Cardamom Farming in vagamon | മികച്ച വരുമാനത്തിന് ഏലക്കായ കൃഷി

Sdílet
Vložit

Komentáře • 171

  • @thanujasudev5146
    @thanujasudev5146 Před 4 lety +1

    Vaydaru super 👌... explaining...onnum parayaanilla... open aayittulla....mind👍👍👍👍 great man

  • @sportsvarthalive
    @sportsvarthalive Před 4 lety +3

    *most useful video thanks chetta*

  • @muhammadarif424
    @muhammadarif424 Před 4 lety +2

    നല്ല അറിവിന് നന്ദി

  • @user-ed8hi4dd5l
    @user-ed8hi4dd5l Před 4 lety +20

    വൈദ്യർ നല്ല ആളാണ് എല്ലാ ബിസിനസ്‌ നും ഒരു മറയുണ്ട് ഇയാൾ ഫുൾ ഓപ്പൺ എനിക്ക് ഇഷ്ടപ്പെട്ടു ഒരുപാട് ആളുകൾക്കു ഉപകാരമാണ്
    But ഒരുപാട് ഏലാം ബിസിനസ്‌ കാർക് ഇത് പിടിക്കേണം എന്നില്ല കാരണം അവർ ബിസിനസ് പബ്ലിസിറ്റി ആഗ്രഹിക്കാത്ത വരാണ്

  • @subincp9608
    @subincp9608 Před 4 lety +1

    Vry genuine info thnx for this video broo

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před 3 lety

    Nalla krihikkarananu. Athinakkal upary nalla manasullavananu

  • @shivamanackal5189
    @shivamanackal5189 Před 3 lety

    Chettan pwolichallo

  • @jijivarghese5660
    @jijivarghese5660 Před 4 lety

    Pullikaran nalla varthanam anu keeto nice nalla samsaram nalla idukki karan

  • @ajeeshjohny3
    @ajeeshjohny3 Před 4 lety +6

    Its really hard job bro...my friend has farm

  • @studiosahara1120
    @studiosahara1120 Před 4 lety +2

    Suunceto ithoke kanumbol krishi cheyyanoeyulla agraham thonunu. Good episode

  • @mujibm5175
    @mujibm5175 Před 4 lety +1

    വൈദ്യർ Super

  • @Planet_article
    @Planet_article Před 4 lety +8

    ഞാനും വാഗമണ്ണിൽ കുറച്ച് ഏലം വെച്ചിട്ടുണ്ട്.. കൃഷിയിൽ വലിയ പരിജ്ഞാനമില്ല.. 15-20 ദിവസം കൂടുമ്പോൾ മരുന്ന് അടിക്കണം.. ആഴ്ചയിൽ മൂന്ന് നന എങ്കിലും വേണം.. ആദ്യത്തെ വർഷത്തിലെ വിളവെടുപ്പ് ഒഴിവാക്കിയാൽ (ശരം ഒടിച്ച് കളയുക)പിന്നീടുള്ള വർഷങ്ങളിൽ ആദായം കൂടുതൽ ആയിരിക്കുമെന്ന് പറയുന്നു.

  • @aneeshs639
    @aneeshs639 Před 4 lety

    സൂപ്പർ...

  • @vipin6655
    @vipin6655 Před 4 lety +3

    ഓരോ ദിവസം ചെല്ലുംതോറും ചാനൽ ഹെവി ഹെവി ആയി വരുന്നുണ്ട്
    അടിപൊളി videography 😍💐💐👏👏👏👏

    • @ecoownmedia
      @ecoownmedia  Před 4 lety

      🙏

    • @vipin6655
      @vipin6655 Před 4 lety

      @@ecoownmedia
      ചേട്ടായി പൊളിയാണ് 😅👍

  • @jibinhimax4088
    @jibinhimax4088 Před 4 lety +5

    24/04/2020..കഴിഞ്ഞ ആഴ്ച ഞാൻ വാങ്ങിച്ചപ്പോൾ 5000/ര് പേര് kg യായിരുന്നു.. ഇന്ന് നെറ്റിൽ 7300/ ഉണ്ട്..

  • @rajeevjl5491
    @rajeevjl5491 Před 3 lety

    വൈദ്യർ പൊളിച്ചു ♥️

  • @ullianove151
    @ullianove151 Před 4 lety +3

    Good morning.. sunny bro

  • @sreerajnr1485
    @sreerajnr1485 Před 3 lety

    ആൾ നല്ല ഒരു കൃഷിക്കാരൻ anu👏👏👏👏👏

  • @minnaminnistars5879
    @minnaminnistars5879 Před 4 lety

    Thomas vaidyar super

  • @user-ed8hi4dd5l
    @user-ed8hi4dd5l Před 4 lety +11

    നല്ല ചേട്ടൻ കളങ്കമില്ലാത്ത ആൾ

  • @bijuemsons
    @bijuemsons Před 4 lety +2

    Vallathum nadakumo mashe

  • @jacobmathew1956
    @jacobmathew1956 Před 4 lety

    Nice

  • @robinthomas5521
    @robinthomas5521 Před 4 lety +2

    nalla kashtapadulla paniya nalla cash chilavum undu

  • @learnselfdefence955
    @learnselfdefence955 Před 4 lety +1

    Vaidyarode nalla oru pattiye vagan para

  • @aneefamulattusumayya
    @aneefamulattusumayya Před 3 lety +1

    good farmer

  • @abdulabduljaleelmp7659

    Good

  • @rajanaquariumpkd2451
    @rajanaquariumpkd2451 Před 4 lety +2

    nalla ariv sunny chetta

  • @akshayamithun7987
    @akshayamithun7987 Před 4 lety +2

    Good infrom

  • @UDFCYBERWING
    @UDFCYBERWING Před 4 lety +2

    നിങ്ങൾ use cheyyunna cemara etha

  • @rajeshvelappan8396
    @rajeshvelappan8396 Před rokem

    400 kg pacha kaikku 4 lakshma roopayo? vasthuthakku nirakkunnilla. vaidyar vellathilanu. onnanweshichu nokku

  • @mohammednil1452
    @mohammednil1452 Před 3 lety

    Nallaru ariv

  • @darkboy4988
    @darkboy4988 Před 3 lety

    🔥

  • @jayj3782
    @jayj3782 Před 3 lety

    Production costs and diseases are high for it. Now rate decreased.

  • @green8233
    @green8233 Před 4 lety +2

    Ok

  • @tinobasketballcoachingdrea785

    തൈ കിട്ടാൻ മാർഗം ഉണ്ടോ

  • @salmanvarikkoden897
    @salmanvarikkoden897 Před 4 lety

    Malappurath elam krishi nadakko

  • @zebracrosslineandme
    @zebracrosslineandme Před 2 lety +1

    തൃശൂർ എന്റെ കൂട്ടുകാരൻ ഏലം നട്ടിട്ട് കായിച്ചു

  • @KL-xj3xt
    @KL-xj3xt Před 3 lety

    തൈ എവിടെ നിന്ന് കിട്ടും

  • @shuaibckm2074
    @shuaibckm2074 Před 2 lety

    നമ്മുടെ മലപ്പുറം തൃശൂർ dt യിൽ എല്ലാം ഇത് kirishi ചെയ്താൽ വിജയിക്കുമോ? കാലാവസ്ഥ അനുകൂലമാണോ?

  • @muhammedaslam2115
    @muhammedaslam2115 Před 4 lety +5

    കാത്തിരിക്കുന്നു

  • @noufalchathamchira6035

    വൈദ്യൻ മുത്താണ്

  • @jabircp
    @jabircp Před 4 lety +3

    *Note* വീഡിയോ ലൈക്‌ അടയ്ക്കുന്നതിന് പൈസ ഒന്നും വേണ്ട free ആണ്.

  • @unnichan8653
    @unnichan8653 Před 4 lety +4

    120bkg elakka 3 chediyil ninnum oridathum kitilla bro.. njangalkum elakkadu ullathanu.. athupole ee chettante elathil kaya kuravum aanu.. njarlani enna elam aanu ippol high yield variety athil 2 saram aanu varullu.. average oru chediyil ninnum oru thavana edukumpol 5kg to 10 kg pachakka max kittum.. bommi ennoru variety elam ind athinu 3 to 4 saram varum oru chimbil ninnum.. athpole 8 to 9 mm cardamom aanu nalla vila kittulu.. ee karshakan kurach thallunund.. pulli paranjath anusarich kodikal kitunnu enthoke thallal aanu.. pulli 120 kg 3 chediyil ninnum kitum ennu paranjal oru chediyil ninnum 40kg kittum.. ithoke nalla thallal aanu.. one acre ninnum around 600 to 700 dry cardamom kittum ippl lock down aayond 1800 per kg vila ollu.

    • @latheeftp4968
      @latheeftp4968 Před 4 lety

      Ningale mob no tharumo

    • @unnichan8653
      @unnichan8653 Před 4 lety

      @@latheeftp4968 enthinanu

    • @alameena8590
      @alameena8590 Před 4 lety

      Plz mob number

    • @lijokoshy9352
      @lijokoshy9352 Před 3 lety

      താങ്കൾ പറഞ്ഞു ഒരു ശരാശരി ചെടിയിൽ നിന്ന് 1 കിലോ ഉണക്ക കിട്ടും എന്ന് ചിലർ പറയുന്നു ഒരു ചെടിയിൽ നിന്ന് ഒരു വർഷം 2 കിലോ ഉണക്ക കിട്ടും എന്ന്.ഇതിൽ ഏതാണ് സത്യം. അതുപോലെ ഭൂമി എന്നൊരു ചെടി ഉള്ളതായി അത് എവിടെ കിട്ടും.

  • @hackerhackerhacker2654
    @hackerhackerhacker2654 Před 4 lety +1

    Chori pidikathilla full choriyanee thanum

  • @moideenthenottin
    @moideenthenottin Před 4 lety +5

    വൈദ്യർ ഏതു അരിഷ്‌ടം ആണ് കഴിക്കുന്നത്‌

  • @hussainrassac5545
    @hussainrassac5545 Před 3 lety +1

    വൈദ്യരെ സിനിമയിൽ എടുത്തു

  • @videodiaries8140
    @videodiaries8140 Před 4 lety +4

    ഈ തോട്ടം അത്ര നല്ല പരിപാലത്തിലുള്ളതാണെന്നു തോന്നുന്നില്ല
    വണ്ടന്മേട് , കുമളി , പാമ്പാടുംപാറ പ്രദേശങ്ങളിൽ പോയി നോക്ക് നല്ല തോട്ടങ്ങൾ കാണാൻ കഴിയും
    വീഡിയോ കുറച്ചു കൂടി അടിപൊളി ആവും
    ഞാനും ഒരു ചെറിയ ഏലം കർഷകൻ ആണ്

  • @AgriLok
    @AgriLok Před 4 lety +3

    Ingine oke caption koduthal alkare pattikuna pole akum .ellavarum koodi ela krishi cheythit, pand vanila krishi cheythath pole akum .

    • @AgriLok
      @AgriLok Před 4 lety +1

      Oru season IL income und vechu sthiram akanam ennu illa

    • @ecoownmedia
      @ecoownmedia  Před 4 lety

      Aalu avidannu ethinte thandu onnum sale chayyunnilla..only oru information pass chythu enne ullu

    • @robinthomas5521
      @robinthomas5521 Před 4 lety +1

      ithu othiri riskulla joba njn ithil fail ayi poyatha

    • @mohammedshafeeque3285
      @mohammedshafeeque3285 Před 4 lety

      @@robinthomas5521 contact number please

    • @Nilaamuttam_productions
      @Nilaamuttam_productions Před 3 lety

      @@robinthomas5521 give me your nbr

  • @ratheeshchandran753
    @ratheeshchandran753 Před 4 lety +6

    തോട്ടം കാണണമെങ്കിൽ എന്റെ അടുത്തുവാ...

  • @NarayananCMN
    @NarayananCMN Před 4 lety

    ഇതിന് വിത്ത് ഇല്ലേ.കമ്പ് തന്നെ നടണോ.

  • @keralatechbyyou4427
    @keralatechbyyou4427 Před 4 lety +1

    Ipo uae yil cardamom nte rate AED:225

  • @Sanal-zj2dz
    @Sanal-zj2dz Před 4 lety +10

    700 rs yo ? ഇത് എന്ന് എടുത്ത വീഡിയോ ആണ് ? 3600 ആണ് ഇപ്പൊ buying rate .

  • @joj8949
    @joj8949 Před 4 lety +1

    Idhehathinte details kitto

  • @ratheeshkumarcv2480
    @ratheeshkumarcv2480 Před 4 lety

    കോടി കിട്ടില്ല കോടി udukkam

  • @musthafachmv
    @musthafachmv Před 4 lety +1

    Eco one mediayude watsap no tharumo..?

  • @ubeesvlog975
    @ubeesvlog975 Před 4 lety +1

    ഏലക്ക ഉണക്കിയത് എത്ര കാലം സൂക്ഷിച്ച് വെക്കാൻ പറ്റും? എങ്ങനെയാണ് സൂക്ഷിച്ച് വെക്കുക

  • @mohammedraise9480
    @mohammedraise9480 Před 4 lety +1

    Kasaragod bagath cheyyaan pattumo?

    • @arunaugustine3708
      @arunaugustine3708 Před 4 lety

      Temperature kooduthal alle undakilla

    • @ecoownmedia
      @ecoownmedia  Před 4 lety

      Thanuppu area mathram pattu enna arinje

    • @harshalantony2979
      @harshalantony2979 Před 4 lety +1

      Elam valaraan nalla climate idukki or wayanad aanu. because cool aayittulla climate venam.

  • @muhammedaslam2115
    @muhammedaslam2115 Před 4 lety +15

    പോത്ത് പ്രേമി കൾ കേറി വരൂ

  • @abraahamjoseph3563
    @abraahamjoseph3563 Před rokem

    വൈദരേ ഇപ്പോൾ 2022. ൽ ഏലക്കയിക്കു എന്ത് വിലയുണ്ട്.? ഇയാൾക്ക് നല്ലസുഖമില്ല...

  • @bmaikkara5860
    @bmaikkara5860 Před 3 lety

    വൈദ്യർ അച്ചായൻ സൂപ്പറാണ്

  • @nazeerpt3451
    @nazeerpt3451 Před 4 lety +5

    സണ്ണിഭായ് ഏലത്തിന്റെ തൈ കുറച്ചു കാലമായ് അന്യേഷിക്കുന്നു എവിടെ കിട്ടും മണ്ണുത്തിയിൽ കിട്ടുമോ? അറിയുന്ന കൂട്ടുകാർ പറഞ്ഞു തരുമോ പ്ലീസ്

    • @ecoownmedia
      @ecoownmedia  Před 4 lety +2

      ഏലം കൃഷി ചെയ്യുന്ന ഇടങ്ങളിൽ ലഭിക്കും. മണ്ണുത്തിയിൽ ഇല്ല

    • @Sanal-zj2dz
      @Sanal-zj2dz Před 4 lety +2

      അടിമാലിയിൽ ഉണ്ട് . 9632011279

    • @nazeerpt3451
      @nazeerpt3451 Před 4 lety

      @@Sanal-zj2dz thanks

    • @nazeerpt3451
      @nazeerpt3451 Před 4 lety +1

      @@ecoownmedia ok thanks

    • @bilalidukkibilal7914
      @bilalidukkibilal7914 Před 4 lety +1

      Onli idukki and wayanad in kerala

  • @letsgoaroundtheworld651
    @letsgoaroundtheworld651 Před 4 lety +1

    I kg ke 700 ollu

    • @ecoownmedia
      @ecoownmedia  Před 4 lety +1

      പച്ചക്ക് 700, ഉണക്ക 4000

  • @sinujohnson1745
    @sinujohnson1745 Před 4 lety

    ഒരുകിലോ ഒണങ്ങിയാൽ എത്ര ഉണ്ടാകും

  • @hussainrassac5545
    @hussainrassac5545 Před 3 lety

    ഇതിലും വലിയ വൈദ്യര് സ്വപ്നങ്ങളിൽ മാത്രം 😂😂😃

  • @Shalinath007
    @Shalinath007 Před 4 lety +1

    Marketil our kilo ealakayi 4000 analoo

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 Před 4 lety +2

    Sunny how u selected this guy.he is misleading

    • @ecoownmedia
      @ecoownmedia  Před 4 lety

      He contact me...👍

    • @TINTUCYRIAC
      @TINTUCYRIAC Před 4 lety

      @@ecoownmedia അടിമാലി മാങ്കുളത് 5acr സ്ഥലം പാട്ടത്തിനോ അല്ലെങ്കിൽ വിലകോ കൊടുക്കാൻ ഉണ്ട്. ഫാം പണിയുന്നതിനോ ഏലകൃഷികോ അനുയോജ്യമായ സ്ഥലം. ഓഫ്‌ റോഡ് ആണ്. Electricty water avilable. പഞ്ചായത്ത് റോഡ്. എക്സ്ചേഞ്ച്ഉം താല്പര്യംമുണ്ട്. 9846775376

    • @TINTUCYRIAC
      @TINTUCYRIAC Před 4 lety

      അടിമാലി മാങ്കുളത് 5acr സ്ഥലം പാട്ടത്തിനോ അല്ലെങ്കിൽ വിലകോ കൊടുക്കാൻ ഉണ്ട്. ഫാം പണിയുന്നതിനോ ഏലകൃഷികോ അനുയോജ്യമായ സ്ഥലം. ഓഫ്‌ റോഡ് ആണ്. Electricty water avilable. പഞ്ചായത്ത് റോഡ്. എക്സ്ചേഞ്ച്ഉം താല്പര്യംമുണ്ട്.
      9846775376

  • @junideajay3588
    @junideajay3588 Před 4 lety +1

    ഒരു കിലോ പച്ചക്കയ്ക്ക് ഒണ്ട് ചേട്ടാ 700 രൂപ ഓണക്കക്കു 4000 ഈ അപ്പാപ്പൻ എന്നാ ഈ പറയുന്നേ

    • @ecoownmedia
      @ecoownmedia  Před 4 lety

      Alum athalle parannee..5 kg pacha unakkiyale 1 unakka kittu

  • @P4PAI
    @P4PAI Před 4 lety +7

    ഡോഗ് ലോവേഴ്‌സ് കേറിവ ഫുൾ സപ്പോര്ട് പ്ലീസ്‌ 😘

  • @jithinraj7240
    @jithinraj7240 Před 4 lety +2

    ചേട്ടാ നമ്മുടെ തൃശ്ശൂരിൽ ഏലാം കൃഷി നടത്താൻ പറ്റുമോ

    • @Akhil-lj5yf
      @Akhil-lj5yf Před 4 lety

      Orikklum illa min 25 degree kk thazhe venm

    • @zebracrosslineandme
      @zebracrosslineandme Před 2 lety +1

      @@Akhil-lj5yf കുമിളി ഏലം ചൂടുള്ള സ്ഥലങ്ങളിലും കഴിക്കും

  • @tumonggotua2894
    @tumonggotua2894 Před 4 lety

    Dear @Eco Own Media, can I know the phone number of the farmer and his farm address? I am live in Indonesia.

  • @ratheeshkumarcv2480
    @ratheeshkumarcv2480 Před 4 lety

    തോമസ് വൈദിർ പറയുന്ന ഒരുകാര്യവും ശരി അല്ല ഉടുമ്പൻചോല santhannpara

    • @ratheeshkumarcv2480
      @ratheeshkumarcv2480 Před 4 lety

      ഉടുമ്പൻചോല രാജകുമാരി വൈസ്ചാൻമാളി ശാന്തൻപാറ സന്ദർശിക്കുക

  • @Tony00142
    @Tony00142 Před 4 lety +11

    നല്ല കൃഷിക്കാരുടെ വീഡിയോ ചെയ്യുക.. ഈ തോട്ടം വളരെ മോശമായി പണിത് ഇട്ടിരിക്കുന്ന സ്ഥലമാണ്. 1 ഏക്കറിൽ 1000കെജി ഉണക്ക ഏലക്ക ഉണ്ടാക്കുന്ന നല്ല അടിപൊളി കൃഷിക്കാർ ഉണ്ട് വണ്ടന്മേട് രാജകുമാരി ബൈസൺവാലി ഒകെ ആണ് നല്ല തോട്ടങ്ങൾ ഉള്ളത്.

    • @ecoownmedia
      @ecoownmedia  Před 4 lety +3

      വലിയ കൃഷിക്കാർ ആരും തന്നെ അവരുടെ കൃഷി രീതികൾ പങ്കു വെക്കാൻ തയ്യാറല്ല എന്നുള്ളതാണ് സത്യം...

    • @Tony00142
      @Tony00142 Před 4 lety

      @@ecoownmedia നല്ല കൃഷിക്കാരെ ഇടുക്കിയിൽ ഉള്ളവരെ പരിചയപ്പെടുത്താം കൂടുതൽ വീഡിയോസ് ചെയ്യാൻ താല്പര്യം ഉണ്ടോ?

    • @Muyyamfaisal
      @Muyyamfaisal Před 4 lety

      @@Tony00142 your contact plz

    • @Nilaamuttam_productions
      @Nilaamuttam_productions Před 3 lety

      @@Tony00142 Nbr please