മനസ്സ് നൊമ്പരപ്പെടേണ്ട, ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിക്കൂ, കർത്താവ് അത്ഭുതം നടത്തും

Sdílet
Vložit
  • čas přidán 13. 09. 2024
  • മനസ്സ് നൊമ്പരപ്പെടേണ്ട, ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിക്കൂ, കർത്താവ് അത്ഭുതം നടത്തും

Komentáře • 152

  • @lijijackson3569
    @lijijackson3569 Před 19 dny +4

    കർത്താവെ എന്റെ തടസങ്ങൾ എല്ലാം മറ്റേണമേ

  • @devikas4912
    @devikas4912 Před 19 dny +1

    എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ചിന്നുമോൾടെ വിഷമം എനിക്ക് സഹിക്കാൻ വയ്യ എന്റെ കർത്താവെ എന്റെ വിഷമം മാറ്റണമേ എനിക്ക് കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @Deepa-ve6tc
    @Deepa-ve6tc Před 19 dny +2

    ❤നന്ദി കർത്താവേ ❤നന്ദി ❤

  • @deeparoyKottaparambth-jv6hl

    ഈശോയെ ഒരു ജോലി തന്നു ഞങ്ങളുടെ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ 🙏🙏🙏😔

  • @sonajames8407
    @sonajames8407 Před 19 dny +7

    കരുണ നിധിയായ ദൈവമേ എന്റെ അപേക്ഷകൾ അങ്ങ് സാധിച്ചു തരണമേ 🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz Před 19 dny +1

    എന്റെ കർത്താവേ എല്ലാവരാലും എന്നെ അവഗണിക്കുന്നു എന്റെ സഹോരങ്ങൾ പോലും എന്നെ ഒറ്റപ്പെടുത്തുന്നു ഇതിൽ നിന്നും എനിക്കുമോചനം തരണേ ഈ ശോയേ

  • @anithakumari6436
    @anithakumari6436 Před 19 dny +5

    കർത്താവേ അങ്ങയുടെ എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @sumallikasukumaran3567

    കർത്താവേ നിനക്കു സ്തുതി സ്തുതി നൻമ നിറഞ്ഞ കർത്താവേ എന്നംനിൻറ നാമം വാഴ്ത്തപ്പെട്ട

  • @annammathomas2668
    @annammathomas2668 Před 19 dny +6

    കർത്താവേ എൻെറ പ്രാർത്ഥന കേൾക്കേണ മേആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před 19 dny +1

    ഈശോയെ എന്റെ മരുമകനെ ജോലി നൽകി അനുഗ്രഹിക്കട്ടെ എന്റെ മകളുടെ കുടുംബം സമാധാനത്തോടുകൂടി ജീവിക്കാൻ ഇടയാക്കണേ 🙏🙏🙏🙏q🙏

  • @user-th8gq8ux5k
    @user-th8gq8ux5k Před 19 dny +3

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @aswathy9160
    @aswathy9160 Před 19 dny +2

    ദൈവമേ എൻ്റെ ഭവനത്തിൽ ഒരേ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് അതിൽനിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ

  • @bobbymathew5618
    @bobbymathew5618 Před 19 dny +3

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരുവാൻ മക്കളെ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @user-du6qd7us4g
    @user-du6qd7us4g Před 18 dny +1

    Enta daivamaya yehova nanni natha amen❤❤

  • @remyaappu3941
    @remyaappu3941 Před 19 dny

    എന്റെ കർത്താവെ എന്റെ മക്കളെയും ഞങ്ങളുടെ ജീവിതത്തെയും നിന്നിൽ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രെഹിക്കണമേ നാഥാ 🙏🙏🙏

  • @aswathy9160
    @aswathy9160 Před 19 dny +3

    ദൈവമേ എൻ്റെ അമ്മയ്ക്ക് ഇന്ന് 50000 രൂപ ഉണ്ടാകണം യിരുന്നു അത് ഇന്ന് കിട്ടി ദൈവത്തിന് നന്ദി പറയുന്നു

  • @user-sb3je6xm9i
    @user-sb3je6xm9i Před 18 dny

    കർത്താവെ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏

  • @user-zv4nc7yt2t
    @user-zv4nc7yt2t Před 18 dny

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കൽക്കണമേ 🙏🙏🙏🙏😂🙏🙏

  • @user-zv4nc7yt2t
    @user-zv4nc7yt2t Před 17 dny

    എന്റെ ഈശോയെ എന്റെ മകളുടെ പ്രാർത്ഥന കൽക്കണമേ സമാധാനം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏😂🙏🙏🙏

  • @bencybincy3890
    @bencybincy3890 Před 19 dny +2

    Amen

  • @anilamathew3382
    @anilamathew3382 Před 19 dny +2

    Amen🙏🙏🙏 prathikkane enta makalkuveendi 🙏🙏🙏

  • @leenaalex3372
    @leenaalex3372 Před 19 dny +2

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @arunmk2342
    @arunmk2342 Před 19 dny +1

    കർത്താവെ, ജോർജട്ടൻ എന്നെ മനസിലാക്കണമേ, ആമേൻ 😔

  • @hildalordson1605
    @hildalordson1605 Před 19 dny +3

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @parruap1789
    @parruap1789 Před 19 dny +2

    ഈശോയെ എന്നോടു കരുണ തോന്നീണമേ എന്റെ കുടുബത്തിനി താമസിക്കാൻ ഒരു ഭവനം നൽകേണമേ.. എനിക്കും സിബി ചേട്ടനും അപ്പു ന്നും നിന്റെ ഉചിതമായ ജോലി മൽകി ഞങ്ങളുടെ കടബാതയത്തിൽ നിന്നും രേഷിക്കേണമേ 🙏🙏🙏

    • @tomjomajoma6440
      @tomjomajoma6440 Před 19 dny

      Nale Ente monu ഓസ്ട്രേലിയൻ laisense edukkan pokuvanu athu kittunnathinu. Vendi prarthikanam ആമേൻ

  • @SushamaSivan
    @SushamaSivan Před 19 dny +1

    ദൈവമേ എന്റെ പ്രാർത്ഥന ഒരു പ്രാവശ്യം കേട്ടു എന്നെ കടങ്ങളിൽ നിന്ന് രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @sherinmampilli753
    @sherinmampilli753 Před 19 dny +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RobleKJohn
    @RobleKJohn Před 19 dny

    കർത്താവേ എന്റെ ജോലി സ്ഥാപനത്തിലെ അന്തകാരശക്തികളെയും കാപട്യമുള്ളവരെയും പൂർണമായും നീക്കേണമേ മനസിന്റെ മുറിവിനെ ഉണക്കേണമേ. ഹല്ലേലുയ ആമേൻ 😭😭😭🙏ബബിത 😭😭😭🙏

  • @valsammageorge8494
    @valsammageorge8494 Před 19 dny +2

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah 🙏

  • @sarathomas9424
    @sarathomas9424 Před 19 dny +2

    കർത്താവേ എൻ്റെ എല്ലാ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു.ആമേൻ🙏

    • @ElsiE-ix8fv
      @ElsiE-ix8fv Před 18 dny

      എന്റെ എൻ എല്ലാ വിത തങ്ങൾ മാറ്റി ബാങ്ക് കട എടുത്ത പണം അടക്കനുംപണിയില്ലാതേ വിഷമിക്കുകയാണ് എലക്കട്ടിലെ പണിതിരിച്ച് കീടാൽ സഹയിയിക്കണമേ അമേൻ എന്റെ അങ്ങാക്ക് അതിജഞ്ഞിയോട് ദേഷക o മറ്റിതരണേ🙏 :🙏.🙏🙏🙏🙏😭👏😭😭😭😭😭😭😭😭😭👏👏👏👏👏.👏🌹🌹🌹🌹🌹🌹🌹🌹🌹🌹......❤️❤️❤️❤️❤️

  • @gijijacob5817
    @gijijacob5817 Před 19 dny +2

    Amen🙏🙏

  • @annammathomas829
    @annammathomas829 Před 19 dny +6

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി പാസ്സായി കിട്ടാൻ കരുണ കട്ടേണമേ. ആമ്മേൻ 🙏🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 19 dny +2

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @lissykoshy7308
    @lissykoshy7308 Před 19 dny +1

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @manjushapd2600
    @manjushapd2600 Před 19 dny

    Thanna ellsthinum nanni yesuve nanni yesuve sthothram yesuve aaradhana❤❤❤❤❤

  • @sumallikasukumaran3567

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ എല്ലാവർക്കും നല്ലത് വരട്ടേ എന്ന് താഴ് മഴയായി അപേക്ഷിക്കുന്നു ആമേൻ ❤

  • @ushathomas9695
    @ushathomas9695 Před 19 dny +2

    Amen amen God bless our family

  • @mollykuruvilla2342
    @mollykuruvilla2342 Před 19 dny +2

    AMEN thanks Hallownest the Lord AMEN 🎉❤യേശുനാമതിൽപൃഥികുനുraniയുടെവിളി.കേൾക്കാൻ.കാത്തിരിക്കുന്നു 🤲🤲😭➕➕➕🌻

  • @aswathy9160
    @aswathy9160 Před 19 dny +1

    ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ എല്ലാ തടസങ്ങൾളു മാറണം അമ്മേ മാതാവേ

  • @sheebajose853
    @sheebajose853 Před 19 dny

    യേശുവേ, എന്റെ നിയോഗത്തിൽ ഇടപെടന്നെ യേശുവേ, അങ്ങു മാത്രമാണു എന്റെ ആശ്രയം, കൈവിടല്ലേ🙏🙏🙏

  • @claraittoop1631
    @claraittoop1631 Před 16 dny

    Yesuve Nani yesuve Sostram yesuve Aradhana yesuve magthavam yesuve Hallelujah ❤🎉🎉🎉🎉🎉🎉🎉🎉❤

  • @marypeter9110
    @marypeter9110 Před 18 dny

    ആമേൻ 🙏🙏ഈശോയെ ❤❤

  • @GopiLetha
    @GopiLetha Před 19 dny +1

    Karthave nale njagalk alofotham adayalamtharane amen

  • @shinylalu7502
    @shinylalu7502 Před 19 dny

    കുടുംബത്തിന്റെ സംരക്ഷണം യേശുയപ്പൻ atteduthukollaname🙏🏻🙏🏻 അടിയങ്ങളുടെ തെറ്റുകളെ kshmikaname🙏🏻🙏🏻

  • @sujabiju8937
    @sujabiju8937 Před 19 dny

    ഈശോയെ 🙏🙏🙏അനുപമയുടെ വീട്ടുകാർക്ക് താല്പര്യം ഉണ്ടാകല്ലേ 🙏🙏🙏അവർ വിളിക്കല്ലേ ഈശോയെ 🙏🙏🙏🙏എല്ലാം എനിക്ക് അനുകൂലമാക്കണേ ഈശോയെ 🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 Před 19 dny +1

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 Před 19 dny

    Amen 🙏 🙏 🙏 🙏

  • @elsythomaselsy5233
    @elsythomaselsy5233 Před 19 dny

    കർത്താവെ എന്റെ കൈയിൽ ഉള്ള വേദനയും പിടലി വേദന നടുവ് വേദന മാറ്റി തരണേ 🙏🙏🙏

  • @suganthip.v6466
    @suganthip.v6466 Před 19 dny +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദേഹത്തിന്റെ എപ്പോഴുമുള്ള മരണ ചിന്ത മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sumallikasukumaran3567

    ഏശുവേ എൻെറ മകന് നഷ്ടപ്പെട്ട തെല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം പിതാവേ അങ്ങേക്ക് പ്രണാമം അർപ്പിക്കുന്നു 😊😊❤

  • @bettyjohn9916
    @bettyjohn9916 Před 19 dny +2

    Karthave Nathan nu varan pokunna exam pass aaki anugrahikenamae Amen🙏🙏

  • @leenaalex3372
    @leenaalex3372 Před 19 dny

    Yesuva ellavarayum kathukollanyma amen 🙏

  • @Josephine-v9v
    @Josephine-v9v Před 19 dny

    Ente yeshoae0 ente. Rogasthkalil enikku. Swkiyam. Thanks anugrhikaname. Ente murivinne. Unakkenae. Amen. 🎉

  • @valsammavasu476
    @valsammavasu476 Před 19 dny +1

    Ente karthave ellavareum kathu kollename🙏🙏🙏

  • @diyavolges4518
    @diyavolges4518 Před 19 dny +4

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @aswathy9160
    @aswathy9160 Před 19 dny +1

    ദൈവമേ എനിയ്ക്ക് നാളെ 10000 രൂപ ഉണ്ടാകണം ദൈവമേ എനിയ്ക്ക് ദൈവം തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 😢😢😢😢😢

  • @bencybincy3890
    @bencybincy3890 Před 19 dny +2

    Praise the Lord

  • @AmbilyX-cw7ev
    @AmbilyX-cw7ev Před 19 dny +2

    കർത്താവെ എന്റെ പാസ്പോർട്ട്‌ എനിക്ക് തിരികെ ലഭിക്കാൻ സഹായിക്കണം എന്റെ കർത്താവെ ആമേൻ 🙏🙏🙏🙏

  • @sumallikasukumaran3567

    എൻറെ ഏശുവേ എൻറെ ഭർത്താവിന്റെ എന്നോടുള്ള പിണക്കം തീർക്കാൻ അങ്ങയുടെ കൃപ ഉണ്ടാകണം ആമേൻ 😊

  • @user-jw3vm1dd7t
    @user-jw3vm1dd7t Před 18 dny

    Amen 🙏🙏🙏🙏🙏 ❤❤❤❤❤

  • @aswathy9160
    @aswathy9160 Před 19 dny +1

    ദൈവമേ എനിയ്ക്ക് 10 ലക്ഷം രൂപയുടെ കടം ഉണ്ട് അത് പൂർണ്ണമായി വിട്ടാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ 😢😢😢😢😢

  • @NithinMathew-r3b
    @NithinMathew-r3b Před 11 dny

    Amen❤❤🙏

  • @nirmalasmanimani9285
    @nirmalasmanimani9285 Před 19 dny +1

    Amen....kidan ulla pisa nalle kiddanamea..Amen

  • @lailavarghese5084
    @lailavarghese5084 Před 19 dny

    Karthave anugrahikkaname 🙏 yesuve ente kooduppathile thadasagal avidunne matti tharaname kadabharagalkk viduthal tharaname karthave 5 varzhamayi panayathil vechha gold therichhe eduthu kodukkan sadikkaname aviduthode apeshichhu prathikkunnu yesuve njagalkk athinulla vazhi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii Před 19 dny +1

    Karthave sthuti kripayundakanamey makkaley kattukollane karthave ❤ entey mathapithakkaey kattukollane karthave avarke venda samadanam kodukkaney shibuvnte madhyapanam nirtthaney❤ avidannu thanna kripakalk nanni nangalude niyogangal sadhichu tharane amen karthave

  • @romamath2025
    @romamath2025 Před 19 dny

    Amen 🙏

  • @GopiLetha
    @GopiLetha Před 19 dny +1

    Karthave nale entemone profitakikodukane nale samyathu anugraham udakane avidununjagalkutharam nalkane avide samrppikunu santhoshavum samdanavum tharane amen

  • @GopiLetha
    @GopiLetha Před 19 dny +1

    Amen
    Amen amen
    Karthave nale enik kurachusambathikam thannu sahayikane angyudekayilelpokinusmrn

  • @aswathy9160
    @aswathy9160 Před 19 dny +1

    ദൈവമേ എൻ്റെ ഇളയ മകൾക്ക് പഠിക്കുന്നത് ഒന്നും മനസിലാകുന്നില്ല കുഞ്ഞിന് വേണ്ടി പ്രർത്തിക്കണം അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @lenimathew8083
    @lenimathew8083 Před 19 dny

    Karthavae entae ippolathae avasthayil joliyudae vathil thurannuthraenamae. Amen Amen ❤❤❤

  • @user-ze8hk6sk9v
    @user-ze8hk6sk9v Před 19 dny +1

    Appa pithavey endey makkaley almiyathayil asrayichu jeevikanulla kripa kodukkanamey 🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 Před 19 dny +2

    Karthavayaentedaivamaenalathekkukodukkuvanullapaisakattitharankripaundakanamae..amen .kadabadhyathakalalurukunnaennayumkudunbhatheyumrnnepolenerrunnaellamakkaleyumkathuparopalickankripachorianamae..amen .ithuvarekittiyaellasahayangalkkumkodikodinanni,sthothram..aradhana..amen..amen..amen...

  • @rachelthomas2712
    @rachelthomas2712 Před 4 dny

    Ente karhave ente panayam adukuvan markam therane 10/9/24 chitty naruke kedane✝️✝️✝️🙏🙏🙏amen

  • @bindukuruppasseri4749
    @bindukuruppasseri4749 Před 19 dny

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @bettyjohn9916
    @bettyjohn9916 Před 19 dny +2

    Karthave ente nithin nu nannayi padichu nalla marks kitty FMGE pass aaki anugrahikenamae Amen 🙏🙏

  • @sheela1374
    @sheela1374 Před 19 dny +7

    വാനമേഘങ്ങളിൽ എഴുന്നെള്ളി വരുന്ന എൻ്റെ സ്വർഗ്ഗീയ പിതാവേ ഓരോ ആവശ്യങ്ങൾക്കായി മറ്റുള്ളവരുടെ കൈയ്യിൽ നിന്നും വാങ്ങിയ പൈസ തിരികെ കൊടുക്കുവാനുള്ള വഴി കാണിച്ചു തരേണമേ

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Před 11 dny

    Ammen issoye karunayayirikkane sonaye samarppikku Sebastian chettanne samarppikku karunayayirikkane

  • @roslypaul872
    @roslypaul872 Před 19 dny +2

    Karthave mariya ku padanathil sradha orma kodukane🙏🏼🙏🏼

  • @tencyevaan0015
    @tencyevaan0015 Před 19 dny

    കർത്താവെ അവിടുത്തെ കരങ്ങൾ കൊണ്ട് എന്റെ കുഞ്ഞുങ്ങളുടെ അസുഖം മാറ്റി തരണേ.. ദേഹത്തു ചൊറിച്ചിൽ മൂലം എന്റെ 1 വയസ്സ് ആയ കുഞ്ഞിന്റെ ബുദ്ധിമുട്ട് കാണാൻ എനിക്ക് വയ്യ. ഇപ്പൊ കുഞ്ഞിന് പനി, ചുമ, ജലദോഷം ആണ്.. കൂടെ കരച്ചിലും. കുഷ്ടരോഗിയെ സുഖപെടുത്തിയ കർത്താവെ, അന്ധനു കാഴ്ച നൽകിയ ദൈവമേ, എന്റെ കുഞ്ഞുങ്ങളുടെ മേൽ കനിയണമേ....😢😢😢

  • @geethajagaljayan5757
    @geethajagaljayan5757 Před 19 dny

    Ente.Dersanlal.kathu.kollemameAmem❤❤❤❤❤❤❤

  • @caabraham8815
    @caabraham8815 Před 15 dny

    Ameen 🙏🌹♥️

  • @maryrajan8591
    @maryrajan8591 Před 19 dny

    jesus i thanku for your blessimgs jesus bless all our family members deliver all sins protect from enemies give peace faith guide goodsleep

  • @lissykoshy7308
    @lissykoshy7308 Před 19 dny +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @somachacko6109
    @somachacko6109 Před 19 dny +2

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay nalay hospitalil pokumbol molk kuzhappam onnum undavaruthay, montay uk visa sariyayi kittanay coc exam pass aakan sahayikkanay padikkanulla budhi kodukkanay ,kochumonchayantay sugar level normal aakanay amen 🙏

  • @leenaalex3372
    @leenaalex3372 Před 19 dny +1

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏

  • @achyutdas2032
    @achyutdas2032 Před 19 dny

    Jesus, I trust in you. Thy will, not mine be done. Amme.....Mathave

  • @angeljerry5563
    @angeljerry5563 Před 19 dny +2

    Praise the lord 🙏🙏🙌🙌 pray for my family members

  • @JayaJaya-u3n
    @JayaJaya-u3n Před 19 dny +1

    Yesuve ente valiya chechiu ayusum arogyam kodukkane karthaveee
    Valsalakumari enna ente chechye kathu paripalikkane

  • @manjujacob9664
    @manjujacob9664 Před 19 dny

    Enta yeshuvai madhavai🙏 oro nimishavum enaim monaim luckayaim aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum sharerikamayum manasikamayum sambathikamayum valare erai vishamikiuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏

  • @leenaalex3372
    @leenaalex3372 Před 19 dny +1

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex 🙏 adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏

  • @kunjoonjammathomas2012

    Karthave krupayayirikkaname Tadassangall Matti taraname

  • @klswiftvdi7573
    @klswiftvdi7573 Před 19 dny

    Ammen🙏🙏🙏

  • @leelammababu1841
    @leelammababu1841 Před 19 dny +2

    Yesuve enta achayntemadhyapanathe mattitharename

  • @anithachacko6259
    @anithachacko6259 Před 19 dny +1

    🙏🏻🙏🏻🙏🏻🙏🏻

  • @roslypaul872
    @roslypaul872 Před 19 dny +2

    Kartave ella pridhisandhikal mattitharena samadhanam nalkane🙏🏼🙏🏼

  • @littyjoseph7065
    @littyjoseph7065 Před 19 dny

    Yesuve ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
    Kudumbasamadanavum kudumbaikyavum paraspara dharanayim nalki anugrahikkaname

  • @deborahkuriakose2081
    @deborahkuriakose2081 Před 19 dny +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @santhoshkumark7026
    @santhoshkumark7026 Před 19 dny

    Karthave bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 19 dny +2

    Amen pls pray my son he is suffering with some health problems and get healing good health and blessed job

  • @leenaalex3372
    @leenaalex3372 Před 19 dny +1

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏