Oru Kutti Love Story | Malayalam Short Film | Thamashapeedika

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 194

  • @rajeevrajuzz2897
    @rajeevrajuzz2897 Před rokem +171

    ജീവിതത്തിൽ ഇതൊന്നും ആരും ചിന്തിക്കേണ്ട... നടക്കില്ല 😌

  • @wrongwrong8843
    @wrongwrong8843 Před rokem +33

    ആഹാ സാനം കൊള്ളാലോ... 😌😌 ഒരു വെറൈറ്റി ഉണ്ട് ട്ടോ.. കിടുക്കി ♥️♥️

  • @kalapurakalkalapurakal693

    അടിപൊളി ക്രീയേറ്റിവിറ്റി🥰🥰
    പക്ഷേ , പേരു പോലും അറിയാത്ത ഒരു പെണ്ണിന്റെ പിന്നാലെ പ്രേമം മൂത്ത് നടക്കാനുള്ള ആ ചെറുപ്പക്കാരൻ്റെ മനസ് അഭാരം തന്നെ 😌😌😂🤣🤣🤣

    • @Manama672
      @Manama672 Před rokem

      അത് ഒരു സുഖമാണ് മോനെ ❤

    • @i3petshop245
      @i3petshop245 Před rokem

      നമ്പർ സേവ് ചെയ്തിട്ട് ഒരു മിസ്സ്‌ കാൾ ഇടിച്ചാൽപോരെ, ട്രൂ കാളർ പേര് വരില്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kkskambrathchalla1694
    @kkskambrathchalla1694 Před rokem +12

    കാൽക്കി മാനേ കാൽക്കി...... അടിപൊളി അഭിനന്ദനങ്ങൾ 🙏🙏

  • @art-gypsy8496
    @art-gypsy8496 Před rokem +10

    എനിക്കൊരു കഥ പറയാനുണ്ട് നല്ലൊരു പ്രണയകഥ എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നല്ലൊരു സ്റ്റോറി 🙂 അത് ഒരു ഫിലിം ആക്കാൻ പറ്റുമോ

    • @n1i2s3a4r5
      @n1i2s3a4r5 Před rokem

      പറ്റുമല്ലോ

  • @kamarudheenpk6348
    @kamarudheenpk6348 Před rokem +7

    എന്നോട് ആർക്കെങ്കിലും പ്രണയം ഉണ്ടെങ്കിൽ തുറന്ന് പറയണം ❤️❤️❤️

  • @Kalki33355
    @Kalki33355 Před rokem +2

    നോക്കണ്ട ഇതൊന്നും ജീവിതത്തിൽ നടക്കില്ല ചിന്തിക്കുകയും വേണ്ട അപ്പൊ ഈ വഴി സിനിമയും കണ്ടിട്ട് പൊയ്ക്കോളൂ🤣

  • @arjunmenon1182
    @arjunmenon1182 Před rokem +3

    ഒരു സിനിമാക്കാരന് ഇത്രയും ദാരിദ്രമോ 😂😜

  • @sanjay92175
    @sanjay92175 Před rokem +9

    ഞാൻ ഈ വീഡിയോ കണ്ടിട് ആദ്യം നോക്കിയത് മറ്റേ സ്വയം പ്രഖ്യാപിത ബുദ്ധി ജീവി അണ്ണൻ ഇതിനെ പറ്റി toxicity എന്ന് പറഞ്ഞു വീഡിയോ ഇറക്കിയോ എന്ന് ആണ് 😂😂 ഇത് വരെ വന്നിട്ടില്ല

    • @idler8738
      @idler8738 Před rokem +3

      Bro real lifil ishtamalla enn paranjal oralde pinnale nadakkunnath cute alla. Toxicity thanne aan. Ath manassilakkan budhijeevi aavanam ennilla. Prayathinte pakvatha mathi.

    • @sanjay92175
      @sanjay92175 Před rokem

      @@idler8738 john wick, mankatha, kgf , ഇങ്ങനെ തുടങ്ങി ലോകം മൊത്തം ഉള്ള സിനിമകളിൽ കാണിക്കുന്നത് ഒന്നും toxic അല്ലാത്ത കാര്യങ്ങൾ ആണോ 😂😂 അങ്ങനെ നോക്കിയാൽ ആർക്കും സിനിമ എടുക്കാൻ പറ്റില്ലെലോ

  • @appuz_tech_
    @appuz_tech_ Před rokem +3

    Frist ad ennu karuthi skip adichavar undo 🤓

  • @Manafkpm
    @Manafkpm Před rokem +3

    താനിനി പുറകെ നടക്കേണ്ട മുൻപിൽ നടന്നാൽ മതി... പേരു പോലും അറിയാത്ത പെണ്ണിൻറെ പുറകെ നടക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അത് ആരും കാണാതെ പോകരുത്

  • @adarshbabusb6845
    @adarshbabusb6845 Před rokem +6

    പുറകെ നടക്കുന്നത് കുറ്റകരം ആണ് സുഹൃത്തെ....

  • @Josesebastian3266
    @Josesebastian3266 Před rokem +3

    ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു. ഒടുക്കം insta ബ്ലോക്ക് ചെയ്തു പോയി. ഇതൊക്കെ ഇങ്ങനെ കാണാൻ നല്ല രസമാണ്

    • @Bandiperaanthan
      @Bandiperaanthan Před rokem +1

      Nalla praayam undeloo vere valla panikkum pooyikoode 😀

  • @aruncb1369
    @aruncb1369 Před rokem +2

    അടിപോളി ആയിട്ടുണ്ട് എല്ലാരും .... ഒരു ചെറു പുഞ്ചിരിയോടെ ഫുൾ വീഡിയോ കണ്ടു തീർത്തു.....♥️♥️♥️♥️♥️

  • @alluarjun5261
    @alluarjun5261 Před rokem +66

    ഇത്തവണയും നിരാശ പെടുത്തിയില്ല! 😘

  • @vishnuvasudevan2678
    @vishnuvasudevan2678 Před rokem +31

    #Kuttystory യുടെ സഹോദര സ്ഥാപനം ആണോ ഈ #തമാശപീടിക😊😊😊🥰🥰🥰
    രണ്ടും അടിപൊളി ഫീൽ😍😍😘😘😘😘

    • @mr.locals23
      @mr.locals23 Před rokem +1

      എനിക്കും തോന്നി ബ്രോ... എന്തായാലും പൊളി തന്നെയാ രണ്ടും 🥰😇

  • @immortal7129
    @immortal7129 Před rokem +1

    Last oru alphonse puthren touch....... 🤭🦋

  • @abinantony6488
    @abinantony6488 Před rokem +14

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ,

  • @bijusvlogs2645
    @bijusvlogs2645 Před rokem +9

    Super ഒരേ തവണയും മികച്ചത് ആക്കി കൊണ്ടിരിക്കുന്നു

  • @josekutty4252
    @josekutty4252 Před rokem +2

    Njan aarnel aa gift ippo thottil kidannene... 😂😂😂

  • @simisaleem3586
    @simisaleem3586 Před rokem +13

    Super😍 edit kidu aayind🔥🔥

  • @Vishnu1646
    @Vishnu1646 Před rokem +2

    Ingnokke sambhavikkuarunne ethra manohram arunnu... 😌 3 varshakond purake nadannu nadannu 6 cherippi thenjathu micham ishtam anonnu choichal alla allennu choichalm alla😁... Ini kettinte annu vare premikkam premichatuu.. Vayaru nirachu sadhya kazhichat poram.. Havuuuu kashayavum mango juicem onnum offer chytond exist chyunu

  • @BEATTIMES
    @BEATTIMES Před rokem +5

    Set.....

  • @sooraj5201
    @sooraj5201 Před rokem +8

    Sabeel😂🔥

  • @factuals220
    @factuals220 Před rokem +9

    Fresh fresheeeee🤣🤣🤣🤣

  • @gmnkp8409
    @gmnkp8409 Před rokem +5

    Ayyea paiza koduthu love vangichu Lea..😌

  • @Manama672
    @Manama672 Před rokem +1

    പിറകെ നടന്ന് ഇത് പോലെ ilove u എന്ന് പറയിപ്പിക്കണം അത് ഒരു ത്രില്ലാണ് 😉😉

  • @jithujosey4535
    @jithujosey4535 Před rokem +3

    Mone binu thomas ni kollaam adipolii😍😍😍😍

  • @faslurahmankk5854
    @faslurahmankk5854 Před rokem +2

    സിനിമക്കാരനായിട്ട് എച്ചിയാണല്ലേ 😂😂😂😂😂😂

  • @vazhayilathefoodexplorers2416

    Ellarum kollam👍

  • @gamingjappuzz5806
    @gamingjappuzz5806 Před rokem +4

    നടക്കാത്ത സ്വപ്നം😍try😍

  • @rajendranvayala4201
    @rajendranvayala4201 Před rokem +5

    കൊള്ളാം എന്നേയുള്ളു.ഇതിലുംഎത്രയോ വലുത് പ്രതീക്ഷിക്കുന്നു

  • @twingirlz
    @twingirlz Před rokem +7

    Adipwoli 😍

  • @aswinaswin3738
    @aswinaswin3738 Před rokem +2

    Nizyitnd 🥰

  • @rashid_p_k_6026
    @rashid_p_k_6026 Před rokem +3

    Avalum avanum mathi aval polichu

  • @nizaaam5786
    @nizaaam5786 Před rokem +2

    Mean time in real life : Mm nadannadh thanne😂😂😂..

  • @vishnuks2088
    @vishnuks2088 Před rokem +2

    ith orth inn kedakka appo oru swapnam kanum . haaa thake vidhichittullu

  • @___s_h_a_r_0_n__gt___
    @___s_h_a_r_0_n__gt___ Před rokem +4

    Tru lub marichitellahh😹

  • @subinofficial6411
    @subinofficial6411 Před rokem +21

    ഇത് പറക്കും ❤️❤️✨️📌📌

  • @course9383
    @course9383 Před rokem +4

    Number 9 ennam ayittollu

  • @arancarnivora5087
    @arancarnivora5087 Před rokem +3

    Nalla cheriya oru ith

  • @anumolsblogs3656
    @anumolsblogs3656 Před rokem +2

    Pakshee paisa koduth sathanam vangiyath seri ayyillaa.. 🤭🤭paisa koduthu snehikunen parayullu😁😁

  • @cln-gn5lm
    @cln-gn5lm Před rokem +4

    Do, aado, sari doo, enthdoo, ok do, podo, do, do, do..... 🙂

  • @anuthomas6085
    @anuthomas6085 Před rokem +2

    ഇത്തിരി പഞ്ചാര ചളി അയോ എന്ന് സംശയം ഒരു കഥയില്ലാത്ത ഒരു അവസാനം അയി പോയി

  • @shabeeb_mhd6412
    @shabeeb_mhd6412 Před rokem +11

    Superb💗

  • @sajilsajil1087
    @sajilsajil1087 Před rokem +6

    അടിപൊളി സൂപ്പർ

  • @krisheyes8693
    @krisheyes8693 Před rokem +1

    Appo iniyum cash orupaad kodukendivarum🤣😅

  • @ajothomas286
    @ajothomas286 Před rokem +5

    Subscribe cheythuuu 😍

  • @AishwaryaNNair
    @AishwaryaNNair Před rokem +6

    Binu👏 Thomas👏

  • @bibinkannan2177
    @bibinkannan2177 Před rokem +5

    സൂപ്പർ 👍

  • @Arunllb420
    @Arunllb420 Před rokem +1

    Climax kollam. Ishta pettu.

  • @keralamusiq
    @keralamusiq Před rokem +1

    Chekan super

  • @muhammedfaris9033
    @muhammedfaris9033 Před rokem +14

    Part 2 😌😊😊😊😁

  • @shahalnm9742
    @shahalnm9742 Před rokem +9

    ഒരു ഫീൽ ഗുഡ് സാധനം❤️👍🏽!

  • @sooraj5201
    @sooraj5201 Před rokem +6

    Thoma🔥

  • @eldhothomas6518
    @eldhothomas6518 Před rokem +6

    Nice twist

  • @shahanaashraf6368
    @shahanaashraf6368 Před rokem +5

    Superrrrr

  • @muhammedisham7253
    @muhammedisham7253 Před rokem +4

    Happie end💯♥️

  • @husnishaheenc.t6717
    @husnishaheenc.t6717 Před rokem +2

    Ende try kand... aval veenu....
    😉

  • @anjumaheshanju5413
    @anjumaheshanju5413 Před rokem +5

    Spr ❤

  • @badleycooper276
    @badleycooper276 Před rokem

    Aaha 😃 orikkilum nadakkatha swapnam 😌

  • @rashid_p_k_6026
    @rashid_p_k_6026 Před rokem +2

    Polichu teams

  • @adhithyanachu1443
    @adhithyanachu1443 Před rokem +6

    നല്ല കിടുകാച്ചി സാനം 👌❣️

  • @user-lv3vg7io7s
    @user-lv3vg7io7s Před rokem +3

    Ellavarkkum lover aayi njn mathram nthanavo dhaivame igine🙂

  • @abhijithreju8368
    @abhijithreju8368 Před rokem +2

    Polli 🔥

  • @martintvlm5640
    @martintvlm5640 Před rokem

    Oru kutty love story

  • @praveenmarri1689
    @praveenmarri1689 Před rokem +3

    Hi your videos super I don't know ur language but ur comedy super
    From telugu telangana state

  • @shynk9102
    @shynk9102 Před rokem +4

    Nalla adipoli chali

  • @Shxfik__07
    @Shxfik__07 Před rokem +6

    Nice 😻😻

  • @oknaushad
    @oknaushad Před rokem +3

    Adipoli

  • @nissamsali8695
    @nissamsali8695 Před rokem +7

    Pennu super aanallo name entha

  • @sreerag5626
    @sreerag5626 Před rokem +8

    ❤️❤️❤️❤️

  • @milindhc
    @milindhc Před rokem +9

    Sabeel ikka pwoli❤

  • @aruncb1369
    @aruncb1369 Před rokem +1

    Sooiiiiperrrrr.....

  • @sudhiarackal
    @sudhiarackal Před rokem +3

    Kutti stories 🥰🥰🥰🥰🥰🥰🥰

  • @anandraja
    @anandraja Před rokem +3

    Wonderful script

  • @rahman._mash
    @rahman._mash Před rokem +2

    Script Kollam 💕

  • @the__wildmen3336
    @the__wildmen3336 Před rokem +1

    Aahha enthu nalla soppnam😂💥

  • @shifinns944
    @shifinns944 Před rokem +23

    Acting and editing nice❤
    Overall good one👍😇

  • @rashid_p_k_6026
    @rashid_p_k_6026 Před rokem +3

    Part 2 enthayalum venam

  • @lagis798
    @lagis798 Před rokem +1

    Namalkonum love onum nadakoolee,,,kallavett nadakkum😂

  • @hamnanargeesevlog6789
    @hamnanargeesevlog6789 Před rokem +10

    Nice work💞

  • @anandam106
    @anandam106 Před rokem +3

    Nice

  • @anuanuvinu995
    @anuanuvinu995 Před rokem +6

    ❤❤❤❤

  • @fredymsdian
    @fredymsdian Před rokem +6

    😍😍

  • @joemonjohn6218
    @joemonjohn6218 Před rokem +1

    Niz

  • @abijiththilakan7975
    @abijiththilakan7975 Před rokem +1

    Kollam ❣️

  • @vishnums2396
    @vishnums2396 Před rokem +2

    Good climax

  • @nishalnisamkundumon9217
    @nishalnisamkundumon9217 Před rokem +2

    Nice bro

  • @libindavid5057
    @libindavid5057 Před rokem +4

    Kuttiiiyy story but nice

  • @vorcus5935
    @vorcus5935 Před rokem +6

    Nigalku nadakum

  • @samsanju9354
    @samsanju9354 Před rokem +1

    Poli

  • @samthomas3839
    @samthomas3839 Před rokem

    ❤️

  • @nithinp4830
    @nithinp4830 Před rokem +1

    How unreal.

  • @alanantony7077
    @alanantony7077 Před rokem +1

    Same as my story🤭

  • @akhilkumarps5477
    @akhilkumarps5477 Před rokem +1

    Powli 💞

  • @tonyabrahamsajan
    @tonyabrahamsajan Před rokem

    Twist pwolich❤❤

  • @sangeethamediamusicmedia2812

    ❤️❤️❤️...

  • @ajmalajmal6366
    @ajmalajmal6366 Před rokem +3

    Enthale

  • @jaisekjacob
    @jaisekjacob Před rokem +9

    Good work.
    Great effort.
    Congrats everyone behind this.
    #charuvan #jaisejacobmusicals