ആലം പതിനെണ്ണായിരം ഔലിയാക്കൾ നിയന്ത്രിക്കുമോ ❓️.....ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 543

  • @Siraj-cmk313
    @Siraj-cmk313 Před 3 lety +47

    തീർത്തും വ്യത്യസ്തമായ അവതരണം .......
    അഹ്ലുസ്സുന്നക്ക് അല്ലാഹു കനിഞ്ഞേകിയ മാണിക്യക്കല്ല്.....
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.......

  • @fathimamuhammad5619
    @fathimamuhammad5619 Před rokem +28

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +118

    ഉസ്താദ് സുന്നത്ത് ജമാഅത്തിന് അല്ലാഹു കനിഞ്ഞ് നൽകിയ മുത്താണ്.😘😘😘😘

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +35

    ഉസ്താദിൻ്റെ മുഖാമുഖങ്ങളിലും, സംവാദങ്ങളിലും ഉള്ള ഇടപെടലുകൾ, മറ്റു ചർച്ചകൾ തുടങ്ങി പല വീഡിയോസും സദാ കേൾക്കാറുള്ള ആളാണ് വിനീതൻ. തികച്ചും വ്യത്യസ്തമായി എന്നാല് വളരെ സരളമായ ഭാഷയിൽ നാടൻ ഉദാഹരണ സഹിതം സുന്നത്ത് ജമാഅത്തിൻ്റെ ആദർശം അവിടുന്നു പഠിപ്പിക്കുന്നു. അല്ലാഹു ആഫിയത്ത് ഉള്ള ദീർഘ ആയുസ്സ് നല്കട്ടെ... ആമീൻ

  • @abdurazaq643
    @abdurazaq643 Před 3 lety +93

    എങ്ങനെയാണ് ഉസ്താദേ ഇത്ര സുന്ദരമായി പറയാൻ കഴിയുന്നത്😍😍😍😍😘

    • @abdurazaq643
      @abdurazaq643 Před 3 lety +2

      @@AbdulSalam-xz8td ഈ വീഡിയോ സമാധാനത്തോടെ കേൾക്കൂ റെഡിയായിക്കോളും😘

    • @mohammedthayyil259
      @mohammedthayyil259 Před 3 lety +4

      ഭയങ്കരം മറുപടി

    • @abdurazaq643
      @abdurazaq643 Před 3 lety

      @@shanashanu7755 മോന്റെ അസുഖം വേറെയാണല്ലോ 😂

    • @abdurazaq643
      @abdurazaq643 Před 3 lety +1

      @@shanashanu7755 മോൻ ഈ ഉസ്താദുമായി സംസാരിച്ചാൽ മതി എല്ലാ മരുന്നും അവിടെന്ന് കിട്ടും ട്ടോ

    • @abdurazaq643
      @abdurazaq643 Před 3 lety +1

      @@shanashanu7755 പാവം അല്ലാഹു നിങ്ങൾ കാരണമായിട്ടാണ് രിസ്ഖ് നൽകുന്നത് അല്ലാഹു അങ്ങനെ ചെയ്യാൻ പറഞ്ഞിട്ട് അത് കേട്ടില്ലെങ്കിൽ ശിക്ഷ വേണ്ടേ കുഞ്ഞി മോനേ😂😂😂

  • @idreesushafi1840
    @idreesushafi1840 Před 3 lety +18

    ഉസ്താദ് ന്റെ ഇതരത്തിലില്ലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
    ആമീൻ

  • @swalihmuhammad4549
    @swalihmuhammad4549 Před 3 lety +55

    അൽഹംദുലില്ലാഹ്, ഏത് ബുദ്ധിക്കും മനസിലാകുന്ന സംസാരം.... ഉസ്താദ് തുടരണം

  • @muskinashafeek1030
    @muskinashafeek1030 Před rokem +12

    ഉസ്താദിന്റെ എല്ലാ പ്രഭാഷണവും യൂട്യൂബിൽ തിരഞ്ഞു പിടിച്ചു കേൾക്കുന്ന ഞാൻ 👌👌👌👍👍👍👍👍ഇങ്ങനെ പറഞ്ഞിട്ടും മനസ്സിലാവാത്തണുണ്ടെഗിൽ അവനെ പൊട്ടാ 🤪എന്ന് വിളിക്കാൻ പാടില്ല 😂😂😂കുറ്റം കിട്ടും 😄😄😄😄😄

  • @Azick31
    @Azick31 Před 9 měsíci +2

    യഥാർത്ഥ ദീൻ നിലനിർത്താൻ വേണ്ടി ഓരോ കാലഘട്ടത്തിലും അനേകം പേരെ റബ്ബ് നിയോഗിക്കാറുണ്ട് , ഇദ്ദേഹം അവരിൽ പെട്ട ഒരാളാണ് എന്ന് എനിക്ക് തോന്നുന്നു❤❤❤

  • @earth5966
    @earth5966 Před 3 lety +22

    എല്ലാരും ഓൺലൈൻ clas ൽ വന്നു But ഉസ്താദ് എന്തെ വരാത്തത് എന്ന് വിഷമിച്ചിരിക്കുമ്പോഴാ ദെ ... വന്നു ... സിംഹകുട്ടി🇸🇱💪

  • @kgfh4506
    @kgfh4506 Před 3 lety +23

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ഈ കാലത്തിന് കനിഞ്ഞേകിയ വരദാനമാണ് ഉസ്താദ് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @user-lb8tj9gm6g
    @user-lb8tj9gm6g Před 3 lety +47

    ചർച്ചകൾ മുഴുവനും ഈ ശൈലിയിൽ ആണെങ്കിൽ ആർക്കും മനസ്സിലാവും 👍👍👍

    • @unknownakhi901
      @unknownakhi901 Před 3 lety +2

      @@ashrafkpashraf2999 aa നിയന്ത്രണം അല്ലാഹു ഏൽപിച്ച് കൊടുത്തതാണ് എന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആവുകയില്ല.

  • @محمدبنعبدالله-ل9ذ

    വല്ലാത്തൊരു മറുപടി..... എത്ര സുന്ദരമായാണ് പറയുന്നത്🥰🥰🥰

    • @ashrafkpashraf2999
      @ashrafkpashraf2999 Před 3 lety

      എന്താ പറയുന്നത്

    • @Ahmedshadan_
      @Ahmedshadan_ Před 3 lety +3

      @@ashrafkpashraf2999 തലച്ചോറ് ഇബ്നു അബ്ദുൽ വഹാബിന്റെയുള്ളിൽ പൂഴ്ത്തി വെക്കാത്ത ഏതൊരാൾക്കും സസരളം മനസ്സിലാവുന്ന മറുപടി....

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +25

    ഉസ്താദ് തുടരണം.... എന്നും ഉസ്താദിൻ്റെ വീഡിയോക്കു ഞങൾ കാത്തിരിക്കുന്നു.... 😘😘

    • @alavipathiyil3121
      @alavipathiyil3121 Před 3 lety

      / ഏത് .P .T .A .യാണ് . മരിച്ചാലും സ്കൂൾ .നിയന്ത്രിക്കാൻ അല്ലാഹു .ഏൽപിച്ചത്

    • @ahmadshaduli7586
      @ahmadshaduli7586 Před 3 lety +1

      @@alavipathiyil3121 പോടാ പൊട്ടാ... നിനക്ക് ഇതൊന്നും മനസ്സിലായില്ലല്ലോ... ഇത്ര സിംപിൾ ആയി ഏത് കുട്ടിക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ വിശദീകരിച്ചിട്ടും... പൊട്ടത്തരം ചോദിക്കാൻ നടക്കുന്നു.. കഷ്ട്ടം

  • @Weather-c3q
    @Weather-c3q Před 3 lety +11

    'പല നാൾ കള്ളൻ ഒരു നാൾ പിടിയി ൽ'
    ഒരോന്നായി ഒരോന്നായി പിടികൂടാൻ തന്നെ ഈ ഉസ്താദ് തീരുമാനിച്ചു മോനേ ...

    • @attitude9824
      @attitude9824 Před 3 lety +1

      മറുപടി വ്യക്തമല്ല

  • @abubishramedia7656
    @abubishramedia7656 Před 3 lety +20

    അൽഹംദുലില്ലാഹ് എത്ര നല്ല മനോഹരമായ മറുബടി

  • @raziateeri
    @raziateeri Před 3 lety +30

    വളരെ ഉഷാറായി....
    ഇനിയുമൊരുപാട് വീഡിയോകൾ വരണം...

  • @bathoolmedia6389
    @bathoolmedia6389 Před 3 lety +4

    ماشاء الله
    ഉസ്താദ് തുടരണം
    തീർച്ചയായും സത്യാന്വേഷികൾക്ക് ഉപകാരപെടും.
    എല്ലാവരിലേക്ക് ഈ സന്ദേശം എത്തിക്കുകയും വേണം.
    ഉസ്താദിൻ്റെ ഇൽമിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ
    ആമീൻ

    • @ashrafkpashraf2999
      @ashrafkpashraf2999 Před 3 lety +1

      സത്യാന്നെഷിക്ക് അല്ല എന്നുറപ്പാണ് കേരളത്തിൽ ഇസ്ലാം അന്യൂഷിച്ചു പഠിച്ചു മുസ്ലിമായതിൽ ഒരു സുന്നി ക്കും അവകാശപ്പെടാൻ കഴി യില്ല

    • @Ahmedshadan_
      @Ahmedshadan_ Před 3 lety

      @@ashrafkpashraf2999 ഫേക്ക് ഐഡികളിൽ ഉലകം ചുറ്റുന്ന പ്രീ സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത....കുറേ എണ്ണമുണ്ട്....
      അവർക്ക് സൽ ചിന്ത നൽകണേ അല്ലാഹ്.....

    • @sayum4394
      @sayum4394 Před 3 lety +1

      @@Ahmedshadan_ നിങ്ങളുടെ 'സാചാരത ' ഇന്നത്തെ സമൂഹത്തിന് അറിയാം
      ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല എന്ന് പറഞ്ഞ മഹാന്മാർ ഇന്ന് ഇംഗ്ലീഷ് തപ്പി തടയുന്നു കഷ്ടം തന്നെ
      ഇപ്പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആവാം
      മേലോട്ടു നോക്കി തുപ്പരുത് സുഹൃത്തേ

    • @Ahmedshadan_
      @Ahmedshadan_ Před 3 lety

      @@sayum4394 ഇംഗ്ലീഷൊക്കെ പിന്നെയാക്കാം.... ആദ്യം മാതൃഭാഷ മലയാളം പോയി ശരിക്ക് പഠിക്കാൻ പറയൂ..മോനൂസേ....
      ഇംഗ്ലീഷ് ഏത് സിറ്റുവേഷനിലാണ് പാടില്ല എന്ന് പറഞ്ഞതും.... മറ്റും താലിബാനിസം തലക്ക് പിടിച്ച നിങ്ങൾക്കൊന്നും തിരിയൂല...അതൊക്കെ രാജ്യത്തിനോട് കൂറുള്ള മൻസന്മാർക്ക് പറഞ്ഞതാ....

    • @sayum4394
      @sayum4394 Před 3 lety +1

      @@Ahmedshadan_ നിന്റെയൊക്കെ വിദ്യഭ്യാസ നിലവാരം എന്തെന്ന് എല്ലാവര്ക്കും അറിയാം അതൊരു കുറ്റമായി കാണുന്നില്ല കാരണം നിന്റെ ഒക്കെ പൂർവികർ ഭൗതിക വിദ്യാഭ്യാസത്തിനു അത്രയേ വില കല്പിച്ചിട്ടുള്ളു.. പെൺ പിള്ളേർ സ്കൂളിൽ പോകേണ്ടന്ന് പറഞ്ഞതും അച്ചടി ഭാഷ പഠിക്കേണ്ട എന്ന് പറഞ്ഞതും താൻ മറന്നാലും ചരിത്രം അവിടെ ഉണ്ട് സുഹൃത്തേ.. അത് കൊണ്ട് കുറേ ന്യായം പറഞ്ഞു തൂറി മെഴുകേണ്ട

  • @ninu_jidu4996
    @ninu_jidu4996 Před 2 lety +9

    എല്ലാത്തിന്റെയും നിയന്ത്രണം അല്ലാഹ്

  • @habeebrahmanahsani3243
    @habeebrahmanahsani3243 Před 3 lety +12

    എന്റെ മുത്താണ് ഉസ്താദ് 🥰🥰🥰എത്ര സുന്ദരം.. മറുപടി

  • @raminzayan3441
    @raminzayan3441 Před 3 lety +4

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. സുന്ദരമായ മറുപടി വളരെ സന്തോഷം.

  • @nizarabc
    @nizarabc Před 2 lety +2

    ഇവിടെയാണ് ഭൗതികവും അഭൗതികവുമായ വ്യത്യാസം വരുന്നത് .... ഒരു സ്കൂളിൽ നിയന്ത്രിക്കുന്ന ഭൗതികമായ കാര്യത്തിൽ ആർക്കും മനസ്സിലാവും എന്നാൽ , സി എം മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന വിശ്വാസം അഭൗതിക കാര്യമാണ് അത് ശിർക്കും ആണ്

    • @muhammedrasheed109
      @muhammedrasheed109 Před 2 lety

      എല്ലാം നിയന്ത്രിക്കുന്നത് അള്ളാഹു ആണ്.ബൗധികവും അബൗധികവും.

    • @muhammedrasheed109
      @muhammedrasheed109 Před 2 lety

      ലോകം നിയന്ത്രിക്കാൻ ഉള്ള കഴിവ് അള്ളാഹു ഒരാൾക്ക് കൊടുക്കാൻ ഉദ്ദേശിച്ചാൽ അതിന് കഴിയൂല എന്ന് പറയാൻ പറ്റുമോ.
      എല്ലാത്തിനും കഴിവുള്ളനാണ് അല്ലാഹു

  • @rm6513
    @rm6513 Před 2 lety +4

    ഞാൻ വല്യ പണ്ഡിതൻ ആണെന്നുള്ള
    ഒരു സ്വയം കാഴ്ചപ്പാടുള്ള വ്യക്തിത്വവും.അത് കേട്ട് ചിരിക്കാൻ കുറെ പൊട്ടൻ കുഞ്ഞാടുകളും. കഷ്ടം

    • @abunuha.thotta510
      @abunuha.thotta510 Před rokem

      Anginey valiya pandhidan aanennu. Ee usthadu. Kaanichittilla. Mujahidinu. Kurachu kittiyappol. Usthad. Moshamaayi lley.?

  • @kunhammedpk3628
    @kunhammedpk3628 Před 3 lety +4

    ഇവൻ വാചക കാസറത്തു കൊണ്ട് ആളെ മണ്ടന്മാരാക്കുകയാണ്. ഇവൻ ശിർക്കിനെ ന്യായീകരിക്കുകയാണ്.

    • @tmsa4242
      @tmsa4242 Před 3 lety

      Eda kundee.... Enna nee vanñ choich utharam muttikk manda

    • @ahkahk6686
      @ahkahk6686 Před 3 lety

      ഉസ്താദിന്റെ വാക്കുകള്‍ മണ്ടന്‍മാര്‍ക്ക് തിരിയില്ല

  • @farisyousaf3379
    @farisyousaf3379 Před 3 lety +5

    മാഷാ അള്ളാഹ് ഉസ്താദിന്റെ മറുപടി കൾ മനസ്സിന് വലിയ റാഹത്ത് ആണ്

  • @nezeeranezzii883
    @nezeeranezzii883 Před 2 lety +2

    ഉസ്താദ്നു അല്ലാഹ് ഹിദായത് നൽകട്ടെ

    • @artistbishr
      @artistbishr Před 2 lety

      ഹിദായത്തിലായി നിലനിർത്തട്ടെ

  • @aslamaslu4018
    @aslamaslu4018 Před 3 lety +3

    First comment njan thanne ayikkotte.
    Kalakkee usthade..........

  • @sainudheensainu8190
    @sainudheensainu8190 Před 3 lety +17

    ഉസ്താദ് ഉയിരാണ് 😘😘😘😘😘

    • @sainudheensainu8190
      @sainudheensainu8190 Před 3 lety

      സഹിക്കണില്ലല്ലേ? പാവം. നരകത്തിലെ വിറകുകൊള്ളി,
      ദേഷ്യം ഉണ്ടെങ്കിൽ പോയി ചാവട🤣🤣🤣

    • @nizamudeenmkm
      @nizamudeenmkm Před 10 měsíci

      ഇയാൾ വിഡ്ഢിയാണ്

  • @mohammadaslamp.b8928
    @mohammadaslamp.b8928 Před 3 lety +8

    അല്ലാഹു ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്തും നൽകുമാറാകട്ടെ

  • @sainudheensainu8190
    @sainudheensainu8190 Před 3 lety +33

    തൃശ്ശൂരിന്റെ മുത്ത് 💪💪💪💪💪

    • @rashidha1789
      @rashidha1789 Před 3 lety

      സുന്നത്ത് ജമാത്തിന്റെ എന്ന് ആക്കിയാൽ സന്തോഷം 😘😘😘

    • @sainudheensainu8190
      @sainudheensainu8190 Před 3 lety

      നല്ലത് എന്തും ആക്കാം അല്ലെ

    • @royalstage33
      @royalstage33 Před 3 lety

      @@sainudheensainu8190 ചളിങാട് ആണല്ലേ 😁

    • @sainudheensainu8190
      @sainudheensainu8190 Před 3 lety

      അല്ല, കൂരിക്കുഴി 😇

    • @amarsaleem4522
      @amarsaleem4522 Před 3 lety +1

      കഷ്ട്ടം 😭 നിരീശ്വരവാദികൾ തോറ്റു പോകും 😭

  • @aboobackersiddique3140
    @aboobackersiddique3140 Před 3 lety +20

    Masha allah ഉസ്താദ് വേറെ ലെവൽ 😘😘

  • @rasheedk1487
    @rasheedk1487 Před 3 lety +8

    MASHA ALLAH 🤲🤲🤲

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +28

    യഥാർത്ഥത്തിൽ ഓതിപ്പഠിച്ച ഒരു മുസ്‌ലിയാർ ആണ് മതം പറയേണ്ടത്.👍

    • @user-Thinks
      @user-Thinks Před 3 lety

      വ്യത്യസ്ത ആശയത്തിലുള്ളവരെല്ലാം ഇത് പോലെ ഓതി പഠിച്ചവർ തന്നെയല്ലേ? 🤷‍♂️

    • @ahmadshaduli7586
      @ahmadshaduli7586 Před 3 lety

      @@user-Thinks അല്ല

    • @user-Thinks
      @user-Thinks Před 3 lety

      @@ahmadshaduli7586 പിന്നെ? 🤷‍♂️

    • @nujoomudheenvelasserry385
      @nujoomudheenvelasserry385 Před 3 lety +2

      ഓതി പഠിച്ചാൽ മാത്രം പോര. ചിന്തിച്ച് മനസ്സിലാക്കണം. ഖുർആൻ ചിന്തിക്കുന്ന വർക്ക് വേണ്ടിയുള്ള താണ്.
      ലോകം നിയന്ത്രിക്കുന്നത് C M മടവൂരാണെങ്കിൽ, അത് എങ്ങനെയാണെന്ന് കൂടി പറയൂ

    • @ahmadshaduli7586
      @ahmadshaduli7586 Před 3 lety

      @@nujoomudheenvelasserry385 ഈ വീഡിയോ ഒരാവർത്തി കൂടി നല്ല മനസ്സോടെ കേൾക്കൂ. ഒരു ശരാശരി ബുദ്ധി ഉണ്ടെങ്കില് കാര്യം തിരിയും.

  • @maanupullara2701
    @maanupullara2701 Před 3 lety +9

    ഉസ്താദിൻ്റെ വിശദീകരണം സൂപ്പർ മനസ്സിലായി പക്ഷേ ചോദ്യത്തിൽ പറഞ്ഞ CM ൻ്റെ ആലം നിയന്ത്രണം ഏതർത്ഥത്തിൽ എന്ന് വിശദീകരിച്ചില്ല അറിയുന്നവർ വിശദീകരിച്ചാൽ ഉപകാരമായിരുന്നു?

    • @saeedpalazhi7871
      @saeedpalazhi7871 Před 2 lety

      ആ അടിസ്ഥാന ശാസ്ത്രത്തിൽ (ഉസൂലിൽ) വിശദീകരിക്കപ്പെട്ട അച്ചിൽ ഈ വിഷയവും ചേർക്കൂ..

  • @ismailrazaahsaniismailraza2605

    മാഷാ അല്ലാഹ് ❤❤

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +5

    അതെ ഉസ്താദേ..., വളരെ കറക്റ്റ്

  • @مُصعبكلاد
    @مُصعبكلاد Před 3 lety +5

    വളരെ മനോഹരം ചിന്തോദ്ധീപകം

  • @mursidmurshi6364
    @mursidmurshi6364 Před 3 lety +8

    Masha allah ❣️❣️

  • @underworld2858
    @underworld2858 Před 3 lety +2

    കഴിയുന്നതും ഇത്തരം ആളുകളുടെ സംസാരം കേൾക്കാതിരിക്കലാണ് നല്ലത്...

    • @ziyadziyad1587
      @ziyadziyad1587 Před 3 lety +2

      അതെ നിങ്ങൾക്ക് ബാലരമ വായിക്കുന്നതാണ് നല്ലത്

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +10

    ഉസ്താദ് പറഞത് 💯 ശരിയാണ്

  • @mmkk3079
    @mmkk3079 Před 3 lety +19

    അനിൽ സാറെ... സാറിന്റെ അവസാനം ആയി... ഇത് ആൾ വേറെയാണ് 💪💪💪💪

    • @ashrafkpashraf2999
      @ashrafkpashraf2999 Před 3 lety +1

      ഇവൻ നിരീക്ഷി ത വാതിയാണ് പ്രമാണ മായി യാതൊരു ബന്ത വുമില്ല

    • @Ahmedshadan_
      @Ahmedshadan_ Před 3 lety

      @@ashrafkpashraf2999 സാറ് ആദ്യം മലയാളം പോയി പടിക്കൂ....

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Před 3 lety +1

      @@ashrafkpashraf2999 അനിൽ അല്ലെ അത് എന്നോ ഉറപ്പായതല്ലേ 😂😂😂😂😂😂😂😂😂😂😂😂

    • @zakkuch
      @zakkuch Před 3 lety +1

      അത്‌ ശരിയാണു ഇയാളും ഇയാൾ പറയുന്നത്‌ വിശ്വസിക്കുന്നവരും വേറെ ലവലിലാണെന്ന് മനസ്സിലായി. ഭയങ്കര ഫുദ്ദിയാ

    • @ananmedia9746
      @ananmedia9746 Před 3 lety

      ഇവിടെ യഥാർത്ഥമായി ഇസ്ലാമിനെ പഠിക്കണമെങ്കിൽ മുജാഹിദുകൾ ഇലേക്ക് വരണം അവരിൽ എല്ലാം ശരി എന്നല്ല അർത്ഥം തൗഹീദ് പഠിക്കണമെങ്കിൽ മുജാഹിദിലേക്ക് തന്നെ വരണം മറ്റെല്ലാം

  • @swidheeqparambilpeedika5974

    ആലം പതിനെണ്ണായിരം സി എം വലിയ്യുള്ളാഹി നിയന്ത്രിക്കുമെന്ന് പറഞ്ഞാൽ കൊടിയ ശിർക്ക് മടവൂർ പ്രദേശം മാത്രം നിയന്ത്രിക്കുമെന്ന് പറഞ്ഞാൽ അതും ശിർക്ക് അപ്പൊ പിന്നെന്തിന്തിനാ ആലം പതിനെണ്ണായിരത്തിൽ കൂടിയത് ? 🤔 ശിർക്കാണെങ്കിൽ രണ്ടും ശിർക്ക് അല്ലെങ്കിൽ രണ്ടും തൗഹീദ് ഉസ്താദാ പറഞ്ഞത് തന്നെയല്ലെ ശരി 🤔🤔

    • @sayum4394
      @sayum4394 Před 3 lety +2

      ആലം പത്തിനെന്നായിരം എന്നത് മൗലവിമാർ പറഞ്ഞതല്ല സുഹൃത്തേ
      നിങ്ങളുടെ സ്വന്തം നൗഷാദ് അഹ്സനി പറഞ്ഞതാണ്

  • @musthumusthafa
    @musthumusthafa Před 3 lety +4

    മാഷാ അല്ലാഹ് barakallaah ooseekum ദുആ

  • @nasarmp
    @nasarmp Před 2 lety +4

    അല്ലാഹുവിന് ആരുടെയും സഹായം വേണ്ട അവൻ എല്ലാം നിയന്ത്രിക്കുന്നവൻ....

  • @shanashanu7755
    @shanashanu7755 Před 3 lety +1

    ഞാൻ ഒരു സ്കൂൾ ബസ്സിൽ ഡ്രൈവർ ആണ്.. കുട്ടികളെയും കൊണ്ട് യാത്ര ചെയ്യവേ ഞാൻ പെട്ടെന്ന് ചിന്തിച്ചു. ഈ വാഹനത്തെ നിയന്ത്രിക്കുന്നത് ഞാനല്ലല്ലോ അല്ലാഹുവല്ലേ എന്ന് കരുതീട്ട് ഞാൻ ഡ്രൈവരുടെ സ്റ്റീറിങ്ങിൽ നിന്ന് കയ്യെടുത്തിട്ട് അനങ്ങാതെ നിന്നു.. ബസ് നേരെ പോയി ഒരു യാത്രക്കാരനെ ഇടിച്ചു. അയാൾ മരിച്ചു.. ഈ ഡ്രൈവർ അല്ലാഹുവിന്റെ മുൻപിൽ കൊലപാതകം ചെയ്തവനാണോ?? ആണെങ്കിൽ അതിന്റെ മാനദണ്ഡം എന്താണ്??
    അല്ലാഹുവാണല്ലോ നിയന്ത്രിച്ചത്.. പിന്നെന്താ..

  • @musthafahussain1844
    @musthafahussain1844 Před 3 lety +1

    ഈ ഉത്താത് പറഞ്ഞത് തിരായത്തവര്‍ക്കാറായി പറയട്ടെ അസ്റാഈല്‍ എല്ലാവരുടേയും റൂഹിനെ പിടിക്ക്ണ പോലെ ഞമ്മടെ മടവൂരും എല്ലാലോകവും നിയത്രിക്കുന്നു, കൂട്ടത്തില്‍ പറയട്ടെ ചോദ്യകര്‍ത്താവ് പറഞ്ഞതും തെറ്റാണ് സ്കൂള്‍ നിയത്രിക്കുന്നത് pta എല്ലാം നിയത്രിക്കുന്നത് അളളാഹുവാണ് എന്ന് പറഞ്ഞ ഉത്താദ് പറയണം റൂഹിനെ പിടിക്കാന്‍ അളളാഹു അസ്റാഈലിനെ ഏല്‍പ്പിച്ചത് പോലെ ആലം നിയത്രിക്കാന്‍ ഭ്രാന്‍തമാരായ മനുഷ്യരെ ഏല്‍പ്പിച്ചതിന് തെളിവ്

  • @muhammedsafwan3134
    @muhammedsafwan3134 Před 3 lety +4

    ഉസ്താദ് 💗💗💗

  • @HafizFasluRahman
    @HafizFasluRahman Před 3 lety +13

    ഇങ്ങനെ ഓരോ ദിവസവും ഓരോ ക്ലിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @SalamSalam-cb1rp
    @SalamSalam-cb1rp Před 3 lety +1

    അള്ളാഹു അക്‌ബർ അള്ളാഹു അക്‌ബർ അള്ളാഹു ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് റബ്ബുൽ ആലമീൻ നൽകുമാറാകട്ടെ.... എന്തൊരു നല്ല മറുപടി ചോദ്യത്തിലൂടെ മറുപടി.... ഈ പിഴപ്പിക്കുന്ന മുജാഹിദുൽക് എന്തു സംഭവിച്ചു.. ഇത്രയും പൊട്ടി തകർന്നിട്ട് ഇനിയും അതിൽ പിടിച്ചു നില്കുന്നത് അവരുടെ ഈമാൻ എത്റ ദുർബലമാണ് അള്ളാഹു ഹിദായത് കൊടുക്കട്ടെ

    • @SalamSalam-cb1rp
      @SalamSalam-cb1rp Před 2 lety

      @mansoor kk അല്പം കഴിഞ്ഞു വരാം മറുപടി പറയുന്നുണ്ട്... ജഹലത്തോ സുന്നി മുസ്ലിം കളിലോ ഷിയായിസമോ സുന്നി മുസ്‌ലിം കളിലോ മുജാഹിദുകൾ പഠിപ്പിച്ച അപ്പകഷ്ണം അതു തന്നെ പറയാനുള്ളു ലെ... വഹാബിസം കൂട്ടം കൂട്ടമായി തല്ലി പിരിഞ്ഞത് മുഷ്‌രികയത് കാഫിറക്കിയത് മുൻകാലത് പടിപോയിച്ചത് എല്ലാം നമുക്ക് ഒന്ന് വിശകലനം ചെയ്യാം.. അല്പം നിങ്ങൾടെ ഇസ്ലാം വിരുദ്ധവും ഹബീബായ തങ്ങളോടുള്ള മുജാഹിദുകൾ ളുടെ വിശ്വാസം സഹബത്തിനെ അവർ എങ്ങിനെ പഠിപ്പിച്ചു ബുക്കിൽ എന്താണ് പറഞ്ഞത് പൂർവ്വ വഹാബി എവിടെ നിൽക്കിന്നു ഇപ്പോഴത്തെ തൗഹീദ് ആരുടെ കൂടെ എല്ലാം ഒന്ന് പരിശോധിക്കാം ഫുൾ കേൾക്കാൻ മനസ് കാണിക്കണം എന്ന് മാത്രം... അല്പം കഴിഞ്ഞു വരാം കുറച്ചു ജോലി ഉള്ളതോണ്ട് വന്നിട്ട് ചർച്ചകൾ തുടങ്ങാം...... പഠിച്ചാൽ മതി പണ്ഡിതരെ അടുത്ത് നിന്ന് പഠിക്കാൻ ശ്രമിക്കുക മലയാള കുറിപ്പുകൾ ഒഴിവാക്കി ഇമേമീങ്ങളെ പിൻ പറ്റുക അവർ പറയുന്നത് ഉൾകൊള്ളുക

  • @voiceofnoushadrazasaadi2755

    Polichadakki ente muthu usthad

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +3

    സാർ ഉദാഹരണമായി പണ്ടൊരു കഥ പറഞ്ഞിരുന്നു. കാഷ്ട്ടിച്ച് കൊണ്ടിരിക്കെ കപ്പ ക്കിഴങ്ങ് തിന്നു കൊണ്ടിരിക്കുന്ന ആളോട് ഒരുത്തൻ ഉപദേശിച്ചു... " എന്താ ഈ കാട്ടുന്നത്" എന്ത് എന്താന്ന് മിണ്ടാതിരുന്നില്ലെങ്കിൽ ഞാൻ ഇതിൽ മുക്കി തിന്നും... ഹ ഹ ഹ... ഈ കഥ അക്ഷരാർത്ഥത്തിൽ അങ്ങ് അന്വർത്ഥമാക്കിയിരിക്കുകയാണ്. അനിലേ നിരുത്തരുത് മുന്നോട്ട് കിതക്കൂ..കൂടുതൽ ശക്തമായി കിതക്കൂ... ചെ.. കിതക്കൂ... പണ്ഡിത ഇറച്ചിക്കൊതിയാ... നരഭോജി...

    • @sayum4394
      @sayum4394 Před 3 lety

      ആലം പത്തിനെന്നായിരം എന്നത് മൗലവിമാർ പറഞ്ഞതല്ല സുഹൃത്തേ
      നിങ്ങളുടെ സ്വന്തം നൗഷാദ് അഹ്സനി പറഞ്ഞതാണ്
      തെറ്റാണെങ്കിൽ തെറ്റ് സമ്മതിക്കുക സുഹൃത്തേ
      അനിൽന്റെ നെഞ്ചത്ത് കയറണ്ട

  • @rashidmohamed2705
    @rashidmohamed2705 Před rokem +1

    പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? *കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌.* അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
    (Soorath Yunus: 31)

    • @rashidmohamed2705
      @rashidmohamed2705 Před rokem

      Makkaa mushrikkukalekkaal pizhachu poyi APkkaare ningal?????

  • @mohammedashraf3427
    @mohammedashraf3427 Před 3 lety +1

    ഇതാണ് തർക്ക ശാസ്ത്രം പഠിച്ചാലുള്ള കുഴപ്പം. ചോടികുന്നവനെ ഉത്തരം മുട്ടിക്കുക. സുന്നി ആയാലും വഹാബിയായാലും നമ്മുടെ നാവ് സീൽ വക്കുന്ന ഒരു കാലം വരാനുണ്ട്. ബഹുമാനപെട്ട സമസ്ത പണ്ഡിതറർക്ക് എതിരെ നമ്മുടെ മുത്ത് അള്ളാഹുവിൻ്റെ ഹബീബിൻ്റെ വ്യാജ മുടിക്ക് അനുകൂലമായി സംവാദം നടത്തിയ മഹാൻ ആണ് ഇത്യാഹം

    • @unaisputhanveettil190
      @unaisputhanveettil190 Před 3 lety

      എന്നിട്ട് എന്തായെടാ മൂരി...... കയർ പൊട്ടിച്ചു മണ്ടീലെ 😄😄😄😄

    • @unaisputhanveettil190
      @unaisputhanveettil190 Před 3 lety

      തന്റെ ഒരു പണ്ഡിതർ 🤪🤪🤪🤪🤪🤪😳

  • @ziyadziyad1587
    @ziyadziyad1587 Před 3 lety +2

    മുജകൾ മലയാക്കാൻ ശ്രമിച്ചതിനെ ഉസ്താദ് എലിയാക്കിതകർത്തു

  • @muhammadhnizar1096
    @muhammadhnizar1096 Před rokem +1

    Usthad muth

  • @sayum4394
    @sayum4394 Před 3 lety +9

    ചോദ്യം... മറു ചോദ്യം ഇതാണല്ലോ ശീലം..
    ചോദ്യ കർത്താവിനെ കുഴപ്പക്കുക
    എന്നിട്ട് മുടന്തൻ ന്യായം പറയുക
    ആലം പത്തിനെന്നായിരം എന്നത് മൗലവിമാർ പറഞ്ഞതല്ല സുഹൃത്തേ
    നിങ്ങളുടെ സ്വന്തം നൗഷാദ് അഹ്സനി പറഞ്ഞതാണ്

    • @saifudheen7748
      @saifudheen7748 Před 3 lety

      school deenil padulla manda budi

    • @whitedoves667
      @whitedoves667 Před 3 lety

      Chodikkunna chodhyam enthu utharam entthu????? Allahuvinu thulyamulla power cm nalkunnu ennathanu chodhysthil varuka???Lokam niyantrikkunna alllahu... Cm lokam niyantrikkunnu enkil Ok.... Ningal mushrikeengal

  • @theroneycm3363
    @theroneycm3363 Před 6 dny

    ട്വിസ്റിൻ്റെ ആശാൻ 😊 ഉസ്താത് ❤❤❤❤❤

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Před 3 lety +2

    ഈ മറുപടി ബാലിശമാണ് സ്കൂളിന്റെ നിയന്ത്രണം ഭൗതികമാണ് എന്നാൽ ലോകത്തിന്റെ നിയന്ത്രണം ഭൗതികവും ഒപ്പം അഭൗതികവും ആയിരിക്കും ആ കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ. ഈ മുസ്‌ലിയാർ വളരെ സമർത്ഥമായി ചോദ്യകർത്താവിനെ യും മറ്റു ജനങ്ങളെയും വഞ്ചിക്കുന്നു.

    • @talatmahmud9478
      @talatmahmud9478 Před 3 lety

      സത്യം. ❤🤲

    • @mohammedsaifudhin3069
      @mohammedsaifudhin3069 Před 3 lety

      Iyalann qurafi
      Pawapetta janangale jahalathilek talli vidunna quraafi

    • @jaleeljallujallu8130
      @jaleeljallujallu8130 Před 3 lety

      ഭൗതികമായത് നിയന്ത്രിക്കുന്നത് സൃഷ്ടികളും, അഭൗതികം അല്ലാഹുവും അങ്ങിനെയാണോ സലഫീ....

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Před 3 lety +1

      അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട റസൂൽ (സ )ജീവിച്ചിരുന്ന കാലത്ത് താനാണ് അല്ലാഹുവിന്റെ ആജ്ഞപ്രകാരം ലോകം അടക്കി ഭരിക്കുന്നത് എന്ന് റസൂൽ ഒരിക്കലും പറഞ്ഞിട്ടില്ല പിന്നെ നിങ്ങൾ എന്തിനാണ് ഇക്കാലത്ത് ചിലർക്ക് ആ അധികാരം അല്ലാഹു നൽകിയിട്ടുണ്ട് എന്ന് പറയുന്നത് അതിന് എന്ത് തെളിവാണ് ഉള്ളത് എന്തെങ്കിലും പ്രാമാണിക തെളിവുണ്ടോ?
      സാധാരണ ജനങ്ങൾക്ക് നിങ്ങളെ ചോദ്യം ചെയ്യാനുള്ള അറിവില്ല അവരുടെ ആ അറിവില്ലായ്മ നിങ്ങൾ ചൂഷണം ചെയ്തു പണം ഉണ്ടാക്കുന്നു

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Před 3 lety +1

      മടവൂർ CM ന്റെ കറാമത്ത് കഥകൾ ഒന്നിലേറെ പേർ തള്ളുമ്പോൾ ക്ലൈമാക്സ് മാറി പോകാതിരിക്കാൻ ശ്രദ്ധിക്കണേ.

  • @ahmadshaduli7586
    @ahmadshaduli7586 Před 3 lety +16

    ഈ ചോദ്യം ഇത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണ് എന്നു ഇപ്പോഴാണ് മനസ്സിലായത്. 👍

  • @sakkeerkuttikkidan9648

    മാഷാ അല്ലാഹുസ്താദിന് deergayussnalkatte

  • @Sp-qn1km
    @Sp-qn1km Před 2 lety +1

    ഞാൻ cm ഉസ്താദിന്റെ മടവൂരിൽ സിയാറത് ചെയ്യാറുണ്ട് cm എന്റെ ആത്മീയ ഗുരുവാണ് (റ )
    പക്ഷേ ആലം മുഴുവൻ പരിപാലിക്കുന്ന ആൾ ആയിട്ടില്ല മഹാനാവർകളെ കാണുന്നത്
    അല്ലാഹുവിന്റെ ഔലിയആണ്
    അസ്രാറുൽ മുഹഖ് കീൻ അറിയുന്ന
    മഹാ പണ്ഡിതൻ ആണ്
    ആലം പരിപാലിക്കുന്നവൻ അള്ളാഹു മാത്രം
    പരമാധികാരി അള്ളാഹു എന്ന സർവേശ്വരൻ മാത്രമാണ്
    അല്ലാഹുവിനു സഹായികളെ ആവശ്യമില്ല,
    എന്നാൽ സലഫികൾ പറയുന്ന പോലെ ഔലിയക്കളെ
    നിന്ദിക്കാൻ പാടില്ല അങ്ങനെ ചെയ്താൽ കുരുടന്റെ കയ്യിലെ വടി പോലെയാകും, വിമർശനങ്ങൾ ആവാം പഠിച്ചതിനു ശേഷം അല്ലാത്തവർ മൗനം പാലിക്കണം
    സത്യം മനസ്സിലാക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @HashimRubeena
    @HashimRubeena Před 2 lety +2

    Masha Allah ❤️

  • @safreenasafri6866
    @safreenasafri6866 Před 2 lety

    ماشاء الله

  • @fingertip6816
    @fingertip6816 Před 3 lety +16

    എന്തായാലും സിഎം അല്ല നിയന്ദ്രിക്കുന്നത് എന്ന് മനസ്സിലായി...... എല്ലാം അള്ളാഹു ആണ്..... ഇനി നിങ്ങൾ സിഎം ആണെന്ന് പറഞ്ഞു നടക്കാതിരുന്നാൽ mathi💯

    • @Mrinfotalks-cn7tr
      @Mrinfotalks-cn7tr Před rokem

      ആരാ പറഞ്ഞത് cm വലിയുല്ലാഹി ആണ് ന്ന് അല്ലാഹു തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്

    • @muhammadalthafalthaf7689
      @muhammadalthafalthaf7689 Před 11 měsíci +1

      അപ്പൊ നിന്റെ വീട് നിയന്ത്രിക്കുന്നത് അളളാഹു ആണ് നിന്റെ തന്ത അല്ല എന്നും കൂടി മാറ്റാൻ തയ്യാറാവോ നീ....😅

    • @misbahnallur7097
      @misbahnallur7097 Před 10 dny +1

      നിന്റെ മക്കളെ നിയന്ത്രിക്കുന്നത് ആരാ

    • @ashiqcbe
      @ashiqcbe Před 9 dny

      ഏതാ ഈ മൊയ 😂😂. തലച്ചോർ വേണം പൊതിചോറ് അല്ല

  • @hamzam4709
    @hamzam4709 Před rokem

    ഉസ്ഥാത് മുത്താണ് അള്ള ഹു ദീർഗ ആയുസ് നൽകട്ടെ 1

  • @muhammedelamkave2087
    @muhammedelamkave2087 Před 3 lety +3

    മാഷാ അല്ലാഹ്

  • @shafeeqakkara8656
    @shafeeqakkara8656 Před 2 lety +1

    നല്ല വിശദീകരണം അബു ജാഹിൽ വരെ തോറ്റു പോകും ഈ കാന്ത മത ത്തിനു മുൻപ് ൽ

    • @abunuha.thotta510
      @abunuha.thotta510 Před rokem

      Abu jahal maatramalla thottu pokuka. Abu jahalintey. Pingamikalaaya. Mujahid
      Moulavimaar varey thottu pokum.

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      ​@@abunuha.thotta510 കാന്ത ജൂതൻ മാരെ ആദ്യം കലിമ ചൊല്ലി മുസ്ലിം ആവു

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      @@abunuha.thotta510 അതിനു കാന്ത മത ക്കാരെ അബുജാഹിൽ പോലും അംഗീകാരം തരൂല കാരണം ലോക ത്തിന്റെ നിയന്ത്രണം ഇസ്മായിൽ നബിയോ ഇബ്രാഹിം നബിയോ ആണ് എന്ന് അബു ജാഹിൽ പറഞ്ഞിട്ട് ഇല്ല ഞമ്മളെ കാന്ത മതം പറയുന്നത് എല്ലാം സിഎം മടവൂർ കാന്ത ജൂതൻ മാരെ വാണെങ്കിൽ ഷഹാ ദത് ചൊല്ലി മുസ്ലിം ആയിക്കോളും

  • @unaisputhanveettil190
    @unaisputhanveettil190 Před 3 lety +3

    അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു

  • @NaushadAli-ww8cy
    @NaushadAli-ww8cy Před 3 lety +1

    മാഷാ അള്ളാ... സഖഫി ഉസ്താദ്

  • @kunhuya4560
    @kunhuya4560 Před 3 lety +2

    Usthad... രംഗത്ത് വരണം

  • @pkadhil2791
    @pkadhil2791 Před 3 lety +2

    സ്കൂൾ നിയന്ത്രിക്കുന്നതും അതും അള്ളാഹു
    ആണ് വിവരക്കേട് പറയരുത് മോനേ അതുകൊണ്ടാണ് ഒന്നരക്കൊല്ലം സ്കൂളുകൾ പൂട്ടിയിട്ടത്

  • @iqbalkm5439
    @iqbalkm5439 Před 3 lety +4

    ന്യയീകരണ തൊയിലാളികൾക്ക് ഈ ഉത്തരം മതി. ഇയാൾക്ക് ആലം എന്ത്, സ്കൂൾ എന്ത് എന്ന് തിരിഞ്ഞിട്ടില്ല.

  • @muhammadthwaha1465
    @muhammadthwaha1465 Před 3 lety +2

    ماشاء الله..

  • @AbdulAzeez-zj5kl
    @AbdulAzeez-zj5kl Před 3 lety +2

    എന്ത് മല പോലെ ഉള്ള ചോദ്യം ചോദിച്ചാലും അത് ഉസ്താദ് അത് ജ്യൂസ് പോലെ ആക്കി തരും 🌹🌹🌹👍👍👌👌👌👌👌👌👌👌

    • @sayum4394
      @sayum4394 Před 3 lety

      ജൂസ് അല്ല അത്‌ മലം ആക്കി തരും അങ്ങനെ പറ

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Před 3 lety

      @@sayum4394 തീട്ടം മാത്രം തിന്നു ശീലമുള്ള ഓഹാബി മതക്കാർക്ക് അതെ ഓർമയുണ്ടാവൂ.. എന്ത് പറഞ്ഞാലും 🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @abunuha.thotta510
      @abunuha.thotta510 Před rokem

      Usthaadu maatramalla anginey aaki tharuka. Nammudey mujahid or vahabikalaaya. Moulavimaarum. Inginey aakki. Tharum. .ottum. Pirakil alla tto.

  • @midlajmangad5713
    @midlajmangad5713 Před 3 lety +3

    ما شاء الله 👌👍⚘

  • @talatmahmud9478
    @talatmahmud9478 Před 3 lety +3

    പച്ചക്ക് ശിർക്ക് പറയുന്ന പണ്ഡിത വേഷധാരി. നഊദു ബില്ലാഹ്.

  • @Weather-c3q
    @Weather-c3q Před 3 lety +2

    അനിലേ.... കേൾക്കൂ .. , ഏക ദൈവ അംഗീകൃത പദ്ധതി എങ്ങനെയെന്ന് പഠിച്ചറിയൂ..
    ഉസ്താദിന്റെ ശൈലിയോട് വല്ലാത്ത ഇഷ്ടം

  • @muhammedsalih9871
    @muhammedsalih9871 Před 3 lety +4

    ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedbasith-jx3lx
    @muhammedbasith-jx3lx Před rokem

    Usthad masallah

  • @navasffight3119
    @navasffight3119 Před 3 lety +8

    ഉസ്താദിന്റെ ശബ്ദം നടൻ മുരളി ഗോപിയുടെ ശബ്ദവുമായി നല്ല സാദ്യശ്യം തോന്നുന്നു

    • @makkarmm165
      @makkarmm165 Před 2 lety

      നിനക്കൊക്കെ അതാണോ വല്ല്യ കാര്യം.....

    • @muneermas7856
      @muneermas7856 Před 2 lety

      Yes true

  • @mohammadaslamp.b8928
    @mohammadaslamp.b8928 Před 3 lety +1

    ഇങ്ങനെയുള്ള ഇസ്ലാമികപരമായി ഉള്ള ഉത്തരങ്ങളും മറുപടികളും ഹായ് മുന്നോട്ടുപോകാൻ അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കു മാറാകട്ടെ..

  • @razikrazik5832
    @razikrazik5832 Před 3 lety +3

    ചോദ്യവും ഉത്തരവും ഓക്കെ നാടകം ഒന്ന് പൊയ്‌നാടാ സ്കൂൾ നിയന്ദ്രിക്കുന്നത് അള്ളാഹു തന്നെ ആണ് കാന്ത മതക്കാരന്റെ ഒരു വിശദീകരണം

  • @aliebrahim9063
    @aliebrahim9063 Před 4 měsíci

    اللهم صل على سيدنا محمد وعلى ال سيدنا محمد
    وفي الموضوع غموض ويستحسن ان لا نتناول مثل هذه المواضيع وفي نفس الوقت هناك توضيح اخر

  • @shafeeqshefi4904
    @shafeeqshefi4904 Před 3 lety +4

    Mashaallah poli usthadaaaa👍👍👍

  • @shinoopshinoop9449
    @shinoopshinoop9449 Před 3 lety +2

    ആമീൻ 🤲🌹👌

  • @blablabla2635
    @blablabla2635 Před 3 lety +2

    Masha Allah...jahfar usthadinte marupadi oru onnonnara marupadiyaanu😍✌

  • @shameemchemnad2897
    @shameemchemnad2897 Před 3 lety +2

    ഇയാള്‍ പറഞ്ഞ പ്രകാരം ഒരാള്‍ വ്യഭിചരിക്കുന്നെങ്കിൽ അതും പടച്ചവൻ നിയന്ത്രിച്ചതുകൊണ്ടാണ്. അഥവാ പടച്ചവനാണ് അയാളെക്കൊണ്ട് ആ തെറ്റ് ചെയ്യിച്ചത്. എന്നിട്ട് നാളെ പരലോകത്ത് ആ തെറ്റിന്റെ പേരില്‍ അവനെ ശിക്ഷിക്കുകയും ചെയ്യും.
    ഇയാളുടെ യുക്തിക്കുപോലും യോജിക്കാത്ത ഈ പൊട്ടത്തരം കേട്ട് ചിരിക്കുകയും വല്യ സംഭവമായി കരുതുകയും ചെയ്യുന്നവരുടെനിലവാരം ഓർത്തുപോകുന്നു...😖😖

    • @tmsa4242
      @tmsa4242 Před 3 lety

      Eda mandoose..... Rabb allaand matt aara kazhiv theraarulladh...
      Rabb thanna kazhiv kind cheidha nanmagalk kooli vaanghumboal undavo ee samshayam....
      Poi mukki thooraan noakeeda

  • @arspk874
    @arspk874 Před 2 lety

    مااحسن واجمل هذا التفهيم!

  • @abdusamadkloorkarayil2436

    സ്കൂൾ നിയന്ത്രിക്കുന്നതിൽ പിഴവ് വന്നാൽ പിടിഎ കുറ്റക്കാരൻ ആവില്ലേ ആലം നിയന്ത്രിക്കുന്നതിൽ സി എം പിഴവ് വരുത്തിയാൽ കുറ്റക്കാരൻ ആവില്ലേ

    • @annzsadaca
      @annzsadaca Před 2 lety

      ഇവരോടൊക്കെ ചോദ്യം ചോദിച്ചട്ട് വല്ല കാര്യമുണ്ട് ന്ന് തോന്നുന്നുണ്ടോ

  • @farisa5256
    @farisa5256 Před 3 lety +1

    ما شاء الله👍👍

  • @MuhammadAbdullah-ri1nz
    @MuhammadAbdullah-ri1nz Před 3 lety +1

    ماشا ؤالله👍👍👍

  • @kunnukunnu1500
    @kunnukunnu1500 Před měsícem

    Usthad inte program ipo evdelum nadakunundo onn pankadukkanaayirunnu

  • @Ashrafi737
    @Ashrafi737 Před 3 lety +2

    👍

  • @akbarakbar2153
    @akbarakbar2153 Před 3 lety +2

    ഉസ്താദ് ഇത് എന്തു മറുപടി ചോദ്യത്തെ ചോദ്യത്തിന് മറുപടി പറയണം. പറഞ്ഞുകൊടുക്കുക ഈ പറയുന്ന ഔലിയാക്കളെ മാർ എല്ലാരും കൂടിയാൽ തന്നെ ഒരു ഈച്ചയെ പഠിക്കാൻ പോലുള്ള കഴിവില്ല

    • @mubashirpagat9291
      @mubashirpagat9291 Před 3 lety

      പൊട്ടത്തരം പറയാതെ വിഷയം ശ്രദ്ധിച്ചാൽ മതി

  • @abdurahimank1645
    @abdurahimank1645 Před 3 lety +3

    ഉസ്താദെ ദമ്മായിട്ടുണ്ട്

  • @thashreefbathery1859
    @thashreefbathery1859 Před 3 lety +1

    👍👍

  • @jamaludheenk2120
    @jamaludheenk2120 Před 23 hodinami

    അത് തന്നെ.. ഇനി ആലം പതിനെണ്ണായിരം എങ്ങനെയാണ് CM നിയന്ത്രിക്കുന്നത് എന്നൊന്ന് പറയാമോ

  • @ibrahimjeddah8642
    @ibrahimjeddah8642 Před 3 lety +2

    ഉസ്താദേ പൊളിച്ചു

  • @sabithtk7188
    @sabithtk7188 Před 2 lety +2

    തിരിയേണ്ട വർക്ക് തിരിയും അല്ലാത്തവന് നട്ടം തിരിയും

  • @aboobackersidheeq5974
    @aboobackersidheeq5974 Před 3 lety +2

    ബുദ്ധിയുള്ളവർക്ക് ഉപകാരമുള്ള മറുപടി