നാട്ടിൽ തുടങ്ങാൻ പറ്റിയ മികച്ച franchise ബിസിനസ്‌ അവസരം | Franchise Business Ideas Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • #businessideas #malayalam #businessideas
    കൂടുതൽ അറിയുവാൻ ഈ Whatsapp ഗ്രൂപ്പിൽ join ചെയ്യുക
    chat.whatsapp....
    Scope of AR VR franchiseeship
    KERALA NRI SERVICES PVT LTD
    കേരളാ ഗവണ്മെന്റിന്റെ സബ്ജെക്ട് എക്‌സപ്പേർട്സിന്റെ മുമ്പാകെ ഡിജിറ്റൽ AR VR കന്റെണ്ട് അവതരിപ്പിക്കാൻ ഈ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്
    ടൂറിസം രംഗത്തെ ബിസിനെസ്സുകളുടെ പ്രമോഷണൽ ഏജൻസി ആയ കേരളാ ട്രാവൽ മാർട്ടിന്റെ സഹായത്തോടെ കേരളത്തിന്റെ ഒരു വെരിച്ചുവൽ വീഡിയോ ഉണ്ടക്കാനുള്ള ഒരു പ്രൊജക്റ്റും കമ്പനി ചെയ്തുകൊണ്ടിരിക്കുകയാണ്
    AR VR എക്സ്പീരിയൻസ് സെന്റർ ഇപ്പോൾ കേരളത്തിൽ കെൽട്രോണിൽ മാത്രമാണ് ഉള്ളത്. കേര ളത്തിലെ എല്ലാ ജില്ലകളിലും AR VR സെൻട്രലുകൾ ആരംഭിക്കുകയും അതിലൂടെ വലിയ ഒരു ബിസ്സിനെസ്സ് അവസരം നേടി എടുക്കുകയും ചെയ്യുക എന്നതാണ് ഈ ഫ്രഞ്ചിസീ നെറ്റ് വർക്കിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്
    ഇന്ത്യയിൽ സ്‌കൂളുകൾക്കുള്ള AR VR ലാബുകൾ ചെയ്യുന്ന കമ്പനികൾ കുറവാണ് ഉള്ളവർ തന്നെ ഇത്തരമൊരു ലാബിന് വലിയ രീതിയിൽ ആണ് ചാർജ് ചെയ്യുന്നത് (5 ലക്ഷത്തിനു മുകളിൽ ) കേരളത്തിലെ 7000ത്തിൽ അധികം സ്കൂളുകളിലേക്ക് ഇത്തരത്തിൽ മിതമായി ഇൻസ്റ്റാൾ ചെയ്യാവുന്ന ലാബിന്റെ വിവരങ്ങൾ കമ്പനി നേരിട്ട് എത്തിക്കുവാൻ പോവുകയാണ്. താല്പര്യമുള്ള സ്കൂളുകളിലെ ഡിസിഷൻ മേക്കഴ്‌സിന് ലാബിന്റെ റിയൽ എക്സ്പീരിയൻസ് നൽകുക എന്നതാണ് ഫ്രഞ്ചിസിയുടെ റോൾ. അതുകൊണ്ട് തന്നെ ഫ്രഞ്ചിസികൾക്ക് ടെക്‌നിക്കൽ നോളേഡ്ജോ, മാർക്കറ്റിങ് സ്ട്രൈനൊ ഉണ്ടാകുന്നില്ല.
    ലാബ് ഡെമോൺസ്ട്രൈറ്റ് ചെയ്യാനുള്ള ചെറിയ ഒരു സ്ഥലം മാത്രം മതിയാകും.
    ഏതു സ്‌കൂളിനും ആവശ്യമായ ഒരു പ്രോഡക്റ്റ് എന്ന നിലയിൽ ഭാവിയിൽ കേരളത്തിന്‌ വെളിയിലേക്കും ഫ്രാൻ‌സിസീഷിപ് വിപുലീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്
    ടൂറിസം കൺസ്ട്രക്ഷൻ മേഖലകളിലുള്ള പ്രൊജക്ടകളിലും ഫ്രഞ്ചിസികൾക്ക് ബിസിനെസ്സ് അവരങ്ങൾ ലഭിക്കുന്നതാണ്
    പ്രോഡക്റ്റ് ഡെമോൺസ്ട്രേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ 100 sq ft ഉള്ള ഒരു റൂമും എടുക്കുന്ന പ്രോഡക്റ്കൾക്കനുസരിച്ച് 1.5 മുതൽ 2 ലക്ഷം വരെയുള്ള ഇൻവെസ്റ്റ്മെന്റും മാത്രമേ ഫ്രഞ്ചിസികയ്ക്ക് മുടക്കേണ്ടതുള്ളു. 6 മാസത്തിനുള്ളിൽ മുടക്കുന്നതിന്റെ ഇരട്ടിയെങ്കിലും തിരിച്ചു പിടിക്കാവുന്ന ഒരു ബിസിനെസ്സ് മേഘലയാണ് ഇത്. ഒരു ഡിസ്ട്രിക്റ്റിൽ മാക്സിമം 2 പേർക്ക് മാത്രമായി ഫ്രഞ്ചിസീഷിപ് ലിമിറ്റ് ചെയ്തിട്ടുണ്ടെങ്കിലും സ്കൂളുകളുടെ എണ്ണമനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ വരുന്നതായിരിക്കും
    ഏതെങ്കിലും കാരണത്താൽ ഫ്രഞ്ചിസീ ബിസിനെസ്സ് നിർത്തണമെന്നുണ്ടങ്കിൽ ഇക്വിപ്മെൻറ്സ് തിരിച്ചേൽപ്പിച് ഇൻവെസ്റ്റ്‌മെന്റ് തിരികെ വാങ്ങി ബിസിനെസ്സ് ഫ്രഞ്ചിസീഷിപ് അവസാനിപ്പിക്കാവുന്നതുമാണ്
    If you like more zero investment , low investment business idea videos
    pls watch
    Best Zero Investment business idea Malaylam - • Zero Investment busine...
    How to start selling on Amazon? I Best online business Malayalam - • Best online business M...
    Low Investment Farming Business I 5 Profitable farming business - • Low Investment Farming...
    Best Business Idea in Malayalam I New Business with high Profit - • Best Business Ideas in...
    Business ideas for students
    business ideas from home
    Low investment business ideas
    business ideas for teenager
    low investment high profit business
    kerala startup ideas
    kerala business ideas malayalam
    kerala business success stories
    best successful business idea
    successful ideas for small business
    successful business ideas for 2024
    best successful business ideas in india
    startup ideas malayalam
    how to start a business
    Low investment business
    Small business ideas 2024
    business ideas 2024
    high profit business
    Innovative business ideas
    business ideas in Malayalam
    business ideas for women
    easy business idea
    new business ideas
    Business ideas for students
    business ideas from home
    Home based business ideas
    low risk business
    low risk business ideas in India
    best business ideas malayalam,Business ideas for students,low investment high profit business,business idea malayalam,new business ideas,best business ideas Malayalam,part time business,part time business ideas malayalam,business ideas with low investment,low investment business in kerala,kerala business ideas,Small business ideas 2023,top business ideas malayalam,reselling malayalam,online business ideas,reselling business ideas malayalam
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit in this business.This Video is just for your information and for educational purpose.Please check all aspects before starting any business and please follow all the government guidelines and prepare all the required documents, registration and certificates before starting

Komentáře • 2

  • @GopakumarTP
    @GopakumarTP  Před 2 měsíci

    കൂടുതൽ അറിയുവാൻ ഈ Whatsapp ഗ്രൂപ്പിൽ join ചെയ്യുക
    chat.whatsapp.com/HcfjaYkEl7T6bIsjssYpiX

  • @gaznibasheer6312
    @gaznibasheer6312 Před 2 měsíci

    🤔🤔🤔🤔