അയാൾ മറ്റേ റൊണാൾഡോ അല്ല

Sdílet
Vložit
  • čas přidán 26. 06. 2022
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    കടപ്പാട് ✍️jithesh mangalath @fb:- / jithesh.mangalath
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 250

  • @krishnaprasad9821
    @krishnaprasad9821 Před 2 lety +107

    നാല് തവണ കാൽമുട്ടിന് മേജർ സർജറിയെയും 20 തവണ മൈനർ സർജറിയെയും അതിജീവിച്ച് റെക്കോഡുകൾ കൊയ്ത് കൊണ്ട് ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്നുയിർത്തെഴുന്നേറ്റ് അഞ്ചാം ലോക കിരീടം കാനറികൾക്ക് നേടി കൊടുത്ത റൊണാൾഡോ എന്ന ഫുട്ബോള്‍ ചക്രവര്‍ത്തി.. ❤🇧🇷

  • @rashirazi8078
    @rashirazi8078 Před 2 lety +102

    ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രിക്കർ 💯💯. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സ്ട്രിക്കർ അയാളാണ് മെസ്സിയുടെ വാക്കുകൾ എത്രെമേൽ സത്യമുള്ളതാണ്

    • @xylemfa
      @xylemfa Před rokem

      Benzema left the chat

    • @Vk-uo3ed
      @Vk-uo3ed Před 10 měsíci +5

      Benzema is nothing in front of ronaldo nazario...

    • @fkp53k
      @fkp53k Před 10 měsíci +1

      Him and mvb 🐐

    • @NimilNimil
      @NimilNimil Před 6 měsíci

      😂 Benzema nte andi​@@xylemfa

    • @megabyteish
      @megabyteish Před 5 měsíci

      Cristiano also told

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před 2 lety +195

    1998-ൽ പാരിസിൽ അപസ്മാരം പിടിച്ച ആ മനുഷ്യൻ പിന്നീട് തിരിച്ചു വന്നത് യോക്കോഹാമയിൽ ഒലിവർ ഖാന്റെ പോസ്റ്റിലേക്ക് 2 ഗോളുകളും നേടി ലോകകപ്പിൽ മുത്തമിട്ടുകൊണ്ടാണ്
    ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ
    Phenamino💝

    • @MUHAMMAD-gr4xo
      @MUHAMMAD-gr4xo Před 2 lety +5

      @Quadrillion Trader കൊച്ചാക്കിയതല്ല ഫിനിഷിങ്ങിൽ അയാളോളം കൃത്യത ഉള്ള കളിക്കാർ വേറെ ആരും ഇല്ല

    • @MUHAMMAD-gr4xo
      @MUHAMMAD-gr4xo Před 2 lety +2

      @Quadrillion Trader മികച്ച താരം അല്ലെന്ന് ഞാൻ ഉദ്ദേശിച്ചില്ല

    • @MUHAMMAD-gr4xo
      @MUHAMMAD-gr4xo Před 2 lety

      @Quadrillion Trader yss

    • @sanjaybabu1833
      @sanjaybabu1833 Před 2 lety +3

      ആ കളിയിൽ ഗോൾ കിട്ടുന്ന വരെ ഒലിവർ ഖാൻ 🔥 ആയിരുന്നു....

    • @surendrankarthika4584
      @surendrankarthika4584 Před rokem

      @@MUHAMMAD-gr4xo q

  • @soccertalks7244
    @soccertalks7244 Před 2 lety +165

    ഒരേ ഒരു റൊണാൾഡോ nazario, inspirational 🔥❤💯

    • @AYUSH-kw1be
      @AYUSH-kw1be Před 2 lety +3

      ചരിത്ര താളുകളിൽ പേരെഴുതി ചേർത്തവനെയുള്ളു തലമുറകൾ ഓർക്കുക

    • @sal_maan
      @sal_maan Před 2 lety +6

      @@AYUSH-kw1be Ronaldo nazariyo ye aarum oorkkillenno🙄😂

    • @ameerahamed7917
      @ameerahamed7917 Před 2 lety +1

      @@sal_maan athu innu ulla pallkuppikal mathram annu

    • @chippu7
      @chippu7 Před 2 lety +2

      Messi fan aanalle

    • @alsspyop5096
      @alsspyop5096 Před 2 lety +4

      @@AYUSH-kw1be ohda fear ayoo nee 🥴🥴👋

  • @vinu_dare_to_face1553
    @vinu_dare_to_face1553 Před 2 lety +18

    ഇയ്യൊരു മൊതലിനെ വല്ലാത്തൊരു മൊഹബത് 💞💞💞💞 മൈ ഫേവറൈറ്റ് ഫുട്ബോളർ R9🇧🇷🇧🇷🇧🇷

  • @arunajay7096
    @arunajay7096 Před rokem +8

    'ഞാനടക്കം അനേക കോടി മനുഷ്യരെ ബ്രസീൽ ആരാധകൻ ആക്കിയ ഇതിഹാസം'.... "ലോകത്തിലെ ഏറ്റവും മികച്ച striker #R9
    #El phinomino
    #Alien from another planet
    #Ronaldo luiz nazario de lima
    #R9
    🔥😍💪💪💪🇧🇷🇧🇷🇧🇷#R9

  • @rameshps666
    @rameshps666 Před 2 lety +134

    ഈ മുതൽ Pesil വരാൻ ആഗ്രഹിക്കുന്നവർ LIKE💥

    • @randomguy-hr3bp
      @randomguy-hr3bp Před 2 lety +5

      Fifa yi njan 5 core coins koduth vangiya muthal🥶

    • @vishnumetro3054
      @vishnumetro3054 Před rokem +4

      Varilla kaararanam 1,ippozhuthe pessile mikacha aalanu ellam 100 kodukkendi varum 2,ippozhuthe playersinu naanakkedum athukond varilla 😊😊

  • @ABIRAJ21
    @ABIRAJ21 Před 2 lety +18

    വിസ്മയം ആണ് അയാൾ...😍
    പരിക്കുകൾ ഇല്ലായിരുന്നെങ്കിൽ അയാൾ ഇതിനേക്കാൾ മികച്ചതായേനെ 💔
    Love you R9💎💖

  • @sreedevi617
    @sreedevi617 Před 2 lety +20

    Football il ithilum inspirational story vere kitoola 🤯🤯🐐🐐, my no.1 forever, GOAT 🐐

  • @shafipmpm9443
    @shafipmpm9443 Před 2 lety +18

    2002 world cup finalil ee muthinte 2goalil brazil wolrd cup final jayicha kali kanda nan uffff ejjadhi romanjam🇧🇷🇧🇷🇧🇷✌️✌️✌️

  • @ftbl100
    @ftbl100 Před 2 lety +44

    EL PHENOMENO , the best striker of all time .

  • @amjadjr1865
    @amjadjr1865 Před 2 lety +10

    ലോകം കണ്ട അപകടകാരിയായ സ്ട്രൈക്കർ 💥

  • @shamilek2551
    @shamilek2551 Před 2 lety +23

    Ronaldo nezarioyude oru web series purathedukkanam yennu njan agrahikkunnu.ningalo? Love you R9😘😘😘

  • @mr_riii_editzz.
    @mr_riii_editzz. Před 2 lety +20

    He is a GOAT in his position ❗️

  • @Vineeth_Ashok
    @Vineeth_Ashok Před 2 lety +40

    The Phenomenal One....
    🇧🇷 💛 ⚽
    *R* 9️⃣

  • @lalluvs5433
    @lalluvs5433 Před 2 lety +8

    Iyalkku ee video pora bhai. The legend of football. Comparison onnum innum illa .pulli level vere aa✌

  • @saijukumar5928
    @saijukumar5928 Před rokem +5

    Ronaldo My Man...... We will miss you😃😃😃 The clinical finisher

  • @rinshad1334
    @rinshad1334 Před rokem +3

    ഒരു സങ്കടം ... ഈ legend ൻ്റെ കളി കാണാൻ കയിഞ്ഞില്ല🥺🥺🥺💔

  • @Muhajir4105
    @Muhajir4105 Před 2 lety +15

    R9🔥🔥🇧🇷🇧🇷

  • @febinpaul8639
    @febinpaul8639 Před 2 lety +6

    What a player ഒലിവർ kane കളിപ്പിച്ചു പോസ്റ്റിൽ ഇട്ട ആ ഗോൾ ഓ ❤❤❤❤

  • @Vk-uo3ed
    @Vk-uo3ed Před 10 měsíci +1

    My favorite sports person ever

  • @nikhildas2910
    @nikhildas2910 Před 2 lety +10

    Goosebumps 🔥🔥

  • @soccerwaves1161
    @soccerwaves1161 Před 2 lety +10

    Njan ahn 100 matte like..
    ASI SPORTS uyir...
    ♥️✨✨💫

  • @shaf5532
    @shaf5532 Před 7 měsíci +1

    Super player ayirunnu ❤️❤️❤️

  • @sarathks3133
    @sarathks3133 Před 2 lety +9

    The R9 Real Ronaldo 👀

  • @adarshadarsh2046
    @adarshadarsh2046 Před 9 měsíci +1

    ഇത് പോലത്തെ അപകടകാരിയായ സ്ട്രൈക്കർ ippolum ഇല്ല എന്ന് തന്നെ പറയാം.. 💯

  • @akarshks3538
    @akarshks3538 Před 2 lety +7

    RL9❤️‍🔥🥰

  • @ranjithak6096
    @ranjithak6096 Před 8 měsíci +1

    റൊണാൾഡോ ഒരു അത്ഭുത പ്രതിഭാസമായിരുന്നു
    ഒരു ഗോളടി വീരൻ ആയിരുന്നു

  • @saifudheenkannanari2155
    @saifudheenkannanari2155 Před rokem +4

    Ente Ronaldo....ore oru Ronaldo 🙏Real Ronaldo ❤️❤️
    അന്ന് പക്ഷേ എഡ്മുണ്ടോ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നെങ്കിൽ കഥ മാറിയേനെ🙏

  • @whitewolf12632
    @whitewolf12632 Před rokem +10

    ഫിനിഷിങ് ഒരു കല ആണെങ്കിൽ ആ ലിസ്റ്റിൽ ആദ്യo തന്നെ അയാൾ കാണും 💥💥💥💥

  • @athulantony5420
    @athulantony5420 Před 2 lety +28

    Enikk Cristiano ronaldoye kaal ishtam❤RONALDO NAZARIO 🔥

  • @ajithappus597
    @ajithappus597 Před 2 lety +8

    What a finisher ❤️❤️❤️🇧🇷🇧🇷🇧🇷

  • @a4vlogz752
    @a4vlogz752 Před rokem +1

    The only one 🥰. R9 phenomenon 🥰

  • @saifudheenkannanari2155
    @saifudheenkannanari2155 Před rokem +2

    ഈ മനുഷ്യന്റെ കാലത്ത് കളിക്കേണ്ടി വന്നു എന്നത് കൊണ്ട് മാത്രം ഉന്നതിയിൽ എത്താതെ പോയവൻ- മരിയോ യാർദൽ .....

  • @ranjithak6096
    @ranjithak6096 Před 8 měsíci +1

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച
    സ്ട്രൈക്കർ
    പകരം വെക്കാനില്ലാത്ത കളിക്കരൻ

  • @sanjaysubramanian2252
    @sanjaysubramanian2252 Před 2 lety +4

    The best No 9 of Futbol ❤️🙌🏼

  • @sabeelsab4u
    @sabeelsab4u Před 2 lety +5

    The real ronaldo ❣️🔥

  • @sanadsanad6481
    @sanadsanad6481 Před 2 lety +3

    One of the finest poacher, Nazario R9 EL Phenomenon 👌🙌

  • @shafipmpm9443
    @shafipmpm9443 Před 2 lety +4

    my football hero one and only r9💚💜💙🇧🇷🇧🇷🇧🇷

  • @dracarysdagga3357
    @dracarysdagga3357 Před rokem +1

    One of the gretest team in the history of world cup❤

  • @Sujo.Podivila
    @Sujo.Podivila Před 2 lety +59

    ഇതാണ് ശരിക്കുള്ള റൊണാൾഡോ 🔥💪🏻🇧🇷⚽️

  • @anuranjappus3890
    @anuranjappus3890 Před rokem +1

    Love you asi talks😘, great presentation 🙌🏻

  • @riseabovehate2546
    @riseabovehate2546 Před rokem +4

    Boxil ninnu ball kittiyaal 98.7% goal aakkunna striker..
    Rono 9

  • @admvlogsandtalks2000
    @admvlogsandtalks2000 Před 2 lety +3

    EL-FENOMINO🤩🤩😍😍🔥🔥🔥

  • @haarisrahman8513
    @haarisrahman8513 Před rokem +1

    Oru video kuude cheyuu broo plssss 😌😌😌♥️♥️♥️

  • @leohome5925
    @leohome5925 Před 2 lety +3

    R9 the greast striker of all time

  • @shaijuiv9990
    @shaijuiv9990 Před 8 měsíci +1

    പുൽമൈധാനത്ത് പ്രത്യക്ഷപെടുന്ന ജിന്നാണ് അയാൾ ചൂണ്ടുവിരലിളക്കി വിടവാർന്ന മുൻപല്ല് കാട്ടിച്ചിരിച് ഗോളാഘോഷിക്കുന്ന പൊന്നഴകൻ 💛🇧🇷

  • @ronoboy3471
    @ronoboy3471 Před 2 lety +1

    Katta fan aan asikaaa❤🔥

  • @abhilashabhi7212
    @abhilashabhi7212 Před 2 lety +1

    Fan boy R9🔥🥰🥰🥰

  • @muhammedazadtk1422
    @muhammedazadtk1422 Před 2 lety +3

    Ronoldo 💔

  • @nassirsha2331
    @nassirsha2331 Před 2 lety +1

    സൗണ്ട് പൊളി 🥰🥰🔥🔥

  • @rizarahmancp8090
    @rizarahmancp8090 Před 2 lety +5

    Athe engane aanu ayaal matte Ronaldo aavunnath adheham alle Ronaldo the phenomenal one 🖤

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt Před 2 měsíci +1

    ഇനി ഇല്ല ഇങ്ങനെ ഒരു ഫോർവേഡ് വാക്കുകളില്ല

  • @jibirikannu2448
    @jibirikannu2448 Před měsícem

    ente hero❤❤❤❤❤❤❤

  • @muhammedsiddeq8441
    @muhammedsiddeq8441 Před 2 lety +1

    R9😍😘

  • @habeebhabz2956
    @habeebhabz2956 Před rokem

    😍😍😍 ufff romanjam

  • @frozen4177
    @frozen4177 Před 2 lety +1

    Ronaldo nazario the real one🤩💚

  • @Cocktails-118
    @Cocktails-118 Před měsícem

    The lethel weapon... Phenomeno ❤️

  • @shafipmpm9443
    @shafipmpm9443 Před 2 lety

    thnqqq asi talks u r great word

  • @shuaibpalakkal2673
    @shuaibpalakkal2673 Před 2 lety

    Presentation ❤️👍

  • @kingRamanan
    @kingRamanan Před 2 lety +1

    R9💞

  • @manuserb5181
    @manuserb5181 Před 2 lety +2

    The god of football ❤️❤️❤️

  • @ashwinvm1652
    @ashwinvm1652 Před 2 lety +3

    Realmadrid legends CR7 and R9🤍

  • @abhilashabhi8418
    @abhilashabhi8418 Před 2 lety +10

    Best number 9 ever🔥💛

  • @brazilbrazil09
    @brazilbrazil09 Před 10 měsíci

    R9 ipozum kalichirunenkil enn kothichupovum 🔥🔥🔥 ayrunu ronaldo
    njanum oru striker an ronaldo its my idol

  • @manujoseph1446
    @manujoseph1446 Před 2 lety +1

    Idol🥰🥰

  • @sinan1884
    @sinan1884 Před 2 lety +1

    R9❤️

  • @snobinp254
    @snobinp254 Před 2 lety +1

    Sound🥰🥰🥰🥰🥰🥰

  • @muhasin4032
    @muhasin4032 Před 2 lety +7

    Sound okkke mariyallo

  • @shyamrajshyam4709
    @shyamrajshyam4709 Před 2 lety +3

    😘😍😍😍

  • @enz_o__
    @enz_o__ Před 2 lety +2

    One and only the real ronaldo

  • @njr9008
    @njr9008 Před 2 lety +11

    Real ronaldo😍🇧🇷

    • @wgod444
      @wgod444 Před 2 lety +1

      Mattedh duplicate aano?

  • @dirajkp3032
    @dirajkp3032 Před 2 lety

    R9 ❤️

  • @bluewhalegaming4692
    @bluewhalegaming4692 Před 2 lety +3

    R9🇧🇷🇧🇷❤❤❤

  • @kingkalle6548
    @kingkalle6548 Před 2 lety +3

    El phenomenon 💚

  • @akhilshaju892
    @akhilshaju892 Před 2 lety +1

    Real ronaldo... 💯

  • @faisalvaloor5963
    @faisalvaloor5963 Před 2 lety +1

    റോണോ 9♥♥

  • @rahuldudz2999
    @rahuldudz2999 Před 2 lety +1

    Tharip⚡️

  • @athulkris1691
    @athulkris1691 Před 2 lety

    My fav player fenomeno 💞🌊

  • @zabi1875
    @zabi1875 Před 2 lety

    Words 🥵🔥

  • @user-tw2hy3kt5q
    @user-tw2hy3kt5q Před 2 lety

    R9 💥

  • @asadirfan8037
    @asadirfan8037 Před 2 lety

    🥺🔥❤️

  • @vaishnavatheertham4171
    @vaishnavatheertham4171 Před 7 měsíci +1

    ❤❤❤

  • @muhammedrafi8900
    @muhammedrafi8900 Před 2 lety +2

    poli

  • @nikhilmattannur6571
    @nikhilmattannur6571 Před rokem

    My favourite footballer

  • @guardiola6446
    @guardiola6446 Před 2 lety

    Ronaldoo💛🥰

  • @sinankalathil2376
    @sinankalathil2376 Před 2 lety +1

    🔥🔥

  • @jogobonitohalamadrid6165
    @jogobonitohalamadrid6165 Před 2 lety +1

    GOAT 🇧🇷❣️

  • @junaidjunaid5613
    @junaidjunaid5613 Před 2 lety +1

    Rono 9😍🇧🇷💛

  • @sbcutz6005
    @sbcutz6005 Před 2 lety +2

    james rodriguez video cheyyoo 💖

  • @muhammedrahesskp1298
    @muhammedrahesskp1298 Před 2 lety +1

    Insparing

  • @midhunrajkadakkal
    @midhunrajkadakkal Před 2 lety

    RONALDO NAZARIYO ❤❤❤❤❤

  • @christy8187
    @christy8187 Před 2 lety

    😻

  • @abdulraheem5913
    @abdulraheem5913 Před 2 lety

    😍😍😍😍

  • @sreeraj7655
    @sreeraj7655 Před 2 lety

    😍😍

  • @fayisck7306
    @fayisck7306 Před 2 lety

    💞

  • @rahuxs4018
    @rahuxs4018 Před měsícem

    Enteyum 1st Rono braziline eshtapedan karanakaaran ❤

  • @shamimvk
    @shamimvk Před 2 lety

    ♥️

  • @sideeqav
    @sideeqav Před 2 lety

    The best ever No:9

  • @shailockk1371
    @shailockk1371 Před 2 lety

    😘🥰🥰