Před 2 lety +2

    Power,🔥🔥🔥🔥

  • @abcd0.04
    @abcd0.04 Před 2 lety +1

    Adipoli🥳⚡️

  • @ybroshorts3254
    @ybroshorts3254 Před 2 lety +1

    Poli

  • @aswins2783
    @aswins2783 Před 2 lety +3

    Adimalikkaran ❤️💥🔥

  • @user-br7tl8lh2j
    @user-br7tl8lh2j Před 10 měsíci

    Hoo aa Vella pazhe tipper 😍😍❤

  • @ansanso6162
    @ansanso6162 Před 2 lety +2

    MAN ..♥️♥️♥️

  • @maneeshamanimani9240
    @maneeshamanimani9240 Před 2 lety +4

    Super video.....indro set....costume powllii ayitt und ...adimalikkaran power💥💥......😎😎 ....uff...

  • @jijojoy9391
    @jijojoy9391 Před 2 lety +2

    Prima 💙💙💙

  • @anjuannasebastian3954
    @anjuannasebastian3954 Před 2 lety +2

    👍

  • @jomisjohny9614
    @jomisjohny9614 Před 2 lety +7

    ഈ വണ്ടി അല്ലെങ്കിൽ മഹീന്ദ്രയുടെ നിസാൻ ടിപ്പർ ടൗണുകളിൽ കൂടി ലോഡ് കൊണ്ടുപോകാൻ നല്ലതാണ് ചെറിയ വണ്ടി ആയതുകൊണ്ട് ഈ വണ്ടി എന്റെ നാട്ടിൽ കുറവാണ് പക്ഷേ കണ്ണൂര് തലശ്ശേരി അവിടെയെല്ലാം ഈ വണ്ടി വെട്ടുകല്ലു കൊണ്ടുപോകാൻ വേണ്ടി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് കണ്ണൂരിലും തലശ്ശേരിയിലും എല്ലാം വളരെ തിരക്കുള്ള റോഡാണ് വീതിയും കുറവാണ് ചില സ്ഥലങ്ങളിൽ കണ്ണൂർ ഭാഗത്ത് എല്ലാം ഈ വണ്ടി കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്

  • @RAMBO_chackochan
    @RAMBO_chackochan Před 2 lety +2

    അടിപൊളി 👍👍👍👍👍

  • @anoopshaji6344
    @anoopshaji6344 Před 2 lety +1

    🔥

  • @merwindavid1436
    @merwindavid1436 Před 2 lety +2

    Perumbavooril ethu body builders aanu body cheythe?

  • @richuzzgaming5958
    @richuzzgaming5958 Před 2 lety +1

    Full support ane

  • @ramanan__
    @ramanan__ Před 2 lety +2

    First 👀🔥

  • @akhiljoseelamthuruthyil4075

    Wow 🤩

  • @aromalmdev5737
    @aromalmdev5737 Před 2 lety +2

    🥳🥳🥳

  • @sreenathsree6618
    @sreenathsree6618 Před 2 lety +2

    Bro 👍 good video cheriya vandikalu kudi chyanne bro

  • @bavadevadhar5113
    @bavadevadhar5113 Před 2 lety +2

    Spr

  • @tobinthomas5655
    @tobinthomas5655 Před 2 lety +1

    Super vedio

  • @CHILS2640
    @CHILS2640 Před 2 lety +2

    👏spr

  • @reddyprasad228
    @reddyprasad228 Před rokem +1

    What mileage can provide furio 7 please tell me

  • @ansilminiatureworld5828
    @ansilminiatureworld5828 Před 2 lety +2

    Bro super

  • @basilreji2304
    @basilreji2304 Před 2 lety +2

    Àdimali🔥🔥

  • @yadhu_pramod
    @yadhu_pramod Před rokem +2

    Ashok Leyland ecomet 1215 review ചെയ്യുമോ

  • @jineeshv.r2193
    @jineeshv.r2193 Před rokem +1

    Cabin and body match aavunilla,,cabin height kooduthal alle

  • @rijasmohammed765
    @rijasmohammed765 Před 2 lety +2

    Optimo uyir💪💪💪😍

  • @jimmyjohn5393
    @jimmyjohn5393 Před 2 lety +2

    All the best. Bro

  • @vishnuvichu1849
    @vishnuvichu1849 Před 2 lety +2

    ❤👍👍👍

  • @cRonaldo7-tz3xq1jm3
    @cRonaldo7-tz3xq1jm3 Před 2 lety +2

    Rajakkad🥰

  • @anandmangattel3172
    @anandmangattel3172 Před 2 lety +1

  • @rijo5150
    @rijo5150 Před 2 lety +2

    Poli kola mass

  • @Sibivalara
    @Sibivalara Před 2 lety +2

    സൂപ്പർ

  • @afsalafsal8414
    @afsalafsal8414 Před 2 lety +4

    ചേട്ടാ cat bs4 review ചെയ്യുമോ പ്ലീസ്

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    പൊളി വണ്ടി

  • @aftechmedia8083
    @aftechmedia8083 Před 2 lety +2

    Mass entry

  • @adarsh.1996
    @adarsh.1996 Před 2 lety +1

    🔥🔥

  • @aljojose6601
    @aljojose6601 Před 2 lety +13

    ടാറ്റാ പ്രൈമ ഇഷ്ട്ടം 💥💥

  • @ArunPuthiyamadathil
    @ArunPuthiyamadathil Před 2 lety +1

    ❤️❤️❤️

  • @ameenmuhammed3784
    @ameenmuhammed3784 Před 2 lety +1

    Ha super power poli

  • @razalrazal3511
    @razalrazal3511 Před 2 lety +2

    CHETTA FORCE PICK UP INDE VEDIO CHEYYO

  • @sonus1907
    @sonus1907 Před 2 lety +1

    🔥💥✨️

  • @merwindavid1436
    @merwindavid1436 Před 2 lety +2

    Poli saaanam

  • @ajimontrap3277
    @ajimontrap3277 Před 2 lety +1

    ♥️♥️♥️♥️♥️♥️

  • @navasvnt4182
    @navasvnt4182 Před 2 lety +1

    Mistibishi canter look an izuzu npr same loookan

  • @boleromadness9743
    @boleromadness9743 Před 2 lety +1

    Mahindra 💥💪

  • @Sam_ThaniMalayali
    @Sam_ThaniMalayali Před 2 lety +4

    Height kurakkayirunnu. Vazhi ellatha edathu Marachilla thattan chance undu.

  • @jomonsabu5736
    @jomonsabu5736 Před 2 lety +9

    വണ്ടി കൊള്ളാം പക്ഷേ ക്യാബിൻ വലുതും പെട്ടി ചെറുതും ആയിപോയി. പെട്ടി കുറച്ചുകൂടി വലുതായിരുന്നെങ്കിൽ പൊളി ആയിരുന്നു. മഹിന്ദ്ര എന്നും ഉയിരാണ്❤❤❤❤❤❤.
    പൊളി വിഡിയോ 😘😘🥳🥳❤❤✨️

    • @akhileshakhi9164
      @akhileshakhi9164 Před 2 lety +4

      അത് മാത്രമേ പോരായ്മ ആയി തോന്നിയിട്ടുള്ളൂ ഒപ്ടിമയ്ക്ക് കാറെക്റ്റ് ആണ്

    • @adimalikkaran6403
      @adimalikkaran6403  Před 2 lety +4

      👍

  • @athulkk1575
    @athulkk1575 Před 2 lety +5

    Vandi enthu look aa lee❤.

  • @cyriacgeorge6755
    @cyriacgeorge6755 Před rokem

    Mahindra load king ഇന്റെ same വിധി ആണോ fury കും
    അതോ കൂടുതലാണോ
    എത്ര കൂടുതൽ ഉണ്ട്

  • @sollyjames5932
    @sollyjames5932 Před 2 lety +1

    Chetta Volvo bus review okkcheyy private bus okke appo chettante chanalne kalathinanusatishs valaree valarchs undavumm

  • @christotomcheriyan8774
    @christotomcheriyan8774 Před 2 lety +4

    what about breaking in reverse with load

  • @kannanlachu6945
    @kannanlachu6945 Před 2 lety +2

    എയർ ബ്രേക്ക്‌ മഹിന്ദ്ര മനപ്പൂർവം മറന്നതാണോ.. എയർ ബ്രേക്ക്‌ കൂടെ ഉണ്ടെങ്കിൽ നല്ലൊരു മാറ്റം ആയേനെ

  • @abhijithvt3816
    @abhijithvt3816 Před 2 lety +2

    ❤️❤️🙂

  • @reenakrishna4260
    @reenakrishna4260 Před 2 lety +1

    ഇജ്ജാതി drive

  • @abdulraheemk756
    @abdulraheemk756 Před 2 lety +2

    Turbo istham🔥

  • @pmdrasheedrasheed9857
    @pmdrasheedrasheed9857 Před 2 lety +4

    1994 LODKING ഇല്ല്യ 2003 2004 ആണ് looking..di.. 2005 terbo

  • @abhiadersh8915
    @abhiadersh8915 Před 2 lety +2

    Bro lorry prantha aah chettante new channel yetha . lorry pranthan channel video cheythittu kure aayallo yetha new channel onnu parayavo

  • @Ashikhcheriyil
    @Ashikhcheriyil Před 2 lety +3

    Tata 407 Super hita

  • @aashiquenochadoffical
    @aashiquenochadoffical Před 2 lety +2

    Extrabody ittaal cabinte valippam cherumaayirikkum lle guys😄

  • @jomisjohny9614
    @jomisjohny9614 Před 2 lety +3

    mahindra cosmo കമ്പനിയിൽനിന്ന് വരുന്നതുപോലെ തന്നെ റിവ്യൂ വീഡിയോ ചെയ്യുമോ 19 സീറ്റ്

  • @fayasabdulrsheed541
    @fayasabdulrsheed541 Před 2 lety +3

    100 feet segmentil itrayum oru bulky vandiyude avasyamundo?

    • @joisvarghese
      @joisvarghese Před 2 lety +1

      Ella

    • @unni.m1959
      @unni.m1959 Před 2 lety

      'Bulk' is due to the big size of the cabin. It's a choice of space vs no space.
      To put simply,
      It's 2022. I would welcome a ' bulky ' comfortable cabin. sure nobody is going to sleep inside....but that space is a factor of safety as well.

    • @fayasabdulrsheed541
      @fayasabdulrsheed541 Před 2 lety

      @@unni.m1959 enikoru loadking und ,aa vandi load adikunna vazhi tanne muttum muttilla enna reethikanu pokunnath,inganathoru bulky vandi athilude pokum enn tonunilla

    • @unni.m1959
      @unni.m1959 Před 2 lety

      @@fayasabdulrsheed541 എങ്കിൽ പിന്നെ ബഡാ ദോസ്ത് വല്ലതും നോക്കൂ.
      അല്ലെങ്കിൽ ഇന്ദ്ര നോക്കു

  • @pradeepps9671
    @pradeepps9671 Před 2 lety +5

    എയർ ബ്രേക്ക് ഇല്ലാത്തത് ഒരു പരാജയമാണ്

    • @psaswathy8264
      @psaswathy8264 Před rokem

      Power ബ്രേക്ക്‌ akkiyittundu

  • @adithyans9038
    @adithyans9038 Před 2 lety +5

    Bro 407 6wheel tipper nte vedio chyymo plzz

    • @adimalikkaran6403
      @adimalikkaran6403  Před 2 lety +3

      ❤️

    • @Naveenkumar-of7cw
      @Naveenkumar-of7cw Před 2 lety

      TATA 710 SFC chyyumo

    • @A_M_T_02_08
      @A_M_T_02_08 Před 2 lety

      @@adimalikkaran6403 കമ്പനി ബോഡി ബിൽഡെഡ് സർവീസ് (റൂട്ട്) ബസ് റിവ്യൂ ചെയ്യാമോ... മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻

  • @sreeragtk2900
    @sreeragtk2900 Před 2 lety +1

    ഈ വണ്ടി ലോഡ്‌കിങ് ൻ്റെ മറ്റു മോഡലുകൾ പോലെ വിജയിച്ചില്ല.. വീതി കൂടുതൽ ആണ്, air brake alla.. പഴയ കാബിൻ തന്നെ വെച്ച് optimo bs6 ഇറക്കിയാൽ മഹിന്ദ്രക്ക് ഈ സെഗ്മെൻ്റ് തിരിച്ച് പിടിക്കാം..optimo നിർത്തിയത് കാരണം പഴയ ലോഡ്‌കിങ് മോഡലുകൾക്ക് ഒക്കെ സെക്കൻ്റ് ഹാൻഡ് മാർക്കറ്റിൽ തീ പിടിച്ച വിലയാണ്.. ഇവരുടെ furio 14 ൻ്റെ പെർഫോർമൻസ് അടിപൊളി ആണ്, നല്ല പവറും മൈലേജും ഉണ്ടെങ്കിലും വണ്ടി അധികം വിറ്റു പോവുന്നില്ല..

  • @maheshmohan8492
    @maheshmohan8492 Před 2 lety +3

    ഇത് പോലെ പഴയ മോഡൽ mazda ഒന്ന് റിവ്യൂ ചെയ്യാമോ...

  • @abvmedia773
    @abvmedia773 Před rokem +1

    Last 21 aanu Queen maryude main 🔥

  • @dhanieshkannan
    @dhanieshkannan Před 2 lety +4

    Bro tata 407 6wheel video idu bro ?

  • @s4farm881
    @s4farm881 Před 2 lety +3

    Air brake kude undarunne polichene

  • @abdulbazith708
    @abdulbazith708 Před 2 lety +1

    Power brake aano

  • @akhildevasia2653
    @akhildevasia2653 Před 2 lety +1

    Eicher 2055 mini tipper video cheyyamo

  • @gauthamanvs0864
    @gauthamanvs0864 Před 2 lety +2

    🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️🔥🤩🔥🤩🔥🤩🔥🤩🤩❤️ pwoliiiiyeee

  • @thomasjoseph3029
    @thomasjoseph3029 Před 2 lety +1

    Hi

  • @queenweddings4177
    @queenweddings4177 Před 2 lety +1

    Ashok leyland 913 tipper video cheyyamo

  • @KANNANbrother
    @KANNANbrother Před 2 lety +4

    BRO LEYLAND AVATAR 1920 TATA 1918C COMPARISON CHEYYYYYYY✌✌✌✌✌✌🥰🥰

    • @adimalikkaran6403
      @adimalikkaran6403  Před 2 lety +1

      2 vandiyudeyum video chayithettunde bro.
      Free aakumbol channal nokanotto

    • @KANNANbrother
      @KANNANbrother Před 2 lety +1

      @@adimalikkaran6403 SHERI CHETTAYEE

  • @aneeshpsamuel1675
    @aneeshpsamuel1675 Před 2 lety +4

    Loadking zoom athine vellan vere vandi ella

  • @akhileshakhi9164
    @akhileshakhi9164 Před 2 lety +5

    Mahindra optima പ്രൊഡക്ഷൻ നിർത്തണ്ടയിരുന്നു. അതിന്റെ കൂടെ തന്നെ furioയും ഇറക്കിയിരുന്നെങ്കിൽ അടിപൊളി ആയേനെ. optimo വണ്ടി നല്ല ക്യൂട്ട് ലുക്ക് ആയിരുന്നു

    • @adimalikkaran6403
      @adimalikkaran6403  Před 2 lety

      👍

    • @salihsha4401
      @salihsha4401 Před 2 lety +1

      Optimo ഇറങ്ങാൻ ചാൻസ് ഉണ്ട് മ്മടെ നാട്ടിൽ on test എന്ന് എഴുതി ഒരു optima ഉണ്ട് red നമ്പർ പ്ലേറ്റിൽ ലോഡ് വെച്ച് ട്രെയിൽ ചെയുന്നുണ്ട്

    • @akhileshakhi9164
      @akhileshakhi9164 Před 2 lety

      @@salihsha4401 വന്നാൽ നന്നായിരിക്കും ഇല്ലെങ്കിൽ ഈ segment Eigher ന്റെ ടിപ്പർ ആറാടും

    • @joisvarghese
      @joisvarghese Před 2 lety +2

      @@akhileshakhi9164 Sml Isuzu 🔥

    • @riyasbabu1845
      @riyasbabu1845 Před 2 lety

      തിരിച്ചു വന്നലോ optimo

  • @kailasm3026
    @kailasm3026 Před 2 lety +1

    Avataram minnichu 🤗🤗

  • @dreamtravelmedia8524
    @dreamtravelmedia8524 Před 2 lety +1

    Hi. Ee Vandi Odikkaan LMV Licence Mathiyaavumo

  • @jerintomy2157
    @jerintomy2157 Před 2 lety +4

    Heavy licence veanno e vandike.
    Lmv ഉപയോഗിച്ച് ഓടിക്കാൻ പറ്റുമോ

  • @ramilchikku2167
    @ramilchikku2167 Před 2 lety +1

    Intro Short vdo idane,,,🙏🙏🙏

  • @mohammedsafeerc9610
    @mohammedsafeerc9610 Před 2 lety +2

    Optimo യുടെ engine hp എത്ര യാണ്

  • @princeank3678
    @princeank3678 Před 2 lety +4

    നിസ്സാൻ പഴയതിനെ വെല്ലാൻ ഇവൻ ഈ ജന്മം മുഴുവനെടുത്താലും നടക്കില്ല

  • @abdulrahman-fw4ep
    @abdulrahman-fw4ep Před 2 lety +3

    Mahindra trucks enk istam ellathath.. avarude front grill aane... Palle kadich pidicha polatha grill 😬

  • @abhijithmani8837
    @abhijithmani8837 Před 2 lety +2

    Air brake koode aavairunn. Braking theere pora

  • @renjudevassy6713
    @renjudevassy6713 Před 2 lety +6

    Mahindra❤️, in their fleet one of our premier brand is missing Ashley😊…

  • @moving7435
    @moving7435 Před 2 lety +1

    8 അടി വീതിയുള്ള റോഡിലൂടെ പോകാൻ പറ്റുമോ