Mazhavilkavadi Malayalam Full Movie | Jayaram | Urvashi | HD | Uncut |

Sdílet
Vložit
  • čas přidán 21. 02. 2016
  • Mazhavilkavadi is a 1989 Malayalam film directed by Sathyan Anthikkad and written by Raghunath Paleri. It stars Jayaram, Urvashi, Sreeja , Sithara, Innocent, Karamana Janardanan Nair, Kaviyoor Ponnamma, Philomina, Sankaradi, Oduvil Unnikrishnan, Krishnan Kutty Nair, and Mamukkoya.
    The film is considered one of the evergreen hits of Sathyan Anthikkad. It won four Kerala State Film Awards that year, the awards for Best Actress (Urvashi), Best Supporting Actor (Innocent), Best Music Director (Johnson), and Best Singer (K. S. Chithra).
    Name : MAZHAVIL KAAVADI
    Director : Sathyan Anthikkad
    Actor : Jayaram
    Actress : Urvasi | Sithara
    Story : Raghunath Paleri
    Producer : Siyad Kocker
    Music : Johnson
    Lyricist : Kaithapram
    Banner : Kokers Films
    Year : 1989
    Copy Right : Wilson Audios & Videos
  • Krátké a kreslené filmy

Komentáře • 1,5K

  • @gopikagopal1232
    @gopikagopal1232 Před 3 lety +2255

    *ഉച്ചയ്ക്ക് ചോറുകഴിച്ചോണ്ട് ഇങ്ങനത്തെ പഴയ പടങ്ങൾ കാണുന്ന feel അത് വേറെയാ...*

  • @maheshmurali8507
    @maheshmurali8507 Před 3 lety +228

    ഉർവശി ചേച്ചിയ്ക്ക് ആദ്യമായി (1989) മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ച സിനിമ 👏👏👏

  • @Jacksheppeard33
    @Jacksheppeard33 Před 3 lety +93

    പകുതിക്ക് വെച്ച് വന്ന ഉർവശി സിനിമ മുഴുവനും അങ്ങ് കൊണ്ട് പോയി. എന്തൊരു അഭിനയം.... 💯

  • @saafirsafeer9266
    @saafirsafeer9266 Před 3 lety +51

    അവസാനം കോവിൽ നോക്കി ഉർവശിയുടെ ഒരു നിൽപ്പുണ്ട്... എത്ര മികച്ച ഭാവഭിനയം

  • @reenatk6598
    @reenatk6598 Před 2 lety +50

    1989 ൽ മഴവിൽക്കാവടി എന്ന
    ഈ ഫിലിം നു ആണ് ആദ്യമായി ഉർവശി സ്റ്റേറ്റ് അവാർഡ് നേടുന്നത്. നായികാ സിതാര ആയിരുന്നെങ്കിലും ഫിലിം തുടങ്ങി ഏകദേശം ഒരു മണിക്കൂർ നു ശേഷം പ്രത്യക്ഷപെടുന്ന ഉർവശി ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്നത്. And she deserves it👏👏👏👏

  • @91876540
    @91876540 Před 3 lety +376

    ജയറാം, ഉർവ്വശി,സത്യൻ അന്തിക്കാട്, പഴനി ആഹാ... ആയിരം വട്ടം കണ്ടാലും കൊതി തീരില്ല ഈ സിനിമ.2023ൽ കാണുന്നവർ ഉണ്ടോ?

  • @rajanp4688
    @rajanp4688 Před 4 lety +696

    ഇന്നും ഈ പടം കാണുന്നവർ ഒന്ന് like അടിച്ചേ... ❤❤❤❤

  • @Sajithkumar-xz4ep
    @Sajithkumar-xz4ep Před 5 lety +279

    നൂറോളം വട്ടം Tv യിൽ കണ്ടു ഇപ്പോൾ YouTubൽ കണ്ടു കാണാൻ വന്നപ്പോൾ അനേകം തവണ കണ്ട ഒത്തിരി പ്പേരെ കണ്ടു⛄🌞🌞

    • @sherinmathew9970
      @sherinmathew9970 Před 4 lety +1

      Innale koode kandu 😍

    • @ibraheemmoosaakmoosaak1705
      @ibraheemmoosaakmoosaak1705 Před 3 lety +1

      എന്റെയും എന്റെസഹധർമ്മിണിയുടെ യും വിവാഹ വർഷം റിലീസായ ഈ സിനിമ ഞാൻ ഒത്തിരി തവണ കണ്ടു ജയറാംന്റെ അഭിനയത്തിന് പൊൻതൂവൽ കിട്ടിയ നല്ലൊരു സിനിമ

  • @surjithsomaraj6748
    @surjithsomaraj6748 Před 3 lety +184

    രണ്ടുപേരെയും യാത്രയാക്കിയതിനു ശേഷം ഉർവശിയുടെ ഒരു നോട്ടം ഉണ്ട്... പളനി മലയിലേക്ക്....
    ആ നിമിഷം വരെ നിറഞ്ഞു ആടിയവരെ ഒക്കെ ആ ഒരു ഒറ്റ നോട്ടത്തിൽ പിന്നിലാക്കികളഞ്ഞു ഉർവശി 👌👌👌

    • @sumeshks8047
      @sumeshks8047 Před 3 lety +23

      സത്യം അത് കണ്ടപ്പോൾ മനസിലെവിടെയോ വല്ലാത്ത ഒരു നൊമ്പരം ഫീൽ ചെയ്തു

    • @happinessinlife7006
      @happinessinlife7006 Před 3 lety +13

      True.... She is highly talented

    • @chandrikap5471
      @chandrikap5471 Před 3 lety +18

      True....Njan ee comment idan vannath aanu,ee
      moviek Urvashik best actressnu ulla state award kitti,last scene mathram kond Urvashi movie complete angu kond poyi.......2nd heroine aayit vannu state award medicha legendary actress Urvashi .......Indiayile best actress ennu Kamalhassan Sir paranjath veruthe alla

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      @@sumeshks8047 യെസ് ബ്രോ

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      വളരെ സത്യം

  • @myindiamyindia9007
    @myindiamyindia9007 Před 4 lety +313

    ഈ സിനിമ തിയേറ്ററിൽ പോയ് 8 തവണ കണ്ടിട്ടുണ്ട് .. അന്ന് ഫ്രണ്ട്സിറ്റിന് 2 രൂപാ വെറും രണ്ട് രൂപാ മാത്രമേ ചാർജുള്ളൂ .. പ്രി ഡിഗ്രിക്ക് പഠിക്കുന്ന സമയം .. ഈ സിനിമയിലെ പളനിയുടെ ദൃശ്യങ്ങൾ എന്റെ മനസ്സിനെ ഒരു പാട് ആകർഷിച്ചു .. ഒരു ദിവസം ആരുമറിയാതെ ഞാൻ പളനിക്ക് പോയ് ... കോളേജിൽ പോയ ഞാൻ വിട്ടിൽ പറയാതെ പളനിക്ക് പോയ് ..

  • @ajeeshkv2205
    @ajeeshkv2205 Před 3 lety +109

    മൊബൈലും വാട്സ്ആപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാത്ത കാലത്തെ പ്രണയം.. എന്തൊരു മനോഹരം

  • @bushrahakim2426
    @bushrahakim2426 Před 4 lety +86

    "മഴവിൽക്കാവടി "
    മലയാള സിനിമാ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ എഴുതിവെക്കേണ്ട പേര് 🙂

  • @anishjohnjohn5851
    @anishjohnjohn5851 Před 7 lety +879

    മഴവിൽക്കാവടി സിനിമ കാണുമ്പോൾ നമുക്ക് നഷ്ടപ്പെട്ടു പോയ പഴയ നാട്ടുവഴിയും ഗ്രാമഭംഗിയും ഇനി തിരിച്ച് കിട്ടുമോ

    • @sharafalishan9025
      @sharafalishan9025 Před 6 lety +13

      Anish John John ponmuttayidunna thaaraavu

    • @shamayilanaseershamayilana813
      @shamayilanaseershamayilana813 Před 6 lety +10

      Pazani place ippozum iganatannyano Kanan kodiyavunnu

    • @subairsubi2191
      @subairsubi2191 Před 6 lety +24

      +Shamayila Naseer Shamayila Naseer
      തമിഴ് നാട് ഇപ്പോഴും ഏറെ കുറെ ഒക്കെ ഇങ്ങനെ തന്നെ ആണ്... ഗ്രാമങ്ങൾ ഒക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തിരിച്ചു പോരാൻ തോന്നില്ല...

    • @nikhiltr4855
      @nikhiltr4855 Před 6 lety +1

      Anish John John ithonnum engum poyittilla..kannuthurannu nokkeda

    • @robinjohnson5887
      @robinjohnson5887 Před 6 lety +6

      ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല

  • @oof8078
    @oof8078 Před 3 lety +98

    ഉർവശിയുടെ അഭിനയം കാണാർ ൻ മാത്രം സിനിമ കാണുന്ന ഞാൻ❤️❤️

  • @shanumoviesvlogs
    @shanumoviesvlogs Před 3 lety +183

    പാലക്കാട്‌ ജില്ലയുടെ ഗ്രാമ ഭംഗി... അതേ പഴയ പട്ടാമ്പി, തണ്ണീർകോട്, ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല.... എജ്ജാതി ബ്യൂട്ടിഫുൾ ജില്ല പാലക്കാട്‌... ഇന്നും അതുപോലെ തന്നെ.....

  • @varunharidas2668
    @varunharidas2668 Před 5 lety +88

    വീ T.V യിൽ കണ്ട്‌ തുടങ്ങിതാ 😊 ഇത്രയും നല്ല സിനിമ ഇനി ജയറാം ഏട്ടന് കിട്ടില്ല.. ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചം ♥️

  • @anoo001
    @anoo001 Před 4 lety +125

    ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും ആ ഫീൽ പോകില്ല... പടം കണ്ടാൽ അപ്പൊ പഴനിയിൽ പോകാൻ തോന്നും

  • @anushkats2777
    @anushkats2777 Před 3 lety +45

    Time machine ഉണ്ടായിരുന്നെങ്കിൽ ആ കാലഘട്ടത്തിലേക്ക് പോകാമായിരുന്നു ❤️

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 6 lety +128

    എന്തൊരു ഗ്രാമഭംഗിയാണ് ഈ സിനിമ പഴകാലത്തേക്ക് നമ്മൾ അറിയാതെ പോകുന്നു .എത്ര കണ്ടാലും മതിവരില്ല ഇതിലെ ഗാനങ്ങളും ഒന്നിന് ഒന്ന് മെച്ചം.....

  • @Diru92
    @Diru92 Před 4 lety +44

    ഗ്രാമങ്ങളുടെ കഥ പറയുന്ന സിനിമ എടുക്കാൻ സത്യൻ അന്തിക്കാട് കഴിഞ്ഞേ വേറെ ആരും ഉള്ളു. അന്നത്തെ സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിച്ചിരുന്ന സ്ഥിരം അഭിനേതാക്കൾ ഉണ്ടായിരുന്നു. ആ സിനിമകൾ എടുത്തു നോക്കിയാൽ മനസ്സിലാകും, ഇവർക്കൊന്നും അഭിനയിക്കണ്ട കാര്യം ഇല്ല, ക്യാമറ നോക്കി അങ്ങ് perform ചെയ്താൽ മതി. Such a natural performers .A wonderful film ♥

  • @jaincv4483
    @jaincv4483 Před 5 lety +63

    Urvashi is no,1 ,actress in indian filim industry. She is a magical actress. Acting queen.

  • @Ayiravallimedia
    @Ayiravallimedia Před 4 lety +59

    *ഈ ചിത്രം കാണുമ്പോൾ മനസെവിടെയോ അസ്വസ്തമാകും. ഒരു പക്ഷേ, നഷ്ടപ്പെട്ട ആ ഗ്രാമ ഭംഗിയെ ഓർത്തിട്ടാകും. വളരെ നല്ല ചിത്രം.*

  • @somancharly
    @somancharly Před 5 lety +388

    ഒരിക്കലും തിരിച്ചു വരാത്ത ആ ബാല്യകാല ദിനങ്ങൾ, ഇപ്പൊ വിചാരിക്കുന്നു ഒരിക്കലും വളരേണ്ടിയില്ല എന്ന് !!!

  • @jkyvj8708
    @jkyvj8708 Před 6 lety +259

    ഉർവശിക്ക് സ്റ്റേറ്റ് അവാർഡ്. സൂപ്പർ അഭിനയം. പകരം വയ്ക്കാൻ ഇല്ലാത്ത നടി.

  • @amal_b_akku
    @amal_b_akku Před 5 lety +92

    നമ്മുടെ പഴയ നാട്ടുവഴികളും, വയലുകളുമൊക്കെ കാണണമെങ്കിൽ ഈ ചിത്രം തന്നെ കാണണം❤❤❤🌲🌲🌴....... ജയറാമേട്ടൻ 😍

  • @subinsajeev5789
    @subinsajeev5789 Před 3 měsíci +13

    2024 കാണുന്നു 🙂

  • @devanvb9770
    @devanvb9770 Před 4 lety +464

    2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ 😂😍😓💘💑

  • @sunilkumar.skumar9772
    @sunilkumar.skumar9772 Před 2 lety +29

    അവസാനം പഴനി മലയിയ്ക്കു ഉർവശിയുടെ ഒരു നോട്ടം 😟😟😟😟♥️

  • @louhulameen6668
    @louhulameen6668 Před 7 lety +154

    ഇത്തരം നാടൻ കഥാപാത്രങ്ങൾ ഉള്ള ഒരു മലയാള സിനിമ ഇനി നമക്ക് കണികാണാൻ കിട്ടില്ല അത്രക്കും സൂപ്പർ കോമഡി സിനിമ വളരെ നന്നായിട്ടുണ്ട്

  • @shahulshaz5896
    @shahulshaz5896 Před 5 lety +231

    സത്യൻ അന്തിക്കാട്... ഇങ്ങള് മാസ്സ് ആണ് സർ 👍👍👏

    • @srik7536
      @srik7536 Před 5 lety +4

      Sreenivasanum angane thanne.Marana Mass aanu 2ndu perum.

    • @iamaphotographer486
      @iamaphotographer486 Před 4 lety +4

      Srik script writer Ragunath paleriyanu

    • @technoaea7121
      @technoaea7121 Před 3 lety +3

      Ragunath paleriye marakkaruth

  • @sunilvsunil5201
    @sunilvsunil5201 Před 5 lety +62

    ഇല്ലി പടർന്നു നിൽക്കുന്ന ഇടുങ്ങിയ..ഇടവഴികൾ...കഷ്ടിച്ചു..ഒരാൾക് മാത്രം നടന്നു പോകാവുന്ന..പാടവരമ്പുകളുംഗ്രാമത്തിന്റെ..നിഷ്കളങ്കതയും..നന്മകളും..എല്ലാം..ഇനി ഓർമ്മകൾ....മാത്രം.. വല്ലാത്ത ഒരു നൊമ്പരം...

    • @anumolmathew3511
      @anumolmathew3511 Před 4 lety +5

      Annu pedi illayirunnu aa vazhi Kalil kudi nadakkan.. But ippo..

  • @rinshad10
    @rinshad10 Před 5 lety +89

    24:00
    പള്ളിത്തേരുണ്ടോ
    ചതുരംഗക്കളമുണ്ടോ
    ആമ്പൽകുളമുണ്ടോ
    തിരുതാളിക്കല്ലുണ്ടോ...
    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിനു ഒരു കുളിർമയാണു. 😍🥰😘

  • @rty3563
    @rty3563 Před 5 lety +71

    നല്ല ഗ്രാമീണതയും, നാട്ടുകാരെയും കാണല് സത്യൻ അന്തിക്കാട് സിനിമകൾ കാണണം. നമ്മുടെ പ്രിയ താരങ്ങൾ നമുക്ക് സമ്മാനിച്ച ശുദ്ധ സിനിമകളിലൊന്ന്....

  • @sanushpk3357
    @sanushpk3357 Před 7 lety +85

    ഒരു നാട്ടിൻപുറത്തിന്റെ കഥ പറയുന്ന മനോഹരമായ ഒരു സിനിമ.. ഒപ്പം കുറെ നല്ല പാട്ടുകളും

  • @vivekvivi9731
    @vivekvivi9731 Před 3 lety +8

    ഉർവശി ചേച്ചി....
    അവസാനം, രണ്ടാളെയും ഒന്നിപ്പിച്ചു യാത്രയാക്കുന്ന രംഗം...
    സന്തോഷവും സങ്കടവും ഒരുമിച്ചു ഭാവത്തിൽ കൊണ്ട് വരുന്നു...
    കുതിര വണ്ടി പോയിട്ട്, ഭഗവാനെ നോക്കുന്നു....
    ഒരു രക്ഷയും ഇല്ല ചേച്ചി.... 😘😘💓💓💓

  • @dreamshore9
    @dreamshore9 Před rokem +5

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +24

    ഉർവശി !!!അസാധ്യം.. എന്താ അവരുടെ അഭിനയം

  • @jkyvj8708
    @jkyvj8708 Před 5 lety +508

    ഉർവശിക്കു തുല്യം ഉർവശി. മാത്രം. അഭിനയത്തിൽ ഉർവശി യെ വെല്ലാൻ മറ്റൊരു നടി ഇല്ല.

    • @andrewshal5472
      @andrewshal5472 Před 4 lety +28

      lady മോഹന്‍ലാല്‍ 😍

    • @rajathnair1852
      @rajathnair1852 Před 4 lety +8

      Ente abhiprayathil 1st Sukumari amma, 2nd Urvashi

    • @anithachumcha3106
      @anithachumcha3106 Před 4 lety +3

      മൈരാണ്

    • @foodtrickbyibru
      @foodtrickbyibru Před 4 lety +25

      സത്യം... കോമേഡിയും സീരിയസും എല്ലാം ഉർവശിയുടെ കയ്യിൽ ഭദ്രം

    • @anithachumcha3106
      @anithachumcha3106 Před 4 lety +3

      മൈരാണ്

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Před 4 lety +95

    ഉർവ്വശി റോൾ വേദനിപ്പിച്ചു.. മോഹിപ്പിക്കേണ്ടിയിരുന്നില്ല

  • @kvshobins9820
    @kvshobins9820 Před 3 lety +70

    പുലിമുരുഗൻ ഒന്നും അല്ല 100കോടി വരേണ്ടത് ഇതൊക്കെ അല്ലെ 😍😍🤗🤗

    • @multiplayer7953
      @multiplayer7953 Před 2 lety +1

      Nenjunagathu lalettan

    • @Sandeep-zi4cj
      @Sandeep-zi4cj Před 2 lety +9

      അങ്ങനെ നോക്കുവാണേൽ 80's ലെയും 90's ലെയും മിക്ക പടങ്ങളും 100കോടി നേടേണ്ടതാണ്.

    • @dheerajsanthosh4115
      @dheerajsanthosh4115 Před 2 lety

      Ayeseri 😂

  • @akhilvm5670
    @akhilvm5670 Před 8 lety +166

    എത്ര കണ്ടാലും മടുക്കാത്ത ഒരു ജയറാം ചിത്രം '
    thanks for upload

  • @alchemist436
    @alchemist436 Před 4 lety +159

    തൂവാനത്തുമ്പികൾ
    ഇന്നലെ
    മൂന്നാംപക്കം
    നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
    കൂടെവിടെ
    നവംബറിന്റെ നഷ്ടം
    നൊമ്പരത്തിപ്പൂവ്
    കരിയിലക്കാറ്റുപോലെ
    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
    കാണാമറയത്ത്
    ഞാൻ ഗന്ധർവ്വൻ
    ദേശാടനക്കിളി കരയാറില്ല
    നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
    എന്നെന്നും കണ്ണേട്ടന്റെ
    മണിച്ചിത്രത്താഴ്
    എന്റെ സൂര്യപുത്രിക്ക്
    എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
    പാളങ്ങൾ
    ഓർമ്മയ്ക്കായി
    കാറ്റത്തെ കിളിക്കൂട്
    കാതോട് കാതോരം
    ഇത്തിരിപ്പൂവേ ചുവന്ന പൂവേ
    ഒരു മിന്നാമ്മിനുങ്ങിന്റെ നുറുങ്ങുവെട്ടം
    ചിലമ്പ്
    വൈശാലി
    ഒഴിവുകാലം
    നീലക്കുറിഞ്ഞി പൂത്തപ്പോൾ
    ഒരു സായാഹ്നത്തിന്റെ സ്വപ്നം
    മാളൂട്ടി
    താഴ്‌വാരം
    കേളി
    അമരം
    പഞ്ചാഗ്നി
    നഖക്ഷതങ്ങൾ
    ആരണ്യകം
    സർഗ്ഗം
    പരിണയം
    ഒരു വടക്കൻ വീരഗാഥ
    എന്ന് സ്വന്തം ജാനകിക്കുട്ടി
    ചെമ്മീൻ
    നെല്ല്
    അവളുടെ രാവുകൾ
    കരിമ്പന
    ഉയരങ്ങളിൽ
    ആൾക്കൂട്ടത്തിൽ തനിയെ
    അക്ഷരങ്ങൾ
    രംഗം
    മുക്തി
    മൃഗയ
    ദേവാസുരം
    അർത്ഥന
    തേനും വയമ്പും
    അച്ചുവേട്ടന്റെ വീട്
    ദൈവത്തെയോർത്ത്
    കുടുംബപുരാണം
    സസ്നേഹം
    അമ്മയാണെ സത്യം
    ദശരഥം
    ഉണ്ണികളെ ഒരു കഥ പറയാം
    ചിത്രം
    കിലുക്കം
    വന്ദനം
    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
    തേൻമാവിൻ കൊമ്പത്ത്
    ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
    ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ
    No.20മദ്രാസ് മെയിൽ
    പൂച്ചക്കൊരു മൂക്കുത്തി
    ഓടരുതമ്മാവാ ആളറിയാം
    അരം+അരം = കിന്നരം
    ധീം തരികിട തോം
    അക്കരെ അക്കരെ അക്കരെ
    മഴ ചെയ്യുന്നു മദ്ദളം കൊട്ടുന്നു
    ടി.പി. ബാലഗോപാലൻ എം. എ.
    അയൽവാസി ഒരു ദരിദ്രവാസി
    താളവട്ടം
    ഒരു മുത്തശ്ശി കഥ
    വെള്ളാനകളുടെ നാട്
    ആര്യൻ
    അഭിമന്യു
    അദ്വൈതം
    മിഥുനം
    മിന്നാരം
    ഒരു യാത്രാമൊഴി
    ചന്ദ്രലേഖ
    അടുത്തടുത്ത്
    ഗായത്രിദേവി എന്റെ അമ്മ
    പപ്പൻ പ്രിയപ്പെട്ട പപ്പൻ
    രേവതിക്കൊരു പാവക്കുട്ടി
    സന്മനസ്സുള്ളവർക്ക് സമാധാനം
    നാടോടിക്കാറ്റ്
    പട്ടണ പ്രവേശം
    പൊൻമുട്ടയിടുന്ന താറാവ്
    വരവേൽപ്പ്
    മഴവിൽക്കാവടി
    കളിക്കളം
    തലയണമന്ത്രം
    എന്നും നൻമകൾ
    സന്ദേശം
    സമൂഹം
    പിൻഗാമി
    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    മനസ്സിനക്കരെ
    സ്നേഹവീട്
    വടക്കുനോക്കിയന്ത്രം
    ചിന്താവിഷ്ടയായ ശ്യാമള
    ഒന്നു മുതൽ പൂജ്യം വരെ
    യാത്ര
    കിരീടം
    ഹിസ് ഹൈനസ് അബ്ദുള്ള
    ഭരതം
    കമലദളം
    ആകാശദൂത്
    സാഗരം സാക്ഷി
    സമ്മർ ഇൻ ബത്‌ലെഹം
    മുത്താരം കുന്ന് പി ഒ
    ഗജകേസരിയോഗം

    • @monishmanikandan1720
      @monishmanikandan1720 Před 4 lety +1

      E

    • @InduCute
      @InduCute Před 4 lety +3

      90ile cinema oke SUPERaa

    • @fazilps2020
      @fazilps2020 Před 4 lety

    • @sudhanlee6697
      @sudhanlee6697 Před 4 lety +23

      മച്ചാനെ....ഈ ലിസ്റ്റ് തയ്യാറാക്കിയത്തിനു 100 ൽ 100 മാർക്ക്

    • @muneermmuneer8942
      @muneermmuneer8942 Před 3 lety +2

      KG ജോർജ് സിനിമകൾ വിട്ടുപോയോ ?

  • @tencityfacts5205
    @tencityfacts5205 Před 2 lety +16

    ജീവിതത്തിൽ ആദ്യമായി പഴനിയിൽ പോയത് ഈ അടുത്തായിരുന്നു... അവിടെ എത്തിയപ്പോൾ മനസ്സിൽ ആദ്യം ഓർമ്മ വന്നത് വേലായുധൻ കുട്ടിയേയും കുഞ്ഞിക്കാദറിനെയുമാണ്...

  • @foodtrickbyibru
    @foodtrickbyibru Před 4 lety +230

    പൊന്മുട്ടയിടുന്ന താറാവ്.. മഴവിൽക്കാവടി.. ഉഫ്ഫ് ഇങ്ങനുള്ള പടമൊന്നും ഇനി വരില്ല

    • @balupb6553
      @balupb6553 Před 4 lety +6

      Adhu oru sathyamaya oru karyam.....

    • @entertaining_bros
      @entertaining_bros Před 3 lety +1

      Correct

    • @Berin952
      @Berin952 Před 3 lety +3

      ഗജകേസരിയോഗം👍

    • @harikrishnanp.v6280
      @harikrishnanp.v6280 Před 3 lety +1

      Dr പശുപതി,പെരുവണപ്പുറത്തെ വിശേഷങ്ങൾ, മുത്തരാരം കുന്ന് po,...🥳🥳

    • @kuttanarattu7498
      @kuttanarattu7498 Před 3 lety +1

      Thalayana mantram, Nettipattam

  • @Mdnvnkl
    @Mdnvnkl Před 3 lety +34

    ഈ സിനിമയുടെ പൊൻതൂവൽ ഉർവശി തന്നെ.... second half oru ഉത്സവം പോലെയാക്കി ഉർവശിയുടെ സാന്നിധ്യം... പകരം വെക്കാൻ ആളില്ല...

  • @aneeshkallada362
    @aneeshkallada362 Před 3 lety +24

    എത്ര തവണ കണ്ടാലും ബോറടിക്കാത്ത രണ്ടു ചിത്രങ്ങളാണ് മഴവിൽക്കാവടിയും പൊന്മുട്ടയിടുന്ന താറാവും.സത്യൻ സാറിന് പകരം സത്യൻ സാർ മാത്രം.

  • @user-nr2so6qo8x
    @user-nr2so6qo8x Před 4 lety +23

    പഴനിക്ക് പോകാൻ കൊതി ആവുന്നു 💚💚💚

  • @gopakumarvrvr8583
    @gopakumarvrvr8583 Před 4 lety +43

    മാമുക്കോയ,ഇന്നസെന്റ്, പറവൂർ ഭരതൻ,ശങ്കരാടി,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജഗന്നാഥൻ,കരമന ജനാർദ്ദനൻ,കൃഷ്ണൻകുട്ടി നായർ,ഫിലോമിന, വെമ്പായം തമ്പി, ബോബി കൊട്ടാരക്കര, കാലടി ജയൻ(പോലീസ് ഓഫീസർ) മീന അമ്മ

  • @spk5403
    @spk5403 Před 4 lety +69

    ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..ശങ്കരാടി..കരമന..ഫിലോമിന..പരവൂർ ഭരതൻ....ജഗന്നാഥൻ.....മീന....നമ്മെ വിട്ടു പിരിഞ്ഞു പോയവർ....ഇവർക്ക് പകരക്കാർ ഇല്ല

    • @faridasini6963
      @faridasini6963 Před 2 lety +1

      Boby kottarakkara athehahum marichu poyi

    • @abdulsamad-me8tx
      @abdulsamad-me8tx Před 2 lety +1

      N കൃഷ്ണ കുട്ടി നായർ മരിച്ചു

    • @shibubabu05
      @shibubabu05 Před 2 lety +1

      @@faridasini6963 Meena Amma ❤️

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Před rokem

      ഇന്നസെൻറ് പോയി

    • @thoufeekm2038
      @thoufeekm2038 Před rokem +1

      മാമുകോയായും പോയി...

  • @ratheeshvcratheeshvc7582
    @ratheeshvcratheeshvc7582 Před 5 lety +33

    എത്ര കണ്ടാലും കൊതിതീരാത്ത ചിത്രം
    Love you.

  • @sweetgirl-uq1fw
    @sweetgirl-uq1fw Před 5 lety +482

    ഈ സിനിമയിൽ കേരളത്തിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത് തലക്കശ്ശേരി. തൊഴൂക്കര. തണ്ണീർകോഡ്.. എന്നീ സ്ഥലത്താണ്. ഇവിടെ തന്നെയാണ് പൊന്മുട്ടയിടുന്ന താറാവ് ഷൂട്ട്‌ ചെയ്തത്. ഞങ്ങൾ കളിച്ചു നടന്ന കുന്നുകളും പറമ്പും. പാടവും. ഇടവഴികളും കുളവും അന്നത്തെ കടകളും... എല്ലാം കാണുമ്പോൾ എന്നോ നഷ്ട്ട പെട്ട കുട്ടികാലം തിരിച്ചു വന്ന പോലെ യാ..

    • @Perfectsound88
      @Perfectsound88 Před 5 lety +10

      Ee sthalangalipozhum undo.Ee area yude exact address ariyumo.onnu poi kanaan aanu.

    • @Manu-ge6wg
      @Manu-ge6wg Před 5 lety +14

      @@Perfectsound88 വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല

    • @kuttukuttu7332
      @kuttukuttu7332 Před 4 lety +24

      @@amansabeer8801 പാലക്കാട് ജില്ലാ ആണ്...തണ്ണീർകോട് .താഴൂക്കര,തൃത്താല ഒകെ വലിയ അകലമില്ലാതെ അടുത്തടുത്ത കിടക്കുന്ന സ്ഥലങ്ങളാണ് ..

    • @A.K-md4vf
      @A.K-md4vf Před 4 lety +19

      ഭാഗ്യവാൻ, ഗ്രാമം👌👌👌

    • @muhammedriyazriyaz3313
      @muhammedriyazriyaz3313 Před 4 lety +5

      Eniku ende kutti kaalam oormma vannu....... satyaa

  • @sncreation9701
    @sncreation9701 Před 3 lety +16

    *വർക്ക് ഉള്ള ദിവസം ലീവാക്കി അതും ഇളം വെയിൽ ഉള്ള ദിവസം .രാവിലെ പത്തു മണിയ്ക്ക് tv ൽ ഈ പടവും കണ്ട് കഞ്ഞിയും ഉണക്ക മീൻ ചുട്ടതും കൂട്ടി കഴിക്കുമ്പോ കിട്ടണ ഫീൽ ഉണ്ടല്ലോ💗😘😘😘😘😘💖 ufffff*

  • @sarilkummath
    @sarilkummath Před 7 lety +65

    എത്ര കണ്ടാലും മതിവരാത്ത കോമഡിയും പ്രണയവും ചേർന്ന സിനിമ😙😙

  • @mohamedmansoor3390
    @mohamedmansoor3390 Před 3 lety +19

    ഇത് പോലോത്ത സിനിമകൾ ഇനി വരില്ല
    സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അഭിനേതാക്കളും
    ഗ്രാമവും നാട്ടു വഴികളും ചായ പീടികയും
    ഓ ഒരു രക്ഷയുമില്ല
    ഗൃഹാതുരത്വം ♥️♥️

  • @alenfone7902
    @alenfone7902 Před 4 lety +17

    എന്തു രസമാണ് പഴയകാലഗ്രാമീണ ഭംഗി, ആ നാട്ടിൽ ജീവിച്ചിരുന്നവരൊക്കെ ഭാഗ്യവാൻമാരാണ്

  • @lijo3506
    @lijo3506 Před 5 lety +83

    ഒടുവിൽ ഉണ്ണികൃഷ്ണൻ 👌👌👌👌👌👌👌

  • @RAJ-fb3ps
    @RAJ-fb3ps Před 3 lety +20

    ഇത്രയും നാള് പോയിട്ട് അങ്ങനെ ഒരു മരം ഞാൻ അവിടെ കണ്ടിട്ടില്ല അങ്ങുന്നെയ്😂😂😂😂😂😂😂

  • @adishv1902
    @adishv1902 Před 4 lety +29

    എത്ര കണ്ടാലും മതി വരില്ല. നല്ല ഗ്രാമ ഭംഗി

  • @hashimdubai8418
    @hashimdubai8418 Před 5 lety +43

    പാട്ടുകൾ കേൾക്കുമ്പോൾ
    മനസിനെ ഒരു പാട് വർഷം പുറകോട്ട് കൊണ്ട് പോകുന്നു

  • @rparpa3700
    @rparpa3700 Před 5 lety +69

    urvashi is real lady super star.no 1. actress in south Indian filim industry.

  • @nishaadtk6718
    @nishaadtk6718 Před 5 lety +202

    "തങ്കത്തോണി" ഈ song ന് ചിത്രേ ച്ചിക്ക് state അവാർഡ് കിട്ടിയിരുന്നു

    • @rafeequekuwait3035
      @rafeequekuwait3035 Před 5 lety +12

      സത്യം ഞാൻ ആ അവാറ്ഡ് നൽകുന്ന വീഡിയോ അന്നത്തെ ആകെ കിട്ടുന്ന ചാനൽ ആയ ദൂര ദർശൻ ചനാനിൽ ഞാൻ കണ്ടിരുന്നു കൂടാതെ കിരീടം ഫിലിം മിലെ കണ്ണീർ പൂവിന്റെ എന്ന ഗാനത്തിന് ശ്രീ കുമാരൻ സാറിനും അവാർഡ് കിട്ടി

    • @maheshmurali8507
      @maheshmurali8507 Před 3 lety +13

      ഈ സിനിമയിലെ അഭിനയത്തിന് ഉർവശി ചേച്ചിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു

    • @nishaadtk6718
      @nishaadtk6718 Před 3 lety +2

      @@maheshmurali8507 അറിയാം 🥰🥰

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 4 lety +115

    ഉർവശി, ഇന്നസെന്റ് ഒരു രക്ഷയുമില്ല.... 😁😁😁😘😘

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 4 lety +43

    എത്ര വട്ടം ഈ പടം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ പിടീല്ല 🙆🙆ഒന്നറിയാം.., ഇതിലെ കംപ്ലീറ്റ് തിരക്കഥയും സീനും കാണാപ്പാഠമാണെന്ന്.. 😁😍👍

  • @SafaThasnim
    @SafaThasnim Před 2 měsíci +3

    Innum ee padam kanunnavarundoo ivde vareem😊

  • @bijusukumaran3860
    @bijusukumaran3860 Před 3 lety +11

    Urvashi deserves award in this movie.fanastic acting nobody can't do this role like urvashi.what a performance!.she did great job.

  • @rajeshabhi554
    @rajeshabhi554 Před 5 lety +34

    പഴയ നമ്മുടെനാട്ടിൻപുറം ഓർമ്മ വരും...

  • @tms7833
    @tms7833 Před 4 lety +16

    പഴയ കാലം സുന്ദരമായ കാലം പണ്ട് ദൂരദർശനിൽ ഓണത്തിന് കണ്ട സിനിമ

  • @SamJS1317
    @SamJS1317 Před 4 lety +16

    I loved the character of Krishnankutty Nair!! I lost my Father and Mother couple of years back, wish I could get parents like how Jayaram got in this movie when he's in Pazani😭

  • @rinshad10
    @rinshad10 Před 5 lety +83

    41:00
    ആനയെവിടെ കണ്ടില്ലല്ലോ ?
    ആന പിന്നെ...കുഞ്ഞാപ്പു...
    ആന...അതായതു...
    മേയാൻ വിട്ടിരിക്കുകയാ
    മേയാനോ ?
    അതേ...ഉച്ചയ്ക്കു വെള്ളം കുടിക്കാനേ ഇങ്ങുവരും.
    Paravoor Bharathan Rocks 😅👌🏽

  • @kalagramamvallayil
    @kalagramamvallayil Před 5 lety +80

    എന്താ പറയേണ്ടത്....വാക്കുകൾ ഇല്ല.പഴനി മല ബാക്ക് ഗ്രൗണ്ടിൽ ...മുന്നിൽ നമ്മൾ സ്നേഹിക്കുന്ന താരങ്ങൾ..എത്രവട്ടം കണ്ടെന്ന് അറിയില്ല....ഇതുപോലുള്ള നല്ല ചിത്രം മലയാളത്തിന് നൽകിയ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു..ഒരായിരം.........

    • @hariharan8383
      @hariharan8383 Před 5 lety +2

      Tamilnadu, sathyan sir' nte oru weakness aanu

  • @raju8816
    @raju8816 Před 4 lety +50

    നിഷ്കളങ്കമായ സ്നേഹത്തെ എല്ലാവരും ചൂഷണം ചെയ്യും ഉർവശി ചേച്ചി ഇഷ്‌ട്ടും

    • @themanisreal5505
      @themanisreal5505 Před 3 lety +1

      സത്യം. ക്ലൈമാക്സിൽ ഉർവശിയെ കണ്ട് ഒരുപാട് സങ്കടം തോന്നി.

  • @yogeshr4914
    @yogeshr4914 Před 6 lety +54

    മലയാളത്തിന്‍റെ നന്‍മ നിറഞ്ഞ ചിത്രം

  • @hijazsuper6659
    @hijazsuper6659 Před 4 lety +112

    അവസാനസീനീൽ ഉർവശി പഴനി മലയിലെക്ക് ഒരു നോട്ടം നോക്കുബോൾകരഞ്ഞവർ ഉണ്ടോ.

  • @neenusidharth7635
    @neenusidharth7635 Před 5 lety +125

    എല്ലാവരും ഉർവശി ചേച്ചിയുടെ അഭിനയത്തെ സ്നേഹിക്കുമ്പോൾ അവരെ കാണുമ്പോൾ .......ഞാൻ സിതരയെ കാണാൻ വേണ്ടി മാത്രം ഇൗ സിനിമ വീണ്ടും വീണ്ടും കാണുന്നു .....

    • @JSVKK
      @JSVKK Před 4 lety +8

      She is really beautiful.

    • @rubeeshkv5068
      @rubeeshkv5068 Před 4 lety +3

      ഞാനും

    • @imthiyaas6667
      @imthiyaas6667 Před 4 lety +7

      പാർവതിക്ക് വേണ്ടി പറഞ്ഞു വെച്ച വേഷം ആയിരുന്നു, തിരക്ക് കാരണം അവർക്ക് അഭിനയിക്കാൻ പറ്റിയില്ല.

    • @sudeepsurendran9944
      @sudeepsurendran9944 Před 4 lety +9

      നല്ല ഐശ്വര്യം ആണ് കാണാൻ സിത്താരയെ....

    • @mixremix2863
      @mixremix2863 Před 4 lety +5

      സുന്ദരിയാ സിത്താര..😍😘

  • @salimkumarvk1025
    @salimkumarvk1025 Před 4 lety +44

    ഞാൻ ഈ സിനിമ 1990 കാലഘട്ടത്തിൽ എൻറെ സ്വപ്ന ഭൂമിയിൽ (ഖത്തർ) ഒത്തിരി തവണ കാസറ്റ് ഇട്ടു ഈ സിനിമ കണ്ടിട്ടുണ്ട് മറക്കാനാവാത്ത അനുഭവമാണ് സിനിമ

  • @anilkb9659
    @anilkb9659 Před 6 lety +75

    ജയറാമേട്ടന്റെ നല്ല സിനിമാകളിലൊന്ന് സൂപ്പർ മൂവി 😍😍

  • @prajeshpraji8872
    @prajeshpraji8872 Před 5 lety +10

    Nice family movie super ഇനി ഒരിക്കലും ഇത് പോലത്തെ മലയാള സിനിമകൾ ഉണ്ടാകാൻ chance ഇല്ല നാച്ചുറൽ മൂവി

  • @themanisreal5505
    @themanisreal5505 Před 3 lety +4

    ഏറ്റവും ഇഷ്ട്ടപെട്ട വേദനിപ്പിച്ച ഹൃദയ സ്പർശിയായ കാറക്ടർ ആനന്ദവല്ലി .. സ്വന്തം കാര്യം നടക്കാൻ ആ പാവത്തിന്റെ നിഷ്കളങ്ക സ്നേഹത്തെ ജയറാം ചൂഷണം ചെയ്തു. 😰😰
    ഉർവശി ചേച്ചി ഇഷ്ട്ടം ❤️

  • @vipins8878
    @vipins8878 Před 4 lety +10

    ജയറാമേട്ടന്റെ പഴയ പടം ഒരു രക്ഷയും ഇല്ലാ..

  • @prasadpv6595
    @prasadpv6595 Před 4 lety +400

    Corona- യെ പേടിച്ചു വീട്ടിൽ ഇരിക്കുബോൾ കാണുന്ന ആരൊക്കെ ഉണ്ട് ..👍🏻

  • @rafeequekuwait3035
    @rafeequekuwait3035 Před 6 lety +40

    എത്ര നല്ല മനോഹരമായ പടം

  • @user-gh7hd5go5n
    @user-gh7hd5go5n Před 3 lety +4

    ഇത്രയും കാലം ഇതിലെ നടന്നിട്ടും അങ്ങനെ ഒരു മരം അവിടെ നിക്കണത് കണ്ടിട്ടില്ല 😂😂എന്നെ തല്ലല്ലേ അങ്ങുന്നേ 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sarathpnair8171
    @sarathpnair8171 Před 4 lety +2

    ശുദ്ധ നർമത്തിൽ പൊതിഞ്ഞ മനോഹര സിനിമ.... പണ്ടത്തെ സിനിമകൾ എല്ലാം എത്ര മനോഹരമാണ്..... നാട്ടിൻ പുറത്തെ നന്മ നിറഞ്ഞ കഥാപാത്രങ്ങൾ.....എത്ര കാലം കഴിഞ്ഞാലും വേലായുധൻകുട്ടിയും അമ്മിണികുട്ടിയും പ്രണയിച്ചു നടന്ന നന്മ നിറഞ്ഞ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം തന്നെ.... ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത്.....വാസുവും, കുഞ്ഞിക്കാതരും, ശങ്കരൻകുട്ടി മേനോനും എല്ലാം ചിരിയുടെ
    മാലപടക്കത്തിന് തിരികൊളുത്തിയ മഴവിൽ കാവടി....... ഈ കൊറോണ ക്കാലത്തും എത്ര കണ്ടാലും മതിവരാത്ത ഭാഗങ്ങൾ..... ഒരു സത്യൻ അന്തിക്കാട് വിസ്‌മയം.....

  • @sajithromeo1587
    @sajithromeo1587 Před 4 lety +40

    നിനക്ക് കത്തെഴുതാൻ എനിക്കൊരു കടലാസിന്റെ ആവശ്യമില്ലല്ലോ അമ്മിണി. എന്റെ മനസ്സ് നിന്റെ മുഖമാണല്ലോ അമ്മിണി.. എന്റെ ഹൃദയതുടിപ്പുകൾ അതിലെഴുതിയ അക്ഷരങ്ങളാണല്ലോ അമ്മിണീ.. നമ്മൾ സ്നേഹിച്ചതും നമ്മൾ ജീവിക്കുന്നതും നമുക്കു ഒന്നിക്കാൻ വേണ്ടി മാത്രമാണല്ലോ അമ്മിണീ.. wow..

  • @gayathrir6532
    @gayathrir6532 Před 3 lety +11

    I have watched this movie so many times since my childhood. But, not even a single time I was happy that the hero and the heroine got married after so many struggles. I always felt sad that Urvashi's character had to sacrifice her love.I think that is where she touches our heart with her natural acting.

  • @jeethumg4407
    @jeethumg4407 Před 5 lety +41

    Urvashi is such an amazing actress....In the scene where Velayudhan kutty opens up about his love affair with Amminikutty, Urvashi's character is heartbroken and the way she portrays it on-screen is breathtakingly sad....
    Please watch from 2.08.00

  • @stylishboy1138
    @stylishboy1138 Před 4 lety +20

    മലയാളികൾ എന്നെന്നും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന ഒരുപിടി ചിത്രങ്ങളിൽ ഒന്ന്
    "മഴവിൽ കാവടി"

  • @nishaadtk6718
    @nishaadtk6718 Před 5 lety +38

    ജയറാം 💕 ഉർവ്വശി ജോഡി
    1. കടിഞ്ഞൂൽ കല്യാണം
    2. പൊന്മുട്ടയിടുന്ന താറാവ്
    3. മഴവിൽക്കാവടി
    4. ചക്കികൊത്തശങ്കരൻ
    5. കൂടിക്കാഴ്‌ച്ച
    6. മാളൂട്ടി
    7. കനൽക്കാറ്റ്
    8. ചാഞ്ചാട്ടം
    9. മുഖചിത്രം
    10. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ

    • @mhdshakirhamza8370
      @mhdshakirhamza8370 Před 5 lety

      Nishaad TK thalayanamantram

    • @nishaadtk6718
      @nishaadtk6718 Před 5 lety +3

      തലയണമന്ത്രം ഫിലിം ൽ ജയറാമിന്റെ ജോഡി അല്ല. ഏട്ടന്റെ വൈഫ്‌ ആണ് "ഉർവ്വശി" 😔

    • @shalirasheed1171
      @shalirasheed1171 Před 4 lety +2

      മധുചന്ദ്രലേഖ, മറുപുറം

  • @vishakhom
    @vishakhom Před 7 lety +85

    മാമുക്കോയ ഉഗ്രൻ...!

  • @cfrtcfrtgd3458
    @cfrtcfrtgd3458 Před 6 lety +70

    സത്യൻ അന്തിക്കാട് ഏറ്റവും നല്ല സംവിധാനം

  • @rajeshabhi554
    @rajeshabhi554 Před 5 lety +11

    കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ...

  • @asimdude6009
    @asimdude6009 Před 4 lety +16

    Great Actress Urvashi Mam 😊

  • @sinufreestyle6377
    @sinufreestyle6377 Před 4 lety +27

    *ഒന്നും പറയാനില്ല പഴനിയുടെ ആ ഗ്രാമഭംഗി എടുത്തു കാണിച്ചു 👌. ജയറാം ഏട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് 😍. ഉർവശിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സിനിമ! മാമുക്കോയ & പറവൂർ ഭരതൻ റോക്ക്സ് 😂. പറയാൻ ഒട്ടേറെയുണ്ട്....!*

  • @azharchathiyara007
    @azharchathiyara007 Před 4 lety +52

    Paravoor bharathane ishtapettavar ivide like..

  • @MuhammadAli-gh6eu
    @MuhammadAli-gh6eu Před 3 lety +14

    മാമുക്കോയ യുടെ അഭിനയം ഇഷ്ട്ട പെട്ട വർ ലൈക് അടി

  • @mixremix2863
    @mixremix2863 Před 4 lety +47

    ബാല്യ കാലം ഓർക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണോ😥😭😭😭😭😭

    • @pearlsworldofknowledge1754
      @pearlsworldofknowledge1754 Před 4 lety

      Alla

    • @australia3094
      @australia3094 Před 3 lety +1

      എന്താനറീല്ല വെറുതെ കണ്ണ് നിറഞ്ഞു പോയി

    • @muhamednoushad6778
      @muhamednoushad6778 Před 3 lety +1

      നഷ്ടപെട്ട ബാല്യത്തെയോർത്ത് തെല്ലൊര് തേങ്ങല് എൻ്റെ മനസിലുമുണ്ടായി ...ഒപ്പം കണ്ണും നിറഞ്ഞുവെന്നു പ്രത്യേകം പറയണ്ടല്ലൊ.
      😢

    • @usmanqtr2240
      @usmanqtr2240 Před 6 měsíci

      Ture 😢

  • @faisalc.u2742
    @faisalc.u2742 Před 4 lety +46

    ഉർവശി ഇന്നും ഒരു വിങ്ങൽ ഉണ്ടാകുന്നു

  • @LKN91
    @LKN91 Před 4 lety +8

    Raghunath paleri + sathyan anthikad + Johnson master = magic❤❤

  • @balakrishnankrishnan5214
    @balakrishnankrishnan5214 Před 2 lety +5

    ഒരേ ഒരു ഉർവശി....

  • @australia3094
    @australia3094 Před 3 lety +3

    എന്ത് ഭംഗി ഉള്ള സ്ഥലങ്ങളാ കണ്ട് മതിവരണില്ല