ആള്‍ദൈവത്തിന്റെ തട്ടിപ്പ് കയ്യോടെ പിടിച്ചു, പിന്നീട് സംഭവിച്ചത്... | Justice Kemal Pasha

Sdílet
Vložit
  • čas přidán 5. 07. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 130

  • @VideoCounterOnline
    @VideoCounterOnline Před 8 dny +15

    പറ്റിക്കപ്പെടാൻ മണ്ടന്മാർ ഉള്ളിടത്തോളം ഇവിടെ ആൾ ദൈവങ്ങൾ ഇവിടെ സുലഭമായി ഉണ്ടായിക്കൊണ്ടിരിക്കും ......

  • @abdulaziesm3615
    @abdulaziesm3615 Před 8 dny +8

    മാടുകളെക്കാൾ തരംതാണ ആളുകൾ മാത്രമേ ആൾ ദൈവങ്ങളുടെയും മൃത കുടീരങ്ങളുടെയും അടുത്ത് കാര്യസിദ്ധിക്കായി പോവുകയുള്ളു. ജസ്റ്റിസ് പാഷ സാറിൻ്റെ അല്ലാഹുവിൻ്റെയും നബിയുടെയും കഥ വളരെ നല്ല നർമ്മ കഥതന്നെ.

  • @belthazar5616
    @belthazar5616 Před 4 dny +8

    സ്വന്തം പുസ്തകമൊന്നു വായിച്ചാൽ ഈ കുറ്റം പറയില്ലാ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny +2

    ഡിയർ കമാൽ പാഷാ സർ❤❤❤❤❤❤❤❤❤

  • @hassankoyathangalahmala7087

    ഓരോ മനുഷ്യൻ്റെ ഉള്ളിലും ദൈവമുണ്ടെങ്കിൽ നബിയ്യും കാണും

    • @Pirana-1
      @Pirana-1 Před 6 dny

      True ❤

    • @TheRightness-nx1gq
      @TheRightness-nx1gq Před 2 dny

      ഒരിക്കലും ഇല്ല. അങ്ങനെ ഒരാൾ വിശ്വസിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോയി. സുന്നി മതത്തിൽ നിന്നല്ല, യഥാർത്ഥ ഇസ്ലാം മതത്തിൽ നിന്ന്. അവന്റെ പേരാണ് മുശ്രിക്.

  • @vinodkumara5572
    @vinodkumara5572 Před dnem +5

    മുഹമ്മദാണ് ഏറ്റവും വലിയ ആൾദൈവം .

    • @sainudeenkoya49
      @sainudeenkoya49 Před 9 hodinami

      തന്നെപ്പോലുള്ള മുസ്ലിമല്ലാത്ത അന്ധവിശ്വാസികൾക്ക്

    • @raji7520
      @raji7520 Před 4 hodinami

      ഇല്ലടോ മുഹമ്മദ് നബി തന്നെ കാണുമ്പോൾ എഴുന്നേൽക്കുന്ന അനുയായികളോട് പറയുമായിരുന്നു ഞാൻ നിങ്ങളിൽ ഒരുവൻ മാത്രമാണ് എന്നെ കാണുമ്പോൾ എഴുന്നേൽക്കരുത്.നിങ്ങളെപ്പോലെ ഒരുവൻ മാത്രം ഞാൻ അല്ലാഹുവിന്റെ ഒരു സൃഷ്ടി മാത്രം എനിക്ക് നിങ്ങൾക്ക് വേണ്ടി ദിവബോധനം നൽകപ്പെട്ടു എന്നുള്ള ഒരു വ്യത്യാസം മാത്രമേയുള്ളൂ. പ്രവാചകൻ മരിച്ചു എന്നറിഞ്ഞ് ആർത്തലച്ചു കരഞ്ഞ അനുയായികളോടും ഭ്രാന്ത് പിടിച്ച പോലെ ഓടിനടന്ന ഖലീഫ ഉമറിനോടും സൗമ്യനായി അബൂബക്കർ പറഞ്ഞു. ഉമർ നോക്ക്.. താങ്കൾ അല്ലാഹുവിനെയാണ് ആരാധിച്ചതെങ്കിൽ എന്നും ജീവിച്ചിരിപ്പുണ്ട്. അതല്ല പ്രവാചകനെയാണ് ആരാധിച്ചതെങ്കിൽ അദ്ദേഹം മരിച്ചു. ഉൾക്കൊണ്ടെ പറ്റൂ. സൗമ്യൻ ആയിരിക്കു. സുഹൃത്തേ അന്നും വരക്കാൻ കഴിവുള്ളവർ ഉണ്ടായിരുന്നു. തന്റെ ചിത്രം വരക്കാൻ ഒരിക്കലും അദ്ദേഹം അനുവദിച്ചില്ല. വരുംകാലത്ത് താനൊരു ആരാധ്യ വസ്തുവാകുന്നത് അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കാം. ആരാധിക്കേണ്ടത് സർവ്വശക്തനും സർവ്വവ്യാപിയുമായ സർവ്വേശ്വരനെ ആണെന്ന് അദ്ദേഹം വീണ്ടും വീണ്ടും പഠിപ്പിച്ചിട്ട് തന്നെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്

  • @user-ov8xw4bu7e
    @user-ov8xw4bu7e Před dnem

    നമ്മെ തന്നെ സ്വയം നിയന്ദ്രിക്കുക.. അത് തന്നെ ദൈവം

  • @kuriancc456
    @kuriancc456 Před 2 dny +5

    ആള്‍ ദൈവമല്ലാത്ത ഒരുഗ്രന്‍ ദൈവം സൂര്യന്‍ ചെളിക്കുണ്ടില്‍ അസ്തമിക്കുന്നു എന്ന് പറഞ്ഞത് ഭയങ്കര സത്യവിശ്വാസമാണ്.ഇബിലീസിനെ എറിയാനാണ് നക്ഷത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞത് അതിലും ഭയങ്കര സത്യ വിശ്വാസമാണ് .മനുഷ്യന്‍റെ മൂക്കിനകത്ത് ഇബിലീസ്‌ ഇരിക്കുന്നു എന്ന് പറഞ്ഞതാകട്ടെ അത്ഭുത പരതന്ത്ര വിശ്വാസവും .കാഫിറിനെ കൊന്നാല്‍ ഹൂറി വെടിയും,മദ്യ പൊഴയും തരാമെന്നു പറഞ്ഞ ആള്‍ ദൈവമല്ലാത്ത രൂപമില്ലാത്ത,വലത്തു വശത്ത് രണ്ടു കൈകാലുകളുള്ള ശൂന്യതയിലെ വെള്ളത്തിന്‌ മീതെ സിംഹാസനത്തില്‍ ഇരിക്കുന്ന മനോഹരന്‍റെ ഫേയ്ക്ക് ഐഡി ആയ അള്ള് ദൈവം സത്യ ദൈവമാണ്. ഹമ്പട കേമാ ജട്ജീ. നിന്നെ ജഡ്ജി ആക്കിയവനെ തൊഴിക്കണം. തന്‍റെ തന്തയില്ലാഴികയ്ക്കും,കൊള്ളയ്ക്കും,കൊലയ്ക്കും,പെണ്ണ് പിടുത്തത്തിനും,ഉടായിപ്പിനും വേണ്ടി അള്ളിന്‍റെ ഫേയ്ക്ക് ഐഡിയില്‍ വന്നു പറഞ്ഞ,തക്കിയകള്‍[നുണകള്‍] മാത്രം പറയാന്‍ പഠിപ്പിച്ച മാനവരില്‍ മനോഹരന്‍ എന്ന ആള്‍ ദൈവത്തെ എന്തെങ്കിലും പറഞ്ഞാല്‍ പരസ്പരം ഇരു വശങ്ങളിലും നിന്ന് കൈ കാലുകള്‍ വെട്ടി കളയാന്‍ പറഞ്ഞ മനോഹരന്‍ എന്ന ആള്‍ ദൈവം നീണാള്‍ വാഴട്ടെ.സ്വന്തം മതത്തിലെ തന്തയില്ലാഴികകള്‍ എത്ര വിദഗ്ധമായി ഇവന്‍ മറയ്ക്കുന്നു.ഇവനെപ്പോലെ ഒരു തിരുമണ്ടന്‍ ലോകത്ത് കാണില്ല. സ്വന്തം കണ്ണില്‍ ബുള്‍ഡോസര്‍ ഇരിക്കെ മറ്റുള്ളവന്‍റെ കണ്ണിലെ കൊതുകിനെ തിരയുകയാണിവന്‍ .ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് ആള്‍ ദൈവം മാനവരില്‍ മനോഹരനാണ്.അവന്‍ കിത്താബിലൂടെ പറഞ്ഞ വന്‍ മണ്ടത്തരങ്ങള്‍ അക്ഷരം പ്രതി ജീവിതത്തില്‍ അനുഷ്ടിക്കുന്ന തിരു മണ്ടനാണിവന്‍.ഇവന്‍റെ തലയുടെ ഒരു പകുതിയില്‍ ഇന്ത്യന്‍ പീനല്‍ കോഡും [ അത് ശരീയത്ത് ആകാന്‍ അധിക സമയമൊന്നും വേണ്ട] മറുവശത്തു സ്വന്തം മത മണ്ടത്തരങ്ങളും മാത്രമാണ് ഇരിക്കുന്നത്. czcams.com/video/o4LVrDbnYLg/video.html

    • @nicholasjoseph187
      @nicholasjoseph187 Před 2 dny +1

      പരമ സത്യം

    • @kuriancc456
      @kuriancc456 Před 2 dny +1

      @@nicholasjoseph187 താങ്ക്യൂ

    • @sebastiant.a4985
      @sebastiant.a4985 Před 23 hodinami

      12 charterists are same for Allaha and satan in Quran chapter sura.Only Holy Trinity is living God.

    • @raji7520
      @raji7520 Před 4 hodinami

      താനി പറഞ്ഞപോലെ ഒരാളാണ് പ്രവാചകൻ എങ്കിൽ ബോധമുള്ള മനുഷ്യർ അന്നേ തല്ലിക്കൊല്ലും ആയിരുന്നില്ലേ ഊളെ. എന്നാൽ എതിരെയാണ് സംഭവിച്ചത്. അദ്ദേഹം മരിക്കുമ്പോൾ ഏതാണ്ട് 90% ആ രാജ്യത്തെ ജനങ്ങളും അദ്ദേഹത്തിന്റെ പാത പിൻപറ്റിയിരുന്നു. അതിൽ വലിയൊരു ശതമാനം ജൂതരും ക്രൈസ്തവരും ആയിരുന്നു എന്നതാണ് സത്യം. അതും അന്നത്തെ പുരോഹിതർ.അവരൊക്കെ മാനവരിൽ മഹോന്നതൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മാർഗം സ്വീകരിച്ചത്

  • @user-zl1lq8en9w
    @user-zl1lq8en9w Před 8 dny +2

    ആൾ ദൈവങ്ങൾ സ്വയം ഉണ്ടാകുന്നു മറ്റ് ദൈവങ്ങൾ മനുഷ്യർ ഉണ്ടാക്കുന്നു

  • @kgodavarma2238
    @kgodavarma2238 Před 8 dny +2

    101%true sir!grand salute sir!🙏👍🙏

  • @poovenilavu4353
    @poovenilavu4353 Před 6 dny +3

    ആരുടെ കൂടെയും പോകില്ല, പക്ഷേ ഞമ്മളു ഞമ്മദെന്നു പറയുന്ന തള്ളാഹുവിൻ്റെ പിന്നാലെ പോകും. 🤪😉🤗

    • @riyas_vk
      @riyas_vk Před 5 dny +1

      ഉള്ളവരുടെ കൂടെ അല്ലേ പോകേണsത്

    • @poovenilavu4353
      @poovenilavu4353 Před 4 dny

      @@riyas_vk എന്തുള്ളവരുടെ കൂടെ? 🤔

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny +1

    പി സി അബ്ദുൽ ഹമീദ്മാസ്റ്റർ
    ❤❤❤❤❤❤❤❤❤❤❤❤

  • @user-ov8xw4bu7e
    @user-ov8xw4bu7e Před dnem

    മനുഷ്യന്.. ബുദ്ധി ഇല്ല എന്നർത്ഥം

  • @vkvk300
    @vkvk300 Před 3 dny

    തുറന്നു പറഞ്ഞവർ മജിഷ്യൻ
    പറയാത്തവർ പ്രവാചകന്മാർ
    ആൾ ദൈവം

  • @aliakbar2567
    @aliakbar2567 Před 6 dny +2

    ആൾ ദൈവങ്ങൾ ഇല്ലാതെ ആകേണ്ടതാണ്.പക്ഷേ കോളാ൦ബി ജബ്ബാ൪ മാഷിന്റേ അടുത്തേക്ക് ആണ് പോക്ക്. അത് അങ്ങനേ വരൂ. നിരീശ്വര വാദത്തിന്റേ താക്കോൽ ആണ് മുജാഹിദ്. എല്ലാ൦ കൂടി കൂട്ടിക്കുഴക്കാതെ one by one ആയി പറയൂ. Actually താന്കൾ എന്തീണ് പറയാ൯ ഉദ്ദേശിക്കുന്നത്. മനസ്സിലായില്ല. ഏതൊക്കയാണ് അവകൾ. ആശയ ദീരിദ്ര്യ൦ ഉണ്ടോ? കീരണ൦ നിലവാരത്തകർച്ചയുണ്ട്. ഇസ്ലാ൦ എന്താണ് എന്ന് അങ്ങയിൽ നിന്നു൦ പഠിക്കാ൯ ആഗ്രഹിക്കുന്നു.

    • @noushadkunnumpurath6569
      @noushadkunnumpurath6569 Před 5 dny

      ഇതൊക്കെ ചർച്ച ചെയ്യൂ...Sura 21Anbiya verse 91
      Sura 66 Athahrim verse 12
      അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയേ ജനിപ്പിക്കുന്നു
      Sura 68 qalam verse 13
      അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
      Sura AlHijr 15
      അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
      Sura Al Mujadhila verse 12-13
      നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
      തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി റദ്ദ് ചെയ്യുന്നു.
      ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
      ' ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
      അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)
      അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
      ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
      Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ 1:28 സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
      ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    സർ ഒരായിരം ബിഗ് സല്യൂട്
    ❤❤❤❤❤❤❤❤❤❤❤❤

  • @muhammedkp159
    @muhammedkp159 Před 8 dny +1

    താങ്കൾ പറഞ്ഞ നബിയുടെ കഥ ഏതാണ്ട് 70 കൊല്ലം മുൻപ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ നടന്ന സംഭവമാണ്. ഇതെപ്പറ്റി ഒ അബ്ദുല്ല എഴുതിയിട്ടുണ്ട്.

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před 7 dny +1

    👍👍👌

  • @shaminaraashraf7848
    @shaminaraashraf7848 Před 8 dny +1

    👍👍👍

  • @user-dz9nt6mj5l
    @user-dz9nt6mj5l Před 3 dny

    ആരോട് പറയാൽ മനുഷ്യൻ എത്ര കണ്ടാലും കൊണ്ടാലും പടി കൂല

  • @user-ld2oq7bq7p
    @user-ld2oq7bq7p Před 8 dny

    You uncovered the truth.

  • @josejoseph2976
    @josejoseph2976 Před 8 dny +3

    First he must interpret quran

  • @jayakumarnair8342
    @jayakumarnair8342 Před 8 dny

    🎉

  • @GhRtg-fu3ck
    @GhRtg-fu3ck Před 8 dny

    👍👍👍🎉🎉🎉🎉🎉

  • @HussainRawther-kr3qr
    @HussainRawther-kr3qr Před 8 dny +2

    DGP pc alexander also fell into trick of a swamy . That rtick was a mentalism .

  • @abbaskunjumuhammed3724

    ❤🎉🎉🎉

  • @UshaUsha-no5up
    @UshaUsha-no5up Před 6 dny

    Good salute

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @renib3473
    @renib3473 Před 2 dny

    Hello but Allah never talk to Muhammad directly that is a reality

  • @b.krishnankunhappan8638

    The best quote is from Professor Vazhakunnam, a renowned ameture magician. During the height of Sai Babas fame and popularity, one journalist asked Prof. that Sai is creating vibhuthi rings etc from shoonya.......... the reply was......
    . I can also do and show all these, but I don't want to confront him nor I claim to be God. Better refer the book...... The begone Godmen by Prof. Kovoor.

  • @prichincp
    @prichincp Před 7 dny

    I think... I was unable to test the POWER OF THE SUPREME GOD in me...for the poor Indian people in the covid 19 period...because INDIA and the GOVERNMENT was not interested in my service at that period knowingly...I hope I can save all the dead(4.07) Indians by reducing the energy of each and every individual covid viruses and giving 100 percentage immunity to the body of each and every poor Indians...Thank you sir🙏

  • @Ibrahim-ld8ls
    @Ibrahim-ld8ls Před 10 hodinami

    നിന്റെ ബാഹ്യ മായ പ്രവർത്തനത്തിലേക്ക് ദൈവം നോക്കുന്നില്ല.. നിന്നിൽ ഉള്ള ആത്മാവിനെ നീ സൃഷ്ട്ടിച്ചത് ആണോ... നീ നിന്റെ സൃഷ്ട്ടാവിനെ അറിയാൻ നോക്ക്.. നിന്റെ ശരീരത്തിനെ നിലനിർത്തുന്ന ശക്തിയാണ് ദൈവം

  • @mohanancr9943
    @mohanancr9943 Před 8 dny +4

    Muhammad,kanthapuram ustad, kadappuram sudhanony etc many types...

  • @varghesecj8460
    @varghesecj8460 Před 8 dny +1

    Sir please real God where physically ,this type God not fulfill god's Action but continue eous done god's only happenings history real done inthe world certain like that ok faith with that God in majority

  • @daenindanielrae5013
    @daenindanielrae5013 Před 8 dny +1

    Aal daivangale polichadukan use cheyyunna logic traditional deibangalude karyathil upayogikan dhairyam illa alle..😅

  • @malayalikerala6035
    @malayalikerala6035 Před 8 dny +11

    1500 മുകളിൽ തുണിനെ കല്ല് എറിയാൻ പോയവർ മരിച്ചു

    • @manojmanu12398
      @manojmanu12398 Před 4 dny

      athilere padiyeraanpoyavarum chatthittille kindiputhraa.......

  • @johnsondavidmadthil7072

    Genesis 1:27

  • @abdullack4577
    @abdullack4577 Před 8 dny

    Exactly true.... Some of them expired..... Covid the great.....

  • @rahulambadi4699
    @rahulambadi4699 Před 5 dny

    കൃപാസനം 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny +1

    എത്രസുന്ദരമായ അവതരണം
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anishhaneefa7782
    @anishhaneefa7782 Před 6 dny

    സൈനികനായ എന്റെ സീനിയർ up കാരൻ ബൊലേ ബാബയുടെ ഫോട്ടോ റൂമിൽ വെച്ച് പൂജ ചെയ്യാറുണ്ടായിരുന്നു

  • @TheRightness-nx1gq
    @TheRightness-nx1gq Před 8 dny +23

    കമലാക്ഷിയുടെ മുടി എടുത്ത് അത് മുഹമ്മദ്‌ നബിയുടെ തിരുകേശമാണ് എന്ന് പറഞ്ഞു ഒരു ചങ്ങാതി ഇറങ്ങിയിരുന്നു. ആ കോമഡി ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും ആളുകൾ അവന്റെ കൂടെ. വിരോധാഭാസം തന്നെ.

    • @SajidaMulaayath
      @SajidaMulaayath Před 2 dny

      നിനക്ക് അതുകൊണ്ട് കുഴപ്പൊന്നുമില്ലല്ലോ

    • @TheRightness-nx1gq
      @TheRightness-nx1gq Před 2 dny

      @@SajidaMulaayath ഒരു പ്രവാചകന്റെ തിരുകേശമാണ് എന്ന് പറഞ്ഞു ഒരു മുടി, അത് കമലാക്ഷിയുടെയോ കാമാക്ഷിയുടെയോ കദീസയുടെയോ ആരുടെയോ ആവട്ടെ, അത് വെച്ച് ബിസിനെസ്സ് നടത്താൻ സമൂഹത്തിൽ ഒരുത്തൻ തുനിഞ്ഞിറങ്ങുമ്പോൾ ബുദ്ധി മറ്റുള്ളവർക്ക് പണയപ്പെടുത്താത്തവർ പ്രതികരിക്കും. അങ്ങനെ പലരും പ്രതികരിച്ചു. വ്യാജ മുടിയൻ എന്ന പേരും അവന് കിട്ടി. എന്നിട്ട് എവിടെടോ ആ തിരുകേശം????? പിന്നീട് അത് വെളിച്ചം കണ്ടോ???? കള്ളന് കഞ്ഞി വെക്കാനും ആളുകൾ ഉണ്ട് എന്ന് മനസ്സിലായി

    • @TheRightness-nx1gq
      @TheRightness-nx1gq Před 2 dny +1

      @@SajidaMulaayath പ്രവാചകന്റെ തിരു കേശം ആണ് എന്ന് പറഞ്ഞ് ഒരു മുടി, അത് കമലാക്ഷിയുടെയോ കാമാക്ഷിയുടെയോ കദീസയുടെയോ ആരുടെയോ ആവട്ടെ, അത് വെച്ച് സമൂഹത്തിൽ ഒരുത്തൻ കച്ചവടത്തിന് തുനിഞ്ഞിറങ്ങിയാൽ ബുദ്ധി മറ്റുള്ളവർക്ക് പണയം വെക്കാത്തവർ പ്രതികരിക്കും. പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ അവന് വ്യാജ മുടിയൻ എന്ന പേരും ലഭിച്ചു. ആ പേര് അവൻ ചോദിച്ചു വാങ്ങിയതാണ്. എന്നിട്ട് എവിടെടോ തിരുകേശം????? പിന്നെ അത് വെളിച്ചം കണ്ടിട്ടുണ്ടോ????? കള്ളന് കഞ്ഞി വെക്കാനും ആളുകൾ മത്സരിച്ചു വരുന്ന കാലം

  • @johnsonouseph7631
    @johnsonouseph7631 Před 8 dny

    അന്ത വിശ്വാസികളുടെ നാടാണ് ഇന്ത്യ. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നിന്ന് 2 പെണ്ണും, ഒരു പുരുഷനും ആത്മഹത്യ ചെയ്തു മരണന്തരാ ജീവിതം തുടങ്ങിയത് നമ്മൾ കണ്ടില്ലേ 😂

  • @okkkerttk
    @okkkerttk Před dnem

    600 കോടി കാഫിറുകളെ കൊല്ലാൻ പറയുന്ന ഒരാൾ ദൈവമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. മേൽ വസ്ത്രം കൊടുത്ത രണ്ടുദിവസം സ്ത്രീകൾ ഉപയോഗിച്ചോളാൻ പറയുന്ന ആള് ദൈവം ആയത്ത് കൊടുത്ത ആളെ ദൈവമാണെന്ന് വിശ്വസിക്കുന്നുണ്ടോ. കച്ചവട സംഘങ്ങളെ കൊള്ളയടിച്ച് അതിന്റെ 5ലൊന്ന് എനിക്ക് തരണമെന്ന് ആയത്ത് കൊടുത്ത് ദൈവമാണോ. ആറു വയസ്സുള്ള പിഞ്ച് ശിശുവിനെ പോലും കാമാർത്ഥിയോടുകൂടി വീക്ഷിക്കുന്ന ആള് ദൈവത്തിന്റെ പ്രവാചകനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. 45 സ്ത്രീകളെ ഭോഗിച്ചു നടന്നൊരാൾ ദൈവത്തിന്റെ പ്രവാചകനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. മൃഗ ബോധവും ശിശുഭോഗവും ശവഭോഗം നടത്തിയ ഒരാള് ദൈവത്തിന്റെ പ്രവാചകനാണെന്നും അതിന് ആയത്ത് കൊടുത്ത് ദൈവമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. പിന്നെ എന്തിനാണ് ഈ അഞ്ചുനേരവും നിസ്കരിക്കുകയും നോമ്പ് നോക്കുകയും സക്കാത്ത് കൊടുക്കുകയും ഒക്കെ ചെയ്യുന്നത്.

    • @dilllu4444
      @dilllu4444 Před 21 hodinou

      Seriously kafr ine kolan pargnthu video oru war indyirunu atinu anusarichu anu . Full theetu Annalo Aleast oru valid point . Pinne days, medical period IL marriage age itra ahu nooku

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez Před 8 dny

    they are using stupid public.

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Před 8 dny

    😂😂😂😂😂😂

  • @user-zl4ii1xl8y
    @user-zl4ii1xl8y Před 7 dny

    Eppol social mediayil varunna mattoru trend,vasthra millada konakam maathram darichu rangathu varunnu,vasthra darikalaya aalukal avarkku bakshana, paneeyangal kodukkunnu ,anthorj virthi kadu. , etharam aabasangal angana undavunnu.

  • @moideenkutty9330
    @moideenkutty9330 Před 3 dny

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @georgekuriakose2578
    @georgekuriakose2578 Před 6 dny +7

    കബയിലെ കല്ല് ജീവനില്ലാത്ത ആൾ ദൈവം.

    • @Lathift
      @Lathift Před 3 dny +1

      അതിന് കഅബയിലെ കല്ലിനോട് മുസ്ലിംങ്ങളാരെങ്കിലും സഹായം തേടുന്നുണ്ടൊ? ദൈവമാക്കാൻ

    • @TheRightness-nx1gq
      @TheRightness-nx1gq Před 2 dny

      അല്ലാഹുവിന് ഒരു തരത്തിലും ഉള്ള പങ്ക്കാർ ഇല്ല. കയബ എന്നത് മക്ക മുശ്രിക് കളുടെ ക്ഷേത്രം ആയിരുന്നു. അത് ഇബ്രാഹിം നബിയോ ഇസ്മായിൽ നബിയോ ഉണ്ടാക്കിയത് അല്ല. അവർ ഉണ്ടാക്കിയ ഗേഹം ബക്ക എന്ന സ്ഥലത്താണ്. അത് ജോർഡനിൽ ആണ്. ഇപ്പോൾ ലോകമുസ്‌ലിം നാമധാരികളിൽ ഭൂരിപക്ഷത്തെ കൊണ്ട് കയബ എന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ ഒരു എടുപ്പ് വിഗ്രഹമായ ക്ഷേത്രത്തെ 7 പ്രാവശ്യം പ്രദക്ഷിണം ചെയ്യിക്കുന്നു. അല്ലാഹു പറഞ്ഞോ അങ്ങനെ ചെയ്യാൻ???? മക്ക മുശ്രിക് കളുടെ തനി ആചാരം അബൂഹുറൈറ യും മു ആവിയയും കൂടി ഉണ്ടാക്കിയ സുന്നി മതം ഇന്ന് സന്തോഷത്തോടെ ചെയ്യുന്നു. കാരണം അവർ ഖുർആനെ വിട്ട് കളഞ്ഞു

  • @shinammasebastian2298
    @shinammasebastian2298 Před 8 dny +2

    പടച്ചോനെ പടച്ചോനെ ഒരു അയല മുറിച്ചാൽ എത്ര കഷ്ണം

    • @shihabmampadan937
      @shihabmampadan937 Před 8 dny

      തങ്ങളുടെ പടച്ചവൻ 'കഴ'വേറിയാണെന്ന് പറയുന്നവർ ഏത് പടച്ചോനെയാണോ ആവോ വിളിക്കുന്നത്?

  • @manojmanu12398
    @manojmanu12398 Před 4 dny

    masmareesam kaatiyittaa thomasleeha vanjanayiloode paalayur bhraahmana kshethram pidichedutthu charchaakiyath......

  • @ArunRoy-cq6dt
    @ArunRoy-cq6dt Před 4 dny

    ഈ പ്രപഞ്ചത്തെനിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടോ

  • @kjjosephtigerkjjosephtiger1037

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂wawwa keepitup sir Amen

  • @sebastiant.a4985
    @sebastiant.a4985 Před dnem

    12 charterists are same for Allaha and satan in Quran chapter sura. Only Lord Jesus Christ took the sins and curses of the world crucified and resurrected on the 3rd day there is forgiveness of sins and salvation only in Lord Jesus Christ. "Believe in Lord Jesus Christ you will be saved and your household". Only Lord Jesus Christ promised eternal life.

    • @dilllu4444
      @dilllu4444 Před 22 hodinami

      If you are saying Allah is Satan we did Allah said to give almost respect to jesus . Allah said give respect book of injeel

  • @shemeershemeer1080
    @shemeershemeer1080 Před 8 dny

    💯 correct Ella religion und Andhaviswasam

  • @amko2010
    @amko2010 Před 8 dny

    കാണാത്ത ദൈവത്തിൽ എങ്ങിനെ നിങ്ങൾ വിശ്വസിക്കുന്നു..?

    • @fusiongaming753
      @fusiongaming753 Před 7 dny

      കാണാത്ത ദൈവം സ്വയമേ ഒള്ള ദൈവം കാണുന്ന ദൈവങ്ങൾ സ്വയമേ ഒള്ള ദൈവങ്ങൾ അല്ല ക്രിയേറ്റ് ചെയ്യപ്പേട്ടത് ആണ് അതവ മനുഷ്യൻ ഉണ്ടാക്കിയത് ആണ് കാരണം അകാശം ഓക്കേ സൃഷ്ടിച്ച ദൈവത്തെ ഒരിക്കലും കയ്യ് കൊണ്ട് ഉണ്ടാക്കൻ സാദിക്കി ഇല്ല ദൈവത്തിന് എല്ലാശക്തിയും ഒണ്ട് മനുഷ്യനേ കൊണ്ട് അകാശം നിർമ്മിക്കൻ പറ്റുമോ ഇല്ല അപ്പൊൾ തന്നെ സത്യവും കള്ളവും ചിന്തിച്ചു നോക്കിയാൽ മനസിൽ ആവും
      ദൈവം അവണം എങ്കിൽ സ്വയമേ ഒള്ളത് ആയിരക്കണം ആരെങ്കിലും ഉണ്ടാക്കിയത് ആണ് എങ്കിൽ ദൈവം അല്ല മൂബയിൽ ഫോൺ ടീവി ഓക്കേ ദൈവം ആണോ ഇത്ഉം മനുഷ്യൻ ഉണ്ടാക്കിയത് ആണ് ദൈവം മനുഷ്യൻ അല്ല ദൈവത്തി എന്റെ ഒരു സൃഷ്ടി ആണ് മനുഷ്യൻ ദൈവത്തി എന്റെ പേരിൽ ഇല്ലത്ത കാര്യം പ്രാചരിപ്പിക്കുക ആണ് ചെയ്യുന്നത് ദൈവം എന്ന് വെച്ചാൽ ഒരു ഫോഴ്സ് ശക്തി ആണ് ആശക്തിയേ ദൈവം എന്ന് വിളിക്കുന്നു അള്ളഹു എന്ന് വിശ്വസിക്കുന്നു മുസ്ലിം കാണാത്ത ദൈവത്തെ വിശ്വസിക്കൻ കാരണം അ ദൈവത്തെ ജീവിതത്തിൽ കണ്ട് ഇട്ടു ഇല്ല അപ്പോൾ കാണാത്ത ദൈവത്തിന് ഇല്ലത്ത രൂപം നൽകൻ പാടി ഇല്ല ദൈവം അദൃക്ഷൻ ആണ് എങ്കിൽ അഅ വസ്ഥ യിൽ വിശ്വസിക്കുകയും ആരാദിക്കുകയും ചെയ്യൂന്നു ദൈവത്തെ കാണാൻ പറ്റുന്നത് അടുത്ത ജീവിതത്തിൽ ആണ് ഇ ഭൂമിയിൽ വെച്ച് അല്ല ഇത് ആണ് സത്യം

    • @fusiongaming753
      @fusiongaming753 Před 7 dny

      ജിവൻ ഒണ്ട് എന്ന് കണ്ണ് കൊണ്ട് നേരിട്ട് കണ്ടു ഇട്ടു ആണോ വിശ്വസിക്കുന്നത്

    • @ArunRoy-cq6dt
      @ArunRoy-cq6dt Před 4 dny

      കാണാൻ കണ്ണു തന്നത് ആരാണ്

    • @ArunRoy-cq6dt
      @ArunRoy-cq6dt Před 4 dny

      തനിയെ രൂപപ്പെട്ട ആയിരിക്കും

  • @samuelmathew7387
    @samuelmathew7387 Před dnem

    Do you know ?
    Jesus Christ is the God of Allah .
    Worship the God of Allah .
    (1) Allah told: Quran 1:5-6 You alone we worship, and to you alone we turn for help.
    Guide us to the right path.
    (2) Allah told again: Quran 19:36 Indeed, the God is my Lord and your Lord, so worship him alone.
    That is the right path.
    Whom did Allah worship ?
    To whom did Allah turn for help ?
    To whom did Allah pray guide us to the right path ?
    Who is the God of Allah ?

  • @santoshsebastian7408

    Muhammed also a aal daivam

    • @dilllu4444
      @dilllu4444 Před 22 hodinami

      If Mohammed aaal daivasm he won't say to worship Allah . He worshiped Allah

  • @unnyn8668
    @unnyn8668 Před 8 dny

    Santhosh madhavan kalla swamy

  • @naoufalch9567
    @naoufalch9567 Před 8 dny +1

    Qurhan padichal Madi Allhmdulliha

    • @naoufalch9567
      @naoufalch9567 Před 8 dny

      Shasam is mahuth her

    • @naoufalch9567
      @naoufalch9567 Před 8 dny

      Kudubam oll humathi minigh Muhammad Adam. ..... Muhammad rasullha kudubam mutham 🪨🕋🚶🚶pettu kudubam bismi 🔥risk kudubam

    • @naoufalch9567
      @naoufalch9567 Před 8 dny

      Mahuth thinking. qurhan yaseen asan thinking allhu. Muhammad rasullha kudubam niskaram dikar qurhan risk bismi ya allha paleasthin 💦 risk oll bismi Allhmdulliha 2024👀kadillea bumi acsa

    • @naoufalch9567
      @naoufalch9567 Před 8 dny

      Islam padikan hund Iman ilmh hundo.. Muhammad Muhammad rasullha kudubam. asthafirullha Allhmdulliha ya allha

    • @naoufalch9567
      @naoufalch9567 Před 8 dny

      🚶🧎🐪🐎🐈🦙🌴.........ya allha qurhan Amnarsullha Allhmdulliha

  • @AbdulRahman-wu2vr
    @AbdulRahman-wu2vr Před 8 dny +2

    രോഗം വന്നാൽ ആൾദൈവം ആശുപത്രിയിൽ അഡ്മിറ്റ്‌ ആവുന്നു. അപ്പോഴും അനുയായികൾക്ക് രോഗം വന്നാൽ അവരെ ജാറങ്ങളിലേക്കു പറഞ്ഞയക്കുന്നു.
    ഇതെന്ത് നീതി... ഇതെന്തു ന്യായം ?

    • @user-gq3mm2tg1l
      @user-gq3mm2tg1l Před 8 dny

      ഹോസ്പിറ്റൽ കേരളത്തിൽ കൂടാൻ ആണ് ഇപ്പോ ഈ നാടകം

    • @Chitethkudiyil
      @Chitethkudiyil Před 7 dny

      Udaaharanm Kaandapuram.😊😂 😂

  • @joi703
    @joi703 Před 6 dny

    ആൾദൈവങ്ങളെ മാത്രമല്ല കോവിഡ് സമയത്ത് കാണാനില്ലാതിരുന്നത്. ഒരു യഥാർത്ഥ ദൈവത്തെയും കോവിഡ് സമയത്ത് ജനങ്ങളെ രക്ഷിക്കാൻ ആരും കണ്ടിരുന്നില്ല.😄😄

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 8 dny

    All religion in all daivam

  • @SuperIndian866
    @SuperIndian866 Před 8 dny

    Are you also superstitious?

  • @skbankers4160
    @skbankers4160 Před 7 dny

    ഇന്നു മനുഷ്യർ പറയുന്ന എല്ലാ ദൈവങ്ങളും (അള്ളാഹു , യഹോവ, ബ്രഹ്മാവ്, ഈശ്വരൻ ......) ഇവയെല്ലാം വെറും മിത്തുകൾ (സങ്കൽപ്പ കഥാപാത്രങ്ങൾ) മാത്രമാണ് എന്നതാണ് സത്യം.

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před 8 dny +1

    അപ്പോൾ മോഡി ജി പറഞ്ഞത് സത്യം അല്ല ? 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @sarathks2110
    @sarathks2110 Před 7 dny

    😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @manojmanu12398
    @manojmanu12398 Před 4 dny

    masmareesam kaatiyittaa thomasleeha vanjanayiloode paalayur bhraahmana kshethram pidichedutthu charchaakiyath......