തിരുവനന്തപുരം വെമ്പായത്ത് KSRTC മിന്നൽ ബസ്സിന് മുന്നിൽ യുവാവിന്റെ അഭ്യാസം|KSRTC |Thiruvananthapuram

Sdílet
Vložit
  • čas přidán 8. 07. 2024
  • തിരുവനന്തപുരം വെമ്പായത്ത് KSRTC മിന്നൽ ബസ്സിന് മുന്നിൽ യുവാവിന്റെ അഭ്യാസം | KSRTC | Thiruvananthapuram
    #thiruvananthapuram #ksrtc #goodeveningwithsujayaparvathy
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 153

  • @kmthomas7263
    @kmthomas7263 Před 13 dny +79

    മുളയിലേ നുള്ളണം...!!! ഇതിപ്പോൾ സ്ഥിരം പരിപാടിയാണ്....

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 Před 13 dny

      Hallo kootukara aa bikkukaran chilappol nammude bahumanapetta Meyer cheydhadhu anugharichu nookiyadha...ok don't worry 😂😂😂😂

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 Před 13 dny

      Njan oru private buss driver aanu...njan kure anubavichittundu..bikum Carukarum cheydhadhadhu..njan drive cheyyunna bussinte munnil aayirunnu ivante eee Draama enikil avan ippol veetil kidakkum..10 days veetil kidakkumpol avan good boy aayi thirichu🎉 varum 😂

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 Před 13 dny +17

    മേയർക്ക് ആകാമെങ്കിൽ എനിക്കും ആകാം എന്ന് പുള്ളി വിചാരിച്ചാൽ അതിൽ തെറ്റ് പറയാനാകില്ല നിഷ്കളങ്കരെ😂

  • @Peterjupeterju
    @Peterjupeterju Před 13 dny +48

    വണ്ടി കിട്ടിയാൽ റോഡിൽ ഇങ്ങനെയൊക്കെ പെരുമാറണമെന്ന് നമ്മൾക്ക് കാണിച്ചു തന്ന മേയറച്ചിയും അച്ചിയുടെ കൊന്തനും ആശംസകൾ..എല്ലാ ഡ്രൈവർസും ഇവരുടെ പാത പല രീതികളിൽ പിന്തുടരുന്നു

  • @Anoop_Nair
    @Anoop_Nair Před 13 dny +38

    ബസ് തടഞ്ഞു നിറുത്തി, യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട സിറ്റി മേയേറെയും mla ക്കും എതിരെ ആക്ഷൻ എടുത്തിട്ട് പോരെ ബൈക്ക് യാത്രക്കാരനെതിരെ ആക്ഷൻ എടുക്കുന്നത് ?

  • @swaminathaniyer8177
    @swaminathaniyer8177 Před 13 dny +36

    പോലീസ് ജീപ്പിനു മുൻപിൽ ഇതുപോലെ അഭ്യാസം കാണിക്കാൻ ധൈര്യമുണ്ടോ.?

  • @george-mathew
    @george-mathew Před 13 dny +41

    പാവം അഭ്യാസി.
    അവന്റെ വീട്ടിൽ ഒരു മേയറോ എമ്മെല്ലേയോ ഇല്ലാത്തോണ്ടല്ലേ.
    നടക്കട്ടെ.
    പാവപ്പെട്ട സാമൂഹ്യദ്രോഹികൾക്കിവിടെ
    ചോയ്ക്കാനും പർയ്യാനും
    ആരുമില്ല.

  • @larshyastephen6015
    @larshyastephen6015 Před 13 dny +20

    ഇത് തന്നെ അല്ലേ മേയറിന്റെ വികൃതി

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před 13 dny +12

    ഇങ്ങിനെ റോഡിൽ അഭ്യാസം കാണിക്കുന്നവരുടെ ലൈസെൻസ് തന്നെ കേൻസൽ ചെയ്യണം കാരണം ഇങ്ങിനെ അബകടം ഉണ്ടാകുന്ന രീതിയിൽ വണ്ടി ഓടിച്ച എത്രയോ പേർ നടക്കാൻ കഴിയാതെ കിടപ്പിലുണ്ട് നമ്മുടെ ഒരു നിമിഷത്തെ അഹങ്കാരം കൊണ്ട് നമ്മുടെ കുടുംബത്തിന് വലിയ നഷ്ടം സഭവിച്ചേക്കം ഒരാൾ പോലും അപകടത്തിൽ പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @RenjithMohan-sp2fk
    @RenjithMohan-sp2fk Před 13 dny +9

    ഒരു കൂട്ടർ KSRTC ബസ് തന്നെ നടുറോഡിൽ തടഞ്ഞിട്ടിട്ട് ആൾക്കാരെ ഇറക്കിവിട്ടു.. അവിടെ യാത്രക്കാരുടെ സമയത്തിനൊന്നും ഒരു വിലയും ഇല്ലാ അല്ലെ... അപ്പോൾ ഇവൻ കാണിച്ചതും ന്യായീകരിക്കാം 😂

  • @nanduscreations7117
    @nanduscreations7117 Před 13 dny +31

    അവനെ ഇടിച്ചു ഇടാത്തത് എന്താ. സമയം എത്ര പാഴായി 😢

  • @ArunArun-li6yx
    @ArunArun-li6yx Před 13 dny +3

    K S R T C ക്ക് ഇതുതന്നെ കിട്ടണം . ഇപ്പോൾ ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാക്കുന്നത് K S R T C ആണ് . ഇന്നലെ K S R T C യുടെ ഒരു സൂപ്പർ ഫാസ്റ്റ് ബസ്സ് ഒരു യുവാവിനെ ബൈക്കോടെ കോരിയെറിഞ്ഞു . ആ യുവാവ് ഈശ്വര കൃപ കൊണ്ട് മാത്രം പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു ആ വീഡിയോ ഇപ്പോൾ വൈറലാണ് .

    • @thesolotraveler8261
      @thesolotraveler8261 Před 13 dny +1

      ആ യുവാവ് ഇടതു വർഷത്തുകൂടിയാണ് ഓവർടേക്ക് ചെയ്തത് അവൻ ചാവേണ്ടവനായിരുന്നു

    • @amalkrishnanb.c4183
      @amalkrishnanb.c4183 Před 12 dny

      അല്ല private bus അപകടം ഉണ്ടാകും

  • @Ali-zy3si
    @Ali-zy3si Před 13 dny +7

    നവ കേരളത്തിലെ M D M A അഭ്യാസികൾ

  • @gandhipscacademykattakada5668

    Mayor ക്ക് ഇത് ബാധകം ആയിരുന്നോ

  • @tinsthomas3182
    @tinsthomas3182 Před 13 dny +2

    മിന്നൽ നെ ക്കാൾ മുന്നിൽ അവൻ പോയെങ്കിൽ.. അവൻ മിന്നൽ മുരളി.. Ksrtc ഡ്രൈവറെ പിരിച്ചു വിട്ട് അവനെ എടുക്കണം

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před 13 dny +2

    നമ്മുടെ മേയറൂട്ടി കാണിച്ചത് നോക്കുമ്പോൾ ഇതൊക്കെ എന്ത്...

  • @Manucp-hi1pz
    @Manucp-hi1pz Před 13 dny +2

    ബുസുകാരൻ കൊടുത്ത പണിയുടെ മറുപണി ആയിരിക്കും. അല്ലാതെ വെറുതേ ചെയ്യില്ല

  • @bennycorreya4468
    @bennycorreya4468 Před 13 dny +6

    വളരെ നല്ല തീരുമാനം.

  • @filmcollection7259
    @filmcollection7259 Před 13 dny +15

    ലൈസൻസ് കട്ടുചെയ്യുക . ഒരു ഒരുലക്ഷം രൂപ ഫൈൻ അടിച്ചു കൊടുക്കുക..

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před 13 dny +6

    ഇപ്പോഴുള്ള മദ്ധ്യവയസ്ക്കൻമാരും യുവാക്കളും കഞ്ചാവിന് അടിമകളാണ് എല്ലായിടത്തും സുലഭമായിക്കിട്ടും ആരേ പേടിയ്ക്കാൻ ഏതു നിയമത്തെ പേടിയ്ക്കാൻ അവൻ്റെ ലൈസൻസും കട്ടു ചെയ്ത് മൂന്നു ലക്ഷം രൂപയെങ്കിലും ഫൈൻ അടപ്പിച്ച് പോലീസ് സ്റ്റേഷനിൽ എഴുതിയും വയ്പ്പിയ്ക്കണം ഇനി മേലാൽ തന്തയില്ലാത്തരം റോഡിൽ കാണിയ്ക്കുകയില്ലന്ന് ഒരാളെയെങ്കിലും മാതൃകാപരമായി ശിക്ഷിച്ചു കണ്ടാൽ മതിയായിരുന്നു

    • @jimilmaanaaden1061
      @jimilmaanaaden1061 Před 13 dny

      താങ്കളെ പോലെയുള്ള മുത്തചന്മാർക്ക് മദ്യവും മധിരാശിയും ആയിരിക്കും സുഖം അത് തന്നെ ഇപ്പൊ ഉള്ളവരോടും ഫോളോ ചെയ്യാൻ പറയാൻ പറ്റോ

  • @Siddh_Raj
    @Siddh_Raj Před 13 dny +21

    ഇതിപ്പോ സ്ഥിരം ആണല്ലോ.
    ഒന്നുകില്‍ strict punishment കൊടുത്ത് ഇനി റോഡുകളിൽ ആരും ഇത് ആവര്‍ത്തിക്കാതിരിക്കത്തക്കവിധം പോലീസ് action എടുക്കണം.
    അല്ലെങ്കിൽ bus കൊണ്ട് അടിച്ചു തെറിപ്പിച്ചു റോഡ് സൈഡിൽ ഇടുക ,പോലീസ് തൂക്കിയെടുത്ത് വീട്ടില്‍ or station il ആക്കട്ടെ. അല്ലെങ്കിൽ അവിടെ കിടന്ന് ചാവട്ടെ.
    ഈ ഉപദ്രവകാരിയായ മൃഗം ചത്തൊടുങ്ങുന്നതാണ് നല്ലത്.

    • @user-dp1jr9ys8j
      @user-dp1jr9ys8j Před 13 dny

      Athinividuthe,,kodathi,,,pora,,andi,urapilla,,verum,nokukuthi

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 13 dny +3

    അവന് നമ്മുടെ മന്ത്രി ഗണേഷ് കുമാർ നല്ല മറുമരുന്ന് തന്നെ കൊടുക്കും...

  • @SamskrithiIndia
    @SamskrithiIndia Před 13 dny +8

    രാഷ്ട്രീയ അയാൾക്കുണ്ടെന്നത് വ്യക്തം! അതിൻ്റെ ധാർഷ്ട്യതയാണ് അവൻ കാണിച്ചത്. അയാൾക്കെതിരെ ഒരു നടപടിയെടുക്കാനും കഴിയില്ല! നിസ്സഹായരാണ് നമ്മുടെ ഉദ്യോഗസ്ഥന്മാർ.

    • @Eccentricloner6666
      @Eccentricloner6666 Před 13 dny

      KSEB office adichu thakartha pole

    • @Chugambaran
      @Chugambaran Před 13 dny

      ​@@Eccentricloner6666appo ninakk ariyam bike kaaran kammi anenn..

  • @abdulshukkuranvar927
    @abdulshukkuranvar927 Před 13 dny +6

    ചപ്പോട്ട് ബസ് ഡ്രൈവർ 😁😁😁😁😁😁

  • @ravindranadhanp1112
    @ravindranadhanp1112 Před 13 dny +1

    മലയാളീസ് വീക്നെസ്.. കേരളം നമ്പർ one.. Mayor കാണിച്ചു കൊടുത്തലല്ലേ
    ഇനി ഇങ്ങനെ തന്നെ പോകും മലയാളീസ്.. Such things rare in other countries /states 🙏

  • @royal5947
    @royal5947 Před 13 dny +2

    Mayor and MLA has done same type of thing, what action taken by vehicle department or KSRTC

  • @binubinuj5184
    @binubinuj5184 Před 13 dny +1

    ബൈക്ക് കാരനും ഇതുപോലെ പണി കൊടുത്തു കാണും .

  • @zeleoz463
    @zeleoz463 Před 13 dny +1

    Mayor nte arelum anno?

  • @itadmin6459
    @itadmin6459 Před 13 dny

    ബസ്സുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഒന്നും ഒരാളും കാണിക്കാൻ നിൽക്കാറില്ല...
    ബസ്സുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ചെറിയ വാഹനം ഓടിക്കുന്നവർ പൊതുജനത്തിനു മുന്നിൽ കൊണ്ടുവരണം..

  • @CommmonMan-vd8hf
    @CommmonMan-vd8hf Před 13 dny +2

    ഡ്രൈവർ മിണ്ടാതെ പോയാൽ ജോലിയിൽ തുടരാം... ഇല്ലെങ്കിൽ യെദു വിന്റെ ഗതി

  • @shyam11601
    @shyam11601 Před 13 dny +1

    ന്നിട്ട് ലൈംഗിക ചെഷ്ട എവിടെ... അത് കണ്ടില്ലല്ലോ

  • @ajithettanprasanth1828
    @ajithettanprasanth1828 Před 13 dny +4

    Idichu sidelott ittal mathi

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 Před 13 dny +4

    Avanu 2 angu kodukkavo

  • @skyland0
    @skyland0 Před 13 dny +17

    ചെറുപ്പക്കാരന് ഉപദേശം കൊടുത്ത് വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു..... ☝️☝️☝️☝️☝️☝️

    • @kvdas4569
      @kvdas4569 Před 13 dny

      Pooodu pulle, ninte aalaa alle athu. License suspend cheythu avante appane kunichu nirthy idikkanam

    • @regithg7146
      @regithg7146 Před 13 dny +2

      😂

    • @akhildev6321
      @akhildev6321 Před 13 dny +2

      ശെരി

  • @abiiabhiii6838
    @abiiabhiii6838 Před 13 dny +2

    നടപടി വേണം

  • @aginstdirtypolitics
    @aginstdirtypolitics Před 13 dny

    ഇത് ഇപ്പോൾ വയനാട് ചുരം ഇറങ്ങിയാൽ അടിവാരം മുതൽ കൊടുവള്ളി വരെ എല്ലാ കെഎസ്ആർടിസി ദീർഘദൂര ബസ്സുകളുടെ മുമ്പിലും ഈ അഭ്യാസം ഉണ്ട്. വളരെ ദൂരം പോകേണ്ട ബസ്സുകൾ എന്തായാലും ഹോൺ അടിക്കാതെ പോകാൻ പറ്റില്ല. ഒരു ഫോൺ അടിച്ചാൽ പിന്നെ സ്ഥിരം കാഴ്ചയാണിത്. കഴിഞ്ഞയാഴ്ച ഞാൻ നേരിട്ട് കണ്ട ഒരു കാര്യമാണിത്. അതൊരു കാർ ആയിരുന്നു 😮😮😮😮😮😮

  • @jofinjoy1630
    @jofinjoy1630 Před 13 dny +2

    Ithinu action eduthal mayor kk ethireyum action edukkanam

  • @currentlife4223
    @currentlife4223 Před 13 dny +1

    Aadhyam Mrs Meyarkk Ethire nadapadi edukkatte... pinne ath follow cheyyunna yuvaakkalkkethireyaavaam

  • @library4233
    @library4233 Před 13 dny +2

    മേയറുടെ ഡ്രൈവറുടെ ലൈസൻസ് ആദ്യം കട്ടു ചെയ്യണം അതിനു ശേഷം ഇയാളുടെ ലൈസൻസും നഷ്ടപരിഹാരവും വാങ്ങണം ബസിലെ യാത്രക്കാർക്കുണ്ടായന സമയനഷ്ടം കണക്കാക്കി വാങ്ങണം

  • @ajithb.o.2247
    @ajithb.o.2247 Před 13 dny +1

    റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ... കെഎസ്ആർടിസി ന്യായീകരിക്കുമ്പോഴേക്കും കെഎസ്ആർടിസി റോഡിൽ കാണുന്ന അഭ്യാസങ്ങളെ കുറിച്ച് പറയണം അവർക്ക് കാറിനു പുല്ല് വിലയാണ് സാധാരണക്കാരുടെ വണ്ടി ഓടിക്കുന്നവർക്ക് എന്തോ ആനപ്പുറത്ത് ഇരിക്കുന്നതാണ് ധാരണ.... സാധാരണക്കാരുടെ വണ്ടി ഓവർടേക്ക് ചെയ്തു തട്ടിക്കൊണ്ടൊക്കെ പോകാൻ വേണ്ടി കെഎസ്ആർടിസി കാണിക്കുന്നത് നിങ്ങളൊന്ന് പരമ്പര ഇന്‍വെസ്റ്റ് ചെയ്ത കിട്ടും റോഡിൽ കയറി നിന്ന് മാത്രം മതി..

  • @Vipin_Ponnu
    @Vipin_Ponnu Před 13 dny

    പരസ്പര ബഹുമാനമാണ് ഡ്രൈവിംഗ് സംസ്ക്കാരം... ആരോട് പറയാൻ ആര് കേൾക്കാൻ... 😊

  • @TrueViews.
    @TrueViews. Před 13 dny +1

    കൃത്യമായി റിപ്പോർട്ട് ചെയ്യാനറിയാത്ത റിപ്പോർട്ടർ..

  • @manummohan
    @manummohan Před 13 dny

    അവന്റെ കാര്യത്തിലും ലൈസൻസിന്റെ കാര്യത്തിലും നടപടി ആയി

  • @sreejiths8993
    @sreejiths8993 Před 13 dny

    സർക്കാർ വാഹനങ്ങൾക്ക് എതിരെ ഉള്ള ഇത്തരം പ്രകടനങ്ങൾക്ക് എതിരെ ശക്തമായ നടപടി സർക്കാർ എടുക്കണം,

  • @asajeevan529
    @asajeevan529 Před 12 dny

    അമുതലിനെ പൊക്കി തിരുവനന്തപുരം മുതൽ ബൈക്ക് തള്ളി കൈ കൊണ്ട് ഏക മുദ്രകാട്ടി കാസർകോട് വരെ സഞ്ചരിക്കട്ടെ

  • @vinayakan6405
    @vinayakan6405 Před 13 dny

    8pm Thiruvanananthapuram Kottarakkara Kottayam Thrissur Kozhikkode Sulthanbathery Minnal

  • @babuk.v3375
    @babuk.v3375 Před 13 dny +3

    ഇത്തരം ആൾക്കാരുടെ ലൈസൻസ് ആജീവനാന്ത൦ സസ്പെൻഡ് ചെയ്യണ൦

  • @Sooraj741
    @Sooraj741 Před 13 dny +1

    Aswin ടിയാഗോ യോ??? Ini altroz um nexon um okke undo

  • @jaikrishna3349
    @jaikrishna3349 Před 13 dny +2

    License poyi😅😅😅

  • @srijithvv7507
    @srijithvv7507 Před 13 dny

    That was a no over taking zone from the road markings

  • @420view
    @420view Před 13 dny +1

    Hajarayal lisence redakkum, ellello no scene😂

  • @sanjayp6263
    @sanjayp6263 Před 13 dny +1

    Strict enforcement is needed. We should not allow this culture. MVD patrol should become active in all main highways.

  • @diputc5669
    @diputc5669 Před 13 dny +1

    കെഎസ്ആർടിസി ഇല്ലാതെ എന്തു ചേഷ്ട

  • @thesolotraveler8261
    @thesolotraveler8261 Před 13 dny

    മനപ്പൂർവം അല്ലാത്ത നാര ഹത്യ...പണി കൊടുക്കണം

  • @navasaliyar6879
    @navasaliyar6879 Před 13 dny

    സുജയാ, പിണറായി രാജി വയ്ക്കാൻ പറയണം, പ്ലീസ്,

  • @JanathaJanatha-no2dx
    @JanathaJanatha-no2dx Před 13 dny +1

    Meyarude arengilum ano

  • @user-oe2is4mk2y
    @user-oe2is4mk2y Před 13 dny

    എടുത്തിട്ട് പോവണം...... ഒരു ഉരസൽ മതി പരലോകത്തു എത്താൻ

  • @syedsainul3057
    @syedsainul3057 Před 13 dny +1

    ചെറിയ തട്ട് കൊടുത്താൽ കോരി എടുക്കേണ്ടി വരും

  • @RedBook-jx4iv
    @RedBook-jx4iv Před 13 dny

    ബസ് ഡ്രൈവർ അതിലും വലിയ അഭ്യാസം കാണിച്ചു കാണും... ക്യാമറ വയ്ക്കുക എലാവരും

  • @dhasamoolamdammu4597
    @dhasamoolamdammu4597 Před 13 dny

    ലെ മിന്നൽ - ആഞ്ജനേയ സ്വാമി

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr Před 13 dny +1

    ഹോൺ എന്തിനാ വെറുതെ അടിക്കുന്നത്

    • @D_I_L980
      @D_I_L980 Před 13 dny +2

      വെറുതെ അടിക്കുന്നു എന്നോ ?

  • @abinshadtm3880
    @abinshadtm3880 Před 13 dny +1

    Ellam meyaroottiyude varadanagala

  • @mmathew4519
    @mmathew4519 Před 13 dny

    ആ ബൈക്ക്കാലന്‍ കൊക്കയിലേക്ക് മറിഞ്ഞു വീണ് ചത്താല്‍ മതിയാരുന്നു. പബ്ലിക് ന്യൂയിസെന്‍സ്.

  • @Manucp-hi1pz
    @Manucp-hi1pz Před 10 dny

    ഇത് സെക്കന്റ്‌ പാർട്ടല്ലേ ഫസ്റ്റ് പാർട്ട്‌ കാണിക്ക് 😂

  • @anijacob4419
    @anijacob4419 Před 13 dny +1

    അവൻ സിപിഎം ആ ണോ എങ്കിൽ പോയ്‌

  • @vishnuprasad5764
    @vishnuprasad5764 Před 13 dny

    Bike number note cheythu license cut cheyanam

  • @ashrafmohammed1490
    @ashrafmohammed1490 Před 13 dny +2

    ഈ വീഡിയോയ്ക്ക് മുൻപുള്ള ഭാഗം ഉണ്ടെങ്കിൽ നോക്കണം ബസ്സിന്റെ മുന്നിൽ ഒരു വാഹനത്തിനും പോകാൻ പറ്റാത്ത അവസ്ഥയാണ് ഹോൺ മുഴക്കി നമ്മളെ പേടിപ്പിക്കും കൂടാതെ തട്ടിയിട്ടു പോകുന്ന ബസ്സ് ഡ്രൈവർമാർ വരെയുണ്ട് റോഡ് അവർക്കുള്ളതാണെന്ന ഭാവമ

  • @sukumarannair9110
    @sukumarannair9110 Před 13 dny

    Permanently suspend his licence and put him behind bars.

  • @ashlinbabu5278
    @ashlinbabu5278 Před 13 dny

    Minnal inte mumbil inganne thanne chaiyanm... Athrayk ahamkaram aaan minnalinte driver maark...

  • @vishnurenju7375
    @vishnurenju7375 Před 13 dny

    No overtaking line und

  • @shemeershemeer1080
    @shemeershemeer1080 Před 13 dny +6

    Strict action edukkanam

  • @shamilexclusive
    @shamilexclusive Před 13 dny

    ഒരു മുട്ട് കോടക്കാമെല്ലായിരുന്നോ

  • @muziclab69
    @muziclab69 Před 13 dny +3

    വേറെ ഒരു വണ്ടിയും കണ്ടില്ലേ കുണാപ്പി.. ഇപ്പോ നല്ല സുഖമായി കാണും😂

  • @AnoopGs-sg2iz
    @AnoopGs-sg2iz Před 13 dny

    ആര്യയുടെ ആദ്യ കെട്ടിലെ ചെറുക്കനായിരിക്കും

  • @byjumi9844
    @byjumi9844 Před 13 dny

    വണ്ടിയുടെ RC റദ്ദ് ചെയ്യുക ലൈസൻസ് പിടിച്ച് എടുക്കുക
    50000 - രൂപ ഫൈൻ അടിക്കുക

  • @saluvinod7984
    @saluvinod7984 Před 13 dny

    Mayor ude husband ആയിരിക്കും

  • @dilavumt3230
    @dilavumt3230 Před 13 dny

    TH😅AMMASIKULLA

  • @jythoishkumar2197
    @jythoishkumar2197 Před 13 dny +1

    Reportar.bad.varthakal

  • @kvdas4569
    @kvdas4569 Před 13 dny

    Manthri puthran aano atho MLA puthrano ithra ahangaaram kaanikkaan. Licence 10 year suspend cheythu vandiyum cease cheyyanam

  • @ThePavanmich
    @ThePavanmich Před 13 dny +1

    KSRTC Drivers are angels, very decent people.

  • @congimans3189
    @congimans3189 Před 13 dny

    Iyal ipo jeevanode undo 😂😂😂

  • @orupravasi9922
    @orupravasi9922 Před 13 dny

    മേയർ മോള് ഓവർടിക്കി ചെയ്തപ്പോൾ നിന്റെ ഒക്കെ നാവ് എവിടെ ആയിരുന്നു റിപ്പോർട്ടർ മോളെ

  • @user-padmesh
    @user-padmesh Před 13 dny +3

    ബസ് കേറ്റി കൊന്നു കൂടായിരുന്നോ

  • @vishnuprasad5764
    @vishnuprasad5764 Před 13 dny

    Adichu avante kalum kayum polikanam ahankari

  • @vysakhvysakh9896
    @vysakhvysakh9896 Před 13 dny

    നോക്കി നിക്കാതെ അവന്റെ നെഞ്ചത്തൂടെ കയറ്റി വിഡഡാ വണ്ടി

  • @johnyv.k3746
    @johnyv.k3746 Před 13 dny

    നമ്മുടെ യൂവാക്കൾക്ക് എന്തു പററീ?

  • @sulaimanam9452
    @sulaimanam9452 Před 13 dny

    യ ദുവായിരിക്കും

  • @vijeshkumar915
    @vijeshkumar915 Před 13 dny

    Ksrtc pinne ottum mosham illallo😂

  • @binithpr
    @binithpr Před 13 dny

    സൈക്കോളജിക്കൽ movement. ഇവൻ്റെ ലൈസൻസ് cancel ചെയ്താൽ ഇവൻ കേസ് കൊടുക്കും, മേയർക്കും ഇവനും രണ്ട് നിയമമോ എന്ന് ചോദിക്കും. ഒന്നുകിൽ ഇവനും മേയറും രക്ഷപ്പെടും അല്ലെങ്കിൽ രണ്ടും പെടും. 😂😂

  • @surejsr9945
    @surejsr9945 Před 13 dny

    Paranari raji vykkumbol ellam njamallu sariakkum 😂😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 Před 13 dny

    അവന്റെ ലൈസൻസ് cut

  • @Gracy_d73
    @Gracy_d73 Před 13 dny

    അവന്റെ ചെഷ്ട നിർത്തണം

  • @sujith3839
    @sujith3839 Před 13 dny

    Avanta thalayil koodi kayattanmayorunnu

  • @user-cv2kx4if8c
    @user-cv2kx4if8c Před 13 dny

    Naghalude rolmodel. Meyrum fhamiliyum. Apol problem undavoolllaa😂😂😂

  • @bijunambiar4995
    @bijunambiar4995 Před 13 dny +4

    കൈ ഉയർത്തിയാൽ ലൈഗീംക ചേഷ്ഠ ആവുമോ ?

  • @rahulrahuladiparambu6214

    തിരുവനന്തപുരം നിന്ന് എറണാകുളം thrissur ഭാഗത്ത്‌ പോകുമ്പോൾ super fast busile driver മാർ bike ഓടിക്കുന്നവന്റെ വായിൽ നിന്ന് കേൾക്കുന്ന തന്തക്ക് വിളി over take ചെയ്തു പോകുമ്പോൾ bike ക്കാരൻ വിളിക്കുന്നത് കേൾക്കുമ്പോൾ busile driver ആകെ വിഷമത്തിൽ ആകും

  • @javadahammed1193
    @javadahammed1193 Před 13 dny +3

    Avane ithpole kurach neram bus Karanum verupichitondaavum . Ippo bike nn camera vekaan pattilallo . Ondenghil athinte video koode vannene . Agane bus ne mathram nalla pulla kalikandaa

    • @ajtajithgajt
      @ajtajithgajt Před 13 dny

      Public transportinu mungana kodukkanam ennanu niyamam ath ariyillenki arinj vacholu Pani eppol kitty ennu chothichal mathi.

    • @spknair
      @spknair Před 13 dny

      @@ajtajithgajt സിംമ്പിൾ ആയി പറഞ്ഞാല് ബസുകാരന്റെ തന്തയുടെ വകയല്ല റോഡ്.

  • @Rubicon83
    @Rubicon83 Před 13 dny

    Anghine avante kaalinte edayile kuthi kazhappu maari😅😅😅

  • @jithinantony7542
    @jithinantony7542 Před 13 dny +4

    License suspend cheyyum...avan vandi ooodikkum....6 masam kazhinjh veendum license kodukkum....CPIM kkaranaaan apppan engil nokkanda

  • @bijus3396
    @bijus3396 Před 13 dny

    അവൻറെ ........പറഞ്ഞ കൂടിപോകും

  • @spknair
    @spknair Před 13 dny +4

    ഈ വീഡിയോയുടെ ഫസ്റ്റ് പാർട്ട് ഇടൂ. ബസ് ഡ്രൈവർ അവനോടു ചെയ്തതും കൂടെ അറിയട്ടെ.,