Arya Rajendran | മേയറാണ്... ഇങ്ങനെ ചെയ്യാന്‍ പറ്റുമോ | കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍..| Kemal Pasha

Sdílet
Vložit
  • čas přidán 2. 07. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 138

  • @shrpzhithr3531
    @shrpzhithr3531 Před 3 dny +99

    എത്രയോ ഇടി വെറുതെ പൊട്ടി പോകുന്നു..
    ഒരു ഇടി കേരളത്തെ രക്ഷിക്കാൻ പൊട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുന്നെങ്കിൽ ഇവിടെ ലൈക് അടിക്കാം..

    • @alligupta7412
      @alligupta7412 Před 3 dny +4

      Good idea

    • @shebaabraham687
      @shebaabraham687 Před 3 dny

      ഇടി നിങ്ങളെ വെട്ടാതെ നോക്കിയാൽ മതി😊

    • @manu.manu1975
      @manu.manu1975 Před 3 dny +1

      Thankalude thalayil thanne ethrayum pettennu.........

    • @shrpzhithr3531
      @shrpzhithr3531 Před 3 dny +1

      @@shebaabraham687 അയ്യോ കഷ്ടം
      അടിമകൾ ഇങ്ങനെ വേണം.. 😂😂

    • @shrpzhithr3531
      @shrpzhithr3531 Před 3 dny

      @@manu.manu1975 അയ്യോ കഷ്ടം..
      അടിമകൾ ഇങ്ങനെ വേണം..

  • @salimgafoor9464
    @salimgafoor9464 Před 3 dny +36

    സാർ' താങ്കൾ പറഞ്ഞത് വളരെ ശരിയാണ്!

  • @harilalt1538
    @harilalt1538 Před 3 dny +44

    ഒരു മെയർ എന്നൊക്കെ പറഞ്ഞാൽ ആ സ്ഥാനത്തിന് ഒരു ബഹുമാന്യത ഉണ്ട്..അതു പക്ഷെ അർഹിക്കുന്നവർക്ക് ലഭിക്കണം.

  • @deva.p7174
    @deva.p7174 Před 3 dny +9

    സാർ നിങ്ങൾ പറഞ്ഞത് 100%ശരി ആണ്. പാർട്ടിയുടെ പേരിൽ ഒരു കളങ്കം ഉണ്ടായാൽ അതു തിരിച്ചറിഞ്ഞു അതു തിരുത്തി മുന്നോട്ടു പോകണം മുൻപ് ഉണ്ടായിരുന്ന കമ്യുണിസ്റ്റ് പാർട്ടി ഇന്നില്ല. അഴിമതി ക്ക് കൂട്ടുനിൽക്കുന്ന വർ ആണ് ഇന്നുള്ളത്. സാധാരണ ക്കാർക്ക് നീതി ലഭിക്കുന്നില്ല. പാർട്ടിയിൽ ഉള്ളവർ എന്ത് തെറ്റ് ചയ്താ ലും അവരെ സംരക്ഷണം കൊടുക്കുക യാണ്. അതു സാധാരണ ജനങ്ങൾ മനസിലാക്കി. സ്റ്റുഡൻസ് മുതൽ കൊലവിളിയും കാലുവെട്ട് നടത്തുമെന്നു പ ബ്ലിക് ആയി വിളിച്ചു പറഞ്ഞു അതിനെ ഒരു പാർട്ടിയുടെ ഒരിക്കലും പ്രോ ൽ സാഹിപ്പിക്കാൻ പാടില്ല. മറ്റൊരു പാർട്ടി യിൽ പെട്ടവർ പറഞ്ഞാൽ അവരെ ജയിലിൽ അടക്കും. ആര്യ രാജേന്ദ്രൻ കാരണം പാർട്ടിക്ക് അപജയം സംഭവിക്കും മേയർ പദവിക്ക് അപമാനം ആണ് അവർ. നേതാക്കൾ തിരിച്ചറി ഞ്ഞി ല്ലെങ്കിൽ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകും 😂😂😂

  • @dennysonn.g9238
    @dennysonn.g9238 Před 3 dny +22

    Sir, you're our voice 💐👍👍👍Big salute ✌️✌️✌️

  • @lalymammen7372
    @lalymammen7372 Před 3 dny +17

    Very well said Sir

  • @sasidharantm4959
    @sasidharantm4959 Před 3 dny +32

    ആര്യയെ തൊട്ടുപോകരുതെന്ന് അമിത്ഷാ ജില്ലാകമ്മറ്റികൾക്ക് കർശന നിർദ്ദേശം കൊടുത്തിട്ടുണ്ടെത്രെ. അടുത്ത തിരഞ്ഞെടുപ്പിൽ തിരുവന ന്തപുരം മൂപ്പർക്ക് വേണംപോലും !

  • @tincytomy5675
    @tincytomy5675 Před 3 dny +13

    You r absolutely right

  • @shivanandapai3780
    @shivanandapai3780 Před 3 dny +7

    Sir You have Said Correctly 🙏

  • @mohammedashraf1316
    @mohammedashraf1316 Před 3 dny +2

    Your absolutely right sir Big salute ❤

  • @pauljoseph2340
    @pauljoseph2340 Před 3 dny +19

    നമ്മളു കൊയ്യും വയലെല്ലാം എന്നാണ്. ആരാനും കൃഷി ചെയ്യുന്ന വയലെല്ലാം കൊയ്യുന്ന നമ്മുടേതാകും എന്നാണ്. അല്ലാതെ ഇവർക്ക് കൃഷി ചെയ്ത് പരിചയം ഇല്ലല്ലോ. അവരത് ചെയ്യില്ലല്ലോ !

    • @omanamohandas8385
      @omanamohandas8385 Před 3 dny

      കമ്മ്യൂണിസ്റ് കിളി ശല്യം കാരണം കേരളത്തിൽ കൃഷി ചെയ്യേണ്ടാ എന്നു ഉറപ്പിച് മുന്നോട്ട് പോകുന്നു അല്ലേ?

    • @SL-dn2py
      @SL-dn2py Před 3 dny

      അദ്വാനിച്ചു വല്ലവനും വിയർപ്പൊഴുക്കി നട്ട നെൽ വിത്ത് കിളിർത്തു വലുതാവുമ്പോൾ കൊയ്യുന്ന കാര്യമാണ് പൈങ്കിളിയോട് പറയുന്നത്, അല്ലാതെ സ്വന്തം അധ്വാനത്തിന്റെ ഫലമല്ല കൊയ്യുന്നത്. അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.

  • @prakashrao998
    @prakashrao998 Před 3 dny +20

    ഈ തോട്ടിയെ അലാതെ വേറെ ആരെയും കിട്ടിയില്ലേ ഈ സ്ഥാനത്ത് ഇരുത്താൻ

    • @mollyjoseph7752
      @mollyjoseph7752 Před 2 dny

      ഈ തൊട്ടി ഇരുന്നാലേ പലർക്കും "ഉദ്ദിഷ്ടകാര്യം" നടക്കുന്നറിയില്ലേ പ്രജക്ക് 🙄😅

    • @prakashrao998
      @prakashrao998 Před 2 dny

      @@mollyjoseph7752 sheriyaann

  • @user-po6tk4pl9y
    @user-po6tk4pl9y Před 3 dny +9

    എന്റെ ജഡ്‌ജി സാറെ പിണറായി അല്ല കേരളത്തിലെ ജനങ്ങൾ അവസാനം ഞെട്ടും - അത്ര തന്നെ.- ഉടൻ തന്നെ ഏതെങ്കിലും ഒരു നാറ്റ കേസ് ഉണ്ടാകും ജനം അതിന്റെ പുറകേ പായും !

  • @abdurahimankayamal7373
    @abdurahimankayamal7373 Před 3 dny +7

    പിണറായി CPM നെ കുളം തോണ്ടും -പിണറായിയുടെ ദാർഷ്ട്രിയവും അഭ്യന്തര വകുപ്പിൻ്റെ നെറികേട്ടും - ഉദാ-ആര്യയും, എം.എൽ എയും

  • @girijarajan7125
    @girijarajan7125 Před 3 dny +5

    We like u hear the views of justice Kamalpasha,Adv. Jayasankar,

  • @pushpalasurendran263
    @pushpalasurendran263 Před 3 dny +2

    I'm glad sir that you speak so honest 🎉

  • @krcpillai4615
    @krcpillai4615 Před 3 dny +4

    മെമ്മറികർഡ് മുക്കിയത് ഇപ്പോൾ സിപിഎം ആശ്വാസം ആയി. തത്കാലം MLA രക്ഷപെട്ടു.

  • @uk2727
    @uk2727 Před 3 dny +3

    എല്ലാ ആദർശവും വിഷമാണ്. എന്നാ കമ്മ്യൂണിസം പൊട്ടാസ്യം സയനൈഡാണ് 😁😁

  • @ambikapadmavati4218
    @ambikapadmavati4218 Před 3 dny +2

    സർ,
    പറഞ്ഞത് വളരെ ശരിയാണ് 🙏

  • @elizabethjacob6354
    @elizabethjacob6354 Před 3 dny +3

    Dear Sir, You are a good Judge. You shouldn't have retired.

  • @thomas249
    @thomas249 Před 3 dny +7

    പറഞ്ഞതൊക്കെ ശരിയാണ്❤. ഉപദേശിക്കാൻ യോഗ്യത വേണം എന്നത് ഓർത്താൽ നല്ലത്😂😂😂. ഓർപ്പിക്കേണ്ടല്ലോ?

  • @abdhullakutty6248
    @abdhullakutty6248 Před 3 dny +1

    വളരെ ശരിയായ നിരീക്ഷണം

  • @user-fp4xx2qk8v
    @user-fp4xx2qk8v Před 3 dny +29

    സർ സർ ഈ കപ്പൽ ആടി ഉലയില്ല സർ,, ഇതിനൊരു കപ്പിത്താൻ ഉണ്ട് പുള്ളിക് ഇത് ഓടിക്കാൻ അറിഞ്ഞുട അതുകൊണ്ട് ഇത് ഉലയില്ല😂😂😂

    • @user-xb5pq
      @user-xb5pq Před 3 dny +1

      😂😂😂😂😂😂

    • @user-fp4xx2qk8v
      @user-fp4xx2qk8v Před 3 dny +1

      @@user-xb5pq കൂടപ്പിറപ്പേ ആരാണ് നിങ്ങൾ എന്ന് അറിഞ്ഞുട അടുത്ത എലെക്ഷനിൽ ഏങ്കിലും സിപിഎം നു വോട്ടു കൊടുക്കരുത്

    • @mrk6564
      @mrk6564 Před 3 dny +1

      കപ്പൽ നിശ്ചലമാണ് സർ

    • @user-fp4xx2qk8v
      @user-fp4xx2qk8v Před 2 dny

      @@mrk6564 കപ്പലിന്റെ എഞ്ചിൻ കരിഞ്ഞു പുകഞ്ഞു ഇരിക്കുവാ

  • @vijayappandamodharan9179

    ഞങ്ങൾ തോറ്റിട്ടില്ല സാർ ജനങ്ങളാണ് തേറ്റത്. രാജാവിൻ്റെ അഹങ്കാരം മാറിയിട്ടില്ല.

  • @vijayankk572
    @vijayankk572 Před 3 dny +3

    Big salute

  • @gopinathanrajasekharannair2367

    Very correct

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Před 3 dny +5

    നമ്മള് കൊയ്യും വയലെല്ലാം
    നമ്മുടെതാകും
    പൈങ്കിളിയേ😂 പിണറായിക്കു കൊയ്യാൻ വയൽ ഇല്ലായിക്കഴിഞ്ഞു!!

  • @roykallumpurathu4783
    @roykallumpurathu4783 Před 3 dny +3

    ഏതെങ്കിലുസഹ: ബാങ്കിലെ സാധാരണക്കാരൻ്റെ കഷ്ടപെട്ട പണം തിരികെ കൊടുത്തിട്ടുണ്ടോ?

  • @sreekandannair6447
    @sreekandannair6447 Před 3 dny +4

    Ethrayum Naanam Ketta CHIEF MINISTER and MAYOR Keralathile Charithrathil Aaadhyam... Kashttam 🤔

    • @bijuthyagarajan3423
      @bijuthyagarajan3423 Před 3 dny

      These people are not politicians, they are criminals and should be put behind barrs,we need people like justice kamaal paasha to be our CM

  • @salamkinara8841
    @salamkinara8841 Před 3 dny +8

    അക്ക ഐപിഎസ്😂😂😂 എകെജി ഫോർട്ടി സെവൻ😂 എന്റെ അടുത്ത സിനിമയുടെ പേര് ഇങ്ങനെ ആക്കിയാലോ 😂😂😂😂😂😂

  • @johnsonouseph7631
    @johnsonouseph7631 Před 3 dny +14

    കോൺഗ്രസിന് വോട്ടു കുറഞ്ഞു എന്നു പറഞ്ഞു ആണ് അവർ സന്തോഷിക്കുന്നത്. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നു പറഞ്ഞു കമ്മികളുടെ ഒരു എംപിയുടെയും ശബ്ദം പാർലിമെന്റിൽ കേൾക്കാനില്ല. ഇനി വയനാട് ഉപ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇവരുടെ നിലപാട് കാണാം.😂😂😂

  • @SibyKandankary
    @SibyKandankary Před 3 dny +2

    പിണറായി വിജയൻ്റെ അൽപത്തരം, കൂടെ ആര്യയുടെയും...

  • @appu5329
    @appu5329 Před 3 dny +1

    Satyam sir paranjathu elam satyam aan, mayor mla both should get punished

  • @ramanimv9851
    @ramanimv9851 Před 3 dny +2

    👍

  • @abhisurs
    @abhisurs Před 3 dny +1

    sir the quote which you said is not said by Siya but he might have requote it - this is actually said by George Ade. "the higher they fly the harder they fall"..... may be you read more on those interests only

  • @royroy9086
    @royroy9086 Před 3 dny +1

    👍👍👍👍👍👍👍👍

  • @shaji7176
    @shaji7176 Před 2 dny +1

    Prathipaksham evide sir

  • @bastinnelson7708
    @bastinnelson7708 Před 3 dny +1

    ‘Pinarai Effect” is conquered all others . There is no party only Pinarayism.This shouldn’t be allowed to continue and should toppled!

  • @gopakumar4843
    @gopakumar4843 Před 3 dny +2

    സാർ പകുവാദയുടെ കാര്യം പറഞ്ഞു ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആർക്ക് ആണ് പകവാദ ഉള്ളദ് മുൻപ് ഒരു വനിത ചെർ പാര്സൺ ഒരു ലേഡീ ജോസവൈൻ അവരുടെതു ലോകം മുത്തം കണ്തല്ലേ നൈനാരും അച്യുതാനന്ദനും കഴിഞ്ഞാൽ പിന്നെ കണക്കാ.

  • @mr.mohanji2908
    @mr.mohanji2908 Před 3 dny +3

    Hi that's correct message everything listen cpm party leaders complite washouting now example പിണറായി വിജയൻ

  • @sabraham3014
    @sabraham3014 Před 3 dny +1

    ഒരുപാടെണ്ണം ഞാൻഅടുത്തയാൾ എന്ന് സ്വപ്നം കണ്ടുനടപ്പാ, പിണറായി ജീവനോടെയുളളതിനാൽ അവരാരും ഇപ്പോൾ കൂടുതൽ തലപൊക്കുന്നില്ല എന്നുമാത്റം.

  • @sethupillai9122
    @sethupillai9122 Před 3 dny +2

  • @reethammarobinson5646
    @reethammarobinson5646 Před 5 hodinami

    താങ്ക്സ് sr ❤

  • @ameerashirin4716
    @ameerashirin4716 Před 3 dny +2

    👍🙋‍♀️🙏🏻

  • @appukuttannairchandrannair6999

    🙏🙏🙏

  • @user-wf6iy7ud3t
    @user-wf6iy7ud3t Před 3 dny +2

    👍🏻

  • @lalthomas3653
    @lalthomas3653 Před 3 dny +2

    Kerala CPM feeding Central leaders. So nothing happened in kerala

  • @parvathikurup7540
    @parvathikurup7540 Před 3 dny +2

    🙏🏻🙏🏻🙏🏻

  • @kgrenterpriseserode5202
    @kgrenterpriseserode5202 Před 3 dny +7

    സത്യമേവ ജയതേ

  • @user-fh9su2vg1u
    @user-fh9su2vg1u Před 3 dny +2

    അടുത്തചാർജ് അൻവറിനെ കാത്തിരിക്കുന്നു അൻവർ ഇവരെ എല്ലാം നിയന്ത്രിക്കാൻ കേൽപ്പുള്ളവനാണ് അതോർത്തു ആരും വിഷമിക്കേണ്ട ഉണ്ടെങ്കിൽ ഗണപതി വട്ടത്തിന് മാത്രമായിരിക്കും

  • @alexjohn2200
    @alexjohn2200 Před 2 dny +1

    Sir nigalokke enthenkilum chaiye nammudew nade nsippikkum e vargam 🙏🙏🙏

  • @joseabraham2951
    @joseabraham2951 Před 3 dny +1

    കേരളത്തിന്റെ വീര പുത്രൻ
    സഹാവ് പിണറായി വിജയൻ ❤❤❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Před 3 dny +1

    സത്യം ആണ് സർ 👍🏾👍🏾👍🏾ഈ തൊട്ടിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ല

  • @chandranpillai7162
    @chandranpillai7162 Před 3 dny +1

    Janangale pothumadhyathil velluvilikkunnathu party kaikatti nokki nilkkukayum shesham nyayeekarikkukayum cheyyunnathu kerala janangale parihasikkukayalle cheyyunnathu , Sir parayunna karyangal iniyenkilum party mughavilakkeduthillankil partiye janangal thiraskarikkum

  • @user-yg1qn2go2x
    @user-yg1qn2go2x Před 3 dny +1

    😄😄ഇനിയാണോ അയാളെ നന്നാകുന്നത്. കൊള്ളാം 😄😄😄

  • @varadankrishnamurthy898
    @varadankrishnamurthy898 Před 3 dny +2

    Well said. But Pinarayi never goes wrong, because the king never goes wrong.

  • @BindhuJ-dx4ld
    @BindhuJ-dx4ld Před 3 dny +1

    മെമ്മറി കാർഡ് കിട്ടതിരികട്ടെ ഇന്നലെ jenangal യതുവിനൊപ്പം നില്കു

  • @vijayakrishnanp5536
    @vijayakrishnanp5536 Před 2 dny +1

    Titanic ഇന്റെ അടി പൊട്ടി... ഇനി ഒരു ചികിത്സയും ഫലിക്കില്ല.. 🤣🤣🤣.... അണികൾ മാത്രമല്ല, പ്രവർത്തകരും കൂട്ടത്തോടെ ഒഴുകി.. ബിജെപിയിലെത്തി.... പ്രത്യേകിച്ചും ഈഴവർ.. 👍👍👍

  • @user-in5uf3md2v
    @user-in5uf3md2v Před 3 dny +1

    കയുകൻ രാജന്റെ നെക്സ്റ്റ് പ്രോഗ്രാം? എല്ലാം കൈവിട്ടു പോയല്ലോ ഹെന്റെ മിത്തു ഭഗവാനെ.

  • @jahafar3802
    @jahafar3802 Před dnem +1

    ബോംബ് ഉണ്ടാക്കി ആക്രമണത്തെ പ്രതിരോധിക്കുകയാണ് സാർ

  • @user-lz6th3kk3m
    @user-lz6th3kk3m Před dnem +1

    ആര്യക്ക് പക്വതയില്ല ഇത് പാർട്ടി മനസ്സിലാക്കുന്നില്ല

  • @rajank5355
    @rajank5355 Před 2 dny +1

    Ethine😄കലാനും കാണുന്നില്ലേ ദൈവമേ 🙄🙄🙄🙄🙄

  • @leogaming5231
    @leogaming5231 Před 3 dny +1

    ഏതെങ്കിലും ഒരുകാര്യം നന്നായി എന്നു താംകൾ തിരുവായ് മൊഴിഞ്ഞെംകിൽ
    സത്യവാൻ എന്നുപറയാമായിരുന്നു.
    പിന്നെ ഇതാണ് റീച്ച് കഊട്ടാനുള്ള ഏറ്റവും നല്ല മാർഗം.എങ്ങനെയും കാശുണ്ടാക്കിയാൽ പോരെ.

  • @sravansanthosh8029
    @sravansanthosh8029 Před 3 dny +1

    😂 കാക്കയ്ക്കും തൽകുഞ്ഞ് പൊൻകുഞ്ഞ്😅😅😅

  • @josevarghese3520
    @josevarghese3520 Před 3 dny +1

    മേജർ തൊട്ട പിണറായി വിവരമറിയും

  • @thankachanallesh3401
    @thankachanallesh3401 Před 3 dny +1

    😅 അനാഥലയങ്ങളിൽ നിന്നുവരെ മാസപടി വാങ്ങി തിന്നുന്നു ഇതിനെയാണോ കമ്മൂണിസം എന്ന് പറയുന്നത്😂😂😂

  • @RajuT-z4w
    @RajuT-z4w Před 3 dny +1

    പിണറായി എന്ന് പറയുന്ന ഒരു വ്യക്തി മാത്രമല്ല പാർട്ടി ലക്ഷക്കണക്കിന് പ്രവർത്തകരുടെ ജീവനും ചോരയും ശരീരവും മനസ്സും കൊടുത്ത പടുത്തുയർത്തിയതാണ് ഈ പാർട്ടി പിണറായി വിജയനെ പോലുള്ള ആൾക്കാർ വരും പോകും നല്ല നേതാക്കന്മാർ ഉണ്ടാകുമ്പോൾ പാർട്ടിയുടെ യശ്ശസ് ഉയരും ഉദാഹരണമായി ഇപ്പോൾ വന്നിരിക്കുന്ന സുരേഷ് ഗോപി എന്ന വ്യക്തി ആ വ്യക്തിയിലൂടെ ബിജെപി എന്ന പ്രസ്ഥാനത്തിന് നല്ല പേര് സമ്പാദിക്കാൻ കഴിയുന്നു ഇവിടെ കേരളത്തിൽ ഇത്രയും നാൾ ഭരിച്ചുകൊണ്ടിരുന്ന പാർട്ടി ഇപ്പോൾ സാധാരണക്കാരുടെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകളാണ് ഉണ്ടാക്കുന്നത് പാർട്ടിയുടെ അടിത്തറ എന്നു പറയുന്നത് പാർട്ടിയുടെ പ്രവർത്തകരാണ് അതുകൊണ്ടാണ് ഞാൻ ആദ്യം പറഞ്ഞത് പിണറായിയെ പോലെയുള്ള വ്യക്തികൾ വരും പോകും പക്ഷേ അവർ ചെയ്തു ന
    വയ്ക്കുന്ന പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് പാർട്ടി പ്രവർത്തകരിലേക്കും എത്തും മറ്റുള്ള ആൾക്കാർ ഇന്നുവരെ കണ്ടിരുന്ന രീതിയിൽ ആയിരിക്കില്ല പിന്നീട് അങ്ങോട്ട് ജനങ്ങൾ പാർട്ടി പ്രവർത്തകരെ കാണുന്നത് ഇതിന് മാറ്റം വരണം എങ്കിൽ നല്ല നേതാക്കന്മാർ മുന്നോട്ടു വരേണ്ടതായിട്ടുണ്ട് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ പ്രശ്നങ്ങളിൽ തീർപ്പ് കൽപ്പിക്കാനും കഴിയുമ്പോൾ ആണ് പാർട്ടി വീണ്ടും വളരുന്നത് അതുകൊണ്ട് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് കാർ എന്ന് ചിന്തിക്കുന്ന വ്യക്തികൾ നല്ല പ്രവർത്തികളിലേക്ക് തിരിയുക അങ്ങനെ ജനങ്ങളുടെ ഇഷ്ടവും സ്നേഹവും പിടിച്ചു പറ്റട്ടെ എന്ന് ആശംസിക്കുന്നു ഞാൻ ഇത്പറയാൻ കാരണം എന്റെ പുന്നപ്രയിലെ അമ്മയുടെ വീട്ടിൽ ഇപ്പോഴും തെങ്ങിൽ വെടി ഉണ്ട ഏറ്റ പാടുണ്ട് കുറച്ചു പ്രവർത്തകർ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നത് എന്ന് പാർട്ടി പ്രവർത്തകരും കൂടി അറിഞ്ഞിരിക്കണം പാർട്ടിയെ സ്നേഹിക്കുന്ന ഒത്തിരി വ്യക്തികൾ പുറത്തുണ്ട് എന്നുള്ള ചിന്ത മനസ്സിൽ വച്ചുകൊണ്ട് വേണം ഓരോ വാക്കുകളും പാർട്ടി പ്രവർത്തകർ പറയാൻ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 6:31

    • @ramachandramararma9092
      @ramachandramararma9092 Před 3 dny

      നികേഷ് കുമാർ പാർട്ടിയിൽ വന്നിട്ടുണ്ട്. പാർട്ടിയെ നയിക്കാൻ കഴിവുള്ളയാൾ

  • @surendranbhamini6065
    @surendranbhamini6065 Před 3 dny +1

    Sir, ഇതൊക്കെ ആരോട് പറയാൻ. നാണമില്ലാത്തവന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം.

  • @karavidran5756
    @karavidran5756 Před 3 dny +1

    Ayalkini oru matom undagilla chotayila seelam chudala varana

  • @ffhcgnnnhonob
    @ffhcgnnnhonob Před 3 dny +2

    Pinarayi, mayor, sachine mla party nasipichu

    • @Christoph_waltz_1
      @Christoph_waltz_1 Před 3 dny

      Chinda,Rahim,shivankutty,Veena geroge Marano?

    • @mrk6564
      @mrk6564 Před 3 dny

      മണി മഹാനാണോ

  • @truelove4230
    @truelove4230 Před 3 dny

    How can Pinarayi say that? He is the one doing it, the daughter is just a puppet. Party is holding her up. Everything Pinarayi does and when caught blame the officers and suspension. Then later promote them to higher positions.

  • @AjithAjoos-js4nt
    @AjithAjoos-js4nt Před 2 dny

    The land ruled by the devil will never be good. Criminals rule here in our little Kerala. Then the mayor showed Yadu that the mayor is not for those who have money. Anything can happen to those in high positions. Yadu is starving and the mayor is still working. Police is not even investigating Yadu's case, but why Yadu in Arya's case? After putting fir, this is a double standard, even for putting zebra line cross, mvd case has not been taken. After saying all this, there is no point, nothing will go in the right direction, that is the truth.... ✅

  • @sivaprasad5502
    @sivaprasad5502 Před 3 dny

    പ്രശ്നം ഉണ്ടാക്കി പ്രശ്നം പരിഹരിക്കുന്നു. ഉളള പേരു കളയുക. കിട്ടണ്ട പത്തു വോട്ടു
    പാർട്ടിയുടെ കളയുക. അങ്ങനെ
    പാർട്ടി മേലിയും.

  • @pachakurian5463
    @pachakurian5463 Před dnem

    പാർട്ടിയെ നശിപ്പിച്ചതിൻ്റെ കപ്പിത്താൻ എന്ന പദവിക്ക് യോഗ്യനല്ലേ സാർ ഇദ്ദേഹം ''''

  • @pkmohanan2366
    @pkmohanan2366 Před 23 hodinami

    മൂന്നാം പിണറായി സർക്കാറും വരും അപ്പോൾ മാത്രമേ എല്ലാം ശരിയാകുകയുള്ളൂ

  • @sindhukv7149
    @sindhukv7149 Před 3 dny +1

    Meyare stanathu ninnum purathakkanam

  • @padmanabhanm1171
    @padmanabhanm1171 Před 3 dny +1

    ഞങ്ങൽ സിപിഎം ആണ്

    • @user-xb5pq
      @user-xb5pq Před 3 dny

      വി എസ് ഇരിക്കുന്നവരെ സിപിഎം ആയിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ മാറി.

    • @mrk6564
      @mrk6564 Před 3 dny +1

      ഇപ്പോൾ CPM എന്നല്ല പറയുന്നത്, അടിമ എന്നാണ്

  • @gireesh.ramachandran7286

    ഒന്നും നടക്കില്ല... ഉറപ്പ്.

  • @abdurahimanc6909
    @abdurahimanc6909 Před 3 dny

    Sakhaakkal innum parayunnad varambathu kooliyennaanu.bhavi thalamuraye valarthunna kure adhyaapakar divasakkooli karanu.kooli polum kittade kashtappedunnu.samskarasoonyadaye id soochippikkunnu.achaneyum ammayeyum divasakkoolikkarakanjal nannu.

  • @mohamedshah1743
    @mohamedshah1743 Před 3 dny

    ആരോട് എന്ത് പറയാൻ ആര് കേൾക്കാൻ.ഇനി ഒരിക്കലും മാർക്സിസ്റ്റ്‌ അനുഭവികളോട് സംസാരിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുത് എന്ന് ഒരപേക്ഷയുണ്ട്.കാരണം താങ്കളും നാറിപോകും.പിണറായി ഇല്ലാതായങ്കിൽ മാത്രമേ ഇനി ഒന്ന് കിളിർത്തു വരികയുള്ളു.പക്ഷെ വർഷങ്ങൾ എടുക്കും.അടുത്ത തിരഞ്ഞെടുപ്പിൽ 99 ന്റെ സ്ഥാനത്ത് 37 സീറ്റ്‌ ആയി കുറയും.പിന്നെ ക്യാപ്റ്റൻ സ്ഥലത്തേക്ക് അടിപിടി നടക്കും.അതോടുകൂടി പാർട്ടി തന്നെ ഇല്ലാതാകും.ഒരു വിധം ആളുകൾ bjp യിലേക്ക് ചേക്കേറും.പുതുതായി വരുന്നവർക്ക് എല്ലാവർക്കും ഗവെർണർ സ്ഥാനം നൽകും.സ്ഥലം പോരാതെ വന്നാൽ ഓരോ സംസ്ഥാനത്തിലും 5 governor തസ്തിക ബിജെപി ഉണ്ടാക്കും.

  • @appu5329
    @appu5329 Před 3 dny

    Satyam elam jangal kannunund
    Athondu thanae iny communist evide indavan chance kuranju, sorry to say njnum communist aanu . Epo ulah ruling elam jannagale dhorikan vendi mathram aayirikunu. Yadhu issue , yadhuvinu neethi poyit onnm ilyatha avastaanu , shame on kerala police
    Shame on minister ganeeshkumar

  • @Viswambaran-mh6he
    @Viswambaran-mh6he Před 3 dny

    😅

  • @thambyjacob8797
    @thambyjacob8797 Před 3 dny

    എന്തൊരുദോന്തരമാണിത് കേള്, ഒരു പാവത്തിന്റെ അത്താഴം മുട്ടിച്ചു ആകെ ജനദ്രോഹമയം,

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 3 dny

    Ningal ulla vila kalayalleee.

  • @plantharayilbaboo2983

    ഇവന്ന് വേറെ പണിയൊന്നുമില്ലേ, ഒരു പണിയില്ലേ ചുമ്മാ ഇരിക്കണം.

  • @sindhukv7149
    @sindhukv7149 Před 3 dny

    Karanavrkku aduppilum akamallo

  • @p.vsukumaran3455
    @p.vsukumaran3455 Před 3 dny

    മറ്റൊരു പിണറായി വിരുദ്ധന്..!

  • @samuelkutty4741
    @samuelkutty4741 Před 3 dny

    C.P.M.PARTTYNATTIL.UNTTABHRUTHAI.OK.PINNRAYIPINTTAME.UNTTABHRUDHAIOK

  • @prejithnidhi2228
    @prejithnidhi2228 Před 3 dny

    Pinungandi thulayatte

  • @thomaskoikarathil4502

    !As long as arya cobtinues, people will go away from cpm party as she is so
    arrogant and does nit know how to behave,
    She is incompetent,i
    immatured and inexperienced .You go
    anywhere , you need some experience., from experience you get some knowkedge
    She is failure and going to be failure for
    the days to come

  • @rajank5355
    @rajank5355 Před 2 dny

    മുടി ഇല്ല പൂട ഉണ്ട് 😄😄😄😄😄

  • @sivadaspc3015
    @sivadaspc3015 Před 3 dny

    Talk less and think nore⁉️ Is there any provision for recovering illegal wealth accrued by Pinarai Vijayan and his family members during the last 10 years👹⁉️

  • @somanprasad8782
    @somanprasad8782 Před 3 dny

    അധികാരം കയ്യിൽ കിട്ടിയപ്പോൾ രാജാവാണെന്ന് തോന്നി. തിരുവായ്ക്കു എതിർവായില്ലെന്ന് തോന്നി.

  • @shafiriyadh7951
    @shafiriyadh7951 Před 3 dny

    താങ്കളുടെ സ്വപ്നം മലർപൊടിക്കാരന്റെ സ്വപ്നം മാത്രം ആണ് നേരം വെളുക്കുന്നത് വരെയല്ലേ കാണൂ ഒരു ജഡ്ജായിരുന്ന ആളല്ലേ ഇങ്ങനെ പിച്ചും പേയും പറയാതെ

    • @sureshk3283
      @sureshk3283 Před 3 dny

      നിങ്ങൾ ഒരു അടിമ ആണ് മാറ്റങ്ങൾ അറിയുന്നില്ല. അതാണ് സിപിഎം ന്റെ പ്രശ്നം. നിങ്ങൾക്ക് നേരം വെളുക്കാൻ വൈകും. പാർട്ടി തകരും. പോയ വോട്ട് ഒരിക്കലും തിരിച്ചു കിട്ടില്ല.

    • @mrk6564
      @mrk6564 Před 3 dny

      അതേ, പിണുവിന്റെ പൈശാചിക ഭരണത്തിൽ ജനങ്ങൾ ആകെ ബോധമില്ലാത്ത അവസ്ഥയിൽ പിച്ചും പേയും പറയുന്ന തരത്തിൽ ആയെടോ

  • @thankappankodaly1695
    @thankappankodaly1695 Před 3 dny

    മാറിനിന്നാൽ കക്കാനും മുക്കാനും നക്കാനും പറ്റുമോഇവനും കുടുംബത്തിനും പരനാറി അനുഭവിക്കണം.

  • @salvationkuwait5992
    @salvationkuwait5992 Před 3 dny

    Big salute