തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ റോസനേരിയുടെ ചെമ്പട..❤️| Ac milan malayalam| Asi talks

Sdílet
Vložit
  • čas přidán 29. 07. 2022
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    ✏️Littu OJ / littuoj
    #football #acmilan #italia
    promotion & collaboration:
    asitalks1234@gmail.com
    Insta : asi_talksport?i...
  • Sport

Komentáře • 204

  • @romanempire2920
    @romanempire2920 Před rokem +443

    ഒരു കാലത്ത് AC മിലാൻ ക്ലബ് ഫുട്ബോൾ ലോകം ഭരിച്ചിരുന്നു എന്ന് പറഞ്ഞാൽ ഇപ്പൊ കളി കാണാൻ തുടങ്ങിയ പലരും വിശ്വസിക്കില്ല എന്നതാണ് സത്യം ✨️

  • @ahammed_yaseen_
    @ahammed_yaseen_ Před rokem +247

    *_AC milan ന്റെ ജേഴ്സി ധരിക്കാത്ത കുട്ടികൾ ഇങ്ങ് കേരളത്തിലും കുറവാണ്........ ❤️❤️💥_*

  • @whitewolf12632
    @whitewolf12632 Před rokem +65

    ഒരിക്കൽ ഒരു മിലാൻ ഉണ്ടായിരുന്നു.... അതൊരു ഒന്നൊന്നര കഥ ആണ് ❤️🖤🔥🔥🔥

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před rokem +98

    ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ പകുതിയിൽ താഴ്ചയിലേക്ക്‌ പോവുന്നതിനു മുൻപ് ഒരു ac milan ഉണ്ടായിരുന്നു
    ഡിഡയുടെ ഗോൾപോസ്റ്റിന് മുന്നിൽ മാൽഡിനി എന്ന അധികായനും നെസ്റ്റയും സ്റ്റാമ്പും കഫുവും എല്ലാം പ്രതിരോധം തീർത്ത ഗട്ടൂസോ താങ്ങായി നിന്ന പിർലോ എന്ന മാന്ത്രിക പുരുഷനെ ലോക ഫുട്ബോൾ കണ്ടുതുടങ്ങിയ ദിനങ്ങൾ അവർക്കെല്ലാം ഒപ്പം സീഡോർഫിന്റെ കരുത്തുറ്റ കാലുകൾ ആശ്വാസമാവുമ്പോൾ കളി മെനഞ് കക്ക എന്ന മാന്ത്രികമനുഷ്യൻ മൈതാനമാകെ പാറിനടന്നു ലക്ഷ്യം പിഴക്കാത്ത പാദങ്ങളുമായി ക്രെസ്പോയും ഷെവ്‌ഷെങ്കോയും ഇൻസാഗിയും എല്ലാത്തിനും മുകളിൽ തന്ത്രങ്ങളോതി കാർലോ അഞ്ചലോട്ടി എന്ന മനുഷ്യനും കൂടി യൂറോപ്പിനെ ആകെ ഭരിച്ച കാലം
    അവർക്ക് മുന്നിൽ പലരും വീണുപോയി.
    അതിനുമുൻപ് The invincibles എന്ന് ലോകം വിളിച്ചിരുന്ന വാൻ ബാസ്‌റ്റനും റൈഗാർഡും ഗുള്ളിട്ടും എല്ലാം അടങ്ങിയ മിലാനും ഉണ്ടായിരുന്നു...
    വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് മാത്രം സഞ്ചരിച്ചിരുന്ന ഒരു അത്ഭുതടീം.
    Miracle of istanbul-ലെ അത്ഭുത രാവിൽ ലിവര്പൂളിനോടേറ്റ പരാജയത്തിനുമേൽ 2വർഷങ്ങൾക്കപ്പുറം ഏതെൻസിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ചോരക്ക് ചോരപകരം വീട്ടിയ റോസനാരിയക്കാർ.....
    ഏതെൻസിനപ്പുറം തകർച്ചയുടെ പടുകുഴിയിലേക്ക് വീണ മിലാൻ ഇന്ന് തിരിച്ചു വരവിലാണ് 90കളുടെ അവസാനത്തിൽ കാലിടറി പോയി പിന്നീട് തിരിച്ചു വന്ന ആ പഴയ മിലാൻ aayi

    • @arunnikzzz9502
      @arunnikzzz9502 Před rokem +2

      🙌❤

    • @shamnads1381
      @shamnads1381 Před rokem +1

      ആ പഴയ മിലാൻ ആകാൻ ഇനിയും ഏറെ ദൂരമുണ്ട് നമുക്ക് കാത്തിരിക്കാം

    • @Fragy169
      @Fragy169 Před rokem

      Kaka, ronaldinho, beckam, baressi,...

    • @Fragy169
      @Fragy169 Před rokem

      Etto

  • @____MAN____
    @____MAN____ Před rokem +12

    Ibra❤️🖤

  • @arshakfayaz466
    @arshakfayaz466 Před rokem +31

    Story of Ac milan is incomplete without the dutch trio vanbasten-gullit-rijkard ❤️

  • @ahmadnihad9318
    @ahmadnihad9318 Před rokem +14

    Milan അത് ഒരു ഒന്നൊന്നര ടീം ആയിരുന്നു👑👑🔥🔥 ഒരു അടി കിട്ടിയാൽ അത് തിരിച്ചു കൊടുക്കാൻ നന്നായിട്ട് അറിയാവുന്ന ടീമാ അത്✨☠️

  • @rimalka1110
    @rimalka1110 Před rokem +14

    Old AC Milan was something else 🥵❤️‍🔥

  • @thebatman6569
    @thebatman6569 Před rokem +6

    Here after they reached the semi finals 🖤❤️😼

  • @salmanatholi5438
    @salmanatholi5438 Před rokem +7

    3:50🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @liverpoolfc8897
    @liverpoolfc8897 Před rokem +11

    ഞാൻഫാസ്റ്റ് ഇട്ട ജേഴ്‌സി ♥️🖤

  • @shamnads1381
    @shamnads1381 Před rokem +4

    രോമാഞ്ചം Ac എന്നും പഴയ ഒർമ്മകൾ തുടിപ്പിക്കും

  • @navaneethchalakudy4115
    @navaneethchalakudy4115 Před rokem +7

    എന്നും എപ്പോഴും മിലാൻ... ❤️🖤🔥

  • @tl-sh4rk
    @tl-sh4rk Před 7 měsíci +1

    ഒരിക്കൽ ഒരു മിലാൻ ഉണ്ടായിരുന്നു.... അതൊരു ഒന്നൊന്നര കഥ ആണ് ❤

  • @plecibo3669
    @plecibo3669 Před rokem +8

    Ibrahimovic / Maldini 🔥♥💯

  • @titustius6759
    @titustius6759 Před rokem +1

    Shevchenko in his prime was a beast the best complete striker during his time

  • @iamadwaith7081
    @iamadwaith7081 Před rokem +10

    Ac Milan ❤️🔥

  • @farispp701
    @farispp701 Před rokem +11

    Ibrahimovic 💥

  • @zlatankeralafanboy
    @zlatankeralafanboy Před rokem +18

    "ᴍɪʟᴀɴᴏ ɴᴇᴠᴇʀ ʜᴀᴅ ᴀ ᴋɪɴɢ ᴛʜᴇy ʜᴀᴠᴇ ᴀ ɢᴏᴅ"

  • @g0kulsidharth
    @g0kulsidharth Před rokem +6

    AC MILLANTE ഹൃദയം ❤

  • @badushajalal2012
    @badushajalal2012 Před rokem +6

    റോസനേരിയുടെ ചെമ്പട❤❤🖤🖤

  • @mhdmisbahm3918
    @mhdmisbahm3918 Před rokem +4

    Rafel leo yenna portugease padayaali oorkkanam😍😍😍
    Vamos come tudo

  • @captain3813
    @captain3813 Před rokem +5

    KAKA 🖤❤️🇧🇷✨

  • @JK-wd9mb
    @JK-wd9mb Před rokem +5

    Milan ...hub of talents...

  • @nihlofi
    @nihlofi Před rokem +44

    Bro don't forgot the legendary Dutch trio Mvb - rijkaard - gullit 👊🏼

  • @vivek95pv14
    @vivek95pv14 Před rokem +4

    Njangalkum undarunnu oru Milan 😔😔 oru clubinappuram athoru vikaram aayirunnu Kanan kazhiyumo iniyoru pazhayakalam miss that mighty Ac.milan

  • @user-by7yr8on3o
    @user-by7yr8on3o Před rokem +25

    ആ ജഴ്സി ധരിക്കാത്ത കുട്ടികൾ മലപ്പുറത്ത് കുറവ് ആകും - AC മിലാൻ

  • @jaseem1448
    @jaseem1448 Před rokem +7

    special mention to giroud

  • @Muhasin.o
    @Muhasin.o Před rokem +8

    Every thing is beautiful❤❤❤

  • @ashlinclifford408
    @ashlinclifford408 Před rokem +4

    The most awaited video ayirunu Thank You @asitalks

  • @muhammednishab6849
    @muhammednishab6849 Před rokem +1

    Ever banega യുടെ ഒരു vedio ചെയ്യാമോ,അർജൻറീനയുടെ എക്കാലത്തെയും മികച്ച മധ്യ നിര താരങ്ങളിൽ ഒരാളല്ലേ അയാൾ,പക്ഷേ വലിയ ക്ലബുകളിൽ കളിക്കാത്തത് കൊണ്ട് underrated ആണ്.

  • @ameenmuhammedti3375
    @ameenmuhammedti3375 Před rokem +1

    Ah jearsy idathavar koravaan Ac milan my first jearsy❤️😊

  • @suhailav330
    @suhailav330 Před rokem +7

    AC MILAN ALWAYS KING🔥👌🏻

  • @maxmervin5001
    @maxmervin5001 Před 4 měsíci

    People will say barca madrid united etc but my heart will be always in milan ac milan always a rosseneri❤

  • @yolculuk10
    @yolculuk10 Před rokem +2

    Ac മിലാൻ ❤💥

  • @yadukrishna8227
    @yadukrishna8227 Před rokem +2

    Waiting l ayirunnu 🥰

  • @shamilshaz9323
    @shamilshaz9323 Před rokem +1

    Presentation 🔥ufff💥💥

  • @jamsheevkm5522
    @jamsheevkm5522 Před rokem

    എന്റെ ഓർമ വെച്ച നാൾ ഞാൻ അത്യമായി ഇട്ട ജേഴ്‌സി 💖🥺

  • @peaceout9309
    @peaceout9309 Před rokem +1

    Ithe oru club ala .. Oru vikarmane 🖤❤🖤❤🖤🖤❤❤🖤🖤🖤🖤❤

  • @oxy-ss4yx
    @oxy-ss4yx Před rokem +2

    AC MILAN ❤️

  • @adarsha0084
    @adarsha0084 Před rokem +1

    First 🔥

  • @anandhakrishnan9471
    @anandhakrishnan9471 Před rokem +2

    Zlaton🔥

  • @akmalshasabith7522
    @akmalshasabith7522 Před rokem +1

    Bro video 🔥💯

  • @swanoopasoman939
    @swanoopasoman939 Před rokem +1

    Milanooo 💥😎

  • @redbullscreativity917

    Waiting video💖💖💖

  • @subinsanu6159
    @subinsanu6159 Před rokem +1

    Ac milan ❤️🔥

  • @Itsrajubaby
    @Itsrajubaby Před rokem +7

    Maldini - Nesta😼🔥

  • @zeraxff5311
    @zeraxff5311 Před rokem +1

    🥺❤Forza milan

  • @mutualist2049
    @mutualist2049 Před rokem

    Ibraaaa☠️🤩 #salute

  • @ra4x.h879
    @ra4x.h879 Před rokem +1

    Maldini, Nesta, Cafu, Pirlo
    2007 Milan🥶🛐

  • @seenajils417
    @seenajils417 Před rokem +1

    ❤️A ❤️C ❤️M ❤️ Super super 🔥⚽🔥

  • @oftrryt3190
    @oftrryt3190 Před rokem +1

    ac millan is winning this ucl

  • @ashikashi1671
    @ashikashi1671 Před rokem +2

    Ac Milan 💔

  • @christylal2452
    @christylal2452 Před rokem

    Ac Milan is back ❤❤

  • @ajmalshamlak2958
    @ajmalshamlak2958 Před rokem +1

    Kaka forever❤

  • @roshanjabeen6809
    @roshanjabeen6809 Před rokem +1

    ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടിയ ജഴ്‌സി അത് AC Milan ന്റെ ആയിരുന്നു.

  • @adhiadhi4190
    @adhiadhi4190 Před 3 měsíci

    Hope we will come back stronger soon...........❤️🖤🔥

  • @akshaykrishna9347
    @akshaykrishna9347 Před rokem +1

    AC Milan ❗⚡

  • @raihanvaliyakath
    @raihanvaliyakath Před rokem +3

    3:51 😂😂

  • @nassirsha2331
    @nassirsha2331 Před rokem

    സൗണ്ട് 🥰🥰🥰🥰

  • @sanathsangeeth5075
    @sanathsangeeth5075 Před rokem +3

    Ipol ente hero milanile theo aanu
    Theo Hernandez❤️😘

    • @sx5268
      @sx5268 Před rokem

      🇨🇵💗ᴍʏ ʙᴏʏ ᴛʜᴇᴏ 💗🇨🇵

  • @xxxtribe4477
    @xxxtribe4477 Před rokem

    Ac Milan 😍

  • @saniddl4023
    @saniddl4023 Před rokem +1

    Wow

  • @shahulkalikutty
    @shahulkalikutty Před 11 měsíci

    ❤🔥

  • @muhammedafsal2.o252
    @muhammedafsal2.o252 Před rokem +1

    Milan is not just team billion fans breeth and blood this team

  • @legostarsportsmalayalam4052

    പണ്ട് എസി മിലാൻ ജേഴ്‌സി ഇട്ട കക്കയുടെ പടമുള്ള ബാഗ്....ഉഫ്..ഒരു കാലമായിരുന്നു

  • @haseeb_.4395
    @haseeb_.4395 Před rokem +1

    Ibra❤️

  • @mahir330
    @mahir330 Před rokem +1

    👍💥

  • @afsalpkd3533
    @afsalpkd3533 Před rokem

    Ac milan ❤️

  • @muhammadrashidk3232
    @muhammadrashidk3232 Před rokem +3

    indian football playersinte video Cheyyumo please

  • @johancruyff1465
    @johancruyff1465 Před rokem +1

    ❤️🖤

  • @riswanmohammed2333
    @riswanmohammed2333 Před rokem

    Milan💪💪

  • @Muhammed___koya
    @Muhammed___koya Před rokem

    My milan is back

  • @footballshorts9701
    @footballshorts9701 Před rokem

    💛💛💛

  • @anasummer3773
    @anasummer3773 Před rokem

    Kaka💔🥺🔥

  • @kazmia5740
    @kazmia5740 Před rokem

    Kdb .....

  • @niranjank5016
    @niranjank5016 Před rokem

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @njan1707
    @njan1707 Před rokem

    Zlatan ❤️

  • @ajinramachandran6244
    @ajinramachandran6244 Před rokem

    💓💓💓

  • @vaishnavshylu7050
    @vaishnavshylu7050 Před rokem

    ❤️❤️

  • @jineshkaiprath2094
    @jineshkaiprath2094 Před rokem

    ഞാൻ ഈ ചാനലിന്റെ സബ്സ്ക്രൈബർ അല്ല, ഒരിക്കലും ഈ ചാനൽ കണ്ടിട്ടുമില്ല, എന്നിട്ടും യൂട്യൂബിന്റെ AI ഈ എപ്പിസോഡ് എനിക്ക് റെക്കമെന്റ് ചെയ്തു തനതു, ഞാൻ പതിവായി മിലാന്റെ വീഡിയോസ് കാണുന്ന ഒരാളായാണ് കൊണ്ടാകാം. ഒരുപാട് നന്ദി ഉണ്ട് സുഹൃത്തേ, 2003 ൽ കേബിൾ കണക്ഷൻ കിട്ടിയ ശേഷം ആദ്യമായി കണ്ട ചാമ്പ്യൻസ് ലീഗിലെ പ്രകടനം കണ്ട അന്ന് മുതൽ മിലാൻ ആരാധകൻ ആയ ഒരാളാണ് ഞാൻ. 2005 ഫൈനലിൽ ലൈവ് കണ്ടു മനസ്സ് വിതുങ്ങി ഉറക്കം നഷ്ടപെട്ട ദിവസങ്ങൾ ഉണ്ടായിരുന്നു, 2007 ൽ പകരം വീട്ടിയ ആഹ്ളാദവും അനുഭവിച്ചു. കുറച്ചേറെ വര്ഷങ്ങളായി തകർന്ന മിലൻ സ്ലാട്ടനും പിയോളിയും ഉയർത്തെഴുന്നേല്പിച്ചു. പിന്നെ ഈ വിഡിയോയിൽ ഒരു പരിഭവം മാത്രമേ ഉള്ളൂ, ലോകത്തെ വിറപ്പിച്ച , 5 വർഷത്തിനിടെ 3 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു 2 കപ്പ് എടുത്ത , ആ കൊലകൊല്ലി ടീമിനെ പറ്റി പറഞ്ഞപ്പോൾ അതിന്റെ ഏറ്റവു മികച്ച രണ്ടു ഗോൾ സ്‌കോററിൽ ഒരാളുടെ പേര് വിട്ടു - മിലാൻ ലെജൻഡ്, ഉക്രയിൻ ടീമിനെ ക്യാപ്റ്റൻ ആയി ആദ്യമായി ലോകകപ്പിന്റെ ക്വാട്ടർ ഫൈനലിൽ എത്തിച്ച, കോച്ച് ആയി യൂറോ കപ്പിന്റെ ക്വോട്ടറിൽ എത്തിച്ച - ആന്ദ്രേ ഷേവ്ചെങ്കോ . ഒരു കാലത്തു ഇൻസാഗി - ക്രെസ്പോ- ഷേവ്ചെങ്കോ - അറ്റാക്ക്, മിഡ് - കക്ക പിർലോ ഗട്ടൂസോ സീഡോർഫ് - ഡിഫൻസ് നെസ്റ്റ കഫു യാപ്പ്സ്റ്റാം മാൽഡിനി - ഗോളി ദിദ !!!! 90 കളിൽ മാർകോ വാൻ ബസ്റ്റൺ, റൂഡ് ഗുയിട്ട് കൂട്ടുകെട്ട് മറ്റൊരു ചരിത്രം ആണ്.

  • @roshanp2812
    @roshanp2812 Před rokem

    poli

  • @fayisck7306
    @fayisck7306 Před rokem

    💞

  • @fahadpgdi308
    @fahadpgdi308 Před rokem

    ♥️🖤🔥

  • @shuhaibk7371
    @shuhaibk7371 Před rokem

    🥰❤‍🔥

  • @thoufeewy
    @thoufeewy Před rokem

    😇😇

  • @Moosa.Gaming
    @Moosa.Gaming Před rokem +1

    Bro old arsenalinte video cheyyuvo

  • @abhishekkg5739
    @abhishekkg5739 Před rokem +2

    Seedorf 🌞

  • @guardiola6446
    @guardiola6446 Před rokem

  • @gianlugirobby1345
    @gianlugirobby1345 Před rokem

    Crespo💞

  • @sudheeshkarad9725
    @sudheeshkarad9725 Před rokem +1

    Sergio busqets ന്റെ ഒരു വീഡിയോ ചെയോ..... Plzz

  • @shahinaillyas7031
    @shahinaillyas7031 Před 11 měsíci +1

    Supar awataranam Daily chaituda

  • @ishakmami8783
    @ishakmami8783 Před rokem

    Guttu insagi pirlo kakka sidorf 🔥🔥🔥🔥👏🏻

  • @blessonbabu4652
    @blessonbabu4652 Před rokem

    Raphael Guerrero video cheyoo bro

  • @goku9197
    @goku9197 Před rokem +1

    Ibra yude oru video kude cheyy bro

  • @user-ce6zg9mc6p
    @user-ce6zg9mc6p Před rokem +1

    Brooo zlatan aaaa kurich oru video cheyyo

  • @ishakmami8783
    @ishakmami8783 Před rokem +1

    Zalatan oru kai thannirikkunnu athinmmel pidichu kayaranam avar

  • @AjmalKhan-bx4wm
    @AjmalKhan-bx4wm Před rokem

    💔🥺

  • @leohome5925
    @leohome5925 Před rokem +1

    2020 I'll avare avane teamillathichu

  • @clicomech
    @clicomech Před rokem +1

    U missed the underrated KALULU